അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍ | Romantic Song | East Coast Vijayan | M Jayachandran

Музыка

Listen, Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : goo.gl/GecWQG
Song : Arikilillenkilum
Album : Iniennum ( Ninakkai Series)
Lyric: East Coast Vijayan
Music: M Jayachandran
Singer: Madhu Balakrishnan, Gayathri
♪ Stream all songs from Iniyennum ♪
East Coast Audios : bit.ly/3xr24GN
Apple Music : apple.co/314LtMy
Amazon Music : amzn.to/2ZsgYjk
Spotify : spoti.fi/3CYPrDZ
Jio Saavn : bit.ly/3p7Y4XK
Wynk Music : bit.ly/3I1bdKM
#EastCoastVijayan #MadhuBalakrishnan #Gayathri #MJayachandran #Iniennum #EastCoast #RomanticSong #NinakkaiSeries
-----------------------------------------
Enjoy & Stay Connected with us!
👉 Visit Our Online Store : bit.ly/eastcoastaudios​​
👉 Like us on Facebook : / eastcoast​​
👉 Vist our Faceook Community Group: is.gd/LQhFZq​​
👉 Visit Our Online News Portal: bit.ly/ECDaily​​
|| ANTI-PIRACY WARNING ||
This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 142

  • @Linsonmathews
    @Linsonmathews2 жыл бұрын

    ഒരുമിക്കില്ല എന്നറിഞ്ഞു പ്രണയിച്ചു നോക്കണം... വർഷങ്ങൾ കഴിഞ്ഞാലും ഒരു വിരഹ നൊമ്പരം നമ്മുടെ മനസ്സിൽ എന്നും താളം തുള്ളി നിൽക്കും ❣️❣️❣️

  • @subhashskatlogue6096

    @subhashskatlogue6096

    5 ай бұрын

    Ithu cheating anu

  • @AncyAncy-sm8jv

    @AncyAncy-sm8jv

    4 ай бұрын

    സത്യം ആണ് ആ ഒരു വിഷമം അത് എത്ര കാലം കഴിഞ്ഞു പോയാലും മനസ്സിൽ ഒരു മുറിവ് ആയി കിടക്കും 😔❤

  • @renjithraman5624

    @renjithraman5624

    4 ай бұрын

    സത്യം 👍

  • @beenababurajendran9607

    @beenababurajendran9607

    3 ай бұрын

    സത്യം

  • @user-rp6ng9vo1p

    @user-rp6ng9vo1p

    3 ай бұрын

    ഈ പാട്ട് കേട്ടപ്പോൾ മനസ്സിൽ പഴകാലം ഓടിയെത്തി. പണ്ടത്തെ ജീവിതം

  • @chinnu237
    @chinnu237Ай бұрын

    വല്ലാത്ത ഒരു feel... 🥺ഒരുമിക്കില്ല എന്ന് അറിഞ്ഞിട്ടും ഒരിക്കലും വിട്ട് കൊടുക്കാൻ പറ്റാത്ത രീതിയിൽ അവനിൽ കുടുങ്ങി കിടക്കുകയാണ് ഞാൻ ഇന്നും.... 🥺🤍💋Miss uuh ☺️

  • @sobha518

    @sobha518

    Ай бұрын

    Ningal orumikkatte🙏🙏🙏❤️

  • @valsalanair9504

    @valsalanair9504

    28 күн бұрын

    ഞാനും 😔

  • @Kukku914

    @Kukku914

    22 күн бұрын

    Njanum 😢

  • @nidhinsathyan3994
    @nidhinsathyan39945 ай бұрын

    ഒരിക്കലും തിരിച്ച് കിട്ടാത്ത സുവര്‍ണ്ണക്കാലത്തിന്‍റെ ഓര്‍മ്മകള്‍.. കണ്ണുനിറയുന്നു.. Yes 90 kid😢

  • @sangeethsan609

    @sangeethsan609

    Ай бұрын

    😭സത്യം

  • @nithinnellikkal7508

    @nithinnellikkal7508

    Ай бұрын

    😢😢😢😢😢😢😢🎉🎉❤

  • @deepukannan7462

    @deepukannan7462

    24 күн бұрын

    ❤️

  • @TheKalikalam
    @TheKalikalam18 күн бұрын

    പ്രേമിക്കാത്തവർക്ക് ഇത് വെറും പാട്ട്, പ്രാണൻ കൊട് പ്രേമിച്ചവർക്ക് ഇത് അവരുടെ ജീവിതത്തിന്റെ ഒരു xerox

