അത്ഭുതങ്ങളുടെ കലവറയായ അസ്മാഉൽ ഹുസ്ന റിയാള വീട്ടാം | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 _prty_n_abyez_?...
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
🟢Whatsapp
9961717884
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇2️⃣
chat.whatsapp.com/Klqxeh5YPji...
👇🏻1️⃣
chat.whatsapp.com/GhJYguG9ILz...
#NOORE_MADEENA #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
KZread: / @nooremadeenathangal
Instagram : noore_madeena_?...
Facebook : arshad.shah....
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Пікірлер: 307

  • @Shameemanasar_
    @Shameemanasar_20 күн бұрын

    Alhamdulillah ഉസ്താദെ റിയാള പൂർത്തിയാക്കി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @reenaanas7516
    @reenaanas75163 ай бұрын

    അസ്മാഹുൽ ഹുസ്നയുടെ റിയാള വീട്ടാൻ ഇജാസത് തരണേ 🤲🏻

  • @user-pt2lm2io6e
    @user-pt2lm2io6e4 ай бұрын

    ഉസ്താതെ എനിക്കു riyalla പൂർത്തി യാക്കാൻ ആഗ്രഹം ഉണ്ട്. അതിനു തങ്ങൾ എനിക്കു ഇജാസത് തരണേ ഉസ്താതെ i🤲🤲🤲

  • @shajahanlaila385

    @shajahanlaila385

    4 ай бұрын

    അൽഹുഠദുല്ല

  • @tmgamer132
    @tmgamer1326 күн бұрын

    അസ്മാഉൽ ഹുസ്നയുടെ റിയാള നോമ്പ് എടുത്ത് വീട്ടാൻ ഉദ്ദേശിക്കുന്നു. ഇജാസത് നൽകണേ ഉസ്താദേ

  • @HairunnissaPk
    @HairunnissaPk4 ай бұрын

    റിയാള വീട്ടാൻ ആഗ്രഹം ഉണ്ട് തങ്ങളുസ്താ ഇജാസത് തെരണം insha അള്ളാഹ്

  • @ShamilaAshraf-yt2hy
    @ShamilaAshraf-yt2hy4 ай бұрын

    അസ്മാഹുൽ ഹുസ്നയുടെ റിയാല വീട്ടാൻ എനിക്ക് ആഗ്രഹമുണ്ട് ഇൻശാഅല്ലാഹ്‌ ഉസ്താദ് അതിന് ഉള്ള ഇജാസത് തരണേ

  • @sulaimanks8899
    @sulaimanks88994 ай бұрын

    ഇൻശാഅള്ള ഞാൻ ഒരു ഡയറി തന്നെ എടുത്ത വച്ചിട്ടുണ്ട് ഓരോ ഇസ്മുകളെ കുറിച് പറയുമ്പോൾ എഴുതി വെക്കാൻ അള്ളാഹു തൗഫീഖ് തരട്ടെ ആമീൻ

  • @NOOREMADEENATHANGAL

    @NOOREMADEENATHANGAL

    4 ай бұрын

    മാശാ അല്ലാഹ്

  • @Viral-boy123

    @Viral-boy123

    4 ай бұрын

    എഴുതി കാണിക്കൂ

  • @muhammedmidilaj4802

    @muhammedmidilaj4802

    4 ай бұрын

    ഞാനും കരുതി വെച്ചിട്ടുണ്ട്. Inshaallah ജീവിതത്തിൽ പകർത്താൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲

  • @NajmalBabu

    @NajmalBabu

    4 ай бұрын

    0:37

  • @shuhaibb9301

    @shuhaibb9301

    4 ай бұрын

    Janumbook vechtund

  • @thaiba_thaib2050
    @thaiba_thaib20504 ай бұрын

    ഉസ്താദ് പറയുന്ന ഓരോ അമലുകളും ഞാൻ എഴുതി എടുത്തിട്ടുണ്ട്..എനിക്ക് അറിയാത്ത പലകാര്യങ്ങളും ഉസ്താദിൻ്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്..ഒരുപാട് വിഷമങ്ങൾ ഉണ്ട്, സമയമാകുമ്പോൾ അല്ലാഹു ഓരോ ദുഃഖങ്ങളും പരിഹരിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ട്.. അസ്മാഹുൽ ഉസ്ന യുടെ റിയാള ചെയ്യാൻ ഉസ്താദ് അനുവാദം തരണം, duaayil എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം...

