No video

ഓണവിശേഷങ്ങളുമായി ട്രാൻസ്ജെണ്ടർ അരുണിമയോടൊപ്പം കുറച്ചു നേരം |amma's love world

ammasloveworld#Israel#transgender#malayalam

Пікірлер: 135

  • @sanalom717
    @sanalom7173 жыл бұрын

    കപട മലയാളി സമൂഹം അഡ്രസ് ചെയ്യാൻ മടിക്കുന്ന ഒരു വിഷയമാണ് ട്രാൻസ് ജെൻഡറുമായി ബന്ധപ്പെട്ടത് . സ്വന്തം ശരീരം തന്നെ ഒരു തടവറയായി മാറുന്ന അവസ്ഥയാണിത്, ഈ അവസ്ഥയിൽ നിന്നും പുറത്തു കടക്കാൻ അവരെ സഹായിക്കുന്നതിന് പകരം അവരെ കാണുമ്പോൾ കൂകിവിളിക്കാനും കല്ലെറിയാനും കുറ്റപ്പെടുത്താനും അധിക്ഷേപിക്കാനുമാണ് സമൂഹം പലപ്പേഴും വെമ്പൽ കൊള്ളുന്നത്, എന്നാൽ ഇതേ സമൂഹം തന്നെ നേരം ഇരുട്ടി കഴിഞ്ഞാൽ തങ്ങളുടെ ലൈംഗിക ദാരിദ്ര്യത്തിനാശ്വാസം തേടി ഇവരെ സമീപിക്കാനും മടിക്കുന്നില്ല, അരുണിമ പറഞ്ഞതുപോലെ ജെൻഡർ വ്യത്യാസമെന്ന യഥാർത്ഥ്യത്തെ ആദ്യം ഉൾകൊള്ളേണ്ടത് അവരുടെ കുടുംബാംഗങ്ങൾ തന്നെയാണ്, പിന്നെ നല്ല വിദ്യഭ്യാസവും തൊഴിലവസരങ്ങളും കിട്ടണം . ഇല്ലെങ്കിൽ ഇവർ പാർശ്വവൽക്കരിക്കപ്പെട്ടു പോവും , എന്തായാലും ഓണത്തോടനുബന്ധിച്ച ഈ എപ്പിസോഡിൽ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തിലേക്ക് ക്യാമറ തിരിച്ച 'അമ്മയുടെ സ്നേഹ ലോകത്തിനും ' ചോദ്യങ്ങൾക്ക് വളരെ പക്വതയോടെയും ദീർഘവീക്ഷണത്തോടെയും പ്രതികരിച്ച് ഒരു ട്രാൻസ് ജൻഡറിനോടുള്ള സമൂഹത്തിന്റെ മുൻ വിധിയെ അസ്ഥാനത്താക്കിയ അരുണിമ കലാക്ഷേത്രക്കും സർവ്വോപരി " നിങ്ങളിൽ പാപം ചെയ്യാത്തവർ മാത്രം കല്ലെറിയൂ" എന്ന് മാനവരോടുദ്ഘോഷിച്ച ജീസസിന്റെ യരുശലോമിനും,,, ,,നന്ദി,, അഭിനന്ദനങ്ങൾ,,,,......

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    👍👍💓💓

  • @arunkalakshethra6060

    @arunkalakshethra6060

    3 жыл бұрын

    U r awesome dear

  • @jafarjeejo7992
    @jafarjeejo79923 жыл бұрын

    തീർച്ചയായും അരുണിമ പറയുന്നത് പോലെ ഞാൻ ഈ ബ്ലോഗ് ഇഷ്ടപ്പെടാ നുളള പ്രധാന കാരണം പലപ്പോഴും ഞാൻ പറഞ്ഞിട്ടുണ്ട്. നിഷ്കളങ്കമായ അവതരണ ശൈലിയാണ്. ശരിക്ക് പറഞ്ഞാൽ ഇപ്പോഴും ഈ ബ്ലോഗ്ചെയ്യുന്ന പെങ്ങള് കുട്ടിയുടെ പേര് എനിക്ക് അറിയില്ല. പേരു് ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു. ദൈവം നല്ലത് വരുത്തട്ടെ.....

  • @arunkalakshethra6060

    @arunkalakshethra6060

    3 жыл бұрын

    Ajitha

  • @jafarjeejo7992

    @jafarjeejo7992

    3 жыл бұрын

    @@arunkalakshethra6060 Thanks...