  • @sunisinu5177
    @sunisinu5177Ай бұрын

    എത്രയോ വർഷങ്ങൾ ആയി ഈ പാട്ട് കേട്ടിട്ട്, പക്ഷെ ഇ പ്പോഴും വരികൾ കാണാപാഠം.അന്ന് ഈ പാട്ടൊക്കെ ഹരം തരുന്ന പ്രായം. എപ്പോഴും അതേപോലെ ആസ്വദിക്കാൻ പറ്റുന്നുണ്ട് 🥰🥰

  • @VasanthaKrishnan-cs7fl

    @VasanthaKrishnan-cs7fl

    Ай бұрын

    A😂

  • @nishaaju2402

    @nishaaju2402

    26 күн бұрын

    🥰

  • @shanthilalitha4057
    @shanthilalitha40572 жыл бұрын

    അരികിൽ ഇല്ലെങ്കിലും അറിയുന്നു ഞാൻ.. നിൻെറ കരലാളനത്തിൻ മധുരാസ്പർശം.... മനോഹരം ആണ് വരികൾ ആലാപനവും.. നന്ദി നമസ്കാരം🙏🏻❤️💐🌹👍👍💐🙏🏻

  • @shymalasurendran1384
    @shymalasurendran13842 ай бұрын

    ഈ പാട്ട് കേൾക്കുമ്പോൾ, എന്റെ മനസ്സിൽ വരുന്ന ഒരു ഓർമ ഉണ്ട്, അവൾക് ഈ പാട്ട് ഒരുപാട് ഇഷ്ടം ആണ്, എനിക്കും,,❤

  • @antonyud435
    @antonyud43514 күн бұрын

    എൻറെ മരണം വരെയും ഈസ്റ്റ് കോസ്റ്റ് വിജയൻറെ ഈ പാട്ടുകളൊന്നും മറക്കില്ല ഇത് കേൾക്കുമ്പോൾ ഞാൻ എൻറെ യൗവനകാലത്തെ നല്ല നല്ല നാളുകൾ എൻറെ മനസ്സിലേക്ക് കടന്നു വരും പ്രണയിക്കാത്തവരായി ആരുമുണ്ടാകില്ല ഈ വരികളും വയൽ ബാലഭാസ്കരൻ സംഗീതവും എത്ര കേട്ടാലും മതിവരാത്ത മനസ്സിൽ തട്ടിയ സംഗീതം ഒരിക്കലും മറക്കില്ല എൻറെ പ്രണയകാലം ഓ അത് ഇപ്പോഴും ഓർമ്മവരുന്നു ❤❤❤

  • @sobyraj62
    @sobyraj62Ай бұрын

    ഞാനും നീയും നമ്മുടെ സ്വപ്നവും തമ്മിലലിഞ്ഞൊരു നിറനിമിഷം ഹൃദയങ്ങൾ പങ്കിട്ട ശുഭമുഹൂർത്തം....❤❤

  • @RaniRani-xt9rg
    @RaniRani-xt9rg3 ай бұрын

    ഇത് ഒരു മനസ്സിന്റെ വിങ്ങൽ ആണ്‌, അരുകിൽ ഇല്ലാ എന്ന നൊമ്പരം 🙏♥️🥰♥️🙏

  • @vinayakan6405

    @vinayakan6405

    2 ай бұрын

    Correct 💯

  • @teddybear1738
    @teddybear17388 ай бұрын

    കുറെ നാൾ കഴിഞ്ഞ് കേൾക്കുന്നത് കൊണ്ട് നല്ല ഫീൽ❤... ആ വയലിൻ മ്യൂസിക് നമ്മുടെയൊക്കെ ഹൃദയത്തിൽ എത്രത്തോളം പതിച്ചിരുന്നുവെന്ന് ഇപ്പോഴാണ് മനസിലായത്

  • @aneeshp6441
    @aneeshp64413 сағат бұрын

    Remember 1994 year loving days

  • @user-ri2iq9uj2d
    @user-ri2iq9uj2d14 күн бұрын

    എൻ്റെ മാത്രം സജിക്കുട്ടന്

  • @suraM-go4ud
    @suraM-go4ud3 ай бұрын

    എന്നെങ്കിലും ഒരുമിക്കും എന്ന ആശയോടെ

  • @meg7ron_
    @meg7ron_2 ай бұрын

    എന്റെ അനുവിന് ❤❤

  • @anoopaugustine9389
    @anoopaugustine93892 жыл бұрын

    ഒരിക്കലും മനസ്സിൽ ' നിന്നും മായാത്ത വരികളുo ആലാപന വും...............

