Arya badai live | sibin jaffer kakka issue | പല ഉടയിപ്പുകളും പുറത്തായി. PART 1

Пікірлер: 340

  • @saleenabeegum913
    @saleenabeegum91329 күн бұрын

    ജാഫർ ഇക്കാടെ അന്നത്തെ പെർഫോമൻസ് കണ്ടിട്ട് എനിക്ക് തോന്നിയത് അകാലത്തിൽ ഭർത്താവ് മരണപെട്ട വിധവയുടെ കഴുത്തിൽ നിന്നും തലിമാല ഊരി വാങ്ങി നെറ്റിയിലെ സിന്ദൂരം മാച്ചുകളഞ്ഞു ഭർത്താവിന്റെ ഫോട്ടോയും എടുത്മാറ്റുന്ന പഴയ സിനിമയിലെ രംഗമാണ് എനിക്ക് ഓർമവന്നത്

  • @MinumolMinnus

    @MinumolMinnus

    29 күн бұрын

    😂😂😂

  • @mrtec7309

    @mrtec7309

    29 күн бұрын

    Sathyamm

  • @vinod.v3655

    @vinod.v3655

    29 күн бұрын

    സത്യം 🤣🤣🤣

  • @vrinda5036

    @vrinda5036

    29 күн бұрын

    Correct

  • @angel_cheekku_1115

    @angel_cheekku_1115

    29 күн бұрын

    സത്യം ഞാനും പറഞ്ഞിരുന്നു ഇങ്ങനെ 😜😜

  • @nazilans4922
    @nazilans492229 күн бұрын

    മത്തൻ കുത്തിയാൽ കുമ്പളം മോളക്കില്ലല്ലോ. 😅💯

  • @MinumolMinnus

    @MinumolMinnus

    29 күн бұрын

    😂😂😂

  • @Akku_ff_36

    @Akku_ff_36

    29 күн бұрын

    😂😂

  • @TruthseekerHafsal

    @TruthseekerHafsal

    29 күн бұрын

    ആ മത്തൻ ചീഞ്ഞുപോയി guys 😫😆😆🤭

  • @TruthseekerHafsal
    @TruthseekerHafsalАй бұрын

    ജാഫറിന്റെ സ്വഭാവം പുറത്ത് വരാൻ തുടങ്ങി മക്കളേ 😆😆😆🤭🤭🤭

  • @user-vc4sx2ti7n

    @user-vc4sx2ti7n

    Ай бұрын

    😂😂😂

  • @MinumolMinnus

    @MinumolMinnus

    29 күн бұрын

    😂😂😂

  • @justforfun123...

    @justforfun123...

    29 күн бұрын

    Endhuvade ...njanum Jasmine ishtamillatha aala ...but idinde peril aa parentsine kuttam parayanad endina...avark avale magale ithrayum social media attack sahikan pattunnundavila...so ayalk endha parayendad endha cheyyendad enn ariyunnundavilla...call okke recording aan enn polum ariyunnundavila....ayal aa voicil patlrayunnad sibin maap paranju enn...sibinum paranjuallo jasminod deshyamilla avale PR ishtalla game illathe ningak deshyam varalla enn okke...adh indirectly maap parachil thanne alle...endina aa parentsine cyber attack cheyyunne Ee sibinum aryayum divocee anallo...ivar ipo onnich anallo..ivar parayunnadim kett familye kuttam parayalle

  • @fousiShajahan

    @fousiShajahan

    29 күн бұрын

    😂😂😂😂

  • @sachukochu434

    @sachukochu434

    29 күн бұрын

    ​@@justforfun123...Ayoo jasminte fan allapolum hum Sathyam para

  • @manhafathima9659
    @manhafathima9659Ай бұрын

    അരി അണ്ണൻ ജാസ്മിനോട് പറഞ്ഞു തീരുന്നത് വരെ ബിഗ്‌ബോസ് ഒന്നും മിണ്ടിയില്ല

  • @NISHASWORLD419

    @NISHASWORLD419

    Ай бұрын

    😂😂

  • @DreamDayForRT

    @DreamDayForRT

    Ай бұрын

    Enikum thonniyirunnu ann ellarum cmnt ittirnnalo jafrka vitathakum secretine ennoke best

  • @Anuuuuuueyyy

    @Anuuuuuueyyy

    Ай бұрын

    Prnjtt karylla jaafar kakka athrem nkilum parnjtilankilla athysham agnealle aval avde kanichkudttyeee

