ശത്രു സംഹാരപുഷ്പാജ്ജ്വലി നടത്തിയിട്ട് സംഭവിച്ചത്! - Fr Davis Chiramel

Topic - ശത്രു സംഹാരപുഷ്പാജ്ജ്വലി നടത്തിയിട്ട് സംഭവിച്ചത്! അവന്റെ കുട്ടി അവസാനമായ് പറഞ്ഞു: ഡാഡി ദൂതന്മാർ വരുന്നു ഞാൻ പോവുകയാ....
Directed and Produced By Bethlehem TV
Visit For More Videos www.bethlehemtv.org​​​​​​​​​
Subscribe Our KZread Channel
/ bethlehemtvindia​​
#bethlehemtv

Пікірлер: 117

  • @johnsontj7695
    @johnsontj7695 Жыл бұрын

    ഈ ചിന്ത മാത്രം മതിയല്ലോ മനുഷ്യനായി ജീവിച്ചു മരിക്കാൻ. നന്ദി അച്ചാ മനോഹരമായ ചിന്തകൾ🙏

  • @drhakeemkhader703

    @drhakeemkhader703

    Жыл бұрын

    Free from fabricated book to the real teaching of Jesus( pbuh) യോഹന്നാൻ സുവിശേഷം (Gospel of john ) . ഇതിലെ 16-ആം അധ്യായത്തിൽ മഹാനായ ഈസ നബി (അ) തനിക്ക്‌ ശേഷം വരാനിരിക്കുന്ന ഒരു പ്രവാചക നെ കുറിച്‌ പരാമർശ്ശിക്കുന്നുണ്ട്‌. ആ ഭാഗം കാണുക : " ഞാൻ (യേശു ) പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരുകയില്ല. ഞാൻ പോയാൽ അവ നെ നിങ്ങളുടെ അടുത്തേക്‌ അയക്കും. അവൻ വന്നു പാപങ്ങളെ കുറിചും നീതിയെ കുറിചും ന്യായവിധിയെ കുറിചും (പര ലോകം) ലോകത്തിനു ബോധ്യപ്പെടുത്തും.” (യോഹ :16: 7-9) .:“ സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലേക്കും നയിക്കും. അവൻ സ്വന്തമായി സംസാരിക്കാതെ താൻ കേൾകുന്നത്‌ സംസാരിക്കുകയും വരുവാനുള്ളത്‌ നിങ്ങൾക്‌ അറിയിച്ച്‌ തരുകയും ചെയ്യും. അവൻ എനിക്കുള്ളതിൽ നിന്നും എടുത്ത്‌ നിങ്ങൾക്‌ അറിയിക്കുക വഴി എന്നെ മഹത്വപ്പെടുത്തും ”(യോഹ- 16: 13-14). ഇനി ഇതിൽ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കാം. 1. തുടക്കത്തിൽ പറഞ്ഞ വാക്യത്തിലെ “കാര്യസ്ഥൻ” എന്നു മലയാളം ബിബിളിൽ അർത്ഥം കൊടുത്തത്‌ ഗ്രീക്‌ ബിബിളിലെ “പാര ക്ലീറ്റോസ്‌ ”(parakletos) എന്ന വാക്കിനാണു. യഥാർത്ത ഗ്രീകിൽ ഈ വാക്കിന്റെ അർത്ഥം “സ്തുതിക്കപ്പെടുന്നവർ ” എന്നാണു. ഇത്‌ അറബിയിലെ “മുഹമ്മെദ്‌” എന്ന വാക്കിന്റെ അതേ അർത്ഥത്തതിനോട്‌ യോജിച്ചു വരുന്നു. !!! . അപ്പോൾ യേശു പറഞ്ഞ ആ ഭാഗം നമുക്ക്‌ ഇങ്ങനെ വായിക്കാം : “ ഞാൻ പോകാഞ്ഞാൽ "മുഹമ്മെദ്‌” നിങ്ങളുടെ അടുത്തേക്ക്‌ വരില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുത്തേക്‌ അയക്കും “ !!! 2. "അവൻ (മുഹമ്മെദ്‌) പാപ ത്തെ കുറിച്ചും നീതിയെ കുറിച്ചും ന്യായ വിധിയെ (പരലൊകത്തെ) കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും ”-. 3. അവൻ നിങ്ങളെ സകല സത്യത്തിലേക്കും നയിക്കും.“ 4. യേശു പറഞ്ഞത് അദ്ദേഹം ഇവിടെ നിന്നും പോയതിനു ശേഷം മുഹമ്മദ് നബി വരും (കാര്യസ്ഥൻ) എന്നാണ് ....ഇത് പരിശുന്ധ ആത്മവിനെ കുറിച്ച് അല്ല കാരണം യേശു ക്രിസ്തു ഉള്ളപ്പോൾ തന്നെ പരിശുന്ധ ആത്മാവ് ഇവിടെ ഉണ്ട് ...☝️☝️☝️☝️☝🏼 5)ബൈബിൾ ഓൾഡ് ടെസ്റ്റ്മെന്റ് മുഹമ്മദ് നബിയുടെ പേര് അത് പോലെ എടുത്തു ഉച്ചരിക്കുന്നു chapter സോങ് ഓഫ് ശലോമോൻ. "(Song of Solomon 5:16) "ഹിക്കോഎം മുമതക്കിൽ വ കുല്ല മുഹമ്മദ് ഡിം " ( Hebrew))☝️☝️☝️ 6) യേശു ക്രിസ്‍തു ഗോസ്പൽ ഓഫ് മാത്യു(5:17-20) ഇൽ പറയുന്നു ഞാൻ വന്നത് പഴയ നിയമങ്ങളെ മാറ്റുവാനല്ല മറിച്ചു പൂർത്തിയാക്കാനാണ് ....പഴയ നിയമത്തിൽ വരുവാൻ പോകുന്ന മുഹമ്മദ് നബിയെ പിൻപറ്റാൻ പേരു എടുത്തു അദ്ദേഹം പറയുന്നു .. Please study impartially before death ...No retake after death ☝🏼☝🏼☝🏼 proof are here if you are a true seeker of knowledge....if u ignored and arrogant surly will be ended in fire 🔥 foreever ......Christian fathers are doing business only for enjoyment..... Please study from authentic sources... 🙏🙏

  • @midhunjoseph7039

    @midhunjoseph7039

    Жыл бұрын

    As a christian we know well that jesus mentioned there, was about holyspirit!! Can't imagine about inthe name of father, son and the Muhammad 😅!! We believe in the name of father, son and the holyspirit!! Dont make us fools🙂

  • @svjmk

    @svjmk

    Жыл бұрын

    @@drhakeemkhader703 - Who gave you doctorate degree born idiot?? Yeshua prophesized about the coming of the Holy Spirit, NOT about a moho-mad who is a murderer and lived for the flesh of women!! Are you mad?? Mahammadim in old testament don't mean relate to moho-mad. The same word used in Hosea also with a completely negative meaning, will you agree that also relates to your moho-mad?? You all are senseless people worshipping pagan arabian moon god, you are worshippers of devil. You better understand it and turn to everliving Yeshua. Give your life to Yeshua if you want to live forever..

  • @rappaikl5516

    @rappaikl5516

    Жыл бұрын

    @@drhakeemkhader703 not mentioned the entry of satan but the holy spirit.

  • @josephthottan2724
    @josephthottan2724 Жыл бұрын

    ഇത്രയും മനോഹരമായ , നമ്മുടെ കണ്ണു തുറപ്പിക്കുന്ന ഒരു സന്ദേശം ദൈവത്തിന്റെ അഭിഷിക്തനിൽ നിന്നും ലഭിച്ചതിനായി യേശുവേ നന്ദി ! യേശുവേ സ്തുതി !

  • @anoshvas7873
    @anoshvas7873 Жыл бұрын

    എന്നെയും എന്റെ ജീവിത പങ്കാളിയെയും കുഞ്ഞിനെയും എന്റെ കുടുംബത്തെയും ഈശോയെ അങ്ങയുടെ പൊൻകരങ്ങളിൽ നൽകുന്നു. നൻമയിൽ വിശുദ്ധിയോടെ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമെ.

  • @soniajose7289

    @soniajose7289

    Жыл бұрын

    B

  • @marythomas45690
    @marythomas45690 Жыл бұрын

    കർത്താവെ,മണസന്നരായികിടക്കുന്നഎല്ലാവർkkumവിശുദ്ധമരണ്ണം നൽകി അനുഗ്രഹിക്കണമേനാനമതസതരായഎല്ലാവരെയും, രക്ഷിക്കണ്ണമെ ആരും സാത്താന്റെഅഗ്നിയിൽ പതീക്കല്ലേദൈവമേ 😭🛐🛐🛐🙏🙏🙏

  • @dancemonkey6435

    @dancemonkey6435

    Жыл бұрын

    വിശുദ്ധ മരണം എന്ന് ഒന്ന് ഉണ്ടോ?

  • @ancythayyil4379
    @ancythayyil4379 Жыл бұрын

    Lord JESUS BLESS my family members with deep faith in you.... Strive us for eternal life........

  • @saraswathymothy8545
    @saraswathymothy8545 Жыл бұрын

    നമുക്ക് നമ്മൾ തന്നെ യാണ് ശത്രു അച്ചോ 🙏

  • @mariammageorge8046
    @mariammageorge8046 Жыл бұрын

    Jesus I place my family in to your heart 💔 fill me and my family with your blessings wisdom grace mercy hollysprite amen 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @jessyjoseph6159
    @jessyjoseph6159 Жыл бұрын

