അസ്‌ല മാർലി… നിങ്ങൾക്ക് എന്ത് തോന്നുന്നു ..? 😇

Ойын-сауық

Пікірлер: 1 300

  • @user-gt5ny2mq6c
    @user-gt5ny2mq6c3 ай бұрын

    ആ അടിയിൽ സത്യം ഉണ്ടായിരുന്നു എന്ന് ജാസ്മിൻ ബിഗ്ഗ് ബോസ്സിൽ എത്തിയപ്പോഴാണ് മനസ്സിലായത്.... അന്ന് അസ്‌ലയെ തെറ്റിദ്ധരിച്ചിരുന്നു..... ഇന്ന് മനസ്സിലാകുന്നു ആ കുട്ടി ആയിരുന്നു ശെരി എന്ന്....

  • @shan6566

    @shan6566

    3 ай бұрын

    ഒലക്കയാണ് ആ കാര്യത്തിൽ കൂടെ നിന്ന് ചതിച്ചത് അസ്ലയാണ്. ഇവിടെ ജബ്രി കളി മാത്രമേ തെറ്റിയിട്ടുള്ളു 😂

  • @salmaashraf2672

    @salmaashraf2672

    3 ай бұрын

    ​@@shan6566asla അഫ്സൽ ന്റെ friend നേ രക്ഷിക്കാൻ അല്ലെ പറഞ്ഞത് 😜😜😜

  • @Nimisha7132

    @Nimisha7132

    3 ай бұрын

    ഒലക്ക ആണ്.ഈൗ tym തന്നെ വേണോ അവളെ വെറുപ്പിക്കാൻ

  • @Shamananoufal

    @Shamananoufal

    3 ай бұрын

    correct

  • @Zai520

    @Zai520

    3 ай бұрын

    Enik annum aslayan sheriyann thonneenu❤

  • @sinirajeev1681
    @sinirajeev16813 ай бұрын

    നീയും തയ്ച്ചു വച്ചോ റസ്മിനെ ഒരെണ്ണം 😂

  • @user-gi1dx2ti9h

    @user-gi1dx2ti9h

    3 ай бұрын

    😂😂

  • @ananduku786

    @ananduku786

    3 ай бұрын

    😂😂😂😂

  • @sajeebmalikthoumina

    @sajeebmalikthoumina

    3 ай бұрын

    നന്ദന ഡയലോഗ്😂😂

  • @edachenakunkannairthamburan707

    @edachenakunkannairthamburan707

    3 ай бұрын

    അതിന് റെസ്മിൻ ഫ്രണ്ട് ആവാനല്ല അവളെ മണപ്പിച്ചു നടക്കുന്നത്...അതിൻ്റെ ഉദ്ദേശം വേറെയാണ്...ഗബ്രിയുടെ അതേ സൂക്കേട്...മൂന്നും പുറത്തിറങ്ങി ഒരു 3സം നടന്നാൽ പ്രശ്നം തീരും...😂😂

  • @Ramsha761

    @Ramsha761

    3 ай бұрын

    😂😂😂😂😂😂

  • @deepapratheesh9743
    @deepapratheesh97433 ай бұрын

    ഞാനും അസ്ലയെ അന്ന് തെറ്റിദ്ധരിച്ചിരുന്നു. പക്ഷെ ഇന്ന് എല്ലാം ക്ലിയർ ആയി.

  • @user-gi1dx2ti9h

    @user-gi1dx2ti9h

    3 ай бұрын

    സത്യം ബിഗ് ബോസ് വന്നപ്പോൾ ആണ് ജാസ്മിന്റെ തനി നിറം പുറത്തു വരുന്നത് …😂

  • @deepapratheesh9743

    @deepapratheesh9743

    3 ай бұрын

    @@user-gi1dx2ti9h correct

  • @user-fz1md8uf4v

    @user-fz1md8uf4v

    3 ай бұрын

    സത്യം 👍🏻

  • @sabitha9871

    @sabitha9871

    3 ай бұрын

    എന്തായിരുന്നു പ്രശ്നം?

  • @vineethajoseph

    @vineethajoseph

    3 ай бұрын

    Avr thammil ulla pblm ntharnu kure nalayi ith kelkunnu bt nthanenn ariyilla arkekengilum onnu parsyamo njn ivarude videos okke kanatundarnnu sub alla enalum kanum bt pblm nthanenn ariyilla

  • @user-jt6vf5op6n
    @user-jt6vf5op6n3 ай бұрын

    ഇവള് കുറേ എണ്ണത്തിനെ അടിച്ചതല്ലേ.. 😂Aslaa നീ കൈചിലയി😂😂🎉🎉

  • @mustafapunnakkottil9605

    @mustafapunnakkottil9605

    3 ай бұрын

    Edo friendship inte value thanikk manassilavathath kond aan🤌🏻

  • @thetruth-in7xp

    @thetruth-in7xp

    2 ай бұрын

    ജാസ്മിന്റെ ഭാഗത്ത് ഇപ്പോ നെഗറ്റീവ് ഉണ്ടെന്ന് കരുതി അസ്‌ല നല്ലവൾ ആവില്ല.. അവൾ പണ്ട് ചെയ്തത് തെറ്റാണ് ചെറ്റത്തരം ആണ്.. എന്നിട്ട് കുറച്ച് days മുന്നേ അസ്‌ല വീഡിയോ ഇട്ടിരുന്നു Multiple Relationship നെ ട്രോളിയിട്ട്.. ഇതേ അവൾ പണ്ട് ത്രീസം സപ്പോർട് ചെയ്ത് വീഡിയോ ഇട്ടിട്ടുണ്ട്😂😂അന്ന് അവൾക്ക് തോന്നിയില്ലേ അത് തെറ്റണെന്ന്? എന്നിട്ട് അവളെ പോലൊരുത്തിയെ സപ്പോർട് ചെയ്യാൻ കുറെ മണ്ടന്മാർ.. ജാസ്മിന്റെ ഭാഗത്ത് നിന്ന് ഗബ്രി എന്നൊരു തെറ്റ് ഉണ്ടായിട്ടുണ്ട്.. പക്ഷേ അതിന്റെ അർത്ഥം അസ്‌ല പണ്ട് ചെയ്തത് ശരി ആണെന്നല്ല.അസ്‌ല മാത്രം അല്ല പണ്ട് ആ വിഷയത്തിൽ എയറിൽ ആയ പലരും ഇന്ന് ജാസ്മിനെതിരെ hate spread ചെയ്യാൻ PR ഇറക്കിയത് പോലെയാണ് തോന്നിയിട്ടുള്ളത്.

  • @user-jt6vf5op6n

    @user-jt6vf5op6n

    2 ай бұрын

    @@thetruth-in7xp asla ശെരി എന്ന് ഞാന്‍ പറയുന്നില്ല. ഇപ്പൊഴത്തെ asla കുറേ better ആയിട്ടുണ്ട്.. അത് കൊണ്ട്‌ ജാസ് ല്‍ നിന്ന് വിട്ട് പോയത് നന്നായി.. എന്നെ ഉദേശിച്ചത്.. ജാസ് കളി thudangeett അല്ലെ ഒള്ളു.. Soyam നാറി കൊണ്ട്‌ ഇരിക്കാ ജാസ്.. കൂടെ കൂട്ടി മറ്റുള്ളവര്‍ naarano.. 😂😂😂

  • @sunshine-ds7xd

    @sunshine-ds7xd

    2 ай бұрын

    ​@അസ്‌ല better ആയില്ലെങ്കിൽ കെട്ടിയോൻ ഇട്ടിട്ട് പോകും...user-jt6vf5op6n

  • @user-jt6vf5op6n

    @user-jt6vf5op6n

    2 ай бұрын

    @@sunshine-ds7xd അത് ആരായാലും അങ്ങനെ അല്ലെ

  • @user-gi1dx2ti9h
    @user-gi1dx2ti9h3 ай бұрын

    ഇപ്പോഴാണ് ജാസ്മിൻ ആണ് യഥാർത്ഥ കുറ്റക്കാരി എന്ന് മനസിലായത്... ഇനി കയസ്സിന് ഒരു ടോപ്പിക്ക് ആയി..😅