  • @MinumolMinnus

    @MinumolMinnus

    29 күн бұрын

    Athe

  • @beenanair-dv6kd

    @beenanair-dv6kd

    29 күн бұрын

    Sathyam😂

  • @AmithMp-hz7sl
    @AmithMp-hz7slАй бұрын

    BIG BOSS❌ മുല്ലക്ക് ഒരു കപ്പ് പദ്ധതി ✅

  • @Shadow-gl4iv

    @Shadow-gl4iv

    29 күн бұрын

    😂😄😂

  • @rambolothbrok

    @rambolothbrok

    29 күн бұрын

    Mulla❌ Mukala✅

  • @leelamanivelayudhan9018

    @leelamanivelayudhan9018

    29 күн бұрын

    സത്യം😂😂😂😂

  • @ajithvincent1811
    @ajithvincent1811Ай бұрын

    അകത്തു ഉള്ളതിനേക്കാൾ ഇന്റർസ്റ്റിംഗ് ഗെയിം ആണലോ പുറത്തു നടക്കുന്നത് ☺️☺️🤭🤭🤭🤭.. ബിഗ്‌ബോസ് കുറച് ക്യാമറ വാങ്ങി പുറത്ത് കൂടി വച്ചാൽ പൊളിച്ചേനെ..

  • @adhithyanm3047

    @adhithyanm3047

    Ай бұрын

    സത്യം 😆😆😆

  • @2butterflies683

    @2butterflies683

    29 күн бұрын

    Corrct

  • @jiswinjoseph1290

    @jiswinjoseph1290

    29 күн бұрын

    😂😂

  • @user-il8fr4sm8x
    @user-il8fr4sm8x29 күн бұрын

    പിന്നെ അയാൾ ഭയങ്കര സിലിബ്രെറ്റി ആണല്ലോ സിബിൻ പോയി ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കാൻ 😂😂

  • @sujahenry960

    @sujahenry960

    29 күн бұрын

    😂😂😂

  • @ramarajendran9228

    @ramarajendran9228

    29 күн бұрын

    😂😂😂

  • @Irfana786-cw2ko

    @Irfana786-cw2ko

    29 күн бұрын

    😂😂

  • @aswathysr5710
    @aswathysr571029 күн бұрын

    ഇതൊക്കെ കണ്ടിട്ടും അവളെ support ചെയുന്ന ചില പ്രമുഖ KZreadrs ഉണ്ട്.😅😅😅😅

  • @renjurenju6678

    @renjurenju6678

    29 күн бұрын

    Jb അല്ലെ

  • @ilasworld

    @ilasworld

    29 күн бұрын

    jb

  • @PEARL.00707

    @PEARL.00707

    29 күн бұрын

    JBI tv.. Athum oru tactics aanu. Elavarkum ethire nilkukaa

  • @aswathysr5710

    @aswathysr5710

    29 күн бұрын

    @@PEARL.00707 അങ്ങേരുടെ ചാനൽനു reach കിട്ടും അത്ര തന്നെ ഉദ്ദേശം.

  • @renjurenju6678

    @renjurenju6678

    29 күн бұрын

    @@PEARL.00707 ഞാൻ പുള്ളിയുടെ വീഡിയോ എല്ലാം കാണുമായിരുന്നു, ബട്ട്‌ ഇപ്പോൾ ജാസ്മിൻ സപ്പോർട്ട് ആണ് എല്ലാം വീഡിയോയിലും അത് കൊണ്ട് കാണാറില്ല.. ഭയങ്കര സപ്പോർട്ട് ആണ് അവൾക്കു..... ഇത്രയും നെഗറ്റീവ് ക്യാരക്റ്റർ ഉള്ള പെണ്ണിനെ എന്തിനാ ഇത്ര സപ്പോർട്ട് ചെയുന്നെന്നു മനസിലാകുന്നില്ല

  • @saijinas6660
    @saijinas666029 күн бұрын

    സീരിയലിനെ വെല്ലുന്ന കഥ. ഇനി ഒരു പക്ഷേ ബിഗ്ഗ്‌ബോസ് തീരുമ്പോൾ ഏഷ്യാനെറ്റ്‌ "മുല്ലപ്പൂവും കാമുകൻമാരും "എന്ന ഒരു സീരിയൽ പ്രതീക്ഷിക്കുന്നു. ജാസ്മിന്റെ ജീവിതം ആവുമ്പോൾ ട്വിസ്റ്റ്‌, ട്വിസ്റ്റ്‌,ട്വിസ്റ്റ്‌..... ആയിരിക്കും.😂😂😂

  • @Lakshmilachu1768

    @Lakshmilachu1768

    29 күн бұрын

    Hahahahaha 😂😂

  • @jyothi5563
    @jyothi556329 күн бұрын

    വിത്ത് ഗുണം പത്തു ഗുണം😂 പൈസക്ക് വേണ്ടി അപ്പനെ വരെ മാറ്റി പറയുന്ന teams ഉണ്ട്. തലയിൽ ആൾ താമസം ഉള്ളവർക്ക് മനസ്സിലാവും നാറിയ കളികൾ

