അത്ഭുതപ്പെടുത്തുന്ന അറിവ് | Islamic Speech Malayalam | Simsarul Haq hudavi Motivation Prabhashanam

Islamic Speech Malayalam | Simsarul Haq hudavi Motivation Prabhashanam Welcome to Al Ameen Malayalam Islamic Speech You Tube Channel
MSI Islamic Media is Most Popular Islamic Channel Network
office @ UAE MSI Islamic Media , P.O Box 515000 , Sharjah , United Arab Emirates
office @ Kerala MSI Islamic Media Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Paid Collaboration Contact :- msiislamicmedia@gmail.com
കൂടുതൽ മതപ്രഭാഷണങ്ങള്‍ ലഭിക്കാൻ MSI Islamic Media യുടെ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക : chat.whatsapp.com/Jg6iaHK9H91...
Website : www.islamicspeechtv.com
Get More Videos - Subscribe - / alameenmalayalamislami...
Get More Videos - Facebook - / islamictvmalayalam
#സ്പീച്_ഇഷ്ടമായാൽ_ഈ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യുക
#ISLAMICSPEECHINMALAYALAM
#MALAYALAMISLAMICSPEECH
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MSI Islamic Media and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MSI Islamic Media.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MSI Islamic Media.
Those who wish to post any audio video content , licensed to MSI Islamic Media, in their KZread Channels/ Social Media sites must contact MSI Islamic Media over phone 0484 4038291 or email msiislamicmedia@gmail.com
And any such licensed content from MSI Islamic Media must contain the link to MSI Islamic Media KZread Channels.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

Пікірлер: 230

  • @muneermajeed5554
    @muneermajeed5554Ай бұрын

    മാഷാ അള്ളാ . ഇപ്പോഴത്തെ കാലഘട്ടത്തിൽ നല്ല അറിവ് ജനങ്ങൾക്ക് പകർന്ന് നൽകുന്ന ഉസ്താതിന് ആഫിയത്ത് നൽകണെ അള്ളാ❤❤❤

  • @ZEENA_COLLECTIONS

    @ZEENA_COLLECTIONS

    2 күн бұрын

    Aameen

  • @whatisneww
    @whatisneww3 ай бұрын

    اللَّهُمَّ آتِ نَفْسِي تَقْوَاهَا، وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا. أَنْتَ وَلِيُّهَا وَمَوْلَاهَا. اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لَا يَنْفَعُ، وَمِنْ قَلْبٍ لَا يَخْشَعُ، وَمِنْ نَفْسٍ لَا تَشْبَعُ، وَمِنْ دَعْوَةٍ لَا يُسْتَجَابُ لَهَا.

  • @shareenathottathil6638

    @shareenathottathil6638

    Ай бұрын

    🤲🤲

  • @ishq3331

    @ishq3331

    9 күн бұрын

    Jazaakallaahu khair... Ameen

  • @mujeebrahman3389
    @mujeebrahman33893 ай бұрын

    മാഷാ അള്ളാ അതിഗംഭീർന്നു ഉസ്താദ്🤲🤲 അതിന്റെ പ്രഭാഷണം

  • @user-uc9ze3ym4q
    @user-uc9ze3ym4q17 күн бұрын

    ഉസ്താദേ എന്റെ ഇത്താത്താക് ഡെങ്കി പനി വന്നിട്ട് തീരെ വയ്യാ പെട്ടന്ന് സുഖം പ്രാപിക്കാൻ ദുആ ചെയ്യണേ 😢🤲🏻

  • @sumayyaansarsha331

    @sumayyaansarsha331

    8 күн бұрын

    Ipoo enthay

  • @Azimwithviewoftheworldandgames

    @Azimwithviewoftheworldandgames

    6 күн бұрын

    Masham allah

  • @user-yf4iv1vl2b
    @user-yf4iv1vl2bАй бұрын

    I heard that of 40 people say Ameen the prayer will be accepted. Please everyone say Ameen. Iam a neet aspirant may Allah bless me to get a government medical college for study and Also Allah makes me a good doctor 🤲

  • @SajirK-tr7cp
    @SajirK-tr7cp4 ай бұрын

    എന്റെ ഉസ്താദിന് ആരോഗ്യമുള്ള ദീർഘായുസ്സ്നും സതേഷമുളള ജീവിതം കൊടുക്കണേ അള്ളാ അമിൻ അമിൻ അമീൻ ❤ ഉപ്പാക്ക് കണ്ണ് തിമിരം ഉണ്ട് ഷുഹർ നോർമൽ ആകാനും കണ്ണ് റാഹതതിൽ ഓപർഷൻ കയിഞ് കിട്ടാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ അള്ളാ നീ തുണ അമിൻ അമിൻ അമീൻ 😢

