ബേബിനെ കാണാൻ ബൂബു വന്ന ദിവസം 🙄/lullaby postnatal care ❤️SHAS DOT COM

🤱🏻 Lullaby പ്രസവാനന്തര പരിചരണം
ഇനി തിരൂരിൽ...!
‎ـــــــــــــــــــــــــــــــــــــــــــــــ
🔹*സമ്പൂർണ്ണ പ്രസവാനന്തര പരിചരണത്തിന്*
🤱🏻 Lullaby കൂടെയുണ്ട്...
🔹🩺*പ്രഗത്ഭരായ ഡോക്ടർമാരുടെയും വിദഗ്ധ ലേഡി തെറാപ്പിസ്റ്റുകളുടെയും മേൽനോട്ടത്തിൽ അമ്മക്കും കുഞ്ഞിനും സമ്പൂർണ്ണ ആരോഗ്യ പ്രസവാനന്തര ശുശ്രൂഷയിലൂടെ ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കാം...*
♦️```🤱🏻Lullaby സവിശേഷതകൾ:```
🔹2 BHK A/C അപ്പാർട്ട്മെന്റ്
🔹ഫാർമസി സൗകര്യം (ആയുർവേദ)
🔷14,21,30 ദിവസ പാ േകജൂകൾ.
🔹പരിചയസമ്പന്നരായ തെറാപ്പിസ്റ്റ്, മറ്റ് സ്റ്റാഫുകൾ (സ്ത്രീകൾ മാത്രം)
🔹ഗർഭിണികൾ, മറ്റ് രോഗികൾ ഉൾപ്പെടെയുള്ളവർക്ക് ആയുർവേദ ഡോക്ടറുടെ OP സേവനം.
🔹ഓരോ അമ്മമാർക്കും അവരുടെ ശരീര പ്രകൃതിക്കനുസരിച്ച് തയ്യാറാക്കിയ പ്രത്യേക ഭക്ഷണം.
🔹പ്രസവരക്ഷ മരുന്നുകൾ.
🔹മദർ & ബേബി കെയർ ഉൽപ്പന്നങ്ങളുടെ ഷോപ്പ്.
🔹പാർക്കിംഗ്, സെക്യൂരിറ്റി, കോമൺ കിച്ചൻ സൗകര്യം.
🔹ആംബുലൻസ് സൗകര്യം ,
🔹ആയുർവേദ ബ്യൂട്ടി പാർലർ,
🔹കൂട്ടിരിപ്പുകാർക്ക് സൗജന്യ ഭക്ഷണം (പരമാവധി രണ്ടുപേർ),
🔹100 ഓളം പേരെ ഉൾക്കൊള്ളുന്ന പാർട്ടി ഹാൾ (A/C).
🔹ചിൽഡ്രൻസ് പാർക്ക്.
♦️വിളിക്കുക👇
♦️📞+91 70349 04000
♦️📞+91 7594-933000
For Enquiries : shahadiyasakeer729@gmail.com
FOLLOW ME 👇
KZread: / @shasdotcombyshahadiya...
Instagram: / shas_dotcom
----------------------------------------------
#shasdotcombyshahadiyasakeer #shasdotcombyshahadiyasakeerstitching #shasdotcombyshahadiyasakeerhometour #shasdotcomshahadiyasakeer #shasdotshahadiyasakeer #shasdotcombyshahadiyasakeersisterschannel
#shasdotcombyshahadiyasakeerskit #shasdotcombyshahadiyasakeerdayinmylife #shasdotcom #shasdotcombyshahadiyasakeer #shasdotcomstitching #shasdotcombyshahadiya
//SearchKeywords
|| ANTI-PIRACY WARNING ||
This content is Copyrighted to SHAS DOT COM by shahadiya sakeer . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 938

  • @banusworld6719
    @banusworld67193 ай бұрын

    ഒരു പൂച്ചയെ എത്രയധികം സ്നേഹിച്ചത് കൊണ്ടാണ് അല്ലാഹു നിങ്ങൾക്ക് അതിൻറെ ബർക്കത്ത് ആയി ഒരു കുഞ്ഞു മാലാഖയെ തന്നത് ഈ ഐശ്വര്യം എന്നും നിലനിൽക്കട്ടെ

