ബാക്കി വരുന്ന ചോറ് ഇനി കളയല്ലേ പോളപ്പൻ ചായക്കടി ഒരാൾക്ക് ഒരെണ്ണം

Пікірлер: 703

  • @user-cd1zk6vt4w
    @user-cd1zk6vt4w3 ай бұрын

    ഇത്താത്ത.... ആര് എന്ത് പറഞ്ഞാലും അത് ഒന്നും കാര്യമാക്കേണ്ട 👍എന്തിനും ആളുകൾ പോസ്റ്റീവ് ആയും നെഗറ്റീവ് ആയും കമെന്റ് ഇടും... പക്ഷെ നിങ്ങളുടെ ഈ ശൈലി നിങ്ങളുടെ നിഷ്കളങ്ക മനസ്സും ആത്മാർഥതയും ആണ് ബോധ്യപ്പെടുത്തുന്നത് 👌😊ഒന്നും ടെൻഷൻ ആവേണ്ട.. ആയിരങ്ങൾക്ക് ഇത് വളരെ ഉപകാരം ഉള്ളത് തന്നെ 👌👌👌 Dr sharafudheen mp.

  • @malappuramthathavlogbyridhu

    @malappuramthathavlogbyridhu

    3 ай бұрын

    Masha Allah Orupadu sandhosham🥰🥰🥰

  • @lucypappachan3264

    @lucypappachan3264

    3 ай бұрын

    @malappuramthathavlogbyridhu

  • @shylajasivan4233

    @shylajasivan4233

    3 ай бұрын

    Ppq. Mo l0lp

  • @HAssainNeetikkal

    @HAssainNeetikkal

    2 ай бұрын

    15:22

  • @MaryKl-hs4zt

    @MaryKl-hs4zt

    2 ай бұрын

    😅

  • @fathimasalam2471
    @fathimasalam247110 ай бұрын

    നല്ല സം സാരം.ഉണ്ടാ ക്കുന്നത് നന്നായി മനസിലായിട്ടോ 👌👌

  • @surayamohammed3029
    @surayamohammed302911 ай бұрын

    എല്ലാവർക്കും സമയക്കുറവല്ലേ, സംസാരം ക്കുറക്കുന്നത് തന്നെയാണ് നല്ലത്. ഇത്താ എന്താണെങ്കിലും ചെയ്തു നോക്കും. ഇൻഷാഅള്ളാ

  • @syamalanarayanan1259
    @syamalanarayanan125910 ай бұрын

    Superrrrrr .....njan try cheyyum too.samsaram nalla rasam kelkkan.parayunnavar parayatte

  • @PrasannaPrasanna-gx6cx
    @PrasannaPrasanna-gx6cx10 ай бұрын

    Super ആയിട്ടുണ്ട് nall test

  • @nihadckd
    @nihadckd7 ай бұрын

    ആവശ്യത്തിന് മാത്രം സംസാരിക്കുക

  • @paavam_poocha
    @paavam_poocha Жыл бұрын

    Pathiri super thathayude samsaram nanne pudichirikkanu ❤

  • @user-il2wn5ou1d
    @user-il2wn5ou1d9 ай бұрын

    Your presentation is super 👍

  • @asminaiqbal2005
    @asminaiqbal200510 ай бұрын

    Super. Undaki nokkanam

  • @beenanair5174
    @beenanair517410 ай бұрын

    നന്നായിട്ടുണ്ട്... അധികം oily /spicy അല്ല.. എന്നാൽ പോഷകസമൃദ്ധം

  • @rahanabipv8580
    @rahanabipv858011 ай бұрын

    Nigluday avathranm supper👍

  • @roseleena3127
    @roseleena3127 Жыл бұрын

    Super .Thanks

  • @sruthysanthosh6554
    @sruthysanthosh6554 Жыл бұрын

    ചിലതൊക്കെ എനിക്ക് മനസ്സിലായില്ലെങ്കിലും ഇത്ത പറയുന്നതു കേൾക്കാൻ നല്ല രസം ണ്ട് ട്ടോ....💖💞❤ ഇഷ്ടായി..❤😘എന്തായാലും ഇതൊന്നു try ചെയ്തു നോക്കുന്നുണ്ട്...🥰❤

  • @santhac1763

    @santhac1763

    11 ай бұрын

    Super

  • @MINIK-1973
    @MINIK-19736 ай бұрын

    ആദ്യയിട്ട് കാണുക ആണ് ഞാൻ ഒരുപാട് ഇഷ്ടായി നിങ്ങളെ എനിക്ക് ട്ടോ. സഹോദരി യെ പടച്ചോൻ തുണ ഉണ്ടാവട്ടെ

  • @ezhikotecalicut
    @ezhikotecalicut10 ай бұрын

    Liked the language and style of speaking!!!!!

