അവനവനെ തിരിച്ചറിയുവാൻ - Consciousness - the real self - Shivajyothi Media -

Consciousness - the real self - #shivajyothimedia
മെഡിറ്റേഷൻ സൗജന്യമായി പഠിക്കുവാൻ ഈ ആപ് ഡൗൺലോഡ് ചെയ്യൂ
play.google.com/store/apps/de...
ഇതുപോലുള്ള കൂടുതൽ വിഡിയോകൾ കാണുവാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ഇഷ്ടമായെങ്കിൽ നിങ്ങൾക്കു ഇഷ്ടപ്പെട്ടവർക്കു കൂടി കാണുവാൻ പ്രചോദനം നൽകുക
#Shivajyothimedia / @shivajyothimedia
#self_awareness
#self_realisation
#who_am_i
#secrets_of_life
#what_is_consciousness
Video credits - almighty productions
narration - Anilkumar
Recorded at - Shivajyothi media

Пікірлер: 99

  • @vision6423
    @vision6423 Жыл бұрын

    ഒരു പാട് വിഡിയോ കണ്ടും പക്ഷേ...,, ഈ വീഡിയോ എനിക്ക് മനസ്സിലാക്കി തന്നു നന്ദി ബ്രദർ

  • @pramodkrishnanr4057
    @pramodkrishnanr40573 жыл бұрын

    Selfish people, who have never tested their power of sacrifice....🔥❤️👍

  • @The.Daywalker
    @The.Daywalker Жыл бұрын

    _ഞാൻ ശരീരമല്ല_ _ഞാൻ മനസുമല്ല_ _ഞാൻ ആൽമാവ് ആകുന്നു_ _ആൽമാവ് ഞാൻ ആകുന്നു_ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @tintujoby7085
    @tintujoby70853 жыл бұрын

    Oh my Jesus Christ 🙏🏻. Good message 👍👍👍

  • @vinayapu9545
    @vinayapu95454 жыл бұрын

    ഒരു ഗുരു വിന്റെ അടുത്ത് പോയി പ്രാർത്ഥിച്ചപ്പോൾ ഉള്ളിൽ ഒരു ലൈറ്റ് നിറഞ്ഞിരുന്നു

  • @ambilivnair8602
    @ambilivnair86023 жыл бұрын

    നമസ്തേ സ്വാമി ജി 🙏

  • @shahadmntry8236
    @shahadmntry82366 жыл бұрын

    Quraaan bagavath geetha baible All created in mind relaaaxaction Free thinking

  • @phalgunanmk9191
    @phalgunanmk91914 ай бұрын

    ❤🎉😂 ഓം ശാന്തി ഓം ശാന്തി ഓം ശാന്തി എൻ്റെ ബാബാ എൻ്റെ ഭാഗ്യം എൻ്റെ ഭാരതം.. ഒരായിരം നന്ദി..😊😅🎉❤

  • @pithambaranprgoaenergy3027
    @pithambaranprgoaenergy30273 жыл бұрын

    Beautiful. Excellent awakening

  • @pithambaranprgoaenergy3027
    @pithambaranprgoaenergy30274 жыл бұрын

    Fantastic. Very good and easy to recognize self.

  • @vijinivijini2929
    @vijinivijini29296 жыл бұрын

    I have addicted to do this!!!

  • @jayanjayan1982
    @jayanjayan19826 жыл бұрын

    Very thanks for very useful message

  • @vijayankrishnan1717
    @vijayankrishnan17174 жыл бұрын

    . Nanni sir

  • @user-rw3yq1um9c
    @user-rw3yq1um9c7 жыл бұрын

    i am so relaxed with this video. feelings of peace and freshness..thank u

  • @SR-yr1jn
    @SR-yr1jn5 жыл бұрын

    Really amazing.

  • @radharadhakrishnan1280
    @radharadhakrishnan12807 жыл бұрын

    നന്ദി പറയുന്നു

  • @sherifurehman1111
    @sherifurehman11117 жыл бұрын

    Thanks Anil bhai for the wonderful meditation....it's really amazing.

  • @divyaraj1068
    @divyaraj10685 жыл бұрын

    Thank you so much.. om shanthi.

