ബോബി ചെമ്മണ്ണൂരിനെതിരെ ഇ ഡി അന്വേഷണം, കള്ളപ്പണ ഇടപാടിലും പരിശോധന

തേയിലൂടെ പേരിൽ പാവങ്ങളെ പറ്റിച്ച ബോച്ചേക്ക് പണികിട്ടി,ഇഡി സകലതും പൊക്കി, അനധികൃത സ്വത്തും സമ്പാദ്യവും പോകും, കള്ളപ്പണം വെളുപ്പിച്ചതിലും കേസ് വരും
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 45

  • @prabhakaranpp1790
    @prabhakaranpp179024 күн бұрын

    അധിവിനയം ധൂർത്ത ലക്ഷണം. പഴഞ്ചൊല്ല് പതിരാകില്ല അല്ലെ?

  • @AnilKumar-pw5vh

    @AnilKumar-pw5vh

    24 күн бұрын

    അതി വിനയം പോരേ..?

  • @skariathomas4591
    @skariathomas459124 күн бұрын

    ഷാജൻ സക്കറിയ ഈ തട്ടിപ്പിനെക്കുറിച്ച് നിരന്തരം മുന്നറിയിപ്പു നൽകിക്കൊണ്ടിരുന്നത് ഇപ്പോൾ അച്ചാട്ടാകുന്നു..

  • @goldentunes1218
    @goldentunes121824 күн бұрын

    ഈ ഉപദ്രവത്തെ പൂട്ടേണ്ട സമയമായി. അലമ്പൻ 🙄

  • @joshy5505
    @joshy550524 күн бұрын

    ബോചെയെത്തൊടാൻ പുതിയതായി ആരെങ്കിലും അവതാരമെടുക്കണം വാർത്ത മുക്കാൻ പത്തിന്റെ പൈസ മാപ്രകൾക്കു കൊടുക്കില്ല ❤

  • @joicygeorge9871
    @joicygeorge987124 күн бұрын

    ED വന്നാൽ ബിജെപിക്ക് ഫണ്ട് കൊടുത്തില്ല എന്ന് ആണ് അർത്ഥം. 😂😂😂

  • @sanithedamuttam3180
    @sanithedamuttam318024 күн бұрын

    ബുദ്ധി ശാലിയായ കുറുക്കൻ

  • @ShivDas-kf8vg
    @ShivDas-kf8vg24 күн бұрын

    വളരെ നന്നായി 👍 ആനകള്ളൻ

  • @johnsonvettom4273
    @johnsonvettom427324 күн бұрын

    ഒരു സന്തോഷം....ഇപ്പൊൾ തോന്നുന്നു😂

  • @unnikrishnanp3380
    @unnikrishnanp338024 күн бұрын

    Nannai very good

  • @FidaHibaa
    @FidaHibaa24 күн бұрын

    വേണെമെങ്കിൽ ഒരു ബോച്ചേ tea വാങ്ങികുടിച്ചോളൂ.. 😂ചായ കുടിക്കാം ക്യാഷ് കിട്ടും 👍🏻😂😂9:51

  • @krishnannair6515
    @krishnannair651524 күн бұрын

    adipoli

  • @anithagokul3050
    @anithagokul305024 күн бұрын

    Oxygen city onnu ormippicholu😂

  • @meenugs7457
    @meenugs745722 күн бұрын

    പോലീസ് ലോക ക്രിമിനൽസിനെ ലോക ജെനത്തിന് മുന്നിൽ കാണിച്ചു കൊടുക്കുക നിങ്ങൾ ചെയ്യുന്നകാര്യങ്ങൾക്കു പരിധി ഉണ്ട് നിങ്ങളെ കൊണ്ട് ചെയ്യാൻ കഴിയുന്നത് ചെയ്യുക ലോക ക്രിമിനൽസിന് വളം വെച്ച് കൊടുക്കുന്ന ലോക ജനം ആണെങ്കിൽ തനിയെ കുറച്ചു നാൾ കഴി യുമ്പോൾ സ്വയം അനുഭവിക്കും അന്ന് കണ്ണ് അടക്കുക പോലീസ് അത്ര ഉള്ളു.... പോലീസ് എന്താ എന്ന് എനിക്ക് അറിയാം ദൈവത്തിനു കണക്ക് കൊടുത്താൽ മതി..... ലോകത്തിനു കണക്ക് കൊടുക്കണ്ട ഓർമ

  • @manojav2673
    @manojav267324 күн бұрын

    Very good.