  • @Jichu161
    @Jichu16129 күн бұрын

    Njanum vijarichu jasminu evidunna ee koothara swabhavam kittiyenn🥱

  • @mr.srikanthhari4045
    @mr.srikanthhari4045Ай бұрын

    വെറുതെയല്ല നാട്ടുകാര് കേട് ജാഫർ എന്ന് വിളിച്ചത്......കുടുംബം മൊത്തം കേട് തന്നെയാ😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @saleenabeegum913

    @saleenabeegum913

    29 күн бұрын

    കേട് ജാഫർ അല്ല, കേഡി ജാഫർ എന്നാണ്

  • @vinod.v3655

    @vinod.v3655

    29 күн бұрын

    കേട് ജാഫർ അതല്ലേ നല്ലത് 🤣🤣

  • @fousiShajahan

    @fousiShajahan

    29 күн бұрын

    😂😂😂😂

  • @ilasworld
    @ilasworld29 күн бұрын

    എനിക്ക് ചിരി വരുന്നത് 'ജാഫർ കാക്ക' പറഞ്ഞിട്ട് ആണ് സായി ജാസ്മിനോട് മറ്റേ കരയുന്ന gesture ഒക്കെ കാണിച്ചു പുറത്തെ കാര്യങ്ങൾ വള്ളി പുള്ളി വിടാതെ പറഞ്ഞു കൊടുത്തത്. എന്നിട്ട് ലാലേട്ടൻ ചോദിച്ചപ്പോ, വളരെ സീരിയസ് ആയിട്ട് ninnu😂, ഒക്കെ game ന്റെ ഭാഗം ആണെന്ന്. ഹോ വല്ലാത്ത ജാതി മൈൻഡ് gamer 😂😂😂😂

  • @ikkanteqhalbeee7988
    @ikkanteqhalbeee7988Ай бұрын

    Kannil podiyidan jaffarkkade sramam 😂😂😂

  • @MinumolMinnus

    @MinumolMinnus

    29 күн бұрын

    Athe

  • @sakkeenakv324
    @sakkeenakv32429 күн бұрын

    ഇതിന്റെ കഥ കമ്ബ്ലീറ്റ് ഒന്നടങ്ങണമെങ്കിൽ ബിഗ് ബോസ് ഒന്നവസാനിപ്പിച്ചു പണ്ടാരമടങ്ങണം ഹ്ഹോ.. ബല്ലാത്ത ജാതി 😂😂

  • @smithabalan2378
    @smithabalan2378Ай бұрын

    Kudumbam motham maha abhinethakkalanu.makalalo athayano kooduthal nannayi abhinayikkune?

  • @subiaju1359
    @subiaju135929 күн бұрын

    Teady bear നേരത്തെ കൊടുത്തിരുന്നെങ്കിൽ ജാസ്മിൻ ഗബ്രി kombo ഉണ്ടാവുമായിരുന്നില്ല. അത് ബോസ്സ് അണ്ണന്റെ ബുദ്ധി. അല്ലെങ്കിൽ അവൾ അത് എടുത്ത് dustbin ൽ ഇട്ടേനെ. ഇതിൽ ഏതെങ്കിലും ഒന്ന് അതിനകത്തു നടന്നേനെ

  • @gracyvarghese7772
    @gracyvarghese7772Ай бұрын

    ഡയമണ്ടു റിങ് കൊടുത്ത ഉന്നക്കായേ ഊളിച്ചു..😅😅😅😅😊😊😊

  • @aneeshaanu1952
    @aneeshaanu1952Ай бұрын

    താൻ എനിക്ക് അടി മേടിച്ചു തരും.. പോയി കിടന്നുറങ്ങെടി അവള് eppo നോക്കിയാലും ബിഗ്ഗ്‌ ബോസ്സിന്റെ പുറകെയാ.എന്റെ മമ്മ പറഞ്ഞകാര്യമാണ് കേട്ടോ .. അവർക്കു വല്ലതും അറിയോ ഇവിടെ പൊകഞ്ഞു പുകയുന്ന കാര്യം ഇനി ഇപ്പൊ അടി കിട്ടുന്നെങ്കിൽ അങ്ങ് വേടിക്കാം... നേരം വെളുക്കുമ്പോൾ പുതിയ വാർത്ത വരും അല്ലേ 😜😃❤️❤️❤️❤️❤️