  • @rajiiyer9658
    @rajiiyer96582 ай бұрын

    Nannayittundu.thanks

  • @vijayakumarir2241
    @vijayakumarir224110 ай бұрын

    Very good recepy

  • @gopalakrishnanmeenakshiamm4432
    @gopalakrishnanmeenakshiamm4432 Жыл бұрын

    Hai.super snacks

  • @rugminip8653
    @rugminip86533 ай бұрын

    ഇത്താത്ത സൂപ്പർ ആണ് ഉണ്ടാക്കുന്നതൊക്കെ അടിപൊളി

  • @user-uy7vz2ql9m
    @user-uy7vz2ql9m10 ай бұрын

    പ്ലാസ്റ്റിക് ചട്ടുകം വേണ്ടാ ഇത്ത അത് എണ്ണയിൽ പ്ലാസ്റ്റിക് ഉരുകി ചേരും 👌👌👌ആണ്

  • @user-ns7mq8mf1l
    @user-ns7mq8mf1l9 ай бұрын

    വാചകം കുറച്ചിട്ട് പാചകം ചെയ്താൽ നന്നായിരുന്നു

  • @shabnaaneesh6167

    @shabnaaneesh6167

    7 ай бұрын

    Paavam maimu superaayindttoo

  • @johnsoncheeramban7467

    @johnsoncheeramban7467

    Ай бұрын

    എന്നെ തല്ലണ്ട അമ്മാവാ, ഞാൻ നന്നാവൂല്ല.......

  • @Lathiob
    @Lathiob7 ай бұрын

    Soopper palaharam good

  • @user-tq3bn6rx9v
    @user-tq3bn6rx9v4 ай бұрын

    Eitha sukano.recipe eishttayitto.mixer einte jar sound vannalu pedikkena ketti athite bush maatti eittal mathi kadayil kondupoyal Matti tharulo.❤

  • @valsalasaseendran7667
    @valsalasaseendran76677 ай бұрын

    Pachakamellam super

  • @surabhiva5686
    @surabhiva5686 Жыл бұрын

    ഇത്ത സൂപ്പറാണ് ട്ടോ , സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @vimalkumarsundara6777
    @vimalkumarsundara67779 ай бұрын

    കൊള്ളാം നന്നായിട്ടുണ്ട്

  • @hafsashoukath3221
    @hafsashoukath32216 ай бұрын

    പലഹാരം സൂപ്പർ🎉

  • @krishnakumari-ow5oz
    @krishnakumari-ow5oz10 ай бұрын

    Very good recipe ❤😂

  • @nishamohan5910
    @nishamohan59107 ай бұрын

    Super ❤താത്ത സംസാരം കുറയ്ക്കുകയൊന്നും വേണ്ട..ഞങ്ങൾക്ക് ഒത്തിരി ഇഷ്ടം ആണ് ട്ടോ

  • @kadeejavk5280
    @kadeejavk52805 ай бұрын

    ഇതാന്റെ സംസാരം അല്ലെ സൂപ്പർ. 🥰പ്വോളിക്ക് താത്താ 😘😘😘😘

  • @geethakumari771
    @geethakumari7719 ай бұрын

    Nalla varthamanam.

