No video

ബോക്സിങ് റിങ്ങിലെ ചെകുത്താൻ | Muhammad Ali Motivational Story| Thallumala Real Story | Tovino Thomas

Download kuku FM Now : kukufm.page.li...
Use Coupon for 50% off : AMP50
⭕️My Social Media Accounts
♦️Aswin Madappally on Instagram
/ aswinmadappally
♦️Twitter
/ madappallyaswin
♦️Facebook
/ aswinmadappallyofficial
♦️Whatsapp only 7012587557
⭕️My Gadgets
1:Phone-Samsung Galaxy S21 Ultra
amzn.to/3NK89Vm
One Plus 10 Pro
amzn.to/3NAe13d
2:Camera-Canon 200D
amzn.to/3ODXexC
3:Lens-Canon EF50MM F/1.8 STM Lens
amzn.to/3bEPcWC
4:Tripod-Digitek DTR 550 LW (67 Inch) Tripod
amzn.to/3uimy42
5:Light-Digitek (DRL-18HC9) Professional 18" inch Ring Light
amzn.to/3ydUtMB
6:Laptop-Asus Vivobook
amzn.to/3QYGRNP
7:Mic-Boya BYM1
amzn.to/3NFszhY
8-Gaming Chair with Massager
amzn.to/3a8S8KI
#aswinmadappally #aswin #aswinmadappally

Пікірлер: 959

  • @AswinMadappally
    @AswinMadappally2 жыл бұрын

    *🔴തല്ലുമാല പടം എങ്ങനെ guys..? Genuine opinions* Download kuku FM Now : kukufm.page.link/ojg9WbKrJhtnjUBS6 Use Coupon for 50% off : AMP50

  • @PramodParameshwaran

    @PramodParameshwaran

    2 жыл бұрын

    Subscription rate ipol 999 annu after discount 500

  • @seenpsycho7380

    @seenpsycho7380

    2 жыл бұрын

    Onnum parayanilla bro adipoli movie new gen pattiyamovie aanu

  • @adnx6039

    @adnx6039

    2 жыл бұрын

    Nalla colorfull youth adi padam 🤍🔥

  • @Rahulpalakkad

    @Rahulpalakkad

    2 жыл бұрын

    Poli edi... 🔥🔥🔥🔥

  • @axooo21

    @axooo21

    2 жыл бұрын

    Bro njan anu ajith annu meet chethillea

  • @babuiqbal1652
    @babuiqbal16522 жыл бұрын

    ബ്രോ അദ്ദേഹത്തെ കുറിച് പറയുകയാണെങ്കിൽ ഈ വീഡിയോ മതിയാകില്ല... വർണ വിവേജനത്തിന് എതിരെ ശക്തമായി എതിർത്ത മനുഷ്യനാണ്... ഒപ്പം ദൈവ ഭക്തിയുള്ള ഒരു മനുഷ്യനും...

  • @E.S.Aneesh.N.I.S

    @E.S.Aneesh.N.I.S

    Жыл бұрын

    ഒന്നാമത് പറഞ്ഞത് നല്ലതാണ്, രണ്ടാമത് പറഞ്ഞത് മണ്ടത്തരം മാത്രം.

  • @muhammedhaneefa1983

    @muhammedhaneefa1983

    Жыл бұрын

    @@E.S.Aneesh.N.I.S രണ്ടാമത്തെ കാര്യം എന്തേ സഹിക്കാത്തത്?. കഷ്ടം.

  • @E.S.Aneesh.N.I.S

    @E.S.Aneesh.N.I.S

    Жыл бұрын

    @@muhammedhaneefa1983 രണ്ടാമത്തെ കാര്യം മണ്ടത്തരമാണെന്ന് മൈക്ക് ടൈസൻ വരെ പറഞ്ഞിട്ടുണ്ട്🤣🤣🤣

  • @muneermuhamed8151

    @muneermuhamed8151

    Жыл бұрын

    @@E.S.Aneesh.N.I.S nee Mandan aanu nee Muhamed Ali biography read aakuka Piiinne Mike tioson parangthe onnu iduka

  • @Mty12376

    @Mty12376

    Жыл бұрын

    @@E.S.Aneesh.N.I.S budhi illayima oru thetalla pakshe athu oru alankaram akaruthay

  • @muhammediyas2475
    @muhammediyas2475 Жыл бұрын

    മുഹമ്മദലി മരിച്ചിട്ടും ജീവിക്കുന്ന ഒരു യഥാർത്ഥ മനുഷ്യൻ 😍

  • @abdurehmantk9650
    @abdurehmantk9650 Жыл бұрын

    ആ ഇതിഹാസ പുരുഷൻ്റെ തൊട്ടുവലത് ഭാഗത്ത് നിന്ന് നമസ്കരിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.

  • @jamshithavj6080

    @jamshithavj6080

    Жыл бұрын

    Wow

  • @JinshadNalukandathil-rf5pn

    @JinshadNalukandathil-rf5pn

    10 ай бұрын

    Eppozhaanu

  • @Handle-c1i

    @Handle-c1i

    26 күн бұрын

    😮

  • @krishnanunnips4964
    @krishnanunnips49642 жыл бұрын

    the MAN made HISTORY 🔥

  • @henryaustine1354
    @henryaustine13542 жыл бұрын

    Khabib nurmagomedov nte story cheyyumo bro ?

