മമ്മൂട്ടിയെ മതത്തിന്റെ കള്ളിയിലേക്ക് പിടിച്ചിട്ട് ആക്രമിക്കാൻ ശ്രമിക്കുകയാണ് വർഗീയവാദികൾ

മമ്മൂട്ടിയെ മതത്തിന്റെ കള്ളിയിലേക്ക് പിടിച്ചിട്ട് ആക്രമിക്കാൻ ശ്രമിക്കുകയാണ് വർഗീയവാദികൾ: ഡോ. ജോൺ ബ്രിട്ടാസ് എംപി
Communalists are trying to attack Mammootty by holding him in the category of religion: Dr. John Brittas MP
#Mammootty #MalayalamFilm #Kairali #JohnBrittas #SanghaParivarattck #kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News KZread Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZread Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 298

  • @prajeethakuriakose6127
    @prajeethakuriakose61272 ай бұрын

    മമ്മൂട്ടി എന്ന മനുഷ്യൻ സർവ്വ ഐശ്വര്യങ്ങളൂടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെ.. മമ്മൂക്ക.. ❤ ബ്രിട്ടാസ് സർ.. 👌

  • @abfddreff4887

    @abfddreff4887

    2 ай бұрын

    Thankyou!YourBestAtitude*!!

  • @DifferentTake-mi4bv

    @DifferentTake-mi4bv

    2 ай бұрын

    മമ്മൂട്ടി ക്കും ബ്രിട്ടാസിനും ബിഗ് സല്യൂട്ട് ❤️👌👌👌👌👌❤️❤️❤️❤️❤️❤️

  • @sreerajkr8774

    @sreerajkr8774

    2 ай бұрын

    മുഹമ്മദ്‌ കുട്ടിയുടെ സമുദായത്തിൽ ഉള്ള ഒരു മാന്യൻ മറുനാടൻ ചാനലിൽ വന്നിരുന്നു പബ്ലിക് ആയി പറഞ്ഞു മുഹമ്മദ്ക്കുട്ടി എന്ന നടൻ ഒരു വർഗീയ വാദി ആണെന്ന്, അപ്പോൾ മുസ്‌ലിം ആയ ഒരാൾ പറഞ്ഞ കാര്യത്തിന് ഹിന്ദുക്കൾ എന്ത് പിഴച്ചു.

  • @SunilKumar-xv8rw

    @SunilKumar-xv8rw

    2 ай бұрын

  • @DifferentTake-mi4bv
    @DifferentTake-mi4bv2 ай бұрын

    ബ്രിടാസ് സർ അടിപൊളി ❤️❤️മമ്മൂട്ടി ക്കൊപ്പം ❤️❤️

  • @addictedtolife_14
    @addictedtolife_142 ай бұрын

    എന്നും മമ്മൂക്കയോടൊപ്പം!! ❤❤

  • @afirahman9817
    @afirahman98172 ай бұрын

    മമ്മൂക്ക കേരളത്തിൻറെ ചങ്കാണ് കേരള ജനതയുടെ മനസ്സിലുണ്ട് അത് ആർക്കും ഒരിക്കലും ഒരു കളങ്കവും വരുത്താൻ ആകില്ല❤❤❤❤❤

  • @rahunoushad1880
    @rahunoushad18802 ай бұрын

    55 വയസ്സായ ഒരു ഇന്ത്യൻ പൗരനാണ് ഞാൻ എൻറെ വിദ്യാഭ്യാസകാലത്തും ചെറുപ്പകാലത്തും ഒക്കെ ഹിന്ദുക്കളായ സുഹൃത്തുക്കളായിരുന്നു എനിക്ക് ഏറ്റവും കൂടുതൽ അവരുമായി സൗഹൃദം എപ്പോഴും നിലനിർത്തി ഇരുന്നു അവരുടെ വീടുകളിൽ പോവുകയും അവർ ഞങ്ങളുടെ വീടുകളിൽ വരികയും ഞങ്ങൾ പരസ്പരം സഹോദരങ്ങളെപ്പോലെ സ്നേഹിതരായി സന്തോഷത്തോടെ ജീവിച്ചിരുന്നു. ഇപ്പോൾ ഇവിടെ ഈ നരേന്ദ്രമോദി യും അമിത്ഷായും ആർഎസ്എസും വന്ന് ഈ രണ്ടു മതവിഭാഗങ്ങളെയും തമ്മിൽ അകറ്റി അവരുടെ മനസ്സിൽ വെറുപ്പ് വിദ്വേഷം പകർത്തി ഇത് എന്ത് ന്യായം എന്ത് നേടി? ഇതാണോ നമ്മുടേത് രാജ്യത്തെ നീതി പിന്നെ ഇപ്പോൾ അവർ വീണ്ടും ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും തമ്മിൽ അകറ്റുന്നു ഇത് ഇന്ത്യ രാജ്യത്ത് നിയമം അനുവദിക്കുന്നതാണ് നരേന്ദ്രമോദി എന്ന ഈ പ്രധാനമന്ത്രിയെയും അമിത്ഷായെയും ആർഎസ്എസിനെയും ഞാൻ വെറുക്കുന്നു കാരണം അവർ ഞങ്ങളുടെ സുഹൃത്തുക്കളെയും ഞങ്ങളുടെ സ്നേഹിതരെയും ഞങ്ങളുടെ സഹോദര സമുദായങ്ങളെയും ഞങ്ങളെനിന്നും അകർത്തിയതിന് അവർ ദൈവത്തിൻറെ മുന്നിൽ കുറ്റക്കാർ ആയിരിക്കും എപ്പോഴും

  • @sathyanmenadath5752

    @sathyanmenadath5752

    2 ай бұрын

    അവരുടെ അജണ്ടയിൽ ഞങ്ങൾ വീഴാതിരിക്കുക നമ്മുടെ മക്കളെ പരസ്പരം സ്നേഹിക്കാൻ പഠിപ്പിക്കുക.