  • @mumthazshajeer434
    @mumthazshajeer4344 ай бұрын

    തങ്ങൾ ഉസ്താദ് അസ്മാഉൽ ഹുസ്ന യിലെ വീഡിയോ ഒരുപാട് ചെയ്തു അൽഹംദുലില്ലാഹ് അതെല്ലാം ഞങ്ങൾ കണ്ടു ഒരുപാട് ആഗ്രഹമുണ്ട് റിയാള വീട്ടാൻ പക്ഷേ എണ്ണം കിട്ടുന്നില്ല ഒരുപാട് ശ്രമിച്ചു തങ്ങൾ തന്നെ ഓരോ വീഡിയോ യിലും കുറേശ്ശേ എങ്കിലും പറഞ്ഞു തന്നിരുന്നെങ്കിൽ 😢റമളാനിൽ റിയാള പൂർത്തീകരിക്കാമായിരുന്നു ദിവസങ്ങൾ കടന്നു പോകുന്നു പടച്ചോനേ 🤲🏼ആഗ്രഹം മാത്രം ബാക്കി.... യാറബ്ബ് 🤲🏼ഞങ്ങളെ അറിയുന്ന നാഥാ 🤲🏼🥺ഈ ഇസ്മുകളുടെ അദദ്‌ ഞങ്ങൾക്ക് എത്രയും വേഗം അറിയിച്ചു തന്ന് റിയാള പൂർത്തീകരിക്കാൻ നീ തൗഫീഖ് നസ്വീബാക്കണേ 🤲🏼ആമീൻ 🤲🏼.... റിയാളയെ കുറച്ചു തങ്ങൾ പറഞ്ഞു കേട്ടപ്പോ മുതൽ തുടങ്ങിയ ആഗ്രഹമാണ് റിയാള poorthiyaakkan🥺🥺🥺

  • @user-su2ot8wv8v

    @user-su2ot8wv8v

    4 ай бұрын

    Healing zone Gpl ithinte oro ismuinteyum viahadamayi Padanam undu❤❤

  • @muhammedramshad288

    @muhammedramshad288

    4 ай бұрын

    Gp egane join cheyyale

  • @user-po5ik2mn6f

    @user-po5ik2mn6f

    3 ай бұрын

    google und asmaul husna adad enn typ cheyyuka

  • @resiyaabdulla4375
    @resiyaabdulla43754 ай бұрын

    അസ്സലാമു അലൈക്കും വ റഹ്മത്തുള്ളാഹി വ ബറക്കാത്തുഹു ഉസ്താദേ എനിക്കും അസ്മാഹുൽ ഹുസ്ന രിയാള പൂർത്തിയാക്കണം. ഇൻഷാ അള്ളാഹ്. എത്രയും വേഗം പടച്ചവന് സ്വീകാര്യമായ രീതിയിൽ രിയാള പൂർത്തിയാക്കാൻ തൗഫീഖ് ചെയ്യണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദേ ഇജാസത്ത് തരണേ

  • @Rajila-ps3hb
    @Rajila-ps3hb2 ай бұрын

    തങ്ങൾ ഉസ്താദ് അസ്മാ ഉൽ ഹുൽ ഹുസ്‌ന ചൊല്ലാൻ ഇജസത്ത് തരണം

  • @hibafathima5649
    @hibafathima56494 ай бұрын

    ഉസ്താദ് എനിക്കും ആഗ്രഹമുണ്ട് ഇജാസത്ത് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @nafeesakuttialinafeesakutt608
    @nafeesakuttialinafeesakutt6084 ай бұрын