  • @unnimonkp3795

    @unnimonkp3795

    2 жыл бұрын

    Conor McGregor 🔥🔥🔥

  • @papzzzzz

    @papzzzzz

    2 жыл бұрын

    Khabib♥️

  • @krishnanunnips4964

    @krishnanunnips4964

    2 жыл бұрын

    Jon Jones🙈❤️🔥

  • @M_FLIX9508

    @M_FLIX9508

    2 жыл бұрын

    Khabib

  • @respect_videos5782

    @respect_videos5782

    2 жыл бұрын

    Conor🎆

  • @babuitdo
    @babuitdo Жыл бұрын

    അശ്വിൻ :- താങ്കൾ മുഹമ്മദലിയുടെ ചരിത്രത്തോട് വളരെയധികം നീതിപുലർത്തി തന്നെ സംസാരിച്ചിട്ടുണ്ട്. ✅ താങ്ക്സ് . മറ്റു ചിലർ ഇതിനുമുമ്പ് വികലമായി സംസാരിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടായിരുന്നു.

  • @jessepinkman1009
    @jessepinkman10092 жыл бұрын

    "Float Like A Butterfly Sting Like A Bee" -Muhammed ali THE GOAT

  • @ABHI-lf5zf

    @ABHI-lf5zf

    Жыл бұрын

    Leo ❤️ Mohammed Ali ❤️ Roger Federer❤️ Khabib Nurmagomedov❤️

  • @Heiiiiy

    @Heiiiiy

    Жыл бұрын

    @@ABHI-lf5zf same❤

  • @-studious

    @-studious

    4 ай бұрын

    ​@@ABHI-lf5zfLeo goat without hard-work 🙄

  • @salimnalappad
    @salimnalappad2 жыл бұрын

    അവസാനം പെട്ടെന്ന് പറഞ്ഞു തീര്‍ത്തപോലെ... അദ്ദേഹത്തിന്‍റെ ചരിത്രത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രം അനാവരണം ചെയ്തിട്ടുള്ളൂ എങ്കിലും വളരെ നന്നായി തന്നെ അവതരിപ്പിച്ചു... താങ്ക്സ് ബ്രോ

  • @lukhmaniyaacupuncture3292

    @lukhmaniyaacupuncture3292

    2 жыл бұрын

    IPH ഇറക്കിയ ഇദ്ദേഹത്തെക്കുറിച്ച് പുസ്തകം ഉണ്ട് പൂമ്പാറ്റയുടെ ആത്മാവ് (ആത്മകഥ) മുഹമ്മദ് അലി The Greatest (ജീവചരിത്രം)

  • @salimnalappad

    @salimnalappad

    Жыл бұрын

    @@lukhmaniyaacupuncture3292 pdf kittan chance undo /?

  • @muhammedmammu2674
    @muhammedmammu26742 жыл бұрын

    പോരാട്ടം നിറഞ്ഞ ഭാവി ജീവിതത്തിന് വേണ്ടീട്ട് കരുത്ത് പകർന്നത് ചിലപ്പോൾ ഈയൊരു കറുത്ത അനുഭവങ്ങളിൽ നിന്ന് ആയിരിക്കും. Words 💯🔥

  • @HADEESVLOG85
    @HADEESVLOG85 Жыл бұрын

    എൻറെ ജീവിതത്തിൽ എന്നെ ആദ്യമായി ചുംബിച്ചത് എൻറെ നബിയായിരുന്നു(സ) എൻറെ ഉമ്മ പോലും എന്നെ ചുംബിച്ചിരുന്നില്ല എന്ന് കറുകറുത്ത നീഗ്രോ അടിമയായ ബിലാൽ..(റ)

  • @rebel-xs1gv

    @rebel-xs1gv

    4 ай бұрын

    Ayinu

  • @Bobbycrista

    @Bobbycrista

    2 ай бұрын

    ​@@rebel-xs1gvPoyi chaaav😌

  • @Darkdon5

    @Darkdon5

    Ай бұрын

    Enthinada ingane oru jeevitham…😅loka padinjaru tholvi

  • @melvinvincent2985
    @melvinvincent29852 жыл бұрын

    Every head must bow and every tongue must confess… he's the greatest fighter God has ever created.

  • @av8553

    @av8553

    2 жыл бұрын

    What about undefeated Floyd Mayweather, Undefeated Tyson fury...and the baddest man on the planet MIKE TYSON..,.. Ali is one of the greatest fighter in boxing

  • @melvinvincent2985

    @melvinvincent2985

    2 жыл бұрын

    @@av8553 Mike Tyson said this one

  • @av8553

    @av8553

    2 жыл бұрын

    @@melvinvincent2985 because Mike respect him so much....Mike is always humble about Ali....

  • @ahmedmunnawwer

    @ahmedmunnawwer

    2 жыл бұрын

    @@av8553 Mike will not be humble for nothing

  • @av8553

    @av8553

    2 жыл бұрын

    @@ahmedmunnawwer sss except muhammad ali.... Please watch his interviews about Ali....

  • @user-me7pe1mr6q
    @user-me7pe1mr6q2 жыл бұрын

    khabib nurmagomedov life story cheyyumo 🦅🦅❤️

  • @krishnanunnips4964
    @krishnanunnips49642 жыл бұрын

    "Float like a butterfly, sting like a bee"... --- ALI/---

  • @thasbeehrahman6753
    @thasbeehrahman67532 жыл бұрын

    17 മിനുട്ട് കൊണ്ട് പറഞ്ഞു തീരുന്നതല്ല ഇതിഹാസ ജീവിതം

  • @user-ix5mr5lu7j
    @user-ix5mr5lu7j2 жыл бұрын

    Mike Tysonte Venam ennullavar adi like 👇

  • @niamemes

    @niamemes

    2 жыл бұрын

    Muhammad ali , mike tyson , floyd Mayweather , khabib , jon jones 💪

  • @masthanjinostra2981

    @masthanjinostra2981

    Жыл бұрын

    Yes 👏 but criminal activity ulladh kond mathram chila negatives aayi. Anyway he love 💕 Muhammad ali

  • @hafymunna5923
    @hafymunna5923 Жыл бұрын

    അദ്ദേഹത്തിന്റെ പേരും അദ്ദേഹത്തെ പോലെ തന്നെ വീരനായ ഒരു വ്യക്തിയുടേതായിരുന്നു "അലി "...........

