സ്വപ്നം പോലെ ❤️/lullaby postnatal care ❤️SHAS DOT COM

🤱🏻 Lullaby പ്രസവാനന്തര പരിചരണം
ഇനി തിരൂരിൽ...!
‎ـــــــــــــــــــــــــــــــــــــــــــــــ
🔹*സമ്പൂർണ്ണ പ്രസവാനന്തര പരിചരണത്തിന്*
🤱🏻 Lullaby കൂടെയുണ്ട്...
🔹🩺*പ്രഗത്ഭരായ ഡോക്ടർമാരുടെയും വിദഗ്ധ ലേഡി തെറാപ്പിസ്റ്റുകളുടെയും മേൽനോട്ടത്തിൽ അമ്മക്കും കുഞ്ഞിനും സമ്പൂർണ്ണ ആരോഗ്യ പ്രസവാനന്തര ശുശ്രൂഷയിലൂടെ ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കാം...*
♦️```🤱🏻Lullaby സവിശേഷതകൾ:```
🔹2 BHK A/C അപ്പാർട്ട്മെന്റ്
🔹ഫാർമസി സൗകര്യം (ആയുർവേദ)
🔷14,21,30 ദിവസ പാ േകജൂകൾ.
🔹പരിചയസമ്പന്നരായ തെറാപ്പിസ്റ്റ്, മറ്റ് സ്റ്റാഫുകൾ (സ്ത്രീകൾ മാത്രം)
🔹ഗർഭിണികൾ, മറ്റ് രോഗികൾ ഉൾപ്പെടെയുള്ളവർക്ക് ആയുർവേദ ഡോക്ടറുടെ OP സേവനം.
🔹ഓരോ അമ്മമാർക്കും അവരുടെ ശരീര പ്രകൃതിക്കനുസരിച്ച് തയ്യാറാക്കിയ പ്രത്യേക ഭക്ഷണം.
🔹പ്രസവരക്ഷ മരുന്നുകൾ.
🔹മദർ & ബേബി കെയർ ഉൽപ്പന്നങ്ങളുടെ ഷോപ്പ്.
🔹പാർക്കിംഗ്, സെക്യൂരിറ്റി, കോമൺ കിച്ചൻ സൗകര്യം.
🔹ആംബുലൻസ് സൗകര്യം ,
🔹ആയുർവേദ ബ്യൂട്ടി പാർലർ,
🔹കൂട്ടിരിപ്പുകാർക്ക് സൗജന്യ ഭക്ഷണം (പരമാവധി രണ്ടുപേർ),
🔹100 ഓളം പേരെ ഉൾക്കൊള്ളുന്ന പാർട്ടി ഹാൾ (A/C).
🔹ചിൽഡ്രൻസ് പാർക്ക്.
♦️വിളിക്കുക👇
♦️📞+91 70349 04000
♦️📞+91 7594-933000
For Enquiries : shahadiyasakeer729@gmail.com
FOLLOW ME 👇
KZread: / @shasdotcombyshahadiya...
Instagram: / shas_dotcom
----------------------------------------------
#shasdotcombyshahadiyasakeer #shasdotcombyshahadiyasakeerstitching #shasdotcombyshahadiyasakeerhometour #shasdotcomshahadiyasakeer #shasdotshahadiyasakeer #shasdotcombyshahadiyasakeersisterschannel
#shasdotcombyshahadiyasakeerskit #shasdotcombyshahadiyasakeerdayinmylife #shasdotcom #shasdotcombyshahadiyasakeer #shasdotcomstitching #shasdotcombyshahadiya
//SearchKeywords
|| ANTI-PIRACY WARNING ||
This content is Copyrighted to SHAS DOT COM by shahadiya sakeer . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 1 500

  • @Shas_Dotcom_by_Shahadiyasakeer
    @Shas_Dotcom_by_Shahadiyasakeer3 ай бұрын

    lullabyയേ കുറിച്ചറിയാൻ 7594933000ഈ നമ്പറിൽ വിളിച്ചാൽ മതി ട്ടോ ❤

  • @shahilajee.5014

    @shahilajee.5014

    3 ай бұрын

    Ente monte name Muhammad yamin. Ennaan mashaallaah

  • @haseenanaseer9579

    @haseenanaseer9579

    3 ай бұрын

    Alhamdhulillaah 🤲🏻 nalla per aantto👌🏻👌🏻👌🏻👍🏻👍🏻👍🏻😘😘😘

  • @jamsheerjamsheer3818

    @jamsheerjamsheer3818

    3 ай бұрын

    ആമീൻ

  • @HadiHaz

    @HadiHaz

    3 ай бұрын

    Mudi kalayinille shadi

  • @farisausmanfarisausman7568

    @farisausmanfarisausman7568

    3 ай бұрын

    ​@@shahilajee.5014athinte artham ariyo

  • @wayanadanbeauty190
    @wayanadanbeauty1903 ай бұрын

    നിങ്ങൾക്ക് കുട്ടി ഉണ്ടായപ്പോൾ ഞങ്ങളെ കുടുംബത്തിൽ ഒരു പുതിയ മെമ്പർ വന്നതുപോലെ തോന്നി❤❤❤. Mashaallah 💖💖. രാജകുമാരിക്ക് ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ🤲🏻🤲🏻🤲🏻ആമീൻ.