  • @nasarmk2

    @nasarmk2

    4 ай бұрын

    آمِيْنُ يَا رَبَّ الْعَالَمِيْن

  • @RafseenaBasith

    @RafseenaBasith

    4 ай бұрын

    Aameen

  • @Abraham3338

    @Abraham3338

    4 ай бұрын

    ഖുർആൻ: 5:51: "സത്യവിശ്വാസികളേ, യഹൂദരേയും ക്രൈസ്‌തവരേയും നിങ്ങൾ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളിൽ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരിൽപ്പെട്ടവൻ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേർവഴിയിലാക്കുകയില്ല, തീർച്ച." ഖുർആൻ:8:12: "സത്യനിഷേധികളുടെ മനസ്സിൽ ഞാൻ ഭയം ഇട്ടുകൊടുക്കുന്നതാണ്. അവരുടെ കഴുത്തുകൾക്കു മീതെ നിങ്ങൾ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങൾ മുറിച്ചെടുക്കുകയും ചെയ്യുക" ഖുർആൻ 9:123: "സത്യവിശ്വാസികളേ, നിങ്ങളുടെ അയൽക്കാരായ സത്യാ നിഷേധികളോട് നിങ്ങൾ യുദ്ധം ചെയ്യുക. അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം" സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ് നമ്പർ 13 (2167): "അബു ഹുറയ്റ നിവേദനം: റസൂൽ പറഞ്ഞു: ജൂതന്മാരോടോ ക്രിസ്ത്യാനികളോടോ നിങ്ങൾ സലാം കൊണ്ട് ആരംഭിക്കരുത്. അവരെ നിങ്ങൾ വഴിയിൽ കണ്ടു മുട്ടിയാൽ അവരോടു പ്രയാസം പ്രകടമാക്കണം"

  • @urakkottilhouse585

    @urakkottilhouse585

    4 ай бұрын

    Aameen

  • @fasnasherin8267

    @fasnasherin8267

    2 ай бұрын

    Aameen yaarabbal aalameen

  • @az_ru_07
    @az_ru_074 ай бұрын

    നമ്മുടെ ബുദ്ദി കുറവ് കൊണ്ടായിരിക്കാം നമ്മൾ പലതിലും വേവലാതിപ്പെടുന്നത്,,, പക്ഷെ ആർ എന്നെ കൈവെടിഞ്ഞാലും എന്നെ പരിപാലിക്കുന്ന ഒരുത്തൻ എന്നും ഉണ്ടെന്ന് അവൻ എന്റെ കൂടെ ഉണ്ടെന്നുള്ള ചിന്ത ഈ ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണതിന്ന് വഴി ഒരുക്കും,,,, ആർ എന്നെ കൈവെടിഞ്ഞാലും നീയാണ് എന്റെ സഹായി അല്ലാഹ്,,,,,,,,, നിനക്ക് എന്നോട് സ്നേഹമുള്ളത് കൊണ്ട്ട് മാത്രമാണല്ലോ എന്നെ നീ പരീക്ഷണങ്ങൾക്ക് വിധെയനാക്കിയത് അതിൽ ഞാൻ ക്ഷമിക്കുമ്പോൾ ഞാൻ അതിരറ്റ സന്തോഷിക്കുന്ന അനുഗ്രഹങ്ങൾ നീ എനിക്ക് ഒരിക്കിയിട്ടുണ്ടല്ലോ അത് എന്റെ പ്രിയപ്പെട്ട ഹബീബ് പ്രവാചകർ സ പഠിപ്പിച്ചതാണല്ലോ, പക്ഷെ കാത്തിരിക്കണം ഇന്ഷാഅള്ളാഹ് ഞാൻ കാത്തിരിക്കും,,,,,, ഒരു സുന്ദരമായ ദിനത്തിന്നായി അതിനിടക്ക് നിന്റെ കല്പനകൾ അനുസരിച്ച് മാത്രം ഈ ജീവിതം മുന്നോട്ട് കൊണ്ട്ട് പോകും, അതിനുള്ള അറിവുകൾ ഞാൻ കരസ്ഥമാക്കണം,,,, നീയാണ് എന്റെ ആശ്രയം അല്ലാഹ് ഈ പാതിറവ് നിനക്കായി ചെലവഴികാട്ടേ അല്ലാഹ്‌ യാ അല്ലാഹ് ...കണ്ണുകൾ നിറഞ്ഞൊഴുകട്ടെ,,, തിന്മകൾക്ക് മേൽ ഞാൻ കണ്ണടക്കട്ടെ,,,വിശുദ്ധ ഖുർആനും മഹത്തുക്കളുടെ നല്ല വാക്കുകൾ എന്റെ ഹ്രദയത്തെ കുളിരൂറുന്നതാകട്ടെ,,,,,,,,,,,,പിശാച് വഴിതെറ്റിക്കാൻ ശ്രമിക്കുമ്പോളൊക്കെ ബോധവാനായിരിക്കുക