  • @bindurajyamuna6582
    @bindurajyamuna6582 Жыл бұрын

    👍👍Super

  • @MINIK-1973
    @MINIK-19736 ай бұрын

    സംസാരം സൂപ്പർ

  • @vikramanbeena1447
    @vikramanbeena14477 ай бұрын

    🎉സൂപ്പർ പലഹാരം പഷേ സംസാരം ബോർ പണ്ടത്തെ വിദ്യാഭ്യാസം എല്ലാത്തവരെപ്പോലെ

  • @mfkorgorg2697

    @mfkorgorg2697

    6 ай бұрын

    Athala maaaaaalegum

  • @user-tg4dl8oe2r

    @user-tg4dl8oe2r

    6 ай бұрын

    Video cheyyan vendi padippikkan patto avarude vidhyabiyasam vechu ulla arivu purathu kanikkunnanallo thathaa super video

  • @minijacob2
    @minijacob29 ай бұрын

    Nice talking, because ur talking, I am watching ur video ❤

  • @npsobhana
    @npsobhana9 ай бұрын

    സൂപ്പർ 👌🌹

  • @haleemahabeebulla2655
    @haleemahabeebulla2655 Жыл бұрын

    സൂപ്പർ 👌👌👌

  • @user-dr2nw8sv7g
    @user-dr2nw8sv7g11 ай бұрын

    Samsaaram kelkkanum nalla rasamund mymu❤❤❤

  • @adhilvlogs776
    @adhilvlogs7769 ай бұрын

    നന്നായിണ്ട് 👍❤

  • @aishabeevi8050
    @aishabeevi805010 ай бұрын

    സംസാരംപണ്ടത്തെതിലും നന്നായി.. കുറച്ചുകൂടി ശരിയാവാനുണ്ട്

  • @majimaji6945
    @majimaji69452 ай бұрын

    സംസാരം അടി പൊളി കുക്കിംഗ് അതിലേറെ പൊളി❤

  • @SangeethaSanthosh-jk8bj
    @SangeethaSanthosh-jk8bj Жыл бұрын

    Nalla rasand

  • @minirajasekharanrajasekh-bi7ec
    @minirajasekharanrajasekh-bi7ec2 ай бұрын

    വളരെ നന്നായിട്ടുണ്ട്👍

  • @nasibanasi4929
    @nasibanasi492910 ай бұрын

    Masha Allah

  • @devakyvasu6904
    @devakyvasu6904 Жыл бұрын

    Sooper vidio❤❤😍😘

  • @jayajaya4782
    @jayajaya47829 ай бұрын

    Nallapole varthanam parayu Thatha.Sooper

  • @sijiprinceprince2557
    @sijiprinceprince25579 ай бұрын

    നല്ല രസമുണ്ട് ചേച്ചി കേൾക്കാൻ സുഖം

  • @user-tq3bn6rx9v
    @user-tq3bn6rx9v4 ай бұрын

    God bless you eitha very nice

  • @omanamenon8693
    @omanamenon86936 ай бұрын

    ശെരിക്കും പറയുന്നതും ചെയ്യുന്നതും ഒരാൾ തന്നെയാണോ എങ്കിൽ സമ്മതിച്ചു. നന്നായിട്ടുണ്ട് എൻജോയ് ചെയ്തു കണ്ടിരുന്നു എല്ലാം പോസിറ്റീവ് ആയി എടുക്കുന്ന മനോഭാവവും ഇഷ്ടമായി ദൈവം ഇതായ്യേ അനുഗ്രഹിക്കട്ടെ

  • @kadeejavk5280

    @kadeejavk5280

    5 ай бұрын

    ആമീൻ 🥰😊

  • @Rathna5004
    @Rathna50043 ай бұрын

    ഹായ് സൂപ്പർ 👌👌👌👌നല്ല സംസാരം കേൾക്കാൻ ബോറടിക്കില്ല❤❤❤

  • @rajank5355
    @rajank5355 Жыл бұрын

    ബർത്തനം സൂപ്പർ 👍👍👍👍❤️

  • @premalathavb6516

    @premalathavb6516

    10 ай бұрын

    Pathiri. . ..Adipoliyayitund Cheythunokanam..Thanku.i

  • @shamilshamil76

    @shamilshamil76

    10 ай бұрын

    ​@@premalathavb6516😊😊

  • @pushpasuresh6395
    @pushpasuresh6395 Жыл бұрын

    മൈമൂത്ത. നല്ല രസമുണ്ട് സംഭാഷണം 👍

  • @beevijanrahuman8783
    @beevijanrahuman8783 Жыл бұрын

    Kuzhappamilla samsarikku.chilathonnum manasilavilla.annalum kealkan nalla rasamund.