  • @SABINA-lz6ex

    @SABINA-lz6ex

    3 ай бұрын

    സത്യം 😍😍😍

  • @fathimabasheer238

    @fathimabasheer238

    3 ай бұрын

    Aameen

  • @lailam4310

    @lailam4310

    3 ай бұрын

    Aameen

  • @ayshathzareenamuhammed

    @ayshathzareenamuhammed

    3 ай бұрын

    സത്യം❤

  • @Shabnathings

    @Shabnathings

    3 ай бұрын

    Athe

  • @tuvcdhum
    @tuvcdhum3 ай бұрын

    പൂച്ചയെ എടുക്കുമ്പോൾ സൂക്ഷിക്കണം അതിന്റെ രോമം നിങ്ങളുടെ ഡ്രെസ്സിലും കയ്യിലും ഉണ്ടാവും പിന്നീട് ഉണ്ണിയെ എടുക്കുമ്പോൾ കുട്ടിയുടെ വായിലൂടെ, മൂക്കിലൂടെ അത് അകത്തേത്തും അത് അലർജി പോലുള്ള അസുഖത്തിന് കാരണമാകും. അനുഭവം ഉള്ളത് കൊണ്ട് പറഞ്ഞതാ സൂക്ഷിക്കണം

  • @rakuyil

    @rakuyil

    3 ай бұрын

    സത്യം ഞാൻ പറയാൻ വിചാരിച്ച കാര്ര്യം.

  • @jaseenaashrafjaseena2363

    @jaseenaashrafjaseena2363

    3 ай бұрын

    സത്യം

  • @ramseenaasi3130

    @ramseenaasi3130

    3 ай бұрын

    ​@@jaseenaashrafjaseena2363n

  • @saleenakp

    @saleenakp

    3 ай бұрын

    Enikkum anubavam undy

  • @sajithamansor4408

    @sajithamansor4408

    3 ай бұрын

    Correct an alergi k karann avum. Careful

  • @dhilukp217
    @dhilukp2173 ай бұрын

    മോൾക്ക് ആരോഗ്യവും ആഫിയത്തും നൽകട്ടെ 🤲 ഇത്ത മോളെ ഒരുക്കുന്നതൊക്കെ കാണാൻ വല്ലാത്ത ആഗ്രഹം 😍

  • @shadhasworld523

    @shadhasworld523

    3 ай бұрын

    Aameen

  • @najilaanimon3705

    @najilaanimon3705

    3 ай бұрын

    ആമീൻ

  • @faseela_salam_

    @faseela_salam_

    3 ай бұрын

    Dress designe cheyyunne kanan waiting

  • @user-lc8jj1jb2c

    @user-lc8jj1jb2c

    3 ай бұрын

    എനിക്ക് oru

  • @user-cr5yf5pd9s

    @user-cr5yf5pd9s

    3 ай бұрын

    മറ്റുള്ളവരുടെ കുടുംബത്തിൽ നടക്കുന്നതും നോക്കി ഇരുന്നോ സ്വന്തം കുടുംബത്തിലെ കാര്യം ഒന്നും നോക്കണ്ട....

  • @user-gm5tw8nr8y
    @user-gm5tw8nr8y3 ай бұрын

    ഈ മോൾ എന്തൊരു ഭാഗ്യ വതിയാണ്. പടച്ചോൻ എല്ലാവർക്കും deergaussum ആഫിയത്തും ആരോഗ്യവും നൽകട്ടെ.

  • @uccraft8628
    @uccraft86283 ай бұрын

    Maasha allah, innathe വിഡിയോ കണ്ടപ്പോൾ നല്ല സന്തോഷമായി 🎉❤

  • @magichandssoniamubarak
    @magichandssoniamubarak3 ай бұрын

    അൽഹംദുലില്ലാഹ് കരച്ചിൽ കേട്ടപ്പോൾ സന്തോഷം തോന്നുന്നു 😍

  • @Safanafirossafana
    @Safanafirossafana3 ай бұрын

    മോളെ നീ വളരെ അതികം ഭാഗ്യവതി ആണ് mashaa allah, രണ്ട് ഉപ്പാര് ആണ് മോൾക് ഉള്ളത്, ഒന്ന് പപ്പാ, രണ്ടാമത്തേത് കാകുപ്പ🥰🥰🥰

  • @aishaabdul9352
    @aishaabdul93523 ай бұрын

    എനിക്ക് തോന്നുന്നു ഇക്ക ന്റെ ഉപ്പ ഓപ്പറേഷൻ കൈഞ്ഞ് ഇത്ത നല്ലവണ്ണം നോക്കിയത് കൊണ്ട് ആണ് 🥰🥰🥰🥰🥰ഇങ്ങനെ ഒരു മാലാഖ ന പടച്ച റബ്ബ് കൊടുത്തു 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ആയുസ്സും ആരോഗ്യം കൊടുക്കട്ടെ ആമീൻ 🥰🥰🥰🥰ആമീൻ 🥰🥰🥰🥰

  • @irfanafasil268
    @irfanafasil2683 ай бұрын

    മാഷാഅല്ലാഹ്‌ പൊന്നാങ്ങളയും കുഞ്ഞിപ്പെങ്ങളും ❤️ റെസ്റ്റെടുക്കു ഇത്ത ❤️😊

  • @hadimonhadimon8600
    @hadimonhadimon86003 ай бұрын

    മൂത്ത കുട്ടിയും ചെറിയ കുട്ടിയും. എന്തൊരു സ്നേഹം❤

  • @suneerasune9279
    @suneerasune92793 ай бұрын

    അൽഹംദുലില്ലാഹ് .. എല്ലാ വീഡിയോസും കാണാറുണ്ട്. സന്തോഷം കൊണ്ട് കണ്ണ് നിറയാറുമുണ്ട്.