  • @user-xj4pr6vw1l

    @user-xj4pr6vw1l

    Ай бұрын

    Same here man 😂

  • @2butterflies683

    @2butterflies683

    29 күн бұрын

    എന്റെ പൊന്നെ........ അവസ്ഥ സെയിം 🤣🤣🤣🤣🤣🤣

  • @MinumolMinnus

    @MinumolMinnus

    29 күн бұрын

    എന്റെയും അവസ്ഥ ഇത് തന്നെ

  • @Irfana786-cw2ko

    @Irfana786-cw2ko

    29 күн бұрын

    Same here🤣

  • @haseenarafeek3357

    @haseenarafeek3357

    29 күн бұрын

    😂😂😂

  • @bettylona2833
    @bettylona283329 күн бұрын

    Bigg boss also wanted Sai to say what was happening outside

  • @seenahaseena4955
    @seenahaseena4955Ай бұрын

    ഈ ബിഗ്ഗ് ബോസ്സ് തീരുന്നതിനു മുൻപ് ഈ തൊപ്പിയൊന്നു മാറ്റുമോ തൊപ്പിയിടാത്ത അനന്തുനെ കാണാനാ... എല്ലാർക്കും ഇതെ ആഗ്രഹമുണ്ടാവും അല്ലയോ 👍🏼

  • @kcrahman

    @kcrahman

    29 күн бұрын

    kashandiyaa

  • @Hershhee

    @Hershhee

    29 күн бұрын

    അവർക്ക് comfort അതാണ് പിന്നെന്തിനാഡേയ്🥱

  • @minnamunna-tn3uk

    @minnamunna-tn3uk

    10 күн бұрын

    Yes but avrde comfortable alleee

  • @VishnuVishnu-do2rr
    @VishnuVishnu-do2rr29 күн бұрын

    ടോക്ക്സിക് ആർമി onnu vannu കാമന്റ് ഇട്ടാൽ മതിയാരുന്നു pinne ആർമി എറിൽ akum അല്ലെ ആക്കും 🤭

  • @ansia9076
    @ansia907629 күн бұрын

    മരുമോനെ റഹ്മാനെ... 😂🤭

  • @rajiveenaveena9693
    @rajiveenaveena9693Ай бұрын

    Jasmin an Jasmin father fake 😭😭😭

  • @sherlyg2048
    @sherlyg204829 күн бұрын

    Ivaru🤔പ്രശ്‌നം എന്താണെന്നു ഇപ്പോഴാണ് മനസ്സിലായത്. എന്തായാലും കൊള്ളാം 😂😂😂

  • @sulekhachandran9569
    @sulekhachandran9569Ай бұрын

    Jaffer ikka 😅 pulli pedich😂😂

  • @vinod.v3655
    @vinod.v365529 күн бұрын

    അന്നേ പേടിച്ചിട്ടാ pr വരാത്തത് 🤣🤣അന്റെ തെറി പേടിച്ചു 🤭🤭

  • @Mullappu77
    @Mullappu7729 күн бұрын

    എന്തൊക്കെയോ കുറച്ചു മനസിലായി 😅കുറച്ചു മനസിലായില്ല 😅സത്യം

  • @sakrish9503
    @sakrish950329 күн бұрын

    ഇത് ബിഗ് ബോസ് സീസൺ 6 ആണോ അതോ JJ ഫാമിലി സീസൺ 6 ആണോ എന്ന് പ്രേക്ഷകർ എന്ന നിലയിൽ അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ജാസ്മിനും അവളുടെ അച്ഛൻ ജാഫറും സംയുക്തമായി ഈ സീസണിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി. 2 ബ്ലോക്കുകളുണ്ടായിരുന്നയാൾ കുടുംബവാരത്തിൽ വീട്ടിൽ കയറിയപ്പോൾ ആ അവസ്ഥയിലാണെന്ന് തോന്നുന്നില്ല, ആര്യയുടെയും സിബിൻ്റെയും ലൈവ് വീഡിയോ കണ്ടപ്പോഴാണ് ജാഫർ ബിഗ് ബോസ് തന്നെയാണെന്ന സത്യം വെളിപ്പെട്ടത്. അവൻ ബിഗ് ബോസ് ആക്കി, ജോലിക്കാർ അവനെ വണങ്ങി. ടെഡി ബിയർ, പേൾ ചെയിൻ, ഗാബ്രി ഫോട്ടോകൾ എന്നിവയാണ് ജാഫർ ബിഗ് ബോസ് വാങ്ങിയത്. ഈ ഷോയിൽ ജാഫർ ഉപയോഗിച്ചിരുന്ന ഇടനിലക്കാരൻ സായി എന്ന ബലിയാടായിരുന്നു. ഇതുവരെ 5 സീസണുകൾ കഴിഞ്ഞു, അത്തരത്തിലുള്ളതോ സംഭവങ്ങളോ ഒന്നും ഒരിക്കലും സംഭവിച്ചിട്ടില്ല, ഒരു ഭാഷയിലും ഉണ്ടായിട്ടില്ല. എന്താണ് ഈ ഷോ ഡയറക്ടർ ഞങ്ങളുടെ ഇത്തരം പ്രവൃത്തികൾ തെളിയിക്കാൻ ശ്രമിക്കുന്നത്, എന്തിനാണ് ഈ കുടുംബത്തെ പ്രോത്സാഹിപ്പിക്കുന്നത്. ആരെയാണ് അവർ കബളിപ്പിക്കാൻ ശ്രമിക്കുന്നത്, ഈ ഇഡിയറ്റ് ഷോയുടെ സംവിധായകൻ്റെ ഇത്തരം വിഡ്ഢിത്തം ബൂമറാംഗ് പോലെ ചൂടുപിടിക്കും. ഏഷ്യാനെറ്റ്, എൻഡെമോൾ, ഇത്തരം ഷോ ഡയറക്ടർമാരെ പിരിച്ചുവിടാൻ ശ്രമിക്കുക, അല്ലെങ്കിൽ ഈ റിയാലിറ്റി ഷോ ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബിഗ് ബോസ് പൂർണ്ണമായും തിരക്കഥയെഴുതിയതാണെന്ന് ഇപ്പോൾ എല്ലാവരും മനസ്സിലാക്കി, അതും മലയാളത്തിൽ ഇത് സംഭവിച്ചു, രഹസ്യങ്ങൾ പബ്ലിക് ഫോറത്തിൽ വാങ്ങിയതാണ് യഥാർത്ഥ പ്രശ്നം