  • @ashasworld9208
    @ashasworld92083 жыл бұрын

    Thankyou for sharing 👍

  • @arunprajan5654
    @arunprajan56546 жыл бұрын

    Thanks bro. Thank you so much

  • @shemis193
    @shemis1936 жыл бұрын

    Superrr

  • @nimmykrishna6035
    @nimmykrishna60354 жыл бұрын

    Subscribed,Powerful meditation ,expecting more videos😊

  • @sheejajayan8221
    @sheejajayan82216 жыл бұрын

    Thank you sir

  • @sreejasaparya2408
    @sreejasaparya24087 жыл бұрын

    This is really nice....congratzz..

  • @anassm4933
    @anassm49337 жыл бұрын

    Good

  • @TRILLIONLUMINA03690
    @TRILLIONLUMINA036904 жыл бұрын

    Its really entering another world

  • @balannarayan1034
    @balannarayan10342 жыл бұрын

    SO great words Thank You universe

  • @lalbahadurbahadur7639
    @lalbahadurbahadur76396 жыл бұрын

    very good

  • @Badrinath3773
    @Badrinath37737 жыл бұрын

    Ohm santhi

  • @RamKumar-qu5wc
    @RamKumar-qu5wc4 жыл бұрын

    Thankyou sir

  • @gk-zf4ei
    @gk-zf4ei2 жыл бұрын

    Super sound 👌 blessed

  • @sujathasivan5085
    @sujathasivan50854 жыл бұрын

    Thank u

  • @saleemambalath3718
    @saleemambalath37187 жыл бұрын

    താങ്ക്സ്... സാർ

  • @sheejajoseph9024
    @sheejajoseph90246 жыл бұрын

    very valuable vedio.thanks

  • @nidheeshparappanangadi5787
    @nidheeshparappanangadi57873 ай бұрын

    ❤ഓം ശാന്തിഃ ബാബ

  • @seethayanam7245
    @seethayanam72452 жыл бұрын

    Thankq so much 🙏🙏

  • @sanlnagath2703
    @sanlnagath27035 жыл бұрын

    Om shanti

  • @sarathkumar7689
    @sarathkumar76896 жыл бұрын

    this is vedic message

  • @PrasannaKumar-gs3sk
    @PrasannaKumar-gs3sk2 жыл бұрын

    Thankyou om shanti

  • @pazadpazad3239
    @pazadpazad32392 жыл бұрын

    AUM SHANTHI.. 👌 👋

  • @vinayapu9545
    @vinayapu95454 жыл бұрын

    ഉറങ്ങാൻ പറ്റിയ video

  • @gokulks07
    @gokulks073 жыл бұрын

    Very nice background music.

  • @binojkanady3256
    @binojkanady32563 жыл бұрын

    ഓം സന്തോഷം 🙏

  • @jayanthiv7863
    @jayanthiv78632 жыл бұрын

    Om shanthi Baba Tank you 🙏🙏🙏

  • @adv.aravindakshanpillai.a6927
    @adv.aravindakshanpillai.a69275 жыл бұрын

    പ്രപഞ്ച രഹസ്യം എന്തെന്നാൽ മനുഷ്യ ശരീരത്തിൽ സദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.ഇത് ഞാൻ ദിനംതോറും അനുഭവിക്കുന്നു.

  • @jayaprakashck7339

    @jayaprakashck7339

    5 жыл бұрын

    Akshan Pillai ഇത് തന്നെയാണ് ശങ്കരാചാര്യർ പറഞ്ഞത്. വേദത്തിന്റെ മുഴുവൻ സന്ദേശവും ഞാനിതാ അര ശ്ലോകത്തിൽ പറയാം എന്ന് പറഞ്ഞു അദ്ദേഹം പറയുന്നു. ബ്രഹ്മം സത്യമാകുന്നു. ജഗത് മിഥ്യ (താത്കാലിക അനുഭവം )ആകുന്നു. ജീവൻ ബ്രഹ്മം തന്നെയാകുന്നു മറ്റൊന്നുമല്ല. താങ്കൾ പറഞ്ഞത് ശരിയെങ്കിൽ അഹം ബ്രഹ്മാസ്മി(യജുർ വേദം ) എന്ന അവസ്ഥയിൽ താങ്കൾ എത്തിയിരിക്കുന്നു. അഭിനന്ദനങ്ങൾ.

