ശത്രുക്കളെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്ന അമിത്ഷാ | Political Life of Amit Shah

പോസ്റ്ററൊട്ടിപ്പുകാരനിൽ നിന്ന് ബിജെപി ദേശീയ പ്രസിഡന്റിലേക്ക്; സഹകരണ പ്രസ്ഥാനങ്ങളിലൂടെ ഗുജറാത്ത് പിടിക്കുന്നു; രാമലക്ഷ്മണന്മാരെപ്പോലെ മോദിയുമായി കോമ്പോ; സൃഷ്ടിയെക്കാൾ പ്രിയം സംഹാരം; പാർട്ടിയുടെ ചാണക്യൻ, എതിരാളികളുടെ കാലൻ; അമിത് ഷായുടെ രാഷ്ട്രീയ ജീവിതം
#amithsha #bjpnews #bjpindia #indiangovernment #narendramodi #indianpolitics #politicalnews #minister #bjp #pmmodi #modinews #amithshanews #mm007 #me009

Пікірлер: 154

  • @manikandanep1398
    @manikandanep139829 күн бұрын

    80 കോടി ഹിന്ദുക്കളുടെ ആത്മാഭിമാനം വാനോളം ഉയർത്തിയ യുഗപുരുഷൻ 🙏🙏🙏❤️❤️❤️

  • @HashimOK-em3rx

    @HashimOK-em3rx

    25 күн бұрын

    തെറ്റു ചെയ്തവൻ ആരായാലും ശിക്ഷിക്കപ്പെടുംമെന്ന വിശ്വാസം അതിനു വേണ്ടി ദൈവത്തോട് പ്രാർത്തിക്കുന്നു

  • @meghashyam4762
    @meghashyam4762Ай бұрын

    ഭാരത് മാതാ കീ ജയ്. 🙏

  • @jayanprakhavan

    @jayanprakhavan

    Ай бұрын

    ജെയ് ഹിന്ദ് ജെയ് ഭാരത്!

  • @lelaamma4037

    @lelaamma4037

    Ай бұрын

    Jai amitshaji🙏🙏

  • @HashimOK-em3rx

    @HashimOK-em3rx

    Ай бұрын

    ജയ് ഭീം

  • @horizon361

    @horizon361

    Ай бұрын

    ​@@HashimOK-em3rxjai karnan

  • @user-lz1gf1eh7e
    @user-lz1gf1eh7eАй бұрын

    🙏🙏🌹🌹🌹🙏🙏🙏🙏🙏🌹🙏🙏🌹🌹🙏🙏ബി ജെ പി യുടെ ചാണക്യബുദ്ധി 🙏🌹🌹🌹🌹🌹അമിത് ഷാ 🙏🙏🙏🙏🌹🌹 7:10

  • @sivadasankodamana2963
    @sivadasankodamana2963Ай бұрын

    ഭാരത മാതാ കി ജയ്

  • @jishnuskrishnan1152
    @jishnuskrishnan1152Ай бұрын

    "ഭാവി ഇന്ത്യൻ രാഷ്ട്രിയത്തിൻ്റെ ഷെഹൻ ഷാ😊😊😊😊

  • @omshivayanama9
    @omshivayanama9Ай бұрын

    കമ്യൂണിസ്റ് പാർട്ടിയിലെ പോലെ കാലുവാരി വെട്ടി നിർത്തി അധികാര കസേര പിടിക്കലും, കോൺഗ്രസ്‌ ന്റെ പോലെ കുടുമ്പം രാഷ്ട്രീയവും BJP യിലില്ല. അത് കൊണ്ട് തന്നെ BJP യ്ക്കുള്ളിൽ ജനാധിപത്യമുണ്ട്. അവർക്ക് രാജ്യത്ത് ജനാതിപത്യം നിലനിർത്താനും കഴിയും.