    ഉസ്താദ് ദു ഹാ ര് ക്ക ണം കാ ൽ വേ ത ന യാ ണ് നീ രും ആ ണ് 🤲🤲🤲🤲😭😭😭😭😭🤲🤲🤲🤲😭😭😭

  • @user-te8ki9jp2v
    @user-te8ki9jp2v4 ай бұрын

    ഞാൻ ബിസ്മി ചൊല്ലി കഴിഞ്ഞു ഉസ്താദ് ദുആ cheyyanam🤲🏻🤲🏻🤲🏻

  • @FathimaBeevi-vk1of
    @FathimaBeevi-vk1of4 ай бұрын

    ഞാനും കാത്തിരിക്കുന്നു ഉസ്താതെ അല്ലാഹു അനുഗ്രഹിക്കട്ടെ aameen

  • @faseelasidheeque4345
    @faseelasidheeque43454 ай бұрын

    ഞങ്ങൾക്ക് വേണ്ടപ്പെട്ട ഒരാൾ സൗദിയിൽ മരണപ്പെട്ടു. അവരുടെ മഹ്ഫിറത്തിനു വേണ്ടി പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം... ഉസ്താദേ...

  • @lailamalu269
    @lailamalu2694 ай бұрын

    ഉസ്താദ് അദദ് ഒന്ന് type ചെയ്യുമോ. ഇൻശാഅല്ലാഹ്‌ riyala veetan ആഗ്രമുണ്ട് allahu തൗഫീഖ് നൽകട്ടെ ameen

  • @MohmdAmeen

    @MohmdAmeen

    4 ай бұрын

    Aameen

  • @user-cm6sz5wb5n
    @user-cm6sz5wb5n4 ай бұрын

    കുറി കിട്ടാൻ ഈ മാസം കിട്ടാൻ പ്രത്യകം ദുആ ചെയ്യണം ആമീൻ

  • @muhammedswalih.a4591
    @muhammedswalih.a45914 ай бұрын

    ദുആയിൽ ഉൾപ്പെടുത്തണേ .. ഉസ്താദ്..

  • @shamilsaleem1414
    @shamilsaleem14144 ай бұрын

    Umaiba ഞാൻ എല്ലാ വ്യാഴാഴ്‌ചയും 12000ബിസ്മി ചൊല്ലുന്നുണ്ട്. വെള്ളിയാഴ്ച പള്ളിയിൽ 11രൂപയും ഇടുന്നുണ്ട്. പുണ്യ മാസ്ത്തിന്റ ബർക്കത്ത് കൊണ്ട് കടങ്ങളിൽ നിന്നും പലിശയിൽ നിന്നും മോചനം കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ ഒരുപാട് വിഷമത്തിലാണ്. കടം വീടി മരിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ യാറബ്ബൽ ആലമീൻ. ആലമീൻ

  • @MuhammedRishanT.V
    @MuhammedRishanT.V4 ай бұрын

    തങ്ങൾ ഉസ്താദ് അദാദ് പറഞു തന്നാൽ ഞങ്ങൾ എഴുതി അടുത്തോളം

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb2 ай бұрын

    ഉസ്താദേ ഉസ്താദ് എന്നും പറയുമ്പോൾ ഞാൻ അത് പോലെ ചെയ്യാറുണ്ട് അൽഹംദുലില്ലാഹ് അത് കാരണം എന്റെ വിവാഹം ശരിയായിട്ടുണ്ട് ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲

  • @UnaisaP-er5qj
    @UnaisaP-er5qj4 ай бұрын

    4varshayi darsil ആണ് മോൻ ഇപ്പൊ നിർത്തണം എന്ന് പറയുന്നു. ഉസ്താദ് ദുആ ചെയ്യണേ മോൻ ഫുലാക്കി ഇറങ്ങാൻ 🤲🤲🤲

  • @raahi3474
    @raahi34744 ай бұрын

    Asmahul husna ye orupad snehikkunnu..njan Agrahicha vedeo.. Alhamdulillah 🤲

  • @user-nf5di4xz9g
    @user-nf5di4xz9g4 ай бұрын

    എന്റ ഉമ്മ കബറിലാണ് ഉസ്താദ് ദുഅ ചെയ്യണം 🤲🏿🤲🏿

  • @thasnimp3320
    @thasnimp33204 ай бұрын

    അസ്മാഹുൽ ഹുസ്നയുടെറി യാള വീട്ടാൻ എനിക്ക് ഇജാസത്ത് നൽകണേ ഉസ്താദെ

  • @midlajkvr8950
    @midlajkvr89504 ай бұрын

    ألحمد لله ثم ألحمد لله جزاك لله خيرا رب زدنا علما اوصيكم بدعاء أن شاء ألله أمين آمين يارب العالمين