  • @nkedit12345
    @nkedit123453 ай бұрын

    Alhamdulillah നല്ല ആലിമയ കുട്ടിയായി വള്ളരട്ടെ.....

  • @bathoolbathu3403
    @bathoolbathu34033 ай бұрын

    മാഷാ അല്ലാഹ്❤❤❤ എല്ലാം റാഹത്താവട്ടെ പേരിട്ടതും, പേരിട്ടരീതിയും എല്ലാം സൂപ്പർ😍😍😍

  • @kadeejaap3088
    @kadeejaap30883 ай бұрын

    Etra valiya sandoshamaanu nammalkoru kunjundaayal ningal mole edukkunnadum kongikkunnadum okke kasnumbol valiya sandoshamaanu eeprayathil valiya our nidiyaanu nigalku kittiyirikkunnad mashaallah ennu eppozhum parayanam kettoo

  • @ayishanazrin12
    @ayishanazrin123 ай бұрын

    ചില ആഗ്രഹങ്ങൾ നാം മറന്നാലും റഹ്മാനായ റബ്ബ് മറക്കുകില്ല.. ഉചിതമായ സമയത്ത് റബ്ബ് നമുക്കത്തിനുത്തരം തന്നിരിക്കും.. പടച്ചോന്ടെ ഏറ്റവും വലിയ gift ആണ് മക്കൾ. നാഥൻ ഇരുലോകത്തും ഹിദായത് നൽകുന്നവരിൽ നാമെവരെയും ഉൾപ്പെടുത്തുമാറാകട്ടെ 😍

  • @abdulmajeedmajeed7456

    @abdulmajeedmajeed7456

    3 ай бұрын

    Aameen

  • @soudhaumeer1868

    @soudhaumeer1868

    3 ай бұрын

    Ameen

  • @abdulrhimankphous3264

    @abdulrhimankphous3264

    3 ай бұрын

    Ameen🤲

  • @asha158

    @asha158

    3 ай бұрын

    🤲

  • @THE_TRIGO82

    @THE_TRIGO82

    3 ай бұрын

    Ameen

  • @sandyakalarikkal9282
    @sandyakalarikkal92823 ай бұрын

    നല്ല പേരാട്ടോ കുഞ്ഞാപ്പിക്ക് ഇട്ടത് വാവക്ക് എല്ലാവിധ ഈശ്വരാനുഹ്രഹം ഉണ്ടാവട്ടെന്നു പ്രാർത്ഥിക്കുന്നു

  • @Manju-pp6wd
    @Manju-pp6wd3 ай бұрын

    Pregnant anennu kettappol muthal ente veettil oru kutti undavan pona pole santhoshamayirunnu, orupad ishtamanu ningale,ponnu molkk ellavidha aiswarangalum deerghayussum eeswaran kodukkatte

  • @Hasiubaid197
    @Hasiubaid1973 ай бұрын

    എവിടെയും കേൾക്കാത്ത പേര് ❤️❤️masha allah ❤️അൽഹംദുലില്ലാഹ് ❤❤

  • @shamlasulaiman8304
    @shamlasulaiman83043 ай бұрын

    മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും അല്ലാഹു നല്ല സ്വാലിഹായ മക്കളെ നൽക്കി അനുഗ്രഹിക്കട്ടെ

  • @user-xx8jt8ri2g

    @user-xx8jt8ri2g

    3 ай бұрын

    Ameen yarabal aalameen 🤲🤲 njan 3varshamaayi kaatirikunnu

  • @Rishumolfathima-sr5vx

    @Rishumolfathima-sr5vx

    3 ай бұрын

    ആമീൻ... 💕 മൂന്ന് വർഷം മായി കാത്തിരിക്കുന്നു

  • @suttu8563

    @suttu8563

    3 ай бұрын

    😔ആമീൻ 5year ആയി 🤲

  • @MujeebrahilaMujeebrahila

    @MujeebrahilaMujeebrahila

    3 ай бұрын

    ആമീൻ ആമീൻ 🤲

  • @user-vv3xt3ez8i

    @user-vv3xt3ez8i

    3 ай бұрын

    Ameen

  • @jamsheena9168
    @jamsheena91683 ай бұрын

    അടിപൊളി പേര്. മാഷാഅല്ലാഹ്‌ 🤲🏻

  • @sisterssquad1871
    @sisterssquad18713 ай бұрын

    ഒന്നും പറയാനില്ല മാഷാ അല്ലാഹ് പടച്ചോൻ മോൾക്ക് ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ

  • @miniramachandran3333
    @miniramachandran33333 ай бұрын

    നല്ല...പേര്... God bless 🙏🙏❤

  • @Charlies_ARK
    @Charlies_ARK3 ай бұрын

    നല്ല പേര്. യാമി കുട്ടി. നല്ല സുന്ദരിയും, അനുഗ്രഹീതയുമായ കുട്ടിയായി ജീവിതത്തിന്റെ ഓരോ പടവുകളും കയറി ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🥰🥰🥰

  • @maimoonae4315
    @maimoonae43153 ай бұрын

    മാഷാ അള്ളാ നല്ല പേര്.❤❤മോശക്ക് അള്ളാഹു ആയുഷും ആരോഗ്യാവും നൽകട്ടെ

  • @funwithart9613
    @funwithart96133 ай бұрын

    Masha Allah...Masha Allah... Aayussum aarogyathodaum koodi swalihaya molayitt valaratte 🤲

  • @sulekhashamsu5050
    @sulekhashamsu50503 ай бұрын

    മാഷാഅളളാ.നല്ലപേരാണ്..

