Ithramelenne Nee | Romantic Song | Novel | Jayaram | Dr. K J Yesudas | Lyrical Video Song

Фильм және анимация

Watch Ithramelenne Nee Lyrical Video from Malayalam Movie Novel.
Novel is a 2008 Malayalam film produced and directed by East Coast Vijayan. This is East Coast Vijayan's debut directorial film.
Film: Novel
Singer: Dr. K J Yesudas, Sujatha
Music: M. Jayachandran
Lyric: East Coast Vijayan
Subscribe for more Videos :goo.gl/GecWQG
_______________________________________
To set Ithramelenne Nee song as your caller tune:
Airtel: Dial 5432111372907
Vodafone: Dial 53710406228
Idea: Dial 56789649681
BSNL: SMS BT 758136 To 56700
_______________________________________
Also, Stream it on
Gaana: gaana.com/album/novel
Saavn: bit.ly/2HhMwy3
iTunes: apple.co/2HBPugc
jio Music: bit.ly/2HCvlGY
Google Music: bit.ly/2JcS7Cv
_______________________________________
Listen to Exclusive East Coast Songs: saa.vn/eastcoastaudio
Follow us:
Facebook: / eastcoast
Online News Portal: www.eastcoastdaily.com
Pinterest : / eastcoastaud. .
Twitter: / ecmovies

Пікірлер: 1 900

  • @angelofheaven4006
    @angelofheaven40063 жыл бұрын

    ഒരിക്കൽ എങ്കിലും പ്രണയ നഷ്ടം വന്ന ആരേലും ഉണ്ടോ 😪😪😪

  • @sumithasudheesh1388

    @sumithasudheesh1388

    3 жыл бұрын

    Yss

  • @richoosvlogs2785

    @richoosvlogs2785

    3 жыл бұрын

    Ysssss😪

  • @ssrb9607

    @ssrb9607

    3 жыл бұрын

    Yaa

  • @prayagas1708

    @prayagas1708

    3 жыл бұрын

    Adhe Enkilum ee virahavum njn aswadikkunnu.

  • @angelofheaven4006

    @angelofheaven4006

    3 жыл бұрын

    @@prayagas1708 😊

  • @abinjames8780
    @abinjames87803 жыл бұрын

    2024 ൽ കേൾക്കുന്നവർ ഉണ്ടോ

  • @rajeshnk2534

    @rajeshnk2534

    3 жыл бұрын

    മറക്കാൻ കഴിയാത്ത ഓർമ്മകൾ തന്ന ഒന്നായിരുന്നു ഇ പാട്ട്. എങ്ങോട്ടോ പോയി മറഞ്ഞ ഒന്നുണ്ട്.

  • @kumardmm1237

    @kumardmm1237

    3 жыл бұрын

    220

  • @vineethak3258

    @vineethak3258

    3 жыл бұрын

    Njan

  • @prakashprakashnipdotovripw4897

    @prakashprakashnipdotovripw4897

    3 жыл бұрын

    @@rajeshnk2534 goo d

  • @sonapentagon4117

    @sonapentagon4117

    3 жыл бұрын

    😔😔😔😔😔

  • @heavenly_valley3439
    @heavenly_valley34393 жыл бұрын

    പിരിഞ്ഞിട്ടും... പ്രണയം മരിക്കാത്തവർ ക്കു വേണ്ടി...... ആണ്.... ഈ ഗാനത്തിലെ വരികൾ....... ആരൊക്കെയോ.. ആരോടൊക്കെയോ പറയാൻ ബാക്കി വച്ചത്........

  • @priyao7638

    @priyao7638

    3 жыл бұрын

    Yes

  • @neethurajeev1681

    @neethurajeev1681

    3 жыл бұрын

    Athe

  • @seena529

    @seena529

    2 жыл бұрын

    അതെ ഇപ്പോഴാ..... 😔😔

  • @natural5971

    @natural5971

    2 жыл бұрын

    അതെ ശരിയ്ക്കും

  • @bindhudavid9414

    @bindhudavid9414

    2 жыл бұрын

    Super feeling

  • @rakeshchandrakkottil4056
    @rakeshchandrakkottil40563 жыл бұрын

    കമെന്റുകൾ വായിക്കുമ്പോളാണ് പ്രണയത്തിനു ഇത്ര തീവ്രത ഉണ്ടെന്നു ഞാൻ മനസിലാക്കുന്നത്........😔

  • @sonapentagon4117

    @sonapentagon4117

    3 жыл бұрын

    സത്യം 😒😒😒

  • @princyrajaneesh5074

    @princyrajaneesh5074

    2 жыл бұрын

    Sathiyam aanu

  • @ranveer4661

    @ranveer4661

    2 жыл бұрын

    നിന്നെ ഒരുപാട് Missചെയ്ന്നു

  • @mathuaami2493

    @mathuaami2493

    2 жыл бұрын

    Sathyam 💯💯💯😔😔

  • @familyiscouples229

    @familyiscouples229

    Жыл бұрын

    ഒറ്റയ്ക്ക് ഇരിക്കുമ്പോൾ എല്ലാം കേൾക്കുന്ന ഒരു പാട്ട് 😔😔

  • @user-ys8yt2jd9w
    @user-ys8yt2jd9w4 жыл бұрын

    10 വർഷം മുൻപ് ,,മതി നമ്മൾക്കിത് നിർത്താം എന്നു പറഞ്ഞു പിണങ്ങി നിൽക്കുമ്പോ റൂമിൽ ഒറ്റക്ക് കിടന്നു കരഞ്ഞു കേൾക്കുന്ന പാട്ട്...... 10 വർഷങ്ങൾക്കിപ്പുറം അവളെന്റെ ഭാര്യയായി നെഞ്ചിൽ കിടന്നു ഈ പാട്ട് കേൾക്കുന്നു.... ദൈവത്തിന് നന്ദി.. നമ്മളെ പിരിക്കാതെ ഇരുന്നതിന്....

  • @sinijo6380

    @sinijo6380

    4 жыл бұрын

    Nannyi

  • @harinarayanan2232

    @harinarayanan2232

    4 жыл бұрын

    Eswaran.orupadukalam.onnichu.jivikan.anugrahikatea

  • @amruthanandsm8068

    @amruthanandsm8068

    4 жыл бұрын

    God bless

  • @nandhadeepnair.m4040

    @nandhadeepnair.m4040

    4 жыл бұрын

    നന്നായി അല്ലകിൽ ഈ പാട്ടു കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞേനേ... മനസ്സിൽ ആഴത്തിൽ മുറിവേറ്റെനെ

  • @mraswin1854

    @mraswin1854

    4 жыл бұрын

    Jeevitathile ettavum valya achievement anu snehicha penninne swanthamakkunnath ath athmarthamanenkil ,hands off to u

  • @farsanaparvin7990
    @farsanaparvin79902 жыл бұрын

    പ്രണയിച്ചിട്ട് പിരിഞ്ഞിട്ടും ആ ഓർമയിൽ ജീവിക്കുന്നവർക്കായി. പറയാതെ ബാക്കി വെച്ചവ 😍😍

  • @rideesh
    @rideesh3 жыл бұрын

    ഈ പാട്ടിനു എന്റെ നഷ്ടപ്പെട്ട പ്രണയത്തിന്റെ ഓർമകളുടെ താളുകളിൽ വലിയ പങ്കാണ് ഉള്ളത്.... വർഷം ഇത്ര പിന്നിട്ടിട്ടും ഇപ്പോളും ഈ പാട്ടിന് ആ പഴയ പുതുമ തന്നെയാണ്.. ഒപ്പം മനസ്സിനകത്തൊരു നീറ്റലും..