  • @kunja7765
    @kunja77654 ай бұрын

    Usdhadinte വീഡിയോ ഞാൻ kanuvan kaathirikkalann അല്ലാഹു swigarekkatte ameen Ameen

  • @AdhiAflu
    @AdhiAflu4 ай бұрын

    ഇന്ഷാ അല്ലാഹ് അതത് വിട്ടാൻ വല്ലാത്ത ആഗ്രഹം മാണ് തങ്ങളെ

  • @abubakarsidheq3118
    @abubakarsidheq31183 ай бұрын

    ഉസ്താതെ ഞാൻ തുടങ്ങുന്നുണ്ട്ട്ടോ in sha allah

  • @rahmathp2588
    @rahmathp25884 ай бұрын

    തങ്ങളുപ്പാ എനിക്കും വളരെ ആഗ്രഹമുണ്ട് ഇൻഷാ അള്ളാ

  • @SabeenaHabeeb-lp9td
    @SabeenaHabeeb-lp9td4 ай бұрын

    ഒരുപാട് ബുദ്ധിമുട്ടുകൾ ഒണ്ട് എല്ലാം മാറാൻ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ

  • @seenathnizam3200
    @seenathnizam32003 ай бұрын

    അൽഹംദ്ലില്ലാഹ് മാഷാ അല്ലാഹ് ഉസ്താദ് എനിക്ക്ം രിയാള നീട്ടാൻ ആഗ്രഹം ഉണ്ടെ ഞാൻ നോ ബ്ബ്കഴിഞ്ഞാണ് കാണുന്നത് അനുവാദം തരണം ഉസ്സ്ത്താദെ

  • @user-cm6sz5wb5n
    @user-cm6sz5wb5n4 ай бұрын

    മകൾക് സോലിഹായ കല്യാണം ശരി ആവാൻ പ്രത്യകം ദുആ ചെയ്യണം ആമീൻ

  • @jameelaashraf4173
    @jameelaashraf41734 ай бұрын

    റിയാല വീട്ടാൻ ആഗ്രഹം ഉണ്ട് ഇന്ഷാ അല്ലാഹ് അതിനു ഇജാസത് തരണം ഉസ്താദേ

  • @Ramlajeelani
    @Ramlajeelani4 ай бұрын

    Usthade enikk agrahamund enikk ezajath tarannum allah tawfeek nalgatte

  • @naseemakabeer6596
    @naseemakabeer65963 ай бұрын

    നോമ്പ് കഴിഞ്ഞാണ് ഇത് കാണുന്നത്. തങ്ങൾ ഉസ്താദ് അദദ് പറഞ്ഞു തന്നാൽ ഞങ്ങൾ എഴുതി എടുത്തു കൊള്ളാം..

  • @laksanalaksaar3114
    @laksanalaksaar31144 ай бұрын

    Duhayil ulpeduthane usthade എപ്പോളും എന്നെയും kudumbathem 😢എല്ലാവിധ പ്രശ്നം മാറാനും വിഷമം നൊമ്പരം വേദനയും സങ്കടം മാറാനും രോഗം ശിവ അവനും കടം veedanum veedanulla മാര്‍ഗം തുറന്ന് kitanum

  • @MoideenkuttyMoideenkutty-wb6py
    @MoideenkuttyMoideenkutty-wb6py4 ай бұрын

    ഇജാസത് തരണം തങ്ങളു ഉസ്താദേ

  • @Online-spng
    @Online-spng4 ай бұрын

    Asmaul husna 99 thavana othi theerthu..ini oro isminte adad cholli theerkanam.insha allah..ijasath nalkaney thangal usthad

  • @Rosepetal716

    @Rosepetal716

    4 ай бұрын

    Njanum

  • @abubakarsidheq3118
    @abubakarsidheq31183 ай бұрын

    ഉസ്താദേ നിങ്ങൾ തരണേ എനിക്ക് ഇജ്സത്തു 🤲🏻

  • @ShajithaBeevi-hu6og
    @ShajithaBeevi-hu6og4 ай бұрын

    ഉസ്താദേ മോൻ പ്ലസ്ടു പരീക്ഷയാ നടക്കുവാണ് ദുവ ചെയ്യണം 🤲

  • @Fadimon653
    @Fadimon6534 ай бұрын

    ഇജാസത് തരണം ഉസ്താദേ.