  • @AG-gj7ie

    @AG-gj7ie

    3 ай бұрын

    Ath angana oruthan😂

  • @thetruth-in7xp

    @thetruth-in7xp

    2 ай бұрын

    ​@@AG-gj7ieജാസ്മിന്റെ ഭാഗത്ത് ഇപ്പോ നെഗറ്റീവ് ഉണ്ടെന്ന് കരുതി അസ്‌ല നല്ലവൾ ആവില്ല.. അവൾ പണ്ട് ചെയ്തത് തെറ്റാണ് ചെറ്റത്തരം ആണ്.. എന്നിട്ട് കുറച്ച് days മുന്നേ അസ്‌ല വീഡിയോ ഇട്ടിരുന്നു Multiple Relationship നെ ട്രോളിയിട്ട്.. ഇതേ അവൾ പണ്ട് ത്രീസം സപ്പോർട് ചെയ്ത് വീഡിയോ ഇട്ടിട്ടുണ്ട്😂😂അന്ന് അവൾക്ക് തോന്നിയില്ലേ അത് തെറ്റണെന്ന്? എന്നിട്ട് അവളെ പോലൊരുത്തിയെ സപ്പോർട് ചെയ്യാൻ കുറെ മണ്ടന്മാർ.. ജാസ്മിന്റെ ഭാഗത്ത് നിന്ന് ഗബ്രി എന്നൊരു തെറ്റ് ഉണ്ടായിട്ടുണ്ട്.. പക്ഷേ അതിന്റെ അർത്ഥം അസ്‌ല പണ്ട് ചെയ്തത് ശരി ആണെന്നല്ല.അസ്‌ല മാത്രം അല്ല പണ്ട് ആ വിഷയത്തിൽ എയറിൽ ആയ പലരും ഇന്ന് ജാസ്മിനെതിരെ hate spread ചെയ്യാൻ PR ഇറക്കിയത് പോലെയാണ് തോന്നിയിട്ടുള്ളത്.

  • @Ashraf-cw1cc

    @Ashraf-cw1cc

    2 ай бұрын

    😂

  • @salmarayees2378

    @salmarayees2378

    2 ай бұрын

    No .. athil jasmine aayirunnu sheri .. asla thanne thettu sammadichittund

  • @aikiki_

    @aikiki_

    2 ай бұрын

    ​@@salmarayees2378alla sherikum sambhvm enth?

  • @fousiShajahan
    @fousiShajahan3 ай бұрын

    അസ് ലയുടെ വാക്കിൽ സത്യം ഉണ്ട് അത് ഇവൾ തന്നെ തെളിയിച്ചു കഴിഞ്ഞു💯

  • @motheringautism4672

    @motheringautism4672

    3 ай бұрын

    എന്തു സത്യം ? ..കൂട്ടുകാരി ആണെങ്കിൽ നേരിട്ട് പറയണമായിരുന്നു വേറെ ആളെ വിളിച്ചിട്ട് പറയുന്നത് നല്ലൊരു വ്യക്തിത്വത്തിന് ചേർന്നതല്ല അതുപോലെതന്നെ കമൻറ് ബോക്സിൽ കയറി അറിയാതെ പോസ്റ്റിട്ടത് ചെയ്തതെല്ലാം തെറ്റ്ചെയ്തതെല്ലാം തെറ്റുതന്നെയായിരുന്നു എന്നിട്ട് ഒരു ന്യായീകരിക്കാൻ ആയിട്ട് ഓരോരുത്തരുംചെയ്തതെല്ലാം തെറ്റുതന്നെയായിരുന്നു എന്നിട്ട് ഒരു ന്യായീകരിക്കാൻ ആയിട്ട് ഓരോരുത്തരും ഇറങ്ങിയിരിക്കുകയാണ്

  • @fousiShajahan

    @fousiShajahan

    3 ай бұрын

    @@motheringautism4672 ജാസ്മിൻ എന്താണ് എങ്ങനെ എന്ന് കണ്ട് കൊണ്ട് ഇരിക്കല്ലേ ഇനി കാണുന്നവരുടെ കുഴപ്പം എന്ന് പറയോ സ്നേഹിക്കുന്നവരെ പറ്റിക്കും എന്ന് അസ് ല പറഞ്ഞത് സത്യം ആയില്ലേ 🥱🥱🥱🚶🏻‍♀️

  • @hannainnu1283

    @hannainnu1283

    3 ай бұрын

    Avl thanneyaanu athinu avasaram undakkiyathu😄😄

  • @helanjose1723

    @helanjose1723

    3 ай бұрын

    ​@@motheringautism4672neritt thanne paranjallo chumma aariyathe iyal thallathe😅alsade frnd full video thaliv sahitham cheythitt ond😅

  • @nifampm5486

    @nifampm5486

    3 ай бұрын

    എന്താണ് അസ്‌ലയും ജാസ്മിനും തമ്മിലുള്ള പ്രശ്നം

  • @anishasaalim3900
    @anishasaalim39003 ай бұрын

    നീ കോഴിയാണ് എന്ന് അവൾക്കറിയാം... പിന്നെ നിന്നെ കൂടെ കൂട്ടിയാൽ അവൾക്ക് തന്നെ വേലിയവും എന്ന് ആ കുട്ടിക്ക് അറിയാം..... അസ്‌ലയാണ് ശരി ❤️❤️❤️❤️

  • @binduachary6912

    @binduachary6912

    21 күн бұрын

    കറക്റ്റ് ഇവൾ ആ കുട്ടിയുടെ ജീവിതവും കേടുവരുത്തും 🤣

  • @nilavumnjanum441
    @nilavumnjanum4413 ай бұрын

    ഡ്രസ്സ്‌ അലക്കി കൊടുക്കുന്ന ഒരു ആൾ 😂സ്വന്തമായി കുളിക്കാത്ത ആൾ ആണ് എന്നിട്ടാണ് 🤣

  • @Lakshmilachu1768

    @Lakshmilachu1768

    3 ай бұрын

    കുളിക്കാത്തതു പോട്ടെ, ഒരു പണിയും ചെയ്യില്ല, എപ്പോഴും ഗബ്രിയെ കെട്ടിപിടിച്ചിരിക്കണം. ലോകമടിച്ചി

  • @cherryblossomandbluejay8590

    @cherryblossomandbluejay8590

    3 ай бұрын

    😂😂😂😂

  • @reseenaressena632

    @reseenaressena632

    3 ай бұрын

    😂😂😂

  • @adamsvlog8778

    @adamsvlog8778

    2 ай бұрын

    Gabri Jasmin pirinu

  • @tessyjohn6522

    @tessyjohn6522

    2 ай бұрын

    ​@@Lakshmilachu1768gabriku aa manam ellathe pattilla

  • @user-gm5ni6tk7c
    @user-gm5ni6tk7c3 ай бұрын

    നീ ബിഗ്‌ബോസിൽ വരേണ്ടി വന്നു അവളെ എത്രെ നല്ല കുട്ടിയാണെന്ന് മനസ്സിലാക്കാൻ അസ്‌ല 👍🏻👍🏻👍🏻👍🏻

  • @user-vj3qj4qp5b

    @user-vj3qj4qp5b

    Ай бұрын

    Avale vanal idilum moshmannekil nigal ende cheyumm . Apozhum endelum parayandeee .