  • @fidhasherin2469

    @fidhasherin2469

    4 ай бұрын

    mashaallah

  • @megeledengaming6647

    @megeledengaming6647

    3 ай бұрын

    Thavakkalthu Alallah❤❤❤❤

  • @vipinvipin4360

    @vipinvipin4360

    3 ай бұрын

    നീ ആരാധകിക്കുന്നത് പിശാശിനെയോ ദൈവത്തെയോ എന്ന് നിനക്ക് അറിയാമോ ഇല്ല 😂😂

  • @user-cn5pl8tq3h

    @user-cn5pl8tq3h

    2 ай бұрын

    ¹¹❤❤❤❤

  • @MuhammedSubaitha

    @MuhammedSubaitha

    Ай бұрын

    Ameen

  • @user-hb9fk6ce1j
    @user-hb9fk6ce1j3 ай бұрын

    ഒരു പാട് പഠിക്കാൻ കഴിയും അത്രയും വ്യക്തത ആണ് സിംസാർ പ്രസംഗം 💕💕💕💕👍👍👍👍

  • @asheerahammed702
    @asheerahammed7024 ай бұрын

    ‏اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا أَنْتَ وَلِيُّهَا وَمَوْلاَهَا “O Allah, grant my soul a sense of righteousness and purify it, for You are the best to purify it. You are its Protector and its Guardian.

  • @malayalameditz6827

    @malayalameditz6827

    4 ай бұрын

    Thank u

  • @user-mg3he6et7i

    @user-mg3he6et7i

    4 ай бұрын

    Tkz

  • @ramzaanali629

    @ramzaanali629

    4 ай бұрын

    Thku

  • @Viralvibeslife842

    @Viralvibeslife842

    4 ай бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @Sherinhabeeb449

    @Sherinhabeeb449

    4 ай бұрын

    Thanks

  • @PASSIONGUYZZ
    @PASSIONGUYZZ4 ай бұрын

    Padachavane ariyatthe cheytha thettukal porukkane ameen ya rabbal alameen

  • @ashidhamannan6655
    @ashidhamannan66553 ай бұрын

    Allahu anugrahikatte panditha mahathukalku deerghaus koduthu anugrahikatte

  • @user-tx7jk6te7u
    @user-tx7jk6te7u3 ай бұрын

    ഉസ്താദ് ❤️

  • @sameerep5829
    @sameerep58294 ай бұрын

    ماشاء الله ❤❤❤

  • @AnnuHadiya
    @AnnuHadiya3 ай бұрын

    Manasika pryayasthilan duayil ulpeduthne usthade

  • @ijasaslam8180
    @ijasaslam81804 ай бұрын

    പടച്ചോനെ തെറ്റിൽ മുങ്ങിയാണ് റബ്ബേ ജീവിക്കുന്നത്.എല്ലാ തെറ്റിൽ നിന്നും വിട്ടുനിൽക്കാൻ ഞങ്ങളെ സഹായിക്കണേ യാ allha

  • @abduzzvlog4565

    @abduzzvlog4565

    4 ай бұрын

    Aameen

  • @haneefack9577

    @haneefack9577

    4 ай бұрын

    Ameen

  • @MilanMilu-hb5fh

    @MilanMilu-hb5fh

    3 ай бұрын

    , R4ti

  • @user-dh6hw1is3y

    @user-dh6hw1is3y

    3 ай бұрын

    Aameen

  • @BasheerNaduthodi

    @BasheerNaduthodi

    3 ай бұрын

    L

  • @arebyanmonjan7430
    @arebyanmonjan74303 ай бұрын

    ﺃَﻟﻠّٰﻬُﻢَّ ﺍٰﺕِ ﻧَﻔْﺴِﻰْ ﺗَﻘْﻮَﺍﻫَﺎ ﻭَ ﺯَﻛِّﻬَﺎ ﺍَﻧْﺖَ ﺧَﻴْﺮُ ﻣَﻦْ ﺯَﻛَّﺎﻫَﺎ ﺍَﻧْﺖَ ﻭَﻟِﻴُّﻬَﺎ ﻭَﻣَﻮْﻟَﺎﻫَﺎ..🥺🤲🏻