  • @ajikumar8653

    @ajikumar8653

    2 ай бұрын

    മോഡിയും ഷായും ഭരിക്കാൻ തുടങ്ങിയിട്ട് 10 വര്ഷമല്ലേ ആയുള്ളൂ.

  • @harisp.t9188

    @harisp.t9188

    2 ай бұрын

    10 വർഷം കൊണ്ട് ഇന്ത്യയിലെ ജനങ്ങളിലുണ്ടായ മാറ്റം.. മനസ്സിലായില്ലേ...

  • @beenageorge3884
    @beenageorge38842 ай бұрын

    ശക്തമായ ഭാഷ...ഇതാണ് കേരളത്തിന് ആവശ്യം❤

  • @user-ko6rq9zi5i

    @user-ko6rq9zi5i

    2 ай бұрын

    Nintea metteth maaira oru sudappiye thangan thannepolulla poorane saadikku

  • @DifferentTake-mi4bv
    @DifferentTake-mi4bv2 ай бұрын

    മമ്മൂട്ടി ❤️❤️❤️❤️ ബ്രിട്ടാസ് ❤️❤️❤️❤️

  • @KasimKp-bz3gw
    @KasimKp-bz3gw2 ай бұрын

    താങ്കൾ സത്യം പറഞ്ഞു മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏👍👍🙏🙏👍👍🙏👍👍👍👍👍👍👍🙏👍👍👍🙏👍👍🙏👍👍🙏🙏🙏👍👍🙏🙏👍👍🙏👍👍🙏🙏👍👍👍🙏🙏🙏🙏🙏

  • @ushasathian7904
    @ushasathian79042 ай бұрын

    ഡോക്ടർ ജോൺ ബ്രിട്ടാസിന് സ്നേഹാഭിവാദ്യങ്ങൾ!!!💐💐👌👌

  • @GSK829
    @GSK8292 ай бұрын

    മമ്മൂട്ടി ഒരു നല്ല വ്യക്തിയാണ് നല്ല മനുഷ്യത്വം ഉള്ള ആളാണ്. മമ്മൂക്ക കേരള സിനിമാ ലോകത്തിന്റെ അഭിമാനമാണ്❤❤❤

  • @mohammedallipparambil
    @mohammedallipparambil2 ай бұрын

    ജോൺ ബ്റിട്ടാസ് വഴികൾ വെളിച്ചം നിറയട്ടെ. മമ്മുട്ടിയും നമുക്കൊപ്പം😂❤❤❤❤❤❤ AMD..

  • @saleemabdul1613
    @saleemabdul16132 ай бұрын

    മമ്മൂട്ടിയെ കുറിച്ച് ആര് കുറ്റം പറഞ്ഞാലും കളങ്കങ്ങൾ പറഞ്ഞാലും കേരളജനത വെച്ച് പൊറുപിക്കില്ല 👍👌👍

  • @Gafoor-pr9vh
    @Gafoor-pr9vh2 ай бұрын

    Mammookka ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @boy34
    @boy342 ай бұрын

    ❤❤❤ മമ്മൂക്ക 😘

  • @SRKIANSSS
    @SRKIANSSS2 ай бұрын

    എന്നും മമ്മൂട്ടി മലയാള സിനിമയുടെ അഭിമാനം ആയിരിക്കും. 3time national award for best actor, 12filmfare award for best actor, 6state award for best actor, he is the pride of mollywood❤️❤️❤️

  • @anithaprabhakar650
    @anithaprabhakar6502 ай бұрын

    ജീവനാണ് മമ്മൂക്കയെ . എന്നെന്നും മമ്മൂക്കയോട് ഒപ്പം ❤️❤️❤️

  • @muhammedgafoor447
    @muhammedgafoor4472 ай бұрын

    ഒരു നടന്റെ റോൾ അയാൾക് കിട്ടുന്ന കഥാപാത്രത്തെ അഭിനയിപ്പിച്ച് ഫലിപ്പിക്കുക എന്നതാണ്. അത് വില്ലൻ ആവാം, നായകൻ ആവാം, പിന്നെ കഥയിൽ സമൂഹത്തിന് ദോഷമുള്ള എന്തെകിലും മുണ്ടെങ്കിൽ അത് നിയന്ധ്രിക്കാനാണ് സെൻസർ ബോർടുള്ളത്... കഥകളെല്ലാം സാങ്കല്പിക സിർട്ടി യെല്ലേ? അതൊന്നും യാഥാർത്യമല്ലല്ലോ? അങ്ങിനെ എങ്കിൽ കീർത്തി ചക്ര എന്ന സിനിമയിൽ വില്ലന്മാരെല്ലാം മുസ്ലിങ്ങളെല്ലേ?.. മുസ്ലിം വിരോധിയായ മറുനാടൻ സാജന്റെ ചാനൽ ഒരുവ്യക്തിക് അവരുടെ ഭാര്യ യായിരുന്ന സ്ത്രീ യോടുള്ള ഈഗോ തീർക്കാനുള്ള അവസരം ഒരുക്കി കൊടുക്കുകയായിരുന്നു. അയാളുടെ സ്വാർത്ഥ താല്പര്യത്തിനു വേണ്ടി അയാൾ മമ്മുട്ടി യെ കരുവാക്കി!!ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ വർഗീയ വിഷം ചീറ്റുന്ന കമന്റുകൾക് ഉത്തരവാദി സാജൻ സകരിയ യാണ്.. അദ്ദേഹത്തിന് അതൊരു ലഹരിയായിരിക്കാം... പക്ഷേ... വിദ്യാഭ്യാസം മുള്ള സമൂഹം ഇത് ആശങ്ക യോടെ യാണ് കാണുന്നത്...