  • @Peace.V7
    @Peace.V73 ай бұрын

    'കാലം തെളിയിക്കും' എന്ന് പറയുന്നത് എത്ര സത്യമാണല്ലേ 🙏🏻

  • @merinsusanthomas7506

    @merinsusanthomas7506

    2 ай бұрын

    കാലം എന്ത് തെളിയിച്ചു

  • @RM__wOrLd

    @RM__wOrLd

    Ай бұрын

    എന്താ ആ സത്യം. Asla തന്നെ പറഞ്ഞു ആ പ്രശനത്തിൽ തെറ്റ് അവളെല് ആണെന്ന്. എന്നിട്ട് ഇപ്പോൾ ജാസ്മിൻ ന്റെ നേരെ അടിക്കാൻ ഒരു ചാൻസ് vannapo എല്ലാം തലേൽ ആകുന്നോ 😂😂😂കൊള്ളാലോ nice ആയിട്ട് aslane veluppikkanallo🥴🥴asla സത്യം പറഞ്ഞു എന്നിട്ടും മനസിൽ ആകാത്തത് കഷ്ട്ടം aan

  • @nandana260

    @nandana260

    27 күн бұрын

    ​@@merinsusanthomas7506ethra kamdalum kettalum onum mnsilkthe pottan kalich irikune chilar ondd..athil iyalym pedum..Mulla fen aakum allee..atha ntha theliyiche en oru potta chodhym

  • @nisha9565
    @nisha95653 ай бұрын

    ഇപ്പോഴാണ് ആ പരസ്യവാചകം ഓർമ വരുന്നത്...ദൈവം ഉണ്ട് 😄😄 Jachmimol വല്ലാണ്ട് മെഴുകേണ്ട..എല്ലാർക്കും കാര്യങ്ങൾ മനസിലായി 🤭

  • @fathimamummus2684
    @fathimamummus26843 ай бұрын

    സത്യത്തിൽ അസ്ലയുടെ കൂടെ ദൈവം ഉണ്ട്. അതാണ് ഇപ്പോൾ എല്ലാം തെളിഞ്ഞത്. അന്ന് ഇവൾ കുറെ കരഞ്ഞു വിളിച്ചു പറഞ്ഞപ്പോൾ അസ്ലയെ എല്ലാവരും എന്തൊക്ക പറഞ്ഞു. അന്ന് ഒരുപാട് മനസ്സുരുകി ദൈവത്തിന് വിട്ടുകൊടുത്തു കാണും. അതുകൊണ്ടാ ഇപ്പോൾ എല്ലാം വെളിയിൽ വന്നത്

  • @Lakshmilachu1768

    @Lakshmilachu1768

    3 ай бұрын

    സത്യം

  • @rafganat4985

    @rafganat4985

    3 ай бұрын

    Call records ലീക്ക് ആക്കിയത് asla തന്നെ അല്ലേ? പിന്നെ എന്തിന് അവൾ നിലവിളിച്ചു? ഫ്രണ്ട്സ് തമ്മിൽ പറയുന്ന കാര്യം ഒക്കെ ഏഷണിയും പരദൂഷണവും പറഞ്ഞു പബ്ലിക് ആക്കിയ asla നല്ലതല്ല. രണ്ടും കണക്കാണ്.

  • @RM__wOrLd

    @RM__wOrLd

    3 ай бұрын

    അന്നത്തെ ഇഷ്യൂൽ അവൾ തന്നെ ആണ് തെറ്റ് kari എന്ന് അവൾ സമ്മതിച്ചു 🤣🤣പിന്നെ ഇപ്പോൾ ജാസ്മിൻ ന്റെ ഈ സ്വഭാവം വച്ചു അന്നും ജാസ്മിൻ ആണ് തെറ്റ് kari എന്ന് പറയാൻ pattilla.. തെളിവുകൾ നിരത്തി അതു പ്രൂവ് ആക്കിയത് ആണ്. Asla സമ്മതിച്ചിട്ടും ഉണ്ട് തെറ്റ് പറ്റിപ്പോയി enn

  • @RoseRose-iw2fs

    @RoseRose-iw2fs

    3 ай бұрын

    അന്ന് asla അവളുടെ ചാനലിൽ ബബബ പറയുന്നുണ്ട്.എന്നിട്ട് അസ്‌ലം തെറ്റ് സമ്മതിച്ചതുമാണ് . ഇപ്പോ ജാസ്മിൻ bb പോയപ്പോ എല്ലാവരും കൂടി ജാസ്മിനെ പൊട്ടയാക്കി.. തിരിച്ചു വീഡിയോ ചെയ്യാൻ ജാസ്മിൻ ഇല്ല എന്ന ധൈര്യത്തിൽ ആണ്.

  • @SoumyaPk-mq8ly

    @SoumyaPk-mq8ly

    3 ай бұрын

    സത്യം

  • @Beautyworld-1732
    @Beautyworld-17323 ай бұрын

    ഞാൻ അന്നും ഇന്നും അസ്ലക്കൊപ്പം മാത്രം 🥰❤️

  • @hel8765

    @hel8765

    3 ай бұрын

    ഞാനും

  • @fayidakp1676

    @fayidakp1676

    3 ай бұрын

    Alavalaadhi aslaa...

  • @athulya1969

    @athulya1969

    3 ай бұрын

    Entha sherikkum sambavam

  • @Beautyworld-1732

    @Beautyworld-1732

    2 ай бұрын

    @@fayidakp1676 kashtam🤦‍♀️

  • @thetruth-in7xp

    @thetruth-in7xp

    2 ай бұрын

    ​@@Beautyworld-1732ജാസ്മിന്റെ ഭാഗത്ത് ഇപ്പോ നെഗറ്റീവ് ഉണ്ടെന്ന് കരുതി അസ്‌ല നല്ലവൾ ആവില്ല.. അവൾ പണ്ട് ചെയ്തത് തെറ്റാണ് ചെറ്റത്തരം ആണ്.. എന്നിട്ട് കുറച്ച് days മുന്നേ അസ്‌ല വീഡിയോ ഇട്ടിരുന്നു Multiple Relationship നെ ട്രോളിയിട്ട്.. ഇതേ അവൾ പണ്ട് ത്രീസം സപ്പോർട് ചെയ്ത് വീഡിയോ ഇട്ടിട്ടുണ്ട്😂😂അന്ന് അവൾക്ക് തോന്നിയില്ലേ അത് തെറ്റണെന്ന്? എന്നിട്ട് അവളെ പോലൊരുത്തിയെ സപ്പോർട് ചെയ്യാൻ കുറെ മണ്ടന്മാർ.. ജാസ്മിന്റെ ഭാഗത്ത് നിന്ന് ഗബ്രി എന്നൊരു തെറ്റ് ഉണ്ടായിട്ടുണ്ട്.. പക്ഷേ അതിന്റെ അർത്ഥം അസ്‌ല പണ്ട് ചെയ്തത് ശരി ആണെന്നല്ല.അസ്‌ല മാത്രം അല്ല പണ്ട് ആ വിഷയത്തിൽ എയറിൽ ആയ പലരും ഇന്ന് ജാസ്മിനെതിരെ hate spread ചെയ്യാൻ PR ഇറക്കിയത് പോലെയാണ് തോന്നിയിട്ടുള്ളത്.

  • @janiprathew7350
    @janiprathew7350Ай бұрын

    ഇപ്പോ ആരാണ് ശെരി ആരാണ് തെറ്റ് മനസിലായി...