  • @kmyousef

    @kmyousef

    2 ай бұрын

    Thanks❤

  • @zameersavanoor1192

    @zameersavanoor1192

    2 ай бұрын

    Jazakallahu khair

  • @user-uz8yr5dy8h

    @user-uz8yr5dy8h

    Ай бұрын

    ഉസ്താദേ ഇന്നലെ ഞാൻ ചായ കുടിച്ചു കൊണ്ട് ഇരിക്കുമ്പോൾ എന്റെ ചായ പത്രത്തിൽ ഒരു ഇച്ച വീണു. ഒരു ചിറകിൽ വിഷം ആണ് എന്നും മറു ചിറകിൽ ഔഷദം എന്ന് ആണെല്ലോ ഹദീസുകളിൽ പറയുന്നത്. ബട്ട്‌ ഞാൻ ആ ഈച്ച യെ മുക്കി കൊന്നില്ല എനിക്ക് അതിനോട് സഹതാപം തോന്നി. ഞാൻ വിശസിക്കുന്നു എന്റെ ചായയിൽ വീണ ചിറകു ഔഷധ ആണെന്ന്

  • @user-fm4dj2pd9g
    @user-fm4dj2pd9g3 ай бұрын

    🎉❤MashAllah❤🎉

  • @riyashaana_2004
    @riyashaana_20043 ай бұрын

    Mashaallah

  • @jancyk9760
    @jancyk97604 ай бұрын

    Alhamdulillah 🤲🤲🥰❤

  • @user-jd6bq6gs5f
    @user-jd6bq6gs5f4 ай бұрын

    Alhamdulillah-🤲🤲

  • @nihad136
    @nihad13622 күн бұрын

    15:28 🤲 2 اللَّهُمَ حَبَّبْ إِلَيْنَا الْإِيمَانَ وَزَيَّنَهُ فِي قُلُوبِنَا، وَكَرَّهُ إِلَيْنَا الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ، وَاجْعَلْنَا مِنَ الرَّاشِدِينَ

  • @user-fz6jo3jw2y
    @user-fz6jo3jw2y9 күн бұрын

    നല്ല ariv🥳

  • @carubonaraxd3242
    @carubonaraxd32424 ай бұрын

    Subahanallah 🥺May allah protect all of us and our beloved family and all believers to vcontrol themselves being in the right path whom allah loves ameeen🥺🛐

  • @shahidamv6327
    @shahidamv63273 ай бұрын

    അല്ലാഹു നമ്മൾക്കു എല്ലാവർക്കും ബോധം നൽകട്ടെ ആമീൻ

  • @asharafmoosa7742
    @asharafmoosa77424 ай бұрын

    Al hamdulillah

  • @usharasas8958
    @usharasas89582 ай бұрын

    Masha allah❤

  • @MohammedIbrahim-kf7pf
    @MohammedIbrahim-kf7pf3 ай бұрын

    Really awesome ❤

  • @haqeemmuhammad9430
    @haqeemmuhammad94302 ай бұрын

    Ameen ya rabbal Aalameen

  • @rahmathpk7367
    @rahmathpk73672 ай бұрын

    Alhamdulillah 👍

  • @Femina_vlogs
    @Femina_vlogsАй бұрын

    Aameen

  • @fahadshah1166
    @fahadshah11663 ай бұрын

    Alhamdulillah

  • @user-iz7gt6dl2m
    @user-iz7gt6dl2m3 ай бұрын

    Masha allh

  • @Siddiq-iy2yb
    @Siddiq-iy2yb3 ай бұрын

    ❤masha allah

  • @keeponrepenting6413
    @keeponrepenting64134 ай бұрын

    Eye opening speech

  • @iconicgaming0075
    @iconicgaming00754 ай бұрын

    Masha Allah.... Alhamdulillah.... Subhanallah

  • @hibafathima998
    @hibafathima9984 ай бұрын

    MashaAllah

  • @user-tr5nl6sr6y
    @user-tr5nl6sr6y3 ай бұрын

    Ameen

  • @Naseema-mo9jl
    @Naseema-mo9jl4 ай бұрын

    Ameen❤❤❤❤❤

  • @SheebarahmanSheeba-td4mk
    @SheebarahmanSheeba-td4mk4 ай бұрын

    മാഷാ അല്ലാഹ്

  • @user-yn2mq3pz9j
    @user-yn2mq3pz9j3 ай бұрын

    Ameeeeen ❤

  • @rahmathpk7367
    @rahmathpk73672 ай бұрын

    Aameen 🤲

  • @saleemas5867
    @saleemas5867Ай бұрын

    Masha allah

  • @user-jf4zw4oj7p
    @user-jf4zw4oj7p3 ай бұрын

    Duayil ulpeduthane

  • @haseenarasheed1700
    @haseenarasheed17004 ай бұрын

    👍👍👍

  • @user-vc2uv5wt7r
    @user-vc2uv5wt7r4 ай бұрын

    Abudhabiyilekk flight IL yatra cheyyumbol palappozhum Ustaadine kaanaarund duaa cheyyanea ustaadea