  • @shameem1988

    @shameem1988

    Жыл бұрын

    Corrct

  • @sajeevan-nk691

    @sajeevan-nk691

    Жыл бұрын

    Adheeehathekkaaal orupaad uyarangalilulla vekthi aayirunnu Muhammad nabi

  • @shameem1988

    @shameem1988

    Жыл бұрын

    @@sajeevan-nk691 Sheriyanu athil oru smshayavum illa

  • @TrollXop
    @TrollXop2 жыл бұрын

    കേരളത്തിന്റെ മുത്ത് 😘😘😘.....

  • @jaseelmuhammed561

    @jaseelmuhammed561

    Жыл бұрын

    😂

  • @amnmohmmed7076

    @amnmohmmed7076

    Жыл бұрын

    😂😂

  • @evidence5812
    @evidence58122 жыл бұрын

    ഇദ്ദേഹം കേരളത്തിന് വേണ്ടി ഒരുപാട് മെഡലുകൾ നേടിയിട്ടുണ്ട് - ലാൽ സലാം 😂🚶

  • @rajeendranmampatta2415

    @rajeendranmampatta2415

    2 жыл бұрын

    Malappuram Mammali in chentharakam boxing tournament 1992....marakan pattuo

  • @aashink2893

    @aashink2893

    2 жыл бұрын

    😂😂

  • @soocerman

    @soocerman

    2 жыл бұрын

    🤣🤣

  • @pedestrian5571

    @pedestrian5571

    2 жыл бұрын

    @@rajeendranmampatta2415 രാജപ്പൻ mama patta alla mampatta tournament എന്ന് പറ സേട്ടാ 🥴🥴🥴

  • @mohamednishadmohamednishad3385

    @mohamednishadmohamednishad3385

    2 жыл бұрын

    🤣🤣🤣

  • @maana5623
    @maana56232 жыл бұрын

    Muhammad Ali മൈക്ക് ടൈസന്റെ ചെവിയിൽ പറഞ്ഞു: "Get him for me.." *Mike* *Tyson* : "അശാൻ്റെ ഇഷ്ടം.." മൈക്ക് ടൈസൺ ലാരി ഹോംസ്സിനെ ഇടിച്ച് നിലംപരിശാക്കി..🔥🔥🔥🔥🔥

  • @machomajooo

    @machomajooo

    Жыл бұрын

    അലിയെ ഹോംസ് തോല്പിച്ചപ്പോൾ.. തന്റെ 13 ആം വയസിൽ ടൈസൺ അലിക്ക് നൽകിയ വാക്കായിരുന്നു. വലുതായാൽ അലിക്ക് വേണ്ടി ഹോംസിനെ ഇടിച്ചു വീഴ്ത്തുമെന്ന്.

  • @turritopsisdohrni4681

    @turritopsisdohrni4681

    Жыл бұрын

    Later Tyson too embraced islam...

  • @machadanyt
    @machadanyt Жыл бұрын

    ഉപദേശങ്ങൾ കേൾക്കാൻ എപ്പോഴും ഒരു മടിയാണ്. പക്ഷേ, ആ ഉപദേശങ്ങളുടെയൊക്കെ പിറകിൽ അവർക്കെന്നോടുള്ള സ്നേഹവും കരുതലുമാണെന്നോർക്കുമ്പോൾ എന്തെന്നില്ലാത്ത സുഖമാണ്.

  • @muhammedshahil5263
    @muhammedshahil5263 Жыл бұрын

    മനുഷ്യന്റെ ആരംഭം മുതൽ ലോകാവസാനം വരെ വാഴ്ത്തപ്പെടുന്ന മുഹമ്മദ് നബി ആണ് ഏറ്റവും വലിയ ചരിത്ര പുരുഷൻ

  • @Benetjoy22

    @Benetjoy22

    Жыл бұрын

    😂😂😂 ചിരിപ്പിക്കലെ 😂

  • @muhammedmusthafa6179

    @muhammedmusthafa6179

    Жыл бұрын

    മുഹമ്മദ് നബി (സ) 🥰🥰🥰

  • @hasanhassan7360

    @hasanhassan7360

    Жыл бұрын

    @@Benetjoy22 അത് അണ്ടി മുക്ക് ശാഖ ക്യാപ്സുൽ വിഴുങ്ങി സൊ ബോധം പോയത് കൊണ്ട് ആണ്

  • @adinan-ad327

    @adinan-ad327

    Жыл бұрын

    @Cp آهم براهماسمي le ഗാന്ധിജി thanne പറഞ്ഞതാണ് ഞാൻ കണ്ട ഏറ്റവും മികച്ച ഭരണാധികാരി ഉമർ (റ) aan Ath ariyumo

  • @adinan-ad327

    @adinan-ad327

    Жыл бұрын

    @@Benetjoy22 ☝️

  • @muhammedrashid8466
    @muhammedrashid84662 жыл бұрын

    Islam sweakarikkan one of most reason equality between man And equity between men and women 🔥🔥

  • @indiancitizen3326

    @indiancitizen3326

    Жыл бұрын

    @Cp آهم براهماسمي ആണിനെ പോലെയല്ലല്ലോ പെണ്ണ് ..... ? അതാർക്കാ അറിയാത്തത് ....