  • @yousufusaf

    @yousufusaf

    3 жыл бұрын

    M

  • @darkthe10th93

    @darkthe10th93

    2 жыл бұрын

    M

  • @suryassymphony300

    @suryassymphony300

    2 жыл бұрын

    😔

  • @rajlal6355

    @rajlal6355

    2 жыл бұрын

    അതാണ് സങ്കടം love very പവർ ഫുൾ tool for every thkings

  • @lailalaila5236

    @lailalaila5236

    2 жыл бұрын

    സത്യം

  • @amnasworld9199
    @amnasworld91994 жыл бұрын

    ഈ ലോകത്തു ഏറ്റവും വലിയ വേദന ജീവനെപ്പോലെ സ്നേഹിച്ചവർ നമ്മെ വിട്ട് പോകുമ്പോഴാണ് .മരണ വേദന പോലും വഴി മാറും അതിന് മുന്നിൽ .... Rashi 🌹🌹

  • @arjundrox4127

    @arjundrox4127

    4 жыл бұрын

    👌😭

  • @ANu-mr5pw

    @ANu-mr5pw

    4 жыл бұрын

    Yes

  • @azmanmuhammed1955

    @azmanmuhammed1955

    3 жыл бұрын

    😓😥👍

  • @ms1020

    @ms1020

    3 жыл бұрын

    Correct

  • @myworldisuu7392

    @myworldisuu7392

    3 жыл бұрын

    Sathyam😥

  • @jaifincj2805
    @jaifincj28054 жыл бұрын

    ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ ഹൃദയത്തിൽ ഓരു തേങ്ങലാ 😥 ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും ഇനിയും കാത്തിരിക്കുന്നു ❤

  • @maleehat.k2705

    @maleehat.k2705

    4 жыл бұрын

    സത്യം

  • @shafeekmattummal9

    @shafeekmattummal9

    4 жыл бұрын

    Right bro

  • @najidasharinkallingalakath2553

    @najidasharinkallingalakath2553

    4 жыл бұрын

    Crt aanu

  • @blackeye5344

    @blackeye5344

    4 жыл бұрын

    Kathirippu, athu tharunna feel....

  • @shabanashameer864

    @shabanashameer864

    4 жыл бұрын

    Enikkum

  • @sandhyaayyanparabalan2588
    @sandhyaayyanparabalan25883 жыл бұрын

    പ്രണയം തുറന്നുപറയാതെ ഉള്ളിൽ കൊണ്ടുനടന്നവർ ഒടുവിൽ രണ്ടുവഴികളിൽ പിരിഞ്ഞശേഷം ഈ പാട്ടു കേൾക്കുമ്പോഴുണ്ടാകുന്ന വേദനക്കുമുണ്ട് ഒരുമധുര നൊമ്പരം

  • @suryassymphony300

    @suryassymphony300

    2 жыл бұрын

    Athe😔😔😔😔😔😔

  • @marjanhanif3709

    @marjanhanif3709

    2 жыл бұрын

    😔😔😔

  • @asnan1981

    @asnan1981

    2 жыл бұрын

    Mmmmm

  • @oldisgold7757

    @oldisgold7757

    2 жыл бұрын

    സത്യം.. ente അനുഭവം ആണ് 😪😪😪😪

  • @nidhink.c930

    @nidhink.c930

    2 жыл бұрын

    Same to u😔

  • @ageshappoos8144
    @ageshappoos81442 жыл бұрын

    ഒരുപാട് സ്നേഹിച്ചവരെ അവർ പോലും അറിയാതെ ദൈവം അങ്ങ് വേർതിരിക്കും.... ചിലപ്പോൾ അത് അവരുടെ രണ്ട് പേരുടെയും ജീവിത അവസാനം വരെ ആ പ്രണയം അതുപോലെ നിലനിൽക്കാൻ വേണ്ടിയാവണം... അങ്ങനെ ഉള്ളവർക്ക് ഈ പാട്ട് രാത്രി കാലങ്ങളിൽ തരുന്ന വൈബ് അന്യായം ആയിരിക്കും (അനുഭവസ്ഥൻ ) 🔥❤

  • @Faazthetruthseeker

    @Faazthetruthseeker

    11 ай бұрын

    സത്യമാണ് 😢

  • @mubeenap9123

    @mubeenap9123

    9 ай бұрын

    Sathyam 😔😔

  • @jayaraj482

    @jayaraj482

    7 ай бұрын

    Yes

  • @josephmb4772

    @josephmb4772

    7 ай бұрын

    100% സത്യം

  • @viswanath5013

    @viswanath5013

    6 ай бұрын

    സത്യം

  • @riyamolriya6866
    @riyamolriya68664 жыл бұрын

    ഒരു പുനർജ്ജന്മം ഉണ്ടെങ്കിൽ അതു നിനക്കായ്‌ മാത്രം.... still I LOVE YOU

  • @vipinvipin2528

    @vipinvipin2528

    4 жыл бұрын

    Yes

  • @ambilypk8857

    @ambilypk8857

    4 жыл бұрын

    Yes

  • @chinchubineesh1496

    @chinchubineesh1496

    3 жыл бұрын

    Punarjanamam athil viswasikkunnuvo....

  • @manipulatedprince5025

    @manipulatedprince5025

    2 жыл бұрын

    അത് നന്ദിതക്ക് വേണ്ടി മാത്രം....

  • @biniyapk3420

    @biniyapk3420

    2 жыл бұрын

    Namuk death illa, trust jesus law.

  • @parvathirj
    @parvathirj2 жыл бұрын

    നഷ്ട പ്രണയത്തിന്റെ താളുകളിൽ എപ്പഴും ഓർമയിൽ നിൽക്കുന്ന ഒരു ഗാനം... ആരൊക്കെയോ ആരോടോക്കെയോ പറയാൻ ബാക്കി വച്ച വാക്കുകൾ 🥺

  • @babuk8853
    @babuk88533 жыл бұрын

    മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ മനസ്സിനെ മുറിവേൽപ്പിക്കുന്നു

  • @nishadnishadpuza490

    @nishadnishadpuza490

    2 жыл бұрын

    😰😰

  • @deepakanju3853

    @deepakanju3853

    Жыл бұрын

    😥

  • @LEOMESSI-ux7nw

    @LEOMESSI-ux7nw

    6 ай бұрын

    S

  • @sheebabenny4391
    @sheebabenny43914 жыл бұрын

    ഇനി ഒരു ജന്മം ഉണ്ടെങ്കിൽ നി നീയായും ഞാൻ ഞാനായും ജനിക്കണം എന്നിട്ട് നിന്നെ പ്രണയിച്ച് ആ പ്രണയത്തിൽ അലിഞ്ഞ് തീരണം എന്റെ ജന്മം

  • @meee2023

    @meee2023

    3 жыл бұрын

    😢😢😢😢

  • @deepaktheLegend1991

    @deepaktheLegend1991

    3 жыл бұрын

    🙏

  • @achuvlogs4181

    @achuvlogs4181

    3 жыл бұрын

    😢😔😔

  • @muzikme5508

    @muzikme5508

    3 жыл бұрын

    😔😔😔😔

  • @user-ql7xr9ee2e

    @user-ql7xr9ee2e

    2 жыл бұрын

    😭😭

  • @ramshi96
    @ramshi962 жыл бұрын

    ആ നഷ്ടപ്രണയം..... ഒരിക്കലും മനസ്സിൽ നിന്നും മായാത്ത ഒരു വേദന..