  • @nakshatrabiji1608
    @nakshatrabiji16082 ай бұрын

    ഇനി varillengilum...... രാഗഭാവം 😢😢😢, ചന്ദ്രശോഭയിൽ നീ മാത്രം

  • @AmbilyX-cw7ev
    @AmbilyX-cw7ev3 ай бұрын

    എന്റെ രാജീവേട്ടന് ❤️❤️❤️❤️❤️

  • @nunusmagazinz
    @nunusmagazinz7 ай бұрын

    വിജയേട്ടൻ ഇനി ഇതുപോലത്തെ ആൽബം ലവ് സോങ്‌സ് ഇറക്കുന്നുണ്ടോ ?

  • @Devika_p_Jayan
    @Devika_p_Jayan6 ай бұрын

    Dedicating to my love, who is ~3477 km away from me ❤.....waiting for to meet him again ✨

  • @user-yv5yg9nv6o

    @user-yv5yg9nv6o

    6 ай бұрын

  • @bindujose650
    @bindujose6505 ай бұрын

    എവിടെയാണെങ്കിലും💝💝💝💝💝💝💝💝 ഓർക്കുന്നു ഞാനെന്നും💛💛💛💛💛💛💛 പ്രണയാർദ്രസുന്ദരമാ ദിവസം ഞാനും♥️♥️♥️♥️♥️♥️♥️ നീയും നമ്മുടെ സ്വപ്നവും💞💞💞💞💞💞💞💞💞💞 തമ്മിലലിഞ്ഞൊരു നിറ നിമിഷം💫💫💫💫💫💫💫💫💫

  • @neethuarun3825

    @neethuarun3825

    4 ай бұрын

    😢

  • @anips6856

    @anips6856

    Ай бұрын

    Yesഞങ്ങളും

  • @sheenasandeep
    @sheenasandeep2 жыл бұрын

    Woow!🙏🏻🙏🏻🙏🏻😍

  • @PabbuuPuffzzz
    @PabbuuPuffzzz16 күн бұрын

    Enthooo ipooo ith kelkumpoo bhaynkara vishamam varunn ..enta chinjuuu ale othiri miss chaiynnn...avalde lover paadi kodutha song annu caset ondarunn ath vach njangal repeat adich eee song thanna kelkumaairunn...enta life ill enik marakkan pattatha enta swantham chinjuuu my dear friend ninak enganann enik arillaa but ....oru tym vare neee thannaa aairunn enta safe zoneee Bcz ne athrakk value olla oru person aairunn enikk💔💔💔🫂

