ബാഹ്യ സൗന്ദര്യത്തിനപ്പുറം, മനസ്സിനെ സ്നേഹിക്കുന്ന യുവതലമുറയെ കണ്ടെത്തിയ ചിത്രം | SILKKU MUKKU |

Ойын-сауық

#trending
#silkmukku
Please subscribe this channel for more videos.
For Channel Memberships : goo.gl/25DRLP
Story, Script, Direction -- DIPIN DAS
Producer -- STRINGS FILM FACTORY Payyannur
D.O.P -- ANOOP T UNNIKRISHNAN
Co-writer -- VIPIN K.K
Exe-producer -- PREMDAS VADAKARA
Editing -- VIPIN RAVI A.R
Asso. Director -- ANEESH ABDUL KAREEM
Asso. Camera -- JIJITH M.J
Second Camera -- VISHNU RAVINDRAN
Production Manager -- BABU KODOOR KOTTARATHIL
Lyrics -- SURESH RAMANTHALI
Music -- RAHUL GOVIND
Assistant Director -- ADARSH BALERI
SHEFEEQUE SHEFI
Background score -- SAJI M MARKOSE
Art -- DINAKAR LAL
Assistant Camera -- ADARSH BABURAJ
Helicam -- SHUKKU PULIPARAMBIL
Makeup -- NIDHIN NARAYANAN
Design -- SHYNOJ ATHIYADAM
This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Website : www.essaarmedia.com
Facebook : / essaarmediaofficial
For Enquiries : 9544 199 555, essaarmedia@gmail.com
please subscribe this youtube channel
© Copyright 2019 | Essaar Media Pvt.Ltd

Пікірлер: 696

  • @Ramshad-rl8lm
    @Ramshad-rl8lm5 жыл бұрын

    ഇത് ഷോർട്ഫിലിം അല്ല,,, നല്ല ഒരു സിനിമ കണ്ട ഫീലിംഗ് ആണ് സംവിധായകനും ക്യാമറാമാനും ആർട്ടിസ്റ്റുകളും,, എല്ലാവരും അവരുടെ കഴുവുകൾ കാണിച്ചു ഞെട്ടിച്ചുകളഞ്ഞു, ദിപിൻ ദാസ് താങ്കൾ മലയാള സിനിമാലോകത്തു അറിയപ്പെടുന്ന ഒരു സംവിധായകനാവും തീർച്ച,, All the best,, Team സിൽക്ക് മുക്ക്

  • @midhun5156

    @midhun5156

    5 жыл бұрын

    Ramshad 325803 sarcasm aano

  • @sumeshkunissery8178

    @sumeshkunissery8178

    4 жыл бұрын

    Nalla cinema good camera

  • @Rafustar
    @Rafustar4 жыл бұрын

    *കോമഡി ഉത്സവം വഴി ഈ short filim കാണാൻ വന്നവരുണ്ടോ😜😍*

  • @nissarsalah4553

    @nissarsalah4553

    4 жыл бұрын

    ഞാന്‍

  • @CK-ol2bk

    @CK-ol2bk

    4 жыл бұрын

    😁

  • @hhhjjbbnkk3456

    @hhhjjbbnkk3456

    4 жыл бұрын

    h

  • @rashidaamanammnu1324

    @rashidaamanammnu1324

    4 жыл бұрын

    njanum

  • @vijilvijayanofficial7526

    @vijilvijayanofficial7526

    4 жыл бұрын

    MRM Tech kzread.info/dash/bejne/n4mZupSmdrSwhbA.html

  • @amruthajayaprakash1715
    @amruthajayaprakash17155 жыл бұрын

    കൂവള കണ്ണഴകേ ... വല്ലാത്ത ഫീൽ ആണ് ട്ടോ ... underwater scenes ഒരു രക്ഷയും ഇല്ല ... simply superb!❣️

  • @amruthajayaprakash1715

    @amruthajayaprakash1715

    5 жыл бұрын

    Next project aduthundo?

  • @amruthajayaprakash1715

    @amruthajayaprakash1715

    5 жыл бұрын

    dipin waitingggg...!