  • @adameve628
    @adameve628Ай бұрын

    Actually Jafar ikka anu contestant. Purath ninnu kalikukku ennu mathram🔥🔥🔥

  • @suryasuresh1844
    @suryasuresh1844Ай бұрын

    7:19 athinte idak chips tinnuna annan 😂 nora de oru scene orma vann. Oru nerampok paranjathan 😅

  • @karthikasudhansudhan7996
    @karthikasudhansudhan7996Ай бұрын

    Jasmin family and afsal ellavarum koodi nattukare pottanmaru akkiii

  • @prajeeshp9347

    @prajeeshp9347

    Ай бұрын

    Aa pottanmarkku ariyillallo natukarkku vivaramundennu

  • @karthikasudhansudhan7996

    @karthikasudhansudhan7996

    Ай бұрын

    @@prajeeshp9347 enthayalum ethill ellam veenu poyii Correct pottan ayii poyee gabri annu

  • @prajeeshp9347

    @prajeeshp9347

    Ай бұрын

    Aa pottan ippozhum enthekko paranhu nadakkunu...from this incident may be he'll become man

  • @karthikasudhansudhan7996

    @karthikasudhansudhan7996

    Ай бұрын

    @@prajeeshp9347 Avan avale eppozhum support cheyyunnu ee Pennine avalkku anengill epoo avane patti orma polum ilal

  • @habeebathshiyashabeebathsh5436
    @habeebathshiyashabeebathsh5436Ай бұрын

    Oh ഭാഗ്യം first കമന്റ്

  • @shinemishal8921
    @shinemishal892129 күн бұрын

    Afsal ennu parayunnavan aanaano ?

  • @RovanRovaniaRA
    @RovanRovaniaRAАй бұрын

    😅😅😅Thank u for accepting our request😅😅😅 Ella reviewers um velya busy aa ipo ee PR workers karanam🤪🤪

  • @parvathyanil7530
    @parvathyanil753029 күн бұрын

    I think JBI TV promoting Jasmine nowadays... what the hell she is doing there🥴

  • @jeenujoy4982

    @jeenujoy4982

    29 күн бұрын

    I felt it from the beginning, so I stopped following him after his first BB video

  • @yogamayaa
    @yogamayaaАй бұрын

    Jaffar is avasarawadi... exploiting others for his fame. He wants fame using his daughter and degrading others. Karma will hit you soon Jaffar Khan. Sibin seems really genuine and his story is well connected. Sibin doesn't need to apologize because he is not degrading Jasmine. He was only talking against Jasmine PR as he is being degraded and threatened including life threats. Jaffar is exploiting the situation maximum. Very dirty character.

  • @aysha1831
    @aysha1831Ай бұрын

    Anadhu chettans expression uffhh

  • @spran8
    @spran829 күн бұрын

    ഇതെല്ലാം കണ്ടതിനു ശേഷവും കൈയിലെ പൈസ മുടക്കി hotstar il പോയി കഷ്ടപ്പെട്ട് വോട്ട് ചെയ്യുന്ന നമ്മൾ ആണ് യാഥാര്‍ത്ഥ വിഡ്ഢികള്‍...so sad😢 Dear bb team Pls stop dis show nw itself n pls handed over d trophy 2 d decided winner...pls dnt waste our money n precious time 🙏🏻🙏🏻🙏🏻🙏🏻a humble request..