  • @abdurahman6423
    @abdurahman64233 ай бұрын

    ബാപ്പാന്റെ ക്യൂട്ട് ബേബി മാഷാ അള്ളാ യാമി മോൾക്ക് അല്ലാഹു ആരോഗ്യവും ദീർഘായുസ്സ് നൽകട്ടെ

  • @hussbro9085
    @hussbro90853 ай бұрын

    Ponn molk aafiyathum aarogyam deerghaayussu nalkatte aameen 🤲🤲🤲🤲❤

  • @Naflababu804
    @Naflababu8043 ай бұрын

    മാഷാഅല്ലാഹ്‌. ഇത്താന്റെ വീഡിയോക്ക് കട്ട വെയ്റ്റിങ് ആയിരുന്നു. ബേബിനെ കാണാൻ 🥰 പേര് ഇഷ്ട്ടായി tto Yaami കുട്ടി 🥰

  • @safeenalatheef2872
    @safeenalatheef28723 ай бұрын

    Masha allah നല്ല പേരാണ് ഞാൻ ഇത് വരെ കേൾക്കാത്ത പേര് 🥰🥰🥰🥰

  • @AfsarAli-xm2zs
    @AfsarAli-xm2zs3 ай бұрын

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഭയങ്കര സന്തോഷം ആണ്. Mashaallah 😘💕💕

  • @fathimasuhra721
    @fathimasuhra7213 ай бұрын

    പേരുപോലെ എന്നും സന്തോഷം ആയിട്ട് പോവട്ടെ life long❤❤❤

  • @thaslinoushad8007

    @thaslinoushad8007

    3 ай бұрын

    Itha njanum prasavich kidakka 12 varshaaytt undayadh ore molund ippo.rabbe ore ankuttye thanks alhamduliha ikka inner ravile dubai poy

  • @shanumanushanu8444
    @shanumanushanu84443 ай бұрын

    Masha allha 🥰. നല്ല നെയിം സൂപ്പർ. 🥰❤️❤️❤️❤️❤️

  • @ajnasherin3084
    @ajnasherin30843 ай бұрын

    Ithaane orupad orupaad ishttamaanu❤❤❤❤❤

  • @nammuandme
    @nammuandme3 ай бұрын

    Enthoru ketturappum snehavum ulla kudumbam.athanu mole ninaghalde jeevitha vijayam❤❤❤യമി കുട്ടി നല്ല മോൾ ആയി മിടുക്കി ആയി വളരട്ടെ ..ആമീൻ ❤❤❤

  • @rasheedamuthalib4862
    @rasheedamuthalib48623 ай бұрын

    ആഗ്രഹം പോലെ ഒരു പെൺ കുഞ്ഞിനെ അള്ളാഹു തന്നല്ലോ അൽഹംദുലില്ലാഹ് 🤲

  • @shahinashajeeb6165
    @shahinashajeeb61653 ай бұрын

    Maasha allaah....vaavakum ellavarkum aafiyath koodiyulla deerkhayuss nalkatte allah.... 😍

  • @FathimaSana-di5je
    @FathimaSana-di5je3 ай бұрын

    ദീർഘായുസ്സും ആഫിയത്തും ഉള്ള ഒരു കുട്ടിയായി കിട്ടട്ടെ❤❤🤲🏻🤲🏻🤲🏻

  • @shibilasherin6693
    @shibilasherin66933 ай бұрын

    Ruayaamin👌🤲 മാഷാ അള്ളാ മോള് കിട്ടിയതിൽ സന്തോഷം❤ കുഞ്ഞാപ്പി എന്ന് കേൾക്കാൻ ഒരു രസമില്ല

  • @uccraft8628
    @uccraft86283 ай бұрын

    നിങ്ങളെ പോലെ തന്നെ ഞാനും ഡെലിവറി കഴിഞ്ഞു ഇന്ന് 32ദിവസം ആയി, മൂത്തമോന്ക്ക് 18, വയസ്സ്,15വയസ്സ് രണ്ടാമത്തെ മോന്ക്. ഇപ്പൊ മോളെ പടച്ചറബ് തന്നു maasha allah, പേര് നല്ല ഇഷ്ടപ്പെട്ടു, മക്കൾക്ക് അള്ളാഹു ദീർഗായുസ് നൽകട്ടെ

  • @seansanwhybaptisingmakesch1930

    @seansanwhybaptisingmakesch1930

    2 ай бұрын

    Muslims anjum aaeum prasavichu kootunnathu....janasangya vardhipikkananu...ningade udhesham vere aanu..