  • @majucheruvannur6401

    @majucheruvannur6401

    Ай бұрын

    എതിർ രാഷ്ട്രീയ പാർട്ടിയിലെ അഴിമതിക്കാർക്ക് കോടികളുടെ അഴിമതിപ്പണം നൽകി മറു കണ്ടം ചാടിച്ച് അധികാരം പിടിക്കുന്നതാണോ ജനാതിപത്യം അതല്ല സ്വന്തം പാർട്ടിയിലെ വർഷങ്ങളുടെ പാരമ്പര്യവും പ്രവർത്തന പരിചയവുമുള്ള മികവുറ്റ നേതാക്കൻമാരെ മാറ്റി നിർത്തി രണ്ടാൾക്ക് ഇഷ്ടപ്പെട്ടവരെ മാത്രം ഒരു ചർച്ച പോലും ഇല്ലാതെ നിയമിക്കുന്നതാണോ ജനാതിപത്യം താങ്കളുടെ ജനതിപത്യ കാഴ്ചപ്പാടിന് അന്താരാഷ്ട്ര പുരസ്ക്കാരങ്ങൾ നിരവധി ലഭിക്കുമെന്നുറപ്പാണ് Bond Janda Paarty

  • @omshivayanama9

    @omshivayanama9

    Ай бұрын

    എല്ലാം കാണുന്ന ജനങ്ങൾ തീരുമാനിക്കുന്നത് പ്രകാരമാണ് ജനാതിപത്യം നിലനിൽക്കുന്നത്. അവരെ എല്ലാ കാലത്തും പറ്റിക്കാൻ വര്ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്നവർക്ക് കഴിയുന്നില്ല.

  • @babuambabuam6330

    @babuambabuam6330

    Ай бұрын

    കഴിവിനാണ് മുൻഗണന. സീനിയോറിറ്റിക്കല്ല

  • @Jkvp534

    @Jkvp534

    29 күн бұрын

    ​@@majucheruvannur6401Ellaavarkkum bonda kittiyallo.. Arinjille?? 😅

  • @ramadasdas9716
    @ramadasdas9716Ай бұрын

    ഒരു അപേക്ഷ മാത്രമല്ല ബിജെപിക്ക് ഭാവിയിലേക്ക് നേതാവായി ട്ടുള്ളത്. ഒരു മൂന്നു തലമുറയ്ക്കുള്ള നേതാക്കളുടെ നിര തന്നെ ബിജെപി നേതൃത്വം വളർത്തിക്കൊണ്ടു വന്നിട്ടുണ്ട്. അതുകൊണ്ട് ബിജെപിയുടെ ഭാവി ശോഭനം ആണ്.

  • @Sreejaas470

    @Sreejaas470

    Ай бұрын

    Yes

  • @nooraami3794

    @nooraami3794

    10 күн бұрын

    Bjp kunuvavayalle kashtam Onnum kakkanum kollanum ariyaatha pavam kollakaranmar Niyoko nashichu mudinju pandaaram adiyatte😅😅😅😅😅😅😅

  • @radhamohan1911
    @radhamohan1911Ай бұрын

    കേരളത്തിലും ഒരു p m cadidate ഒണ്ട് അറിയില്ലേ അനൂപ് ആന്റണി 👌👍

  • @johnytn13

    @johnytn13

    Ай бұрын

    മിടു മിടുക്കൻ ❤

  • @Bhadra-us2qf

    @Bhadra-us2qf

    20 күн бұрын

    തനിക്കാരു തന്നു ഈ വിവരക്കേട് തള്ളാതെ ഒന്ന് പോടാ

  • @jishnuvasudev5655
    @jishnuvasudev5655Ай бұрын

    അർജ്ജുനന് കൃഷ്ണൻ എന്നപോലെ,ചന്ദ്രഗുപ്ത മൗര്യന് ചാണക്യൻ എന്നപോലെ,നരേന്ദ്രദാമോദർ ദാസ് മോദിയ്ക്ക് തേരാളിയും മാർഗദർശിയുമായി അമിത് അനിൽ ചന്ദ്ര ഷാ എന്നും കൂടെ ഉണ്ടാകും