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u jafar for ur support

  • @jinuunni7948
    @jinuunni79483 жыл бұрын

    നമ്മുടേ സഹോദരങ്ങളായ അരുനിമയേ പൊലെ ഉള്ളവരെ പരിചയപ്പെടുത്തിയതിന് , അവരുടെ വിശേഷങ്ങൾ കാണിച്ചതിന് നന്ദി.. 🙏 വളരേ നല്ല വീഡിയോ

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u jinu

  • @melethilmohammedali2616
    @melethilmohammedali26163 жыл бұрын

    നാളെ ഒരുപക്ഷേ നമ്മുടെ വീടുകളിലും ഇങ്ങിനെ ഒരു കുഞ്ഞു ജനിച്ചുകൂടായ്കയില്ല അവരും മനുഷ്യർ അല്ലേ ശാസ്ത്രം വളർന്നിട്ടും മനുഷ്യരുടെ മനസ് വളർന്നില്ല Happy oonam

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Happy onam

  • @Aakashedakkara4045
    @Aakashedakkara40453 жыл бұрын

    ഓണാശംസകൾ .... അതുപോലെ തന്നെ ലിംഗ മാറ്റ ശസ്ത്രക്രിയ ചെയ്തു വന്ന സഹോദരിക്ക് നല്ലയൊരു കുടുംബ ജീവിതം ആശംസിക്കുന്നു.

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    👍👍, thanknu prakash

  • @renidavid5333
    @renidavid53333 жыл бұрын

    അദൃമായി ഒരു നന്ദി അറിയിക്കുന്നു സഹോദരി..... ഒരു നല്ല വീഡിയോ...god bless you 🙏🌹

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u reni

  • @indian6346
    @indian63463 жыл бұрын

    ചെറുപ്പത്തിൽ അങ്ങനെയായിരുന്നു. ഇപ്പോൾ ഇങ്ങനെയാണ്. എപ്പോൾ എങ്ങനെയായിരുന്നാലും മനുഷ്യക്കുഞ്ഞായിട്ടാണ് എല്ലാവരും പിറന്നു വീഴുന്നത്. അതു മാത്രം ചിന്തിച്ചാൽ മതി. എല്ലാവരും മനുഷ്യരാണ്.

  • @athirajkumar1869
    @athirajkumar18693 жыл бұрын

    Happy onam chechi 💕

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Happy onam athirakutty

  • @princykp6123
    @princykp61233 жыл бұрын

    Super 👌👌Thanks for sharing this video 🙏🙏God bless both of you,And advanced Happy Onam 🥰🥰🥰

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thanks dear

  • @gomasharma8120
    @gomasharma81203 жыл бұрын

    God bless you 😇😇😇

  • @tyyg7431
    @tyyg74313 жыл бұрын

    😍 god bless & happy onam 😍 nice video Aji 👌👌

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u

  • @dhanyabiju2748
    @dhanyabiju27483 жыл бұрын

    God bless u dear. Stay strong and more happy ......

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    👍👍

  • @tessyjohn9362
    @tessyjohn93623 жыл бұрын

    വ്യത്യസ്ഥമായ ഒരു വിഷയം : കൊള്ളാം ... അരുണിമയ്ക്ക് ആശംസകൾ .. പിന്നെ ചേച്ചി ജനങ്ങളിലേയ്ക്ക് ഇറങ്ങി വരുകയല്ല.. ചേച്ചിയെ വ്യത്യസ്ഥയാക്കുന്നതു് ആ .. ലാളിത്യവും എളിമത്വവുമാണ്. പിന്നെ ചേച്ചിയോട് ... അഭിമുഖം നടത്തുമ്പോൾ രണ്ടു പേർക്കും തുല്യ പ്രാധാന്യം ഉണ്ടാകണമെങ്കിൽ രണ്ടു പേരും തമ്മിൽ ഒരു ഇടപെടൽ ഉണ്ടാകണം.. അല്ലെങ്കിൽ കൃത്രിമത്വം തോന്നും. ഇതും ഇന്റർവ്യൂ തന്നെയാണ്.എന്തായാലും പുത്തൻ വിഷയവുമായി വന്ന മലയാളി മങ്കമാർക്ക് ഓണാശംസകൾ ..

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thanks u tessy for ur valuable advice💓

  • @bennyjoseph8266
    @bennyjoseph82663 жыл бұрын

    varaiety video gud luck, happy onam

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u benny

  • @rijaspr8483
    @rijaspr84833 жыл бұрын

    Ellavarum happy onam video polii super

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Happy onam rijas

  • @DonaPhilipInchikalayil
    @DonaPhilipInchikalayil3 жыл бұрын

    Happy to see you dears 😀 I wish you happy and healthy life forever ❤️

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u so much dear dona💓

  • @MARANGADAN
    @MARANGADAN3 жыл бұрын

    Happy to see u ..!! Happy onam♥️

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Happy onam

  • @sathyamathanu
    @sathyamathanu3 жыл бұрын

    നല്ല ഒരു വീഡിയോ...