  • @Jazazelmi
    @Jazazelmi3 ай бұрын

    നല്ല സ്നേഹമുള്ള ഫാമിലി ❤

  • @muhammadmansoor6216
    @muhammadmansoor62163 ай бұрын

    പൂച്ചയെ ഒന്നും കുഞ്ഞിന്റെ അടുത്ത് ഇങ്ങനെ കൊണ്ടുവരല്ലേ അതിന്ടെ oru രോമം മാത്രം മതി കുഞ്ഞിന് വല്ല അസുഖം ഉണ്ടാവൊള്ളൂ അത് പോലെ പൂച്ചയെ എടുത്തിട്ട് അവർ കുഞ്ഞിനെ എടക്കുമ്പോഴും നല്ലോണം ശ്രദ്ധിക്കണം ഒരു നെഗറ്റീവ് പറഞ്ഞതൊന്നും അല്ല ട്ടോ ബേബിടെ കാര്യം ആയോണ്ട് പറഞ്ഞതാണ് ട്ടോ എനിക്കും ഉണ്ട് 6 month പ്രായമുള്ളാ ഒരു മോന് 🥰😍😍 ബേബിനെ നല്ലോണം care ചെയ്യൂ ഇത്താത്ത ❤❤

  • @minhafathima3369

    @minhafathima3369

    3 ай бұрын

    😊

  • @MuthuMon-zz9dx

    @MuthuMon-zz9dx

    3 ай бұрын

    അത് ശരിയാണ്

  • @muhammadmansoor6216

    @muhammadmansoor6216

    3 ай бұрын

    @@MuthuMon-zz9dx ☺️☺️

  • @user-ni1lo6yg9c

    @user-ni1lo6yg9c

    3 ай бұрын

    Sheriyanu

  • @islamicpath5389

    @islamicpath5389

    3 ай бұрын

    വളരെ ശരിയാണ്

  • @sahalak1714
    @sahalak17143 ай бұрын

    Bubuvum kudiyappo anu family family aayath.avane kandittu ningade familyude kude kudiyatha shaditha.ippoyan fmly full aye .pappa mamma shefuttan bubu pinne kunjipennu ❤❤mashallh 😊

  • @fathimamp7348
    @fathimamp73483 ай бұрын

    മഷാ അല്ലാഹ്.കുഞ്ഞിമോൾക്ക് ദീർഘായുസ്സും ആഫിയത്തും അല്ലാഹു നൽകട്ടെ

  • @khalidnhairunnisa8194
    @khalidnhairunnisa81943 ай бұрын

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @monutan
    @monutan3 ай бұрын

    സെഫു മോൻ ക്ക് ഇടുത്തു നടക്കാൻ ഒരു കുഞ്ഞു മാലാഖ ❤❤❤❤❤

  • @myvoice19783
    @myvoice197833 ай бұрын

    എന്ത് സന്തോഷം ആണ് നിങ്ങൾ ഒരുമിച്ച് കാണുമ്പോൾ.. ഇക്കാക്ക യുടെ ഒരു സ്നേഹം ശ്രദ്ധ, ഒക്കെ ഇന്നത്തെ പിള്ളേർ കണ്ടു പഠിക്കണം..... ♥️♥️♥️കുഞ്ഞിപ്പെങ്ങൾ ഭാഗ്യവതി തന്നെ.. വലുതാകുമ്പോൾ ഈ വീഡിയോ ഒക്കെ കാണുമ്പോൾ എന്തായിരിക്കും മോളുടെ സന്തോഷം ❤❤

  • @haristhrissur4722

    @haristhrissur4722

    3 ай бұрын

    Ekkaade caring👍Maashaa Allah 🤲🏻

  • @BisharaNoushad-hp4ot
    @BisharaNoushad-hp4ot3 ай бұрын

    7:7സത്യം shafu കുട്ടൻ പറഞ്ഞത് ശെരിയാ എനിക്ക് ഇഷ്ട്ടല്ല കണ്മഷി ഇടുന്നെ കുട്ടികളെ ഭംഗി povum🥰ഞാൻ തീരെ കണ്മഷി ഇടാറില്ല അറബി കുട്ടികളെ പോലെ എനിക്കിഷ്‌ടം 😊