  • @bavu70

    @bavu70

    Жыл бұрын

    @Cp آهم براهماسمي എഴീച് പോടെയ് പൊട്ടത്തരം പറയാതെ

  • @momentsofgaming778

    @momentsofgaming778

    Жыл бұрын

    @Cp آهم براهماسمي ninta mathil nthanakko ullath .. bhraminante theettam thinal dhelitharinte thettum pavamm okke pogumm 🤣🤣.. Islam great ayyath kondanu athu ippozhumm alla mathathe kalumm munbil varunath 💯💓

  • @mariet485

    @mariet485

    Жыл бұрын

    @@indiancitizen3326 ath seriya annine pole alla penn....athilum chellapo onno rando padi meleya...

  • @Adhilmedia
    @Adhilmedia2 жыл бұрын

    Muhammad Ali - Footwork 🦶🦶 Mike Tyson - Punching Power 👊👊

  • @muhammedsafvan6581

    @muhammedsafvan6581

    2 жыл бұрын

    Reflex🤍

  • @ashmeerkc8265

    @ashmeerkc8265

    2 жыл бұрын

    Ennalum powerman tyson thanne

  • @beckhambeck989

    @beckhambeck989

    2 жыл бұрын

    But Bruce lee ടെ തട്ട് തന്നു തന്നെ ഇരിക്കും 🔥

  • @sparke90

    @sparke90

    2 жыл бұрын

    @@beckhambeck989 ayn ivide bruce lee ne kurich paranjittillallo

  • @beckhambeck989

    @beckhambeck989

    2 жыл бұрын

    @@sparke90 athe but martial arts Bruce lee thane king

  • @shuhaibshuhaib8056
    @shuhaibshuhaib8056 Жыл бұрын

    മുഹമ്മദ്‌അലി. കരുത്തനായ ഏത് എതിരാളിയെയും മുട്ടുകുത്തിച്ച ആൾ.കറുത്ത വർഗ്ഗകാരോട് അമേരിക്ക കാട്ടിയ അനീതിക്കെതിരെ സംസാരിച്ച ആൾ.

  • @joyaljoseph853
    @joyaljoseph8532 жыл бұрын

    LEGENDS 🥊🥊 Muhammad Ali Mike Tyson

  • @iamyourbrook4281
    @iamyourbrook4281 Жыл бұрын

    *Muhammad Ali , Malcolm X , Mike Tyson ... etc ഇങ്ങനെയുള്ള പല പ്രമുഖരും ഇസ്ലാം സ്വീകരിച്ചവരാണ്.* 😊..

  • @iruthala9839

    @iruthala9839

    Жыл бұрын

    Mike tyson ഇപ്പോൾ ഒരു നിരീശ്വരവാദിയാണ്.

  • @iamyourbrook4281

    @iamyourbrook4281

    Жыл бұрын

    @@iruthala9839 അല്ല. Mike Tyson അന്നും ഇന്നും മുസ്ലിമാണ്. മുസ്ലിമായി കൊണ്ടേ മരിക്കുകയുള്ളൂ എന്ന് അന്നും ഇന്നും ആവർത്തിച്ചു പറയുന്ന ആളാണ്. ഫുൾ perfect മുസ്ലിം എന്ന തലത്തിൽ Tysonനെ നോക്കേണ്ട. കാരണം Mike Tyson പല ഹാലിൽ ജീവിക്കുന്ന ആളാണ് എന്ന് മാത്രം.😊

  • @iruthala9839

    @iruthala9839

    Жыл бұрын

    @@iamyourbrook4281 അദ്ദേഹം മുൻപ് ഇസ്ലാം സ്വീകരിച്ചു എന്നത് സത്യമാണ്. എന്നാൽ ,അതിൽ വിശ്വസിക്കുന്നില്ല എന്നും അത് ഉപേക്ഷിച്ചു എന്നും mike തന്നെ പറഞ്ഞിട്ടുണ്ട്.

  • @iamyourbrook4281

    @iamyourbrook4281

    Жыл бұрын

    @@iruthala9839Mike Tyson പല ഹാലിൽ നടക്കുന്ന ആളാണ് , പക്ഷേ ആള് മുസ്ലിമാണ്. Latest Interview സിൽ വരെ അത്‌ പറയുന്നുണ്ട്. നമ്മൾ ഇതൊക്കെ കാണുന്നയാളാണ് അത്‌ കൊണ്ടാണ് പറയുന്നത്. പിന്നെ ലോകത്ത് പല മേഖലയിൽ നിന്നും എത്രയോ പ്രമുഖരും പ്രശ്‌സതരുമായ ആളുകൾ അന്നും , ഇന്നും ഇസ്ലാം സ്വീകരിക്കുന്നുണ്ട്. നിങ്ങൾ ക്രിസ്ത്യൻ - ജൂത പേരുകളിൽ ഇന്നറിയുന്ന പല രംഗത്തുമുള്ള എത്രെയോ പ്രമുഖർ ഇസ്ലാം സ്വീകരിച്ച മുസ്ലീങ്ങളാണ്. (ഒരു പക്ഷേ നിങ്ങൾ ഇതൊന്നും അറിഞ്ഞിട്ടു പോലുമുണ്ടാവില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു.)😊 ഇസ്ലാം മതത്തെ സംബന്ധിച്ച് ഇതൊന്നും വലിയ വിഷയമല്ല. എങ്കിലും ഇവിടെ പറഞ്ഞു എന്ന് മാത്രം.അത്രയേ ഉള്ളൂ.😊