  • @Brestaurant-uc5cq
    @Brestaurant-uc5cq3 ай бұрын

    മാഷാ അല്ലാഹ് അല്ലാഹു ബർകത്ത് ചെയ്യട്ടെ

  • @sabnadiaries3160
    @sabnadiaries31603 ай бұрын

    Masha allah super name❤ Passion vlogle rahimak ithpole oru vavaye kodukkne allah❤

  • @abdulrhimankphous3264
    @abdulrhimankphous32643 ай бұрын

    മാഷാഅല്ലാഹ്‌ നല്ലദിര്ഘഗായുസും ആഫിയത്തും കൊടുക്കട്ടെ ആമീൻ

  • @shamnanishad4672
    @shamnanishad46723 ай бұрын

    Gift of God....❤

  • @RehnasSweetHome
    @RehnasSweetHome3 ай бұрын

    Mashallah ഒരുപാട് സന്തോഷം എല്ലാം റാഹത്തായി സന്തോഷമായി നിങ്ങളുട ആഗ്രഹം പോലെ സ്വപ്നം പോലെ എല്ലാം നന്നായി നടക്കട്ടെ പടച്ചോൻ എന്നും അനുഗ്രഹിക്കട്ടെ ❤️❤️❤️🤲🤲🤲🤲🤲മോളുടെ പേര് പൊളിച്ചു 😘😘😘ഇതുപോലെ ഉള്ള അനുഭവം ആണ് ഞാനും ഇപ്പോൾ അനുഭവിക്കുന്ന അത്രയും സന്തോഷം എന്റെ മോന്റെ കൂടെ മോളും പടച്ചോൻ മക്കൾ ഇല്ലാത്ത എല്ലാരുടെയും മടി തട്ട് നിറച്ചു കൊടുക്കട്ടെ അവരുടെ സന്തോഷം പടച്ചോൻ വാരിക്കോരി കൊടുക്കട്ടെ 🤲🤲🤲🤲സന്തോഷം സന്തോഷം വാക്കുകൾ ഇല്ല 😘😘😘😘

  • @seansanwhybaptisingmakesch1930

    @seansanwhybaptisingmakesch1930

    2 ай бұрын

    Muslims anjum aaeum prasavichu kootunnathu....janasangya vardhipikkananu...ningade udhesham vere aanu..

  • @nusrathp8625
    @nusrathp86253 ай бұрын

    Ma sha allah❤️ennum ingane santhoshathode irikkatte🥰😘

  • @SiluTalksSalha
    @SiluTalksSalha3 ай бұрын

    ഇത്താടെ നല്ല മനസ്സിന് കുറച്ചു വൈകി ആണെങ്കിലും പടച്ചോൻ അറിഞ്ഞു തന്ന മുത്ത് 🥰❣️

  • @Fathima.Farook

    @Fathima.Farook

    3 ай бұрын

    സിലു ഇന്ന് വീഡിയോ ഇല്ലേ?

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    😘

  • @nammuandme

    @nammuandme

    3 ай бұрын

    സൽഹാ❤

  • @abuthahir8873

    @abuthahir8873

    3 ай бұрын

    Thirur evideya

  • @shezamariyamshezamariyam1980

    @shezamariyamshezamariyam1980

    3 ай бұрын

    😢

  • @nassarpp2543
    @nassarpp25433 ай бұрын

    Shahadi oru jaada yum ellattha ponnu molaa yenikk oru paad eshttam ente oru family ayittam Njan kaanunnathaa oru paad eshtaman mole

  • @abidaliabidali9528
    @abidaliabidali95283 ай бұрын

    ആഫിയത്തു ള്ള ദീർഘായുസ് നൽകി റബ്ബ് അനുഗ്രഹിക്കട്ടെ ♥️

  • @user-cv2mb5wd4t
    @user-cv2mb5wd4t3 ай бұрын

    യാമിക്കുട്ടി... ചുന്ദരി മോളു... വാപ്പച്ചി.. ഉമ്മച്ചി... ഇഷ്ടം... ഇക്കാക്കയും.. മോൾടെ ഭാഗ്യം.. മാഷാ അല്ലാഹ്..❤❤❤❤

  • @naseerakallada7071
    @naseerakallada70713 ай бұрын

    Itha nalla arthamulla pera athpole marikkum vare aakitharatte Per kand pidicha alk big 👍👍❤

  • @irshanapp3227
    @irshanapp32273 ай бұрын

    Masha allah ❤️nalla പേര് allahu അനുഗ്രഹിക്കട്ടെ 🤲allahu വിന്റെ അനുഗ്രഹമാണ് ഈ പൊന്നു മോൾ masha allah ❤️അൽഹംദുലില്ലാഹ് 🤲🤲