  • @asishnk
    @asishnk4 жыл бұрын

    നാട്ടുകാരന്റെ പരുപാടി കോമഡി ഉത്സവത്തിൽ കണ്ടപ്പോൾ അതിൽ പറയുന്ന കേട്ടതാ സിൽക് മുക്കിനെ പറ്റി എന്നാ അതങ്ങ് കാണാമെന്നു വച്ചു...... ന്റെ ചേട്ടോ ഒരു രക്ഷയും ഇല്ല.... ഉഷാർ 👌👌👌🔥 ജെയിംസ് ചേട്ടന്റെ ഒരു കട്ട ഫാനാണ് ട്ടോ 🥰 ഒരു സിനിമ കണ്ട ഫീലിംഗ് ആണ് ...... All the best for your future ❣️

  • @samvoyager7695
    @samvoyager76955 жыл бұрын

    ക്യാമറ വർക് ഡിറക്ഷൻ . എഡിറ്റിംഗ് . സൂപ്പർ ആ വെള്ളത്തിനടിയിലുള്ള സീൻ ഉണ്ടല്ലോ ഒന്നും പറയാനില്ല . ലൊക്കേഷനുകൾ വളരെ മികച്ചത് . കഥ പറയുന്ന രീതിയിലെ ചില പോരായ്മകൾ ഒഴിച്ചാൽ തികച്ചും വ്യത്യസ്തമായ . ഒരു കുഞ്ഞു സിനിമ

  • @ytmadrasi
    @ytmadrasi5 жыл бұрын

    ഇതിന്റെ പുറകിൽ എടുത്ത effortinu ഈ വ്യൂസ് മതിയാകില്ല... great team work❤

  • @rakhiramachandran8464
    @rakhiramachandran84645 жыл бұрын

    സോങ് കണ്ടപ്പോൾ ലൈക്‌ അടിച്ചു... വളരെ നല്ലൊരു ഷോർട് ഫിലിം... 👍👍👍

  • @PP-vt3wm
    @PP-vt3wm5 жыл бұрын

    മനോഹരമായ മേക്കിങ് ക്യാമറ കിടുക്കി നല്ല ഒരു മെസ്സജ് റൊമാന്റിക് സീൻ തികച്ചും രോമാഞ്ചം അണിയറ പ്രവർത്തകർ ക്ക് അഭിനന്ദനങ്ങൾ

  • @devudevutty6180
    @devudevutty61805 жыл бұрын

    ശരിക്കും മനസ്സിൽ തട്ടി.. 💓💓 ...നല്ലൊരു സന്ദേശം👍...ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് ഇങ്ങനെ ഒരു കഥ.💔.. . ഇനിയെങ്കിലും യഥാർത്ഥ സ്നേഹം.,എന്താണെന്ന് എല്ലാവരും മനസ്സിലാക്കട്ടെ💞💞.... പറ്റിക്കാൻ വേണ്ടിമാത്രം ആരും ആരെയും😢😢 സ്നേഹിക്കാതിരിക്കുക.....പാതിവഴിയിൽ ഉപേക്ഷിക്കാനും.😢.. നല്ല ഒരു കഥ..... 👍👍👏👏👏👏👏👏👏👏👏 എല്ലാവർക്കും അഭിനന്ദനങ്ങൾ.....🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍

  • @nilanspalangad6928

    @nilanspalangad6928

    5 жыл бұрын

    നായകന്റെ പ്രണയത്തിൽ കല്ലുകടിയില്ലേ എന്ന്.... ബാക്കിയെല്ലാം തന്മയത്വമായി "

  • @jostinmathew
    @jostinmathew5 жыл бұрын

    അയ്യേ ഇതാന്നോ short filim ഇത് നല്ല അടിപൊളി സിനിമ അല്ലെ .......wonderfull workkkkk...

  • @kunjavaachu2548
    @kunjavaachu25485 жыл бұрын

    "സിൽക്ക് മുക്ക് " വിചാരിച്ചതിലും ഒരുപാട് നല്ലൊരു shortfilm 👌 നല്ലൊരു നായിക, കഥ, മികച്ച അഭിനയതക്കൾ, എല്ലാം കൊണ്ടും ഈ shortfilm വേറിട്ടു നിന്നു. nidhunetta💓👌👌👌 സിൽക്ക് മുക്ക് ടീം നു എല്ലാവിധ ആശസകളും👍 👏👏👏👏👏👏👏👏👏👏👏

  • @07abhiramraj79
    @07abhiramraj795 жыл бұрын

    നല്ല ഒരു ഫിലിം... ഒരുപാട് ഇഷ്ടമായി... എല്ലാവിധ ആശംസകളും😍😍

  • @nayanaajanardhanan5635
    @nayanaajanardhanan56355 жыл бұрын

    Happy to be a part of d short film.. 😍😍 Thank yew Dipin chettaa...