  • @ShabaRanks-tg8qv
    @ShabaRanks-tg8qv2 ай бұрын

    Excellent speech

  • @user-zy7bz3qr3l
    @user-zy7bz3qr3l2 ай бұрын

    ഇല്ലമക്കളേ ചന്ദുവിനെതോൽപ്പിക്കാനാവില്ല ഇത്‌കേരളമാണ് പ്രബുദ്ധരായ ജനതയാണ് മമ്മൂട്ടിയെപ്പറ്റിപറഞ്ഞവർ ഖേദിക്കേണ്ടിവരം അതാണ്‌ എന്റെ ഇഷ്ട്ടനടൻമമ്മൂസ്

  • @gigi.9092
    @gigi.90922 ай бұрын

    നല്ലവർക്കെങ്ങുമെപ്പോഴുമെന്നെന്നും നല്ലനല്ലസഹായസഹകാരികളും സ്നേഹസാഹോദര്യസാന്ത്വനസംരക്ഷണങ്ങളുമുണ്ടെന്നതാണു കർമ്മഫലദൈവീകനീതിവിധി.അവരെന്നെന്നുംദൈവീകസ്വർഗ്ഗീയാനശ്വരസ്വർഗ്ഗസ്ഥാനന്ദങ്ങളിൽ നിത്യസമാധാനത്തിലാണു.

  • @mohammadbasheer2384
    @mohammadbasheer23842 ай бұрын

    ഏതെങ്കിലും ഒരു നടന്റെ യൊ സംവിധായകന്റെ യൊ സിനിമ ഏതെങ്കിലും ഒരു മതക്കാർ പരാജയപെടുത്തണം എന്ന് പറഞ്ഞാൽ ആ സിനിമ വിജയിപ്പിച്ചു കാണിച്ച് കൊടുക്കേണ്ടത് നമ്മുടെ യൊക്കെ ബാധ്യത യായ് മാറേണ്ടതുണ്ട് ഞാൻ ഒരു മുസ്ലിം ആണ് ഒരു അഹ്‌മദ്‌ ഹാജി തെമ്മാടി ആയാൽ നശിക്കുന്നതല്ല ഇസ്ലാം എത്രയോ തെമ്മാടി കൾ മുസ്ലിം നാമധാരികളായി ഇപ്പോഴും ഉണ്ടാകും അവരും ഇസ്ലാമും ഒരു ബന്ധവും ഇല്ല എല്ലാ മതവും തഥൈവ! ഓർക്കുക വർഗീയത ഈ നാട് നെ നശിപ്പിക്കും നമ്മളെയും!!!

  • @yousefpoolath2123
    @yousefpoolath21232 ай бұрын

    Mammukka 🥰🥰🥰

  • @latheefpurayil51
    @latheefpurayil512 ай бұрын

    Mamooty❤❤❤

  • @abdulsalamabdulsalam2461
    @abdulsalamabdulsalam24612 ай бұрын

    Mammookka ❤❤

  • @FirozK-yv2cq
    @FirozK-yv2cq2 ай бұрын

    മമ്മൂക്കയെ കുറിച്ച് പറഞ്ഞത്കൊണ്ട് മാത്രമല്ല.. എനിക്ക് വ്യക്തിപരമായി ഇദ്ദേഹത്തോട് വല്ലാത്തൊരു ഇഷ്ട്ടമാണ്..♥️💐🌹🙏

  • @raiza7607
    @raiza76072 ай бұрын

    മമ്മൂക്ക യുടെ മതത്തിൽ പെട്ട ആൾ ആണ് വിവാദം ഉണ്ടാക്കി യത് 😊. അത് ഏറ്റ് പിടിച്ചു എൻ്റ മതത്തിൽ പെട്ട വളരെ ചുരുക്കം ചിലർ. Nb മമ്മൂക്ക ലാൽ ഏട്ടൻ സുരേഷ് ഗോപി ചേട്ടൻ ജയറാം ഏട്ടൻ ഇവർ മലയാള സിനിമയുടെ അഭിമാനം ആണ്. മലയാളികൾ ഇതു ഒന്നും മൈൻഡ് ആക്കില്ല ഇത്തരം വിവാദങ്ങl

  • @sachu1851
    @sachu18512 ай бұрын

    മാങ്ങയുള്ള മാവിലെ കല്ലെറിയുകയുള്ളൂ.