  • @rajasekharanthampig3867
    @rajasekharanthampig3867Ай бұрын

    അമിത്ഷാ ജീ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @johnytn13
    @johnytn13Ай бұрын

    Amitsha... ചാണക്യനിലും അപ്പുറം 👍

  • @premkumar-ln4ws
    @premkumar-ln4wsАй бұрын

    Current iron man of our great nation

  • @muraleedharanpr7467
    @muraleedharanpr7467Ай бұрын

    ഭാരത് മാതാ കീ ജയ്

  • @suresh14kmtomahe
    @suresh14kmtomaheАй бұрын

    💪💪💪🕉️🕉️🕉️🕉️🚩🚩🚩🚩🚩🚩🕉️🕉️🕉️💪💪💪സംഘം 🕉️🕉️🕉️🕉️🚩🚩🚩🚩🚩💪💪💪💪❤️❤️❤️💪സംഘപരിവാർ 🕉️🕉️🕉️🕉️🚩🚩🚩🚩🚩💪💪💪💪💪❤️❤️❤️ അമിത് ഷാ 💪💪💪💪🕉️🕉️🕉️🕉️🚩🚩🚩❤️❤️❤️❤️ 2029 മുതൽ 2034 വരേ PM പിന്നെ യോഗി 2034 മുതൽ 2049 വരേ 🚩🚩🚩🚩🚩 അത് കഴിഞു അപ്പോൾ ഉള്ള കരുത്തനായ LEADERS സംഘ പരിവാർ സംഘടനകളിൽ ഉണ്ട്

  • @balan8640

    @balan8640

    Ай бұрын

    Bharath mathaki jai namo Bharath Jai ho

  • @Jkvp534

    @Jkvp534

    29 күн бұрын

    👍👍

  • @balan8640

    @balan8640

    29 күн бұрын

    Namaste

  • @098susu
    @098susuАй бұрын

    എല്ലാം തികഞ്ഞ ഒരേയൊരു ചാണക്നെ ഉള്ളൂ അതാണ് അമിത് ഷാ

  • @narayanannairravindranath4843
    @narayanannairravindranath4843Ай бұрын

    Very true statement - Amit Shah the second in command in BJP ministry ! He is only 59 years old now only, many more years in power he will continue. After Modiji's exit after next 5.years , Amit Shah will be automatically next PM of India !!!

  • @radhakrishnankk224
    @radhakrishnankk224Ай бұрын

    ഇന്ത്യ കണ്ട ഏറ്റവും കരുത്തനായ നേതാവ്

  • @manu.manu1975

    @manu.manu1975

    Ай бұрын

    😂 karuthan.

  • @sibinsivanandan683

    @sibinsivanandan683

    Ай бұрын

    അമിത്ഷായുടെ റോൾ മോഡൽ സർദാർ വല്ലഭായ് പട്ടേലിനു ശേഷം

  • @ShajiShaji-mv5ls

    @ShajiShaji-mv5ls

    Ай бұрын

    കറുത്തനായ കൊള്ളക്കാരൻ 😄😂

  • @amkhwaja

    @amkhwaja

    Ай бұрын

    Keralathil pulli van comedy anu... Amittu Shaji 😂

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    Ай бұрын

    ​@@amkhwajaഅതിവിടെ ഇ പി ജയരാജൻ വലിയ കോമഡി അല്ലേ ബാലൻ അതിനേക്കാൾ കോമഡി അല്ലേ എംഎം മണി അതിനേക്കാൾ കോമഡി അല്ലേ കയറു വിരിയും സുധാകരനും കോമഡി അല്ലേ😃