  • @neethubaiju7808
    @neethubaiju78083 жыл бұрын

    ഇപ്പോഴും ഒരു വേദന തന്നെ ആണ് മറ്റു ആരൊക്ക ഉണ്ട് എങ്കിലും നീ അരികിൽ ഉണ്ടായത് പോലെ ആവില്ല ഒന്നും

  • @krishnarajkanniyath2742

    @krishnarajkanniyath2742

    3 жыл бұрын

    Yes

  • @sarithasanthosh2444

    @sarithasanthosh2444

    3 жыл бұрын

    Yes

  • @chippyviswa1756

    @chippyviswa1756

    3 жыл бұрын

    Yes

  • @vibinvb8996

    @vibinvb8996

    3 жыл бұрын

    Correct

  • @vineethaprakash7579

    @vineethaprakash7579

    3 жыл бұрын

    Correct😔

  • @prajithasatheesh3915
    @prajithasatheesh39155 жыл бұрын

    ഒരുവാക്ക് പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും പിരിയേണ്ടി വരില്ലായിരുന്നു, നിനക്കായ്‌ പുനർജനിക്കാം

  • @appu220hiannan3

    @appu220hiannan3

    4 жыл бұрын

    M

  • @bindhujohnn1719

    @bindhujohnn1719

    3 жыл бұрын

    Athe

  • @reshmaunni1332

    @reshmaunni1332

    3 жыл бұрын

    Yss😭

  • @gopikabiju10a78

    @gopikabiju10a78

    3 жыл бұрын

    Kelkunnundu

  • @aswathirahul9734

    @aswathirahul9734

    3 жыл бұрын

    atheeee

  • @reshmiantony4523
    @reshmiantony45232 жыл бұрын

    ഈ പാട്ടു കേട്ടു കൊണ്ടു കമെന്റുകൾ വായിച്ചപ്പോൾ അറിയാതെ കണ്ണുനിരെഞ്ഞുപോയി 💕💕💕💕😢😢😢😢😢

  • @aaryakannan7731
    @aaryakannan77313 жыл бұрын

    എന്റെ മൃതശരീരം കൊത്തി തിന്നാൻ നിൽക്കുന്ന ബലികാക്കകളെ നിങ്ങൾ എന്റെ കണ്ണുകൾ മാത്രം ബാക്കി നിർത്തുക അവനെ കണ്ട് കൊതി തീർന്നില്ല എനിക്ക് 💔

  • @anilKumar-dc3kk

    @anilKumar-dc3kk

    2 жыл бұрын

    കണ്ണുകൊണ്ടു കാണുന്നതിനേക്കാൾ മനക്കണ്ണുകൊണ്ടാണ് കാണുന്നത്

  • @vikraazmedia2

    @vikraazmedia2

    2 жыл бұрын

    enikum ente jeevan aayirinnu

  • @anilKumar-dc3kk

    @anilKumar-dc3kk

    Жыл бұрын

    ഇങ്ങനെ ഒന്നും പറയല്ലേ.. അല്ലെങ്കിലേ നെഞ്ച് പൊട്ടി നിൽക്കുകയാണ്.. കണ്ണ് നിറഞ്ഞിട്ട് ടൈപ് ചെയ്യാൻ പറ്റുന്നില്ല...

  • @clickcandy8105
    @clickcandy81053 жыл бұрын

    ഈ പാട്ടിലെ ഓരോ വരികളിലും ഞാൻ എന്റെ ജീവിതം കാണുന്നു മരണം വരെ ഓർക്കാൻ ഉള്ളത് ഉണ്ട് എനിക്ക് ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഞാൻ ഈ പാട്ട് കേട്ട് പൊട്ടി കരയും 😔

  • @sreejakarthika9857

    @sreejakarthika9857

    3 жыл бұрын

    Ys same

  • @clickcandy8105

    @clickcandy8105

    3 жыл бұрын

    @@sreejakarthika9857 😊

  • @suryassymphony300

    @suryassymphony300

    2 жыл бұрын

    S

  • @girigiri2432

    @girigiri2432

    2 жыл бұрын

    ഞാനും....

  • @lailalaila5236

    @lailalaila5236

    2 жыл бұрын

    എന്താലേയ് ജീവിതം

  • @anusherin8169
    @anusherin81694 жыл бұрын

    നിനക്കായ് തോഴാ പുനർജനിക്കാം ഇനിയും ജന്മങ്ങൾ ഒന്നു ചേരാം 😔😔😔😔

  • @lechussblog1732

    @lechussblog1732

    3 жыл бұрын

    😢

  • @user-ql7xr9ee2e

    @user-ql7xr9ee2e

    2 жыл бұрын

    😒

  • @goodhope2854
    @goodhope28545 жыл бұрын

    പ്രണയം സത്യമാണ് ... സൗന്ദര്യമാണ് ... സന്ദേശമാണ് ... പ്രേരണയാണ് .. ശക്തിയാണ് .. പ്രതീക്ഷയാണ് ... Still i love her

  • @sreenathm2593

    @sreenathm2593

    4 жыл бұрын

    പ്രയാസവുമാണ്

  • @sunikumar989

    @sunikumar989

    4 жыл бұрын

    Still I love him

  • @dipinraju2555

    @dipinraju2555

    4 жыл бұрын

    ❤️

  • @akhilsankar2283

    @akhilsankar2283

    3 жыл бұрын

    Entaa.jeevithamaaa..njaan...jeevana.polaaaa.snehichavannn.ennnaaa.kalanjituuuuuuu.poeiiiii

  • @lovelylove6870

    @lovelylove6870

    3 жыл бұрын

    Sathiyam

  • @jaseenasajeev4785
    @jaseenasajeev47854 жыл бұрын

    അതേ സ്നേഹിച്ചു.. ഒരുപാട് അതുകൊണ്ടു തന്നെ ഞാൻ ഇന്നും ചേർത്തുപിടിക്കുന്നു... നെഞ്ചോട് ആരും അറിയാതെ അവൻ പോലും.... love uuuu so much

  • @lovelylove6870

    @lovelylove6870

    3 жыл бұрын

    Ahh athu kollam

  • @chaithuchaithu366

    @chaithuchaithu366

    3 жыл бұрын

    @@chinjugreeshma7899 love failer Ano

  • @chaithuchaithu366

    @chaithuchaithu366

    3 жыл бұрын

    @@chinjugreeshma7899 past is past enn alle, athukond eni santhosham aayi irikku, 😊

  • @RaviRavi-ew1dz

    @RaviRavi-ew1dz

    3 жыл бұрын

    love g6yii88

  • @user-ql7xr9ee2e

    @user-ql7xr9ee2e

    2 жыл бұрын

    Enne pole anu alle😌 avan polum ariyathe innum snehikunnu 😶

  • @drishyakshobhana2846
    @drishyakshobhana28464 жыл бұрын

    2020 kanunnavar like me

  • @vishnudeva4760

    @vishnudeva4760

    4 жыл бұрын

    😊👍

  • @gopangopinathangmailcom

    @gopangopinathangmailcom

    4 жыл бұрын

    17-5-2020

  • @bavidashaji7209

    @bavidashaji7209

    4 жыл бұрын

    These words were in my mind for the past 24years & I always wished to ask my love whenever I meet him in this life.But unfortunetly that meeting never happened.Both of us moved on in life ,but till I love him & the nostalgic moments in our life.Its during this lockdown days I came to hear this songs & listened to its lyrics.Hatsoff to the writer ,the musician & the singers.It really touched my heart & my hidden memories.Thanku EastCoast Vijayan Sir.Loved it❤️