  • @ahammedshuhaib3902

    @ahammedshuhaib3902

    2 ай бұрын

    ആ കൈക്ക് ജൈ വിളിക്കാൻ ആണ് ഇന്ന് മലയാളികൾ

  • @user-tq1pz6dp2y
    @user-tq1pz6dp2yАй бұрын

    ബ്രിട്ടാസ് സർ ഒരായിരം അഭിനന്ദനങ്ങൾ 🙏🏽🙏🏽🙏🏽🙏🏽

  • @nazeerabdulrahman4062
    @nazeerabdulrahman40622 ай бұрын

    Great Man

  • @shajahankallukadavushaji
    @shajahankallukadavushaji2 ай бұрын

    Mammukka❤️

  • @user-jj4tj6vx4e
    @user-jj4tj6vx4e2 ай бұрын

    മുഹമ്മദ് കുട്ടി ആ പേരാണ് സംഗികൾക്ക് പ്രശ്നം

  • @tastyfood1248

    @tastyfood1248

    2 ай бұрын

    സംഘിയല്ല ഒരു മുറിയണ്ടിയാണ് മൺവെട്ടിയുടെ യഥാത്ഥ കൊണം പറഞ്ഞത്

  • @achukp7187
    @achukp71872 ай бұрын

    സുഹൃത്തേ, മമ്മൂട്ടി മുഹമ്മദ് കുട്ടി ആകുന്നതും, കമൽ കമാലുദ്ദീൻ ആകുന്നതും വിജയ് ജോസഫ് വിജയ് ആകുന്നതും, എല്ലാം 2014 ന് ശേഷമുള്ള വിസ്മയങ്ങൾ ആയി കണ്ടാൽ പോരെ? അത് ഈ കാലഘട്ടത്തിൻറെ പ്രത്യേകതയാണ്, അത് തിരിച്ചറിയാനുള്ള വിശേഷബുദ്ധി എല്ലാം മലയാളികൾക്കുണ്ട്, മലയാളികളുടെ ബൗദ്ധിക നിലവാരം മനസ്സിലാക്കാൻ ഇപ്പോഴും ഈ ഭിന്നിപ്പിനെ പ്രത്യയശാസ്ത്രകാർക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല, കലക്കും കലാകാരനും എന്ത് ജാതിയും മതവും? അവരോട് ഐസ് കട്ടയിൽ പെയിൻറ് അടിക്കാതെ മാറ്റിപ്പിടിക്കാൻ പറയൂ, കാരണം ഇത് കേരളമാണ് ഉത്തരേന്ത്യ അല്ല, മലയാളികളുടെ ബൗദ്ധിക നിലവാരത്തെ കളിയാക്കരുത്, ഇനിയെങ്കിലും ഭിന്നിപ്പിനെ പ്രത്യയശാസ്ത്ര കാർക്ക് തിരിച്ചറിവ് ഉണ്ടാവട്ടെ.

  • @adithyaragesh9674
    @adithyaragesh96742 ай бұрын

    Mammookka ❤️❤️❤️

  • @sharafudheennettoor5091
    @sharafudheennettoor50912 ай бұрын

    Congratulations Brittas for Beautiful speech🥰👍👍👍

  • @rasheedrahman6969
    @rasheedrahman69692 ай бұрын

    മമ്മുട്ടിയുടെ image കൂടി. അത്ര തന്നെ. വിമർശനങ്ങളിൽ കൂടിയാണല്ലോ എല്ലാം വളരുന്നത്.

  • @mohamedanasc716

    @mohamedanasc716

    Ай бұрын

    Turbo 100 crore+++++

  • @pradeepkrishnan176
    @pradeepkrishnan1762 ай бұрын

    എല്ലാ ഷോകളും മിത്രങ്ങൾ ബുക്ക് ചെയ്യും എന്നിട്ട് ആരും കാണാൻ പോകാതെ ശാഖയിൽ തന്നെ ഇരിക്കും എന്നിട്ട് ആളില്ലാത്ത ഷോകൾ ആയിരിക്കും കളിക്കുക ഇത് പ്രതികാരം സംഘത്തിൻ്റെ പ്രതികാരം 🔥🔥🔥

  • @jayalakshmib8452
    @jayalakshmib84522 ай бұрын

    ഞാൻ ഒരു പ്രായമായ അമ്മയാണ്. എനിക്ക് ഈ വയസ്സായകാലത്തു പ്രതേകിച്ചു ഒരുരാഷ്ട്രീയവും ഒരു മത ചിന്തയും ഇല്ല. എല്ലാരേയും ഒരുപോലെ സ്നേഹിക്കാനാണ് എനിക്കിഷ്ടം. അതുകൊണ്ട് എല്ലാരും എന്നെപോലെ ആകണമെന്നും ഞാൻ ചിന്തിക്കുന്നേയില്ല. മമ്മുട്ടിസാറിനോട് എനിക്ക് ഒത്തിരി ഇഷ്ടവും ബഹുമാനവും ആണ്. അദ്ദേഹത്തിനപോലെ ഒരു മഹാനഡനെ ഇത്രയ്ക്കു താഴ്ത്തി കെട്ടണോ. അദ്ദേഹം ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. അത് കഴിഞ്ഞു പോരെ സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്. മോഹൻലാലും മമ്മുട്ടിയുംസുരേഷ്‌ഗോപിയും എല്ലാം സിനിമ ഇഷ്ടപെടുന്ന എല്ലാർക്കും പ്രത്യേകിച്ച് മലയാളികൾക്ക് ഒത്തിരി പ്രിയങ്കരാണ്. വെറുതെ എന്തിനാണ് നമ്മൾ സോഷ്യൽ മീഡിയയിൽ വഴക്ക് കൂടുന്നത്. മമ്മുട്ടിക്കും മോഹൻലാലിനും സുരേഷ്‌ഗോപിക്കും എല്ലാ നന്മകളും നേരുന്നു.