  • @RM__wOrLd

    @RM__wOrLd

    Ай бұрын

    എന്താ ആ സത്യം. Asla തന്നെ പറഞ്ഞു ആ പ്രശനത്തിൽ തെറ്റ് അവളെല് ആണെന്ന്. എന്നിട്ട് ഇപ്പോൾ ജാസ്മിൻ ന്റെ നേരെ അടിക്കാൻ ഒരു ചാൻസ് vannapo എല്ലാം തലേൽ ആകുന്നോ 😂😂😂കൊള്ളാലോ nice ആയിട്ട് aslane veluppikkanallo🥴🥴asla സത്യം പറഞ്ഞു എന്നിട്ടും മനസിൽ ആകാത്തത് കഷ്ട്ടം aan

  • @vijivengad9108
    @vijivengad91082 ай бұрын

    നീ ബിഗ്ഗ്‌ബോസ്സിൽ എത്തിയപ്പോ ആണ് സത്യം എല്ലാർക്കും മനസിലായത്... അന്നേ ഞാൻ asla യുടെ കൂടെ ആയിരിന്നു

  • @simijayaraj5447
    @simijayaraj54473 ай бұрын

    നല്ലകാര്യം അടിച്ചത്. അസ്‌ല ഇപ്പൊ വിചാരിച്ചിട്ടുണ്ടാകും ദൈവം ഉണ്ടെന്നു

  • @honeyrajkumar1602
    @honeyrajkumar16023 ай бұрын

    നന്നായി അങ്ങനെ വേണം.... asla സൂപ്പർ ❤❤

  • @ajithajayarajjayaraj2741
    @ajithajayarajjayaraj27412 ай бұрын

    ഞാൻ എന്നും അസ്‌ലക്കൊപ്പം ♥️♥️♥️♥️♥️

  • @nandanaajikumar6081
    @nandanaajikumar60813 ай бұрын

    Bigboss kond ory gunam ndayiii..jasmine nte real sobhavam manasllayii 💯💯

  • @mustafapunnakkottil9605

    @mustafapunnakkottil9605

    3 ай бұрын

    Appo asla cheythathil thett onnum ille

  • @Nehannehanandiyath.

    @Nehannehanandiyath.

    2 ай бұрын

    enikk pande manassilaayathaaa

  • @nandanaajikumar6081

    @nandanaajikumar6081

    2 ай бұрын

    @@mustafapunnakkottil9605 Asla bigboss lek illana prjee..asla Vanna asla dem sobhavam ariyam 💯

  • @v.a.ggaming2060
    @v.a.ggaming20603 ай бұрын

    അസ്‌ല ആണ്‌ സത്യം എന്ന് ഇപ്പോൾ മനസിലായി

  • @rajeenashamnad14

    @rajeenashamnad14

    3 ай бұрын

    സത്യം ആർക്കറിയാം 😊

  • @Sumiafsal06

    @Sumiafsal06

    3 ай бұрын

    Asla ഫേക്ക് ആണ്..... അസ്ലയെക്കാൾ എത്രയോ ഭേദം ആണ് ജാസ്മിൻ

  • @fathimafiroz1256

    @fathimafiroz1256

    3 ай бұрын

    engane manasilay😂😂

  • @RashaadaRiyas

    @RashaadaRiyas

    2 ай бұрын

    A

  • @sumayyak3725
    @sumayyak37253 ай бұрын

    അസ്‌ലായാണ് ക്ലിയർ എന്നു തെളിയിച്ചു.😂😂😂 അന്ന് കുട്ടി കുറെയധികം ബുദ്ധിമുട്ടിവെളുപ്പിച്ചെടുകാൻ ഇപ്പോൾ അഴ്കി മെഴുകി തേഞ്ഞു😂😂😂😂

  • @RM__wOrLd

    @RM__wOrLd

    3 ай бұрын

    പക്ഷെ asla തന്നെ അവളെ channel പറഞ്ഞിട്ടുണ്ട് aslakk തെറ്റ് പറ്റി സോറി എന്നൊക്കെ.. അന്നത്തെ ഇഷ്യൂൽ പ്രൂഫ് സഹിതം തെളിയിച്ചതാൻ.. ഇപ്പോൾ ജാസ്മിൻ നെ ellarkm വെറുപ്പ് ആകും പക്ഷെ അന്ന് ജാസ്മിൻ അല്ല തെറ്റ്കാരി എന്ന് എല്ലാരും തെളിയിചതാണ്

  • @tessyjohn6522

    @tessyjohn6522

    2 ай бұрын

    Asla evale pole market alla

  • @chippikunjan2842

    @chippikunjan2842

    2 ай бұрын

    ന്താ സംഭവം ഒന്ന് പറഞ്ഞു തരോ

  • @sureshsura3599
    @sureshsura3599Ай бұрын

    ഇവിടെ വന്ന് ഇത് പറയേണ്ട ആവശ്യം എന്തെന്ന് പറഞ്ഞാൽ. എല്ലാപേരും അറിയണം ഞാൻ നിരപരാധി ആണ് 😂

  • @shelmashajan3918
    @shelmashajan39183 ай бұрын

    ആ കുട്ടി ആയിരിക്കും ശെരി... നീ ആരാണ് എന്നു ഞങ്ങൾക്ക് മനസിൽ ആയീ

  • @muhammedalishihab3162
    @muhammedalishihab31623 ай бұрын

    അസ്ല കറക്റ്റാണെന്ന് നീ ബിഗ് ബോസിൽ വന്ന് തെളിയിച്ചത് നന്നായി.അല്ലെങ്കിൽ നിന്റെ വൈറ്റ് വാഷിൽ വിശ്വസിച്ചേനെ

  • @milnazvlogshorts

    @milnazvlogshorts

    2 ай бұрын

    Asla engane current anen manasilayyee onn paranj tharooo

  • @nasihasalih8716

    @nasihasalih8716

    2 ай бұрын

    ​@@milnazvlogshortsAthinu reply kittilla... Athil thett aslayude bhagathanu.. Frnd mayulla talk record cheyth vallorkum ayach kodkuka... Very baddd...

  • @milnazvlogshorts

    @milnazvlogshorts

    2 ай бұрын

    @@nasihasalih8716 athokkee potten vekkam oru frndinta yt channelil avale patti bad comments idan veroru frndinod parayunnu ithokke anoo oru nalla frnd kanikkandee enitte aslayann sherinnn yendhum thonivasamanavoo ellam kanikkanee

  • @appsjp8408

    @appsjp8408

    Ай бұрын

    ​@nasihasalih8716 ഫ്രണ്ട് ഇത് പോലെ കാട്ടു കോഴി and തേപ്പു ആയല് പിന്നെ എന്ത് വേണം.. Bb യോടെ മനസിലായി ജാസ്മിന്റെ തനി കൊണം.. ഒരാൾ ഇല്ലാതെ ഇവൾക്ക് പറ്റില്ല.. അത് ഫ്രണ്ടിന്റെ കാമുകൻ ആയാലും ഇവൾ തട്ടി എടുക്കും

  • @jasi1685
    @jasi16853 ай бұрын

    അസ്ലയുടെ ഫ്രണ്ടിനെ ചാകിലാക്കി വളക്കാൻ അവളുടെ കൂടെ നിന്ന ജാസ്മിൻ 😅. But അഫ്സൽ ആണ് ഇവളുടെ ലക്ഷ്യം എന്ന് മനസ്സിലാക്കിയ അസ്‌ലം ജാസ്മിനെ നന്നായി അറിയുന്നത് കൊണ്ട് അവനെ സേവ് ചെയ്യാൻ നോക്കി . But ഇവളുടെ സൗന്ദര്യം കണ്ടു മയങ്ങിയ അഫ്സൽ അസ്ലഎന്ന ഫ്രണ്ടിനെ മനസ്സിലാക്കാതെ അസ്ലയുടെ കാളും മെസജും ജാസ്മിന് ഷെയർ ചെയ്തു കൊടുത്ത് ആ ഫ്രണ്ട്ഷിപ് തകർന്നു. ബട്ട്‌ ഇന്ന് അഫ്സലിനും മനസ്സിലായി ഇവൾ കോഴിയാണെന്ന്.😂😂

  • @Sheziaisha

    @Sheziaisha

    3 ай бұрын

    Satyam 😂

  • @mayflower8432

    @mayflower8432

    3 ай бұрын

    Enikku ithvare ee sambhavam ariyillaarunnu problem aaya time ellaam maari maari videos idunnundaarunnu ipo kurach okke pidikitti😂

  • @LadyLucifer_

    @LadyLucifer_

    3 ай бұрын

    Afsal aara

  • @SangeethaGuruvayoor

    @SangeethaGuruvayoor

    3 ай бұрын

    Soundaryamo evalko kandal oru above 40 age thonnum .asla cute

  • @ayishaayisha6139

    @ayishaayisha6139

    3 ай бұрын

    ​@@SangeethaGuruvayoororu 50 aakiko

  • @akhilanidhiaadham5361
    @akhilanidhiaadham53613 ай бұрын

    Asla marley മുത്താണ് 🥰

  • @fayidakp1676

    @fayidakp1676

    3 ай бұрын

    Muthaalaaa.. പോത്ത് 🤣🤣

  • @Nehannehanandiyath.