  • @manjushabiju9585
    @manjushabiju958528 күн бұрын

    അമിത്ഷാ ❤ എതിരാളികളുടെ പേടിസ്വപ്നം

  • @raveendran2526
    @raveendran2526Ай бұрын

    ഇവൻ പറഞ്ഞതിൽ കുറച്ചൊക്കെ വാസ്തവമുണ്ട്

  • @premkumar-ln4ws
    @premkumar-ln4wsАй бұрын

    Vandematram Jai Bharath Jai Hind 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @jamesantony4461
    @jamesantony4461Ай бұрын

    🙏🙏🙏❤️

  • @vsomarajanpillai6261
    @vsomarajanpillai6261Ай бұрын

    ജയ് ഹിന്ദ്

  • @narayanannairravindranath4843
    @narayanannairravindranath4843Ай бұрын

    Good post by the presenter !!!

  • @sivathanus274
    @sivathanus274Ай бұрын

    ❤❤❤❤❤

  • @dileepmundakkal791
    @dileepmundakkal791Ай бұрын

    കോൺഗ്രസ് വേട്ടയാടിയതല്ലേ, ഇപ്പോൾ കുറ്റം പറയണ്ട

  • @GoldendesertGDT
    @GoldendesertGDTАй бұрын

    Amit shah ❤❤❤❤❤

  • @sumeshv3215
    @sumeshv3215Ай бұрын

    Yogi ❤

  • @hariksadimaly8925
    @hariksadimaly8925Ай бұрын

  • @bhargavaraman2299
    @bhargavaraman2299Ай бұрын

    👍

  • @rukumanikrishnan9810
    @rukumanikrishnan9810Ай бұрын

    എനിക്കിഷ്ടപ്പെട്ട ചാനൽ

  • @rosyantony3108
    @rosyantony310828 күн бұрын

    Very good presentation

  • @ThottakkaraConstruction
    @ThottakkaraConstructionАй бұрын

    Super vivaranam

  • @AbunhiAbu
    @AbunhiAbuАй бұрын

    😮

  • @jayanprakhavan
    @jayanprakhavanАй бұрын

    തലക്കെട്ട് തന്നെ അടിപൊളി!

  • @patric1422
    @patric142229 күн бұрын

    ❤❤

  • @AnilKumar-pi1iw
    @AnilKumar-pi1iw27 күн бұрын

    ❤❤❤

  • @georgejames9747
    @georgejames9747Ай бұрын

    എത്രകാലത്തേക്ക് ഇറാൻ പ്രസിഡണ്ടിനെ നോക്കൂ യാത്ര പോലും പറയാതെ പൊട്ടിത്തെറിച്ച് കരിഞ്ഞു മരിച്ചില്ലേ യോഹന്നാൻ മെത്രാനെ നോക്ക് കൊണ്ടുപോയി വെട്ടിപ്പിടിച്ച് എല്ലാവരുടെയും വിട്ടു പോയില്ലേ

  • @dineshpallara1973

    @dineshpallara1973

    Ай бұрын

    ഏറ്റവും വലിയ ഏകാതിപതി അംഗരക്ഷകരുടെ വെടിയേറ്റ് കൊല്ലപ്പെട്ടില്ലേ... അതിന്റെ സഹതാപ താരംഗത്തിൽ വന്ന മകൻ ബോംബ് പൊട്ടി തെറിച്ചു മരണപെട്ടില്ലേ...

  • @ASBBA
    @ASBBAАй бұрын

    സഹോദരാ...സദ്ഗുരുവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ❤?