  • @Naflababu804
    @Naflababu8043 ай бұрын

    മാഷാഅല്ലാഹ്‌ 🥰 എന്താ പറയാ അറിയുന്നില്ല. ഒരുപാട് സന്തോഷം 🥰🥰

  • @saleenap.h1109
    @saleenap.h11093 ай бұрын

    Hi🌹 നിങ്ങളുടെ കൊച്ചു കുടുംബത്തിലെ സന്തോഷവും കുഞ്ഞു കുട്ടിയുടെ എല്ലാം വീഡിയോയും കണ്ടപ്പോൾ വളരെ സന്തോഷമാണ് തോന്നുന്നത് എന്നും അങ്ങോട്ട് എല്ലാ സന്തോഷത്തിനും അല്ലാഹു അനുഗ്രഹിച്ചു തരട്ടെ 👍🙏👍🙏

  • @rafisebi
    @rafisebi3 ай бұрын

    Alhamdulillah... Boobune kandappo nalla സന്തോഷം ആയി... Maashallahh 🥰🥰🥰mudikalachil nthaa cheyunn shaitha

  • @Studioexecutives
    @Studioexecutives3 ай бұрын

    Orupaad family vlogs kandittund pakshe ithathakku entho oru prathyekatha,enikku orupaad ishtayi ee familine. Njanum drlivery kayinju 2 month aayi,mashaallah 3 boys aanu.ningalde samsaaram okke enikku orupaad ishtayi love u ithaa😊😊😘😘😘

  • @najunajad2202
    @najunajad22023 ай бұрын

    എന്ത് പറയാൻ ആണ് ഇത്താ ഇ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @Farhana-bo3ug
    @Farhana-bo3ug3 ай бұрын

    shafmon എത്ര സിമ്പിൾ ആയാണ് മോളുടെ ഡയപ്പര്‍ എല്ലാം മാറ്റി ഒരുകുന്നത് .കുഞ്ഞു കുട്ടിയെ എടുക്കനൊക്കെ അറിയാം ലെ .mashaallah

  • @Safiyaav-zs8kv
    @Safiyaav-zs8kv3 ай бұрын

    ദീർകായുസ്സും ആഫിയത്തും നൽകട്ടെ.. 🤲

  • @seenathsiraj7312
    @seenathsiraj73123 ай бұрын

    മാഷാഅല്ലാഹ്‌ നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു 😍😍😍

  • @shafeedafathah7662
    @shafeedafathah76623 ай бұрын

    അല്ലാഹു ഷെഫു മോനും കുഞ്ഞു പെങ്ങൾക്കും ആഫിയത്തുള്ള ദീർഗായുസ്സ് കൊടുക്കട്ടെ. അത് കണ്ട് സന്തോഷിക്കാൻ മമ്മക്കും പപ്പക്കും ഒരുപാട് ആയുസ്സും ആഫിയത്തും നൽകുമാറാകട്ടെ ഒപ്പം ബൂബു കുട്ടന് കുഞ്ഞു വാവയെ മനസ്സിലാക്കാൻ കഴിവ് അള്ളാഹു കൊടുക്കട്ടെ ആമീൻ 🤲🏼🤲🏼🤲🏼

  • @user-so3lf6mn2l
    @user-so3lf6mn2l3 ай бұрын

    ഷഫ് മെൻ്റെ ഇഷ്ട്ടം കാണുമ്പോൾ കുത്തി വാവയോട് ഉള്ള സ്നേഹം എന്നും നിലനിൽക്കട്ടെ. ആമിൻ

  • @sufnahaydros7823
    @sufnahaydros78233 ай бұрын

    Shafumon kettunna penne bagyavathiyavum🥰😂 mashaallha avante ceyaring kandapol santhosham thonni 🎉❤🤲🏻🤲🏻

  • @jemseeljemseel3490
    @jemseeljemseel34903 ай бұрын

    Maasha allah. Ningade vedio kaanumbol vallathoru santhosham🥰

  • @subaidaNalakathSubaida
    @subaidaNalakathSubaida3 ай бұрын

    Masha Allaha❤.. Sandhosham Allahu nila nirthi Tharatte

  • @asthusworldpallikkadve6821
    @asthusworldpallikkadve68213 ай бұрын

    Vayattilulla samayathe aagrahichirunnu... Penkkuttiyavane.. Alhamdhulillah

  • @__love._.birds__
    @__love._.birds__3 ай бұрын

    ബുബു 😘😘😘വാവേ കൊണ്ട് വന്നോ നിങ്ങളുട വീട്ടിൽ പോകു❤❤❤ഉമ്മിച്ചി യും മറ്റും അങ്ങോട്ടു വന്നാൽ മതി അല്ലോ