    Hallelujah hallelujah praise the lord

  • @drhakeemkhader703

    @drhakeemkhader703

    Жыл бұрын

    Free from fabricated book to the real teaching of Jesus( pbuh) യോഹന്നാൻ സുവിശേഷം (Gospel of john ) . ഇതിലെ 16-ആം അധ്യായത്തിൽ മഹാനായ ഈസ നബി (അ) തനിക്ക്‌ ശേഷം വരാനിരിക്കുന്ന ഒരു പ്രവാചക നെ കുറിച്‌ പരാമർശ്ശിക്കുന്നുണ്ട്‌. ആ ഭാഗം കാണുക : " ഞാൻ (യേശു ) പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരുകയില്ല. ഞാൻ പോയാൽ അവ നെ നിങ്ങളുടെ അടുത്തേക്‌ അയക്കും. അവൻ വന്നു പാപങ്ങളെ കുറിചും നീതിയെ കുറിചും ന്യായവിധിയെ കുറിചും (പര ലോകം) ലോകത്തിനു ബോധ്യപ്പെടുത്തും.” (യോഹ :16: 7-9) .:“ സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലേക്കും നയിക്കും. അവൻ സ്വന്തമായി സംസാരിക്കാതെ താൻ കേൾകുന്നത്‌ സംസാരിക്കുകയും വരുവാനുള്ളത്‌ നിങ്ങൾക്‌ അറിയിച്ച്‌ തരുകയും ചെയ്യും. അവൻ എനിക്കുള്ളതിൽ നിന്നും എടുത്ത്‌ നിങ്ങൾക്‌ അറിയിക്കുക വഴി എന്നെ മഹത്വപ്പെടുത്തും ”(യോഹ- 16: 13-14). ഇനി ഇതിൽ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കാം. 1. തുടക്കത്തിൽ പറഞ്ഞ വാക്യത്തിലെ “കാര്യസ്ഥൻ” എന്നു മലയാളം ബിബിളിൽ അർത്ഥം കൊടുത്തത്‌ ഗ്രീക്‌ ബിബിളിലെ “പാര ക്ലീറ്റോസ്‌ ”(parakletos) എന്ന വാക്കിനാണു. യഥാർത്ത ഗ്രീകിൽ ഈ വാക്കിന്റെ അർത്ഥം “സ്തുതിക്കപ്പെടുന്നവർ ” എന്നാണു. ഇത്‌ അറബിയിലെ “മുഹമ്മെദ്‌” എന്ന വാക്കിന്റെ അതേ അർത്ഥത്തതിനോട്‌ യോജിച്ചു വരുന്നു. !!! . അപ്പോൾ യേശു പറഞ്ഞ ആ ഭാഗം നമുക്ക്‌ ഇങ്ങനെ വായിക്കാം : “ ഞാൻ പോകാഞ്ഞാൽ "മുഹമ്മെദ്‌” നിങ്ങളുടെ അടുത്തേക്ക്‌ വരില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുത്തേക്‌ അയക്കും “ !!! 2. "അവൻ (മുഹമ്മെദ്‌) പാപ ത്തെ കുറിച്ചും നീതിയെ കുറിച്ചും ന്യായ വിധിയെ (പരലൊകത്തെ) കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും ”-. 3. അവൻ നിങ്ങളെ സകല സത്യത്തിലേക്കും നയിക്കും.“ 4. യേശു പറഞ്ഞത് അദ്ദേഹം ഇവിടെ നിന്നും പോയതിനു ശേഷം മുഹമ്മദ് നബി വരും (കാര്യസ്ഥൻ) എന്നാണ് ....ഇത് പരിശുന്ധ ആത്മവിനെ കുറിച്ച് അല്ല കാരണം യേശു ക്രിസ്തു ഉള്ളപ്പോൾ തന്നെ പരിശുന്ധ ആത്മാവ് ഇവിടെ ഉണ്ട് ...☝️☝️☝️☝️☝🏼 5)ബൈബിൾ ഓൾഡ് ടെസ്റ്റ്മെന്റ് മുഹമ്മദ് നബിയുടെ പേര് അത് പോലെ എടുത്തു ഉച്ചരിക്കുന്നു chapter സോങ് ഓഫ് ശലോമോൻ. "(Song of Solomon 5:16) "ഹിക്കോഎം മുമതക്കിൽ വ കുല്ല മുഹമ്മദ് ഡിം " ( Hebrew))☝️☝️☝️ 6) യേശു ക്രിസ്‍തു ഗോസ്പൽ ഓഫ് മാത്യു(5:17-20) ഇൽ പറയുന്നു ഞാൻ വന്നത് പഴയ നിയമങ്ങളെ മാറ്റുവാനല്ല മറിച്ചു പൂർത്തിയാക്കാനാണ് ....പഴയ നിയമത്തിൽ വരുവാൻ പോകുന്ന മുഹമ്മദ് നബിയെ പിൻപറ്റാൻ പേരു എടുത്തു അദ്ദേഹം പറയുന്നു .. Please study impartially before death ...No retake after death ☝🏼☝🏼☝🏼 proof are here if you are a true seeker of knowledge....if u ignored and arrogant surly will be ended in fire 🔥 foreever ......Christian fathers are doing business only for enjoyment..... Please study from authentic sources... 🙏🙏

  • @elsythankachen3067
    @elsythankachen3067 Жыл бұрын

    Praise the Lord🙌🙌🙌

  • @pmmathew5441
    @pmmathew5441 Жыл бұрын

    Thank you very much Amen

  • @jainjoseph9311
    @jainjoseph9311 Жыл бұрын

    ഹല്ലേല്ലുയ ദൈവം അനുഗ്രഹിക്കട്ടെ

  • @rosammamathew4501
    @rosammamathew4501 Жыл бұрын

    സ്തോത്രം ഹല്ലേലുയ 🌼🧜‍♀️🙏

  • @jancymathew9681
    @jancymathew9681 Жыл бұрын

    ഈശോയെ കൃപ തരണമേ. ആമ്മേൻ

  • @jessyshibu9339
    @jessyshibu9339 Жыл бұрын

    Oru padu chinthipicha prasangam.Daivam anugrahikkatte

  • @shymoltomy101
    @shymoltomy101 Жыл бұрын

    അമേൻ ഈശോ 🙏🙏

  • @stebinc.x513
    @stebinc.x513 Жыл бұрын

    Praise the lord

  • @rasheedanazar9917
    @rasheedanazar9917 Жыл бұрын

    സഹേദ്രരാ ഏകനായ ദൈവത്തിൽ വിശ്വസിക്കൂ എല്ലാ അന്ധവിശ്വാസങ്ങളും ഒഴിവാക്കൂ മരണാനാന്തര ജീവിതം സന്തോഷമാക്കൂ

  • @santhoshsoloman1150

    @santhoshsoloman1150

    Жыл бұрын

    ഖുറൈശി ദേവനെയെയും കറുത്ത കല്ലുo ഞങ്ങൾക്ക് വേണ്ട സഹോദരി.

  • @kumar67890

    @kumar67890

    Жыл бұрын

    പോയി നല്ല ഭക്ഷണം കഴിച്ചു രണ്ടെണ്ണം അടിച്ചു നല്ല കളിയും വച്ചു ചാവുമ്പോ ചാകട്ടെ എന്ന് വിചാരിച്ചു അങ്ങ് ജീവിച്ചാൽ പോരെ, ചത്തു കഴിഞ്ഞ ആരും വന്നു സന്തോഷം ആണോ അല്ലയോ എന്ന് പറഞ്ഞിട്ട് ഉണ്ടോ

  • @allwinbenny4005
    @allwinbenny4005 Жыл бұрын

    God have mercy on me and my family.Amen

  • @rincykurian8779
    @rincykurian8779 Жыл бұрын

    Jesus please help us to lead a true Christian life and give us eternal life 🙏

  • @drhakeemkhader703

    @drhakeemkhader703

    Жыл бұрын

    Free from fabricated book to the real teaching of Jesus( pbuh) യോഹന്നാൻ സുവിശേഷം (Gospel of john ) . ഇതിലെ 16-ആം അധ്യായത്തിൽ മഹാനായ ഈസ നബി (അ) തനിക്ക്‌ ശേഷം വരാനിരിക്കുന്ന ഒരു പ്രവാചക നെ കുറിച്‌ പരാമർശ്ശിക്കുന്നുണ്ട്‌. ആ ഭാഗം കാണുക : " ഞാൻ (യേശു ) പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരുകയില്ല. ഞാൻ പോയാൽ അവ നെ നിങ്ങളുടെ അടുത്തേക്‌ അയക്കും. അവൻ വന്നു പാപങ്ങളെ കുറിചും നീതിയെ കുറിചും ന്യായവിധിയെ കുറിചും (പര ലോകം) ലോകത്തിനു ബോധ്യപ്പെടുത്തും.” (യോഹ :16: 7-9) .:“ സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലേക്കും നയിക്കും. അവൻ സ്വന്തമായി സംസാരിക്കാതെ താൻ കേൾകുന്നത്‌ സംസാരിക്കുകയും വരുവാനുള്ളത്‌ നിങ്ങൾക്‌ അറിയിച്ച്‌ തരുകയും ചെയ്യും. അവൻ എനിക്കുള്ളതിൽ നിന്നും എടുത്ത്‌ നിങ്ങൾക്‌ അറിയിക്കുക വഴി എന്നെ മഹത്വപ്പെടുത്തും ”(യോഹ- 16: 13-14). ഇനി ഇതിൽ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കാം. 1. തുടക്കത്തിൽ പറഞ്ഞ വാക്യത്തിലെ “കാര്യസ്ഥൻ” എന്നു മലയാളം ബിബിളിൽ അർത്ഥം കൊടുത്തത്‌ ഗ്രീക്‌ ബിബിളിലെ “പാര ക്ലീറ്റോസ്‌ ”(parakletos) എന്ന വാക്കിനാണു. യഥാർത്ത ഗ്രീകിൽ ഈ വാക്കിന്റെ അർത്ഥം “സ്തുതിക്കപ്പെടുന്നവർ ” എന്നാണു. ഇത്‌ അറബിയിലെ “മുഹമ്മെദ്‌” എന്ന വാക്കിന്റെ അതേ അർത്ഥത്തതിനോട്‌ യോജിച്ചു വരുന്നു. !!! . അപ്പോൾ യേശു പറഞ്ഞ ആ ഭാഗം നമുക്ക്‌ ഇങ്ങനെ വായിക്കാം : “ ഞാൻ പോകാഞ്ഞാൽ "മുഹമ്മെദ്‌” നിങ്ങളുടെ അടുത്തേക്ക്‌ വരില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുത്തേക്‌ അയക്കും “ !!! 2. "അവൻ (മുഹമ്മെദ്‌) പാപ ത്തെ കുറിച്ചും നീതിയെ കുറിച്ചും ന്യായ വിധിയെ (പരലൊകത്തെ) കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും ”-. 3. അവൻ നിങ്ങളെ സകല സത്യത്തിലേക്കും നയിക്കും.“ 4. യേശു പറഞ്ഞത് അദ്ദേഹം ഇവിടെ നിന്നും പോയതിനു ശേഷം മുഹമ്മദ് നബി വരും (കാര്യസ്ഥൻ) എന്നാണ് ....ഇത് പരിശുന്ധ ആത്മവിനെ കുറിച്ച് അല്ല കാരണം യേശു ക്രിസ്തു ഉള്ളപ്പോൾ തന്നെ പരിശുന്ധ ആത്മാവ് ഇവിടെ ഉണ്ട് ...☝️☝️☝️☝️☝🏼 5)ബൈബിൾ ഓൾഡ് ടെസ്റ്റ്മെന്റ് മുഹമ്മദ് നബിയുടെ പേര് അത് പോലെ എടുത്തു ഉച്ചരിക്കുന്നു chapter സോങ് ഓഫ് ശലോമോൻ. "(Song of Solomon 5:16) "ഹിക്കോഎം മുമതക്കിൽ വ കുല്ല മുഹമ്മദ് ഡിം " ( Hebrew))☝️☝️☝️ 6) യേശു ക്രിസ്‍തു ഗോസ്പൽ ഓഫ് മാത്യു(5:17-20) ഇൽ പറയുന്നു ഞാൻ വന്നത് പഴയ നിയമങ്ങളെ മാറ്റുവാനല്ല മറിച്ചു പൂർത്തിയാക്കാനാണ് ....പഴയ നിയമത്തിൽ വരുവാൻ പോകുന്ന മുഹമ്മദ് നബിയെ പിൻപറ്റാൻ പേരു എടുത്തു അദ്ദേഹം പറയുന്നു .. Please study impartially before death ...No retake after death ☝🏼☝🏼☝🏼 proof are here if you are a true seeker of knowledge....if u ignored and arrogant surly will be ended in fire 🔥 foreever ......Christian fathers are doing business only for enjoyment..... Please study from authentic sources... 🙏🙏

  • @mercytom6955

    @mercytom6955

    Жыл бұрын

    Follow only Christ Jesus and ensure eternal life

  • @mercytom6955

    @mercytom6955

    Жыл бұрын

    @@drhakeemkhader703 what nonsense man

  • @kathrinammajoseph7208
    @kathrinammajoseph7208 Жыл бұрын

    Praise the Lord🙏🙏🙏🌼🌼🌼

  • @rafiyahaneefa8759
    @rafiyahaneefa8759 Жыл бұрын

    Thanks

  • @rinithomson8170
    @rinithomson8170 Жыл бұрын

    Amen

  • @shinims1551
    @shinims1551 Жыл бұрын

    God bless you

  • @geevarghesecheriyan4741
    @geevarghesecheriyan4741 Жыл бұрын

    Amen.

  • @aleyammathomas7761
    @aleyammathomas7761 Жыл бұрын

    🙏🙏

  • @seenabaiju3198
    @seenabaiju3198 Жыл бұрын

    💞🙏💞

  • @johngeorge8323
    @johngeorge8323 Жыл бұрын

    ,🔥🔥🔥

  • @rosammamathew4501
    @rosammamathew4501 Жыл бұрын

    പ്രൈസ് ദി ലോർഡ് 🧜‍♀️🙏🌼

  • @sebastianjoseph3258

    @sebastianjoseph3258

    Жыл бұрын

    ?