  • @dhanyas9519
    @dhanyas95195 жыл бұрын

    ഷോർട്ഫിലിം ആവറേജ് ആണ്.. പക്ഷെ ആ song ഒരു രക്ഷേം ഇല്ല. സൂപ്പർ. ക്യാമറ അതിലും സൂപ്പർ

  • @siyadmuhammad968
    @siyadmuhammad9684 жыл бұрын

    ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വെത്യസ്തമായ കഥയും പിന്നെ ഒരു രക്ഷയുമില്ലാത്ത ക്യാമറ വർക്കും എന്തായാലും സംഭവം കളറായി മോനെ ❤️❤️😘

  • @ARMAGEDDON_COMING
    @ARMAGEDDON_COMING5 жыл бұрын

    അഭിനന്ദനങ്ങൾ Dipin and crew.. All are best Actors and upcoming stars.. Excellent Short film 👍💐💐

  • @advkesug
    @advkesug5 жыл бұрын

    വളരെ നന്നായിട്ടുണ്ട്.. മികച്ച സംവിധാനം, ക്യാമറ, സംഗീതം, പശ്ചാത്തല സംഗീതം. എല്ലാം കൊണ്ടും നല്ല ഒരു ഫീൽ കൊണ്ട് വരാൻ കഴിഞ്ഞിട്ടുണ്ട്...

  • @rahulvm2582
    @rahulvm25825 жыл бұрын

    Nice shot film Dir. Dipin das താങ്കൾക്ക് നല്ലൊരു സംവിധായകൻ ആകാൻ കഴിയും എല്ലാ ആശംസകളും നേരുന്നു

  • @ramees___0889
    @ramees___08895 жыл бұрын

    Uff. അടിപൊളി ഷോർട്ട് ഫിലിം.. ഒരു സിനിമ കണ്ട ഫീൽ...😍 Direction, editing പക്കാ..,👌👌

  • @sudhiarackal
    @sudhiarackal5 жыл бұрын

    കൊള്ളാം. നായകന് വീണ്ടുവിചാരം ഉണ്ടായത് നന്നായി.

  • @shanumoviesvlogs
    @shanumoviesvlogs5 жыл бұрын

    നായകനേയും നായികയേയും ഒത്തിരി ഇഷ്ട്ടായി... അതുപോലെ സപ്പോർട്ട് acters സൂപ്പർ കോമഡി scenes😂.... nice camera /director/എഡിറ്റർ... all team good work.... 😍😍😍😍👌👌👍👍👍👌

  • @shabeermohammed2676
    @shabeermohammed26765 жыл бұрын

    സൂപ്പർ സോങ് മഴ നനഞ്ഞ ഒരു ഫീൽ ഇത് പോലുള്ള സോങ്സ് ഇപ്പോയൊക്കെ വളരെ അപൂർവമായേ ഉണ്ടാവുന്നുള്ളൂ

  • @ajeeshanilnathanael2879
    @ajeeshanilnathanael28795 жыл бұрын

    njan kandathil valare nalla direction&editing and cinematography lag illa nalla music ellavarum natural acting perfect Thanks for this

  • @snehastanly8485
    @snehastanly84855 жыл бұрын

    Flm kanda feeling und. Nyc wrk. Spcly camera effect. Expecting more frm this crew✌

  • @sareshpadne3952
    @sareshpadne39525 жыл бұрын

    Adipoli theme. Enik orupaad ishtai

  • @JP-bd6tb
    @JP-bd6tb5 жыл бұрын

    ജെയിംസ് കൊള്ളാട്ടാ.. എല്ലാവരും തകർത്തു

  • @jyothinath09
    @jyothinath095 жыл бұрын

    ക്യാമറ ഒരു രക്ഷേം ഇല്ല 👏👏👏👏

  • @parvathyreghukumar9436
    @parvathyreghukumar94365 жыл бұрын

    എന്നാൽ പിന്നെ ഇതൊരു സിനിമ ആയി പ്രക്യാപിച്ചൂടെ 😍😍😍

  • @abhimadhav6892

    @abhimadhav6892

    3 жыл бұрын

    👍❤

  • @radhakrishnanmangalath4664
    @radhakrishnanmangalath46645 жыл бұрын

    Really super work good theam very good feel...💐💐

  • @saisree4454
    @saisree44544 жыл бұрын

    നല്ല ഒരു ഫിലിം കണ്ട ഫീൽ. Super songs thank u so much....