  • @sabnayasi4963
    @sabnayasi49633 ай бұрын

    എന്നും ഇ തടെ വിഡിയോ ഞാൻ കാണാറുണ്ട്.ഇതു പോലെ ഞാനും പ്രായമായിട്ടുള്ള പ്രസവമാണ്. എനിക്കും നല്ലപേടിയുണ്ട്. 2 പെൺകുട്ടികൾ ആണ്. മുത്തത് 9 വർഷത്തിന് ശേഷം.വീണ്ടും പ്രസവിക്കാൻ പോകുന്നു.എനിക്കും നിങ്ങളെ പോലെ ആഗ്രഹിക്കുന്ന കുട്ടിയെ കിട്ടാൻ ദുഹാ ചെയ്യണം.ഉമ്മനോടും മൈനമ്മനോടും പറയണം.ഒരാൺകുട്ടിയെ 🤲🤲🤲🤲🤲

  • @rashishareef8719

    @rashishareef8719

    3 ай бұрын

    Padachon nammude okke agrham pole oru an kuttye nalkatte 🤲.enikkum 2 angels an

  • @faz2724

    @faz2724

    3 ай бұрын

    എ ത്ര യാണ് age plz marupadiparayuuu

  • @basheergroup3032

    @basheergroup3032

    3 ай бұрын

    എനിക്കും 2 പെൺകുട്ടികളാണ്, inshaallh ഒരാൺകുട്ടി ഉണ്ടാവാൻ dua cheyyim

  • @sajeelavaliyakath4586

    @sajeelavaliyakath4586

    3 ай бұрын

    പടച്ചവൻ തരുന്നത് ഏത് കുട്ടിയായാലും ഒരു കുഴപ്പവുമില്ലാതെ പ്രസവിക്കാൻ ദുആ ചെയ്യണം.. എനിക്ക് രണ്ട് പെൺകുട്ടികളാണ് ഇനി ഒരു ആൺകുട്ടിയെ കിട്ടണം എന്ന് മനസ്സിൽ പോലും വിചാരിക്കരുത് പടച്ചവൻ നമുക്ക് ഹൈർ ആയതേ തരു. ചോദിച്ച് വാങ്ങുന്നതിൽ ബറക്കത്ത് ഉണ്ടാവില്ല. ഒന്നും ഉദ്ദേശിച്ച് പറയുന്നതല്ല നേരിട്ട് കണ്ടിട്ടുള്ളതാണ് ഒരാളുടെ അനുഭവം രണ്ട് ആൺകുട്ടികളായപ്പോൾ അവർക്ക് ഒരു മോളെ കിട്ടാൻ പല നേർച്ചകളും ചെയ്യ്ത് കിട്ടിയ മോൾ ബുദ്ധി വളർച്ച ഇല്ലാത്ത മോൾ നടക്കാനും കഴിയില്ല അതാണ് പറയുന്നത് അള്ള എന്താണ് തരാൻ വിചാരിക്കുന്നത് അത് രണ്ട് കയ്യും നീട്ടി സ്വീകരിക്കുക توكلت على الله

  • @aneesashanavas9970

    @aneesashanavas9970

    3 ай бұрын

    ​@@faz2724 x

  • @miskykareem
    @miskykareem3 ай бұрын

    Masha Allah...nalla peranuto..ini kunjappi ennu vilikathe Yami mol ennu vilich sheelamakanam....

  • @arshadmuhammad7549
    @arshadmuhammad75493 ай бұрын

    നിങ്ങളുടെ ഏറ്റവും വലിയ ധൈര്യം നിങ്ങളുടെ ഇക്കയാണ്. പിന്നെ എങ്ങനെ നിങ്ങൾ ജീവിതത്തിൽ തളരും. Masha allah നിങ്ങളുടെ ഭാഗ്യം 😍❤️

  • @kappadkitchen
    @kappadkitchen3 ай бұрын

    സുറത്ത് കുടേ ഓതി അൽഹംദുലില്ല ❤💛 നല്ല യാമി ❤👍

  • @kabeermlm2979
    @kabeermlm29793 ай бұрын

    Ikka paranjapole njan pragnend ayasamayam yenikkthonniyeda yenik orumonavenenn adpold Mashaallah yenik orumon undai adpole an ningalk orumolundayed Alhamdullillah

  • @user-wz5tp5di3b
    @user-wz5tp5di3b3 ай бұрын

    Alhamdulilla maasha allah ellavarudeyum halalaya aagraham padachavan saadippichu tharatte

  • @Hadi_kp
    @Hadi_kp3 ай бұрын

    മാഷാ അള്ളാ...എന്തോ കണ്ണു നിറഞ്ഞു..🥲😍🥰🥰 സന്തോഷം കൊണ്ടാവും ലെ..😘😘😘

  • @muhsinaiyyas2178
    @muhsinaiyyas21783 ай бұрын

    Masha allah ❤❤..ingale kanumbo thanne manassil oru samadanam an 🥰

  • @rashidkt8182
    @rashidkt81823 ай бұрын

    Rua yamin❤♥️സ്വപ്ന സുന്ദരി മാഷാ അല്ലാഹ്...... അല്ലാഹ് അനുഗ്രഹിക്കട്ടെ 👍

  • @shamol__
    @shamol__3 ай бұрын

    എനിക്കും കാണാൻ വരാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ ഞാൻ ഡെലിവറി കഴിഞ്ഞു കിടക്കാൻ in sha അല്ലാഹ് അത് കഴിഞ്ഞു കഴിയുമെങ്കിൽ വരണ്ട് 🥰