  • @bennyvarghese8674

    @bennyvarghese8674

    4 жыл бұрын

    29/06/2020

  • @najeemthannichal831

    @najeemthannichal831

    3 жыл бұрын

    😔😔😔🌹🌹🌹

  • @Manojalappey
    @Manojalappey2 жыл бұрын

    നഷ്ട്ട പ്രണയം ഉള്ളവർ ഒരിക്കലെങ്കിലും ഇവിടെ ഈ സോങ് കേൾക്കാൻ വന്നിരിക്കും 😥😥.... നിനക്കായി തോഴി പുനർജനിക്കാം ❣️

  • @unnirajunnirajkpl3016
    @unnirajunnirajkpl30162 жыл бұрын

    പ്രണയം എന്നും ഒരു വേദന ആണ് ❤️

  • @jaanl2043

    @jaanl2043

    8 ай бұрын

    True

  • @sinianu512

    @sinianu512

    7 ай бұрын

    Ysssss

  • @LEOMESSI-ux7nw

    @LEOMESSI-ux7nw

    6 ай бұрын

    S

  • @thapasyathapasyam3911
    @thapasyathapasyam39114 жыл бұрын

    അന്ന് ഞാൻ പാടിയ പാട്ടിന്റെ പല്ലവി അറിയാതെ ഞാനിന്നോർത്തുപോയി.... നിനക്കായ് തോഴാ.. പുനർജനിക്കാം... ഇനിയും ജന്മങ്ങൾ ഒന്നുചേരാം... ♥️♥️♥️

  • @user-lp6jo2cr6g

    @user-lp6jo2cr6g

    3 жыл бұрын

    ❤❤❤❤❤

  • @rakhipraveen214

    @rakhipraveen214

    2 жыл бұрын

    🔥

  • @jaseelap2366

    @jaseelap2366

    4 ай бұрын

    Ath sambhavichengil😢❤

  • @rajeshac3002
    @rajeshac30024 жыл бұрын

    ഹൃദയത്തിൽ തൊടുന്ന വരികൾ...... ഒരിക്കലും മറക്കില്ല....

  • @sivaharia5f428
    @sivaharia5f4285 жыл бұрын

    സത്യത്തിൽ ഈ പാട്ടു കേൾക്കുമ്പോഴാണ് മനസിലാകുന്നത് നമ്മളുടെ സ്നേഹം

  • @santhoshmt1335

    @santhoshmt1335

    3 жыл бұрын

    correct

  • @user-lp6jo2cr6g

    @user-lp6jo2cr6g

    3 жыл бұрын

    I love you chettayi 😘

  • @deepakanju3853

    @deepakanju3853

    Жыл бұрын

    😔

  • @pradeepap1809
    @pradeepap18094 жыл бұрын

    ഓരോ വരിയിലും അർത്ഥങ്ങൾ ഉള്ള പാട്ട്

  • @minijohn5114

    @minijohn5114

    4 жыл бұрын

    Sathyam oro variyilum oro jeevithangal undu

  • @chinjugreeshma7899

    @chinjugreeshma7899

    3 жыл бұрын

    sathyam ane oro varyium manase aryinju ezhutheyiakuna polle

  • @shibinashibina3790

    @shibinashibina3790

    3 жыл бұрын

    ..

  • @sivanandita2561
    @sivanandita25614 жыл бұрын

    ഇനി ഒരു ജന്മം ഉണ്ടാകുമോ ആവോ അറിയില്ല ഒരു പാട് ആഗ്രഹങ്ങളാണ് അടുത്ത ജന്മത്തെ വിശ്വസിച്ച് മാറ്റിവക്കുന്നത്😔😔😔😔😔

  • @rameshkp180

    @rameshkp180

    3 жыл бұрын

    💕💕💕💕

  • @neethuisac3839

    @neethuisac3839

    3 жыл бұрын

    സത്യം

  • @deepaktheLegend1991

    @deepaktheLegend1991

    3 жыл бұрын

    True .

  • @Abhi-iv9pp

    @Abhi-iv9pp

    3 жыл бұрын

    Oho 🥰 ariyuvo

  • @sivanandita2561

    @sivanandita2561

    3 жыл бұрын

    @@Abhi-iv9pp ariyumallo enthund visesham 🥰🥰

  • @anushabijeesh7848
    @anushabijeesh7848 Жыл бұрын

    സ്വന്തം സ്വപ്നമായി മാറും വിധിയുടെ കളിയരങ്അല്ലേ ജീവിതം 😭😭 നിനക്കായ് തോഴാ പുനർജനിക്കാം what a marvelous lines

  • @jabeeshgeorge
    @jabeeshgeorge4 жыл бұрын

    വരികളിൽ പ്രായം പഴയത് തന്നെ, ഒരിക്കലും തമ്മിൽ കണ്ടുമുട്ടരുതേ എന്ന പ്രാർത്ഥന മാത്രം 😔; ഓർമ്മകളുടെ പൊൻ തൂവലുകൾക്കു ജീവൻ വെയ്ക്കാതിരിക്കാൻ ☺️

  • @bpositivevlogsmubashirafas4144

    @bpositivevlogsmubashirafas4144

    4 жыл бұрын

    😪

  • @reshmadeepak7215

    @reshmadeepak7215

    3 жыл бұрын

    😭😭😭

  • @sajiththundiparambil7652

    @sajiththundiparambil7652

    3 жыл бұрын

    🚶😒

  • @ironbutterfly7334

    @ironbutterfly7334

    3 жыл бұрын

    അത് നന്നായി 👍

  • @meee2023

    @meee2023

    3 жыл бұрын

    😰

  • @archanapsarchanaps3818
    @archanapsarchanaps38184 жыл бұрын

    എന്റെ ജീവിതമാണ് ഈ പാട്ട് സഹിക്കാൻ പറ്റില്ല എല്ലാം പോയി

  • @suryasnair4975

    @suryasnair4975

    4 жыл бұрын

    Kalam matum a vedana sure athuvare daivam sahikan Ulla kelpu tharate

  • @subashmt6834

    @subashmt6834

    4 жыл бұрын

    എന്തു പറ്റി

  • @ms1020

    @ms1020

    3 жыл бұрын

    Enteyum avastha same

  • @neethuisac3839

    @neethuisac3839

    3 жыл бұрын

    Same

  • @renupraveen7744

    @renupraveen7744

    3 жыл бұрын

    കാലം മാറ്റാത്ത മുറിവുകളുണ്ടോ.

  • @manojvg4254
    @manojvg42544 жыл бұрын

    നിനക്കായി തോഴി പുനർജനിക്കാം, ജന്മങ്ങൾ ഒന്ന് ചേരാം......