  • @monumonu-nk7oj
    @monumonu-nk7oj5 жыл бұрын

    Short film n ithrayum perfection...super work....enikk ishttayi

  • @shobhithpv9764
    @shobhithpv97645 жыл бұрын

    Super short film👌 Great work ❤ ദിനു മുത്തേ പൊളിച്ചു 😘😘

  • @lijopadman
    @lijopadman5 жыл бұрын

    Excellent shortfilm come musical album...nice direction and awesome visuals

  • @saneshppsanu0773
    @saneshppsanu07735 жыл бұрын

    ഓരോ ഫ്രെയിമുകൾ ഒന്നിനൊന്ന് മെച്ചം......കലക്കി...😍 Grading നന്നായിട്ടുണ്ട്....😍

  • @rahulkp6858
    @rahulkp68585 жыл бұрын

    Hridayathil thotta oru filim special thanks dinubro and sreerag bro polichu kalakki 😍😍😍😘😘😘💜💜💛💛💚👌👌

  • @s__e__t357
    @s__e__t3575 жыл бұрын

    നന്നായിട്ടുണ്ട് ശരത്തേട്ട..... അച്ഛൻ poliaanu.... 😍😘

  • @kirantrilok6788
    @kirantrilok67885 жыл бұрын

    Dipinettaaa... work superrrbb.. get refreshed!.. frames okke pakka... oru cutshotsum uff😇😍.. god bless you... and njanum oru workinte karyathilaan.. support indavanam

  • @phenominelwomen5119
    @phenominelwomen51195 жыл бұрын

    Koovala....kannazhake......are..vaa...enna oru feel aanu supr .😍😍

  • @rakeshmosco3876
    @rakeshmosco38765 жыл бұрын

    സംഭവം ഉഷാറായിട്ടുണ്ട്....

  • @ammuechu229
    @ammuechu2295 жыл бұрын

    Sherikum silk enna Peru kand nokithaa,adipolii..

  • @swarajtheruvath1962
    @swarajtheruvath19625 жыл бұрын

    kandutheerunnathinu munne abhiprayam parayaruth..... njan ippo kand theernnu..... adipoli anu........

  • @Sharlet_Rajan
    @Sharlet_Rajan5 жыл бұрын

    ഒന്നും പറയാൻ ഇല്ല... എല്ലാവരും superb... നല്ല മികച്ച short film...

  • @abhishekar5741
    @abhishekar57413 жыл бұрын

    ദിപിൻ ദാസ്. MTK..... (DIRECTOR)..... അവൻ സ്കൂളിൽ പഠിക്കുമ്പോഴേ നല്ലൊരു കലാകാരനാണ്... മിമിക്രി നന്നായ് ചെയ്യും... നാടകങ്ങളിൽ ബെസ്റ്റ് ആക്ടർ ആയിട്ടുണ്ട്.... God bless you.... ഡാ....... അവന്റെ പഴയ ഒരു കൂട്ടുകാരൻ..... 🙂🙂

  • @dipindas2190

    @dipindas2190

    2 жыл бұрын

    Thanks da...😊

  • @dipinraj9935
    @dipinraj99355 жыл бұрын

    Superb work... Cinematography editting super oro frame um adipoli. Ellam kondum nalla experience thanna film

  • @youtuberanu
    @youtuberanu5 жыл бұрын

    Magical shortfilim Sudheep Narayanan Dipindass Super

  • @reentertainmentsroshineday4635
    @reentertainmentsroshineday46355 жыл бұрын

    Suprb aliya dipin & james POLICHUUU

  • @Prince000039
    @Prince0000395 жыл бұрын

    Under water scene ..super

  • @rameshpai100
    @rameshpai1005 жыл бұрын

    Super... Hats off to camera crew especially underwater and aerial shots... Smart & handsome hero. Can't understand what made him to reject the girl after accident. Anyway congratulations to whole team. Expecting more such films 👍👍👍. Loved the song sequels...