  • @praveenvazhayil8005
    @praveenvazhayil800510 ай бұрын

    അരികിൽ ഇല്ലെങ്കിലും ❤❤❤

  • @subhadrakr8387
    @subhadrakr83873 ай бұрын

    മനോഹരം... ഹൃദ്യമായ വരികൾ ❤

  • @jowandileep9589
    @jowandileep95895 ай бұрын

    കുറെ വർഷങ്ങൾ പുറകിലേക്ക് ❤

  • @ManojMNair-up6tz
    @ManojMNair-up6tz5 ай бұрын

    ഇഷ്ടം ❤❤

  • @henrietahenry2223
    @henrietahenry22233 ай бұрын

    Super song congrats to the whole team ❤🌹

  • @exidersgamer4473
    @exidersgamer44735 ай бұрын

    Beautiful❤❤❤❤❤❤

  • @user-ez8gv4mt7i
    @user-ez8gv4mt7i2 ай бұрын

    സത്യം... അത്... നമുക്ക് മാത്രം.... ❤️👍

  • @valsalanair9504
    @valsalanair950428 күн бұрын

    വല്ലാത്തൊരു നൊമ്പരം 😔😔

  • @user-bk3eu1tf8r
    @user-bk3eu1tf8rАй бұрын

    Beautiful song ❤❤❤

  • @simianchal-wh8rj
    @simianchal-wh8rj3 ай бұрын

    Yes❤❤❤❤❤

  • @AmbiliAbility.G
    @AmbiliAbility.G3 ай бұрын

    ❤good song

  • @user-qe3su3st2w
    @user-qe3su3st2w4 ай бұрын

    Marakkan pattatha orupidi nallla nimisham

  • @premaraoa5231
    @premaraoa523121 күн бұрын

    Very melodius.

  • @lathak7075
    @lathak70752 ай бұрын

    Heart touching song

  • @TheKalikalam
    @TheKalikalam18 күн бұрын

    അരികിൽ ഇല്ലെങ്കിലും അറിയുന്നു ഞാൻ നിന്റെ... 😘😘😘😘😘😘😘😘🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @deepajoe9049
    @deepajoe90493 ай бұрын

    ❤❤

  • @gauthamabala8910
    @gauthamabala891016 күн бұрын

    Feeling nostu😊😊

  • @sheebadasdas1619
    @sheebadasdas16193 ай бұрын

    👌👌❤️❤️❤️🌹

  • @Bindu-gw1cl
    @Bindu-gw1cl5 ай бұрын

    ❤❤❤❤❤

  • @dhanijoshyperingadan9422
    @dhanijoshyperingadan94223 ай бұрын

    ❤❤❤😊

  • @sandyaanil7857
    @sandyaanil78575 ай бұрын

    ❤❤❤

  • @jissnajoseph5534
    @jissnajoseph55346 ай бұрын

    Waiting for him😢

  • @shibusivanandan2138
    @shibusivanandan2138Ай бұрын

    90 kid🎈

  • @sarojammp6792
    @sarojammp6792Ай бұрын

    ❤❤❤❤

  • @selbinthomas3766
    @selbinthomas37662 жыл бұрын

  • @bindutk689
    @bindutk6892 ай бұрын

    ❤🌹

  • @indunc6327
    @indunc63276 ай бұрын

    🥰🥰🥰

  • @user-bt4is6mb5j
    @user-bt4is6mb5jАй бұрын

    Dedicating for my sonu.......❤❤❤

  • @ayshaaysha4209
    @ayshaaysha420911 ай бұрын

    Manasil romantic varumbol kelkunna song ithanu

  • @vanajakumari2244
    @vanajakumari22443 ай бұрын

    👍❤

  • @user-ee6ye3lz7o
    @user-ee6ye3lz7oАй бұрын

    Entte Binuchetta..❤😢

  • @devimenon1603
    @devimenon16032 ай бұрын

    To love and to be loved. Is a bliss To love and lose is an agony

  • @binduk.r8574
    @binduk.r8574Ай бұрын

    👍🏻

  • @ajaythomson3724
    @ajaythomson37242 жыл бұрын

    🙏🏻

  • @anithab1105
    @anithab11057 ай бұрын

    🥰🥰🥰🥰🥰💞💞💞💞💞💞💞

  • @voiceofkala
    @voiceofkala4 ай бұрын

    ❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @sruthymurukesh6531
    @sruthymurukesh65312 ай бұрын

    +1നു ആണ് കാണുന്നത് നിന്നെ ..... എനിക്ക് എത്ര ഇഷ്ടമായിരുന്നു ചക്കരേ നിന്നെ നീ അറിയാതെ പോയല്ലോ ...... നീ vacation ആസ്വദിക്കുമ്പോൾ ഞാൻ നിനക്ക് വേണ്ടി records, notes എഴുതുന്ന തിരക്കിൽ ആയിരുന്നു ....... ❤❤❤ പ്രണയത്തിൻ്റെ അവസാന വാക്ക് അതായിരുന്നു നമ്മൾ ... Ponnuse ഇത്രെയും സ്നേഹിച്ച എന്നെ അറിഞ്ഞില്ലല്ലോ നീ ... ഈ song നിൻ്റെ ring tone ആയിരുന്നു ... It's ok da kannaaaaa.... Nee എവിടെ ആണെങ്കിലും ഹാപ്പി ആയി ഇരിക്കുക എന്നിലെ ജീവൻ്റെ സ്പന്ദനം അവസാനിക്കും വരെ പ്രാർത്ഥിക്കാം ....

