അസഭ്യവർഷം മോട്ടിവേഷനാകുമോ ?| Madhyamam |

അസഭ്യവർഷം മോട്ടിവേഷനാകുമോ ?
#news #anilbalachandran #viralvideo
Subscribe Us ► / madhyamamnews
More news: www.madhyamam.com/latest-news
Follow us on Social Media
Facebook ► / madhyamam
Twitter ► / madhyamam
Instagram► / madhyamam
Telegram ►t.me/madhyamam

Пікірлер: 45

  • @user23197
    @user23197Ай бұрын

    ഒരു പെട്ടിക്കട പോലും സ്വയം നടത്തി വിജയിപ്പിക്കാൻ കഴിയാത്തവൻ ആണ് കോടികൾ മുടക്കി ബിസിനസ് ചെയ്യുന്നവരെ മൊട്ടിവേറ്റ് ചെയ്യുന്നത് 😂😂😂

  • @asamad4722
    @asamad4722Ай бұрын

    പകത ഇല്ലത്ത ഇവനെ ആര് വിളിച്ചവരാ പറഞ്ഞൽ മതി

  • @sahshadt3349
    @sahshadt3349Ай бұрын

    ഒരു പ്രോഗ്രാമിന് 4 ലക്ഷം വാങ്ങുന്നുണ്ടെങ്കിൽ അയാൾ ചില്ലറക്കാരനല്ല.. യഥാർത്ഥത്തിൽ ഈ സംഭവം നമുക്കെല്ലാവർക്കും ഒരു motivation ആണ്... എത്ര ഉയർന്ന അവസ്ഥയിൽ ഉള്ള ആർക്കും അബദ്ധം പറ്റാം.. മനുഷ്യരാണ്.. ആരും 100% പെർഫെക്റ്റല്ല... ജീവിതത്തിൽ പറ്റിയ അബദ്ദങ്ങളെ പറ്റി ചിന്തിച്ചു സങ്കടപെടേണ്ടതില്ല... പറ്റി പോയ തെറ്റുകൾ തിരുത്തി മുന്നേറി കൊണ്ടേ ഇരിക്കുക 👍👍👍

  • @Infinity_life._

    @Infinity_life._

    Ай бұрын

    😂😂😂

  • @musthafamusthafa3438
    @musthafamusthafa3438Ай бұрын

    ഇയാൾക്ക് 4 ലക്ഷം കൊടുത്തവൻ വലിയ വിഡി

  • @naaznaseef7276
    @naaznaseef7276Ай бұрын

    Enik kelkane eshttella eyaluded

  • @Kunjappan44
    @Kunjappan44Ай бұрын

    എനിക്ക് പതിനായിരം തന്നാൽ ഇതിനേക്കാൾ നല്ല തെറി ഒരു ദിവസം മുഴുവൻ പറയാം 😄

  • @vishnucalicut8827
    @vishnucalicut8827Ай бұрын

    ഇവനെതിരെ കേസെടുക്കണം

  • @sreejiths5798
    @sreejiths5798Ай бұрын

    Support Anil

  • @rajkumarbavikkara5194
    @rajkumarbavikkara5194Ай бұрын

    കാറിൽ കയറിയ വ്യക്തിയും, സ്റ്റേജിൽ കണ്ട വ്യക്തിയും ഒന്നു തന്നെയാണോ ?

  • @suaisubair5711
    @suaisubair5711Ай бұрын

    മോട്ടിവേഷൻ സ്പീച് തെറാപ്പി. കസ്റ്റമേഴ്സ് ന്റെ കയ്യിൽ പെടാതെ നോക്കിക്കോ ഫീസിയോ തെറാപ്പി വേണ്ടിവരും.

  • @shajipc268
    @shajipc268Ай бұрын

    കോഴിക്കോട്ടെ കോയാ മാർക്ക്‌ ഇത് കെട്ടില്ലേൽ ഉറക്കം വരുകേല

  • @Infinity_life._

    @Infinity_life._

    Ай бұрын

    Ea😖ഏ ദാ ഈ മായി രൻ

  • @abdurahman3683
    @abdurahman3683Ай бұрын

  • @ccnnentertainmentmediavb953
    @ccnnentertainmentmediavb953Ай бұрын

    Full video is missing and all are devating

  • @asamad4722
    @asamad4722Ай бұрын

    ഇവനെ ആര് എങ്കിലും വിളിക്കുമോ

  • @basherrk2072

    @basherrk2072

    Ай бұрын

    പോത്തുകൾക് കുറവില്ലല്ലോ 50 ആയിരം കൊടുത്തു തള്ള് പ്രസംഗം കേൾപ്പിക്കുന്ന കമ്മറ്റിക്കാറില്ലേ..

  • @basherrk2072

    @basherrk2072

    Ай бұрын

    പോത്തുകൾക് കുറവില്ലല്ലോ 50 ആയിരം കൊടുത്തു തള്ള് പ്രസംഗം കേൾപ്പിക്കുന്ന കമ്മറ്റിക്കാറില്ലേ..

  • @ppp-uc7gd
    @ppp-uc7gdАй бұрын

    Mr Balachandran is correct. If there's any man with strong spinal code among them, he would not have come late, he would not have uttered any single obscene word on the dais, and again he would not have gone back in the same spirit he appeared there and shouted out from the dais.