  • @babyshibushibu1458
    @babyshibushibu14582 жыл бұрын

    😔ഈ പാട്ടുകേൾക്കുമ്പോൾ നമ്മൾക്കുണ്ടാകുന്ന അനുഭൂതി ഇതിൽ ഓരോ കമന്റസിലും ഉണ്ട്.... നമ്മൾ അനുഭവിച്ചതും ഉദ്ദേശിച്ചതും ...💖💖

  • @01__divyaz10__
    @01__divyaz10__2 жыл бұрын

    എത്ര ദ്രോഹിച്ച് അകന്നു പോയാലും... വീണ്ടും വീണ്ടും എത്തിപ്പിടിക്കാൻ തോന്നുന്ന... ഓർമ്മകൾ തിരതല്ലി എത്തുന്ന എന്തോ ഒരിത്.. അതാണ് പ്രണയം

  • @JinZ__MatheW
    @JinZ__MatheW2 жыл бұрын

    പ്രണയം സത്യം ആണ് ♥️♥️ അതിന്റെ തീവ്രത അളക്കാനാകില്ല

  • @emilthomas4795
    @emilthomas47953 жыл бұрын

    💞സ്വന്തം സ്വപ്നമായി മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം 💞

  • @anilKumar-dc3kk
    @anilKumar-dc3kk2 жыл бұрын

    പ്രേമിച്ചു വിവാഹം ചെയ്തവർ വളരെ അപൂർവമായേ ഇങ്ങനെ കമന്റിടൂ. കിട്ടാതെ പോയവർക്കേ ഇത് ശരിക്കും ആസ്വദിക്കാൻ പറ്റൂ

  • @shiljovarghese6700
    @shiljovarghese67005 жыл бұрын

    നിറ കണ്ണുകളോടെ അല്ലാതെ ഈ പാട്ട് കേൾക്കാൻ എനിക്ക് കഴിയില്ല അവൾ എന്തെ എന്റെ ഇഷ്ടം തിരിച്ചറിഞ്ഞില്ല മറക്കില്ല ഒരിക്കലും

  • @harinarayanan2232

    @harinarayanan2232

    4 жыл бұрын

    Epol.thiricharjittundakum

  • @shiljovarghese6700

    @shiljovarghese6700

    4 жыл бұрын

    @@harinarayanan2232 😪

  • @suryasaiju8178

    @suryasaiju8178

    4 жыл бұрын

    U R great.എനിക്കും അവനെ മറക്കാൻ കഴിഞ്ഞിട്ടില്ല.11 വർഷങ്ങൾ പിന്നിട്ടിട്ടും

  • @shiljovarghese6700

    @shiljovarghese6700

    4 жыл бұрын

    അതാണ്

  • @snehaknr7337

    @snehaknr7337

    4 жыл бұрын

    athilum valiya dhurandhm anubavichavala njan. Eannittum njan jeevikkunnu

  • @mohan19621
    @mohan196214 жыл бұрын

    ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..എന്തിനു നീയെന്നെ വിട്ടകന്നു.. എവിടെയോ പോയ്മറഞ്ഞു.. ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..എന്തിനു നീയെന്നെ വിട്ടയച്ചു.. അകലാൻ അനുവദിച്ചു.. ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..സ്നേഹിച്ചിരുന്നെങ്കിൽ... ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..എല്ലാം സഹിച്ചു നീ.. എന്തേ ദൂരെ മാറിയകന്നു നിന്നു..മൌനമായ്..മാറിയകന്നു നിന്നു.. ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..എല്ലാം അറിഞ്ഞു നീ എന്തേ..എന്നെ മാടിവിളിച്ചില്ലാ‍..ഒരിക്കലും..അരുതേ എന്നു പറഞ്ഞില്ലാ... ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..സ്നേഹിച്ചിരുന്നെങ്കിൽ... അരുതേയെന്നൊരു വാക്കു പറഞ്ഞിരുന്നെങ്കിൽ ഞാൻ അകലാതിരുന്നേനെ.. ഒരുനാളും അകലാതിരുന്നേനെ.. നിൻ അരികിൽ തലചായ്ച്ചുറഞ്ഞിയേനെ..ആ മാറിൻ ചൂടെറ്റുണർന്നേനെ.. ആ ഹൃദയത്തിൻ സപ്ന്ദമായ് മാറിയേനെ.. ഞാൻ അരുതേ പറഞ്ഞില്ലയെങ്കിലും എന്തേ..അരികിൽ നീ വന്നില്ലാ.. മടിയിൽ തലചായ്ച്ചുറങ്ങിയില്ലാ..എൻ മാറിൻ ചൂടെറ്റുണർന്നീല്ലാ.. എൻ ഹൃദയത്തിൻ സപ്ന്ദനമായ് മാറിയില്ലാ..നീ ഒരിക്കലും സപ്ന്ദനമായ് മാറിയില്ലാ.. ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..സ്നേഹിച്ചിരുന്നെങ്കിൽ... സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം.. അന്നു ഞാൻ പാടിയ പാട്ടിൻ‌റെ പല്ലവി അറിയാതെ ഞാനിന്നോർത്തു പോയി.. “നിനക്കായ് തോഴാ പുനർജനിക്കാം..ഇനിയും ജന്മങ്ങൾ ഒന്നു ചേരാം..” സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം.. അന്നു ഞാൻ പാടിയ പാട്ടിൻ‌റെ പല്ലവി അറിയാതെ ഞാനിന്നോർത്തു പോയി.. “നിനക്കായ് തോഴി പുനർജനിക്കാം..ഇനിയും ജന്മങ്ങൾ ഒന്നു ചേരാം.” ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..സ്നേഹിച്ചിരുന്നെങ്കിൽ... Music: എം ജയചന്ദ്രൻ Lyricist: ഈസ്റ്റ് കോസ്റ്റ് വിജയൻ Singer: കെ ജെ യേശുദാസ്സുജാത മോഹൻ Film/album: നോവൽ

  • @shalupt3786

    @shalupt3786

    Жыл бұрын

    Super🌹

  • @shalupt3786

    @shalupt3786

    Жыл бұрын

  • @AnilkumarAnilkumar-rb4iw

    @AnilkumarAnilkumar-rb4iw

    9 ай бұрын

    Love you ❤❤❤❤❤❤❤so miss you❤❤❤❤❤❤

  • @spartan_boy434
    @spartan_boy4343 жыл бұрын

    ഞാനും എന്റെ ഭാര്യയും ഞങ്ങളുടെ ഹൃദയത്തോട് ഇത്രയും ചേർത്ത് വെച്ച വേറെ ഒരു പാട്ടുണ്ടെന്ന് തോന്നുന്നില്ല 🙏🙏🙏😍😍😍😍😍😍

  • @jasmuhamedjameela4292

    @jasmuhamedjameela4292

    Жыл бұрын

    ❤️❤️❤️

  • @blacklover7822
    @blacklover78223 жыл бұрын

    ഈ ജന്മം ഒന്നു ചേരാൻ വിധിയില്ല. കാത്തിരിക്കാം ഇനി അടുത്ത ജന്മത്തിനായി...

  • @Mr.ChoVlogs

    @Mr.ChoVlogs

    3 жыл бұрын

    Angane oru ജന്മവും ഇല്ല.

  • @devipriya888
    @devipriya8885 жыл бұрын

    സ്വന്തം സ്വപ്നമായി മാറും വിധിയുടെ കളിയരങ്ങല്ലോ ജീവിതം...

  • @vishnurajesh8538

    @vishnurajesh8538

    5 жыл бұрын

    Ellam vidhi aanu ..aareyum snehikathe erikunath aanu nallath vayya maduthu .achaneyum ammayum matherame eniyum snehichal mathi eniku avarku vendi matheram njan jeevikune

  • @linukthomas7361
    @linukthomas73613 жыл бұрын

    നിനക്കായി തോഴാ പുനർജനിക്കാം.... ഇനിയും ജന്മങ്ങൾ ഒന്നു ചേരാം....