  • @sreejukaladi616

    @sreejukaladi616

    Ай бұрын

    വല്ലാത്തൊരു കുറിപ്പായി പോയി

  • @sunusunoo8856

    @sunusunoo8856

    Ай бұрын

    എല്ലാം മനസ്സിൽ ഒതുക്കിക്കേണ്ടി വന്നു തുറന്ന് പറയാനുള്ള മിടുക്ക് അന്ന് എനിക്ക് ഇല്ലായിരുന്നു എങ്കിലും ഒരു ദിവസം പോലും നിന്നെ കാണാതെ ജീവിക്കാൻ കഴിയില്ലായിരുന്നു നിന്റെ മുഖം ആയിരുന്നു എന്റെ ലോകം അവസാനമായി അന്ന് നമ്മൾ പിരിഞ് പോയപ്പോൾ അറിയില്ലായിരുന്നു നമ്മൾ എന്നേക്കുമായി പിരിയാൻ പോവുകയാണെന്ന് 🥺 അങ്ങോട്ടും ഇങ്ങോട്ടും ഒന്നും പറയാൻ കഴിഞ്ഞില്ലെങ്കിലും എന്തോ ജീവിത കാലം നീ എന്നും എന്റെ കൂടെ ഉണ്ടാകും എന്നൊരു ആത്മവിശ്വാസമായിരുന്നു ആ വിശ്വാസം ഓരോ വർഷം കഴിയുന്തോറും ഭയമാകുന്നു ഇനി ഒരിക്കലും നിന്റെ കൂടെ ജീവിക്കാനോ ഒന്ന് കാണാനോ കഴിയില്ലേ എന്റെ കൈ വിട്ട് പിരിഞ് പോവാണോ മോളെ? ഇനി ഈ ജന്മം നമ്മൾ കാണില്ലേ? 🥺 ഇനി ഒരിക്കലും കാണാതെ ആയിപോകുമോ 🥺

  • @vinayakan6405
    @vinayakan64053 ай бұрын

    E song kelkkumbol manasinu Oru vedhana 😢😢😢

  • @vijimol711

    @vijimol711

    3 ай бұрын

    Sathyam😢

  • @vinayakan6405

    @vinayakan6405

    3 ай бұрын

    @@vijimol711 Entho pole feeling e song kelkkumbol

  • @vijimol711

    @vijimol711

    3 ай бұрын

    😍❤

  • @vijimol711

    @vijimol711

    3 ай бұрын

    Chila song agne annu nammude manasu ariyum pole annu☺

  • @vinayakan6405

    @vinayakan6405

    3 ай бұрын

    @@vijimol711 Athello Chila songs Angine Aanu ❤️

  • @ShynuVS-dt7pw
    @ShynuVS-dt7pw4 ай бұрын

    Ettan avidya

  • @SarithaK-oh5uz
    @SarithaK-oh5uz23 күн бұрын

    Dedicating to ente lachu ettan

  • @ShynuVS-dt7pw
    @ShynuVS-dt7pw4 ай бұрын

    Hii

  • @suraM-go4ud
    @suraM-go4ud3 ай бұрын

    എന്റെ പ്രാണ സഖിക്ക് സമർപ്പിക്കുന്നു

  • @krishnakumary6147
    @krishnakumary61473 ай бұрын

    ❤😢😂❤

  • @henrietahenry2223
    @henrietahenry22233 ай бұрын

    Gayathriyude M J yodulla paribhavam maariyo?

  • @priyajoseph9102
    @priyajoseph9102Ай бұрын

    എന്റെ kuttus 😊

  • @divyalinto5285
    @divyalinto52854 ай бұрын

    2024 march 3

  • @user-pr9wj6qm5u
    @user-pr9wj6qm5u9 күн бұрын

    2024june22

  • @lovelyaami370
    @lovelyaami37014 күн бұрын

    എന്റെ സ്വന്തം അന്നകൊച്ചിന്

  • @RajeevJeevan-op3oz
    @RajeevJeevan-op3ozАй бұрын

    Divme 1889 prenam manasium snehatinum athmathaulla prenayam.... Prenyamyam sytham anu ... 2024 pol allaa.