  • @junaidjunu3650
    @junaidjunu36503 ай бұрын

    👍

  • @shihabudeenshihabudeen1788
    @shihabudeenshihabudeen17884 ай бұрын

    ഇതൊന്നും കേട്ടിട്ടും മാറാത്ത ചില കമന്റോളികൾ...

  • @user-fn4zw1uc2i
    @user-fn4zw1uc2i3 ай бұрын

    Yaa.allah

  • @user-vm9db8qe2u
    @user-vm9db8qe2u3 ай бұрын

  • @user-gp6yl5ly3c
    @user-gp6yl5ly3c3 ай бұрын

    ❤❤

  • @sologameing4868
    @sologameing48682 ай бұрын

    Super❤👍🏻😔🤲🏻

  • @user-cb6cb5fb2x
    @user-cb6cb5fb2x3 ай бұрын

    Duha cheyyanhe

  • @mubeenamubi7223
    @mubeenamubi72234 ай бұрын

    👍👍👍👍💯

  • @SainabhaShahul-gq1os
    @SainabhaShahul-gq1os22 күн бұрын

    Mashallhu

  • @subu7970
    @subu79703 ай бұрын

    ❤❤❤❤

  • @sheejaasif3697
    @sheejaasif36974 ай бұрын

    Orupadu arrive paranjutharunna usthathinum kudumbathinum ayusum aroghavum kodukkane allah

  • @user-zz8nj6rp8k

    @user-zz8nj6rp8k

    4 ай бұрын

    ആമീൻ

  • @sinannellengara4756
    @sinannellengara47563 ай бұрын

    mashaa

  • @arshaddoha2019
    @arshaddoha20193 ай бұрын

    7.10 pm to 1.00 am

  • @SufairaChupy
    @SufairaChupyАй бұрын

    ❤❤❤

  • @fidhasherin2469
    @fidhasherin24694 ай бұрын

    mashaallah

  • @rj_olive7

    @rj_olive7

    4 ай бұрын

    ഇനിപ്പറയുന്നത് അർത്ഥവത്തായി തോന്നി അത് എഴുതുകയാണ്. പ്രധാന ദൂതൻ ഗബ്രിയേൽ അറേബ്യയിലെ മക്കയിൽ നിന്ന് സ്വയം പ്രഖ്യാപിത പ്രവാചകനെ സന്ദർശിക്കുന്നത് ആരാണ് കണ്ടത്? അറബ് പ്രവാചകൻ്റെ ജനനസമയത്ത് അദ്ദേഹത്തിൻ്റെ കുടുംബം ഏത് മതത്തിലായിരുന്നു? തോറയും സങ്കീർത്തനങ്ങളും സുവിശേഷങ്ങളും അറേബ്യയിലെ മക്കയിൽ നിന്നുള്ള ഒരു പ്രവാചകനെ പ്രവചിക്കുന്നില്ല. അറേബ്യയിലെ മക്കയിൽ നിന്നുള്ള പ്രവാചകൻ ദൈവം അയച്ചതാണ് എന്നതിന് അറബ് പ്രവാചകൻ്റെ എന്തെങ്കിലും അത്ഭുതമുണ്ടോ? മോശയ്ക്കും ഡേവിഡിനും യേശുവിനും സന്ദേശങ്ങൾ ലഭിച്ചു, എന്നാൽ അറേബ്യയിലെ മക്കയിൽ നിന്നുള്ള പ്രവാചകനിൽ നിന്ന് വ്യത്യസ്തമായി, മോശെ ഡേവിഡും യേശുവും ജനിച്ചത് അബ്രഹാമിൻ്റെ ദൈവത്തെ ആരാധിക്കുന്ന കുടുംബത്തിലാണ്. സ്വയം ചിന്തിക്കുക, ഇത് എഴുതിയതുകൊണ്ട് മാത്രം വിശ്വസിക്കരുത്, എന്നാൽ സ്വയം ബോധ്യപ്പെടുക. ഭാവിയിൽ പ്രവാചകന്മാരാണെന്ന് അവകാശപ്പെടുന്ന ആളുകളെ അവരുടെ വാക്കുകളിലൂടെയല്ല, പ്രവൃത്തികളിലൂടെ വിലയിരുത്താൻ യേശു തൻ്റെ അനുയായികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവി പ്രവാചകന്മാരെ കുറിച്ച് മോശെ പ്രവാചകന് ലഭിച്ച പുസ്തകത്തിൽ നിന്നാണ് താഴെ കൊടുത്തിരിക്കുന്നത്. കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു: പ്രവാചകന്‍മാര്‍ എന്റെ നാമത്തില്‍ വ്യാജപ്രവചനം നടത്തുന്നു. അവരെ ഞാന്‍ അയയ്‌ക്കുകയോ ജനത്തോടു സംസാരിക്കാന്‍ അവരോടു കല്‍പിക്കുകയോ ചെയ്‌തിട്ടില്ല; അവര്‍ വ്യാജദര്‍ശ നവും പൊള്ളയായ പ്രവചനങ്ങളും സ്വന്തം സ്വപ്‌നങ്ങളുമാണ്‌ നിങ്ങള്‍ക്കു നല്‍കുന്നത്‌. ജറെമിയാ 14 : 14