  • @achu3359
    @achu33592 ай бұрын

    Legend ❤

  • @gigi.9092
    @gigi.90922 ай бұрын

    പ്രാപഞ്ചികസമന്വിതമാനവീകതയിലൂന്നിയ സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായായകതയാണു ഖുർ ആൻ പരാമർശിത നിസ്കാരത്തിന്റെയും നോമ്പിന്റെയും ഹജ്ജിന്റെയും ജിഹാദിന്റെയും ശഹീദിന്റെയും എല്ലാം ഭാഷാവേരർത്ഥദൈവീകാശയങ്ങളെന്നും സർവ്വമതദെവീകവേദോൽഭവഭാഷകളുടേയും ഈശ്വരീയാശയങ്ങൾ ഭാരതീയഹൈന്ദവസനാതനധർമ്മമെന്ന ഇതേ ആശയങ്ങൾ തന്നെയാണെന്നും ആദം മുതൽ ശിവരാമകൃഷ്ണാർജ്ജുനബ്രഹാമോശെജീസസ്മുഹമ്മദുമാരാകാൻ സത്യസംശുദ്ധജീവിതങ്ങളാലാർക്കും സുസാദ്ധ്യമെന്നും ഏറ്റവും നന്നായിതിരിച്ചറിഞ്ഞു ജീവിച്ചു തന്നോടടുപ്പമുള്ളവരെക്കൂടി മാനവീകമായുൽബോധിപ്പിക്കുന്ന മലയാളത്തിന്റെ മഹാനടനാണു മമ്മൂട്ടി. ദൈവീകവരദാനമായി മമ്മൂട്ടിക്കുകിട്ടിയ അഭിനവപാഠവത്തേയും ആകർഷകശബ്ദത്തേയും സംഭാഷണമികവിനേയും ഹൃദ്യമായപൗരുഷത്തേയും മമ്മൂട്ടിയുടെ പരമാവധി മാനവീക ഐക്യത്തിനും ഏകതക്കും അഖണ്ഡസ്നേഹസാഹോദര്യസഹകരണ ഗൾക്കുമായാകാവുന്നത്ര ഉപയോഗപ്പെടുത്താൻ പരിശ്രമിക്കുന്ന മമ്മൂട്ടിയോടൊപ്പം സർവ്വദേവദേവീശ്വരദൈവങ്ങളും മമ്മൂട്ടി സഹായിക്കുകയും സന്തോഷവും സമാധാനവും കൊടുക്കുകയും ചെയ്ത അനേകായിരങ്ങളുടെ പ്രാർത്ഥനാനുഗ്രഹാശിസുകളും എന്നെന്നുമെല്ലായിപ്പോഴുമുണ്ട്‌. മമ്മൂട്ടി ചെയ്ത സൽക്കർമ്മങ്ങളുടെ കർമ്മഫലദൈവീകനീതിവിധിയാണത്‌.സത്യസ്ഥൈര്യസുധീരതയാൽസ്വർഗ്ഗസ്ഥതയുടെ അനശ്വരതയിലെത്തിയമമ്മൂട്ടി ഈശ്വരീയസുഖസുരക്ഷയുടെസമാധാനത്തിൽ ശാശ്വതനിലനിൽപിന്റെ ആസ്വാദനാനന്ദങ്ങളിലാണു.

  • @KL-gi7xp
    @KL-gi7xp2 ай бұрын

    മമ്മൂക്ക❤️❤️❤️

  • @suhair2005
    @suhair20052 ай бұрын

    Mammootty ❤

  • @princejohn1413
    @princejohn14132 ай бұрын

    Mammukka ❤❤

  • @RahmanRpRp
    @RahmanRpRp2 ай бұрын

    Britas❤❤❤❤

  • @pushpajames451
    @pushpajames4512 ай бұрын

    God blessmammooka🙏🙏

  • @noushadkodungalloor7404
    @noushadkodungalloor74042 ай бұрын

    👍👍

  • @ArunArunk-ex8bo
    @ArunArunk-ex8bo2 ай бұрын

    ❤❤❤

  • @user-kv7gp3ee8o
    @user-kv7gp3ee8o2 ай бұрын

    മമ്മുക്ക ❤❤

  • @user-co1bt5zy8t
    @user-co1bt5zy8t2 ай бұрын

    Mammootty❤❤ britas sir❤

  • @user-xl2og7cf3c
    @user-xl2og7cf3c2 ай бұрын

    മമ്മുക്ക ❤️❤️❤️❤️❤️❤️❤️❤️

  • @DileepKumar-pd1li
    @DileepKumar-pd1li2 ай бұрын

    ജാതി പറഞ്ഞോ മതം പറഞ്ഞോ ഒരാളെ ആക്രമിക്കുന്നവരുടെ ഡിഗ്രികൾ റദ്ദാക്കാൻ സർക്കാർ തയ്യാറാവണം.

