അവരും മോശക്കാരല്ല എല്ലാവരെയും കുറിച്ചല്ല ഇത്... | dnanewsmalayalam
#dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news
Пікірлер: 207
KSRTC യൂണിയൻ ഭാരവാഹികൾ എവിടെ 🤭🤭🤭ചത്തു പോയോ 😭😭😭😭
@JayaKumar-rq4qj
21 күн бұрын
അതല്ലേ പറ്റു പ്രതികൾപ്രബലരാ
@annievarghese6
21 күн бұрын
അവരെ സുനാമി കൊണ്ട് പോയി ചെറ്റകൾ
@rosilyjoy8891
20 күн бұрын
@@JayaKumar-rq4qjrrredee333eeeeààaàaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaà
@sravanachandrika
20 күн бұрын
Ksrtc citu യൂണിയൻ ആണ് ksrtc യുടെ ശാപം
@victoriafrancis8950
20 күн бұрын
g6uytyyt6y🎉u u😊😊🎉8@@JayaKumar-rq4qj
ചർച്ച നന്നായിരുന്നു, നല്ല അഭിപ്രായം, യദുവിന്റെ ഫാമിലി ക്ക് ഒപ്പം
ഒരു കാഴ്ചക്കാരൻ എന്ന രീതിയിൽ ഞാൻ എഴുതുന്നു. സത്യം ഉറക്കെ വിളിച്ച് പറയാനുള്ള DNA NEWS (Malayalam)ന്റെ ധൈര്യം എന്നെ അത്ഭുതപെടുത്തുന്നു.മലയാളിയുടെ ബുദ്ധി ഇപ്പോഴും ഉണർന്നിരിയ്ക്കുന്നു എന്ന് വീണ്ടും നിങ്ങളുടെ ടീമിന്റെ ചർച്ച ഞങ്ങളെ ഓർമപ്പെടുത്തുന്നു. അനീതിയുടെ ഭാഗത്ത് നിൽക്കുന്ന മുൻനിര ചാനലുകൾക്ക് നിങ്ങൾ മാതൃകയാണ്. അഭിനന്ദനങ്ങൾ..ഇനിയും മുന്നോട്ട് 💪🏼. ഈ ചാനൽ ഒരുപാട് ഉന്നതങ്ങളിൽ എത്തട്ടെ എന്ന് ആശംസിയ്ക്കുന്നു ❤️👍🏼
@kumarankalarical7503
21 күн бұрын
😢
യദുവിനും കുടുംബത്തിനു മൊപ്പം നിൽക്കുന്നു ഞാൻ
ന്യായത്തിനൊപ്പം സജ്ജനങ്ങളും മാക്രിക്കൊപ്പം ദുർജ്ജനവും ഉണ്ടാവും എക്കാലവും.... ബലവത്തായത് ന്യായം!
കഴിഞ്ഞ വർഷം ഇന്ത്യൻ പ്രസിഡന്റിന്റെ കാറിനെ ഓവർടെക് ചെയ്യാൻ ശ്രെമിച്ച മേയറെ നിങ്ങൾ മറന്നോ മലയാളികളെ.ഓവർടേക്കിങ് മേയറുടെ ഒരു ബാഡ് ഹാബിറ്റ് ആണ്.
@kuttuuus
21 күн бұрын
അഹങ്കാരം മേയര് രാഞ്ജിയുടെ സ്ഥിരം സ്വഭാവവുമായിരുന്നു.
@jayajames1860
21 күн бұрын
ഇന്നുതോട്ടെ മേയർ റോഡിൽ ഇറങ്ങിയാൽ വണ്ടികൾ എല്ലാം സൈഡ് ആക്കണം prasnam തീരും
ആ MLA എവിടെ പോയി ആള് മുങ്ങിയോ?
I യദു ഓടിച്ചത് ordinary Basഅല്ല. Superfast ബസ്സാണ്.Speed ഓടിക്കുന്നതു കൊണ്ടല്ലേ KSRTC Superfast എന്ന് എഴുതിയിട്ട് ഓടുന്നത്.