  • @MaheshKomath
    @MaheshKomathАй бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prabeeshbabu9057
    @prabeeshbabu9057Ай бұрын

    അഭിമാനമുണ്ട് അമിത് ഭായ് ജീ

  • @balan8640
    @balan8640Ай бұрын

    Amith anil shaji jai ho bjp singam

  • @HashimOK-em3rx
    @HashimOK-em3rxАй бұрын

    എല്ലാ മനുഷ്യ കാലൻ മാരും ഇവിടെ നിന്നും അനുഭവിച്ചെ മടങ്ങൂ - ആര് എന്തൊക്കെ ചെയ്താലും - ന്യായവും നീതിയും നടപ്പാക്കത്തവരെ നശിപ്പിക്കേണമേ എന്ന പ്രാർത്തനയോടെ

  • @sreesri1996

    @sreesri1996

    Ай бұрын

    അപ്പൊ അവിലും മലരും വാങ്ങി വെക്കേണ്ടേ

  • @HashimOK-em3rx

    @HashimOK-em3rx

    Ай бұрын

    @@sreesri1996 RSS എന്തൊക്കെ പറയുന്നു -- പറയുന്നതൊക്കെ ചെയ്യണമെന്നില്ല -- തന്റെകുടുംബത്തിൽ കൊല്ലപ്പെടുമ്പോൾ താൻകൈയ്യും കെട്ടി നോക്കി നിൽക്കുമോ - അടുത്ത വീട്ടിൽ ഒരു മുസ്ലിമാണെങ്കിൽ ഒരു കത്തി വാങ്ങി വെച്ചോളാനാണ് തോ ഗാഡിയെപ്പോലുള്ളവർ പറയുന്നത് - നിരപരാതികളെകൈയ്യേററം ചെയ്യുന്നവനെ കുറിച്ചാണ് പറയുന്നത് -. അങ്ങാക്കിക്കളയാമെന്ന് ഒരു തെമ്മാടിയും കരുതരുത്

  • @Delta_del

    @Delta_del

    Ай бұрын

    Athanu ippo ningal methanmaru anubhavichindirikkunne..

  • @HashimOK-em3rx

    @HashimOK-em3rx

    Ай бұрын

    @@Delta_del അങ്ങിനെ ഒരു ചിന്ത മുസ്ലിംകൾക്കില്ല

  • @mattathumelathil

    @mattathumelathil

    Ай бұрын

    മമ്മദ് തന്നെ ഏറ്റവും നല്ല ഉദാഹരണം 🤣🤣🤣 വിഷം കഴിച്ചു പുഴുത്തു ചത്തു.... കാലൻ 🤣🤣🤣🤣

  • @Kmvijayan-xh3ce
    @Kmvijayan-xh3ceАй бұрын

    No one can challenge Amit Shah ji. Great leader like Modi ji.

  • @binjithkumar
    @binjithkumar28 күн бұрын

    Sha❤❤❤❤

  • @vallyck5905
    @vallyck5905Ай бұрын

    🕉❤️🌷🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RadhakrishnanRadha-ec9du
    @RadhakrishnanRadha-ec9duАй бұрын

    R, s, s, ൽ,, പടിപിയ്ക്കുന്നത്, രാജാസ്‌നേഹം, കുടുംബസ്നേഹം, ജാതിയില്ലാതെ, എല്ലാവരെയും, ഒരുപോലെ, സ്നേഹിക്കാൻ, എല്ലാജീവികളോടും, കരുണകാണിയ്ക്കാൻ എല്ലാവരെയും, ബഹുമാനിയ്ക്കാൻ ചെയ്യുന്നജോലി,, സത്യമായി, നിർവഹിയ്ക്കാൻ, കൃതയനിഷ്ഠ, പാലിയ്ക്കാൻ,

  • @HashimOK-em3rx

    @HashimOK-em3rx

    Ай бұрын

    RSS ഇന്ത്യൻ ജനതയെപിഴപ്പിക്കുന്നത് ലോകത്തെ ഭീകര സംഘടനകളിൽ ഒന്ന്

  • @shaheercp389
    @shaheercp389Ай бұрын

    JUSTICE LOYA WAS MURDERED WITH SLOW POISONING. AFTER JUNE 4 THE CASE WILL BE REOPENED. 😅😅😅

  • @samsond4294
    @samsond429427 күн бұрын

    enthu vyaparam.