  • @janveerraise3339

    @janveerraise3339

    Жыл бұрын

    @@iamyourbrook4281 ലോകത്തു ഏതെങ്കിലുമൊരുത്തൻ ഇസ്ലാം സ്വീകരിച്ചാൽ അതു മാർക്കറ്റ് ചെയ്യുന്ന മതമാണ് ഇസ്ലം. പിന്നെ ഇസ്ലാം സ്വീകരിക്കുന്ന ഭൂരിഭാഗം പേരും എന്താണ് യഥാർത്ഥ ഇസ്ലാമെന്നോ ആരായിരുന്നു പ്രവാചകൻ എന്നോ അറിയാതെയാണ് 🤧

  • @thasbeehrahman6753
    @thasbeehrahman67532 жыл бұрын

    റിങ്ങിനുള്ളിലും റിങ്ങിനു പുറത്തും greatest of all time🐐

  • @darknight5182
    @darknight51822 жыл бұрын

    He is one and only greatest 🔥🔥🔥 No one can reach his level 👍👍

  • @sidharthgs8137

    @sidharthgs8137

    2 жыл бұрын

    No one of the greatest

  • @darknight5182

    @darknight5182

    2 жыл бұрын

    @@sidharthgs8137 he known as greatest

  • @whoareyou5524

    @whoareyou5524

    2 жыл бұрын

    @@darknight5182 search rocky marciano

  • @abdulmajeed8321

    @abdulmajeed8321

    Жыл бұрын

    👍😍

  • @Kratos4637

    @Kratos4637

    3 ай бұрын

    ​@@darknight5182vere prime fighters vicharichal oke pulline pottikn patum but never give uo mindset anu

  • @bavarian...
    @bavarian...2 жыл бұрын

    The Greatest of all time.. ❤

  • @crazyboy-ye3po
    @crazyboy-ye3po2 жыл бұрын

    മുഹമ്മദ്‌ അലി 😍🔥

  • @hameedpotiyi7925
    @hameedpotiyi7925 Жыл бұрын

    മുഹമ്മത ലി ക്ലേ യേ കുറിച്ച്കൂടുതൽ അറിയിച്ചു തന്നതി അഭിനന്ദനങ്ങൾ👍

  • @MuhammadYaseen-qb4uw
    @MuhammadYaseen-qb4uw2 жыл бұрын

    He is a real idol for every sports man 💯💯💯💎

  • @pk.5670
    @pk.56702 жыл бұрын

    മുഹമ്മദ് അലി🔥💯🔥💯🔥💯🔥🔥🔥🔥🔥

  • @athulathul6578
    @athulathul65782 жыл бұрын

    Muhammad Ali 💯🥊❤️

  • @user-dt1fl4pv8u
    @user-dt1fl4pv8u2 жыл бұрын

    തല്ലുമാല കണ്ടവർ ഒണ്ടോ

  • @serpent4379
    @serpent43792 жыл бұрын

    Because he knew islam is only the true religion , even later mike Tyson became a muslim 💚💚💚

  • @rgashhhjhhhhh

    @rgashhhjhhhhh

    2 жыл бұрын

    Watch Sebastian punnakal

  • @spayy-ey3ez

    @spayy-ey3ez

    2 жыл бұрын

    Da da മതി മതി ഇസ്‌ലാം എന്താണ് enooke elarkum ariya ni ഒരുപാട് agu velupikanda

  • @serpent4379

    @serpent4379

    2 жыл бұрын

    @@spayy-ey3ez onne poda sanghi

  • @rgashhhjhhhhh

    @rgashhhjhhhhh

    2 жыл бұрын

    @@serpent4379 islamine etom koodal thekkune Christians and atheist Anu sangi alla sangi kk alku ayinu olla kayiv onu illa

  • @user-df1ms6md5d

    @user-df1ms6md5d

    2 жыл бұрын

    @@spayy-ey3ez എന്താണ് എന്ന് ആവോ അറിയാവുന്നത്

  • @jebinjamal1740
    @jebinjamal17402 жыл бұрын

    The GOAT 🐐 of Boxing 🥊

  • @jessepinkman1009

    @jessepinkman1009

    2 жыл бұрын

    The goat of sports

  • @user-ug9dr8iv6g

    @user-ug9dr8iv6g

    2 жыл бұрын

    @@jessepinkman1009 nop

  • @therock5334

    @therock5334

    2 жыл бұрын

    കബീബ് എക്കെ ചെറുപ്പത്തിലെ നിർത്തി പോയി അതുകൊണ്ട് ചരിത്രത്തിൽ അധികം വരില്ല ഭാവിയിൽ

  • @LifeofAli-bz9co

    @LifeofAli-bz9co

    2 жыл бұрын

    @@therock5334 conorinu ethire olla otta fight mathi avante vila manassilaavan😊

  • @therock5334

    @therock5334

    Жыл бұрын

    ​@@LifeofAli-bz9co Connor പ്രായം പോയി പക്ഷെ പുള്ളി 25 വയസ്സിലെ fight കാണണം Level അറിയാം

  • @shifanshifu598
    @shifanshifu5982 жыл бұрын

    Bro സിതരാംമം മൂവിയിൽ പറയുന്നത് ലെഫ്റ്റാനെന്റ് റാമിന്റെ റിയൽ സ്റ്റോറി ആണെന്ന് കേൾക്കുന്നു. അദേഹത്തിന്റെ യഥാർത്ഥ കഥ ഒന്ന് പറഞ്ഞു തരാമോ next വീഡിയോയിൽ

  • @kaleshksekhar2304
    @kaleshksekhar23042 жыл бұрын

    Muhmmad ali 🔥🔥🔥🔥🔥🔥

  • @niyaskhankhan6454
    @niyaskhankhan64542 жыл бұрын

    Khabib 🔥🤘

  • @vectorff7013
    @vectorff70132 жыл бұрын

    Khabib 😍🔥

  • @muhammedhaneefa1983
    @muhammedhaneefa1983 Жыл бұрын

    അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഇപ്പോഴും വർണ്ണ വിവേചനം നില നിൽക്കുന്നു.