@sheejaoashree9672
21 күн бұрын
Mayor kke arijuda athu.. Difference between ordinary/ ls/superfast.. 😂😂
@gracevarghese7717
21 күн бұрын
Vivaradoshikal aanenkil .......
@sravanachandrika
20 күн бұрын
എല്ലാ വണ്ടിയ്ക്കും side കൊടുത്തു പോകുന്നതാണോ super fast വണ്ടികൾ. ഇത്ര വിവരദോഷിയായ മേയർ 🙏🏼
മേയറെ യും എംഎൽഎ യൂം ഇതുവരെ ചോദ്യം ചെയ്തിട്ട് ഇല്ലല്ലോ
@AbcdAbcd-xk3hj
21 күн бұрын
മുഖ്യമന്ത്രി വന്നിട്ട് തീരുമാനിക്കും 😂😂
@shailajap6407
21 күн бұрын
Mukkiyavan ,Varumo? Varum.. Varaadirikkillaa. Alle? 😂😂😂@@AbcdAbcd-xk3hj
@lathikanagarajan7896
5 күн бұрын
Pedi..pedi
Yedhu full support ❤❤❤
ചുമ്മാതല്ലല്ലോ കേരളത്തിൽ മൂന്നാം പാർട്ടി വളരുന്നത്. എന്നതായാലും പിണു വന്നതിന് ശേഷം മൂന്നാം മുന്നണി ഒത്തിരി വളർന്നു.
Politicians നൊക്കെ ശമ്പളം കിട്ടുന്നുണ്ടല്ലോ അല്ലേ'. അപ്പോൾ പിന്നെ മറ്റുള്ളവരെ പറ്റി ചിന്തിക്കേണ്ട ആവശ്യം അവർക്കില്ലല്ലോ. 😭
ഒരു തെറ്റും ചെയ്യ്തില്ലെങ്കിലും ഭരണവർഗത്തെ പേടിച്ചേ തീരു
@mohanancp3902
20 күн бұрын
ചാണക്യൻ പഞ്ഞിട്ടില്ലേ, ഭരണാധികാരിയുടെ സേവക്കാരുമായി അലോഹ്യം പാടില്ല!!🤣
നിങ്ങളൊക്കെ ഇതൊരു കോമഡി ഉത്സവം പോലെ കൊണ്ടാണ്.. നടക്കുന്നത് ആ പയ്യന്റെ അന്ന് മുട്ടി കിടക്കുക.. അതിനൊരു വഴി തെളിയിച്ചു കൊടുക്കണം
യഥുവിൻടെ കേസിൽ ഇടതുഭാഗത്തുകൂടി ഓവർടേക്ക്ചെയ്ത് ബസ്തടഞ്ഞിട്ടും കേസെടുക്കുന്നില്ലെങ്കിൽ ആർക്കും ഇടതുഭാഗത്തുകൂടി ഓവർടേക്ക് ചെയ്യാമല്ലൊ
@unnikrishnannair5098
11 күн бұрын
എന്തര് പറയണത്, കാരണവർക് അടുപ്പിലും ആകാം
Yadhuvanu. Shari
👌👍 യദു വിനു നീതി കിട്ടുംവരെ പോരാടണം
@unnikrishnannair5098
11 күн бұрын
ആരും അറിയാത്ത ഒരുപാട് യദു മാർ ഇവിടെ ഉണ്ട്