  • @aswinaswi7424
    @aswinaswi7424Ай бұрын

    Collage സഹകരണ സംഘം Gujarat India എല്ലാം തൂക്കി അമിത് ഷാ 🧡🔥

  • @vsomarajanpillai6261
    @vsomarajanpillai6261Ай бұрын

    ദേശീയ താല്പര്യം മാത്രമേയുള്ളൂ അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കുമുള്ളത്

  • @HashimOK-em3rx

    @HashimOK-em3rx

    Ай бұрын

    എന്താ ദേശീയത - ഇന്ത്യയുടെ ഭൂമി ചൈനയുടെ കയ്യിൽ

  • @shaheercp389

    @shaheercp389

    Ай бұрын

    And ALSO OF AMBANI AND ADANI😅

  • @mattathumelathil

    @mattathumelathil

    Ай бұрын

    ​@@HashimOK-em3rx ചൈനയുടെ കയ്യിൽ മാത്രം അല്ല പാകിസ്ഥാന്റെയും. എല്ലാം നേഹറുവിന്റെ സംഭാവന 🤣🤣🤣🤣🤣

  • @Vhhnvsssxbjtvgsdmm

    @Vhhnvsssxbjtvgsdmm

    Ай бұрын

    ദേശീയത എന്താണ് എന്ന് ഹാഷിം എന്ന പേര് വെച്ച് നീ എങ്ങനെ മനസ്സിൽ ആക്കാനാ ​@@HashimOK-em3rx

  • @HashimOK-em3rx

    @HashimOK-em3rx

    Ай бұрын

    @@Vhhnvsssxbjtvgsdmm ഞങ്ങൾ കപട വേഷം കെട്ടാറില്ല -- ഞങ്ങളുടെ ദേശീയതയെ ചോദ്യം ചെയ്യാൻ ബ്രിട്ടീഷുകാരുടെ മൂഡ് താങ്ങിയവർ വളർന്നിട്ടില്ല

  • @faizalfaizal4718
    @faizalfaizal4718Ай бұрын

    ചതിയുടെ ചാനണക്യൻ വിനാശ കാലേ

  • @sreesri1996

    @sreesri1996

    Ай бұрын

    അവിലും മലരും കുന്തിരിക്കവും സൂക്ഷിച്ചിട്ടുണ്ടാകും

  • @GoldendesertGDT

    @GoldendesertGDT

    Ай бұрын

    ​@@sreesri1996😂😂😂 well said

  • @GouthamkrishnaJ
    @GouthamkrishnaJАй бұрын

    Modi yude aniyan

  • @babubaburaj6136
    @babubaburaj6136Ай бұрын

    കൈ ശുദ്ധമാണെങ്കിൽ ആരെയും ഭയപ്പെടേണ്ട കാര്യമില്ല 😊😊😊

  • @jayarajib9555
    @jayarajib9555Ай бұрын

    പറഞ്ഞത് വളരെ ശരിയാണ്. 👍🏻

  • @unnikrishnanmv6286
    @unnikrishnanmv6286Ай бұрын

    ശരിയായ മലയാള പദങ്ങൾ തലയിൽ സ്റ്റോക്ക് ഇല്ലെങ്കിൽ കാലൻ എന്നൊന്നും അടിച്ചു വിടരുതേ. ഒരു വീഡിയോ ചെയ്യുമ്പോൾ എന്തെങ്കിലും സബ്സ്റ്റൻസ് വേണം. വെറും ബ്ലാ ബ്ലാ നിലനിൽക്കില്ല. ഈ വിഷയത്തെപ്പറ്റി ധാരാളം ഇതിലും നല്ല വീഡിയോകൾ ഉണ്ടല്ലോ. വെറും വേസ്റ്റ്

  • @ghostfacegangster6866
    @ghostfacegangster6866Ай бұрын

    Amitt pooran

  • @BijumonRMunroe

    @BijumonRMunroe

    Ай бұрын

    Poda Thayoli

  • @samsond4294
    @samsond429427 күн бұрын

    keralathil nadukuggayilla oru tandravum.