  • @MR-jg8oy

    @MR-jg8oy

    29 күн бұрын

    എത്ര വോട്ട് ചെയ്തിട്ടും കാര്യമില്ലെടോ ഏറ്റവും മുകളിൽ ആ ചീഞ്ഞ മുല്ലപ്പു തന്നെ

  • @sisha874
    @sisha87429 күн бұрын

    ജാഫർ കാക്കയുടെ സ്വഭാവം ആണ് മുല്ല കാക്കക്ക്. ചുമ്മാതല്ല തല തെറിച്ചു പോയത്. അയാൾ big ബോസ്സിൽ കയറിയപ്പോൾ അയാളുടെ ജാടയും വേലയും ഒന്ന് കാണാമായിരുന്നു. 😂😂😂😂😂😂തല തെറിച്ചവൾക്ക് അഖംഭാവവും അഹം ങ്കാരവും തല കനവും സ്വയം പോക്കലും കാണാൻ വയ്യ

  • @user-do1id5sb4o
    @user-do1id5sb4oАй бұрын

    Ippo afsalano,gabriyano marumon Total confusion 😲😲😮😮😆

  • @fasifaseela-em8rh

    @fasifaseela-em8rh

    Ай бұрын

    gabri jasmine wt avar afsal undennu vishwasippich

  • @ambalath7371
    @ambalath737129 күн бұрын

    ജാഫർക്ക ബിഗ്‌ബോസിലേക്ക് കയറി വന്നപ്പോൾ തന്നെ ജാസ്മിന്റെ കഴുത്തിൽ കൊണ്ട് വന്ന മാല ഇട്ട് കൊടുത്തു. പക്ഷെ എന്ത് കൊണ്ട് ആ സമയത്ത് ഗബ്രി കൊടുത്ത മാല ഊരി എടുത്തില്ല 🤔അതിന് കാരണം ഉണ്ട് 😀😀ആ മാല ഇട്ട് കൊടുക്കുമ്പോൾ ജാസ്മിന്റെ കഴുത്ത് നന്നായി കാണാം. അവളുടെ കഴുത്തിൽ ഗബ്രിയുടെ മാല ഇല്ല... സംശയമുള്ളവർ ആ വീഡിയോ കണ്ട് നോക്കുക. മാല ഊരൽ നാടകത്തിനു വേണ്ടി ആ മാല പിന്നെ ഇട്ടതാണെന്ന് വെക്തമായി മനസ്സിലാവും.

  • @b.p2541

    @b.p2541

    29 күн бұрын

    അവളുടെ കൈയിൽ ചുറ്റി ഇട്ടിട്ടുണ്ടായിരുന്നു.. അവളുടെ കഴുത്തിൽ അത് എപ്പോൾ ആയി എന്ന് അറിയില്ല. എപ്പിസോഡിൽ കഴുത്തിൽ ആ മാല കാണുന്നില്ല

  • @jiswinjoseph1290

    @jiswinjoseph1290

    29 күн бұрын

    സത്യം

  • @Let-us-hope
    @Let-us-hopeАй бұрын

    Aayyayyooo

  • @sumaks2345
    @sumaks234528 күн бұрын

    നിങ്ങൾ പറയുന്നതെല്ലാം കറക്റ്റാണ് നിങ്ങളുടെ അവതരണം സൂപ്പറായിട്ടുണ്ട്

  • @ninjagamingmalayalam2816
    @ninjagamingmalayalam281629 күн бұрын

    Jasminte jananam mudhal jaffarinte script aanenn nammal marakkarudh 😂😂😂😂

  • @nisharenjith6949
    @nisharenjith694929 күн бұрын

    Orupad reaction video kandittund…. Ethupolle chips kazhichu engane Oru reaction video first time kannuvaa…. Ethu enta first comment anu so ethum kude parayuvaa ..Presentation super anu…. Big boss kannulla but anandu videos allam kannum…. Like cheyarund….

  • @Lifeofanandu2.0

    @Lifeofanandu2.0

    29 күн бұрын

    Orupad santhosham 💕💕

  • @Fathima.Farook
    @Fathima.FarookАй бұрын

    എത്ര ഫസ്റ്റ് ആണ് 😂

  • @user-mo7un6vc1j
    @user-mo7un6vc1j29 күн бұрын

    Manasilaayi muthe 😂😂😂

  • @anaghaashokan2071
    @anaghaashokan2071Ай бұрын

  • @FathimaFathi-pz8qe
    @FathimaFathi-pz8qeАй бұрын

    Hii chettaa❤

  • @alonegamer343
    @alonegamer343Ай бұрын

    I think we got another secret agent 😊

  • @lisujo5638
    @lisujo5638Ай бұрын

    Sai told everything to jasmine but the people behind big boss didnot interupy until it ws finished...manipulated show..done watchi g drsma...ithilum bedham hindi serial