IAS അത്ര ബുദ്ധിമുട്ട് ആണെന്ന് നിങ്ങൾ കരുതരുത്. കുഴിനഖത്തെ കുറിച്ചു ഗവേഷണം അറിയാമെങ്കിൽ ചിലപ്പോൾ IAS കിട്ടാം. IAS കിട്ടിയ മിടുക്കു കാരണം ജയിലിൽ പോയ ശിവശങ്കരന്മാരുടെയും അഭിമാന നാടല്ലേ ഇത്? 😂😂
ക൬കിൽ വട്ട പുജൃ-൦ മലയാള തിൽ എഴ്മാ൪ക് ഇവ൭ര പറയു൬ൂ മിടുക്കി എ൬് ചിലർ ഇതാ൭൬ാ മിടുക് അതന൭കാ൯ടാ൬് ൭പരുമാറ്റ൦ ഇങ്ങനെ സീ൭റായായി പോയത്
യെദുവിനോടൊപ്പം ❤️❤️👍👍
മേയരുടെ അഹങ്കാരം അതിൽ കൂടുതൽ ഒന്നും ഇ സംഭവത്തിന് പ്രാദാന്ന്യം ഇല്ലാ. മേയരുടെ തോന്നിവാസം പാവപ്പെട്ടവന്റെ മുതുകത്തു കേറിയാൽ ആരും ചോദിക്കില്ല എന്ന ധാരണയിൽ ആണ് ആര്യയുടെ ഇ കോമാളിത്തരം
സാർ...... അവസാനം പറഞ്ഞത് ഒരു ഗുണ്ടയാവുക ആതാണ് ഏറ്റവും നല്ലത്.......
കൊള്ളാം നല്ല തമാശ
| ഏതോ വീഡിയോയിൽ കണ്ടു മേയർക്ക് ഏതോ😅 ഡിഗ്രിയിൽ പൂജ്യം മാർക്കാണ് എന്ന് വിഷമിക്കേണ്ട അത് പിന്നെ ശരിയാക്കം മേയർ കുട്ടിയുടെ ഇംഗ്ലീഷ് സംസാരം നന്നായി ഇഷ്ടപ്പെട്ടു. കുറച്ച് ഗ്രാമസ്റ്റിക്ക് മിസ്റ്റേക്ക് ഉണ്ട്.
@shailajap6407
21 күн бұрын
Maths.. Vallya AanaMotta😂😂😂😂
@Ashna1245
21 күн бұрын
😅😅😅😅@@shailajap6407
Exactly correct.
യദുവിനെ മേജർ ആക്കിയത് മൈനർ😊
യദുവിനെ അമേരിക്കയിൽ നിന്ന് വരെ ഫോൺ വിളി വന്നു
മേയർ കണക്കിന് പൂജ്യം മാർക്ക്
പ്രോട്ടോകോൾ അനുസരിച്ചു മെയർ ആണോ MLA ആണോ മുകളിൽ 😂😂😂😂😂
@meditationfortranquility3527
21 күн бұрын
മുകളിൽ മേയർ ആകാനാണ് കൂടുതൽ സാധ്യത.
@babunk3209
21 күн бұрын
മേയർ മുകളിലാണെങ്കിൽ ഉറപ്പായും MLA താഴെ ആയിരിക്കും 😂😂
@sujathakannan405
21 күн бұрын
ബസ് വലുതായോണ്ട് യദുവാണ് മുകളിൽ
@Ceekey-lr8wh
21 күн бұрын
കിടപ്പ് അനുസരിച്ചു ഇരിക്കും 😁😁😁
@Vappichi840
21 күн бұрын
ആദ്യം നടു ഉളുക്കുന്നവർ താഴെ.
Yadhuvinu janangal undu... undakum...