  • @SanaBi-hv7nn
    @SanaBi-hv7nn4 ай бұрын

    ഇൻശാ അല്ലാഹ് ഞാനും കാത്തിരിക്കുന്നു

  • @rafidha8085
    @rafidha80854 ай бұрын

    റാഫിദ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲റാഫിദ റഷീദ്‌ വളാഞ്ചേരി മകൻ ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേയ് ഉസ്താദ്ദേ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ramsiyapk7180
    @ramsiyapk71804 ай бұрын

    Ejasath. Tharanam. Usthade

  • @meherbanrahim2687
    @meherbanrahim26874 ай бұрын

    Maashaa allah.... ഉസ്താതിന്റെ ഓരോ ക്ലാസും ഓരോ അനുഭവങ്ങൾ ആണ്... ഉസ്താദിനെ അള്ളാഹു ആഭിയത്തുള്ള ദീർഘായുസ് നൽകട്ടെ.. ആമീൻ... ബിസ്മി ചൊല്ലി ഞാനും കാത്തിരിക്കുന്നു. ഇജാസത്തു തരണേ തങ്ങളെ..

  • @AbduTharakkal
    @AbduTharakkalАй бұрын

    അസ്സലാമു അലൈക്കും തങ്ങളെ അസ്മാഉൽ ഹുസ്നയുടെ ഇജാസത്ത് എനിക്കും വേണം അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

  • @mohddiyan9419
    @mohddiyan94194 ай бұрын

    Riyalla verttan ahrahamund allahu adinu thoufeeq nalkatta thangalu usthad dua cheayyane

  • @NUSEEBA-nu1ij
    @NUSEEBA-nu1ij4 ай бұрын

    ഉസ്താദ്‌ എനിക്ക് മൂട് ഉര വേദന ആണ് മാറാൻ ദുഹാ ചെയ്യണം കുറെ ആയി തുടങ്ങീട്ട് കുറെ മരുന്ന് കുടിച്ചു മരുന്നില്ല മാറാൻ ദുഹാ ചെയ്യണം

  • @rasiyashihabudeen2097
    @rasiyashihabudeen20974 ай бұрын

    Alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam

  • @mohammedshihas6717
    @mohammedshihas67174 ай бұрын

    ദുആയിൽ എപ്പോഴും ഉൾപെടുത്തുക

  • @jammeelajavad7167
    @jammeelajavad71674 ай бұрын

    Alhamdulillah entemakaludekudumbageevidam sandoshamakanum ihaparavijayathinum yeppozhum duail ulppeduthanam usthade Mashallah ameen

  • @user-tc7gc9di1q
    @user-tc7gc9di1q4 ай бұрын

    Thagale njagalkk ijaaazath tharumo inshallah ❤

  • @saleenasakeer7636
    @saleenasakeer76364 ай бұрын

    ഇന്ഷാ അല്ലാഹ് ഇജാസത് തരണേ

  • @SabiraSabira-gq1bk
    @SabiraSabira-gq1bkАй бұрын

    Vappakke udheshicha joli kittanaum shambalam kittanum duaaaa cheyyane usthade😢 🤲🤲