  • @lizyphilip1514
    @lizyphilip1514 Жыл бұрын

    Hallelujah praise the lord

  • @user-qk4iq3ve7r

    @user-qk4iq3ve7r

    Жыл бұрын

    വാവിട്ടുകരഞ്ഞു രക്ഷപെടാൻ നോക്കിയിട്ടും ബൈബിൾ പ്രകാരം രണ്ടു മുഴംകോലിൽ നിന്നും സ്വയം രക്ഷപെടാൻ യേശുവിനു(pbuh) ആയില്ല 😭😭😭😭😭.പിന്നെ എങനെ റഷ്യൻ ബോബ്ബിൽ നിന്നും യേശു നിങളെ രക്ഷിക്കും 🙄🙄????ഒരിക്കലും ഇല്ല , പ്രവാസവേദന കൊണ്ട് കരഞ്ഞ അദ്ദേഹത്തിന്റെ മാതാവ് മേരി 'അമ്മ (pbuh)നമ്മുടെ മരണ വേദന എങനെ ശമനം നൽകും !???😒ചിന്ദിക്കുന്നവർക്കു ദൃഷ്‌ടാന്തം ഉണ്ട് ...ആകാശഭൂമികളെ സൃഷ്‌ടിച്ച ദൈവത്തോട് പ്രാർത്ഥിക്കുക 😋..അതാണ് നേരായ മാർഗം🥰അതാണ് യേശു ലോകത്തെ പഠിപ്പിച്ച മാർഗം( pbuh ) യേശു നമ്മുടെ പാപത്തിനു വേണ്ടിയാണ് കുരിശി ഏറിയതു എന്ക്കിൽ അദ്ദേഹം സന്തോഷത്തോടെ കുരിശിൽ പോകണമായിരുന്നു .പക്ഷെ ബൈബിൾ പ്രകാരം കുതറി ഓടി കുരിശിൽ നിന്നും രക്ഷപെടാൻ വാവിട്ട് കരയുന്ന , പ്രാർത്ഥിക്കുന്ന യേശിവിനെ ആണ് നാം കാണുന്നത് .... ..കഴിയുമെന്ക്കിൽ ഈ പാന പത്രം എന്നിൽ നിന്നും മാറ്റേണമേ ..😂😂 (bibile " (My Father, if it is possible, may this cup be taken from me. Yet not as I will, but as you will" (Matt. 26:39). And again he prayed, "My Father, if it is not possible for this cup to be taken away unless I drink it, may your will be done") ആദി പാപം ഇല്ലന്ന് യേശു ബൈബിളിൽ പറയുന്നു ," ശിശുക്കളെ വിളിച്ചിട്ടു ഇവരെ പോലെ പാപ്പരഹിതരാകണം" എന്ന് യേശു പരയുന്നുണ്ട് ..ഇന്നത്തെ ക്രിസ്റ്റിനിയുടെ(Christianity) ആദ്യ പാപം എന്ന ആശയം യേശു തന്നെ തകർക്കുന്നു ( The Bible teaches that children do not bear the sin of their parents (Exodus 32:32-33; Deuteronomy 24:16; 2 Kings 14:6; 2 Chronicles 25:4; Jeremiah 31:30; Ezekiel 18:20). Jesus added: “[U]nless you are converted and become as little children, you will by no means enter the kingdom of heaven” (Matthew 18:3,) പഠിക്കുക ചിന്ദിക്കുക ...മരണം ഈ പരീഷയുടെ last ബെൽ ആണ് . 😭 പഠിക്കുക ....ചിന്ദിക്കുക ....ഇസ്ലാം പഠിക്കുക ...❤❤❤❤ Otherwise u will be in fire 🔥 forever....😤 God is one for all .. please submit to him before death ☠..

  • @svjmk

    @svjmk

    Жыл бұрын

    @@user-qk4iq3ve7r you worshippers of pagan arabian moon god will distort meanings of Bible till you end up in hell. You will not understand the meaning of what you wrote until you realise that Yeshua was a complete man and complete God. You pagans only say that God cannot appear in human form, that's wrong, God can appear in any form. Regarding original sin, whatever verses you quote are out of context. Study impartially, then you will realise truth. If you want to live forever, give your life to Yeshua. Otherwise you will end up in hell, no doubt. Your pagan arabian moon god and dead moho-mad will not take you to heaven with hooris and alcohol... Only idiots believe about such heaven.

  • @motherofmercy8250
    @motherofmercy8250 Жыл бұрын

    Jesus Christ loves you

  • @user-qk4iq3ve7r

    @user-qk4iq3ve7r

    Жыл бұрын

    വാവിട്ടുകരഞ്ഞു രക്ഷപെടാൻ നോക്കിയിട്ടും ബൈബിൾ പ്രകാരം രണ്ടു മുഴംകോലിൽ നിന്നും സ്വയം രക്ഷപെടാൻ യേശുവിനു(pbuh) ആയില്ല 😭😭😭😭😭.പിന്നെ എങനെ റഷ്യൻ ബോബ്ബിൽ നിന്നും യേശു നിങളെ രക്ഷിക്കും 🙄🙄????ഒരിക്കലും ഇല്ല , പ്രവാസവേദന കൊണ്ട് കരഞ്ഞ അദ്ദേഹത്തിന്റെ മാതാവ് മേരി 'അമ്മ (pbuh)നമ്മുടെ മരണ വേദന എങനെ ശമനം നൽകും !???😒ചിന്ദിക്കുന്നവർക്കു ദൃഷ്‌ടാന്തം ഉണ്ട് ...ആകാശഭൂമികളെ സൃഷ്‌ടിച്ച ദൈവത്തോട് പ്രാർത്ഥിക്കുക 😋..അതാണ് നേരായ മാർഗം🥰അതാണ് യേശു ലോകത്തെ പഠിപ്പിച്ച മാർഗം( pbuh ) യേശു നമ്മുടെ പാപത്തിനു വേണ്ടിയാണ് കുരിശി ഏറിയതു എന്ക്കിൽ അദ്ദേഹം സന്തോഷത്തോടെ കുരിശിൽ പോകണമായിരുന്നു .പക്ഷെ ബൈബിൾ പ്രകാരം കുതറി ഓടി കുരിശിൽ നിന്നും രക്ഷപെടാൻ വാവിട്ട് കരയുന്ന , പ്രാർത്ഥിക്കുന്ന യേശിവിനെ ആണ് നാം കാണുന്നത് .... ..കഴിയുമെന്ക്കിൽ ഈ പാന പത്രം എന്നിൽ നിന്നും മാറ്റേണമേ ..😂😂 (bibile " (My Father, if it is possible, may this cup be taken from me. Yet not as I will, but as you will" (Matt. 26:39). And again he prayed, "My Father, if it is not possible for this cup to be taken away unless I drink it, may your will be done") ആദി പാപം ഇല്ലന്ന് യേശു ബൈബിളിൽ പറയുന്നു ," ശിശുക്കളെ വിളിച്ചിട്ടു ഇവരെ പോലെ പാപ്പരഹിതരാകണം" എന്ന് യേശു പരയുന്നുണ്ട് ..ഇന്നത്തെ ക്രിസ്റ്റിനിയുടെ(Christianity) ആദ്യ പാപം എന്ന ആശയം യേശു തന്നെ തകർക്കുന്നു ( The Bible teaches that children do not bear the sin of their parents (Exodus 32:32-33; Deuteronomy 24:16; 2 Kings 14:6; 2 Chronicles 25:4; Jeremiah 31:30; Ezekiel 18:20). Jesus added: “[U]nless you are converted and become as little children, you will by no means enter the kingdom of heaven” (Matthew 18:3,) പഠിക്കുക ചിന്ദിക്കുക ...മരണം ഈ പരീഷയുടെ last ബെൽ ആണ് . 😭 പഠിക്കുക ....ചിന്ദിക്കുക ....ഇസ്ലാം പഠിക്കുക ...❤❤❤❤ Otherwise u will be in fire 🔥 forever....😤 God is one for all .. please submit to him before death ☠..

  • @tobuz988

    @tobuz988

    Жыл бұрын

    @@user-qk4iq3ve7r സഹോദര എന്തിനാണ് താങ്കൾ ഇവിടെ ഇങ്ങനെ വന്നു comment ഇടുന്നത്.... For us Christians Jesus is Our God.... There is no doubt in that..... John 10:30 ഞാനും പിതാവും ഒന്നാകുന്നു.... Mathew 28:18 സ്വർഗത്തിലും ഭൂമിയിലും ഉള്ള എല്ലാ അധികാരവും എനിക്ക് നല്കപ്പെട്ടിരിക്കുന്നു Revelation 22:13 Iam the alpha and omega;the beginning and the end:thefirst and the last.... കൂടുതൽ പേർക്കും ത്രിത്വം എന്ന ആശയം ആണ് പ്രശ്നം..... Read philippians 2:6-8 ദൈവത്തിന്റെ രൂപത്തിലായിരുന്നിട്ടും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട കാര്യമായി പരിഗണിച്ചില്ല,തന്നെ തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ചു മനുഷ്യ സാദൃശ്യത്തിൽ ആയിത്തീർന്നു, ആകൃതിയിൽ മനുഷ്യനെ പോലെ കാണപ്പെട്ടു.... പിതാവ് എന്നുപറയുന്നത് എല്ലാ വിധ മഹത്വത്തോട് കൂടി ഇരിക്കുന്ന ശക്തി ആണ്...Mathew 26:64" മനുഷ്യപുത്രൻ ശക്തിയുടെ വലതുഭാഗത്തു ഇരിക്കുന്നതും, വാനമേഘങ്ങളിൽ വരുന്നതും നിങ്ങൾ കാണും "....ആ ദൈവം മുഴുവൻ മഹത്വവും എടുക്കാതെ ഭൂമിയിൽ മനുഷ്യ രൂപത്തിൽ വന്ന താണ് പുത്രൻ എന്ന് പറയുന്നത്.... ക്രിസ്തുവന്റെ സ്വർഗ്ഗരോഹണത്തിന് ശേഷം ഭൂമിയിൽ നമുക്ക് കാണാൻ പറ്റാത്ത രൂപത്തിൽ പരിശുദ്ധതമാവു പ്രവർത്തിക്കുന്നു..... However നിങ്ങളോട് ഞാൻ സുവിശേഷ പറഞ്ഞിട്ട് നിങ്ങൾ ക്രിസ്തുവിനെ സ്വീകരിക്കില്ലെന്നും നിങ്ങൾ നിങ്ങളുടെ അല്ലാഹുവെ പറ്റി പറയാൻ ഖുർആൻ വാക്യങ്ങൾ പറഞ്ഞാൽ ഞാനോ ഇസ്ലാം ആവില്ല......പിന്നെ യോഹന്നാൻ 16:2 കർത്താവു വ്യക്തമായി പറയുന്നു "അവർ നിങ്ങളെ സിനഗോഗുകളിൽ നിന്നും പുറത്താക്കും, നിങ്ങളെ കൊള്ളുന്ന ഏവനും താൻ ദൈവത്തിനു ബലിയർപ്പിക്കുന്നു എന്ന് കരുതുന്ന സമയം വരുന്നു, അവർ പിതാവിനെയോ എന്നെയോ അറിഞ്ഞില്ലാത്തതുകൊണ്ട് അത് ചെയ്യും " ......ചില തീവ്രവാദ സംഘടനകളിൽ പെട്ടവർ ചില സാധു ജനങ്ങളെ കഴുത്തറുത്തു കൊന്നപ്പോൾ ഉറക്കെ എന്ത് പറഞ്ഞാണ് കൊന്നത് എന്ന് അറിയാം..... എന്റെ നാഥൻ പറഞ്ഞ വാക്കുകൾ ഒരിക്കലും പാഴായി പോവില്ല...... എനിക്കുവേണ്ടി മരിച്ചു വെങ്കിൽ ഉയിർത്തിട്ടും ഉണ്ട്.... എന്നും ജീവിക്കുന്നു കൂടെ ഉണ്ട് എപ്പോളും..... ആ പ്രത്യാശ മതി എന്നെ പോലുള്ള വിശ്വാസികൾക് അത് കൊണ്ട് ഞങ്ങളുടെ കർത്താവിന്റെ മേൽ കുതിര കേറിയുള്ള comments വേണ്ട ഇസ്ലാമിലെയും ഖുറാനിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിലും എനിക്കും കുറെ പറയാനുണ്ട്.... But am not doing it....... Ur faith is yours.... നമ്മൾ എല്ലാവർക്കും വേറെ വേറെ മാതാപിതാക്കളാണ്..... അത് പോലെ എന്റെ ദൈവം എനിക്ക് നിങ്ങൾ നിങ്ങളുടെ വിശ്വാസം ആയി പൊയ്ക്കോള്ളു....... മറ്റുള്ളവരുടെ വിശ്വാസത്തിൽ കേറി എന്റെ ദൈവം ആണ് ദൈവം നിന്റെ അല്ല എന്ന comment ആയി വരരുത്....