  • @NajmaNajma-he6sl
    @NajmaNajma-he6sl3 ай бұрын

    അൽഹംദുലില്ലാഹ് ഇ ങ്ങിനെ ആണ് ഞങ്ങളും പറയൽ എന്റെ മോനേ കണ്ടിട്ട് വിശ്വാസം വരില്ല. എനിക്ക് ഒരു അണ്ഡശയം ഇല്ല. എന്നിട്ടും അള്ളാഹു തന്നു അൽഹംദുലില്ലാഹ്

  • @shamsushareefa6017
    @shamsushareefa60173 ай бұрын

    Hi വീഡിയോ കണ്ടാൽ ആദ്യം നോക്കുന്നത് നിന്റെ ഡ്രസ്സ് പിന്നെയാ മറ്റുള്ളത് നോക്കാര് എല്ലാം അടിപൊളിയാ ഒരു കുട്ടിയെ കിട്ടിയപ്പോൾ സകീർക്ക മൊഞ്ജ്നായിട്ടോ നിങ്ങളുടെ ഫാമിലിക് നല്ലത് മാത്രം വരട്ടെ 🤲🤲🤲

  • @shafeedafathah7662
    @shafeedafathah76623 ай бұрын

    Masha allah vereity peratto kunjappik ittath allahu molk aayussum aafiyathum nalki anugrahikkatte 🤲🏼🤲🏼aameen 💖

  • @RashidaAmir-zo1ih
    @RashidaAmir-zo1ih3 ай бұрын

    ഒന്ന് കാണണം ന്ന് ണ്ടായിരുന്നു ഇത്താ കോഴിക്കോട് ആണ് കൊണ്ടുവരാൻ ഇക്ക നാട്ടിലും ഇല്ല നല്ല ആഗ്രഹം ണ്ട് ഒന്ന് കാണാൻ 🥹എന്നെങ്കിലും കാണാൻ കഴിയുമായിരിക്കും 🤲

  • @user-ow2iv1cc2c
    @user-ow2iv1cc2c3 ай бұрын

    Nalla variety name ann ❤❤❤mashallah ❤ninghalde video kanan waiting arnu

  • @Ayisha407
    @Ayisha4073 ай бұрын

    മാഷാ അള്ളാ നല്ല പേര് സ്വാലിഹായ മോളായി വളരട്ടെ ആമീൻ

  • @AmeeraIbru-sq2zi
    @AmeeraIbru-sq2zi3 ай бұрын

    മാഷാഅല്ലാഹ്‌ beautiful name🥰❤

  • @aniqayna9969
    @aniqayna99693 ай бұрын

    Mashallah nalla name aayisum aarogiyavum kodukatte

  • @amanhomemade920
    @amanhomemade9203 ай бұрын

    പ്രാർത്ഥന യെക്കാൾ മൂർച്ചയുള്ള ഒരു ആയുധം ഇല്ല. 🤝🤝

  • @seansanwhybaptisingmakesch1930

    @seansanwhybaptisingmakesch1930

    2 ай бұрын

    Muslims anjum aaeum prasavichu kootunnathu....janasangya vardhipikkananu...ningade udhesham vere aanu..

  • @haseenanaser456
    @haseenanaser4563 ай бұрын

    Rua yamin mashallah. Allahu anugrahikatte

  • @ShiblasKitchen_samseerabasheer
    @ShiblasKitchen_samseerabasheer3 ай бұрын

    Masha allah.... Nalla chelulla perayirikkatte... Ennum....

  • @sanaa81482
    @sanaa814823 ай бұрын

    Masha Allah nalla പേര്... റബ്ബ് എല്ലാ വിധ അനുഗ്രഹങ്ങളും ഇനിയും നിങ്ങള്ക്ക് എല്ലാവർക്കും നൽകട്ടെ...

  • @raznazkitchen4180
    @raznazkitchen41803 ай бұрын

    Masha allah പേര് ഇടൽ തന്നെ നല്ലാ പോലെ തന്നെ ആയി 🤲🏻🤲🏻👍🏻

  • @sanushinu8087
    @sanushinu80873 ай бұрын

    Mashaallah❤ നല്ല പേര് 👍❤

  • @ismailichai9819
    @ismailichai98193 ай бұрын

    Itha Sundariyayitnd masha allah 🥰

  • @mashidanajeeb251
    @mashidanajeeb2513 ай бұрын

    Enik 15 varshathin shesham aan kuttikal indayad twins aan ippol oru vayass kayinju yami Aami ennan vilikkar ningale video kanaan ishttan kuttikal illathavark allahu nalla makkale nalkatte