    @Nehannehanandiyath.

    2 ай бұрын

    ​@@fayidakp1676 ayyo athangu thamasha aayippoyi😂

  • @NAKULSGAMING
    @NAKULSGAMING3 ай бұрын

    അതിന്റെ സത്യം ഇപ്പോൾ എല്ലാവരും അറിഞ്ഞു

  • @user-py1si5gp8f
    @user-py1si5gp8f3 ай бұрын

    ആരായാലും നിന്നെ അടിച്ചു പോകും നിന്റെ സ്വഭാവം അതാണ് എന്ന് ഇപ്പോൾ മനസിലായി ഇപ്പോഴല്ലേ നിന്റെ സ്വഭാവം മനസിലായത് 😂😂

  • @adhidevbibin7054

    @adhidevbibin7054

    2 ай бұрын

    😂😂😂

  • @varshachooranolickal
    @varshachooranolickal3 ай бұрын

    Thank you Asla for clearing all of our doubts and misunderstandings

  • @LiyaLachu-jn9qi
    @LiyaLachu-jn9qi3 ай бұрын

    അസ്‌ല ഒരു ഫാമിലി ആയി ജീവിക്കുന്നു... എന്നാൽ ഇവൾ....!🤗 അസ്‌ല ❤️

  • @myopinion6146
    @myopinion61463 ай бұрын

    ഞാൻ അന്നും അസ്‌ലയെ ആണ് സപ്പോർട്ട് ചെയ്തത്. ..

  • @nisha9565

    @nisha9565

    3 ай бұрын

    Njanum

  • @devika2545

    @devika2545

    2 ай бұрын

    ഞാനും

  • @Nehannehanandiyath.

    @Nehannehanandiyath.

    2 ай бұрын

    mee tooo

  • @angelesofearth2594
    @angelesofearth25943 ай бұрын

    അന്നും ഇന്നും അസ്‌ലക്ക്‌ ഒപ്പം 🥰🥰❤❤

  • @devika2545

    @devika2545

    2 ай бұрын

    ഞാനും ഉണ്ട്

  • @user-xz2eu2ui2s

    @user-xz2eu2ui2s

    2 ай бұрын

    Njanum❤

  • @repelsumi6790

    @repelsumi6790

    2 ай бұрын

    എന്തായിരുന്നു കാര്യം

  • @jumailapv5585
    @jumailapv55853 ай бұрын

    ഇവൾ കണ്ട ആണുങ്ങളെ കൂടെ പോയാൽ ഏത് ഫ്രണ്ടും തേച്ചു ഒട്ടിക്കും

  • @vijishviju

    @vijishviju

    3 ай бұрын

    Ennit poyat avalaanallo chekknte koode. Ookikko ennu vach chavitti tazhtarut

  • @JJ-oe7vg

    @JJ-oe7vg

    2 ай бұрын

    ​@@vijishviju avl kalyanam kazhich poyatha.. Allathe jasminte koode kandavan marde koodathil poyath alla

  • @_eleoner__della

    @_eleoner__della

    2 ай бұрын

    Avlum kanaka

  • @mr.srikanthhari4045
    @mr.srikanthhari40453 ай бұрын

    കുളിക്കാത്തത് അന്നേ അവൾക്ക് മനസ്സിലായി...അതാ അവള് ഓടിയത്😂😂😂😂😂

  • @KichenKichen-vx4gl

    @KichenKichen-vx4gl

    3 ай бұрын

    അതെ നാറ്റം സഹിക്കഞ്ഞിട്ടു ഓടിപോയത് ആയിരിക്കും😂😂😂

  • @user-mu9mv9pm5w
    @user-mu9mv9pm5w3 ай бұрын

    Asla nalla kuttiya ❤️

  • @user-el3ws3ct9g

    @user-el3ws3ct9g

    3 ай бұрын

    😂😂

  • @user-el3ws3ct9g

    @user-el3ws3ct9g

    3 ай бұрын

    Onn poda

  • @anakha9420

    @anakha9420

    2 ай бұрын

    Ndhayirunnu problem Ivar thammil

  • @Pandalover185

    @Pandalover185

    2 ай бұрын

    Undaya😂

  • @sreelekshmi5028
    @sreelekshmi50283 ай бұрын

    Asla love u chechii

  • @annaeldo348
    @annaeldo3483 ай бұрын

    Oru panim cheyyatha Jasmine aanu kootukaride dress alaki koduthathu...😂😂😂

  • @reshmajoseph9012

    @reshmajoseph9012

    3 ай бұрын

    അത് എന്തെങ്കിലും കാര്യം കാണാൻ വേണ്ടി ചെയ്തുകൊടുത്തയിരിക്കും.

  • @Jiluabraham78
    @Jiluabraham783 ай бұрын

    നീ അംജുക്കയേ വളക്കാൻ നോക്കി കാണും അതാ 😅😅😅😅😅😅

  • @rtvc61

    @rtvc61

    2 ай бұрын

    Asla ക്കും brkp ആയി ജാസ്മിൻ നും brkp ആയി.. അതൊക്കെ കഴിഞു അസ്ലക്ക് പെട്ടന്ന് തന്നെ കല്യാണം നടന്നു അവൾ uk ക്കും പോയി.. അതിന്റെ അസൂയ ആണ് ഇവൾക്ക്

  • @ashnapushpan1615

    @ashnapushpan1615

    Ай бұрын

    😂😂😂😂

  • @Shaazzz320
    @Shaazzz3203 ай бұрын

    Asla paavam aayathondum ingane ullavare kaikaryam cheyyan ariyathondum jasmine pole thandhrangal menanju veluppichond abhinayikkan ariyathondum aanu annu asla thertukari aayath. Bt njan anne aslaye support cheithathanu. Because jasmine inte abhinayam aanennu manazilayathond. Aslak cheriya thett patti engilum ath valiyoru sherik vendi aayirunnu. Jasmine kakkanum nikkanum ariyaam. Aslak ath ariyathath kondanu annu avar thetti dharikka pettath. Aslayude bhagathe sheri ippo ellarum arinju ath sathyasanthammayathond. Ippo ellarum aslaye support aakkunnu. Bt annu avar anubhavichathinu pakaram aavilla onnum.. Innu aslak venamengil avale valichu keeram. Jasmine aanel ath muthalakkiyene. I think amjukka paranju kaanum ini kazhinja karyangal purathedukkanda ennu. Bt aslayude bhagam purath vanna sthithik ithaavum avark kittunna oru time. Enthelum parayaan undel straight aayit ippol venam parayaan. Ath kathirikkunna subscriber und.. ❤❤ Enik aslaye ishtam aayirunnu. Jasminte koode koodiyappol enik ishtakedaayi. Appi aslayil maattam undaayirunnu. Avar pirinjappol aa ishtam veendum vannu pazhepole. ❤ ivale oke anne kannum adachu vishwasichengil jeevitham konjaatta aakkiyene. Amjukkakk ivalil oru nottam und ennu comment kure per cheithunnu Jasmine paranjallo. Njan kandittilla. Ath Jasmine paranjappol aanu ellavarum arinjathum vashalaayathum. Jasminu chilappol agraham kaanum. Because amjukka hilaye care aakkunnath angane alle.