  • @snehadevisdevis6511
    @snehadevisdevis65115 жыл бұрын

    Song super 👌👌👌nice shortfilm...ഒരു ഫിലിം കണ്ട ഫീൽ

  • @binduraghavan2624
    @binduraghavan26245 жыл бұрын

    nice short film,oru film kanadafeel ,nayakanum nayikayum sooper,pinne mmde james ishtam......

  • @rubelhussain43
    @rubelhussain435 жыл бұрын

    From tamil nadu fabulous movie it was nice ambience and wonderful crew congratulations team 4 ur upcoming projects .

  • @anjumol5181
    @anjumol51815 жыл бұрын

    Poli short film . I liket it. oru film kanda fill. Least seen polichu.

  • @sksnebz5634
    @sksnebz56345 жыл бұрын

    ശരീരത്തിന്റെ സൗന്ദര്യത്തെ കണ്ണിനു മാത്രമേ സന്തോഷിപ്പിക്കാൻ പറ്റു.... ❤❤👍👍👍👍👍👍👍

  • @sumayyamarjan1382
    @sumayyamarjan13825 жыл бұрын

    Camera work, top grade aanallo. Very rare even in films. Hats off!

  • @sanjaikumar5225
    @sanjaikumar52255 жыл бұрын

    കൊള്ളാം നന്നായിട്ടുണ്ട്... സൂപ്പർ ക്യാമറ...

  • @adarshak402
    @adarshak4025 жыл бұрын

    Shot filim kidu ആയിരുന്നു. Ithu shoot cheyithathu payyannuril aanu. ഇതിൽ kanda anamaya hospital payyannuril aanu. ഇതിൽ kanda pala സ്ഥലവും ente naatil aanu

  • @akhildarsan1
    @akhildarsan15 жыл бұрын

    Excellent shortfilm come musical album...nice direction and awesome visuals..😍😍👌👌pavithra n friends polichutta❤❤❤

  • @purushukv
    @purushukv4 жыл бұрын

    ഗാനരംഗം ചിത്രീകരിച്ചത് അതിമനോഹരമായി. കഥയത്രയ്ക്ക് നന്നായില്ല, സംവിധാനവും ഛായാഗ്രഹണവും എഡിറ്റിങ്ങും വളരെ നന്നായിട്ടുണ്ട്. അഭിനേതാക്കളും നന്നായി ചെയ്തു. ടീമിന് അഭിനന്ദനങ്ങൾ...

  • @RajeshKumar-uc6vo
    @RajeshKumar-uc6vo5 жыл бұрын

    Best,,,, best,,sooper 👍👍👍 onum parayanilla. Neelakkurinji pootha pole

  • @HARIHOT666
    @HARIHOT6665 жыл бұрын

    Onnum parayanila teamwork ithrem excellence Oru rekshayumilla ,dipin James vipin anoop ningal Oru rekshayumillatto super....awesome.

  • @surajk6345

    @surajk6345

    5 жыл бұрын

    O

  • @abasmedia1952
    @abasmedia19525 жыл бұрын

    good work and good direction james powlichu all the best bro dipindas

  • @aboobackersiddique1587
    @aboobackersiddique15875 жыл бұрын

    Sudeep

  • @divyap.j.339
    @divyap.j.3395 жыл бұрын

    Nice...song orupaad ishtaayitta..kannadach kealkkaane thonnyollu.gud feel

  • @antonyjoseph8866
    @antonyjoseph88665 жыл бұрын

    ഇതൊക്കെ വൈറൽ ആകുമല്ലോ ഒരു സിനിമ കണ്ടതുപോൽ അഭിനന്ദനങ്ങൾ

  • @sudheepnarayan8070

    @sudheepnarayan8070

    5 жыл бұрын

    Viral akkendath ningalokke aanu 😍😍

  • @aswathysnair3823
    @aswathysnair38235 жыл бұрын

    Movie🎞 kanda effect...nice camera work📹 ...underwater scene adipowlii🥀

  • @manutm3790
    @manutm37904 жыл бұрын

    ചേട്ടാ എടുത്ത എഫേർഡിനു ഒരു ബിഗ് സലൂട്. വർക്കിനെ സീരിയസ് ആയി കണ്ടു. ക്യാമറമാന് ഒരു ഒരായിരം ആശംസകൾ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.