  • @svjmk

    @svjmk

    Жыл бұрын

    @@tobuz988 good answer. Muslims are worshippers of pagan arabian moon god. Here they try maximum to destroy the true faith of Christianity.

  • @sureshsuresht9257
    @sureshsuresht9257 Жыл бұрын

    😰😰😰🙏🙏🙏🙏

  • @lijinsebastian9060
    @lijinsebastian9060 Жыл бұрын

  • @somysebastian7209
    @somysebastian7209 Жыл бұрын

    മാതാപിതാക്കൾ മക്കൾക്ക് നല്ല ദാനങ്ങൾ കൊടുപ്പാൻ അറിഞ്ഞിരിക്കണം. എന്നാൽ, മാതാപിതാക്കൾക്ക് നല്ല ദാനങ്ങൾ എന്താണെന്ന് അറിയില്ലെങ്കിലോ? ചുരുങ്ങിയ ഒരു കാലം മാത്രം ഈ ഭൂമിയിൽ ജീവിച്ച വി.കൊച്ചു ത്രേസ്യക്ക് ആത്മാവിന്റെ ഫലങ്ങൾ നിറഞ്ഞൊരു ജീവിതം നൽകാൻ അവളുടെ മാതാപിതാക്കൾക്ക് കഴിഞ്ഞു. അതിൽ നിന്നൊഴുകിയ ജീവജലത്തിന്റെ നദിയിൽ നിന്നാണ് അവൾ പാനം ചെയ്തതും ഭക്ഷിച്ചതും. അതിനാലാണ് അവൾക്ക് ഈ ലോകത്ത് വിശുദ്ധിയുടെ പരിമണം പരത്താൻ കഴിഞ്ഞത്.

  • @kirand5698
    @kirand5698 Жыл бұрын

    ഫാദർ അങ്ങയോടു ഉള്ള സ്നേഹത്തോടെ പറയട്ടെ ഞാൻ ഒരു ഹൈന്ദവ വൈദിക കുടുംബത്തിലെ അംഗമാണ് ഞങ്ങളുടെ പൂജ മുറിയിലും ക്രിസ്തുവിന്റെ ചിത്രമുണ്ട് 🙏 ശത്രു സംഹാര പൂജ എന്ന് പറഞ്ഞാൽ അവൻ അവനിലുള്ള ശത്രു അതായത് അവനിൽ തന്നെ ഉള്ള കോപം വെറുപ്പ് അസൂയ എന്ന ദുർവികാരങ്ങൾ ഇല്ലാതാകാൻ ആണ് ഈ പൂജ ചെയുന്നത് എന്ന സത്യം ദയവായി മനസ്സിൽ ആക്കുക അന്യരെ നശിപ്പിക്കാൻ അല്ല 🙏 അങ്ങയെ പോലെ ഉള്ള വ്യക്തിക് സത്യം മനസ്സിൽ ആകും എന്ന് കരുതുന്നു 🙏🙏

  • @josutrends5347

    @josutrends5347

    Жыл бұрын

    ഇതു തന്നെയല്ലേ അച്ചനും പറഞ്ഞത്. മുഴുവനും കേട്ടില്ലെന്ന് തോന്നുന്നു.

  • @kirand5698

    @kirand5698

    Жыл бұрын

    @@josutrends5347 നിങ്ങൾ ഒന്ന് വിശദീകരിക്കു

  • @josutrends5347

    @josutrends5347

    Жыл бұрын

    @@kirand5698 ആദ്യം അച്ചൻ പറഞ്ഞത് മുഴുവൻ കേൾക്കുക. അപ്പോൾ മനസിലാകും. വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

  • @kirand5698

    @kirand5698

    Жыл бұрын

    @@josutrends5347 കുട്ടി വിശദീകരിക്കണം

  • @kirand5698

    @kirand5698

    Жыл бұрын

    @@reshmipkt7236 കുട്ടി വിഡ്ഢിത്തം പറയരുത് 🙏 ഞങ്ങൾ പൂജ ചെയുന്ന പൂജാരി കുടുംബം തന്നെ ആണ് നിങ്ങൾ ഹിന്ദുവാണോ ആണെങ്കിൽ ഈ കളവു ദയവായി പറയരുത് 🙏 അറിയില്ല എങ്കിൽ ചോദിക്കുക പറഞ്ഞു തരാം സഹോദരി 🙏

  • @gerardjoseph4777
    @gerardjoseph4777 Жыл бұрын

    Sathyam enthennu nammude pidhakkanmarum, vaitheekarum, madhapidhakkalum Davis achanepole urakke prakoshikkatte.

  • @rosammamathew4501
    @rosammamathew4501 Жыл бұрын

    ആബാ ഹല്ലേലുയ 🙋‍♀️🙋‍♀️🌹🙏

  • @user-qk4iq3ve7r

    @user-qk4iq3ve7r

    Жыл бұрын

    വാവിട്ടുകരഞ്ഞു രക്ഷപെടാൻ നോക്കിയിട്ടും ബൈബിൾ പ്രകാരം രണ്ടു മുഴംകോലിൽ നിന്നും സ്വയം രക്ഷപെടാൻ യേശുവിനു(pbuh) ആയില്ല 😭😭😭😭😭.പിന്നെ എങനെ റഷ്യൻ ബോബ്ബിൽ നിന്നും യേശു നിങളെ രക്ഷിക്കും 🙄🙄????ഒരിക്കലും ഇല്ല , പ്രവാസവേദന കൊണ്ട് കരഞ്ഞ അദ്ദേഹത്തിന്റെ മാതാവ് മേരി 'അമ്മ (pbuh)നമ്മുടെ മരണ വേദന എങനെ ശമനം നൽകും !???😒ചിന്ദിക്കുന്നവർക്കു ദൃഷ്‌ടാന്തം ഉണ്ട് ...ആകാശഭൂമികളെ സൃഷ്‌ടിച്ച ദൈവത്തോട് പ്രാർത്ഥിക്കുക 😋..അതാണ് നേരായ മാർഗം🥰അതാണ് യേശു ലോകത്തെ പഠിപ്പിച്ച മാർഗം( pbuh ) യേശു നമ്മുടെ പാപത്തിനു വേണ്ടിയാണ് കുരിശി ഏറിയതു എന്ക്കിൽ അദ്ദേഹം സന്തോഷത്തോടെ കുരിശിൽ പോകണമായിരുന്നു .പക്ഷെ ബൈബിൾ പ്രകാരം കുതറി ഓടി കുരിശിൽ നിന്നും രക്ഷപെടാൻ വാവിട്ട് കരയുന്ന , പ്രാർത്ഥിക്കുന്ന യേശിവിനെ ആണ് നാം കാണുന്നത് .... ..കഴിയുമെന്ക്കിൽ ഈ പാന പത്രം എന്നിൽ നിന്നും മാറ്റേണമേ ..😂😂 (bibile " (My Father, if it is possible, may this cup be taken from me. Yet not as I will, but as you will" (Matt. 26:39). And again he prayed, "My Father, if it is not possible for this cup to be taken away unless I drink it, may your will be done") ആദി പാപം ഇല്ലന്ന് യേശു ബൈബിളിൽ പറയുന്നു ," ശിശുക്കളെ വിളിച്ചിട്ടു ഇവരെ പോലെ പാപ്പരഹിതരാകണം" എന്ന് യേശു പരയുന്നുണ്ട് ..ഇന്നത്തെ ക്രിസ്റ്റിനിയുടെ(Christianity) ആദ്യ പാപം എന്ന ആശയം യേശു തന്നെ തകർക്കുന്നു ( The Bible teaches that children do not bear the sin of their parents (Exodus 32:32-33; Deuteronomy 24:16; 2 Kings 14:6; 2 Chronicles 25:4; Jeremiah 31:30; Ezekiel 18:20). Jesus added: “[U]nless you are converted and become as little children, you will by no means enter the kingdom of heaven” (Matthew 18:3,) പഠിക്കുക ചിന്ദിക്കുക ...മരണം ഈ പരീഷയുടെ last ബെൽ ആണ് . 😭 പഠിക്കുക ....ചിന്ദിക്കുക ....ഇസ്ലാം പഠിക്കുക ...❤❤❤❤ Otherwise u will be in fire 🔥 forever....😤 God is one for all .. please submit to him before death ☠..

  • @gerardjoseph4777
    @gerardjoseph4777 Жыл бұрын

    Christianiyude vila enthennu christianikku manassilakkan prarthikkam.

  • @bijusidharthan4123
    @bijusidharthan4123 Жыл бұрын

    ശത്രു സംഹാര പുഷ്പാഞ്ജലി എന്നത് മനസിനുള്ളിലെ ശത്രുതയെ ഇലാതാക്കുന്ന, തമ്മിൽ പരസ്പരം സ്നേഹം സൌഹാർദം ജനിപ്പിക്കുന്ന പുഷ്പാഞ്ജലിയാണ്....ഇത് ഹൈന്ദവർക്ക് പോലും അറിയില്ല, പിനെ ഹൈന്ദവ ചരിത്രങ്ങൾ വിശകലനം ചൈതാൽ യുഗങൾ,ജൻമാന്തരങൾ ദൈവത്തെ കഠിനമായി പ്രാർത്ഥനകൾ നടത്തി സ്വയം മറന്ന വെക്തിക്കാണ് ദൈവത്തൈ ഒരുനിമഷം ദർശിക്കാൻ സാധിച്ചിട്ടുളൂ...അങ്ങനെ ദർശനം കിട്ടിയാൽ ആ ആത്മാവിന് പിനീട് ജനനം ഇല്ല..

  • @jigijoseph8940
    @jigijoseph8940 Жыл бұрын

    Fr making story why he not telling person name? where he is living? what is his address?