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u

  • @sherlymilan4367
    @sherlymilan43673 жыл бұрын

    Happy Onam 🌺. Happy to see your Deems and healthy life forever 😍😍😍 Good this video ,you are good heart ❤️

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    💓💓

  • @muhammadmusthafa6201
    @muhammadmusthafa62012 жыл бұрын

    Happy. Onam🏵🏵🏵🏵🙏🙏🙏

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala85143 жыл бұрын

    Good bless

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala85143 жыл бұрын

    Happy onam

  • @parappurampaul
    @parappurampaul3 жыл бұрын

    👍

  • @azeezcalicut8594
    @azeezcalicut85942 жыл бұрын

    ഈ വീഡിയോ പൊളിച്ചു ചേച്ചി

  • @joscarsinger5858
    @joscarsinger58583 жыл бұрын

    🌹 ഭൂമിയിലെ സൃഷ്ടികൾ എല്ലാം തന്നെ മനോഹരവും. അത്ഭുതകരവുമാണ്. 🌺❤🌹🌺❤🌹🌺❤🌹

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    👍

  • @ckbackeraviyil7479
    @ckbackeraviyil74793 жыл бұрын

    R u good vlogr thankiu

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u💓

  • @satheeshkumarsatheeshkumar4007
    @satheeshkumarsatheeshkumar40073 жыл бұрын

    👍👍👍👍👍

  • @sheebasuthi9116
    @sheebasuthi91163 жыл бұрын

    God bless you

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    👍👍

  • @believersfreedom2869
    @believersfreedom28693 жыл бұрын

    കർത്താവായ ക്രിസ്തു അരുണിമായേ അനുഗ്രഹിക്കട്ടെ!!വലിയ ഉയരങ്ങളിൽ ഈ സഹോദരി എത്തി ചേരും!!

  • @arunkalakshethra6060

    @arunkalakshethra6060

    2 жыл бұрын

    Thank you I'm also trust in god

  • @minicyriac2377
    @minicyriac23773 жыл бұрын

    Good, Happy onam both of you❤

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Happy onam dear

  • @ashrafm5564
    @ashrafm55642 жыл бұрын

    സാരി super 👌👌

  • @abrahamkanichar1140
    @abrahamkanichar11403 жыл бұрын

    This is a worth ful video,it gives many lessons to the society, many thanks to make this video.God bless both of you.

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u sir

  • @lastviewer9821
    @lastviewer98213 жыл бұрын

    Congrats ....super video... ❤️❤️❤️❤️❤️

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u noby

  • @sheebaj6835
    @sheebaj68353 жыл бұрын

    Good bless you

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    🙏🙏👍

  • @vinodgpillaivinodgpillai3316
    @vinodgpillaivinodgpillai33163 жыл бұрын

    ഹാപ്പി ഓണം

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Happy onam vinod

  • @shijimonkooveriyil2334
    @shijimonkooveriyil23343 жыл бұрын

    Innu kooduthal Sundariyanallo superb ente sneham niranja Onashamsagal

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Happy onam shijimon

  • @preethacheriachan587
    @preethacheriachan5873 жыл бұрын

    Kidu💕💕🌸

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u preetha

  • @unni_sha8157
    @unni_sha81573 жыл бұрын

    💕❤️

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u unni

  • @gomasharma8120
    @gomasharma81203 жыл бұрын

    So beautiful 😍😍😍

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u

  • @nivya3467
    @nivya34673 жыл бұрын

    Happy Onam

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Happy onam nivya

  • @pupilsparentseducation7202
    @pupilsparentseducation72023 жыл бұрын

    Jewish community is very tolerant on these matters probably because of the sufferings and persecution they had experienced in the past. Israel is a conducive place for Arunima and her would be husband. May the couple have a happy life.