  • @fathimamummus2684

    @fathimamummus2684

    3 ай бұрын

    ഞാൻ അതിന് ശേഷം അസ്ലയുടെ വീഡിയോ കാണാറില്ല. അത്രയും തെറ്റിദ്ധരിച്ചു പോയി

  • @Nihhhha

    @Nihhhha

    3 ай бұрын

    Njn aslaye mathram aayrnn vishwasichad annum innum❤️

  • @Ammusammu007

    @Ammusammu007

    2 ай бұрын

    Entha avrde edayile prblm?

  • @Cool77419
    @Cool774193 ай бұрын

    അവൾക്കു നിന്നെ മനസിലായി 😂

  • @SKY_IS_THE_LIMIT331
    @SKY_IS_THE_LIMIT3313 ай бұрын

    Epo ellam clear ayi jasmin thanne problem

  • @shaihak5136
    @shaihak51363 ай бұрын

    Now we are realising Asla is right 💯💯💯💯

  • @anakha9420

    @anakha9420

    2 ай бұрын

    Actually Ivar thammil ulla problem ndhayirunnu

  • @suhrasuhra1754
    @suhrasuhra17543 ай бұрын

    അസ്‌ല യും നീയും എവിടെ കിടക്കുന്നു മോളെ. അവൾ അന്തസായിട്ട് ജീവിക്കുന്നു ഒരുത്തന്റെ കൂടെ. നിന്നെ പോലെ പല ആണുങ്ങൾ ടെ കൂടെ അല്ല 😂

  • @JayaJaya4960.

    @JayaJaya4960.

    3 ай бұрын

    👌🤝🤝👏🏻👏🏻🤝🤝🤝🤝🤝🤝🤝🤝🤝

  • @devutty997

    @devutty997

    3 ай бұрын

    ❤❤❤

  • @football_world_999

    @football_world_999

    3 ай бұрын

  • @RM__wOrLd

    @RM__wOrLd

    3 ай бұрын

    കല്യാണത്തിന് മുന്നേ aslakum undeni🌝ഇത് പോലെ ബന്ധം old വിഡിയോ ഒക്കെ eduthal മനസ്സിൽ ആകും 😂😂ജാസ്മിൻ കല്യാണത്തിന് ശേഷം അന്തസ് ആയിട്ട് ജീവിച്ചോളാം

  • @colours9218

    @colours9218

    3 ай бұрын

    ​​@@RM__wOrLd യെസ് ഒരു റിലേഷൻ ഇല്ലാത്ത ആളുകൾ കുറവായിരിക്കും ബട്ട്‌ മുന്നയെ മ പ്രേമിക്കുന്നതിന് മുന്നേ ഒരുത്തൻ ഉണ്ടായിരുന്നു. അവൻ നിലനിൽക്കേ മുന്നയെ പ്രേമിച്ചു. അവൻ പോയി മുന്ന കല്യാണം ഉറപ്പിച്ചു. അപ്പോൾ അവൻ നിൽക്കേ അഫ്സൽ നെ പ്രേമിച്ചു. അവൻ അത് അറിഞ്ഞു റാഹപ്പെട്ടപ്പോൾ അഫ്സലിനെ കല്യാണം ഉറപ്പിച്ചു. ഇപ്പോൾ ഗബ്രിയേൽ കിട്യപ്പോൾ അഫ്സൽ രക്ഷപെടടു 😂😂😂😂😂

  • @AyisaT-ge9kg
    @AyisaT-ge9kgАй бұрын

    Always with Asla❤

  • @shajilshan3733
    @shajilshan37333 ай бұрын

    അസ്‌ല പാവം മാണ്

  • @mustafapunnakkottil9605

    @mustafapunnakkottil9605

    3 ай бұрын

    Asla my#@@# aan🤮😡🤬

  • @Zai520
    @Zai5203 ай бұрын

    Asla ann paranjeenu aval ann orupad sangadapetteenu allah undennum ellam kaanunnundennum ipo kandeele palanal kallam oru nal purathakum

  • @Sanookkkkk
    @Sanookkkkk3 ай бұрын

    Nanaayy... asla marleyy 😅😂😂😂😂

  • @Sruthi_Shiv_Lakshmi
    @Sruthi_Shiv_Lakshmi3 ай бұрын

    Kaalam theliyikkum ennu parayunnathaanu ithokke... Asla❤

  • @cj_walker321
    @cj_walker3213 ай бұрын

    നീ കള്ളി ആണെന്ന് ഞങ്ങൾക്ക് ഇപ്പോൾ അല്ലേ മോളെ മനസിലായത് 😂

  • @Swetha__xhh
    @Swetha__xhh3 ай бұрын

    ഇവളെ അടിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളു കണ്ടെങ്കിൽ ഒരു ഉമ്മ കൊടുത്തേനെ 🤣🤣🤣😂

  • @user-iy1yc5oe6o
    @user-iy1yc5oe6o3 ай бұрын

    പിന്നെ നിനക്ക് അവളുടെ മാപ്പിള യെ തട്ടി എടുത്തൂടെ

  • @Suryaa2003
    @Suryaa20033 ай бұрын

    Asla..you are right...ippo manasilayi...kaalam theliyichh❤️‍🩹

  • @raihanajabbar6494
    @raihanajabbar64943 ай бұрын

    Even if asla did wrong, she stopped this controversy and hate speech about her as it started becoming unhealthy . Jasmine should atleast respect this

  • @varsharamesh1716
    @varsharamesh17162 ай бұрын

    ഞാനും അന്ന് asla യെ വല്ലാതെ തെറ്റ്‌ധരിച്ചിരുന്നു. അവരെ മോശക്കാരിയാക്കി ഇവൾ ഒരുപാട് വീഡിയോസ് ഇട്ടിരുന്നു, അതൊക്കെ കണ്ടും കേട്ടും ഇവൾക്ക് സപ്പോർട്ട് ചെയ്തിരുന്നു ഞാനും. പക്ഷെ ഇവൾ bigboss ൽ വന്നപ്പോൾ മനസ്സിലായി, asla ആണ് ശെരി എന്ന്.

  • @sandhyaayyappan413
    @sandhyaayyappan4133 ай бұрын

    Onnu podii nee ninta dress thane alakarilla pinnaya avalude😅😅😂😂

  • @nadhiraziyad1560

    @nadhiraziyad1560

    3 ай бұрын

    😂😂

  • @priyaraju5235

    @priyaraju5235

    3 ай бұрын

    😂😂😂😂😂

  • @FathimathArsala

    @FathimathArsala

    3 ай бұрын

    😂😂😂

  • @CHARLOTTE-eb6ug

    @CHARLOTTE-eb6ug

    3 ай бұрын

    🤣

  • @samtoms6174

    @samtoms6174

    3 ай бұрын

    🤣🤣

  • @irineantony7832
    @irineantony78323 ай бұрын

    Ippashanu asla sariyayirunnu allarkum manazilayi ziad,munnaka allavarum sathym vilichu paranju

  • @sheeja7579
    @sheeja75793 ай бұрын

    അസ്സലാ സൂപ്പർ ആണ് ❤️❤️

  • @Nasla_Ashi-1234
    @Nasla_Ashi-12343 ай бұрын

    എല്ലാരും asla യേ സപ്പോർട്ട് ചെയുന്നു അതിനെ bb ൽ കൊണ്ടുവന്ന അറിയാം ശെരിക്കുള്ള സ്വഭാവം 😂

  • @suharasuhara697

    @suharasuhara697

    3 ай бұрын

    Ellavarum aa Jasmine ne pole alla 😏

  • @sarenyamohan123

    @sarenyamohan123

    2 ай бұрын

    ​@@suharasuhara697 Koode friend ayi irikumpozhum mattulavare vilich friends inde kuttam parayuka . Avarde kudumbam kalakan nokkuka . Athokke bhayangara nalla swabhavam anallo .