  • @user-qk4iq3ve7r

    @user-qk4iq3ve7r

    Жыл бұрын

    വാവിട്ടുകരഞ്ഞു രക്ഷപെടാൻ നോക്കിയിട്ടും ബൈബിൾ പ്രകാരം രണ്ടു മുഴംകോലിൽ നിന്നും സ്വയം രക്ഷപെടാൻ യേശുവിനു(pbuh) ആയില്ല 😭😭😭😭😭.പിന്നെ എങനെ റഷ്യൻ ബോബ്ബിൽ നിന്നും യേശു നിങളെ രക്ഷിക്കും 🙄🙄????ഒരിക്കലും ഇല്ല , പ്രവാസവേദന കൊണ്ട് കരഞ്ഞ അദ്ദേഹത്തിന്റെ മാതാവ് മേരി 'അമ്മ (pbuh)നമ്മുടെ മരണ വേദന എങനെ ശമനം നൽകും !???😒ചിന്ദിക്കുന്നവർക്കു ദൃഷ്‌ടാന്തം ഉണ്ട് ...ആകാശഭൂമികളെ സൃഷ്‌ടിച്ച ദൈവത്തോട് പ്രാർത്ഥിക്കുക 😋..അതാണ് നേരായ മാർഗം🥰അതാണ് യേശു ലോകത്തെ പഠിപ്പിച്ച മാർഗം( pbuh ) യേശു നമ്മുടെ പാപത്തിനു വേണ്ടിയാണ് കുരിശി ഏറിയതു എന്ക്കിൽ അദ്ദേഹം സന്തോഷത്തോടെ കുരിശിൽ പോകണമായിരുന്നു .പക്ഷെ ബൈബിൾ പ്രകാരം കുതറി ഓടി കുരിശിൽ നിന്നും രക്ഷപെടാൻ വാവിട്ട് കരയുന്ന , പ്രാർത്ഥിക്കുന്ന യേശിവിനെ ആണ് നാം കാണുന്നത് .... ..കഴിയുമെന്ക്കിൽ ഈ പാന പത്രം എന്നിൽ നിന്നും മാറ്റേണമേ ..😂😂 (bibile " (My Father, if it is possible, may this cup be taken from me. Yet not as I will, but as you will" (Matt. 26:39). And again he prayed, "My Father, if it is not possible for this cup to be taken away unless I drink it, may your will be done") ആദി പാപം ഇല്ലന്ന് യേശു ബൈബിളിൽ പറയുന്നു ," ശിശുക്കളെ വിളിച്ചിട്ടു ഇവരെ പോലെ പാപ്പരഹിതരാകണം" എന്ന് യേശു പരയുന്നുണ്ട് ..ഇന്നത്തെ ക്രിസ്റ്റിനിയുടെ(Christianity) ആദ്യ പാപം എന്ന ആശയം യേശു തന്നെ തകർക്കുന്നു ( The Bible teaches that children do not bear the sin of their parents (Exodus 32:32-33; Deuteronomy 24:16; 2 Kings 14:6; 2 Chronicles 25:4; Jeremiah 31:30; Ezekiel 18:20). Jesus added: “[U]nless you are converted and become as little children, you will by no means enter the kingdom of heaven” (Matthew 18:3,) പഠിക്കുക ചിന്ദിക്കുക ...മരണം ഈ പരീഷയുടെ last ബെൽ ആണ് . 😭 പഠിക്കുക ....ചിന്ദിക്കുക ....ഇസ്ലാം പഠിക്കുക ...❤❤❤❤ Otherwise u will be in fire 🔥 forever....😤 God is one for all .. please submit to him before death ☠..

  • @user-kd7uo8jv5u

    @user-kd7uo8jv5u

    Жыл бұрын

    യേശു പാപിയായ മനുഷ്യന്റെ പാപത്തിനു പ്രായശ്ചിത്തമാ യി മരിക്കാൻ വേണ്ടി ഭൂമിയിൽ ജനിച്ച ദൈവ പുത്രനാണെന്ന സത്യം മനസ്സിലാക്കാൻ കൃപ തരണമെന്ന് പ്രാർത്ഥിക്കുന്നതിനു പകരം വിമർശനത്തിന്റെയും അഹങ്കാരത്തിന്റേയും ദുരാത്മാവു ബാധിച്ചതിന്റെ ധ്വനിയാണ് ബഹു : അച്ചന്റെ വാക്കുകളെ ക്കുറിച്ചുള്ള താങ്കളുടെ പ്രതികരണം. പിന്നെ ജനങ്ങളെല്ലാം ഖുർആൻ പഠിച്ചതു കൊണ്ട് മുഹമ്മദിന്റെ തനി നിറവും ഇസ്ലാമിക രാജ്യങ്ങളിലെ പൊട്ടിത്തെറികളും മനസ്സിലാക്കി കൊണ്ടിരിക്കു കയാണ്. പലരും മതം വിടാൻ തയ്യാറായിക്കൊണ്ടിരിക്കുന്നു പിന്നെ ക്രിസ്ത്യാനികളുടെ പ്രസംഗത്തിന്റെ കീഴിൽ വന്നു താങ്കളുടെ മത പ്രചരണത്തിന്റെ ഉദ്ദേശ്യം ബുദ്ധിയുള്ളവർക്കെല്ലാം മനസിലായി തുടങ്ങിയിട്ടുണ്ട്.

  • @agchildrensclub647
    @agchildrensclub647 Жыл бұрын

    രക്ഷിക്കപ്പെടേണ്ട സ്വർഗ്ഗത്തിൽ പോകാൻ?

  • @helenmc726
    @helenmc726 Жыл бұрын

    Christian ayathil abhimanam 🙏

  • @user-qk4iq3ve7r

    @user-qk4iq3ve7r

    Жыл бұрын

    വാവിട്ടുകരഞ്ഞു രക്ഷപെടാൻ നോക്കിയിട്ടും ബൈബിൾ പ്രകാരം രണ്ടു മുഴംകോലിൽ നിന്നും സ്വയം രക്ഷപെടാൻ യേശുവിനു(pbuh) ആയില്ല 😭😭😭😭😭.പിന്നെ എങനെ റഷ്യൻ ബോബ്ബിൽ നിന്നും യേശു നിങളെ രക്ഷിക്കും 🙄🙄????ഒരിക്കലും ഇല്ല , പ്രവാസവേദന കൊണ്ട് കരഞ്ഞ അദ്ദേഹത്തിന്റെ മാതാവ് മേരി 'അമ്മ (pbuh)നമ്മുടെ മരണ വേദന എങനെ ശമനം നൽകും !???😒ചിന്ദിക്കുന്നവർക്കു ദൃഷ്‌ടാന്തം ഉണ്ട് ...ആകാശഭൂമികളെ സൃഷ്‌ടിച്ച ദൈവത്തോട് പ്രാർത്ഥിക്കുക 😋..അതാണ് നേരായ മാർഗം🥰അതാണ് യേശു ലോകത്തെ പഠിപ്പിച്ച മാർഗം( pbuh ) യേശു നമ്മുടെ പാപത്തിനു വേണ്ടിയാണ് കുരിശി ഏറിയതു എന്ക്കിൽ അദ്ദേഹം സന്തോഷത്തോടെ കുരിശിൽ പോകണമായിരുന്നു .പക്ഷെ ബൈബിൾ പ്രകാരം കുതറി ഓടി കുരിശിൽ നിന്നും രക്ഷപെടാൻ വാവിട്ട് കരയുന്ന , പ്രാർത്ഥിക്കുന്ന യേശിവിനെ ആണ് നാം കാണുന്നത് .... ..കഴിയുമെന്ക്കിൽ ഈ പാന പത്രം എന്നിൽ നിന്നും മാറ്റേണമേ ..😂😂 (bibile " (My Father, if it is possible, may this cup be taken from me. Yet not as I will, but as you will" (Matt. 26:39). And again he prayed, "My Father, if it is not possible for this cup to be taken away unless I drink it, may your will be done") ആദി പാപം ഇല്ലന്ന് യേശു ബൈബിളിൽ പറയുന്നു ," ശിശുക്കളെ വിളിച്ചിട്ടു ഇവരെ പോലെ പാപ്പരഹിതരാകണം" എന്ന് യേശു പരയുന്നുണ്ട് ..ഇന്നത്തെ ക്രിസ്റ്റിനിയുടെ(Christianity) ആദ്യ പാപം എന്ന ആശയം യേശു തന്നെ തകർക്കുന്നു ( The Bible teaches that children do not bear the sin of their parents (Exodus 32:32-33; Deuteronomy 24:16; 2 Kings 14:6; 2 Chronicles 25:4; Jeremiah 31:30; Ezekiel 18:20). Jesus added: “[U]nless you are converted and become as little children, you will by no means enter the kingdom of heaven” (Matthew 18:3,) പഠിക്കുക ചിന്ദിക്കുക ...മരണം ഈ പരീഷയുടെ last ബെൽ ആണ് . 😭 പഠിക്കുക ....ചിന്ദിക്കുക ....ഇസ്ലാം പഠിക്കുക ...❤❤❤❤ Otherwise u will be in fire 🔥 forever....😤 God is one for all .. please submit to him before death ☠..

  • @drhakeemkhader703

    @drhakeemkhader703

    Жыл бұрын

    Free from fabricated book to the real teaching of Jesus( pbuh) യോഹന്നാൻ സുവിശേഷം (Gospel of john ) . ഇതിലെ 16-ആം അധ്യായത്തിൽ മഹാനായ ഈസ നബി (അ) തനിക്ക്‌ ശേഷം വരാനിരിക്കുന്ന ഒരു പ്രവാചക നെ കുറിച്‌ പരാമർശ്ശിക്കുന്നുണ്ട്‌. ആ ഭാഗം കാണുക : " ഞാൻ (യേശു ) പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരുകയില്ല. ഞാൻ പോയാൽ അവ നെ നിങ്ങളുടെ അടുത്തേക്‌ അയക്കും. അവൻ വന്നു പാപങ്ങളെ കുറിചും നീതിയെ കുറിചും ന്യായവിധിയെ കുറിചും (പര ലോകം) ലോകത്തിനു ബോധ്യപ്പെടുത്തും.” (യോഹ :16: 7-9) .:“ സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലേക്കും നയിക്കും. അവൻ സ്വന്തമായി സംസാരിക്കാതെ താൻ കേൾകുന്നത്‌ സംസാരിക്കുകയും വരുവാനുള്ളത്‌ നിങ്ങൾക്‌ അറിയിച്ച്‌ തരുകയും ചെയ്യും. അവൻ എനിക്കുള്ളതിൽ നിന്നും എടുത്ത്‌ നിങ്ങൾക്‌ അറിയിക്കുക വഴി എന്നെ മഹത്വപ്പെടുത്തും ”(യോഹ- 16: 13-14). ഇനി ഇതിൽ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കാം. 1. തുടക്കത്തിൽ പറഞ്ഞ വാക്യത്തിലെ “കാര്യസ്ഥൻ” എന്നു മലയാളം ബിബിളിൽ അർത്ഥം കൊടുത്തത്‌ ഗ്രീക്‌ ബിബിളിലെ “പാര ക്ലീറ്റോസ്‌ ”(parakletos) എന്ന വാക്കിനാണു. യഥാർത്ത ഗ്രീകിൽ ഈ വാക്കിന്റെ അർത്ഥം “സ്തുതിക്കപ്പെടുന്നവർ ” എന്നാണു. ഇത്‌ അറബിയിലെ “മുഹമ്മെദ്‌” എന്ന വാക്കിന്റെ അതേ അർത്ഥത്തതിനോട്‌ യോജിച്ചു വരുന്നു. !!! . അപ്പോൾ യേശു പറഞ്ഞ ആ ഭാഗം നമുക്ക്‌ ഇങ്ങനെ വായിക്കാം : “ ഞാൻ പോകാഞ്ഞാൽ "മുഹമ്മെദ്‌” നിങ്ങളുടെ അടുത്തേക്ക്‌ വരില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുത്തേക്‌ അയക്കും “ !!! 2. "അവൻ (മുഹമ്മെദ്‌) പാപ ത്തെ കുറിച്ചും നീതിയെ കുറിച്ചും ന്യായ വിധിയെ (പരലൊകത്തെ) കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും ”-. 3. അവൻ നിങ്ങളെ സകല സത്യത്തിലേക്കും നയിക്കും.“ 4. യേശു പറഞ്ഞത് അദ്ദേഹം ഇവിടെ നിന്നും പോയതിനു ശേഷം മുഹമ്മദ് നബി വരും (കാര്യസ്ഥൻ) എന്നാണ് ....ഇത് പരിശുന്ധ ആത്മവിനെ കുറിച്ച് അല്ല കാരണം യേശു ക്രിസ്തു ഉള്ളപ്പോൾ തന്നെ പരിശുന്ധ ആത്മാവ് ഇവിടെ ഉണ്ട് ...☝️☝️☝️☝️☝🏼 5)ബൈബിൾ ഓൾഡ് ടെസ്റ്റ്മെന്റ് മുഹമ്മദ് നബിയുടെ പേര് അത് പോലെ എടുത്തു ഉച്ചരിക്കുന്നു chapter സോങ് ഓഫ് ശലോമോൻ. "(Song of Solomon 5:16) "ഹിക്കോഎം മുമതക്കിൽ വ കുല്ല മുഹമ്മദ് ഡിം " ( Hebrew))☝️☝️☝️ 6) യേശു ക്രിസ്‍തു ഗോസ്പൽ ഓഫ് മാത്യു(5:17-20) ഇൽ പറയുന്നു ഞാൻ വന്നത് പഴയ നിയമങ്ങളെ മാറ്റുവാനല്ല മറിച്ചു പൂർത്തിയാക്കാനാണ് ....പഴയ നിയമത്തിൽ വരുവാൻ പോകുന്ന മുഹമ്മദ് നബിയെ പിൻപറ്റാൻ പേരു എടുത്തു അദ്ദേഹം പറയുന്നു .. Please study impartially before death ...No retake after death ☝🏼☝🏼☝🏼 proof are here if you are a true seeker of knowledge....if u ignored and arrogant surly will be ended in fire 🔥 foreever ......Christian fathers are doing business only for enjoyment..... Please study from authentic sources... 🙏🙏