  • @kadeejaparveen1035
    @kadeejaparveen10353 ай бұрын

    നാട്ടിൽ ഉണ്ടായിരുന്നേൽ വന്നു കാണാമായിരുന്നു ❤ മോളുടെ പേര് ഇഷ്ടായി 👌

  • @saleenabasheer2376
    @saleenabasheer23763 ай бұрын

    സ്വപ്നം പോലെ വിരുന്ന് വന്ന യാമികുട്ടിയോട് സ്നേഹം മാത്രം 😍

  • @rasheenarasheena8707
    @rasheenarasheena87073 ай бұрын

    Padahonod kure dhua cheytha molalle masha allah adhina anusaricha name.... Enik ningal kuttine eduthu nikkumpol ntha areela oru prathega sandhosham thona... Padachontte iru quhrathaan le... Masha allah

  • @muthumuthoos1644
    @muthumuthoos16443 ай бұрын

    നിങ്ങള് ഒരു പെൺകുട്ടിക്ക് വേണ്ടി ആഗ്രഹിച്ചു അല്ലാഹു അത് തന്നു ألحمد لله 🤲 പക്ഷേ ഇപ്പൊ അതികം നമ്മൾ ആഗ്രഹിച്ച പോലെ ആവുന്നില്ല ആൺകുട്ടിയെ ആഗ്രഹിക്കുന്ന വർക്ക് പെൺകുട്ടി പെൺകുട്ടിയെ ആഗ്രഹിക്കുന്നവർക്ക് ആൺകുട്ടി അങ്ങിനെ കൂടുതലും എൻ്റെ ബ്രോ യുടെ മകൾക്ക് 4,പെൺകുട്ടി 3എണ്ണം ഉണ്ടായിരുന്നു മോൾക്ക് എല്ലാവർക്കും ഒരു നല്ല ആഗ്രഹം ഉണ്ടായിരുന്നു ഒരു ആൺകുട്ടി ആയെങ്കിൽ 4മത്ടെത് എന്ന് അല്ലാഹുവിൻ്റെ അനുഗ്രഹം ആവും 4മാതെ ഇപ്പൊ പ്രസവിച്ചു പെൺകുട്ടി തന്നെ അല്ലാഹു ബർകത് നൽകട്ടെ ആമീൻ എല്ലാവർക്കും

  • @SanuzayanazduSanuzayanazdu

    @SanuzayanazduSanuzayanazdu

    3 ай бұрын

    Enikk 3boy makkal arogyamulla ayuss undavattea. Aameen

  • @seansanwhybaptisingmakesch1930

    @seansanwhybaptisingmakesch1930

    2 ай бұрын

    Muslims anjum aaeum prasavichu kootunnathu....janasangya vardhipikkananu...ningade udhesham vere aanu..

  • @shamseenaabootty786
    @shamseenaabootty7863 ай бұрын

    എല്ലാം മക്കൾക്കും ആരോഗ്യമുള്ള ദീർഗായുസ് rabb( s) തരട്ടെ ആമീൻ name 👌❤️🥰 ഇനി സക്കീർ കാനേ ഗൾഫിൽ അയക്കേണ്ട നിങ്ങളെ കൂടെ തന്നെ നിർത്തനെ 😊😊😊❤

  • @rhehhrhdfhfgdhd
    @rhehhrhdfhfgdhd3 ай бұрын

    Masha Allah 😊😊😊kandapol orupaad sandhoshamaayi😊😊😊😊

  • @rasheedrasheedjjj4259
    @rasheedrasheedjjj42593 ай бұрын

    സത്യം ആണ് ആ പറഞ്ഞത് ഞാനും എന്റെ hus ഉം പറയാറുണ്ട് ഞങ്ങള്ക്ക് ഇപ്പൊ പത്തു വർഷം കഴിഞ്ഞു ഒരു കുഞ്ഞുവാവ ഉണ്ട് ഞങ്ങൾക്കും വിശ്വാസം വരാറില്ല നമുക്ക് ഒരു പൊന്നുമുത്തു ഉണ്ടായീന്നു

  • @suharabihameed7422
    @suharabihameed74223 ай бұрын

    ningalude vidio epozum kanumningalude sneham mashaallaa

  • @sheejasheejasalam2729
    @sheejasheejasalam27293 ай бұрын

    Masha Allah ❤️ nalla പേരാണ് Rua babykku😘😘😘😘

  • @ZuvaibathulAslamiya369
    @ZuvaibathulAslamiya3693 ай бұрын

    Full ട്രീറ്റ്മെന്റ് വീഡിയോ ഇടണേ ഇത്താത്ത ❤

  • @semiappu5556
    @semiappu55563 ай бұрын

    ഞാൻ കണ്ടതിൽ വെച്ച് നല്ല വിഡിയോ നിങ്ങളുടെ മോൾ ഉള്ള കാരണം❤❤

  • @hiiiiiiiiiiiis107
    @hiiiiiiiiiiiis1073 ай бұрын

    മാഷാ അള്ളാ അൽഹംദുലില്ലാഹ് 🥰 എല്ലാം സന്തോഷത്തിലും റാഹത്തിലും അള്ളാഹു ആക്കി തരട്ടെ 🤲🏼😍

  • @Nabinsworld5
    @Nabinsworld53 ай бұрын

    വാപ്പച്ചി കുട്ടി മാഷാ അല്ലാഹ് ❤️

  • @lulum1550
    @lulum15503 ай бұрын

    Yami kutti nalla molayi valaratte🤲🤲

  • @shareefaazeez3996
    @shareefaazeez39963 ай бұрын

    Masha allah. Molk allahu aafiyathulla deergayus nalkatte aameen. Enikkum und oru ya mikkuttan.