  • @shabnamolty
    @shabnamolty10 ай бұрын

    അടിപൊളി ഫുഡ്‌ super👍🏻👍🏻👍🏻👍🏻

  • @chungathzainchungath4539
    @chungathzainchungath4539 Жыл бұрын

    Super

  • @___bangtan___world____3899
    @___bangtan___world____38999 ай бұрын

    Adipoli. Enikieeshttayi

  • @Itachi_Editor69
    @Itachi_Editor6911 ай бұрын

    Super❤❤❤❤❤❤❤

  • @LakshmiGeetha-ws6lt
    @LakshmiGeetha-ws6lt Жыл бұрын

    അടിപൊളി

  • @smithasmitha7658
    @smithasmitha76587 ай бұрын

    എന്റെ പൊന്നെ... കൊളസ്രോൾ പിടിച്ചു ചാകും 😂ഇങ്ങടെ സംസാരം പൊളി 😂😂😂

  • @user-wg8zx6xo1r
    @user-wg8zx6xo1r10 ай бұрын

    സൂപ്പർ 🥰👍👍👍

  • @user-cd1zk6vt4w
    @user-cd1zk6vt4w3 ай бұрын

    അൽഹംദുലില്ലാഹ് സൂപ്പർ 👍😊

  • @darsinivn4541
    @darsinivn4541 Жыл бұрын

    നന്നായിട്ടുണ്ട്

  • @rashidamuneer5017
    @rashidamuneer501710 ай бұрын

    കേട്ടോണ്ടിരിക്കാൻ നല്ല രസമുണ്ട് 👍👍

  • @Jaseem-ey9cj
    @Jaseem-ey9cj8 ай бұрын

    ഉമ്മാന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @npsobhana
    @npsobhana9 ай бұрын

    സൂപ്പർ 👌

  • @suchithravg5621
    @suchithravg56219 ай бұрын

    നല്ല സംസാരം ❤

  • @shobhanat8098
    @shobhanat809810 ай бұрын

    Adipoli 👌

  • @user-mw1ye7ps6v
    @user-mw1ye7ps6v7 ай бұрын

    Malappuram bhasha super.adipoli vedeo

  • @Sajna-hd5rj
    @Sajna-hd5rj10 ай бұрын

    *very nice thanks*

  • @Raihanath_C.M
    @Raihanath_C.M6 ай бұрын

    Ittha igale ishtaayi

  • @SaraswathiK-mr2wc
    @SaraswathiK-mr2wc9 ай бұрын

    , സൂപ്പറായിട്ടുണ്ട്❤👍🏻

  • @nijinkrishna6426
    @nijinkrishna64269 ай бұрын

    Adipoli slang

  • @milamathew5461
    @milamathew54619 ай бұрын

    I try all your recipes. I like your talk. Feel like you are near me.