  • @kappoorkitchenandgarden4705
    @kappoorkitchenandgarden47053 ай бұрын

    ഒത്തിരി ഒരുപാട് സന്തോഷം

  • @rasnajashid714
    @rasnajashid7143 ай бұрын

    ഷഫ് മോന്റെ ചേലാണ് 😍മാഷാഅല്ലാഹ്‌

  • @BM-bh4ov
    @BM-bh4ov3 ай бұрын

    എന്റെ വീട്ടിൽ ഉണ്ട് പൂച്ച, ഞാൻ പ്രസവിച്ചു കിടക്കുമ്പോൾ മോൻ കരയുമ്പോൾ ഞാൻ കുളിക്കുവാണേൽ ബാത്‌റൂമിന്റെ അടുത്ത് വന്ന് ഒച്ചയുണ്ടാക്കും 🥰. . രാത്രി എന്റെ കട്ടിലിൽ തന്നെ കിടക്കാറുള്ളു. എന്നാലും രോമം അലർജി ഉണ്ടാക്കും സൂക്ഷിച്ചോളി ട്ടോ

  • @surya8_f164
    @surya8_f1643 ай бұрын

    നിങ്ങളെ ഒരുപാട് ഇഷ്ട താത്ത 😍 നിങ്ങടെ ബൂബു കുട്ടനെയും ബേബി നെയും എല്ലാരേയും 😍umma 💓

  • @asfiyafaizal5319
    @asfiyafaizal53193 ай бұрын

    ഒരുപാട് സന്തോഷം തോന്നി വീഡിയോ കണ്ടപ്പോ

  • @SulaikaSulu-gl3rw
    @SulaikaSulu-gl3rw3 ай бұрын

    Masha allah😍 ഇത്ത ഞങ്ങളുടെ നാട്ടിൽ 😄ഒരു ദിവസം കാണാൻ വരുന്നുണ്ട് in sha allh

  • @shareefasubair4746
    @shareefasubair47463 ай бұрын

    Masha allah.ഷെഫ്മോൻ ഉണ്ണിനെ നോക്കുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം 🥰

  • @user-pf7fu9rk7t
    @user-pf7fu9rk7t3 ай бұрын

    masha allah ❤othri othri santhosham video kanan waitinganu

  • @ummushaadulishifa8710
    @ummushaadulishifa87103 ай бұрын

    Shefmon mole konjikkunnad kanan nalla rasamanu.boobukkuttane kandappol sandhoshayi.thatha boobukkuttane ningal akatti nirtharuthe.athine snehichadukondanu ningalku ithrayum nalloru kunjine kittiyad.ma sha allah❤

  • @HilmiBinMuhammadali
    @HilmiBinMuhammadali3 ай бұрын

    Mashallah വീഡിയോ ഉഷാർ ആയിട്ടുണ്ട് 🥰🥰🥰😍🎉

  • @user-yt1rx2oy6n
    @user-yt1rx2oy6n3 ай бұрын

    Poochaye Valarthiyal Ayshorya mundavum .Kunjave ❤❤❤

  • @user-dx8nx2cl2u
    @user-dx8nx2cl2u3 ай бұрын

    ഒരു മിണ്ടപ്രാണിയോടുള്ള സ്നേഹം കൊണ്ടാണ് നിങ്ങൾക് അള്ളാഹു ഒരു മാലാഖകുട്ടിയെ തന്നത്

  • @darkxdevilx4906

    @darkxdevilx4906

    3 ай бұрын

    👍👍

  • @Nannus007
    @Nannus0073 ай бұрын

    Al amdulila ❤ spr 🐈 polichu sneham Adu mrigagale kazhiche olllu vere onninum

  • @Pathuzz512
    @Pathuzz5122 ай бұрын

    Ikaka manassilla mansoode aniythine ummintedth vit poi🥹achoda endhoru sheham Mashalha 😍

  • @nushaibashihab7226
    @nushaibashihab72263 ай бұрын

    ഷെഫ് മോൻ ❤️കുഞ്ഞാപ്പി 🥰😘😘

  • @hellogaming8328
    @hellogaming83283 ай бұрын

    Shadi ninte life kanumbol santhosham കൊണ്ട് കണ്ണ് നിറയുന്നു. MSHA ALLAH. എനിക്കും ഇങ്ങനെ ഒരു സിസ്സേറിയൻ ടൈം ഉണ്ടായിരുന്നു. Appol ഉമ്മ polum ഇല്ലാത്ത ഞാൻ sarkar ഹോസ്പിറ്റലിൽ 😢 കുഞ്ഞിന് മഞ്ഞയും മോൻ NICU vil angotum വാർഡിലേക്കും odi ഓടി 7ente സ്റ്റിച് പൂർണമായും ഡിസ്ചാർജ് ആയപ്പോഴേക്കും ഉറങ്ങിയിരുന്നു. Enthokke paranjalum ente ikka kattakk koode യുണ്ടായിരുന്നു. Ee oru ടൈമിൽ nammude ഉമ്മമാരുടെ സാനിധ്യം valare വലുതാണ് avar divorsane. Ippol മോന് 14വയസ്സായി alhamdu lillah. Ini കുഞ്ഞിപ്പെണ്ണ് umma തൈക്കുന്ന kunji ഫ്രോക്ക് itt nadakkunnathum okk kanan kothiyavane allahu തൗഫീഖ് nalki അനുഗ്രഹിക്കട്ടെ ameen ❤❤❤🥰🥰