  • @asiyamehzinashraf6287
    @asiyamehzinashraf6287Ай бұрын

    First 🎉

  • @sooryasoorya-zc2ks
    @sooryasoorya-zc2ksАй бұрын

    First comment first view

  • @user-mo7un6vc1j
    @user-mo7un6vc1j29 күн бұрын

    Muthukkale.... likes valare kuravasnallo...anandu fans power kanikku 😊😊😊❤

  • @jyothi5563
    @jyothi556329 күн бұрын

    18:13 പൈസ കൊടുത്തുവോ എന്നറിയില്ല.. പക്ഷെ remuneration ആയി കിട്ടുമ്പോൾ വല്ലതും ഈ വെട്ടു കിളി കൂട്ടത്തിന് കൊടുക്കാം എന്ന് പറഞ്ഞു കാണും😂

  • @shahanashahana2032
    @shahanashahana203229 күн бұрын

    ഇനി ന്തൊക്കെ കാണണം 🙄🙄🚶‍♀️🚶‍♀️🚶‍♀️

  • @Sana_sree227
    @Sana_sree227Ай бұрын

    Ente ponnu Ananduo... ninak Mullapoo fans nte comment kitandano vishamam 😂😂😂

  • @mariammareji8307
    @mariammareji830729 күн бұрын

    Anandu , will you go in next season of big boss if they call you.

  • @fathimarenin
    @fathimareninАй бұрын

    bb enn parayunath oru standard show ayrnu. athile contestantsum aa oru standard vech pularthiyirunu. jasmin is a person who only plays her third rated shows. its not because of her, a avalde surroundingsum familyum aan athin utharavadhi avalum avalde familyum vanath kond orupakshe channelnte TRP high aayitundayrikam Bt the standard flew away

  • @safvanvs3625
    @safvanvs3625Ай бұрын

    Fraud family aan😂.

  • @user-to7pb6qw4r
    @user-to7pb6qw4rАй бұрын

    ചിപ്സ് ജ്യൂസ് അടിച്ചു കുടിക്ക്😂

  • @noufiya758
    @noufiya75829 күн бұрын

    Mrng❤️

  • @TruthseekerHafsal
    @TruthseekerHafsalАй бұрын

    ചാപ്പർ ചാപ്സ് ആയി 😆😆😆🤭🤭

  • @aneeshaanu1952
    @aneeshaanu1952Ай бұрын

    ഇത് seriyalla ചേട്ടാ.. Chips എവിടെ ഞങ്ങൾക്ക് 😂

  • @suryasuresh1844
    @suryasuresh1844Ай бұрын

    Jaffar ne arokeyo manipulate cheyunund.

  • @haseenaahammed1522
    @haseenaahammed1522Ай бұрын

    ❤❤

  • @user-do1id5sb4o
    @user-do1id5sb4oАй бұрын

    Jaffarka bb6 winner 😆😆

  • @zasfamily706
    @zasfamily70629 күн бұрын

    Oru heart attack vanna manushyan endhina ingne tension undakunna karyam parayunne ningale sukshich oroonn parayyukaa.. heart .block cheriya sambhav alla endhacha ayikotte avare...verthe sabham vedich vittil vekkanda

  • @Chakkara-pk1pv
    @Chakkara-pk1pvАй бұрын

    മോളും കൊള്ളാം തന്തയും കൊള്ളാം 😂

  • @deepthyad5722
    @deepthyad5722Ай бұрын

    Churukki paranja gabri va thurakkathath Jasminte father paranja kondakim

  • @sumaiyaabdulsamad8709
    @sumaiyaabdulsamad870929 күн бұрын

    Neither sibin nor jaffar lied here. It's just the PR workers who twist n bend the words said to a meaning that they want. Being a listener, I felt both said the same content. We ain't robot to say accurate sentence twice, if they ain't lying. So, let's not drag a heart patient or other people into this toxic drama. Please anandhu, educate people about it

  • @user-iu5vd3ho5u
    @user-iu5vd3ho5u29 күн бұрын

    Thoppi maattuoo. Brooo. Plz❤❤❤❤❤❤❤❤ anadhu

  • @leenaleena-lm2ub
    @leenaleena-lm2ub29 күн бұрын

    അനന്ദു സൂപ്പർ

  • @anuroopahemesh5599
    @anuroopahemesh559929 күн бұрын

    Jaffar ikka season tudangiyapol muthal tudangiyatha script writing bb de jasminu vendi

  • @sruthijayan874
    @sruthijayan87429 күн бұрын

    കുറച്ചൊക്കെ മനസ്സിലായി 😊😊😊

  • @LiyaLachu-jn9qi
    @LiyaLachu-jn9qi29 күн бұрын

    ഇപ്പോൾ മനസിലായി ജാസ്മിൻ ന്റെ കുഴപ്പം അല്ല... വെറുതെ ആ കൊച്ചിനെ ഞാൻ ഇത്രയും നാൾ ചിത്ത പറഞു... I am the sorry mole.... 😢 iam the sorry... 🤭

  • @geethavn7111

    @geethavn7111

    29 күн бұрын

    അവളുടെ കൊഴപ്പം തന്നെയണ്. ഗബ്രിയെ വച്ച് കുറെ വോട്ട് നേടി ജാസ്മിൻ .