  • @ushameera4825
    @ushameera48259 ай бұрын

    വളരെ നന്നായിരിക്കുന്നു. ചെയ്തു നോക്കാം.. എന്നിട്ട് parayaam

  • @daisyscaria6279
    @daisyscaria62799 ай бұрын

    ചോറ് കൊണ്ടുള്ള ചപ്പാത്തി ഇടിയപ്പം എല്ലാം സൂപ്പർ❤❤

  • @MuraliRaghavan-gg1fj

    @MuraliRaghavan-gg1fj

    9 ай бұрын

    🎉qqq

  • @AbdulRasheed-nt5vo
    @AbdulRasheed-nt5vo Жыл бұрын

    SUPER

  • @sabeenamajeed754
    @sabeenamajeed7546 ай бұрын

    സൂപ്പർ ആയിട്ടുണ്ട് ❤

  • @user-ch9ro5ue6c
    @user-ch9ro5ue6c11 ай бұрын

    സൂപ്പർ

  • @SeenathCm-cp9tf
    @SeenathCm-cp9tf9 ай бұрын

    Edhoke allavarkum ariyam Paisa undakan ulla vazhi kollam

  • @pushpavallys-le3rf
    @pushpavallys-le3rf9 ай бұрын

    Hai.good

  • @prasannavalsan6710
    @prasannavalsan67106 ай бұрын

    നല്ല രസമുണ്ട് സംസാരം കേൾക്കാൻ ഉമ്മാ

  • @Salmanul443
    @Salmanul44310 ай бұрын

    Super🎉

  • @vineetharajesh5300
    @vineetharajesh5300 Жыл бұрын

    അടിപൊളി താത്ത

  • @sidheequen4817
    @sidheequen4817 Жыл бұрын

    ഹായ് സുഖമാണോ അടിപൊളിയാണ്

  • @subaidapk3115
    @subaidapk31159 ай бұрын

    Super👍

  • @LusiyaThomas-yx3mx
    @LusiyaThomas-yx3mx9 ай бұрын

    തത്തോയ് ഇങ്ങടെ സംസാരം സൂപ്പർ

  • @lillythulasi8724
    @lillythulasi872410 ай бұрын

    സൂപ്പർ ❤

  • @BABYMOOSEE

    @BABYMOOSEE

    10 ай бұрын

    Super 💪💪

  • @dvijayakumari1888

    @dvijayakumari1888

    9 ай бұрын

    🤘 Palla niranju

  • @narayanannair7018
    @narayanannair701811 ай бұрын

    Adipoli 😅 Thatha very good 👍 👌

  • @user-nt6qd6ll1p
    @user-nt6qd6ll1p9 ай бұрын

    സൂപ്പർ ആയിട്ടുണ്ട് താത്ത

  • @beenakumari3000
    @beenakumari30009 ай бұрын

    Nice dish, but extra rice we can give to birds and other animals🌷🙏🏻

  • @ambikasoman9735
    @ambikasoman97359 ай бұрын

    Thatha Sooooooper ❤️

  • @geethawahid9185
    @geethawahid918511 ай бұрын

    മലപ്പുറം slang nalla രസമാണ്. ചില വാക്കുകൾ മനസ്സിലാവില്ല

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk Жыл бұрын

    എന്റെ പൊന്നു ചേച്ചി എങ്ങനെ ഇങ്ങനെ സംസാരിക്കന്നു. ചിലത് ഒന്നും മനസിലാവുന്നില്😊

  • @user-cg3go3ui7v

    @user-cg3go3ui7v

    11 ай бұрын

    മലപ്പുറം സ്പെഷ്യൽ

  • @thajunnisarazaq4148
    @thajunnisarazaq41489 ай бұрын

    Etha super

  • @hadiyajumana8137
    @hadiyajumana81379 ай бұрын

    Super❤

  • @Sulailkha2023
    @Sulailkha20237 ай бұрын

    സൂപ്പർ❤❤❤❤❤❤

  • @lailabeevi3282
    @lailabeevi32825 ай бұрын

    താത്താനിങ്ങടെ സംസാരം കേൾക്കാൻ നല്ല രസമാണ്

  • @sallysplate2580
    @sallysplate2580 Жыл бұрын

    👍

  • @fathimaridha2858
    @fathimaridha28588 ай бұрын

    ചട്ടി സൂപ്പർ ആണ്

  • @shabnaaneesh6167

    @shabnaaneesh6167

    7 ай бұрын

    Anikum venam haai

  • @sheeja.k.vsheeju4115
    @sheeja.k.vsheeju41155 ай бұрын

    കുഞ്ഞുവാവള്ള ഒരു ഭക്ഷണം മുത്താരി കാരറ്റ് പാൽ നെയ്യ്, എന്നിവ ഉപയോഗിച്ച് ഹലുവ ഉണ്ടാക്കാൻ,(ആദ്യം പാനിൽ നെയ്യ് ഒഴിച്ച് ശേഷം പാലും കൽക്കണ്ടം മുത്തരി പൊടിയും ചേർത്ത് നന്നായി ഇളക്കുക പി ന്നെ പസ്റെ പോലെയാകുമ്പോൾ ഒരു പാത്രത്തിൽ എണ്ണ തടവി അതിലോഴിച്ചu തണുക്കാൻ വെക്കുക), ഇ വീഡിയോ ഒന്ന് ചെയ്യുമോ,പിന്നെ താത്തയുടെ വീഡിയോ വളരെ use ful anu

Келесі