  • @sonysumesh6033
    @sonysumesh60333 жыл бұрын

    😍😍

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Sony 👍

  • @alanallwin5682
    @alanallwin56823 жыл бұрын

    Good video happy onam

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thanks dear

  • @ManuManu-rb8sk
    @ManuManu-rb8sk3 жыл бұрын

    ഹാപ്പി ഓണം🥰🥰🥰🥰

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Happy onam manu

  • @malavikam.s5596
    @malavikam.s55963 жыл бұрын

    ❤❤❤❤

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    💓

  • @assmama5343
    @assmama53433 жыл бұрын

    എന്റെ സഗോദരി 🥰❤💋🙏

  • @drdancecompany9085
    @drdancecompany90853 жыл бұрын

    ♥️♥️♥️♥️♥️♥️

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    💓

  • @elbydenny1264
    @elbydenny12643 жыл бұрын

    Sundhari ayallo 👍🏼

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    👍

  • @arunkalakshethra6060

    @arunkalakshethra6060

    3 жыл бұрын

    Elby evida

  • @jineshfrancis
    @jineshfrancis3 жыл бұрын

    🌹🌹🌹പൊളിച്ചു ട്ടാ ചങ്ങാതീ 🙏🙏🙏🙏... ഈ വിഷയം ചാനലിൽ address ചെയ്ത (പേരറിയില്ലല്ലോ? .....ബ്രോ) ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ..👌👌👌👌 (നെഗെവ് മരുഭൂമി എഴുതിത്തരട്ടെ അതിൻ്റെ രേഖ എൻ്റെ കയ്യിലുണ്ട് .... വേണ്ട എന്ന് പറയരുത് ഒണ സമ്മാനമായി കണ്ടാൽ മതി....

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    😂😂 ezhuthi thonnolu changayi

  • @jineshfrancis

    @jineshfrancis

    3 жыл бұрын

    @@amazingisrael220 നെഗെവ് ഇഷ്ടദാന ഉടമ്പടി🐪🐪🐪 ദാവീദ് രാജാവിൻ്റെ കൊച്ചുമോനും ഇസ്രായേലിൻ്റെ കിരീടാവകാശിയുമായ ഞാൻ ; രാജ്യഭരണം ഒരു മുൾക്കിരീടമായതിനാൽ അതുപേക്ഷിക്കുന്നു ( നാട്ടുകാരവിടെ ജനാധിപത്യമാക്കി തെണ്ടികൾ); രാജ്യത്തിൻ്റെ ഭാഗമായ നെഗെവ് പ്രദേശം ഒന്നാം കക്ഷിയായ Tയാൻ രണ്ടാം കക്ഷി Amma's Love World ന് പതിച്ചു കൊടുത്തിരിക്കുന്നു.... ( വല്ല മണൽ മാഫിയയുമായി ജീവിക്കട്ടെ പാവം )😄😄😄😄😄😄😄😄😄😂😂😂 എന്ന് ഒപ്പ് ( എഴുത്തും വായനയും അറിയാത്തതിനാൽ ഇടുന്നില്ല) NB :എനിക്ക് ഒരു വീടുവയ്ക്കാനുള്ള കുറച്ച് മണൽ മാറ്റി വച്ചേക്കണേ.... രേഖ അയച്ചിട്ടുണ്ട്....

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    😄😄😂

  • @lintamathew3110
    @lintamathew31103 жыл бұрын

    💪💪👍🏻👍🏻👍🏻👍🏻❤️

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Linta thank u

  • @antonyleon9342
    @antonyleon93423 жыл бұрын

    🙏❤️👍 very good

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thankbu antony

  • @pratheeshramachanattu5673
    @pratheeshramachanattu56733 жыл бұрын

    അരുണിമ ഉയിര്

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    👍👍💓

  • @arunkalakshethra6060

    @arunkalakshethra6060

    3 жыл бұрын

    Thank you dear

  • @aravindakshannair1068
    @aravindakshannair10683 жыл бұрын

    അരുൺനാട്ടിൽ എൻെറ സുഹൃത്തു ണു്‌അറിയാമോഅരുണിമ congratulation

  • @arunkalakshethra6060

    @arunkalakshethra6060

    3 жыл бұрын

    Ariyallo athenna angane

  • @threekings1743
    @threekings17432 жыл бұрын

    Chechiii

  • @sebastianac1586
    @sebastianac15863 жыл бұрын

    Nice video 👌👌👌👌

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u Sebastian

  • @pupilsparentseducation7202
    @pupilsparentseducation72023 жыл бұрын

    Does a male to female tansgender have the chromsome XX chromosme or XY chromosome? Can Arunima throw some light on this?