  • @rosilypaul9772

    @rosilypaul9772

    Жыл бұрын

    @@user-qk4iq3ve7r മുഹമ്മദ്‌ 😄😄😄😄ചിരിച്ചു ചിരിച് ചത്തു

  • @shaileshmathews4086

    @shaileshmathews4086

    Жыл бұрын

    @@user-qk4iq3ve7r എന്തുകൊണ്ട് ഇസ്‌ലാം ഉപേക്ഷിക്കപ്പെടണം ?അല്ലാഹുവിൻ്റെ വ്യാജം മുസ്ലികളും കേരളീയ സമൂഹവും തിരിച്ചറിയുക: തെളിവിത: ⏩ഖുറാൻ 37 :149 പറയുന്നു...എന്നാല്‍ ( നബിയേ, ) നീ അവരോട്‌ (ബഹുദൈവവിശ്വാസികളോട്‌) അഭിപ്രായം ആരായുക; നിന്‍റെ രക്ഷിതാവിന്‌ പെണ്‍മക്കളും അവര്‍ ക്ക്‌ ആണ്‍മക്കളു മാണോ എന്ന്‌. [ കണ്ടോ. . . . മുഹമ്മദിന്റെ രക്ഷിതാവ് അല്ലാഹു ആയിരിക്കെ ആരാണ് ഖുറൈഷി കളുടെരക്ഷിതാവ് ? അതുംലാസയുടേയും ഉസ്സയുടേയും മനാത്തയുടേയും അപ്പനായ അല്ലാഹു . അല്ലാഹുവിന് മക്കളുണ്ടോ മക്കളില്ലേ എന്നതു മാത്രമാണവർ തമ്മിൽ അവിടെ തർക്കം.രണ്ടു കൂട്ടരും ആരാധിക്കുന്നത് ഒരേ അല്ലാഹുവിനെ ] (●ക്രൈസ്തവരും അതു തന്നെയാണ് മുസ്‌ലിംകളോട് ചോദിക്കുന്നത്.) ⏩ ഖുറാൻ 38 :5 പറയുന്നു...ഇവന്‍ സകല ദൈവങ്ങളെ യും ഒരൊറ്റ ദൈവമാക്കി മാറ്റിയിരിക്കയാണോ? [കണ്ടോ. . . . മുഹമ്മദ് എല്ലാ ദൈവങ്ങളേയും കൂട്ടി ചേർത്ത് ഒരൊറ്റ ദൈവമാക്കിയെന്ന ഖുറൈഷികളുടെ പരാതി ശ്രധേ യം.അവിടെ ഉപയോഗിച്ചിരിക്കുന്നത് അൽ ആലിഹാ ത്ത(The gods ) എന്നാണ്[ അജാല അൽ ആലിഹാത്ത ഇലാഹൻ വഹിദൻ] ഖുറൈഷികൾക്ക് ഒരു god അല്ല അനേകം the gods ഉണ്ടായിരുന്നു വെന്നും അല്ലാഹു one o the gods ആയിരുന്നെ ന്നും തെളിഞ്ഞല്ലോ] (●ക്രൈസ്തവരും അതു തന്നെയാണ് മുസ്‌ലിംകളോട് ചോദിക്കുന്നത്.) ⏩ഖുറാൻ 38:7 പറയുന്നു....അവസാനത്തെ മതത്തില്‍ ഇതിനെ പറ്റി ഞങ്ങള്‍ കേള്‍ക്കുകയുണ്ടായിട്ടില്ല. ഇത്‌ ഒരു കൃത്രിമ സൃഷ്ടി മാത്രമാകുന്നു. [കണ്ടോ. . . . അല്ലാഹു എന്ന ഖുറൈഷി ദേവനെ മുഹമ്മദ് ഏക സ്രഷ്ടാവാക്കിയത് ഒരു തട്ടിപ്പാണെന്ന് ഖുറൈഷികൾക്ക് മനസ്സിലായി. കാരണം അല്ലാഹുവിനെ അവർക്കറിയാ മായിരുന്നെങ്കിലും അവരാരും അതുവരെ മുഹമ്മദിൻറ സ്റ്റൈൽ അല്ലാഹുവിനെ പറ്റി കേട്ടിരുന്നില്ല. അത് മുഹമ്മ ദിന്റെ കൃതൃമ സ്‌ഷ്‌ടിയാ ണെ ന്നവർക്കു മനസ്സിലാ യിരുന്നു.] (●ക്രൈസ്തവരും അതു തന്നെയാണ് മുസ്‌ലിംകളോട് ചോദിക്കുന്നത്.) ⏩ഖുറാൻ 41:9പറയുന്നു...നീ പറയുക: രണ്ടുദിവസങ്ങ ളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസി ക്കുകയും അവന്ന്‌ നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുക യും തന്നെയാണോ ചെയ്യുന്നത്‌? [കണ്ടോ. . . . ഖുറൈഷികൾ ക്ക് അല്ലാഹു ഏകദൈവ മായി രുന്നില്ല മ റിച്ച് അനേകം ദൈവങ്ങളിൽ ഒന്നു മാത്രമാ യിരുന്നു.അതേ അല്ലാഹുനെ സ്രഷ്ടാവായി വൈറ്റ് വാഷ് ചെയ്ത് മാറ്റിയെടുത്തുകയാണ് മുഹമ്മദ് ചെയ്തത്. അതായത് 39 വയസ്സു വരെ ഖുറൈഷികളൊപ്പം തോളോട് തോൾ ചേർന്ന് ലാസയുടേയും ഉസ്സയുടേയും മനാത്തയുടേയും അഛനായ പാഗൻദേവൻ അല്ലാഹു വിനെ ആരാധിച്ചിട്ട് പിന്നീട് 40 വയസ്സിനു ശേഷം മാത്രം അതേ അല്ലാഹുവിനെതന്നെ വൈറ്റ് വാഷ് ചെയ്ത് പ്രപഞ്ച സ്രഷ്ടാവായി മാറ്റിയെടുമുഹമ്മദ് ചെയ്തത്.] (●ക്രൈസ്തവരും അതു തന്നെയാണ് മുസ്‌ലിംകളോട് ചോദിക്കുന്നത്.) ⏩ദാവൂദ് മുതൽ സുലൈമാൻ വരെ മൂസ മുതൽ യുഹാന വരെ സകലമാന സത്യവിശ്വാസികളുംഒന്നൊഴിയാതെ പ്രാർത്ഥിച്ച നാമം യഹോവയുടേത്: അല്ലാഹുവിന്റെ തല്ല. ഖുറാനിക തൗഹീദ് യഥാർത്ഥ ഏകദൈവ വിശ്വാസമല്ല . ഇസ്‌ലാം എന്നത് സാമ്പത്തിക, അധികാര ലബ്ദിക്കും ലൈം ഗീ കസാഫല്യത്തിനും വേണ്ടി മുഹമ്മദു സ്വയം ഉണ്ടാക്കി യ മതത്തിന്റെ പുറംചട്ടയിട്ട രാഷ്ട്രീയ സംവിധാ നം.അല്ലാഹു വെളിപ്പെടുത്താൻ പോകുന്ന കാര്യം നിൻറെ മനസ്സിൽ നീ മറച്ചു വെക്കുകയും......" തുടങ്ങിയ ആയത്തിന്റെ ഭാഗങ്ങൾ ( ഖുറാൻ33:37) നിഷ്പക്ഷമായി വിലയിരുത്തിയാൽ , പരിഹാസ്യമാം വിധം അല്ലാഹുവിന്റെ പേരിൽ ആയത്തുകൾ തട്ടിക്കൂട്ടുന്നതൊക്കെ മുഹമ്മദു തന്നെയാണ് മനസ്സിലാക്കാൻ സാമാന്യ ബുദ്ധിയുള്ള ആർക്കും കഴിയും. നിങ്ങളുടെ അല്ലാഹു സ്രഷ്ടാവല്ല ...അത് ലാസയുടേയും ഉസ്സയുടേയും മനാത്തയുടേയും അഛനായ വെറും ഖുറൈഷീ ഗ്രോത ദൈവം......അവനെ ആരാധിക്കാതിരി ക്കുക.ഖുറൈഷി ഗോത്രദേവൻഅല്ലാഹുവിൻ്റെ അടിമകൾ എന്ന നികൃഷ്ട സ്ഥാനത്തുനിന്ന് മാറി പകരം സത്യ ദൈവത്തിൻ്റെ മക്കൾ എന്ന ഉന്നത സ്ഥാനത്തേക്കു വരിക. പശ്ചാത്തപിച്ച്തെറ്റായ ദൈവസങ്കൽപങ്ങളിൽ നിന്നും പാപത്തിൽ നിന്നും പിൻവാങ്ങുക.ഇസ്‌ലാം ഉപേ ക്ഷിച്ചു സത്യം സ്വീകരിക്കുക. പ്രപഞ്ച സ്രഷ്ടാവായ യഹോവയെ ആരാധിക്കുക. ദൈവ പുത്ര നായ യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി അംഗീക്കുക.