  • @vishnudeva4760
    @vishnudeva47604 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത song......... 😊😊😊😊

  • @fxswinger5922
    @fxswinger59223 жыл бұрын

    നിന്നെ എന്റെ ഹൃദയത്തിൽ നിന്ന് പിഴുതുമാറ്റിയപ്പോൾ എന്റെ ഹൃദയവും കൂടെ പിഴുതു പോന്നു.... അത്രത്തോളം വേരിറങ്ങിയിരുന്നു നിന്നോടുള്ള സ്നേഹം എന്റെ ഹൃദയത്തിൽ 😒😒😒😒😒😒😒

  • @anjalianilkumar8931

    @anjalianilkumar8931

    2 жыл бұрын

    Love. Eppozhum oru vallatha. Feelings Anu.

  • @vidhyavidhya8605
    @vidhyavidhya86054 жыл бұрын

    ♥️♥️♥️♥️♥️♥️♥️♥️♥️♥️ഒരുപാട് ഇഷ്ട്ടം ആയിരുന്നു ട്ടോ പറയാൻ പേടി ആയിരുന്നു,

  • @lovebird2182
    @lovebird21823 жыл бұрын

    ഇപ്പഴും മനസ്സ് നിറയെ സ്നേഹിച്ചുകൊണ്ടേയിരിക്കുന്നു 😘😘😘എന്നെങ്കിലും ഒന്നിക്കും എന്ന പ്രതീക്ഷയോടെ....🌹🌹🌹

  • @ottayan..

    @ottayan..

    3 жыл бұрын

    Enthayi?

  • @sudheeshyova9575

    @sudheeshyova9575

    3 жыл бұрын

    ബ്രോ ഹെല്പ് വേണോ

  • @shymaaamy4832

    @shymaaamy4832

    2 жыл бұрын

    എത്രയും പെട്ടെന്ന് ഒന്നിക്കട്ടെ

  • @vimalvml4883

    @vimalvml4883

    2 жыл бұрын

    All the best.

  • @jomonvarghese7469
    @jomonvarghese74694 жыл бұрын

    ആ മനസ്സിൽ കയറാൻ മാത്രമേ ഈ ജന്മം കഴിയൂ എന്ന് അറിയാമായിരുന്നു ബാക്കി ഈ ജന്മം കഴിഞ്ഞു എങ്കിലും. മരിക്കുന്നതിനു മുമ്പ് വീണ്ടും കാണാന്‍ കാത്തിരിക്കുന്നു. ഈ ജന്മം ഉണ്ടായ വിജയം 1 ആണു് ഇ ത്

  • @shibinak8431
    @shibinak8431 Жыл бұрын

    പ്രാണന്റെ കൂടെ ഒന്നും നോക്കാതെ ഇറങ്ങി വന്നതാ.....7 വർഷമായിട്ടും ഇന്നും ഞങ്ങൾ പ്രണയിച്ചു കൊണ്ടിരിക്കുന്നു....... ദൈവമേ നിനക്ക് നന്ദി🙏🙏🙏🙏🙏🙏🙏

  • @jayalakshmianandhu

    @jayalakshmianandhu

    8 ай бұрын

    🫂

  • @prasandhyasatheesh6427
    @prasandhyasatheesh64274 жыл бұрын

    എത്രകേട്ടാലും മതിവരാത്ത പാട്ട്

  • @faisirabanu8996

    @faisirabanu8996

    2 жыл бұрын

    Sathiyam

  • @afiyajose1512
    @afiyajose15124 жыл бұрын

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നും, എന്താ feel...

  • @vidhyavidhya8605
    @vidhyavidhya86054 жыл бұрын

    എത്രയോ അർത്ഥ വത്തായ വാക്കുകൾ ഒരുപാട് വഴുക്കി പോയിരുന്നു നീ എനിക്ക് ആരാണെന്നു മനസ്സിലാക്കാൻ, ഞാൻ കരുതിയത് എന്റെ മാത്രം വേദനയാണിതെന്, നീയും എന്നെപോലെ തന്നെ എന്നെ സ്നേഹിച്ചിരുന്ന് മനസ്സിൽ ആക്കാൻ എനിക്കും സാധിച്ചില്ല നമ്മുടെ പ്രണ്ണ യനയത്തെ നമ്മൾ ഫ്രണ്ട്ഷിപ്പ് ആയി കണ്ടു,... പരസ്പ്പരം

  • @anilKumar-dc3kk

    @anilKumar-dc3kk

    2 жыл бұрын

    ഈപാട്ടിനു ശരിക്കും അർഹമായ കമന്റ്

  • @renumohanan349

    @renumohanan349

    Жыл бұрын

    ഞങ്ങൾക്കും ഇഷ്ടമാണെന്ന് അറിയാമായിരുന്നു അതിന്റെ തീവ്രത രണ്ടുപേർക്കും ഒരുപോലെ ആണെന്ന് മനസ്സിലാവാൻ 18 വർഷമെടുത്തു.. ,,, ഇനി അടുത്ത ജൻമം വരെ കാത്തിരിക്കാം

  • @manjimasm8061
    @manjimasm80613 жыл бұрын

    ഈ ഗാനം കേൾക്കുമ്പോൾ ലഹരി മൂത്ത് പ്രണയത്തിൽ അലിഞ്ഞ അലിഞ്ഞ് ഇല്ലാതാക്കാം അടുത്ത ജന്മത്തിലേക്ക് വേണ്ടി

  • @Abhi-iv9pp
    @Abhi-iv9pp3 жыл бұрын

    *അവസാനം നിന്നെ കണ്ടാ ആ* *നിമിഷം ഇന്നും എന്റെ ഉള്ളിൽ* .. *അങ്ങനെ തന്നെ* *നിൽക്കുന്നു പഴകും തോറും ആ വേദനകൾ നീറി കൊണ്ട്* *ഇരിക്കുന്നു* 😊🥰💔 .. *എല്ലാം വിധിയ്ക്ക് വിട്ടു കൊടുക്കാനേ അന്ന് രണ്ട് പേർക്കും കഴിഞ്ഞിരുന്നു ഒളളു* 😊

  • @lekshmisuthan3063

    @lekshmisuthan3063

    2 жыл бұрын

    Vishamikkanda

  • @repelsumi6790
    @repelsumi67902 жыл бұрын

    പ്രണയം ചിലപ്പോൾ അങ്ങനെ ആണ്..നമ്മോട് യാത്ര പോലും പറയാതെ, ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ ജീവിതത്തിൽ നിന്നിറങ്ങി പോകും... 💔😔💔

  • @sreejeishkvsree2788
    @sreejeishkvsree27883 жыл бұрын

    Love u anu...."നിനക്കായ്‌ തോഴി പുനർ ജനിക്കാം ഇനിയും ജന്മങ്ങൾ ഒന്നു ചേരാം"

  • @ramyakp9506
    @ramyakp95063 жыл бұрын

    നിനക്കായ് തോഴാ പുനർജനിക്കാം ഇനിയും ജന്മങ്ങൾ ഒന്നുചേരാൻ

  • @devipriya888
    @devipriya8885 жыл бұрын

    നിനക്കായ് തോഴാ പുനർജനിക്കാം ഇനിയും ജന്മങ്ങൾ ഒന്നുചേരാം.. 😧😧

  • @vishakhs3192

    @vishakhs3192

    5 жыл бұрын

    സത്യം

  • @riyaskunnath6890

    @riyaskunnath6890

    4 жыл бұрын

    😔

  • @dotstars8650

    @dotstars8650

    3 жыл бұрын

    Yes

  • @amalageorge4077

    @amalageorge4077

    3 жыл бұрын

    🥺

  • @shijuks1496
    @shijuks14964 жыл бұрын

    അകലെ ആണെകിലും ഇനിയും എന്റെ പ്രതീക്ഷക്ക് ഒരു കുറവും ഇല്ല .. still i love youuu ... Karthika (kaathu)