  • @user-jj3kj3yx8m
    @user-jj3kj3yx8m3 ай бұрын

    Masha allha ❤❤❤love you orupad ishttann

  • @naseemasalam4953
    @naseemasalam49533 ай бұрын

    Ma Sha Allah shefumonk enthoru sneham ❤🥰🥰

  • @shanmehabinshanmehabin9166
    @shanmehabinshanmehabin91663 ай бұрын

    പുന്നാര ഇക്കാക്കയും ❤❤പുന്നാര കുഞ്ഞി പെങ്ങളും ❤❤

  • @thanhaworld287
    @thanhaworld2873 ай бұрын

    നൈറ്റികൾ എവിടെ നിന്നാണ് വാങ്ങാറ് Link ഉണ്ടൊ

  • @AsiyaTk-dy7xg
    @AsiyaTk-dy7xg3 ай бұрын

    സന്തോഷമായി itha sugamelle

  • @shahidha1575
    @shahidha15753 ай бұрын

    Ini bubu ne marakalle to randupereyum snehikanam masha allah 🥰🥰

  • @Misiriyahafis
    @Misiriyahafis3 ай бұрын

    Masha allah എല്ലാർക്കും സുഖം തന്നെ ഇത്തായെ എനിക്ക് ഭയങ്കരഇഷ്ടമാ ഷെഫ്മോനു കുഞ്ഞനുജത്തിയെ താലോലിക്കുന്നത് കാണാൻ നല്ല രസമാ ഈ പ്രായത്തിലെ കുഞ്ഞുങ്ങൾ പകൽ ഉറക്കം രാത്രി ഉണരും അങ്ങനെയാ പൊന്നുമോൾക്ക് അള്ളാഹു ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ❤❤

  • @user-lx2si3ii7e

    @user-lx2si3ii7e

    3 ай бұрын

    Ameen🤲❤️

  • @nafeesasalamnafeesasalam1030
    @nafeesasalamnafeesasalam10303 ай бұрын

    ഷഫ് മോൻ്റെ സ്നേഹം❤ ഒന്നും പറയാനില്ല

  • @traditionalkeralaruchi841
    @traditionalkeralaruchi8413 ай бұрын

    Mashallaah.. So happy to c

  • @user-de7pm1yk6f
    @user-de7pm1yk6f3 ай бұрын

    Nighlde ee lullabyile days kaanumbo nammde avde ndayirunna days aanu miss cheyyunnath.... 🤗

  • @shahidshan8082
    @shahidshan80823 ай бұрын

    ബുബു പാവമാണ് അതിനെ കൊണ്ട് വന്നത് നന്നായി അവന്ന് നിങ്ങളെ ഒരുപാട് മിസ്സ്‌ ചെയ്തിട്ടുണ്ടാവും പാവം പറയാൻ കഴിയില്ലല്ലോ നിങ്ങൾ അവനെ അത്രെയും സ്നേഹിച്ചു നോക്കിയതല്ലേ

  • @darkxdevilx4906

    @darkxdevilx4906

    3 ай бұрын

    👍👍👍

  • @shamseenaabootty786
    @shamseenaabootty7863 ай бұрын

    സക്കീർക്ക ഇനി റസ്റ്റ്‌ എടുക്കട്ടെ 🥰❤️

  • @Saheera769
    @Saheera7693 ай бұрын

    ❤❤❤❤ adipoliyaayi ithane orupaadishtam.

  • @Muhammaddilshad418
    @Muhammaddilshad4183 ай бұрын

    മാഷാഅല്ലാഹ്‌.. ഇത്താത്താ.. സുഖല്ലേ...