  • @sanah642
    @sanah6422 ай бұрын

    ഞാനും aslaye തെറ്റിദ്ധരിച്ചു ജാസ്മിന്റെ കൂടെ നിന്നു ബട്ട്‌ ഇപ്പൊ മനസിലായി അസ്‌ല ആയിരുന്നു ശെരി

  • @shihab9198
    @shihab91983 ай бұрын

    Asla❤

  • @user-gc9co7pb5r
    @user-gc9co7pb5r3 ай бұрын

    ആരാണ് ശരി എന്ന് ഇന്ന് മനസിലായി കൊണ്ടിരിക്കുന്നു

  • @Negilacr
    @Negilacr3 ай бұрын

    Ayyo vaa thurana nuna mathram parayuna jasmine

  • @Dreamcatcher262
    @Dreamcatcher2623 ай бұрын

    സത്യത്തിൽ ഇവർ രണ്ടുപേരും തമ്മിലുള്ള പ്രശ്നം എന്തായിരുന്നു. അറിയാവുന്നവർ ഒന്ന് പറയുക

  • @ashwininikhil
    @ashwininikhil3 ай бұрын

    Veendum asla nte topic eduthitt pazhayath Poole fans ne ndakkan nookkunnuu😅😅😅😂😂 ippo aslakk nalla support aanenn resmin charathi ariyich kaanum

  • @user-anuzzzz
    @user-anuzzzz3 ай бұрын

    അവൾ ആയിരുന്നു ശരി..ഇപ്പോൾ സത്യം മനസിൽ ആയില്ലേ 😡😡😡😡

  • @ramyavlogs5362
    @ramyavlogs53623 ай бұрын

    അന്നും ഞാൻ ഹിലയ്ക്ക് വേണ്ടി ആണ് comment ഇട്ടത്. പക്ഷെ എല്ലാരും കൂടി എന്നെ കൊന്നില്ലെന്നേ ഉള്ളു.

  • @nisha9565

    @nisha9565

    3 ай бұрын

    ഞാനും ഹിലക്ക് ആയിരുന്നു സപ്പോർട്ട്..👍🏻

  • @helen7832

    @helen7832

    3 ай бұрын

    Entharnh sherikum prasnam?

  • @2butterflies683

    @2butterflies683

    2 ай бұрын

    ​@@nisha9565ആരാ ഹില...

  • @2butterflies683

    @2butterflies683

    2 ай бұрын

    ​@@nisha9565ആരാ ഹില.... Plz റിപ്ലെ....

  • @ankithajoy8467
    @ankithajoy8467Ай бұрын

    Aa controversyil Jasminte baagath aayirunu sheri..... Kaaranam aa preshnam nadanna time ll Asla de call recordings kettaal ariyaam Asla kore sorry parayunathum pinne guilty feelil samsarikunathum kettatund.... Athinu Jasmin thelivvum kaanichu video cheythirunu..... Jabri combo de kaaryam kond ellathilum Jasmine kuttam parayaan pattilla.... Njn Jasmin fan onnum alla but ee case ll Jasmin nte sidell aanu sathyam 🙌🏻

  • @muhsinamuhsina6147
    @muhsinamuhsina61473 ай бұрын

    വീണ്ടും അവളെ കരി വാരി തേ ക്കുകയാണ്.ഇതിനെ ഫ്രണ്ട് ആക്കിയ അവളെ വേണം പറയാൻ.അവള് ചെയ്ത തിന് അവൾക്ക് നല്ല പണി സോഷ്യൽ മീഡിയ കൂടെ നീ കൊടുത്തിട്ട് ഉണ്ട്.ഒരു ഫ്രണ്ടും കൊടുക്കാത്ത പണി.അതോ.അവളെ ഇമേജ് മുഴുവൻ തകർത്തു. അത്‌ വച്ച് തിന്ന്.വീണ്ടും അതു തന്നെ ചെയ്യുന്നു. എല്ലാം ആ അഫ്സ ലിനെ വേണ്ടിയായിരുന്നു അല്ലോ. ഇപ്പൊ നീ അത് ശരിയാണെന്ന് പ്രൂവ് ചെയ്തു കൊടുത്തു.ഇനിയൊന്നും പറയാൻ ഇല്ല മോളെ. ആ അസ്‌ലക്ക്‌ ഒരു മെന്റൽ ഹെൽത്ത് ഉണ്ട് മോളെ.നിന്നേ പോലെ എപ്പോഴും നാറി നടക്കുന്നവൾ അല്ല.പേഴ്സണൽ grudge ഇല്ലാത്ത മോള് അത് ശ്രദ്ധിക്കണം

  • @wafazehra6343
    @wafazehra63433 ай бұрын

    അന്നും ഞാൻ അസ്ലയുടെ കൂടെ.. ജാസ്മിൻ ഒരു കോഴി ആണെന്ന് അന്നേ അവൾ തെളിയിച്ചതാണ്.. വിഡിയോയിൽ ആദ്യം സിയാദിനെ വിളിക്കുന്നു, പിന്നെ മുന്നാക്കയെ വിളിക്കുന്നു എന്നിട്ടും അവളുടെ ഭാഗത്ത് നിന്ന് ജാസ്മിൻ fire ആണെന്നൊക്കെ ആൾക്കാർ കമന്റ്‌ ഇട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി 😳 ഇപ്പോൾ എന്തായാലും എല്ലാം ആൾക്കാർക്ക് മനസ്സിലായി

  • @shainipradeep7991
    @shainipradeep79913 ай бұрын

    Jasmine aadyam Jasminte dress അലക്കി നന്നായി ഒന്ന് കുളിക്ക്.അസ്ല ക്ക് ജാസ്മിൻ്റെ ഹെൽപ് വേണ്ട.ആൺകുട്ടി നൽകണിത് ഫാമിലി ലൈഫ് നയിക്കുന്നു. Jasmine and Asla രാവും പകലും പോലെ വ്യത്യാസം ഉണ്ട് characteril.

  • @razanarazzz8127
    @razanarazzz8127Ай бұрын

    Now this jasmine itself showed the same thing to afzal.As she says asla cheated her.😂😂

  • @tourneyupdates5416
    @tourneyupdates54162 ай бұрын

    Respect for asla❤️❣️

  • @soumya4088
    @soumya40883 ай бұрын

    Asla aanu BB il vannathenghil .....Jasmine mole nee thanne seri ennu parayum nammal nammal ee kanunnathum parayunnathum onnumalla aalukal nerittu evare nammakariyillalo appo pinne enthu ......show motham udayippanu athil kanikkunnathu vechu evarde edayil ulla issue il Asla aanu correct ennu nammal enghane judge cheyyum ......oralde voice record cheythu mattullavarkku ayakkunnathu thanne cheeting aanu athu asla cheythenghil athu nalla karyamano athum best frnd nde .....friends il chathiyanmar undenghil avalde vetti mattanam athanu ende policy .....its my own opinion 🙏

  • @heebaali250
    @heebaali2503 ай бұрын

    Ann asla aarkk vendiyaano paradhooshanam paranje aa vyakthiye nice aaytu thech ottichu kond asla paranjathokke sheriyaayrnnu enn prove cheydu

  • @sobhashaji9932
    @sobhashaji9932Ай бұрын

    ഈ കുട്ടിടെ കല്യാണത്തിന് Jasmin എടുത്ത വീഡിയോയിൽ Jas അഫ്സലിനെത്തന്നെ കൊറേ പ്രാവശ്യം Vdo എടുക്കുന്നുണ്ട് അവൻ എത്ര ദൂരെ ആണെങ്കിലും Jas ൻ്റെ ക്യാമറാ അവനിൽ എത്തും '😂