  • @arifkongoth7049
    @arifkongoth70492 ай бұрын

    🤲🤲

  • @shajithomas2582
    @shajithomas25823 ай бұрын

    🎉

  • @user-vh5sw9xs5
    @user-vh5sw9xs54 ай бұрын

    Mashallah

  • @MUTHUMUTHU-oj9ds
    @MUTHUMUTHU-oj9ds4 ай бұрын

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @farsanafazalkhanfaseena2309
    @farsanafazalkhanfaseena23093 ай бұрын

    🎉🎉🎉🎉

  • @Jinjuruki
    @Jinjuruki3 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @riyamol3128
    @riyamol31284 ай бұрын

    Ustdente prabasanam valeya estaman apooum kelkalund afeyatum deergausum kodukate ustadente alladuhayelum aneum kudubateum ulpedutane eruloogam vejayepekane murad haselagan duhachayane ustd

  • @Risefromtheashes689

    @Risefromtheashes689

    Ай бұрын

    🥰🥰

  • @arshaddoha2019
    @arshaddoha20193 ай бұрын

    7.10pm to 1.00am

  • @rahmathpk7367
    @rahmathpk73672 ай бұрын

    Duacheyyane😓

  • @muhammedshameel6408
    @muhammedshameel64084 ай бұрын

    ദുഹാ ചെയ്യണേ

  • @JuvyriyaBeevi
    @JuvyriyaBeeviАй бұрын

    🎉🎉🎉

  • @fathimaaneesh355
    @fathimaaneesh3553 ай бұрын

    ❤😢

  • @nihalap3033
    @nihalap303329 күн бұрын

    🥰🥰🥰🥰❤

  • @yousafk8447
    @yousafk84474 ай бұрын

    😢

  • @shammastu133
    @shammastu13315 күн бұрын

    Cs enna course halalayad aano?company secretary an reply please

  • @sahadcm1822
    @sahadcm18223 ай бұрын

    Telegram audio link ille

  • @az_ru_07
    @az_ru_074 ай бұрын

    اِي جِيوِتَمۡ تَنَّتْ اَوَنَانۡ ،اَوَنَرِيَامۡ ا٘نۡڔ٘ كَارۡيَمۡ

  • @muneermunni7404
    @muneermunni740413 күн бұрын

    😥👍

  • @pmfaisalfaisal8696
    @pmfaisalfaisal86964 ай бұрын

    ❤❤❤❤❤jamal mankadayude speach kelkoo🍎🍎🍎🍎🍎🍎🍎🍎

  • @farveenammi7940
    @farveenammi79404 ай бұрын

    😢 ಮಶ allah

  • @ALAmeenMalayalamIslamicSpeech

    @ALAmeenMalayalamIslamicSpeech

    4 ай бұрын

    🙏

  • @technicalworldmalayalam7198
    @technicalworldmalayalam71982 ай бұрын

    Aam min

  • @SubaidaKp-mm5le
    @SubaidaKp-mm5le4 ай бұрын

    എന്റെ പേരാമക്കൾക് പഠിക്കാനുളു മനസുയുണ്ടകൻദുഹാ ചായണമ്

  • @rejulanaushad3980

    @rejulanaushad3980

    3 ай бұрын

    Ameen