  • @shaileshmathews4086

    @shaileshmathews4086

    Жыл бұрын

    @A എന്തുകൊണ്ട് ഇസ്‌ലാം ഉപേക്ഷിക്കപ്പെടണം ?അല്ലാഹുവിൻ്റെ വ്യാജം മുസ്ലികളും കേരളീയ സമൂഹവും തിരിച്ചറിയുക: തെളിവിത: ⏩ഖുറാൻ 37 :149 പറയുന്നു...എന്നാല്‍ ( നബിയേ, ) നീ അവരോട്‌ (ബഹുദൈവവിശ്വാസികളോട്‌) അഭിപ്രായം ആരായുക; നിന്‍റെ രക്ഷിതാവിന്‌ പെണ്‍മക്കളും അവര്‍ ക്ക്‌ ആണ്‍മക്കളു മാണോ എന്ന്‌. [ കണ്ടോ. . . . മുഹമ്മദിന്റെ രക്ഷിതാവ് അല്ലാഹു ആയിരിക്കെ ആരാണ് ഖുറൈഷി കളുടെരക്ഷിതാവ് ? അതുംലാസയുടേയും ഉസ്സയുടേയും മനാത്തയുടേയും അപ്പനായ അല്ലാഹു . അല്ലാഹുവിന് മക്കളുണ്ടോ മക്കളില്ലേ എന്നതു മാത്രമാണവർ തമ്മിൽ അവിടെ തർക്കം.രണ്ടു കൂട്ടരും ആരാധിക്കുന്നത് ഒരേ അല്ലാഹുവിനെ ] (●ക്രൈസ്തവരും അതു തന്നെയാണ് മുസ്‌ലിംകളോട് ചോദിക്കുന്നത്.) ⏩ ഖുറാൻ 38 :5 പറയുന്നു...ഇവന്‍ സകല ദൈവങ്ങളെ യും ഒരൊറ്റ ദൈവമാക്കി മാറ്റിയിരിക്കയാണോ? [കണ്ടോ. . . . മുഹമ്മദ് എല്ലാ ദൈവങ്ങളേയും കൂട്ടി ചേർത്ത് ഒരൊറ്റ ദൈവമാക്കിയെന്ന ഖുറൈഷികളുടെ പരാതി ശ്രധേ യം.അവിടെ ഉപയോഗിച്ചിരിക്കുന്നത് അൽ ആലിഹാ ത്ത(The gods ) എന്നാണ്[ അജാല അൽ ആലിഹാത്ത ഇലാഹൻ വഹിദൻ] ഖുറൈഷികൾക്ക് ഒരു god അല്ല അനേകം the gods ഉണ്ടായിരുന്നു വെന്നും അല്ലാഹു one o the gods ആയിരുന്നെ ന്നും തെളിഞ്ഞല്ലോ] (●ക്രൈസ്തവരും അതു തന്നെയാണ് മുസ്‌ലിംകളോട് ചോദിക്കുന്നത്.) ⏩ഖുറാൻ 38:7 പറയുന്നു....അവസാനത്തെ മതത്തില്‍ ഇതിനെ പറ്റി ഞങ്ങള്‍ കേള്‍ക്കുകയുണ്ടായിട്ടില്ല. ഇത്‌ ഒരു കൃത്രിമ സൃഷ്ടി മാത്രമാകുന്നു. [കണ്ടോ. . . . അല്ലാഹു എന്ന ഖുറൈഷി ദേവനെ മുഹമ്മദ് ഏക സ്രഷ്ടാവാക്കിയത് ഒരു തട്ടിപ്പാണെന്ന് ഖുറൈഷികൾക്ക് മനസ്സിലായി. കാരണം അല്ലാഹുവിനെ അവർക്കറിയാ മായിരുന്നെങ്കിലും അവരാരും അതുവരെ മുഹമ്മദിൻറ സ്റ്റൈൽ അല്ലാഹുവിനെ പറ്റി കേട്ടിരുന്നില്ല. അത് മുഹമ്മ ദിന്റെ കൃതൃമ സ്‌ഷ്‌ടിയാ ണെ ന്നവർക്കു മനസ്സിലാ യിരുന്നു.] (●ക്രൈസ്തവരും അതു തന്നെയാണ് മുസ്‌ലിംകളോട് ചോദിക്കുന്നത്.) ⏩ഖുറാൻ 41:9പറയുന്നു...നീ പറയുക: രണ്ടുദിവസങ്ങ ളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസി ക്കുകയും അവന്ന്‌ നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുക യും തന്നെയാണോ ചെയ്യുന്നത്‌? [കണ്ടോ. . . . ഖുറൈഷികൾ ക്ക് അല്ലാഹു ഏകദൈവ മായി രുന്നില്ല മ റിച്ച് അനേകം ദൈവങ്ങളിൽ ഒന്നു മാത്രമാ യിരുന്നു.അതേ അല്ലാഹുനെ സ്രഷ്ടാവായി വൈറ്റ് വാഷ് ചെയ്ത് മാറ്റിയെടുത്തുകയാണ് മുഹമ്മദ് ചെയ്തത്. അതായത് 39 വയസ്സു വരെ ഖുറൈഷികളൊപ്പം തോളോട് തോൾ ചേർന്ന് ലാസയുടേയും ഉസ്സയുടേയും മനാത്തയുടേയും അഛനായ പാഗൻദേവൻ അല്ലാഹു വിനെ ആരാധിച്ചിട്ട് പിന്നീട് 40 വയസ്സിനു ശേഷം മാത്രം അതേ അല്ലാഹുവിനെതന്നെ വൈറ്റ് വാഷ് ചെയ്ത് പ്രപഞ്ച സ്രഷ്ടാവായി മാറ്റിയെടുമുഹമ്മദ് ചെയ്തത്.] (●ക്രൈസ്തവരും അതു തന്നെയാണ് മുസ്‌ലിംകളോട് ചോദിക്കുന്നത്.) ⏩ദാവൂദ് മുതൽ സുലൈമാൻ വരെ മൂസ മുതൽ യുഹാന വരെ സകലമാന സത്യവിശ്വാസികളുംഒന്നൊഴിയാതെ പ്രാർത്ഥിച്ച നാമം യഹോവയുടേത്: അല്ലാഹുവിന്റെ തല്ല. ഖുറാനിക തൗഹീദ് യഥാർത്ഥ ഏകദൈവ വിശ്വാസമല്ല . ഇസ്‌ലാം എന്നത് സാമ്പത്തിക, അധികാര ലബ്ദിക്കും ലൈം ഗീ കസാഫല്യത്തിനും വേണ്ടി മുഹമ്മദു സ്വയം ഉണ്ടാക്കി യ മതത്തിന്റെ പുറംചട്ടയിട്ട രാഷ്ട്രീയ സംവിധാ നം.അല്ലാഹു വെളിപ്പെടുത്താൻ പോകുന്ന കാര്യം നിൻറെ മനസ്സിൽ നീ മറച്ചു വെക്കുകയും......" തുടങ്ങിയ ആയത്തിന്റെ ഭാഗങ്ങൾ ( ഖുറാൻ33:37) നിഷ്പക്ഷമായി വിലയിരുത്തിയാൽ , പരിഹാസ്യമാം വിധം അല്ലാഹുവിന്റെ പേരിൽ ആയത്തുകൾ തട്ടിക്കൂട്ടുന്നതൊക്കെ മുഹമ്മദു തന്നെയാണ് മനസ്സിലാക്കാൻ സാമാന്യ ബുദ്ധിയുള്ള ആർക്കും കഴിയും. നിങ്ങളുടെ അല്ലാഹു സ്രഷ്ടാവല്ല ...അത് ലാസയുടേയും ഉസ്സയുടേയും മനാത്തയുടേയും അഛനായ വെറും ഖുറൈഷീ ഗ്രോത ദൈവം......അവനെ ആരാധിക്കാതിരി ക്കുക.ഖുറൈഷി ഗോത്രദേവൻഅല്ലാഹുവിൻ്റെ അടിമകൾ എന്ന നികൃഷ്ട സ്ഥാനത്തുനിന്ന് മാറി പകരം സത്യ ദൈവത്തിൻ്റെ മക്കൾ എന്ന ഉന്നത സ്ഥാനത്തേക്കു വരിക. പശ്ചാത്തപിച്ച്തെറ്റായ ദൈവസങ്കൽപങ്ങളിൽ നിന്നും പാപത്തിൽ നിന്നും പിൻവാങ്ങുക.ഇസ്‌ലാം ഉപേ ക്ഷിച്ചു സത്യം സ്വീകരിക്കുക. പ്രപഞ്ച സ്രഷ്ടാവായ യഹോവയെ ആരാധിക്കുക. ദൈവ പുത്ര നായ യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി അംഗീക്കുക.

  • @reshmabai7474
    @reshmabai7474 Жыл бұрын

    ഫാദറേ ഓരോ മതക്കാർക്കും അവരുടെ ആചാരങ്ങൾ ഉണ്ട്. അതിനെ നിന്ദിക്കരുത്.

  • @shaileshmathews4086

    @shaileshmathews4086

    Жыл бұрын

    നിങ്ങളെ പോലെയുള്ള ആളുകൾ എപ്പോഴും കാണിക്കുന്ന മണ്ടത്തരം ഇവിടേയും ആവർത്തിച്ചു: അല്ലേ? മുഴുവൻ പ്രസംഗവും കേൾക്കാതെ പകുതി കേട്ട് പൊട്ടത്തരം വിളിച്ചു കൂവുക എന്ന മണ്ടത്തരം.

  • @svjmk

    @svjmk

    Жыл бұрын

    Please listen full speech

  • @alandonsaji6673
    @alandonsaji6673 Жыл бұрын

    ശത്രുസംഹാര പൂജ എന്താണെന്ന് എന്ന് അറിയാതെ വിവരകേഡ് വിളിച്ച് പറയുന്ന പാതിരി...

  • @ranigeorge1824

    @ranigeorge1824

    Жыл бұрын

    Speech full kettittn parayu

  • @mayamanohar8796

    @mayamanohar8796

    Жыл бұрын

    Full kettal manassilakum paranjath seriyanenn, allathe adheham mosamayit Onnum paranjathalla

  • @elezebethsebastian4195
    @elezebethsebastian4195 Жыл бұрын

    അച്ഛാ അപ്പോൾ നന്നായിട്ട് ജീവിച്ചാൽ രണ്ടാം വരവിനു മുൻപേ അപ്പോൾ സ്വർഗത്തിൽ മരിച്ചു കഴിഞ്ഞാൽ പോവുമോ...