  • @molivarghesemolivarghese8790
    @molivarghesemolivarghese879029 күн бұрын

    ANANDHU EANTHA JOLI WORK CHEYUNATHU EAVIDAYA ? MONTE VEDIO KANDAL VISHAMAM MARUM ❤❤❤❤❤❤❤❤❤❤❤

  • @user-mo7un6vc1j
    @user-mo7un6vc1j29 күн бұрын

    Maru mone.... Rahumaane....😅😅

  • @ArshinRaj-dv2rv
    @ArshinRaj-dv2rvАй бұрын

    First

  • @saleenasaleena1324
    @saleenasaleena132427 күн бұрын

    😅😅😅😅 സംസാരം സൂപ്പർ ജാസ്മിൻ ഗെബ്രി കണ്ട് മുട്ടിയാൽ ഇതെക്കെ തീർന്നു

  • @joysyjoy5101
    @joysyjoy510129 күн бұрын

    Very shameful ,bb had to bend for one person,jaffar ,he is better actor than Mr lal

  • @drediz8833
    @drediz8833Ай бұрын

    hi gud mrng ellrkm 😂❤

  • @Misriya269
    @Misriya26929 күн бұрын

    ആ ചിപ്സ് തീറ്റി 😁😁

  • @deepthyad5722
    @deepthyad5722Ай бұрын

    Jasminte father ne pati enik valya abhiprayam illa pulli parayunnath viswasikkan patilla Sibin sorry paranju nnu pulli kallam paranju Airport il chennit afsal ne vilichu vatuthiya pulli bb house nu ullil kayari jasminod paranju afsal aanu airport il kondakkith nnu athu pacha kallam alle Pinne paavaye aaru koduth vitathannu ariyamo nnu okke Jasmin housemates nod paranjath ithu pande ulla paava aanu enna Jasminum afsalum koodi chernnu irunnu pack cheytha paava aanenni vivi paranju Jafar enna manushyan orupad kallam parayunnundu Angerekkal bedham Jasmin aanu

  • @valsalasrinivasan8521
    @valsalasrinivasan8521Ай бұрын

    ❤❤❤❤Truth always wins

  • @karthikasudhansudhan7996
    @karthikasudhansudhan7996Ай бұрын

    Enthayalum evarude ellavarudeyum plan work out ayii ee gabri verum Pottan ayii😂😂jaffar ikka paranja kettille mollku ethokke verum game ayiruunnu ennu

  • @rejeenanuju3768
    @rejeenanuju376829 күн бұрын

    ഇത് ഇന്നലെ കണ്ടു എല്ലാം മനസിലായി 😂

  • @malathymadhavan5349
    @malathymadhavan534929 күн бұрын

    Bapa yum mol orrae swabhavum

  • @johnsonvictor9867
    @johnsonvictor9867Ай бұрын

    Manasilay setaaa😅

  • @kcrahman
    @kcrahman29 күн бұрын

    sibin nde phone ethanennu ariyumo?

  • @jyothi5563
    @jyothi556329 күн бұрын

    20:07 diya sana 😅not su

  • @nishabiju824
    @nishabiju82429 күн бұрын

    Ivalu verutheyalla ingane aayathu😢

  • @harishunni4571
    @harishunni4571Ай бұрын

    Sibin jaffarinte oru audio play cheythu kandirunnu😅😅

  • @infod1709
    @infod170929 күн бұрын

    18:15 ചെമ്പിന് ഇല്ലാത്ത ചൂട് മൂടിക്

  • @Priz123_
    @Priz123_29 күн бұрын

    Udayipp family aanne yavark cash undakkanel inganokke venonn chodikkk..jasminu vote cheyyallu pr pottnmaru itra taram taanavaranno..chey...

  • @prajeeshp9347
    @prajeeshp9347Ай бұрын

    Also jaffar said many things but all lies for just "vellapooshan😂😂😂" allenkil pallicommitynnu puratha..😂😂

  • @TruthseekerHafsal

    @TruthseekerHafsal

    Ай бұрын

    Vellapooshan ന്റെ ഇംഗ്ലീഷ് എന്താ bro 🤣😆white slaping എന്നാണോ 🤔😆(ചുമ്മാ തമാശ ആണുട്ടോ 😆🥰)

  • @surendranp.j8772
    @surendranp.j877229 күн бұрын

    ഇത് കേട്ടു സിബിൻ പേടിച്ചു കാണും

  • @jinugasal380
    @jinugasal38029 күн бұрын

    ജബ്രിവിധവ

  • @user-mo7un6vc1j
    @user-mo7un6vc1j29 күн бұрын

    Oraalkku 10 like adikkaan valla nadapadiyum undoda muthe 😊😊😊😊❤

Келесі