  • @shahanaskannur4363
    @shahanaskannur43632 ай бұрын

    ❤❤

  • @suzisarath8050
    @suzisarath80502 ай бұрын

    👍🏻👍🏻

  • @user-tq1pz6dp2y
    @user-tq1pz6dp2yАй бұрын

    ഞങ്ങളുടെ മുത്താ ♥️♥️മമ്മുക്ക

  • @user-rv7ih7ni8g
    @user-rv7ih7ni8gАй бұрын

    സംഘികൾ ഇല്ലാത്ത, മനുഷ്യർ അങ്ങോടും ഇങ്ങോട്ടും പരസ്പ്പരം സ്നേഹിച്ച് കഴിഞ്ഞ ഒരു നല്ല കേരളത്തെ പറ്റി ഈ തലമുറയോട് പറഞ്ഞാൽ.....,വിശ്വസിക്കുമോ.ആവോ!

  • @nelsonpc6642
    @nelsonpc66422 ай бұрын

    Dear Mr. John Britas, I am writing to you as a deeply concerned citizen regarding the ongoing violence and corruption associated with the CPM Marxist party in Kerala. It is disheartening to witness the targeted killings of poor college students, party members, and other innocent individuals. This brutal behavior contradicts the principles of justice and equality that your party claims to uphold. How can the people of Kerala continue to support a party that is responsible for such heinous acts? The situation is further exacerbated by the actions of immature leaders, such as the current mayor and certain MLAs, who are reportedly terrorizing innocent daily wage earners, like KSRTC drivers. This behavior is unacceptable and reflects poorly on the integrity and governance of the state. The reliance on liquor and lottery revenues to sustain the government only highlights the dire economic situation and lack of sustainable development strategies. It is imperative that the supporters of the CPM Marxist party critically evaluate their choices and consider whether their votes are truly contributing to the progress and welfare of Kerala. Kerala, with its rich cultural heritage and potential for growth, deserves better leadership. It is time for the people to demand accountability and transparency from their elected officials and to ensure that their voices are heard in the fight against corruption and violence. I urge you to take immediate action to address these issues and restore faith in the government. The future of Kerala depends on it.

  • @user-ny3hd6vs3s
    @user-ny3hd6vs3s2 ай бұрын

    ❤❤❤👏👏👏👍👍👍

  • @ShakkirHussain-wz6bs
    @ShakkirHussain-wz6bs2 ай бұрын

    ആര് വർഗിയത പറഞ്ഞാലും ചെയ്തലും കേരളത്തിൽ അതൊന്നും വില പോകില്ല

  • @aliperingatt
    @aliperingatt2 ай бұрын

    കലികാലമല്ലേ കലാബങ്ങൾ കളി കൽക്കി (മഹ്ദി)വരുവോളം...

  • @arbabujahan4677
    @arbabujahan46772 ай бұрын

    Excellent sir

  • @resoundmedia-on5he
    @resoundmedia-on5he2 ай бұрын

    I am Sha kondotty..ഞാൻ ബ്രിട്ടാസ് ഫാൻ.🙏

  • @muhammadhamsathamachu9774
    @muhammadhamsathamachu97742 ай бұрын

    മമ്മൂക്ക🤩💥😊😊

  • @user-jb3jc8cs6w
    @user-jb3jc8cs6w2 ай бұрын

    .nammude.mahaa..nadan.. aaareannariyiyaatthavsvsr..kurakkum..

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk2 ай бұрын

    ❤❤❤❤

  • @roshu5622
    @roshu56222 ай бұрын

    ജോൺബ്രിട്ടാസ്❤

  • @rajeshmadhavan7946
    @rajeshmadhavan79462 ай бұрын

    Brittas mamooka❤❤❤

  • @abdulradheed5430
    @abdulradheed54302 ай бұрын

    Marunadan maruthaye pidichu jailil idanam

  • @tastyfood1248

    @tastyfood1248

    2 ай бұрын

    മറുനാടനെ സാജനെ ഞാടാൻ പറ്റില്ല അയാൾ സത്യം പറഞ്ഞ പ്പോൾ മുറിയണ്ടിക്ക് പൊള്ളി എന്തേ നിൻ്റെ മൺവെട്ടി ഒന്നും മിണ്ടാത്തത്

  • @user-iq2fn4tj7f

    @user-iq2fn4tj7f

    2 ай бұрын

    എന്ന മമ്മൂട്ടിയോട് അയാൾക്ക് എതിരെ കേസ് കൊടുത്തോ ഇല്ല എന്ത് കൊണ്ട്😂? മമ്മൂട്ടി സിനിമ സ്റ്റോറി മാറ്റുവാൻ പറഞ്ഞിട്ടില്ല എന്ന് പറയാത്തത് എന്ത്😂😂? ഉണ്ടയുടെ സംവിധായകൻ😂? തോപ്പിൽ ജോപ്പനിലെ എസ്ഡിപിഐ എന്ന് എഴുതിയ വാഹനം 😂? ഭീഷ്മ പാർവം 😂? പുഴു 😂? ഉണ്ണിമുകുന്ദൻ സിനിമയിൽ സേവ ഭാരതിയുടെ ആംബുലൻസ് കണ്ടു മതേതരത്വം വീണപെട്ടു😂😂? മോഹൻലാൽ അമ്പലത്തിൽ പോവുന്ന ഫോട്ടോ സോഷ്യൽ മീഡിയ ഇട്ടാൽ മതേതരത്വം വ്രണംപ്പെടും😂 എല്ലാവരെയും ഒരുപോലെ കാണുക അല്ലാതെ ഒരാൾക്ക് മാത്രം മതേതരത്വം മറ്റെ ആൾക്ക്........ അത് വേണ്ട