  • @nitheshkrishnan1348
    @nitheshkrishnan13485 жыл бұрын

    Naayakan adipoli ....Enna glamour aanu cherukkan ... Face thaadi meesha ....polichu

  • @krishnasworld9853
    @krishnasworld98535 жыл бұрын

    Adipoli aayittund...all the best to the whole crew members...😊

  • @akhilakrishnan692
    @akhilakrishnan6924 жыл бұрын

    Song ishttanu othiri 😍😍😍😍😍

  • @anumolanus6372
    @anumolanus63725 жыл бұрын

    Nannayittund,ellam onninonnu mecham,superrrr

  • @seenakothode5002
    @seenakothode50025 жыл бұрын

    സൂപ്പർ ദി പിൻ ചേട്ടാ - ... ഇങ്ങള് മാസാണ് കിടുകിടുക്കി ഫിലിം കണ്ട പോലെ ഉണ്ട്

  • @anjanap7943
    @anjanap79435 жыл бұрын

    Oru gramathinte muzhuvan vishudhiyum oppiyedutha manoharamaya drishyavishkaram...👍

  • @sarcasticnomad9909
    @sarcasticnomad99095 жыл бұрын

    Short film കൊള്ളാം പക്ഷേ നല്ല ഒരു കഥ പറയണം എന്ന് ഉണ്ടങ്കിൽ അതിൽ മസാല ചേർക്കണം എന്ന് ഉള്ള അവസ്ഥ അത് പരിതാപകരം ഇതു short film ഡയറക്റ്റ് ചെയ്‌ത വ്യക്‌തിയുടെ കഥയോടുള്ള ആത്മവിശ്വാസക്കുറവ് ആണ് കാണിക്കുന്നത്

  • @kvipindas

    @kvipindas

    5 жыл бұрын

    True

  • @gaik6093

    @gaik6093

    4 жыл бұрын

    Yess

  • @rageshrajendran3459
    @rageshrajendran34595 жыл бұрын

    പൊളിച്ചടുക്കി. മനസ്സിൽ തട്ടി

  • @syamcs3570
    @syamcs35705 жыл бұрын

    എല്ലാവരും തകർത്തു

  • @RaZI_PPR
    @RaZI_PPR5 жыл бұрын

    വളരെ മികച്ച short filim ❤️🥰✌️

  • @Little_Grey_Cells
    @Little_Grey_Cells5 жыл бұрын

    ശരിക്കും പറഞ്ഞാൽ സിൽക്കിനെ കാണാൻ ആണ് ഞാൻ വന്നത്😃😂

  • @hiranchanga6328

    @hiranchanga6328

    5 жыл бұрын

    Njanum

  • @jelsonvarghese5126

    @jelsonvarghese5126

    5 жыл бұрын

    ഞാനും

  • @jibin_baby01

    @jibin_baby01

    5 жыл бұрын

    Njammalum😁

  • @dhiyasanal7687

    @dhiyasanal7687

    5 жыл бұрын

    Njanum

  • @9947428220

    @9947428220

    5 жыл бұрын

    ഞാനും

  • @shemeerkb4504
    @shemeerkb45044 жыл бұрын

    Ee thumbnail njaan angu edukuvaa oru rakshayilla adipoli short film awesome work

  • @rageshrajendran3459
    @rageshrajendran34595 жыл бұрын

    എല്ലാവരും ഒന്നിനൊന്നിന്‌ പൊളിച്ച്

  • @jefinfrancis
    @jefinfrancis5 жыл бұрын

    ഇതൊരു ഷോർട്ട് ഫിലിം അല്ല...ഇതു ബിഗ് സ്ക്രീൻ മൂവി ടച്ച് ഒക്കെ ഉള്ള ഒരു കിടിലൻ ഐറ്റം എല്ലാം കൊണ്ടും തകർത്തു.... ക്യാമറ ഒരു രക്ഷയും ഇല്ല... പൊളിച്ചു bgm and song,dubbing എല്ലാം ഒരു പ്രൊഫഷണൽ ടച്ച് ഉണ്ട്... ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും... അഭിനന്ദനങ്ങൾ... ബിഗ് സ്ക്രീൻ ഇൻഡ്സ്ട്രിയിലേക്ക്... ഒരു പുതിയ കാൽവെപ്പു... വിജയിക്കാൻ വേണ്ടി.....എന്റെ പ്രാർത്ഥന ഒപ്പം ഉണ്ടാകും... good.....keep it up