  • @faboutique1344
    @faboutique13444 ай бұрын

    രിയാള' വീട്ടാൻ ഇജാസത്ത് തരണേ തങ്ങളുപ്പാപാ ഒരു പാട് വിഷമങ്ങൾ ഉണ്ട് മനസ്സിൽ

  • @rasheedat1303
    @rasheedat13034 ай бұрын

    തങ്ങളുസ്താ എന്റെ വീട്ടിൽ ഉള്ള ബുദ്ധിമുട്ട് മാറാൻ ദുആ ചെയ്യണേ

  • @GAMINGW679
    @GAMINGW6793 күн бұрын

    Riyala veettan aagrahamund insha allaah🤲

  • @baithulrahath5215
    @baithulrahath52154 ай бұрын

    റിയാളവീട്ടൻ ഒരുപാട് ആഗ്രഹം ഉണ്ട് തബ്ങ്ങളുസ്താത് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്നു അൽഹംദുലില്ലാഹ് എല്ലാവിധ ഹൈറും നൽകട്ടെ ആമീൻ എല്ലാ ദുആയിൽ ലും ഉൾപെടുത്തണേ

  • @soudathcv1261
    @soudathcv12614 ай бұрын

    റിയാള പൂർത്തിയാക്കാൻ തങ്ങൾ ഉസ്താദ് ijazathnalkane

  • @nishaasharaf1357
    @nishaasharaf13574 ай бұрын

    Duayil ulppeduthane usthade muradukal haasilakan dua cheyyane

  • @haseena7777
    @haseena7777Ай бұрын

    അസ്സമാഹുൽ ഹുസൈന.riyala പൂർത്തിയാക്കി ചൊല്ലാൻ ആഗ്രഹം ഉണ്ട് ഉസ്താദെ. ഇജ്ജാസ്സത് തരണേ ഉസ്താദേ

  • @SabiraSabira-gq1bk
    @SabiraSabira-gq1bkАй бұрын

    Asmaul husnayile riyala veettaan ijasathe tharanam usthade🤲🤲

  • @subaidak3081
    @subaidak30814 ай бұрын

    Asmaaul husnayude adadinu vendi Orupad thalparyathode kathirikunnu

  • @aneesbabu3484
    @aneesbabu34843 ай бұрын

    ഉസ്താദെ രിയാള വീട്ടാൻ അതിയായ ആഗ്രഹം ഉണ്ട്. നോമ്പ് കഴിഞ്ഞ് പോകുന്നു എണ്ണം ഇത് വരെ കിട്ടിയിട്ടില്ല വിഷമത്തിലാണ്. ഉസ്താദെ ആഗ്രഹങ്ങൾ നിറവേറികിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ

  • @sinushamiworld3488

    @sinushamiworld3488

    3 күн бұрын

    Youtub asmaulhusna adad enn adich nokk und

  • @haseenahaseenatm6687
    @haseenahaseenatm66874 ай бұрын

    Duayil ulpeduthane usthade 🤲

  • @thasnimp3320
    @thasnimp33204 ай бұрын

    ഉസ്താതെ വളരെ ആഗ്രഹമാണ്. ഞങ്ങൾക്ക് പറഞ്ഞു തരണം അസ്മാ ഹുൽ ഹുസ്റ്ററിയാള

  • @jammeelajavad7167
    @jammeelajavad71674 ай бұрын

    Alhamdulillah enikkuriyala veteran agrahamundu aduveettanum aaanugrahangalellamneadanum usthade ijazathu tharanam inshaallahu ameen

  • @abdulmuneer1264
    @abdulmuneer12644 ай бұрын

    ഇജാസത് തരണം ഉസ്താദേ

  • @sarat6289
    @sarat62894 ай бұрын

    usthadu. duayil ulppeduthenne. ameen

  • @HairunnissaPk
    @HairunnissaPk4 ай бұрын

    ദുആയിൽ ഉൾപെടുത്തണെ 🤲🏻

  • @rasiyalatheefrasiya1829
    @rasiyalatheefrasiya18294 ай бұрын

    Ithathnte mon dubayil ane nalla Joly kittuvan prathtagam dua chayyane

  • @raihanathbeevi823
    @raihanathbeevi8234 ай бұрын

    ദുആയിൽ ഉൾപെടുത്തന്നെ 🤲🤲🤲

  • @HairunnissaPk
    @HairunnissaPk4 ай бұрын

    എന്റെ രണ്ടു മക്കൾ ഹിഫ്ള് പഠിക്കുന്നു സ്വാലിഹായ ഹാഫിളായ ആലിമായ മക്കളായി കിട്ടാൻ ദുആ ചെയ്യണേ 3മക്കളെയും 🤲🏻😭