  • @HajaraHaju-gr2ui
    @HajaraHaju-gr2ui3 ай бұрын

    🤲😞

  • @naoufalch9567
    @naoufalch95674 ай бұрын

    Dikar vardipiku annal ormaveru mahuth

  • @nabeesamm7297
    @nabeesamm72974 ай бұрын

    അൽ ഹംദുല്ലാ

  • @mayemunamayemuna5487
    @mayemunamayemuna548717 күн бұрын

    ഇതിൽ കുറെ എള്ളിൽ കുറുഞ്ചാത്തൻ കുടുങ്ങിയ പോലുള്ളവർ കേറിക്കൂടിട്ടുണ്ടല്ലൊ അസൂയ ഒന്നിനും പരിഹാരമല്ല വിഢ്ഢികളെ ഉസ്താദിനെ വെറുതെ വിട്ടേക്കു....... അള്ളാഹു ഉസ്താദിന് ആരോഗ്യവും ആഫിയത്തുമുള്ള ദീർഘായുസ്സ് നൽകട്ടെ.....ആമീൻ ദുആയിൽ ഉൾപ്പെടുത്തണേ. ഉസ്താദേ ...

  • @user-ib4wu8xl5y
    @user-ib4wu8xl5y3 ай бұрын

    Ustade anya.purusanmark ustadummark salam.patayan.pattumo.

  • @rameezmohammed9369

    @rameezmohammed9369

    3 ай бұрын

    No

  • @abdulrazik782

    @abdulrazik782

    3 ай бұрын

    No

  • @user-ib4wu8xl5y
    @user-ib4wu8xl5y3 ай бұрын

    0:..57 1:23 1:24 1:24 1:24 1:24

  • @Thasnishakeer-faizu
    @Thasnishakeer-faizu4 ай бұрын

    ഞൻ എന്റെ മോനെ ഓർത്തു മാത്രമ അല്ലേൽ ഈൗ ലോകത്തു നിന്ന് എപ്പോഴോ poyi😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢ജീവിതമേ മടുത്തു

  • @hajaramindcoach9390

    @hajaramindcoach9390

    4 ай бұрын

    നിങ്ങളെന്നെ അത്ഭുതത്തെ കുറിച് ചിന്തിക്കൂ.. അപ്പൊ മനസ്സിലാകും ശെരിക്കും ജീവിതരഹസ്യങ്ങൾ എന്താണെന്ന്

  • @iconicgaming0075

    @iconicgaming0075

    4 ай бұрын

    Allahu thanna jeevan thirichedukkan ulla adhikaram Allahune matrame ullu...athu matram orthal ningalke jeevikkanulla agraham undavum...madangenda samayathe Allahu thirichu vilikkum... Insha Allah ❤

  • @Thasnishakeer-faizu

    @Thasnishakeer-faizu

    4 ай бұрын

    @@iconicgaming0075 okke ശെരിയാകും എന്നാ വിശ്വാസം 🥹🥹🥹

  • @littleviewpoint3075

    @littleviewpoint3075

    4 ай бұрын

    Marikkanulla pakuthi dairyam pore ഈ lokhath allahane bhayann jeevikkan

  • @ThahiraIbrahim-wn5bk

    @ThahiraIbrahim-wn5bk

    4 ай бұрын

    Ellam allahuvil arpikkuka Ella vishmangalum allahu theerth tharatte امين امين يارب العالمين

  • @lightsakshi8294
    @lightsakshi82944 ай бұрын

    അല്ലാഹു അക്ബർ ... ഖുറാൻ 33:50. എല്ലാ വിശ്വാസിനികളായ സ്ത്രീകളും പ്രവാചകന്‌ കിടന്നുകൊടുക്കണം . അള്ളാഹു അക്ബർ .