  • @rajeevankm7232
    @rajeevankm72322 жыл бұрын

    Greatest of All time... 🥊🥊🥊🥊

  • @kingjongun2725
    @kingjongun2725 Жыл бұрын

    അൽഹാഹു വിന്റെ മുമ്പിൽ അല്ലാതെ ഒരുത്തന്റെ മുമ്പിലും തലകുനിക്കില്ല മുസ്ലിം 🔥🔥

  • @tysonfrancis855

    @tysonfrancis855

    Жыл бұрын

    Why bringing religion here??

  • @Benetjoy22

    @Benetjoy22

    Жыл бұрын

    നല്ല മതം ☪️💩🐷😂

  • @tysonfrancis855

    @tysonfrancis855

    Жыл бұрын

    @@Benetjoy22 don't redecule any religion..no religion is better than any

  • @thekkupant785

    @thekkupant785

    Жыл бұрын

    പറഞ്ഞത് 100% ശരിയാണ് തെറ്റ് ചെയ്യുന്നവൻ തലകുനിച് തന്നെ നിൽക്കണം ദൈവത്തിൻറെ മുൻപിൽ. തെറ്റ് ചെയ്യാത്തവർ ദൈവത്തിൻറെ മുന്നിൽ തല നിവർത്തി നിൽക്കും അന്തസ്സായി

  • @MuruganMurugan-qn5gs

    @MuruganMurugan-qn5gs

    Жыл бұрын

    Nemanushanano

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor31492 жыл бұрын

    Ali sir love and respect from trivandrum👍

  • @muhammedrinshad889
    @muhammedrinshad8896 ай бұрын

    Muhammad Ali : I'm not greatest... I'm double greatest👊..... The mentality 💥

  • @sumesharjun7284
    @sumesharjun72842 жыл бұрын

    KZread ൽ അടിപൊളി ആയിട്ട് വീഡിയോ....പ്രസന്റ് ചെയ്യാൻ താങ്കളുടെ കഴിവ് അത് വളരെ വലുതാണ്....

  • @evidence5812
    @evidence58122 жыл бұрын

    ഫെമിനിച്ഛികൾ എത്ര ഒക്കെ വാദിച്ചാലും ഇദ്ദേഹത്തിന്റെ പോലെ അല്ലെങ്കിൽ താരതമ്യം ചെയ്യാൻ പോലും യോഗ്യത ഉള്ള ഒരു സ്ത്രീയും ചരിത്രത്തിൽ ഇല്ലാ...

  • @momentsofgaming778

    @momentsofgaming778

    Жыл бұрын

    Ath correct 💯 🤣

  • @muthusmuthu2683
    @muthusmuthu26832 жыл бұрын

    Boxing Legend and Defense master MOHAMMAD ALI

  • @trent-6659
    @trent-66592 жыл бұрын

    Muhamed ali🔥 🔥

  • @ratheeshkv5177
    @ratheeshkv51772 жыл бұрын

    മുഹമ്മദലി പരാജയപ്പെട്ട മത്സരം ഉണ്ടായിരുന്നു ഈ സ്റ്റോറിയിൽ പറഞ്ഞില്ല ...

  • @sirajmajeed4237
    @sirajmajeed42372 жыл бұрын

    Mohammed Ali❤❤ one of the best💯💯💯💯💯💯💯

  • @ninjasoon9188
    @ninjasoon9188 Жыл бұрын

    2.38 -Muhammad Ali was an American professional boxer and activist. Nicknamed "The Greatest", he is regarded as one of the most significant sports figures of the 20th century, and is frequently ranked as the greatest heavyweight boxer of all time. Just before- 78 years back aan നൂറ്റാണ്ടുകൾക്കുമുമ്പ് എന്ന് പറയുന്നth corrctano bro- Ivide kurach peru 6aam nootandile vivejanam screen cheyumbo - Most updated generationl nadanna kaaryamaan

  • @LuciFeR-bg8tm
    @LuciFeR-bg8tm2 жыл бұрын

    " I know I'm great, but can I tell you something? In this situation, every head must bow, every tongue must confess: This [Ali] is the greatest of all time." -Mike Tyson

  • @weeknd5972

    @weeknd5972

    2 жыл бұрын

    But once Mohd Ali too confessed.. When he gets into ring with Mike Tyson he can't defeat Mike Tyson...

  • @Alliswell-jz9ft

    @Alliswell-jz9ft

    2 жыл бұрын

    @@weeknd5972 MUHAMMMED Ali greatest of all time 🔥

  • @anuas

    @anuas

    2 жыл бұрын

    @@weeknd5972 nope he said if Tyson's punch connected to his head then he is done but he also said only if Tyson can land a hit on him. Ali fought Foreman my friend that guy was known for being one of the hardest puncher in world &ali defeat him so we can't say Tyson would defeat ali

  • @faizys7154

    @faizys7154

    2 жыл бұрын

    @@weeknd5972 There is Mike Tyson now, But He will never be Muhammad Ali -Muhammad Ali-

  • @iamyourbrook4281

    @iamyourbrook4281

    Жыл бұрын

    *Muhammad Ali , Malcolm X , Mike Tyson ... etc ഇങ്ങനെയുള്ള പല പ്രമുഖരും ഇസ്ലാം സ്വീകരിച്ചവരാണ്.* 😊.