  • @midhunm9099

    @midhunm9099

    3 жыл бұрын

    അപ്പൊൾ നമ്മൾ മരിച്ചാലും ബോധം നില നിൽക്കുമോ...???

  • @adv.aravindakshanpillai.a6927

    @adv.aravindakshanpillai.a6927

    3 жыл бұрын

    താൻ ശരീരത്തിൽ ഉണർന്നു വരുന്ന ബോധമാണെന്ന് നിരന്തരം ആലോചിച്ച് ഉറപ്പിക്കുന്നവർക്ക് ശരീരം ഉപേക്ഷിക്കുമ്പോൾ താൻ ജനിച്ചിട്ടില്ലാത്ത ബോധമാണെന്ന് ബോദ്ധ്യപ്പെടും ജനനം വെറും തോന്നലായിരുന്നു എന്ന് തിരിച്ചറിയും മറിച്ച് ശരീരമാണ് ഞാനെന്ന് ഉറപ്പിച്ചാൽ മരണം യഥാർത്ഥമാണെന്ന് തെറ്റിദ്ധരിച്ച് ഇല്ലാത്ത സുഷമ ശരീരത്തെ സൃഷ്ടിച്ച് മരണത്തിന് കീഴ്പ്പെട്ട് വീണ്ടും വെറും തോന്നലായ ജനനത്തിലേക്ക് പോകും എന്ന് ബോധമാണെന്ന് തിരിച്ചറിയുന്നോ പിന്നീട് വെറും തോന്നലായ ജനന മരണത്തിലേക്ക് പോകില്ല.

  • @omanaammanddtvm.dist.3875
    @omanaammanddtvm.dist.38752 жыл бұрын

    Om Shanti.....

  • @anaghaa6368
    @anaghaa63682 жыл бұрын

    Om shanthi 🙏🙏🙏

  • @sunithakumari1805
    @sunithakumari18052 жыл бұрын

    Om.santhi.sivababa is a great family

  • @layana3792
    @layana37922 жыл бұрын

    ഓം ശാന്തി

  • @pashupatianniyan7460
    @pashupatianniyan74605 жыл бұрын

    Hara hara mahadeva...

  • @renjithraveendran5332
    @renjithraveendran53325 жыл бұрын

    ഞാൻ ധ്യാനിക്കുന്ന സമയത്ത് പുരികങ്ങൾക് ഇടയിൽ കുറച്ച് vibrations ഒക്കെ ഉണ്ടാവാറുണ്ട് അല്ലാതെ വേറെ ഒന്നും തോന്നിയിട്ടില്ല

  • @abhijithabhi2908

    @abhijithabhi2908

    4 жыл бұрын

    Dyanam

  • @anandkumar0027
    @anandkumar00272 жыл бұрын

    Omsanthy ❤🌹🙏

  • @lalkutan8053
    @lalkutan80533 жыл бұрын

    🕉 shanti

  • @vasuvasudhevan5047
    @vasuvasudhevan50472 жыл бұрын

    Omnamosivaya,😘🙏🙏🙏

  • @vishnuravi7648
    @vishnuravi76483 жыл бұрын

    നന്ദി പറയുന്നു 🕉

  • @Midhlaj_vlogs
    @Midhlaj_vlogs6 жыл бұрын

    Hai

  • @bebbacoltoo6097
    @bebbacoltoo6097 Жыл бұрын

    Om Shanti. I guess this is Anil Bhaiji. Thank You

  • @arunmamachen1995
    @arunmamachen19956 жыл бұрын

    delta stage

  • @sajikumar.s571
    @sajikumar.s5713 жыл бұрын

    🙏

  • @b.k.vijaykumar2771
    @b.k.vijaykumar27712 жыл бұрын

    On santi omsanthi omsanthi

  • @harikrishnan7533
    @harikrishnan75332 жыл бұрын

    ❤️✨

  • @guru7020
    @guru70203 жыл бұрын

    ഒരു ആയിരം 💗💗💗💗💗💗💗💗💗💗💗💗🙏🙏🙏

  • @santhoshkumar-qw6of
    @santhoshkumar-qw6of7 жыл бұрын

    ഓം ശാന്തി.....