  • @rahulpv9029
    @rahulpv90295 жыл бұрын

    Ozm work brothers..... Fantastic 😘😘😘 Oru film kandirangia feeln

  • @ponnusponnu4313
    @ponnusponnu43135 жыл бұрын

    Super short filim.. njan kandathil vech enik kooduthal ishttayath ee short filim aan

  • @zakariazakaria846
    @zakariazakaria8465 жыл бұрын

    അടിപൊളി... സൂപ്പർ.... ഒരുപാടിഷ്ട്ടായി........ നിങ്ങളിൽ നിന്നും ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു..... ദിപിൻ... സ്പെഷ്യൽ. ബിഗ് സല്യൂട്ട്.....

  • @pappankumar7021
    @pappankumar70215 жыл бұрын

    adipoli....all.... james comedy utsavam kollam

  • @AKARSH828
    @AKARSH8285 жыл бұрын

    Really happy to work as the lyricist of the short film :)

  • @ancyshivin8986
    @ancyshivin89865 жыл бұрын

    Music super Visuals awesome 😳

  • @murshidulhaqueullus2021
    @murshidulhaqueullus20215 жыл бұрын

    Congratulation, all charactors are outstanding performens,

  • @vipinkpilicode4946
    @vipinkpilicode49465 жыл бұрын

    Climax sarikkum pwolichu....... Dinu 💓💓💓💓💕

  • @awesomehomes217
    @awesomehomes2175 жыл бұрын

    Poli...... Adipoli....nalla Oru movie Kanda feel..... direction Poli....and good team work

  • @vinaymm93
    @vinaymm935 жыл бұрын

    Wow. Wonderful performance by each and everyone. Superb script . All the best 💐

  • @reentertainmentsroshineday4635
    @reentertainmentsroshineday46355 жыл бұрын

    നല്ലൊരു സിനിമ കണ്ടു സിൽക്ക് മുക്ക് ഇത് പിന്നിൽ പ്രവർത്തിച്ചവർക്ക് എല്ലാവിധമായ ആശംസകൾ നേരുന്നു #Dipin aliya & james & team പൊളിച്ചു daa എല്ലാരും

  • @geethukrishna2630

    @geethukrishna2630

    5 жыл бұрын

    👍

  • @amruthasganesh7754
    @amruthasganesh77545 жыл бұрын

    Polichhhh.. Nalla story... 💕

  • @toneynirappel2832

    @toneynirappel2832

    5 жыл бұрын

    Pinalathe

  • @vishnuvarkala1
    @vishnuvarkala15 жыл бұрын

    Superb....location adipoli,

  • @user-kx5my4ui1y
    @user-kx5my4ui1y5 жыл бұрын

    കോമഡി ഉൽസവം ജയിംസ് ഉണ്ടല്ലോ

  • @lekshmylekshmy8108

    @lekshmylekshmy8108

    5 жыл бұрын

    അതെ

  • @nisark7274

    @nisark7274

    5 жыл бұрын

    ജയിംസ് അത് കോമഡി ഉത്സവത്തിൽ പറഞ്ഞിരുന്നു സിൽക്ക് മുക്കിൽ അഭിനയിച്ചത്

  • @vijilvijayanofficial7526

    @vijilvijayanofficial7526

    4 жыл бұрын

    ഷഫീക്ക് കണ്ണൂർ kzread.info/dash/bejne/n4mZupSmdrSwhbA.html

  • @dawnjoyal
    @dawnjoyal5 жыл бұрын

    Excellent! Good direction. Hatts off to the team.

  • @SoorajSunofficial
    @SoorajSunofficial5 жыл бұрын

    Superbbb congrzz dipi

  • @arunkanimangalath9273
    @arunkanimangalath92733 жыл бұрын

    Dipinetttaaaaa ningaalluuu pwolliiiiii Aahhnnuuuu 🥰🥰🥰🔥🔥

  • @aparnavarma3363
    @aparnavarma33635 жыл бұрын

    A very high quality short film, with all the features of a good full length movie👌🏻👍🏻

  • @shantopas
    @shantopas5 жыл бұрын

    Pwolichu bro

  • @roopeshk8824
    @roopeshk88245 жыл бұрын

    നല്ല രസമുണ്ട്

Келесі