  • @jacobkutty1169

    @jacobkutty1169

    Жыл бұрын

    Today you will be with me in parudissa to the thief Jesus told

  • @jacobkutty1169

    @jacobkutty1169

    Жыл бұрын

    Today you will be with me in par

  • @drhakeemkhader703

    @drhakeemkhader703

    Жыл бұрын

    Free from fabricated book to the real teaching of Jesus( pbuh) യോഹന്നാൻ സുവിശേഷം (Gospel of john ) . ഇതിലെ 16-ആം അധ്യായത്തിൽ മഹാനായ ഈസ നബി (അ) തനിക്ക്‌ ശേഷം വരാനിരിക്കുന്ന ഒരു പ്രവാചക നെ കുറിച്‌ പരാമർശ്ശിക്കുന്നുണ്ട്‌. ആ ഭാഗം കാണുക : " ഞാൻ (യേശു ) പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരുകയില്ല. ഞാൻ പോയാൽ അവ നെ നിങ്ങളുടെ അടുത്തേക്‌ അയക്കും. അവൻ വന്നു പാപങ്ങളെ കുറിചും നീതിയെ കുറിചും ന്യായവിധിയെ കുറിചും (പര ലോകം) ലോകത്തിനു ബോധ്യപ്പെടുത്തും.” (യോഹ :16: 7-9) .:“ സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലേക്കും നയിക്കും. അവൻ സ്വന്തമായി സംസാരിക്കാതെ താൻ കേൾകുന്നത്‌ സംസാരിക്കുകയും വരുവാനുള്ളത്‌ നിങ്ങൾക്‌ അറിയിച്ച്‌ തരുകയും ചെയ്യും. അവൻ എനിക്കുള്ളതിൽ നിന്നും എടുത്ത്‌ നിങ്ങൾക്‌ അറിയിക്കുക വഴി എന്നെ മഹത്വപ്പെടുത്തും ”(യോഹ- 16: 13-14). ഇനി ഇതിൽ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കാം. 1. തുടക്കത്തിൽ പറഞ്ഞ വാക്യത്തിലെ “കാര്യസ്ഥൻ” എന്നു മലയാളം ബിബിളിൽ അർത്ഥം കൊടുത്തത്‌ ഗ്രീക്‌ ബിബിളിലെ “പാര ക്ലീറ്റോസ്‌ ”(parakletos) എന്ന വാക്കിനാണു. യഥാർത്ത ഗ്രീകിൽ ഈ വാക്കിന്റെ അർത്ഥം “സ്തുതിക്കപ്പെടുന്നവർ ” എന്നാണു. ഇത്‌ അറബിയിലെ “മുഹമ്മെദ്‌” എന്ന വാക്കിന്റെ അതേ അർത്ഥത്തതിനോട്‌ യോജിച്ചു വരുന്നു. !!! . അപ്പോൾ യേശു പറഞ്ഞ ആ ഭാഗം നമുക്ക്‌ ഇങ്ങനെ വായിക്കാം : “ ഞാൻ പോകാഞ്ഞാൽ "മുഹമ്മെദ്‌” നിങ്ങളുടെ അടുത്തേക്ക്‌ വരില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുത്തേക്‌ അയക്കും “ !!! 2. "അവൻ (മുഹമ്മെദ്‌) പാപ ത്തെ കുറിച്ചും നീതിയെ കുറിച്ചും ന്യായ വിധിയെ (പരലൊകത്തെ) കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും ”-. 3. അവൻ നിങ്ങളെ സകല സത്യത്തിലേക്കും നയിക്കും.“ 4. യേശു പറഞ്ഞത് അദ്ദേഹം ഇവിടെ നിന്നും പോയതിനു ശേഷം മുഹമ്മദ് നബി വരും (കാര്യസ്ഥൻ) എന്നാണ് ....ഇത് പരിശുന്ധ ആത്മവിനെ കുറിച്ച് അല്ല കാരണം യേശു ക്രിസ്തു ഉള്ളപ്പോൾ തന്നെ പരിശുന്ധ ആത്മാവ് ഇവിടെ ഉണ്ട് ...☝️☝️☝️☝️☝🏼 5)ബൈബിൾ ഓൾഡ് ടെസ്റ്റ്മെന്റ് മുഹമ്മദ് നബിയുടെ പേര് അത് പോലെ എടുത്തു ഉച്ചരിക്കുന്നു chapter സോങ് ഓഫ് ശലോമോൻ. "(Song of Solomon 5:16) "ഹിക്കോഎം മുമതക്കിൽ വ കുല്ല മുഹമ്മദ് ഡിം " ( Hebrew))☝️☝️☝️ 6) യേശു ക്രിസ്‍തു ഗോസ്പൽ ഓഫ് മാത്യു(5:17-20) ഇൽ പറയുന്നു ഞാൻ വന്നത് പഴയ നിയമങ്ങളെ മാറ്റുവാനല്ല മറിച്ചു പൂർത്തിയാക്കാനാണ് ....പഴയ നിയമത്തിൽ വരുവാൻ പോകുന്ന മുഹമ്മദ് നബിയെ പിൻപറ്റാൻ പേരു എടുത്തു അദ്ദേഹം പറയുന്നു .. Please study impartially before death ...No retake after death ☝🏼☝🏼☝🏼 proof are here if you are a true seeker of knowledge....if u ignored and arrogant surly will be ended in fire 🔥 foreever ......Christian fathers are doing business only for enjoyment..... Please study from authentic sources... 🙏🙏

  • @elezebethsebastian4195

    @elezebethsebastian4195

    Жыл бұрын

    @@jacobkutty1169 അത് നല്ല കള്ളനോട് മാത്രം പറഞ്ഞത് അല്ലെ... പിന്നെ രണ്ടാം വരവ് എന്ന് അർത്ഥം ആക്കുന്നത് എന്താണ്

  • @rosilypaul9772

    @rosilypaul9772

    Жыл бұрын

    പോകും

  • @helanigeorge
    @helanigeorge Жыл бұрын

    ശത്രു സംഹാര പുഷ്പാഞ്ജലി എന്താണെന്നറിയാതെ സംസാരിക്കുന്ന വരോട് പ്രതികരിക്കാതിരിക്കാതിരിക്കാൻ പറ്റുന്നില്ല. വെടക്കാക്കി തനിക്കാക്കുന്ന സ്വഭാവം നന്നല്ല. ആത്മഹത്യാപ്രവണത, നുണപറയുക, കളവ് നടത്തുക, അനാവശ്യമായ ഭയം, , ആകുലത, പുകവലി, മദ്യപാനം, മയക്കുമരുന്ന് എന്നിവയോടുള്ള ആസക്തി, അനാവശ്യമായി കുറ്റപ്പെടുത്തുക, വഴക്കുണ്ടാക്കുക..... ചുരുക്കിപ്പറഞ്ഞാൽ ശാരീരികവും മാനസികവും ആത്മീയവുമായ രോഗങ്ങളും ബന്ധനാവസ്ഥകളും, ദുർശീലങ്ങളും, ദൗർഭാഗ്യങ്ങളും ഉല്ലാതാക്കാൻ വേണ്ടിയാണ് ശത്രു സംഹാര പുഷ്പാഞ്ജലി നടത്തുന്നത്. മറ്റൊരു വ്യക്തിയെ ആക്രമിക്കാൻ വേണ്ടിയുളളതല്ല. രോഗശാന്തി ശുശ്രൂഷ സ്വീകരിച്ചവർ മരിക്കാറില്ലേ അച്ഛോ?

  • @ambazhathilmanikandan6081

    @ambazhathilmanikandan6081

    Жыл бұрын

    Acho kurishil kidannu karthavu nilavilichathum sahayam apekshichathum sakshal eeswaranodanu. Aa daivamanu Sree ayyappan

  • @sweetysworld5251

    @sweetysworld5251

    Жыл бұрын

    Achan athu thanneya paranjathu. Nannayi kelkku

  • @shaileshmathews4086

    @shaileshmathews4086

    Жыл бұрын

    നിങ്ങളെ പോലെയുള്ള ആളുകൾ എപ്പോഴും കാണിക്കുന്ന മണ്ടത്തരം ഇവിടേയും ആവർത്തിച്ചു: അല്ലേ? മുഴുവൻ പ്രസംഗവും കേൾക്കാതെ പകുതി കേട്ട് പൊട്ടത്തരം വിളിച്ചു കൂവുക എന്ന മണ്ടത്തരം

  • @svjmk

    @svjmk

    Жыл бұрын

    Helani - Did you listen the full speech? Please listen the full speech till end before commenting.

  • @svjmk

    @svjmk

    Жыл бұрын

    @@ambazhathilmanikandan6081 veruthe mandatharam parayaruth. Yeshua kurishil kidannu prarthichathu pithaavaya daivathodaanu. EL EL ennanu Yeshua vilichath, EL ennaal Elohim. Yahovaye vilikkunna vere oru name. Not your ayyappan. Please understand and don't tell this nonsense again

  • @dna2359
    @dna2359 Жыл бұрын

    ഇല്ല....സ്വര്‍ഗം ഇല്ല...

  • @12blacklotus
    @12blacklotus Жыл бұрын

    യേശുക്രിസ്തുവിനെകുറിച്ചുപറയാൻ ശത്രുസംഹാരപുഷ്പാഞ്ജലിയെ കൂട്ടു പിടി്േണ്ടിവരുന്ന അച്ചൻ യേശുകൃസ്തുവിനെ വിറ്റുകാശാക്കി നടക്കുന്ന ളോഹത്തൊഴിലാളി കളേകുറിച്ചുകൂടി പറയണമായിരുന്നു. യേശു ഷോപിംഗ് മാളുകൾ പണിഞ്ഞിട്ടില്ല,ഭൂമികച്ചവടവും കള്ളപണമിടപാടുകളും നടത്തിയിട്ടില്ല.മറ്റുള്ളവരെ ഉപദേശിക്കാൻ വളരെ എളുപ്പമാണ്. നല്ലകൃസ്ത്യാനി ജലന്ധർ ബിഷപ്പിനെപോലെയും സിറോമലബാർ ബിഷപ്പിനെപോലെയും റോബിനച്ചനെപോലെയും ആയിരിക്കണമെന്നുകൂടി ഉപദേശിക്കുന്നതു നന്നായിരിക്കും പണ്ടെങ്ങോ മരിച്ചുമണ്ണടിഞ്ഞവരെക്കാൾ ഇന്നു ജീവിച്ചിരിക്കുന്നവരെ പിന്തുടരുന്നതല്ലേ നല്ലത് ?കർത്താവിന്റെ പേരിൽ കെട്ടിപ്പൊക്കിയ പള്ളികളുടെ അവകാശം സ്ഥാപിക്കാൻ പരസ്പരം തല്ലുകൂടുന്ന ളോഹക്കാർക്ക് ദൈവത്തെകുറിച്ചു പറയാൻ എന്തവകാശം ?ഇവർക്ക് ദൈവം ഒരു വില്പനവസ്തു മാത്രം.ഒരുക്ഷേത്രത്തിലേയും പൂജാരി ഭക്തരോട് ശത്രുസംഹാരപുഷ്പാഞ്ജലി നടത്തിക്കോ നിന്റെ സങ്കടമൊക്കെ മാറിക്കൊള്ളും എന്ന് ഉപദേശിച്ചുള്ഴതായി കേട്ടിട്ടില്ല,ദൈവത്തിനുപണം കൊടുക്കണമെന്ന് ഒരു മതഗ്രന്ഥത്തിലും പറഞ്ഞിട്ടുമില്ല.മതഗ്രന്ഥങ്ങളെ കുറിച്ച് ഒരു വിവരവുമാല്ലാത്തവരെ വഴിതെറ്റിക്കുന്നത് ഇതുപോലുള്ള പ്രസംഗതൊഴിലാളികളാണ്. കേൾവിക്കാരനു ഗമ്മുണ്ടാക്കാൻ കള്ളകഥകൾ മെനയേണ്ടിവരുന്നത് കഷ്ടമാണ്.ഗുരുവായൂർ മേല്ശാന്തി നേരിട്ട് വഴിപാടു സ്വീകരിക്കില്ല എന്നറിയുനുള്ള വിവരമെങ്കിലും കാണിക്കണമായിരുന്നു.

  • @winwavepampady9182
    @winwavepampady9182 Жыл бұрын

    ശത്രു സംഹാര പുഷ്പാഞ്ജലിയിലെ മന്ത്രങ്ങൾ എന്താണെന്ന് മനസ്സിലാക്കുക എനിക്ക് ആരോടെങ്കിലും ശത്രുതയുണ്ടെങ്കിൽ ആ ശത്രുത നീങ്ങി പോകണം എന്നാണ് ശത്രുസംഹാര പുഷ്പാഞ്ജലിയിൽ പ്രാർത്ഥിക്കുന്നത് എന്ന് എത്രപേർക്ക് അറിയാം

  • @chackopaul9210

    @chackopaul9210

    Жыл бұрын

    ഇത് തന്നെ അല്ലെ അച്ചനും പറഞ്ഞത്

  • @bindubindu2397

    @bindubindu2397

    Жыл бұрын

    അല്ല. അവനവന്റെ ഉള്ളിലെ ശത്രുത ഇല്ലാതാകുന്നതാണ് ശത്രു സംഹാര പൂജ

  • @josephvalli805

    @josephvalli805

    Жыл бұрын

    സഹോദര, അച്ഛൻ പറഞ്ഞത് എന്താണെന്ന് ഒന്നുകൂടെ play ചെയ്ത് കേൾക്കൂ... ഒരു വീഡിയോ ടൈറ്റിൽ കാണും ഓടിവന്ന് കമന്റിടും 😂ഇങ്ങനെ തന്നെയല്ലേ പഠിച്ചിട്ടുള്ളതും, മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നന്നായി കേട്ട ശേഷം വേണം അഭിപ്രായം പറയാൻ. മദ്രസകളിൽ പോയി തലച്ചോറ് പണയംവച്ചവരെപോലെ താങ്കളും ആരുടെയൊക്കയോ ചട്ടുകങ്ങളായി പ്രവർത്തിക്കുന്നു അല്ലങ്കിൽ അജ്ഞതാ...

  • @muralikk6019
    @muralikk6019 Жыл бұрын

    .edao.nunaya..yeshu.avide.karayunnu.mathau.evide.karayunnu.miyra.uoolakal

  • @susygeorge1453
    @susygeorge1453 Жыл бұрын

    🙏

  • @bp0095
    @bp0095 Жыл бұрын

    🙏🙏

  • @cicilygeorge8760
    @cicilygeorge8760 Жыл бұрын

    🙏

Келесі