  • @thahiranizar117
    @thahiranizar1174 ай бұрын

    നോമ്പ് തീരുന്നതിന് മുസ് തരണേ

  • @noushadnoua6761
    @noushadnoua67614 ай бұрын

    Thangaluppa enta mon hafilhayi kittan dua cheyyanne 🤲🤲🤲 aameen aameen ya rabbal aalameen assalamualaikum Makkath pokan dua cheyyanne thangaluppa 🤲🏻🤲🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋🕋💚💚💚🤲🤲🤲

  • @SEC12345-y
    @SEC12345-y4 ай бұрын

    ABJAD OF Asmahul Husna... 1-Ya Allahu--66 2-Ya Rahman-298 3-Raheem-258 4-Maliku-90 5-Qudus-170 6-Salam-131 7-Muhmin-136 8-Muhaimin-145 9-Azeez-94 10-Jabbar-206 11-Muthakabr-662 12-Khaliqu-731 13-Baarihu-213 14-Musawwir-336 15-Gaffar(1281) 16-Qahhar(305) 17-Wahhab(14) 18-Razzaq(308) 19-Fathah(489) 20-Haleem(150) 21-Qaabil(903) 22-Baasithu(72) 23-Qaafil(1481) 24-Raafihu(351) 25-Muhizzu(117) ദുഹാ വസിയതോടെ, മെഹ്‌റൂഫ്, ഷാർജ

  • @najahnaja459

    @najahnaja459

    3 ай бұрын

    ഇതിന്റെ ബാക്കി പറഞ്ഞു തരോ pls

  • @Shezaahb9jt

    @Shezaahb9jt

    3 ай бұрын

    Full type chytharo

  • @subaidasubi9006

    @subaidasubi9006

    3 ай бұрын

    പ്ലീസ് ഇത് ചെല്ലി തീരുമ്പോഴേക്കും ബാക്കിയുള്ളതും കൂടി ഒന്ന് ടൈപ്പ് ചെയ്യുമോ ഇത് ഓരോന്നും ഫുളും ചെല്ല്യായ ശേഷമാണോ അടുത്തത് ചെല്ലേഡിയത് ആർക്കെങ്കിലും അറിയുമെങ്കിൽ ഒന്ന് പറയണേ

  • @Shezaahb9jt

    @Shezaahb9jt

    2 ай бұрын

    @@subaidasubi9006 google adicha kittum

  • @RasiyaSiraj-oy4vx
    @RasiyaSiraj-oy4vx4 ай бұрын

    ഉസ്താദേ എനിക്കും riyala poorthiyakan ആഗ്രഹമുണ്ട് എനിക്ക് ഉസ്താദിന്റെ ijasath kittanam

  • @HudhakpHudha
    @HudhakpHudha4 ай бұрын

    Ejaziyyath thaggal usthad tharanam riyaalayude oru chartt thannal upakaaramayi

  • @azanazu6572
    @azanazu65724 ай бұрын

    Riyala veetan agraham und.Thangal ijazath nalkanam. In sha allah.

  • @user-ms5lu7by6z
    @user-ms5lu7by6zАй бұрын

    അസ്മാഉൽ ഹുസ്ന യുടെ റിയാള വിടാൻ ഇജാസ ത് തരണം തങ്ങൾ പാപ്പ

  • @Nnshorts-123
    @Nnshorts-1234 ай бұрын

    Alhamdulillah inshaallaa

  • @sahiraban9508
    @sahiraban95084 ай бұрын

    Alhamdhulillah alhamdhulillah🤲

  • @habeebak6557
    @habeebak65574 ай бұрын

    Usthade ente mathapithakkal khabarilane dua cheyyane eñte angalakkoru nalla visa kittan dua cheyyane eñte makalude prasvam eluppamavan dua cheyyane

  • @sheejakunjumon512
    @sheejakunjumon5124 ай бұрын

    Ustadil ninnanu njangal ithine kurichu manasdilakkunnathu. Athukondu ustadu thanne paranju thannu chellan ulla ijasathum tharane