  • @hibariyaz232
    @hibariyaz232Ай бұрын

    അവള് രക്ഷപെട്ടു 😂

  • @Helena123.47
    @Helena123.472 ай бұрын

    Jasmine കുറ്റം പറയുന്നവർക് Asla marleyde issue അറിയില്ലെന്ന് തോനുന്നു, Jasmine,Asla issue jasminte ഭാഗം ആണ് ശെരി എന്ന് proof ഉൾപ്പടെ അറിഞ്ഞതാണ് 😊🙏 എന്നിട്ടിപ്പോ എല്ലാരും തിരിച് jasmine കുറ്റം പറയുന്നു

  • @fathimaaslaha2900
    @fathimaaslaha29003 ай бұрын

    Asla paranja karangal siyad Munna afsalumayulla pranayam tango girl ellam sheriyani anu theliju

  • @harshaajay58
    @harshaajay582 ай бұрын

    ജീവിതത്തിൽ ആരെയും വിശ്വസിക്കരുത്.. എനിക്കും കിട്ടി ഇതുപോലെ ഒരു ചതി.. ഒരുപാട് സ്നേഹിച്ചു ഫ്രണ്ട് ആണോ സിസ്റ്റർ ആണോ എന്ന് പോലും തിരിച്ചറിയാൻ പറ്റാത്ത അത്രെയും സ്നേഹിച്ചു വിശ്വസിച്ച ഒരുത്തിയുടെ അടുത്ത് നിന്ന് ഇങ്ങനെ ഒരു ചതി കിട്ടുമ്പോൾ .........😭😭 മനസ് തകർന്ന് പോയി..

  • @farhanapvk7809
    @farhanapvk78093 ай бұрын

    Correct 💯💯

  • @user-kw6zf6mx8k
    @user-kw6zf6mx8k3 ай бұрын

    ഞങ്ങൾ അസ്ലയോടപ്പം

  • @sarithajayaprakash42
    @sarithajayaprakash423 ай бұрын

    asla yude husn de pinale..poyi kanum athrekum vrithiketaavala jasmin

  • @divzpassion3263
    @divzpassion32632 ай бұрын

    Jas viswasikayrunu. ..but oru sentence ithil ketapo athil sathyamillanu manasilayi. ..clothes alakkioduthu ennu ketapo entho viswasikan patunilla

  • @leJINdary_7Stan
    @leJINdary_7Stan2 ай бұрын

    Inn ellam clear aayi shavamee...ninakk aa adi poraayirunnu... You deserved that from asla

  • @Nidausman-my8rf
    @Nidausman-my8rf2 ай бұрын

    Jasmin❤

  • @user-ew1jt6sr1x
    @user-ew1jt6sr1x3 ай бұрын

    എടി മൂക്കളെ നീ എന്തുപറഞ്ഞാലും അസ്‌ലയെ വിശ്വസിക്കു ...മൂക്കളെ നീ തെളിയിച്ചു ഒരു പെൺകുട്ടി എങ്ങനെ ആവാൻ പാടില്ലെന്ന് ..,,,,

  • @Rahul3rd
    @Rahul3rd2 ай бұрын

    U r one of the best velluppikall person, ippo asla ann nallath thonnun

  • @shaan808929166
    @shaan8089291663 ай бұрын

    Ennu aval viewers nu valare informative aaya videos maathram theythu nalloru family life um jeevikunundu....!! Aval thanneyaanu sheri

  • @rajipkl680
    @rajipkl6803 ай бұрын

    നീ നിന്നോട് തന്നെ ചോദിക്ക് നീ എന്താണ് എന്ന്.. അപ്പോൾ മനസ്സിൽ ആവും നിനക്ക് അടിയോടടി ആണ് എന്ന് 😂😂

  • @midhunamanoj148
    @midhunamanoj1483 ай бұрын

    Nth ayirunnu avrude issue?

  • @nivyarajm470
    @nivyarajm4702 ай бұрын

    നീ ബിഗ് ബോസിൽ വന്നത് കാരണം ഇപ്പോ ആ doubt മാറി കിട്ടി....asla ✅

  • @mubashira5046
    @mubashira50462 ай бұрын

    aslayod maapp parayandath. afsal aaan .annu athrakkum preshnam undappol asla avante name polum parayathe avane protect cheythu 💯 aval oru good friend aaayinu afsalinu …..ennaal afsal avale jasmin ittu koduthu. jasmin ippol bigg boss poi avane ittu koduthu

  • @crazygirl8645
    @crazygirl86453 ай бұрын

    അവളെ അവളെ അല്ല... നിനക്ക് അഫ്സലിനെ വളക്കാൻ വേണ്ടി അവളെ ഉപയോഗിച്ച്

  • @veenaparvathy9883
    @veenaparvathy98833 ай бұрын

    അടികൾ വാങ്ങിക്കൂട്ടാൻ ജാസ്മിന്റെ ജീവിതം ഇനിയും ബാക്കി 😂😂😂

  • @_geet__
    @_geet__Ай бұрын

    Asla അന്ന് കാണിച്ചതിൽ ഒരുപാട് തെറ്റുകൾ ഉണ്ട്, പക്ഷെ ജാസ്മിൻ ചെയ്തതോ?? ഈ കണ്ട aalkaare മുഴുവൻ അവൾ പറ്റിക്കുവല്ലെ ചെയ്തത്: അവൾ ചോദിക്കുന്നുണ്ടായിരുന്ന് aslayod ഞാനും അഫ്സലും committed aanenn njano afsalo paranjo എന്നൊക്കെ, അതിലൊന്നും answer parayaan pattathe aslayude oru voice jasmin പുറത്ത് വിട്ടു . അതിലൂടെ asla പൂർണ തെറ്റുകാരി എന്ന് ഞാനടക്കം പലരും വിശ്വസിച്ചു, കൂട്ടത്തിൽ ജാസ്മിൻ്റെ ഒരു cream issue koode mungi poyi... എന്നിട്ട് ഇപ്പൊ അഫ്സൽ പറയുന്നു ആ ഒരു സമയത്ത് അവർ കമ്മിറ്റഡ് ആയിരുന്നു എന്ന്. സിയാദിനെയും മുന്നയെയും വിളിച്ച് ചോദ്യം ചെയ്ത വീഡിയോയിൽ endhukond അഫ്സലിൻ്റെ വോയ്സ് ഇലായിരുന്നു?? അന്ന് slut shame cheythu ennu paranju നടന്നു.. ഇപ്പൊ ഈ big boss പ്രേക്ഷകർക്കിടയിൽ അവൾ സ്വയം അങ്ങനെ portrait cheytha pole thanne thonunu. Kashtam und ഇങ്ങനെയൊക്കെ പറയാൻ. ഈ കുട്ടി ഇതൊക്കെ പല കള്ളങ്ങൾ വെച്ചോ, അല്ലെങ്കിൽ സത്യത്തെ വളചോടിച്ചോ ഒക്കെ ഇത് ശേരി ആക്കും എന്ന് തന്നെ ആണ് ഞാൻ വിചാരിക്കുന്നത് , ഇങ്ങനെ ഉള്ളവർക്ക് ഒക്കെ സ്വന്തം കാര്യം മാത്രമേ important ഉള്ളൂ... ബാക്കി ഉള്ളവർ ഒന്നും ഒരു പ്രേഷ്‌നമേ അല്ല.

  • @sunila6062
    @sunila60622 ай бұрын

    Thanku gopu 💙💙💙💙💙💙 പറഞ്ഞതൊക്കെ നടക്കട്ടെ thanku you universe🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-wg2oh6xu6z
    @user-wg2oh6xu6z2 ай бұрын

    Jasmine is right in this topic

  • @priyankabs79
    @priyankabs793 ай бұрын

    Asla avlde husband neyum ival thatti edukkum nnu manasilayi

  • @anukd2783
    @anukd27832 ай бұрын

    അവൾ അടിച്ചല്ലേ ഉള്ളു 😂😂വേറെ ആരേലും ആണേൽ കത്തിച്ചേനെ 😂😂

  • @user-kt5kl9hy9l
    @user-kt5kl9hy9l2 ай бұрын

    Aslayan midukki ❤❤❤❤❤❤❤

Келесі