  • @bijuthankachan5401
    @bijuthankachan54013 жыл бұрын

    Happy Obama

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Happy onam

  • @beenabiju2062
    @beenabiju20622 жыл бұрын

    Hiii

  • @ashrafm5564
    @ashrafm55642 жыл бұрын

    Hi

  • @jayakumara1243
    @jayakumara12433 жыл бұрын

    🙏👩‍🎨🌾🤍🤍🤍💖🙋‍♂️

  • @aravindakshannair1068
    @aravindakshannair10683 жыл бұрын

    അരുൺ അരുണിമസുഖമാണോ Hai

  • @arunkalakshethra6060

    @arunkalakshethra6060

    2 жыл бұрын

    Sukanallo

  • @sudarsanank.r4241
    @sudarsanank.r42413 жыл бұрын

    Natil eappol eathi

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Nattil alla, Israel il anu

  • @samuelthomas4041
    @samuelthomas40413 жыл бұрын

    ഇൗ അരുനിമ ചുണ്ട് ചുവപ്പിക്കുന്ന രീതി ഉപേക്ഷിക്കാൻ തയ്യാറായാൽ കുറെ കൂടി natural look കിട്ടും. ഇപ്പൊൾ transgender look ഉണ്ട്. ഇൗ ഉപദേശം സ്വീകരിച്ചാൽ ഗുണം ചെയ്യും. ഞാൻ lipstick use ചെയ്യുന്നത് തെറ്റ് എന്ന് ചിന്തിക്കുന്നില്ല, എന്നാലും ഇൗ കുട്ടിക്ക് യോജിക്കുന്ന ഒരു facial look ഒറ്റ നോട്ടത്തിൽ മാറുവാൻ natrual lips തന്നെയാണ് നല്ലത്. ചുരുക്കം ചിലർ മാത്രമേ ഇൗ suggestion തരൂ.

  • @arunkalakshethra6060

    @arunkalakshethra6060

    3 жыл бұрын

    Theerchayayum accept cheyyunnu

  • @sebastianac1586

    @sebastianac1586

    3 жыл бұрын

    Nice video 👍👍👍👍

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u👍

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    💓

  • @vkv9801
    @vkv98012 жыл бұрын

    11:20 sorry സാക്ഷരത കേരളം from kuwait

  • @jayakrishnanb6131
    @jayakrishnanb61313 жыл бұрын

    Hai💞💞💞💞🥰🥰🥰😘😘😘☕️☕️☕️💝💝💝💝💝💝💝💓

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Hi

  • @jayakrishnanb6131

    @jayakrishnanb6131

    3 жыл бұрын

    @@amazingisrael220 👍👍

  • @apostles4072
    @apostles40722 жыл бұрын

    ഇസ്രായേലിൽ കയറിപോകരുത് അത് ഇ ലോകത്തിന്റെ അതിപതിയായ ONLY KING LORD JESUS CHRIST HOLY (പരിശുദ്ധ)Place. AD/BC.

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    ?? Aru kayararuthu ennanu?

  • @ejlittleworld4568
    @ejlittleworld45683 жыл бұрын

    താങ്ങൾക്കു സ്ത്രീ ആയതിലും നല്ലത് പുരുഷൻ ആയി മാറുന്നതായിരുന്നതല്ലേ? പുരുഷന് കൂടുതൽ സ്വാതന്ത്ര്യവും മേധാവിത്വവും ഒക്കേ ഭൂമിയിൽ ഉണ്ടെന്നാണല്ലോ വെയ്പ്.

  • @arunkalakshethra6060

    @arunkalakshethra6060

    3 жыл бұрын

    Ennu ningalude thonnal mathramanu karanam nale vandiyumayit roadilek irangi accident Patti kidappakumbol thangale Onnu orthu karayanum, cherthupidikkanum Oru sthreeyude kaikal undavum marakkanda purushanu purushathwam Oru alangaramalla ningalk anganayath kondanu ingane chindikkunne, Nale Oru pakshe itharam arivillayma karanam makalo, makano maran theerumanichal konnu kalanjekkalle. Purushthwam ennal sthreekale manikkanum kaziyanam ketto athinu kaziyunnillankil ningal purushanayirikkunnu ennu ningal ahangarikkunnathil Oru kariyavumilla Pinne Nale ningalude linga vavastha nashtamayal Pinne ningale ningal engane define cheyyum orkkuka aropikkan valare epuppamanu manasilakkanum angeekarikkanum kurachu padannu Pinne ninglepole rogam bhadhicha manasukalk onnum nannayit chindikkanavilla marikkumbolum athukondu thanne athidarunamayirikkum Ellam. Purushathwamalla e lokathe nayikkunnath ningalude e visham arkkum pakarnnu kodukkanda karanam ath brandhante kayyilek kathi koduthapole akum.

  • @smithariju2583
    @smithariju25833 жыл бұрын

    Happy onam

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Happy onam smitha

Келесі