കമ്മൃൂണിസ്റ്റ് ഐ പി എസ് കിട്ടും
ലോകം അറിയാത്ത യദു.. മൈയർ ക്കു നന്ദി 🌹🌹🙏
ചർച്ച സൂപ്പർ 👌👌👌
ചർച്ച വളരെ നന്നായിട്ടുണ്ട്
നിയമങ്ങൾ സത്യസന്തമായ തീരുമാനമെടുക്കും
സത്യത്തിന്റെയും ന്യായതിന്റെയും ഒരു നാൾ നമ്മൾക്കുണ്ടാകില്ലേ
13 ആയിട്ടും സാലറി കിട്ടാത്ത പാവം ksrtc ജീവനക്കാർ. എന്നിട്ടും സംയമനം പാലിച്ചു കൊണ്ട് ജോലി ചെയ്യുന്ന ജീവനക്കാരെ നമിക്കുന്നു 🙏🏼psc test എഴുതി ജോലി കിട്ടിയവരോട് ചെയ്യുന്ന ഈ ക്രൂരതയ്ക്ക് കൂട്ടായി യൂണിയനും
ഒരു മഹാമേയറോഡ് ഒരു നിസ്സാരനായ ഡ്രൈവർ അറിയില്ല എന്ന് പറഞ്ഞത് വളരെ മോശമായിപ്പോയി അതുകൊണ്ട് മിക്കവാറും യദുവിനെ തൂക്കിക്കൊല്ലുമെന്നാണ് തോന്നുന്നത്
Its a pleasure to see young energetic ,ready to act people like the 2 of you and many others, whom we see on medias everyday .,against the odds and injustice happening in the mandrake era.😀👍👍👌👌❤❤🌹🌹
Bless Yathu
This is the first time I am seeing the situation No salary No gratuity for pensioners No students in college. All are trying abroad. No proper medical care for the poor. No medicines in Govt. Hospitals Things are moving like this what will be the future
Top discussion ,stands top..than..you made ever before...
Mayor & MLA both are CPM and they are very 3rd class parties. 😢😢😢
Prof: muthukad, Prof:Samraj, Prof:..., ഈ പേര് പ്രൊഫസർ ഇത് നമ്മൾ കൊടുത്തത്. Prof : Professional എന്നാണ് സർ.
മുട്ടിൽ മരം മുറി കുസുമം അറിഞ്ഞില്ല
Verry good news
ചീത്ത വിളിക്കാൻ അറിയില്ല എന്ന് ചില വീഡിയോ യിൽ കണ്ടിട്ടുണ്ട്
Very good
Very véry very good morning
DYFI karikk Motta kittiyalum IPS aakam phd pole 😮
@shailajap6407
21 күн бұрын
😂😂😂😂😂😂
Good, keep it up ji
ജയൻ ശിവൻസ്
മേയറെട്രോയറിടിച്ചു കരിക്ക് വിടണം യദു MLA ആയി മൽസരിക്കണം
We sagest Edhu to be an independent Mayor candidate for next election in Tvm. He is honest.
Ellarum famous akan vendi vallathum kattikoottunnu.
👍👍👍👌🙏
10 ആം ക്ലാസ്സ് ആണെങ്കിൽ പോസ്റ്റോഫീസ് ൽ ജോലി ക്ക് കേറമായിരുന്നല്ലോ.
അസൂയ ഒട്ടുമില്ല. ആചെറുപ്പാക്കാരൻ്റെ മാനസികാവസ്ഥ എന്തായിരിക്കും. Yedu മേയരെ വിളിച്ചു എന്നെ ഒന്ന് പ്രസിദ്ധനാക്കനെ എന്ന് അപേക്ഷിച്ചതനല്ലോ.
Ksrtc യൂണിയൻ എല്ലാം എന്തിനാ ബബബ അടിക്കാനാണോ
KSRTC Driver mar evide urakkathilano
ജനങ്ങളുടെ സ്വത്തല്ലേ കെ എസ് ആർ ട്ടി സി.യിൽ പണി യെടുക്കുന്ന ജീവനകാർക്ക് എന്തുകൊണ്ട് കൂലികൊടുക്കുന്നില്ല.യാത്രക്കാരെ സൌജനൃമയാണോ കൊണ്ടുപോകുന്നത്.അങ്ങിയാണെന്കിൽ ജോലിക്കാർക്ക് ശന്പളം കൊടുക്കണമോ വേണ്ടയോ?