  • @shamjithsahl4319
    @shamjithsahl43193 жыл бұрын

    സൂപ്പർ സോങ് ഈ സിനിമ പലരുടെയും ജീവിത

  • @neethurahul9912
    @neethurahul9912 Жыл бұрын

    പ്രണയം നഷ്ടപ്പെട്ടവർക്കെല്ലാം ഒരു കണ്ണീരോടെ അല്ലാതെ e സോങ് കേൾക്കാൻ ആകില്ല

  • @sindhusree1825
    @sindhusree18254 жыл бұрын

    സ്വന്തംസ്വപ്നമായിമാറുംവിധിയുടെ ....,ജീവിതം

  • @hasimohd7315
    @hasimohd73153 жыл бұрын

    5 മിനിറ്റ് സോങ് 5 വർഷം പിറകോട്ടു കൊണ്ട് പോയി 😔💞

  • @jdmaroly2861

    @jdmaroly2861

    2 жыл бұрын

    എന്നെ വിട്ടു പോയ എന്റെ ഭാര്യയുടെ ഓർമ്മകൾക്ക് മുമ്പിൽ ഞാൻ ഈ പാട്ടുകേൾക്കുമ്പോൾ വിതുമ്പുന്നു.!

  • @Sajnasachu123

    @Sajnasachu123

    2 ай бұрын

    ​@@jdmaroly2861😢😢😢

  • @AiswaryaPSunil
    @AiswaryaPSunil4 жыл бұрын

    2020 l e song kelkunnavar undo

  • @gopangopinathangmailcom

    @gopangopinathangmailcom

    4 жыл бұрын

    17-5-2020

  • @reseenakr1973

    @reseenakr1973

    4 жыл бұрын

    Yes

  • @slsprosoundandlightingslso4137

    @slsprosoundandlightingslso4137

    4 жыл бұрын

    Mmm und

  • @sheelabose3914

    @sheelabose3914

    3 жыл бұрын

    Yea und

  • @ninujoshy8682

    @ninujoshy8682

    3 жыл бұрын

    27/082020

  • @prasadva27
    @prasadva273 жыл бұрын

    85ഇൽ ജനിച്ച ഞാൻ ഭാഗ്യവാൻ....... East cost vijayan സാറിന്റെ എത്ര നല്ല ഗാനം എന്റെ കുട്ടി കാലത്തു കേൾക്കാൻ ഭാഗ്യം ലഭിച്ചു.......

  • @shamnadshamnadkp8943

    @shamnadshamnadkp8943

    2 жыл бұрын

    എനിക്കും

  • @appuammu656

    @appuammu656

    2 жыл бұрын

    Janum

  • @almasjasmin7483

    @almasjasmin7483

    Жыл бұрын

    Me to

  • @harishpv2822

    @harishpv2822

    Жыл бұрын

    86

  • @sreebadhrasreebadhra618
    @sreebadhrasreebadhra6183 жыл бұрын

    നിനക്കായ്‌ തോഴാ... പുനർജനിക്കാം ഇനിയും ജന്മങ്ങളൊന്നു ചേരാം 🌹

  • @vostrojj8574
    @vostrojj85743 жыл бұрын

    പ്രിയ ഈസ്റ്റ്‌ കോസ്റ് വിജയൻ സാറെ നിങ്ങൾ ഒരു സംഭവം തന്നെ

  • @shajiraj8717
    @shajiraj87174 жыл бұрын

    മൈ ഫേവറിറ്റ് സോങ്ങ് ഫീലിംഗ് സോങ്ങ്

  • @pappanmukkoyi8648
    @pappanmukkoyi8648 Жыл бұрын

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട് ❤

  • @shajasayed1621

    @shajasayed1621

    Жыл бұрын

    Really

  • @gouthamprasad6785
    @gouthamprasad67854 жыл бұрын

    അരുതേ എന്നൊരു വാക്കു പറഞ്ഞിട്ടും നീ എന്തിനാ തോഴി അകന്നു പോയത്‌.......😪😪😪

  • @vishnups503
    @vishnups5035 жыл бұрын

    M.Jayachandran-Yesudas,sujatha-East Coast.Excellent Work.

  • @athira4845
    @athira4845 Жыл бұрын

    "നിനക്കായ്‌ തോഴാ പുനർജനിക്കാം.... ഇനിയും ജന്മങ്ങൾ ഒന്നു ചേരാം...."💔💔

  • @radhuradhu2584
    @radhuradhu25843 жыл бұрын

    വിവാഹം കഴിഞ്ഞു പ്രണയിക്കുന്നവർക്കും ഇതിലെ ഓരോ വരിയും വേദന ഉണ്ടാക്കുന്നതാണ്

  • @unnirajunnirajkpl3016

    @unnirajunnirajkpl3016

    2 жыл бұрын

    👍🏻

  • @krishnapriyaharish7929

    @krishnapriyaharish7929

    11 ай бұрын

  • @keziaelsa1099

    @keziaelsa1099

    6 ай бұрын

    Yes.

  • @saransurendran3464
    @saransurendran3464 Жыл бұрын

    ഇതുപോലൊരു പ്രണയ ഗാനം മലയാളത്തിൽ വേറെ ഇല്ല.. 👌👌👌

  • @chericheri486
    @chericheri4863 жыл бұрын

    എന്റെ ജീവിതത്തിൽ കടന്നു പോയ വരികൾ ആണ് ഇത്

  • @aneesha5015

    @aneesha5015

    2 жыл бұрын

    Eanikum😭

  • @lailashameer5730

    @lailashameer5730

    2 ай бұрын

    Anteum

  • @janardananpillai3116
    @janardananpillai31164 жыл бұрын

    ഭയങ്കര ഫീൽ ആയിട്ടുള്ള സോങ്. ലവ് this song

  • @faheemakk3655
    @faheemakk36553 жыл бұрын

    വരികൾ ഗംഭീരം തന്നെ , I just love it.soothing to hear😘

  • @jijogeorge7578
    @jijogeorge75782 жыл бұрын

    ഇതുപോലെ പ്രണയാദ്രമായ വരികൾ തന്നതിന് ആദ്യമേ ഒരു നന്ദി.... ഇന്നും പ്രണയത്തിന്റെ ഓർമ്മകൾ സമ്മാനിക്കുന്ന ഒരു ചിത്രം.. വീണ്ടും ഇതുപോലെ നല്ല സിനിമകൾ പുനർജനികട്ടെ എന്ന്‌ ആശംസിക്കുന്നു

  • @media8036
    @media80364 жыл бұрын

    വരുന്ന നാൾ വരെ കാത്തിരിക്കും, അത്രക്കും ഇഷ്ടമാണ് 💓💓💓 നിനക്കായ് തോഴി പുനർജനിക്കാം, ഇനിയും ജന്മങ്ങൾ ഒന്നുചേരാം...