  • @user-uj4wg6wm5z
    @user-uj4wg6wm5z25 күн бұрын

    മല്ഗു

  • @sreeramds1052
    @sreeramds1052Ай бұрын

    Modi.m, Amit Shah.m ullapol enthinu aanu Rahul Gandhi....Avan poyee thenga kanthatte

  • @rajivs3976
    @rajivs3976Ай бұрын

    ബനിയൻ എന്നാൽ ജെനൻ പിന്നെ ഹിന്ദുത്യാ ക്യാ

  • @josemcbs
    @josemcbsАй бұрын

    The real criminal gunda politician in India

  • @nijabddinmm6196
    @nijabddinmm6196Ай бұрын

    താടിയുള്ള അപ്പനെ പേടിക്കണും.

  • @HashimOK-em3rx

    @HashimOK-em3rx

    Ай бұрын

    ഒരിക്കലുമില്ല - ആരാണു നീതിമാൻ അവനെ ബഹുമാനിക്കും

  • @sreejithshankark2012

    @sreejithshankark2012

    Ай бұрын

    👍🏻👍🏻👍🏻👍🏻

  • @user-mw1uv4vf8j

    @user-mw1uv4vf8j

    15 күн бұрын

    Kakkusil vellamilla​@@HashimOK-em3rx

  • @SurprisedBoardGame-qy6dg
    @SurprisedBoardGame-qy6dgАй бұрын

    😂

  • @mathewka1106
    @mathewka1106Ай бұрын

    Anaku eallam ariyallea

  • @AlexAbraham-ru8pu
    @AlexAbraham-ru8puАй бұрын

    ഭയപ്പെടുത്തുന്ന നേതാക്കന്മാർ ഏകാധിപതികൾ. ജനങ്ങൾ സ്നേഹിക്കുന്ന നേതാക്കൾ ഇന്നില്ല.

  • @AjithKumar-dd5sw

    @AjithKumar-dd5sw

    Ай бұрын

    നീ പെന്തോ ആണല്ലേ ?

  • @jamesjacob5885
    @jamesjacob5885Ай бұрын

    Who saying sha is kunakyan. Some sanghi's (northern india) given this label . If sha in kerala nobody say he is chanakyan. 'Kongannantte naattyle rajavannu' sha. Shaa not interesting visiting kerala. He knows kerala public.

  • @sreevarmak

    @sreevarmak

    Ай бұрын

    ജെയിംസ് ജേക്കബ് ചേട്ടാ.. പുലിവാലിൽ പോയി പെടല്ലേ. നമ്മക് നമ്മക്ക് സ്വസ്ഥം ആയി പോകാം... കേരളത്തിന്റെ കാര്യം ഓക്കേ പറഞ്ഞു വെറുതെ എന്തിനാ... അനുഭവം ഗുരു....

  • @jazzmk1311
    @jazzmk1311Ай бұрын

    The real goonda

  • @naseer0099
    @naseer0099Ай бұрын

    ഇന്ന് മോഡി യുടെ കൂടെ അമിത് ഷാ എങ്ങനെയാണോ അതുപോലെ അദ്വാനിയുടെ കൂടെ ഒരു നേതാവുണ്ടായിരുന്നു പേര് പ്രമോദ് മഹാജൻ അയാളുടെ തന്ത്രങ്ങളും, കുതന്ദ്രങ്ങളുമാണ് രണ്ട് സീറ്റുണ്ടായൊരുന്ന bjp യെ തുടക്കത്തിൽ പൊക്കി കൊണ്ട് വന്നത്