  • @mubeenamubeena1820
    @mubeenamubeena18203 ай бұрын

    മാഷാ അള്ളാ🤲 ഭാഗ്യമുള്ള കുട്ടി 😍

  • @mubeenadhilna6422
    @mubeenadhilna64223 ай бұрын

    നല്ല ഫാമിലി എനിക്ക് ഇഷ്ടപെട്ടു

  • @user-zm4km6ii1z
    @user-zm4km6ii1z2 ай бұрын

    മാഷാഅല്ലാഹ്‌ ഒരുപാട് സന്തോഷം ആരും കണ്ണ് വെക്കാതിരിക്കടെ 💕

  • @raznazkitchen4180
    @raznazkitchen41803 ай бұрын

    ഞാൻ ഇന്നലെ രാത്രി നിങ്ങളെ സ്വപ്നം കണ്ടു നിങ്ങളെ കാണാൻ വന്നത് ഇന്നലെ നിങ്ങൾ വിഡിയോ നോക്കി ഇരിക്ക അങ്ങനെ ഓർത്തു കണ്ടത് ആകും 😊

  • @jazeelasiraj5819
    @jazeelasiraj58193 ай бұрын

    ഫോർമുല milk കുഞ്ഞിന് കഴിയുന്നതും കൊടുക്കാതിരിക്കുന്നതല്ലേ നല്ലത്.. പാൽ ആയി വരുന്നതിന് മുൻപുള്ള കൊളസ്ട്രം കുഞ്ഞിന്റെ ഹെൽത്ത്‌ ന് വളരെ നല്ലതാണ്... പിന്നെ പ്രസവിച്ചു കുറച്ചു കഴിഞ്ഞാൽ മഞ്ഞ കളർ എല്ലാ കുഞ്ഞുങ്ങൾക്കും ഉണ്ടാവും അത് പേടിക്കേണ്ട കാര്യമില്ല കേട്ടോ.. രാവിലെയും വൈകിട്ടും നന്നായി വെയിൽ കൊള്ളിച്ചാൽ മതി.. നല്ല healthy baby യായി വളരട്ടെ..❤

  • @mehjabinmehjabin9879
    @mehjabinmehjabin98793 ай бұрын

    ഷെഫ് മോന് കുഞ്ഞി മക്കളെ എല്ലാ കാര്യങ്ങളും കറക്റ്റ് അറിയാലോ..ഇരിക്കാനൊന്നും ആയിട്ടില്ല എന്ന് പറയുന്നു... Masha allah. 😍😍

  • @nasiyashahid8913
    @nasiyashahid89133 ай бұрын

    Masha alla ennum happy y

  • @sanju20118
    @sanju201183 ай бұрын

    Orupadu santhosham thonni❤❤

  • @rizanrizu5384
    @rizanrizu53843 ай бұрын

    നിങ്ങളെ familikk ആഫിയതുള്ള ദീര്ഗായുസ്സ് thratte🤲

  • @ShamlaShameer-wv1yk
    @ShamlaShameer-wv1yk3 ай бұрын

    ഷെഫ്മോൻ.. കുഞ്ഞുവാവേടെ കുഞ്ഞുവാപ്പി.. മാഷാഅല്ലാഹ്‌ 🤲🤲💚💚💚😍😍😍

  • @ummoosrejuvlog5726

    @ummoosrejuvlog5726

    3 ай бұрын

    സത്യം

  • @nazeemashameer4201
    @nazeemashameer42013 ай бұрын

    Ethante video kanan kathirikenu.enik eshtamanu shefmonte kunjappi sundarimolanu nalla bagyavadiyanu.

  • @IrfanaS-hn3si
    @IrfanaS-hn3si3 ай бұрын

    Alhmdullilh etha❤ etha reply tharuna orala epol tharathathil oru vishamavum ella etha okey agu vegm ennu vedio ettalmathi❤kanan agrhm ulla konda❤

  • @myonwayfali8794
    @myonwayfali87943 ай бұрын

    സന്തോഷമായി ❤❤😊😊

  • @Miras12399
    @Miras123993 ай бұрын

    വാവയെ കുഞ്ഞോളെ ന് വിളിച്ചൂടെ അതൊരു രസ ഇക്കാക്കമാര് വിളിക്കുമ്പോൾ കേൾക്കാൻ എന്റെ അഭിപ്രായം പറഞ്ഞതാട്ടോ ❤️❤️❤️❤️

  • @neenusworldshanza836

    @neenusworldshanza836

    3 ай бұрын

    Valya aalkkare perro😂

  • @user-yf4cc4cy9s
    @user-yf4cc4cy9s3 ай бұрын

    മോനേപോലെ തന്നെ മോള് മാഷാഅല്ലാഹ്‌ 🥰🥰❤

  • @BusharaNizam
    @BusharaNizam3 ай бұрын

    Masha allah ❤️

  • @_.shebee
    @_.shebee3 ай бұрын

    കാകുന്റെ കുഞ്ഞിപ്പെങ്ങൾ ഒരുപാട് സന്തോഷം ഉണ്ട് കാണുമ്പോ ❤

  • @shifin.sshifu5837
    @shifin.sshifu58373 ай бұрын

    മാഷാ അല്ലാഹ് 😘😘എനിക്ക് 2boy ആണ് ഒരു പെൺ കുട്ടി ഉണ്ടാവാൻ ദുആ ചെയ്യോണ്ടി ഒരുപാട് ഇഷ്ട്ടാണ് പെൺ കുട്ടി 2വട്ടം അബോഷൻ ആയി പോയി 😔കുട്ടിനെ നല്ലോണം നോക്കണേ പൂച്ച ഉള്ളത് കൊണ്ട് ഒന്ന് ശ്രദ്ദിക്കണം ട്ടോ 😘😘😘