  • @abinthomas5475

    @abinthomas5475

    6 жыл бұрын

    santhosh kumar haha

  • @pradeepsoman4120

    @pradeepsoman4120

    5 жыл бұрын

    Thanks

  • @mohanpmohanp2630
    @mohanpmohanp2630 Жыл бұрын

    🌹🙏

  • @nishasprakash4064
    @nishasprakash40647 жыл бұрын

    Ohm Santhi

  • @reenaram6143
    @reenaram61438 ай бұрын

    🙏🙏🙏🙏🙏

  • @vineeshkv7131
    @vineeshkv71316 жыл бұрын

    , ithelam bagawath gita parayunathanu

  • @maheshmahi5324
    @maheshmahi53242 жыл бұрын

    Sir guru ellathe meditation cheyyan kazhiyumo sir

  • @shajits349
    @shajits3496 жыл бұрын

    നന്ദീ. ഗൂരൂ

  • @alexbthomas
    @alexbthomas4 жыл бұрын

    Sir, Scientifically adhmavu engane discribe cheyyum ..

  • @shivajyothimedia

    @shivajyothimedia

    4 жыл бұрын

    not possible. our science is only for describe materials. MATERIAL MEANS.... its about MATER... not about soul... may be possible in future.

  • @alexbthomas

    @alexbthomas

    4 жыл бұрын

    @@shivajyothimedia Sir science non material things also describe cheyyarundallo.. like energy .. so how can we confirm that admavu exist..?

  • @leenais463
    @leenais4633 жыл бұрын

    പ്രണാമം 🙏🙏🙏

  • @dgn7729
    @dgn77296 жыл бұрын

    Tried several times... But not able to meditate

  • @shivajyothimedia

    @shivajyothimedia

    6 жыл бұрын

    please use our meditation commentary kzread.info/dash/bejne/e6yVu9eondjVZbQ.html

  • @സത്യഭാമകൃഷ്ണൻ108

    @സത്യഭാമകൃഷ്ണൻ108

    6 жыл бұрын

    Divya Nair repeated efforts venam....nammude life okke materialistic um...responsibilities niranjatha....atha nadakkathathu....but being a women self love venam athu kondu never give up....God bless you. 😊

  • @shamsadmundeth8184
    @shamsadmundeth81846 жыл бұрын

    പഠിച്ച് നിർത്തിയ സ്ഥലത്ത് നിന്ന് വീണ്ടും പഠിക്കുക... അപ്പോൾ ഇതിലും വലിയ സത്യം മനസ്സിലാക്കാം...

  • @kuruvihilal1381
    @kuruvihilal13816 жыл бұрын

    Comedy time 😂 😂

  • @sunithakumari1805
    @sunithakumari18052 жыл бұрын

    Om.santhi.sivababa. 🤍💯💢💥💫🙏🤲

  • @jayasreegopalan4729
    @jayasreegopalan47295 жыл бұрын

    Thank you sir

  • @bineeshperuvayal7827
    @bineeshperuvayal78277 жыл бұрын

    Good

  • @vijinivijini2929
    @vijinivijini29296 жыл бұрын

    I have addicted to do this!!!

  • @aneeshkv7668
    @aneeshkv7668 Жыл бұрын

    🙏

  • @rajeshrajeshnair9211
    @rajeshrajeshnair92117 жыл бұрын

    Hai

  • @vijinivijini2929
    @vijinivijini29296 жыл бұрын

    I have addicted to do this!!!

  • @shuaibsb1819
    @shuaibsb18196 жыл бұрын

    Good

  • @geethaunni986
    @geethaunni9865 жыл бұрын

    Thank you sir

  • @rethidevivr4337
    @rethidevivr43373 жыл бұрын

    Good

  • @jarshadppjarshadpp9694
    @jarshadppjarshadpp96947 жыл бұрын

    Good

  • @vijinivijini2929
    @vijinivijini29296 жыл бұрын

    I have addicted to do this!!!

  • @syamkrishna6632

    @syamkrishna6632

    6 жыл бұрын

    Vijini Vijini .....i m also like to do this meditation.....pls tell me your result, doing this dhyanam

Келесі