  • @josemcbs
    @josemcbsАй бұрын

    Real criminal

  • @user-mw1uv4vf8j

    @user-mw1uv4vf8j

    15 күн бұрын

    Ninte thantha yo

  • @user-kk7uq6jq7e
    @user-kk7uq6jq7eАй бұрын

    KALLAN,KAALAN KOLLAKKAARAN BHOSHKAN PAMPARAVIDDI THAT,IS,AMITTOOS DEVIL

  • @mohamedjabir5993
    @mohamedjabir5993Ай бұрын

    Ipoo. Chanikay poten😂😂😂😂😂

  • @jimmyjoseph7675
    @jimmyjoseph7675Ай бұрын

    Mature naradhanan😢

  • @josephputhran4871
    @josephputhran4871Ай бұрын

    😂Poster otippu kaaran ippo kodeeswaran😂 Jai Andh Bakth

  • @shajahanpa6234
    @shajahanpa6234Ай бұрын

    അമിതഷാ രാഷ്ട്രിയ ത്തിൽ വളർന്നത് എങ്ങ നെ എന്നു മനസ്സിലായി ഒരു രാഷ്ട്രിയ ക്രിമിന ലിനെ വെളുപ്പിക്കൽ ചാണക്ക്യ സൂത്ര ത്തിലൂടെ നടക്കുമോ

  • @samsond4294
    @samsond429427 күн бұрын

    Oru press nadathunna manusyan.

  • @yasmiyashh5527
    @yasmiyashh55278 күн бұрын

    Goonda raj😅

  • @balan8640
    @balan8640Ай бұрын

    Ekarutharoode koode ente dovajiyum kudoombol parayanda dubil enginu pineyum srong kudoom

  • @balan8640

    @balan8640

    Ай бұрын

    Dovaljiyum

  • @balan8640

    @balan8640

    Ай бұрын

    Adipolinayyam😊😊😊😊❤❤❤❤❤❤❤❤❤❤❤❤

  • @balan8640

    @balan8640

    Ай бұрын

    Randunsimhagal bjpyil sha jiyum namojiyum

  • @user-dp7pu8jm1r
    @user-dp7pu8jm1rАй бұрын

    Amit,modi,yigy,naraathapanmar,ivarude,kodathykalayathu,kondu,ivar,narathama,nritham,aadunnu,kaalanmaar,thudakkam,😊lk,adhwany,out😂😂😂😂😂

  • @devar2023
    @devar2023Ай бұрын

    അമിത് ഷാ ഹിന്ദു അല്ല എന്ന് ആദ്യം മനസിലാക്കുക അദ്ദേഹം ജെയിൻ ആണ്

  • @patric1422

    @patric1422

    29 күн бұрын

    Da potta jainsum is derived from Hinduism

  • @josemathew4307
    @josemathew4307Ай бұрын

    Bastard ji😄😄

  • @VenuVenu-ck2ou

    @VenuVenu-ck2ou

    25 күн бұрын

    നിൻ്റെ കാര്യം സ്വാഹാ

  • @user-ow8mq3wj1o
    @user-ow8mq3wj1oАй бұрын

    അക്രമികൾക്ക് നാശമല്ലാതെ വർധിപ്പിക്കരുതേ , എന്ന് എപ്പോഴും പ്രാർത്ഥിക്കുക. ഫലം കാണും , ചരിത്രം സാക്ഷി !.

  • @annishashi1238
    @annishashi1238Ай бұрын

    Poo എത്തിക്കൂ കേരള sfi dyfi കരിങ്ങളൂടെ

  • @basheerbashi5291
    @basheerbashi5291Ай бұрын

    എത്ര ആളെ കൊന്നു. നേരിട്ട് എത്ര അല്ലാതെ എത്ര

  • @ajeeshmangalathe8607
    @ajeeshmangalathe860727 күн бұрын

    ബിജെപി അടുത്തവട്ടം 450 സീറ്റു നേടും അമിട്ഷായുടെ കളി കോൺഗ്രസ്‌ കാണാൻ പോകുന്നേയുള്ളു

  • @unniunni5770
    @unniunni57702 күн бұрын

Келесі