  • @nijuvaseem9048

    @nijuvaseem9048

    3 ай бұрын

    Ink 4 boy

  • @shefin7034

    @shefin7034

    3 ай бұрын

    എനിക്ക് 3

  • @ramsheenashemeer6501
    @ramsheenashemeer65013 ай бұрын

    Poochaye babyde adiuth kondupokumbol take care tto, itha poochaye edutha sheshm babye feed cheyyumbol sradhikanam,babyde vayolott poochayude romam poyal risk anutto, babyde bedilokke pokumbozhum nokkanamtto.

  • @user-ps4db4qy8y
    @user-ps4db4qy8y3 ай бұрын

    ഒരുപാട് സന്തോഷം ആയി 😍❤️

  • @darkxdevilx4906
    @darkxdevilx49063 ай бұрын

    Masha Allah ബൂ ബൂ കുഞ്ഞാപ്പി❤❤❤❤😂😂😂😂. നിങ്ങളുടെ ഫാമിലിയോട്ടള്ള ഇഷ്ടം പറഞ്ഞറിയിക്കാൻ വാക്കുകളില്ലാ...

  • @faznaaaaa

    @faznaaaaa

    3 ай бұрын

    😅

  • @hayyabirafi4144
    @hayyabirafi41443 ай бұрын

    Ninghalude videos kanumbol nalla sandhoshamann masha allah ❤❤

  • @sabirank382
    @sabirank3823 ай бұрын

    നിങ്ങൾ ഇപ്പോൾ നിക്കുന്നോട്ത്ത് എത്ര ദിവസമാ .എത്രയാ rate...... ഹോസ്പിറ്റലിൽ എത്ര കാശ് മൊത്തം എത്രയായി പ്ലീസ്....

  • @safiyabeevikvk
    @safiyabeevikvk3 ай бұрын

    Oru ജാടയും ഇല്ലാത്ത ഫാമിലി സൂപ്പർ വീഡിയോ👍👍👍

  • @jasidadas8650
    @jasidadas86503 ай бұрын

    എനിക്ക് ചേച്ചിയുടെ സംസാരശൈലി ഒരു പാടിഷ്ടം

  • @mubashirathahsin8613
    @mubashirathahsin86133 ай бұрын

    Enthokke paranjalum booboo thanne ingade second baby❤❤❤🥰🥰🥰🥰

  • @Mehrin6875
    @Mehrin68753 ай бұрын

    Ente sis ipo Avide undu ..njn poyitundu.. Nalla service aanu avide..

  • @harisharis5292
    @harisharis52923 ай бұрын

    Masha allha ❤

  • @dafeenasvlog5822
    @dafeenasvlog58223 ай бұрын

    Mashallah Alhamdulillah ഈ സ്നേഹം എന്നും അള്ളാഹു നിലനിർത്തി തരട്ടെ ആമീൻ ആമീൻ ❤❤❤

  • @Abida-xq4ed
    @Abida-xq4ed3 ай бұрын

    Avide rate ethrayan 40 divasathin

  • @renjumol415
    @renjumol4153 ай бұрын

    Oil fry maximum ozhivakkanamtto sis.

  • @arwarafitk6499
    @arwarafitk64993 ай бұрын

    മാഷാഅല്ലാഹ്‌ ❤❤❤

  • @PP_cuttzz...__
    @PP_cuttzz...__3 ай бұрын

    ഫസ്റ്റ് ലൈക്‌ അടിക്കാൻ കുറെ ആയി കാത്തിരിക്കുന്നു. ഇന്ന് അതിന് സാധിച്ചു ❤️‍🩹🫶🏻

  • @cooltimeswithme
    @cooltimeswithme3 ай бұрын

    ശരിക്കും അളിയന്ക്കാ 4 കുട്ടികൾ.1 shah 2 sappa 3 booboo 4 baby💖

  • @Zlm90

    @Zlm90

    3 ай бұрын

    😍😍

  • @Pathuzz512
    @Pathuzz5122 ай бұрын

    Sherik nan oru short video kand ingale nammlde fvrt ayi maari 😍Mashalha

  • @SleepyDragon-mi9iq
    @SleepyDragon-mi9iq3 ай бұрын

    Mashaalla ekkede sandosham

Келесі