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana963124 күн бұрын

    Yes support

  • @SajithO-ci7ty
    @SajithO-ci7ty24 күн бұрын

    റെംബോച്ചേ 🤣🤣🤣

  • @hameedkayyar7863
    @hameedkayyar786324 күн бұрын

    😂😂bobichandel panamund nallle manusynan bobichyam

  • @FidaHibaa
    @FidaHibaa24 күн бұрын

    Oraal urchayilek pokunnath തട്ടിപ്പാണോ 🤔

  • @hameedkayyar7863
    @hameedkayyar786324 күн бұрын

    Bochene thodan aarkum sadikuola kuru poteet oru karyamilla Padchoun bochane kaakum aameen

  • @umbunational253
    @umbunational25324 күн бұрын

    ബോച്ചോ എന്നൊരു നല്ല വ്യക്തിയെ എല്ലാ അർത്ഥത്തിലും സഹായിക്കേണ്ട ഉത്തരവാദിത്വം കേരളത്തിലെ നല്ലവരായ എല്ലാ ജനങ്ങൾക്കും ഉണ്ട്❤❤i love boche

  • @jubibiju1967
    @jubibiju196724 күн бұрын

    Bomby പിന്നുവിന് കോടി കൊടുക്കും കേസ് Deal ആവും....ഇതൊക്കെ എത്ര കണ്ടതും കെട്ടതുമ

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana963124 күн бұрын

    Support boche

  • @ravanraja8079
    @ravanraja807924 күн бұрын

    തട്ടിപ്പുകൾ തടയാൻ നടപടി വേണം. എന്നാൽ അതു സെലക്റ്റീവ് ആയി നടപ്പാക്കുന്നു എന്ന തോന്നൽ ഉണ്ട്. അതു പാടില്ല.

  • @jacobsylas-fq3kg
    @jacobsylas-fq3kg24 күн бұрын

    Ed ..oru thivasam karma news...elum varum....nokki erunno...

  • @michaelj4706
    @michaelj470624 күн бұрын

    KARIMANAL.....?? KOLLAPPANAM...??? EVIDAE ENNU JANAGAL ONNADAGAM CHODHIKKUNNU

  • @thomaspaul2287
    @thomaspaul228724 күн бұрын

    Boby is not above the laws of the country...Is he a smuggler of goid? Let ED dos its job! Vayanad tea estate? Where the money from?? please find out by compitant authority...why the delay for enforcing the law of the country??? obey the constitution and the laws of the country.

  • @sasikumarrajan5334
    @sasikumarrajan533424 күн бұрын

    Dupli Maradona

  • @skmedia1520
    @skmedia152024 күн бұрын

    നീല കുറുനരി

  • @AbuVk-iu8vf
    @AbuVk-iu8vf24 күн бұрын

    Nee olathum

  • @georgevarghese8903
    @georgevarghese890324 күн бұрын

    ബോച്ചേ ഒരുപാടു മനുഷ്യർക്ക്‌ അത്താണി യാണ് അദ്ദേഹത്തിന് എതിരെ നടത്തുന്ന ഈ കലാപരിപാടി ബിജെപി യുടെ പകപോക്ലാണ് ബിജെപി യുടെ ശുദ്ധ തെമ്മാടിത്തരം അല്ലാതെ എന്ത് പറയാൻ

  • @bvmbvm7079
    @bvmbvm707924 күн бұрын

    അധാനി, മാത്രം വളർന്നാൽ മതിയോ ed, ഒരു മലയാളി കോടിശ്വരൻ വളരട്ടെ,, അദ്ദേഹം അനേകാരെ സഹായിക്കുന്നു,, കണ്ണുകടി അയാൾക്ക്‌ shell കമ്പിനി യില്ല, രാജ്യത്തെ വഞ്ചിക്കുന്നില്ല

  • @gopalanpradeep64

    @gopalanpradeep64

    24 күн бұрын

    അദാനി,ചൂതാട്ടം അല്ല നടത്തുന്നത്

Келесі