I am like you talk about Pethambara kurup , K Karunakaran Sir it’s true
🙏🙏🙏💯
❤❤❤
ഈ ചാനൽ എങ്കിലും അവസാനം വരെ യധുവിനെ ഒപ്പം കാണണ്
❤❤❤❤❤❤❤❤❤
Ella transport drivermarum expertu drawer maranu
ചാലക്കുടി ക്കാരിയെ ആമസോൺ വനത്തിൽ അയക്കുക
Pleasehelpyadusfamily.Sirgodblessyourdnanews
Party secretary to be handled by people here teach him a lesson of justice
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
😢Evealay corporation sahichu maduthu eveal I A S Eduthal oru jilla muzuvan sahikkannooo
അല്പൻമാർ സംസാരത്തിൽ നിന്നും മനസിലാക്കാം മറ്റുള്ളവർ ഉയരുന്നത് കണ്ടൂടാത്ത ആൾക്കാർ
അവരുടെ വീടും പരിസരവും പോയി കാണണം.
🎉
✌✌✌
മേയർ അല്ല മയിർ!
ബൈബിളിൽ ഒരു വാക്ക് ഉണ്ട്.ദോഷങ്ങളാൽ ദൈവം ഒന്നും പരീക്ഷിക്കുന്നില്ല എന്ന് 'ഈ ഒരു പ്രശ്നം എന്തായിരുന്നാലും യദുവിനെ വലിയ പ്രശസ്തനാക്കി😂😂😂😂
കരുണരൻ സാറോ 😄😄😄😄
Dna.newsin.big.salute
തീർച്ചയായും യദുവിന് സപ്പോർട്ട് കൊടുക്കണം.
Driver then to bus deppo.5 30 to 9 30 pm work therenm.
Yedu also does the same.
നല്ല മാതാപിതാക്കൾക്കു പിറന്ന എല്ലാ ജനങ്ങളും മനസ്സാക്ഷി ഉള്ളവരും എന്നും യദുവിനൊപ്പം കാണും. വളഞ്ഞവഴിയിൽ സഞ്ചരിക്കുന്നവരും വക്രബുദ്ധി ഉള്ളവരും മേയർ എന്നു പറയുന്നവൾക്കും എം എൽ എ എന്നു പറയുന്ന ഭർത്താവു ഉദ്യോഗസ്ഥനും സപ്പോർട്ടു ചെയ്യും ഇനം ഇനത്തോടു ചേരും
Privet Bus Driver marellam Nallavaranallo Alle
വാർത്തകൾക്ക് പഞ്ഞം ഇല്ലാതെ നിങ്ങൾക്കൊക്കെ വാർത്തകൾ ഉണ്ടാക്കിത്തരുന്ന ഇവരെ ഒക്കെ അല്ലേ നമിക്കേണ്ടത്
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Vere state il oke chief minister ne polum pidichu jail il idunnu.. .ivide kevalam oru mayor re chodhyam cheyyan pedi....kashttam
ചിരങ്ങ് മാന്തി സമുദ്രം ആക്കി
ഞങ്ങളെല്ലാവരും യദുവിനെ ഒപ്പം
🤣🤣
Ettavum eluppa vazhi rashtriya karanakunnathanu , adhuvanikkathe jeevikkam , vellyum vellayum ittu udayathe nadakkam ,onnum alochikkanilla dhyriamayi irangikko ,lal salam
I want to donate one thousand rupees, many drops make an ocean!
യദുവിനൊപ്പം
Let them help all of their people and give them this state itself But just allow poor people to go and seek some works and earn their living Just release him from the present work
Can you believe this is the state of CPM now...this is the party who is assumed to take sides with workers but this is the same dirty party that's ending the working class people...😢😢😢
DNAന്യൂസ്, സംസാരം കേട്ടിട്ടേ വാണിംഗ് കിട്ടിയോ
Manasika prasnam ulla pavangale ingane peedipikano .
Enthuta iver parayune
SUMESH YADUVINU OPPAM NILKKANAM