  • @naseemasalam4953
    @naseemasalam49533 ай бұрын

    Ma Sha Allah Rua Yamin Solihaaya molaayi valaratte 🤲🏻🥰🥰🥰

  • @Rayyan_world27
    @Rayyan_world273 ай бұрын

    Rajakumariku perittu nice❤ningale samsaram kelkumbol vallatha sandosham anu ❤

  • @MyWor318
    @MyWor3183 ай бұрын

    എനിക്ക് 3 ആൺകുട്ടികളാണ് ഇപ്പോൾ പ്രഗ്‌നന്റ് ആണ് പെൺകുട്ടി ആവാൻ എല്ലാവരും ദുആ ചെയ്യണം

  • @muhammedhasin194

    @muhammedhasin194

    3 ай бұрын

    ആമീൻ നല്ലരു പെൺ കുട്ടിനെ കിട്ടട്ടേ

  • @nafiyap-yv2qw

    @nafiyap-yv2qw

    3 ай бұрын

    Aameen

  • @Javad-vx9sf

    @Javad-vx9sf

    3 ай бұрын

    സൂറത്ത് മറിയം നേർച്ച യാക്കി പതിവായി ഓതിക്കോളൂ.. അനുഭവം ഗുരു.. ♥️♥️♥️

  • @sanusalu5367

    @sanusalu5367

    3 ай бұрын

    ഇന്ഷാ അള്ളാഹ 🤲

  • @aseezasi3114

    @aseezasi3114

    3 ай бұрын

    ഞാനും അങ്ങനെ തന്നെ 6മാസമായി പടച്ചോൻ ഒരു പെൺകുഞ്ഞിനെ തരട്ടെ 🤲

  • @jumailashoukath9197
    @jumailashoukath91973 ай бұрын

    Alhamdulillah masha allah jazakallahu khair 🥰🥰

  • @rejeena6021
    @rejeena60213 ай бұрын

    മാഷാ അല്ലാഹ് നല്ല പേര് ഇത്ത 🤲🧿🥰

  • @kafilasworld6641
    @kafilasworld66413 ай бұрын

    മാഷാഹ് അല്ലാഹ്. ഇങ്ങനെ യാണ് . പേരിടാർ. നമ്മളും

  • @user-hj1st8ih5m
    @user-hj1st8ih5m3 ай бұрын

    വളരെ സന്തോഷം തോന്നി ഇത് കണ്ടപ്പോൾ വൈകിയാണെങ്കിലും നല്ലൊരു മോളെ തന്നല്ലോ മാഷാഹലാഹ് നല്ല പേര് 👍❤️😘

  • @sujathas2419
    @sujathas24193 ай бұрын

    ഒത്തിരി സന്തോഷം ❤❤❤❤

  • @Shamisadi
    @Shamisadi3 ай бұрын

    Masha allah super naime enikk istam aayi allah mol kk dheergayuss afiyathum nalkatte ❤youuu yami moluuuu

  • @jamsheenam7183
    @jamsheenam71833 ай бұрын

    വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്ത സന്തോഷം

  • @subunasayedpoom7503
    @subunasayedpoom75033 ай бұрын

    Ma Shah Allah... Beautiful name❤

  • @resmikr6578
    @resmikr65783 ай бұрын

    😍😍🥰🥰🥰 ഒത്തിരി സ്നേഹം നിങ്ങളോട് എല്ലാവരോടും 🥰🥰

  • @progamer18728
    @progamer187283 ай бұрын

    Ellam allahuvinte anugraham...❤❤❤

  • @MhdShan-jv1sj
    @MhdShan-jv1sj3 ай бұрын

    മാഷാഅല്ലാഹ്‌ എവിടെയും കേൾക്കാത്ത പേര് അൽഹംദുലില്ലാഹ്

  • @ShameenaSadharu
    @ShameenaSadharu3 ай бұрын

    Masha allah.... നല്ല പേര്... Rua yamin... ഇതുവരെ കേൾക്കാത്ത പേര് ❤️😍

  • @sameerafaizal-shn143
    @sameerafaizal-shn1433 ай бұрын

    ഇന്ന് എന്റെ റിലേഷൻ നിങ്ങളെ കാണാൻ വന്നിരുന്നു ഒരു റെനീമ ❤തിരൂരിൽ നിന്നും നിങ്ങൾ ഒരുമിച്ചുള്ള ഫോട്ടോ എനിക്ക് send ചെയ്തു തന്നു സന്തോഷം തോന്നി ഒരുപാട് ❤❤🫶😍

Келесі