  • @rajeshkottukulangarapathay9234
    @rajeshkottukulangarapathay9234Ай бұрын

    Mamookka super. And mega star. ❤❤❤

  • @umalu3472
    @umalu34722 ай бұрын

    മറുനാടനു ഒരു പണി കിട്ടാറായിട്ടുണ്ട്

  • @rafeeqph5281
    @rafeeqph5281Ай бұрын

    ബ്രിട്ടാസ് സാർ എന്റെ ഒരു അഭിപ്രായം ഈ ജാതിയും മതവും ഒക്കെ പറഞ്ഞു നടക്കുന്ന ആളുകൾ അവരുടെ മനസ്സുകളിൽ ലോകസൃഷ്ടാവായ നാഥൻ ഒരു സമാധാനവും സന്തോഷവും കൊടുക്കത്തില്ല അവരിങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും

  • @shifanaaneesha3544
    @shifanaaneesha35442 ай бұрын

    Yes

  • @jeseelajeseela8530
    @jeseelajeseela85302 ай бұрын

  • @aseeskmd6943
    @aseeskmd69432 ай бұрын

    👍♥️

  • @aneeshmuhammad1903
    @aneeshmuhammad19032 ай бұрын

    Super

  • @ajikumar8653
    @ajikumar86532 ай бұрын

    K. S ചിത്രയോട് ഈ സ്നേഹം കണ്ടില്ലല്ലോ പോട്ടാസേ. എല്ലാരോടും ഒരേപോലെ പെരുമാറണ്ടേ അതല്ലേ അതിന്റെയൊരു ഇത്....

  • @babuitdo

    @babuitdo

    2 ай бұрын

    ചിത്ര നല്ല ഗായികയാണ്. അത് മുതലാക്കി സങ്കികൾ അവരെ പറ്റിച്ചതല്ലേ? അത് പള്ളിപ്പറമ്പിൽ രാമനാണെന്നത് പാവം ചിത്ര ചിന്തിച്ചില്ല എന്നതായിരുന്നു.

  • @user-lu9fp9pf1x
    @user-lu9fp9pf1x2 ай бұрын

    💥🤝👍

  • @-krvdclt
    @-krvdcltАй бұрын

    മമ്മൂക്ക ❤ബ്രിട്ടാസ് 🔥

  • @Faisal_Hussain.
    @Faisal_Hussain.2 ай бұрын

    Good speech sir ❤️

  • @najumudheenncr346
    @najumudheenncr3462 ай бұрын

    ശാസ്ത്ര ബോധം അല്ല മത ബോധം ഇല്ലാത്തതിൻ്റെ കുഴപ്പം ആണ് ഓരോ മതവും ഉൾകൊള്ളുന്ന അന്തസത്ത ഓരോരുത്തരും മുറുകെ പിടിച്ചാൽ മാത്രമേ കേരളം ദൈവത്തിൻ്റെ യഥാർത്ഥ നാട് ആവൂ

  • @khatab16
    @khatab162 ай бұрын

    We love you Mr Britas

  • @Chaos96_
    @Chaos96_2 ай бұрын

    Communalism has reached a point that anyone or anything can be tarnished or destroyed just by focusing it on the subject . Ee nadu endhavum ingane poyal ? No hope , ivdenn ponam 😒

  • @bonnybastian
    @bonnybastian2 ай бұрын

    സുരേഷ്ഗോപിയെ കുറിച്ച് ഇയാൾ പറഞ്ഞപ്പോൾ ഒക്കെ ശരിയായിരുന്നു. മമ്മുട്ടിയെ കുറിച്ച് മറ്റുള്ളവർ പറഞ്ഞപ്പോൾ നൊന്തു എന്താല്ലേ

  • @user-ip8rb1gz8m
    @user-ip8rb1gz8m2 ай бұрын

    രാജ്യത്ത് നടക്കുന്ന എല്ലാ അനീതിക്കെതിരെയും ശബ്ദമുയർത്തുന്ന ഒരു നടനെ യുള്ളൂ നമ്മുടെ രാജ്യത്ത് സാക്ഷാൽ പ്രകാശ് രാജ് മറ്റുള്ളവരെല്ലാം അവനാന്റെ കാര്യങ്ങൾ നോക്കി നടക്കുന്നവരാണ്. കാര്യങ്ങൾ നോക്കി നടക്കുന്നവർക്ക് സിനിമ മാത്രമേ ലക്ഷ്യമുള്ളൂ സത്യം പറഞ്ഞാൽ മറ്റുള്ള കാര്യങ്ങളിൽ ഇടപെടാൻ പേടിയാണ്

  • @anandr7593
    @anandr75932 ай бұрын

    Mammokka❤

  • @user-yy4cr5tk5r
    @user-yy4cr5tk5r2 ай бұрын

    ❤️💪❤️w❤️❤️💪💪

  • @emmanuel.joseph7762
    @emmanuel.joseph77622 ай бұрын

    മമ്മുട്ടി❤

  • @Rahulnobl
    @Rahulnobl2 ай бұрын

    മമ്മൂട്ടി നല്ല വ്യക്തി ആണ്. KS ചിത്രയും മോഹൻലാലും ഒക്കെ അങ്ങനെ തന്നെയാണ് എന്ന് മനഃപൂർവം മറക്കുന്നത് ശരിയല്ലല്ലോ ബ്രിട്ടാസേ 😄

  • @suluc2913
    @suluc2913Ай бұрын

    Dr. Johon Brittas sir. 👍👍👍👍👍👍👍👍👍👍👍👍👍👍

  • @memy777memy6
    @memy777memy62 ай бұрын

    മമ്മുക്ക 🎉

  • @user-no2op1et1b
    @user-no2op1et1b2 ай бұрын

    I am 64years old.chanduvine aarkum tholpikan patoola makale .Mammooty Ella nalla manasukaludeyum abhimaanamaanu.