  • @CoFFin02
    @CoFFin022 жыл бұрын

    Ali's Shuffle 🌠🌠🌠

  • @joysongeorge6313
    @joysongeorge6313 Жыл бұрын

    ഇസ്ലാം മതത്തിനെ കുറിച്ച് ഒരു വിഡിയോ ചെയ്യോ

  • @renjithpm3
    @renjithpm32 жыл бұрын

    മുഹമ്മദ് അലി കേരളത്തിന് വേണ്ടി ഒരുപാട് മെഡൽ നേടി തന്നിട്ടുണ്ട് .ലാൽ സലാം

  • @phylectures5269

    @phylectures5269

    2 жыл бұрын

    Ep😂😂😂

  • @Nothing00746
    @Nothing007462 жыл бұрын

    Mohammad Ali 💔

  • @lukhmaniyaacupuncture3292
    @lukhmaniyaacupuncture32922 жыл бұрын

    IPH ഇറക്കിയ ഇദ്ദേഹത്തെക്കുറിച്ച് പുസ്തകം ഉണ്ട് പൂമ്പാറ്റയുടെ ആത്മാവ് (ആത്മകഥ) മുഹമ്മദ് അലി The Greatest (ജീവചരിത്രം)

  • @goodword3161

    @goodword3161

    Жыл бұрын

    രണ്ടും വായിച്ചിട്ടുണ്ട്! അലി ഒരു നല്ല കവി കൂടിയായിരുന്നു എന്ന അറിവ് കൂടി തന്ന വായന !

  • @amruth5946
    @amruth59462 жыл бұрын

    "Float like a butterfly, sting like a bee. His hands can't hit what his eyes can't see..

  • @niamemes

    @niamemes

    2 жыл бұрын

    12 punches in 1.2 secs

  • @Adhilmedia
    @Adhilmedia2 жыл бұрын

    Mike Tyson ന്റെ വീഡിയോ വേണം

  • @muhammadshajaz5703
    @muhammadshajaz5703 Жыл бұрын

    Mohamed Ali a symbol of courage

  • @thasbeehrahman6753
    @thasbeehrahman67532 жыл бұрын

    Greatest of all time 🔥

  • @grappler8047
    @grappler80472 жыл бұрын

    Bro plz review the baddest man in the planet or the dynamite kid ( Mike Tyson ) 🔥❤️

  • @bbyg2446

    @bbyg2446

    2 жыл бұрын

    Iron Mike Tyson 💥

  • @muhammedhanan9742
    @muhammedhanan97422 жыл бұрын

    Muhmmed Ali lagende of 🥊 R I P 2016☹️

  • @greeislandknr730
    @greeislandknr730 Жыл бұрын

    കേരളത്തിലുള്ള ജാതീയതയെ കുറിച്ച് ഒരു കഥ പറയാമോ

  • @muhammedadhil4133
    @muhammedadhil41332 жыл бұрын

    Title mach allallo ഇടിക്കൂട്ടിലെ രാജകുമാരൻ 🔥മുഹമ്മദ്‌ അലി 🔥

  • @vigneshayyappanvignesh7473
    @vigneshayyappanvignesh74732 жыл бұрын

    Mohammad ali 🔥🔥

  • @dilshada3746
    @dilshada37462 жыл бұрын

    The greatest of all time

  • @melvinvincent2985
    @melvinvincent29852 жыл бұрын

    Fly like a butterfly, sting like a bee

  • @gork7389
    @gork73892 жыл бұрын

    Khabib nurmagamedov😍😍😍

  • @BruceLee-cd7qe
    @BruceLee-cd7qe2 жыл бұрын

    💥💥💥🔥🔥🔥The legend Muhammad aliiiii💥💥🔥🔥🔥🔥🔥

  • @sivaniKP
    @sivaniKP2 жыл бұрын

    THE GREATEST 🔥

  • @jkfruitsmannarkkad2768
    @jkfruitsmannarkkad2768 Жыл бұрын

    Aswin ഒരു കാര്യം പറയാൻ മറന്നു അദ്ദേഹം നമ്മുടെ EP ജയരാജൻ്റെ സുഹൃത്ത് ആണ് എന്നുള്ളത് 😀😀😀😀😀😀😀😀😀😀😀😀😀

  • @Muhammedziyan
    @Muhammedziyan2 жыл бұрын

    Mike tyson vdo cheyy bruhhh🙌🥂

  • @greeshmapradeep715
    @greeshmapradeep7152 жыл бұрын

    The greatest

  • @sathiyam8813
    @sathiyam88132 жыл бұрын

    Big fan of Muhammad Ali 😍

  • @hafeel3814
    @hafeel38142 жыл бұрын

    സദ്ധാആം ഹുസൈൻ ന്റെ story പറയോ??

  • @rkingone2989
    @rkingone29892 жыл бұрын

    The Great Human 👍Muhammad Ali ♥️👌👌👌

  • @godson8974
    @godson89742 жыл бұрын

    uff Content king aswin chetan💥

  • @rileeshp7387
    @rileeshp7387 Жыл бұрын

    ഉണ്ട ജയരാജൻ പറഞ്ഞ മുഹമ്മദ് അലി കേരളത്തിന് വേണ്ടി നിരവധി തവണ സ്വർണം നേടി

  • @akhil_seby
    @akhil_seby2 жыл бұрын

    Much awaited video 🔥

  • @riyasm4448
    @riyasm44482 жыл бұрын

    Muhammed Ali 💥🥊

  • @mahsoofali5278
    @mahsoofali52782 жыл бұрын

    Umar bin khattab....... Pls

  • @mbtraders7256
    @mbtraders72562 жыл бұрын

    നൂറ്റാണ്ടൊന്നും ആയിട്ടില്ല, എഴുപതോ എൺപതോ വർഷംമുൻപ്വരെ വിവേചനം ഉണ്ട്, ഇപ്പോഴും നോർത്ത്സൈഡിൽ നടന്നുകൊണ്ടിരിക്കുന്നു, കേരളത്തിലും, സൗത്തിലും സവർണ്ണ വിഭാഗം ഇപ്പോഴും മനസ്സിൽകൊണ്ടുനടക്കുന്നു, അവസരം കിട്ടുമ്പോൾ പുറത്തുകാട്ടുന്നുണ്ട്

  • @rkingone2989

    @rkingone2989

    2 жыл бұрын

    👌

  • @albinantony8952
    @albinantony8952 Жыл бұрын

    Greatest of all time ❤

  • @satheeshkwt4215
    @satheeshkwt42152 жыл бұрын

    അയാളുടെ തോൽവി പറയാതെ ഒരു ഭാഗം മാത്രം പറഞ്ഞു നിർത്തി. ഇതുകൊണ്ട് തന്നെ അവതാരകൻറെ a to z മനസ്സിലായി.