  • @farhanoor699
    @farhanoor6994 ай бұрын

    Insha allah

  • @shanidasulfikar2763
    @shanidasulfikar27634 ай бұрын

    ഉസ്താദ് എനിക്കുംriyaala പൂർത്തിയാക്കാൻ ആഗ്രഹമുണ്ട്. അതിന് ഉസ്താദ് ഇജാസത്ത് തരണം

  • @MohmdAmeen

    @MohmdAmeen

    4 ай бұрын

    എനിക്കും

  • @diyasworld200

    @diyasworld200

    3 ай бұрын

    ഏനിക്കും ഇജാസത്ത് തരണം 🤲🤲

  • @Misriya-jt4zy

    @Misriya-jt4zy

    3 ай бұрын

    Aneekium

  • @abdulgafoor4953
    @abdulgafoor49533 ай бұрын

    Usthadinte arivu kelkkanumgeevidathil murukepidikkanum kaathirikkalan duaa cheyyanam ejaasath tharanam

  • @sanam9168
    @sanam91684 ай бұрын

    ഇന്ഷാ അല്ലാഹ്

  • @sinoosworldmalayalam3050
    @sinoosworldmalayalam30504 ай бұрын

    തങ്ങളെ എന്റെ മോൻ . ദർസിൽ ആണ് അഞ്ചാം ക്ലാസിൽ പോയതാ നല്ല മോൻ ആവാൻ ദുഹാ ചെയ്യണം പത്താം ക്ലാസിൽ ആണ്

  • @farhanoor699
    @farhanoor6994 ай бұрын

    Duayil ulpeduthanam

  • @shemeemashraf4267
    @shemeemashraf42673 ай бұрын

    Enikkumആഗ്രഹം ഉണ്ട് ഉസ്താദേ റിയാല്ല veettan

  • @BasheerBasheer-yy2nn
    @BasheerBasheer-yy2nn4 ай бұрын

    ഉസ്താദ്‌ ദുആ cheyyanam 🤲🤲🤲🤲

  • @soudasouda5678
    @soudasouda56784 ай бұрын

    ഉസ്താതെ എനിക്ക് ആഗ്രഹം ഉണ്ട് riyala പൂർത്തീകരിച്ചു അസ്മാഹുൽ ഹുസ്ന ചൊല്ലാൻ ഉസ്താദ് ഇജാസത് തരണേ

  • @safiyank8826
    @safiyank88264 ай бұрын

    Esmukalude ആദദ് aghane കിട്ടുക ഉസ്താദ് പറജ് തരുമോ അറിയാത്ത ത് കൊണ്ടാണ് തങ്ങളെ

  • @zeenathbasheer8318
    @zeenathbasheer83184 ай бұрын

    Ithuvare oru usthadumarum riyala ye kurichu paranju thannittilla, athu veettan aagraham und. Ellam ezhuthi screenil kanichal ezhuthiyadukam. Arhinde prathiphalam thangal usthadinum oppam thanne ALLAHU nalkatte. Ende brother (Adv. ) 15 kollam kazhinju Allahu nalkiya mon 11 Vayassukazhi 22:09 njappol ie aduthu hafill ayi,aamonu iniyum quranum bhodikavum nedan Dua cheyyanam usthathe. 12000 bismi, vere palathum usthadu panjathu chollunnund.

  • @akmperoor2507
    @akmperoor25074 ай бұрын

    ഉസ്താതെ അസ്മാഹുൽ ഹുസ്ന അദത് പറഞ്ഞുതരുമോ

  • @Shahanaminu
    @Shahanaminu4 ай бұрын

    ഉസ്താദ് അസ്മാഹുൽ ഉസ്നയുടെ റിയാള വീട്ടാൻ എനിക്ക് ആഗ്രഹം ഉണ്ട് ഉസ്താദ് ഇജാശത്തു തരണം ഇസ്മിന്റ് ഓരോ നിന്റെ എണ്ണവും അറിയില്ല ഉസ്താദ് പറഞ്ഞു tharanam

  • @sajeenamujeeb4072
    @sajeenamujeeb40723 ай бұрын

    Thangale riyala poorthiyakkan agraham und dua undaganam

Келесі