  • @abdulrazik782

    @abdulrazik782

    3 ай бұрын

    Nee yedhada maire

  • @noufalk9745
    @noufalk974529 күн бұрын

    2 00

  • @sharafusharafu1762
    @sharafusharafu17623 ай бұрын

    ഒരു സംശയം ചോദിക്കുകയാണ്. മറുപടി പ്രതീക്ഷിക്കുന്നു. ഭർത്താവിന്റെ ജേഷ്ഠൻ ഭാര്യയുമായി. തെറ്റി കഴിയുന്നത് 7 വർഷത്തോളമായി. അവരെ ഇടയിൽ എന്താണ് പ്രശ്നമെന്ന് എനിക്ക് അറിയില്ല. അയാൾ വിദേശത്തായിരുന്നു. നാട്ടിൽ വന്നിട്ട് രണ്ടുവർഷമായി. അവർ നാട്ടിലേക്ക് വന്നത് തന്നെ അവരുടെ മൂത്താപ്പന്റെ മകളുടെ വീട്ടിലേക്കാണ്. ഇപ്പോൾ അവരുടെ വിവാഹം കഴിഞ്ഞു. അവരുടെ ആദ്യ ഭാര്യക്കും മക്കൾക്കും അവരെ വേണ്ട എന്ന് പറഞ്ഞു. അവർ ഇവരുടെ അരികിലേക്ക് വരുന്നുമില്ല ഇവിടെ ഒഴിവാക്കി കൊടുക്കുന്നുമില്ല. അവർ വിവാഹം ചെയ്തു ജീവിക്കുകയും ചെയ്യുന്നുണ്ട്. അവർക്ക് വേണ്ട എന്ന് പറഞ്ഞാൽ ഇവരെ ഒഴിവാക്കേണ്ടത് അവരുടെ ഉത്തരവാദിത്വം അല്ലേ. അവർക്കും ഒരു ജീവിതം ഇല്ലേ അത് നഷ്ടപ്പെടുത്തുന്നത് തെറ്റായ കാര്യമല്ലേ.

  • @skm2112

    @skm2112

    3 ай бұрын

    പള്ളിയിൽ അറീക്കു....കമ്മറ്റി ഇടപെടും. നല്ല ഒരു പണ്ഡിതൻ ഈ കാര്യങ്ങൾ കൈ കാര്യാ ചെയ്യുന്നതാണ് ഉത്തമം.

  • @citylight1648

    @citylight1648

    3 ай бұрын

    നിലവിൽ ഒരു ഭാര്യയും മക്കളും ഉണ്ടായിരിക്കെ യാണ് അയാൾ മറ്റൊരു വിവാഹം ചെയ്തത്.ആദ്യ ഭാര്യക്കും മക്കൾക്കും അവരെ വേണ്ട എന്നറീചിട്ടും, തൊലാ ക്കു ആവിശ്യപെട്ടിട്ടും അത് ചെയ്തു കൊടുക്കാതെചിരിക്കുന്നത് തെറ്റ്. മാത്രമല്ല രണ്ട് ഭാര്യക്കും മക്കൾക്കും അദ്ദേഹം ഒരുപോലെ ചിലവിനു കൊടുക്കണം. അല്ലാത്ത പക്ഷം അത് ഇസ്ലാമിക പരമായി വലിയ തെറ്റാണ്

  • @islammadhavumprabanjarahas3012
    @islammadhavumprabanjarahas30124 ай бұрын

    കിതാബ് ഓതിയവർ ഇന്ന് ഖുർആൻ ലംഘിച് ആണ് നീങ്ങുന്നത് ആദ്യം നിങ്ങളൊക്കെ ഖുർആനിലേക് മടങ്ങു പ്രാർത്ഥന പഠിക്കാത്ത കുറവല്ല

  • @Bighousian
    @Bighousian2 ай бұрын

    ..

  • @jihaskottumala
    @jihaskottumala4 ай бұрын

    Nanamille usthadey KZread parasyam kond thinnunnath...Allahuvine pedikkuka..

  • @ArakkalAbu-lu2ls
    @ArakkalAbu-lu2lsАй бұрын

    Muslimine cheetha paranjal mathere preshannam ollu???? Amuslime cheetha paranjaal koyapille?? 6:58

  • @noufalnoufal8963
    @noufalnoufal89634 ай бұрын

    പരസ്യം ഒഴിവാക്ക് 😮😮😮😢😢

  • @favasabdullah5700
    @favasabdullah57002 ай бұрын

    Petra

  • @aslahakp9523
    @aslahakp95234 ай бұрын

    ഉസ്താതിൻ്റെ വയള് പരസ്യ ഇട്ട് അതിൻ്റെ വരുമാനം തിന്നരുത് എന്ന് ഉസ്താത് പറഞ്ഞിട്ടില്ലേ....

  • @shamsu7629

    @shamsu7629

    4 ай бұрын

    uplod vere teams ആണ് ഉസ്താദ് അറിയില്ല

  • @ashrafppgm90

    @ashrafppgm90

    4 ай бұрын

    വരുമാനം തിന്നുന്നത് നീ കണ്ടോ

  • @shafihudawi873

    @shafihudawi873

    4 ай бұрын

    Usthadinte channel alla ith

  • @Silentvalley5712

    @Silentvalley5712

    4 ай бұрын

    ഇത് ഉസ്താദിന്റെ ചാനെൽ അല്ല

  • @jaleelkalayath8974

    @jaleelkalayath8974

    4 ай бұрын

    Usthadinte chanal monetization cheydittilla

  • @fathimaK-my2sm
    @fathimaK-my2sm3 ай бұрын

    5:13

Келесі