  • @user-jb3jc8cs6w
    @user-jb3jc8cs6w2 ай бұрын

    matham.mamussyane.mayskkunna.karuppsyikkasmo..

  • @AbdullahHussaincp
    @AbdullahHussaincp2 ай бұрын

    ഇന്ന് കേരളത്തിൽ ആണ് മോഡിയുടെ ഓമന പുത്രൻ മുഖ്യൻ ഉള്ളത് എന്നും ഓർക്കണം.

  • @sathyanmenadath5752

    @sathyanmenadath5752

    2 ай бұрын

    നിന്നെ പോലെ വിവരമില്ലാത്തവർ ഈ മതത്തിലുള്ളടത്തോളം കാലം ഈ മതത്തെ സംശയത്തിൽ നിർത്തും

  • @babithaduha801
    @babithaduha801Ай бұрын

    He is great of mamukka

  • @user-mg5wj6ln3i
    @user-mg5wj6ln3i2 ай бұрын

    കേരളം എല്ലാ കാര്യത്തിലും പിറകോട്ടാണ്. അതുകൊണ്ട് തന്നെയാണ് മമ്മൂക്കയെ പോലുള്ള ബഹുമുഖ പ്രതിഭയെ ഇകഴ്ത്താനും, അരികുവത്കരിക്കാനും ഒരു വർഗം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

  • @sreelathasreenivasan7603

    @sreelathasreenivasan7603

    2 ай бұрын

    Appol suresh gopi unnimukundan mohanlal evare target cheyyunnatho

  • @AnandKumar-st2ox
    @AnandKumar-st2ox2 ай бұрын

    പൊട്ടസേ മമ്മുട്ടിയോട് പറ മദ്രസ്സ അധ്യാപകനായി അഭിനയിക്കാൻ,

  • @sajansajan9800
    @sajansajan98002 ай бұрын

    മറ്റേ നാടിന്റെ വാർത്ത കേട്ട് ആരെങ്കിലും ചർച്ച ചെയ്യുമോ ഈ വിഷയങ്ങളൊക്കെ അവനു ഭ്രാന്താ

  • @Christoph_waltz_1
    @Christoph_waltz_12 ай бұрын

    Mamootyude sobavam അറിയണമെങ്കിൽ great തിലകൻ sirnodu ചോദിച്ചാൽ അറിയാമായിരുന്നു. Ippam korach alukale munnil നന്നായി act cheyunund mamooty.

  • @musthafamannethodi1036
    @musthafamannethodi10362 ай бұрын

    മമ്മുട്ടി നല്ല മനുഷ്യനാണ് പക്ഷെ CPM മായുള്ള അടുപ്പം മമ്മുട്ടിക്ക് നല്ലതല്ല

  • @sathyanmenadath5752

    @sathyanmenadath5752

    2 ай бұрын

    നിന്റെയൊക്കെ ഉള്ളിൽ വർഗ്ഗീയത മാത്രം ഉള്ളത് കൊണ്ടാണ് ഈ വിവരക്കേട് പറയുന്നത. ബാബറി പൊളിക്കുംമ്പോൾ ആരാ ഇന്ത്യ ഭരിച്ചത്?

  • @muhammedalivadakketharayil9976

    @muhammedalivadakketharayil9976

    2 ай бұрын

    പിന്നെ ആരുമായിട്ട് അടുക്കണം? കോ,ലി,ബി തുടങ്ങിയ ഏതിനോടാണ് അടുക്കേണ്ടത്?

  • @user-gp4nz8yu3m

    @user-gp4nz8yu3m

    2 ай бұрын

    ​@@muhammedalivadakketharayil9976താലിബാനുമായിട്ട് അടുക്കാം എന്തെ മേത്താ 😂😂

  • @user-gp4nz8yu3m

    @user-gp4nz8yu3m

    2 ай бұрын

    ​@@sathyanmenadath5752ബാബറിക്ക് മുൻപ് അവിടെ വേറൊന്നു ഉണ്ടായിരുന്നു കുറെ തന്തയില്ലാ തായോളികൾ അത് പൊളിച്ചു ബാബറി പണിഞ്ഞു പൊളിച്ചു കയ്യിൽ കൊടുത്തു 😂😂

  • @anilkumarkg2480
    @anilkumarkg24802 ай бұрын

    കാർക്കിച്ച് തുപ്പൽ പള്ളികളിലോട്ട് ആയാൽ ഇതേ സംയമനവും,മതേതരവും കാണിച്ചു തരാമെങ്കിൽ ഒരു കുതിരയും പവൻ വേറെയും തരാം.

  • @adilt5602
    @adilt56022 ай бұрын

    Adi poli katha

  • @user-ot8uf2ju5o
    @user-ot8uf2ju5o2 ай бұрын

    'House and Kuzhimanti' Jihad in Keralam 😇😇

Келесі