  • @solly549
    @solly5492 ай бұрын

    Abey നീ രക്ഷപെട്ടു 29 കൊല്ലമായി ഞാൻ നരഹിച്ചു ജീവിക്കുന്നു

  • @VasanthaKrishnan-cs7fl

    @VasanthaKrishnan-cs7fl

    2 ай бұрын

    Hi

  • @VasanthaKrishnan-cs7fl

    @VasanthaKrishnan-cs7fl

    2 ай бұрын

    Hivasantha❤

  • @VasanthaKrishnan-cs7fl

    @VasanthaKrishnan-cs7fl

    2 ай бұрын

    Anvasanthake❤kvasanthadk❤

  • @sreeragssu
    @sreeragssu2 жыл бұрын

    അരികില്ലെങ്കിലും... അരികില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്റെ കരലാളനത്തിന്‍റെ മധുരസ്പര്‍ശം അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍ നിന്‍റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം ഇനിയെന്നും ഇനിയെന്നുമെന്നും നിന്‍ കരലാളനത്തിന്‍റെ മധുരസ്പര്‍ശം എവിടെയാണെങ്കിലും ഓര്‍ക്കുന്നു ഞാനെന്നും പ്രണയാര്‍ദ്ര സുന്ദരമാ ദിവസം ഞാനും നീയും നമ്മുടെ സ്വപ്നവും തമ്മിലലിഞ്ഞൊരു നിറനിമിഷം ഹൃദയങ്ങള്‍ പങ്കിട്ട ശുഭമുഹൂര്‍ത്തം (അരികില്ലെങ്കിലും...) ഇനി വരില്ലെങ്കിലും കാണുന്നു ഞാന്‍ നിന്റെ തൂമന്ദഹാസത്തിന്‍ രാഗഭാവം തൊട്ടും തൊടാതെയും എന്നുമെന്നില്‍ പ്രേമഗന്ധം ചൊരിയും ലോലഭാവം മകരന്ദം നിറയ്ക്കും വസന്തഭാവം (അരികിലില്ലെങ്കിലും) മെയ്‌ 13, 2022

  • @ShanySatheesh-iv3gb
    @ShanySatheesh-iv3gb3 ай бұрын

    ❤❤

  • @aparnathadathil3323
    @aparnathadathil33238 ай бұрын

  • @MariaSophiaRosario-pm2rj
    @MariaSophiaRosario-pm2rj2 ай бұрын

    ❤❤❤

  • @rahulvraveendranvattaparam4070
    @rahulvraveendranvattaparam40708 ай бұрын

    Ipozhanu njan pranayam ithra anaswaram anennarinjathu❤❤

  • @kavyakavoos6854
    @kavyakavoos68543 ай бұрын

    ❤️❤️

  • @sajithasreekumar9805
    @sajithasreekumar980524 күн бұрын

    ❤️❤️

  • @surabhiraj6559
    @surabhiraj655927 күн бұрын

    ❤️❤️

  • @niyadineshkolayad2921
    @niyadineshkolayad29213 ай бұрын

  • @jowandileep9589
    @jowandileep95895 ай бұрын

  • @ktmlover3840
    @ktmlover384011 күн бұрын

  • @user-eg4ux9ho6i
    @user-eg4ux9ho6iАй бұрын

    ❤❤

  • @sanamuhammed3656
    @sanamuhammed36564 ай бұрын

  • @user-wk9rc7ep5g
    @user-wk9rc7ep5g3 ай бұрын

  • @user-wk9rc7ep5g
    @user-wk9rc7ep5g3 ай бұрын

  • @jaseelat3404
    @jaseelat34042 ай бұрын

  • @AnupamaAnubinu
    @AnupamaAnubinu2 ай бұрын

  • @rajiramesh-tr7ub
    @rajiramesh-tr7ubАй бұрын

    ❤️

  • @user-di2vl7rj4f
    @user-di2vl7rj4f22 күн бұрын

  • @lealcreations5860
    @lealcreations58603 ай бұрын

  • @vijimisha
    @vijimishaАй бұрын

  • @AbuthahirBaqavi-nz1ef
    @AbuthahirBaqavi-nz1efАй бұрын

Келесі