  • @sreejapklm9641
    @sreejapklm96413 жыл бұрын

    💖💖💞💖💖sujathechi what a feel amazing voice nostalgia💖💖💞💞💖💖

  • @truthisfaith9847
    @truthisfaith98472 жыл бұрын

    പ്രണയം.... ഒരിഷ്ടത്തിന്റെ.... അല്ലെങ്കിൽ ഒരാഗ്രഹത്തിന്റെ ഭാഗം...മാത്രം.... തെളിവുകൾ ധാരാളം 🥰🌹ദുഃഖം സ്വന്തം ജീവിതം വില കൊടുത്തു വാങ്ങുന്ന ഏർപ്പാട്🌹..... സ്നേഹിക്കയില്ല ഞാൻ ആരെയും ജീവനായി...... മതിയായ്‌, മതിയായ്‌.... അനുഭവങ്ങൾ 🙏

  • @spsuresh4685
    @spsuresh46852 жыл бұрын

    അരുതേയെന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അകലാതിരുന്നേനെ.. ഒരുനാളും അകലാതിരുന്നേനെ.. നിന്‍ അരികില്‍ തലചായ്ച്ചുറഞ്ഞിയേനെ.. ആ മാറിന്‍ ചൂടെറ്റുണര്‍ന്നേനെ.. ആ ഹൃദയത്തിന്‍ സപ്ന്ദമായ് മാറിയേനെ.. ഞാന്‍ അരുതേ പറഞ്ഞില്ലയെങ്കിലും.. എന്തേ.. അരികില്‍ നീ വന്നില്ലാ.. മടിയില്‍ തലചായ്ച്ചുറങ്ങിയില്ലാ.. എന്‍ മാറിന്‍ ചൂടെറ്റുണര്‍ന്നീല്ലാ.. എന്‍ ഹൃദയത്തിന്‍ സപ്ന്ദനമായ് മാറിയില്ലാ.. നീ ഒരിക്കലും സപ്ന്ദനമായ് മാറിയില്ലാ.. ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍.. സ്നേഹിച്ചിരുന്നെങ്കില്‍...

  • @jayasreevineeth5599
    @jayasreevineeth55992 жыл бұрын

    എത്ര കേട്ടാലും മതി വരില്ല... ഈ നഷ്ടം സഹിക്കാൻ പറ്റില്ല... 😔😔😔

  • @vinuov6563
    @vinuov6563 Жыл бұрын

    പ്രണയം ഒരിക്കലും മരിക്കുന്നില്ല പ്രകൃതി ഏറ്റവും വലിയ സത്യം പ്രണയം ആണ് ❤️❤️❤️

  • @binuroy1775
    @binuroy17754 жыл бұрын

    ഇനി ഒരു ജന്മമുണ്ടെങ്കിൽ എനിക്ക് നിന്റേതു മാത്രം ആകണം. നിന്നെ സ്നേഹിച്ചു, ആ സ്നേഹത്തിൽ ഞാൻ അലിഞ്ഞു ഇല്ലാതാവണം. മരണത്തിന്റെ കാലൊച്ച കേൾക്കുമ്പോൾ നിന്റെ മടിയിൽ തല ചായ്ച്ചു ആ കണ്കളിലേക്കു നോക്കി നിന്നോട് യാത്ര പറയണം. എന്നിട്ടു ഒരായിരം ജന്മം നിനക്കുവേണ്ടി മാത്രമായിട്ടു ജനിക്കണം.

  • @renjithrenjithvr8740

    @renjithrenjithvr8740

    4 жыл бұрын

    Nashtappettappozhanu ethra valya nidhiyanu kaivitukalanjayhennu manasilayath....

  • @ironbutterfly7334

    @ironbutterfly7334

    3 жыл бұрын

    All the Best

  • @eldoseelias5966
    @eldoseelias5966 Жыл бұрын

    എത്ര മനോഹരം 👍 വല്ലാത്ത, ഒരു ഫീൽ തോന്നും, ഈ ഗാനം,എപ്പോൾ കേട്ടാലും 🙏🌹🌹

  • @jamshisona3827
    @jamshisona3827 Жыл бұрын

    പ്രണയം.... അത് വാക്കിനും വരികൾക്കുമേത്രയോ അപ്പുറമാണ് 😍😍

  • @brokenboygaming5031
    @brokenboygaming503119 күн бұрын

    തെറ്റിദ്ധാരണ യുടെ പേരിൽ പിരിയുന്ന പ്രണയങ്ങളാണ് കൂടുതലും ജീവിതത്തിൽ

  • @certified.Sociopath
    @certified.Sociopath3 жыл бұрын

    ഈ ലോകത്തിൽ ഒന്നിനും നമ്മെ പിരിക്കാൻ കഴിയില്ലായിരുന്നു അമ്മു... അതുകൊണ്ടാവും മരണം നമ്മെ പിരിച്ച് കളഞ്ഞത്

  • @manojvg4254
    @manojvg42544 жыл бұрын

    ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെകിൽ, സ്നേഹിച്ചിരുന്നെങ്കിൽ..........????

  • @ShyniS-cs6bk
    @ShyniS-cs6bk28 күн бұрын

    ഇത്രമേൽ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും നമുക്കൊന്നിക്കാൻ പറ്റിയില്ലല്ലോ എന്റെ വിഷ്ണുവേട്ടാ അടുത്ത ജന്മത്തിലെങ്കിലും ഒന്നിക്കാൻ നമുക്ക് കാത്തിരിക്കാം എന്റെ വിഷ്ണുവേട്ടാ

  • @SharaN.s-mk9cx
    @SharaN.s-mk9cx6 ай бұрын

    ഈ പാട്ട് കേൾക്കുമ്പോൾ നെഞ്ചിൽ ഇന്നും ഒരു വിങ്ങലാണ്. ഞാൻ ആയി നഷ്ടപ്പെടുത്തിയ എന്റെ ജീവനെ ഓർത്ത്.അന്ന് നഷ്ടപ്പെടുത്തി കളഞ്ഞപ്പോൾ ഓർത്തില്ല അതോർത്തു ജീവിത കാലം മുഴുവൻ കരയേണ്ടി വരുമെന്ന്.ഇന്നും ഉണ്ട് മനസിൽ മറക്കാൻ കഴിയാതെ😔😔

  • @sreejapklm3006
    @sreejapklm30063 жыл бұрын

    സുജാതേച്ചി ❤❤🙏😘😘👌

  • @AnuPillai-ln3pb
    @AnuPillai-ln3pb Жыл бұрын

    പരസ്പരം ഇഷ്ടമാണെന്നറിഞ്ഞാലും അത് പറയാതെ നിന്നു സ്നേഹിക്കുന്നതിന്റെ സുഖമൊന്നു വേറെ തന്നെയാണ്🥰

  • @ancyayona1733

    @ancyayona1733

    Жыл бұрын

    ❤❤

  • @k..l1298

    @k..l1298

    Жыл бұрын

    രണ്ട് പേർക്കും ഇഷ്ടമാണെങ്കിൽ തുറന്നു പറഞ്ഞു ഒരുമിച്ച് സന്തോഷത്തോടെ ജീവിച്ചൂടെ.

  • @ancyayona1733

    @ancyayona1733

    Жыл бұрын

    Anno ennit eppo sugam anno

  • @ancyayona1733

    @ancyayona1733

    Жыл бұрын

    @@k..l1298 ayalku peddi annenu thonnu

  • @user-wc6zg3lz7k
    @user-wc6zg3lz7k13 күн бұрын

    എന്റെ മക്കളെ ജിനി, 🙏🏻 lv uuuuu

  • @lijinlijinvr7037
    @lijinlijinvr70379 ай бұрын

    പറയാൻ പറ്റാതെ പോയ ഒരു പ്രണയം ഇപ്പോഴും ആ പ്രണയം ഞാൻ കാണുന്നു ❤😢❤❤