  • @my_vision.1234
    @my_vision.12342 жыл бұрын

    What a coincidence nangakke +2 englishile oru boxinginte paadam aayirunnu inne teacher appol paranju muhammad ali boxere kuricche

  • @whiterabbit6503
    @whiterabbit65032 жыл бұрын

    Mike Tyson and Muhammad Ali both had guest refreed in wwe

  • @MohammedAdhil-yq8ji
    @MohammedAdhil-yq8ji2 жыл бұрын

    ALI NOT A GREATEST ALI IS DOUBLE GREATEST💪🏾

  • @kumarank8400
    @kumarank8400 Жыл бұрын

    Ali is King 👑my role model 💪🏻

  • @ajmalmhmd______
    @ajmalmhmd______2 жыл бұрын

    Muhammad ali ❤️

  • @anwaraugust83
    @anwaraugust832 жыл бұрын

    നൂറ്റാണ്ടൊന്നും ആയിട്ടില്ല, ഒരു നൂറു വർഷം മുൻപ് വരെ നല്ല രീതിയിൽ തന്നെ കടുത്ത ജാതീയത കോടി കുത്തി വാണിരുന്നു.

  • @milan5029
    @milan50292 жыл бұрын

    Orupad kathirunnna video❤️

  • @Arunzloop_MoToVloGs
    @Arunzloop_MoToVloGs2 жыл бұрын

    Need story of mike tyson

  • @syedkollengode
    @syedkollengode Жыл бұрын

    ഇന്ത്യയുടെ അഭിമാനം പ്രഗ്നാനന്ദ 👍🏻👍🏻👍🏻

  • @saifulhamdaan8619
    @saifulhamdaan86192 жыл бұрын

    Have you ever wondered why Clay changed his name to Muhammad Ali? Study about islam you will get the answer😊

  • @whoareyou5524

    @whoareyou5524

    2 жыл бұрын

    @Cp آهم براهماسمي padichappo njn Islam vittu🤣🤣🤣🤣

  • @saifulhamdaan8619

    @saifulhamdaan8619

    Жыл бұрын

    @Cp آهم براهماسمي anganeyenkil ivide bba kayinjerangunna oroo studentum ambaniyum adaniyum bilgates avande. Padikunnath exam pass aavaan vendi mathramavubol aaann ee kozhappam ningal manassillakaan vendi padikk

  • @saifulhamdaan8619

    @saifulhamdaan8619

    Жыл бұрын

    @Cp آهم براهماسمي padikkathe islam avaan ithentha ? Thanngalood vann paranjarnnooo njan islam padikkathe aaann islam ayathenn What a nonsense 😏

  • @KVISMAIL

    @KVISMAIL

    Жыл бұрын

    @Cp آهم براهماسمي hi bro, islam padicha aalodi enik samvadhikan ishtamundee.. entodi chatan thalpryam undooo

  • @KVISMAIL

    @KVISMAIL

    Жыл бұрын

    @Cp آهم براهماسمي mahima paranj convert cheyyan vendi alla.. islam padichittum enthey athu pinthudarathath enn ariyan vendiyum thangal kandu pidicha loopsokke ariyan vendiyumoke aanee.. convert cheyyippikan njan moyilaaronnumalle😂

  • @thesuzukiburgmanstreet6282
    @thesuzukiburgmanstreet6282 Жыл бұрын

    അമേരിക്കയിൽ നിന്നും വ്യത്യസ്തമായിരുന്നില്ല ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും അവസ്ഥ, അവിടെ വർണ്ണ വെറി ആണെങ്കിൽ ഇവിടെ ജാതീയത... സ്വന്തം മാറ് മറക്കാൻ പോലും ഇവിടെയുള്ള താഴ്ന്ന ജാതിയിൽ പെട്ട സ്ത്രീകളെ ഇവിടെയുള്ള സവർണ്ണ ഹിന്ദുക്കൾ അനുവദിച്ചിരുന്നില്ല... പൊതു വഴി ഉപയോഗിക്കാനോ പൊതു കിണറിൽ നിന്ന് വെള്ളമെടുക്കാനോ അമ്പലത്തിൽ പോകാനോ പോലും സമ്മതിക്കാത്ത അദി വിദൂരമല്ലാത്ത ഒരു കാലം നമുക്കുണ്ടായിരുന്നു.... കേരളത്തിൽ അത് ഒരു പരിധി വരെ ഇല്ലാതായി, പക്ഷെ ഇപ്പോഴും കേരളത്തിന്‌ പുറത്ത് പല സമസ്ഥാനങ്ങളിലും പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും ഇപ്പോഴും ജാതീയതയും സവർണ്ണ ഫാഷിസവും കൊടി കുത്തി വാഴുന്ന സ്ഥലങ്ങളുണ്ട്....

  • @ABHI-lf5zf
    @ABHI-lf5zf Жыл бұрын

    Mohammed Ali 🥰😍

Келесі