  • @ccnnentertainmentmediavb953
    @ccnnentertainmentmediavb953Ай бұрын

    No he was arranging more people t seat and he increased the guest numbers

  • @shahidshd4433
    @shahidshd4433Ай бұрын

    Thendi means beggar alle, don't beg enn parayunnath theri ano Someone correct me if I am wrong

  • @arjunrk48
    @arjunrk48Ай бұрын

    ഇയാളുടെ ടോക്ക് കേക്കാൻ വന്നവരല്ലേ എല്ലാരും..ഒരു സാധാരണ കാരന്റെ ടോക്ക് കേക്കാൻ ബിസിനസ് കാർ തയ്യാറാവു..അപ്പൊ സാധാരണ കാരൻ തെണ്ടി എന്ന് വിളിക്കില്ല കാരണം അവനും ബിസിനസ്‌ തുടങ്ങിയാലോ..? 😁

  • @johnskuttysabu7915
    @johnskuttysabu7915Ай бұрын

    Anil is great🎉🎉🎉❤

  • @hcnual46
    @hcnual46Ай бұрын

    മോട്ടിവേഷൻ 100 ml ബോട്ടിലിൽ നിറച്ച് ലോകം മുഴുവൻ വിൽപ്പന നടത്തി വിജയിപ്പിച്ചു നിങ്ങളെ കാണിച്ചുതരും.....!!!

  • @cyriacthomas5854
    @cyriacthomas5854Ай бұрын

    Thattippu master

  • @Ismail.Valiyakath.
    @Ismail.Valiyakath.Ай бұрын

    Motivation Classukalil Valiya Fees Koduth Pokunnavar Viddikalanenn E Motivatorkk Ariyunnath Kondaa Teri Varshichath! Congratulations to the cunning Motivator.

  • @aboobackersiddiquep.m5790
    @aboobackersiddiquep.m5790Ай бұрын

    Ellavarum paladum parayum avan theriyum parann 4 Lacs kond vanna caril thanne thirich poyi😂😂😂😂

  • @prasanthnavaloor
    @prasanthnavaloorАй бұрын

    Eyalkku 10 kodiudee nastapaeiharam veenam

  • @user-ge7wk8wo5o
    @user-ge7wk8wo5oАй бұрын

    ലുട്ടാപ്പി കഞ്ചാവ്

  • @SunilKumar-hq1vj
    @SunilKumar-hq1vjАй бұрын

    Cash vangichu theri vilikkuka ethum business

  • @KL.48
    @KL.48Ай бұрын

    Ini ivante paripaadik kazinjitte cash kodukaavooo....athum ivanekond veppikunundegil

  • @thayyibh6927
    @thayyibh6927Ай бұрын

    Business കാരെയല്ല തെണ്ടികൾ എന്ന് വിളിച്ചത്.... Business കാർ Customer ടെ എടുത്തു പോയി യാജിക്കരുത് (തെണ്ടെരുത്)... Business കാർ തെണ്ടികൾ ആവരുത്. എന്ന അർത്ഥത്തിലാണ് പറഞ്ഞത്. അത് മനസിലാവാത്തവർ Business കാരെ തെണ്ടികൾ എന്ന് വിളിച്ചു എന്ന് പറഞ്ഞു പ്രശ്‌നമായി. എന്നാണ് എനിക്ക് മനസിലായത്. കാരണം ഇദ്ദേഹത്തിന്റെ വീഡിയോ എല്ലാം സ്ഥിരമായി കാണുന്ന ഒരാൾ എന്ന നിലയ്ക്ക് എന്നേ പോലെയുള്ളവർക്ക് അങ്ങനെ മനസിലാവും. അല്ലാത്തവർക്ക് മനസിലാവില്ല. എന്നെ Accept ചെയ്താലും വിമർശിച്ചാലും എനിക്ക് മനസിലായത് ഞാൻ പറഞ്ഞു അത്രേയുള്ളൂ....

  • @thayyibh6927

    @thayyibh6927

    Ай бұрын

    ✌️

  • @pmnoushad6150

    @pmnoushad6150

    Ай бұрын

    If he is a skilled motivator, he would handle the situation properly and will not leave the stage like this

  • @Azick31

    @Azick31

    Ай бұрын

    നിന്നെ വിമർശിക്കും ബിസിനസുകാർ കസ്റ്റമേഴ്സിന്റെ പിറകെ നടക്കുന്നത് തെണ്ടാനല്ല, സർവ്വീസ് കൊടുത്തിട്ട് റിട്ടേണിനാണ് പോകുന്നത് , തെണ്ടൽ അഥവാ യാചന എന്താണെന്ന് പഠിച്ച് വാ ആദ്യം

  • @vikasraju4771

    @vikasraju4771

    Ай бұрын

    Ath Mataram allalo y did he made the people wait for 1 hour

  • @thayyibh6927

    @thayyibh6927

    Ай бұрын

    @@vikasraju4771 അത് സംഘടകർ തമ്മിലുള്ള എന്തോ problem ആണ്. ഇദ്ദേഹം ഇങ്ങനെ മറ്റുള്ളവർ വിളിക്കുന്ന പ്രോഗ്രാമിന് പോകാറില്ല. അദ്ദേഹം Conduct ചെയ്യുന്ന പ്രോഗ്രാമിൽ മാത്രമേ പോകു. കോഴിക്കോട് ഉള്ള Business കാർ ഒരുപാട് വെട്ടം Request ചെയ്തു വിളിപ്പിച്ചതാണ്. But അവിടെ പ്രോഗ്രാമിന് ചെന്നപ്പോൾ സംഘടകരുമായി എന്തോ പ്രശ്നം ഉണ്ടായി. അത് കാരണം ആണ് 1 Hour Delay ആയത്. കാര്യങ്ങൾ അറിയാതെ ആരുവും മൂലയും കേട്ടിട്ട് ആണ് social മീഡിയയിൽ വന്നു സംസാരിക്കുന്നത്.

  • @arungopan9662
    @arungopan9662Ай бұрын

    Evane oke cash kodutu villikunavare venam parayan .... toxic annu evan.. evan entho valliya sambavam enna vicharam avanu... Ellarodum pucham annu evanu

Келесі