റോഡരികിലെ കുട്ടികച്ചവടക്കാരനെ നിങ്ങൾക്ക് ഓർമ്മയുണ്ടോ | Kerala News | Street Food Kerala

റോഡരികിലെ കുട്ടികച്ചവടക്കാരനെ നിങ്ങൾക്ക് ഓർമ്മയുണ്ടോ | Kerala News | Street Food Kerala
#keralanews #streetfoodkerala #livenews

Пікірлер: 47

  • @user-dx1pn1cr6v
    @user-dx1pn1cr6v16 күн бұрын

    ചെറിയ കുട്ടികൾ കുടുംബം നോക്കാൻ ഇങ്ങനെ കഷ്ട്ടപെടുന്നത് കാണുമ്പോൾ വല്ലാത്ത സങ്കടം.

  • @PeterMDavid
    @PeterMDavid17 күн бұрын

    ആദിത്യൻ മോന് നീളം വെച്ചു നാളെ വലിയ ഒരു ബിസിനസ് മാൻ ആവാൻ ഉള്ള സകല യോഗ്യതയും ഉണ്ട് 👍❤️👌

  • @geethajayan788
    @geethajayan78817 күн бұрын

    സാനി താങ്കൾ പൊളിയാണ് സഹോദരാ ഒന്നും പറയാനില്ല. സ്നേഹം മാത്രം 👍❤

  • @rajeshmp5072
    @rajeshmp507217 күн бұрын

    മോന് എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ 🙏🙏

  • @maheshmahi6278
    @maheshmahi627817 күн бұрын

    പാവം കുട്ടി... പഠിച്ച് നല്ല നിലയിൽ എത്തിച്ചെരേട്ടെ

  • @philipmervin6967
    @philipmervin696717 күн бұрын

    ചെരിപ്പ് ഇടാതെ നിൽക്കരുത്. നന്നായി പഠിക്കണം ❤️

  • @ajirajem
    @ajirajem17 күн бұрын

    അവൻ്റെ ജീവിത സാഹചര്യങ്ങൾ എന്തും ആവട്ടെ, ഇത്തരം യുവതലമുറകളാണ് നാടിൻ്റെ നന്മയ്ക്ക് ആവശ്യം. പ്രാർത്ഥനകൾ❤

  • @Vinodk-gr1kn
    @Vinodk-gr1kn17 күн бұрын

    സനീസ് ബ്രോ. ...സൂപ്പർ വീഡിയോ. ...❤❤❤

  • @valsalas8014
    @valsalas801416 күн бұрын

    ഇപ്പോഴേ അധ്വാനിക്കാനുള്ള മോന്റെ മനസ്സ് ഒരിക്കലും കൈവിടാതിരിക്കട്ടെ.

  • @bijukbiju927
    @bijukbiju92717 күн бұрын

    കച്ചവടത്തിന്റെ കൂടെ, പഠിത്തതിന് പ്രാധാന്യം കൊടുക്കണമെന്ന്, പറയണം, ഇനി കാണുമ്പോൾ, അടിസ്ഥാന വിദ്യാഭ്യാസം ഇല്ലെങ്കിൽ ബുദ്ധിമുട്ടാണ് ഇനിയുള്ള കാലം. എന്ന് ഓർമപ്പെടുത്തുക. 👍

  • @gireeshkumarkp710
    @gireeshkumarkp71017 күн бұрын

    ഹായ്,സാനിബ്രോ,ജാതിമതരാഷ്ട്രീയംനോക്കാതെ,സഹായംചെയുന്നഒരേഒരുമനുഷ്യനെഉള്ളുഅത്,സിനിമതാരവുംകേന്ദ്രമന്ത്രിയുമായസുരേഷ്ഗോപിസാർ,ആണ്,❤

  • @thumkeshp3835
    @thumkeshp383517 күн бұрын

    👍👍👍👌

  • @wesbrown4241
    @wesbrown424117 күн бұрын

    Super❤

  • @somankarad5826
    @somankarad582617 күн бұрын

    ❤️❤️❤️❤️

  • @lathi842
    @lathi84217 күн бұрын

    👍👍

  • @chandrasekharan3037
    @chandrasekharan303717 күн бұрын

    ❤❤❤Great ❤❤❤❤

  • @adarshreghuvaran8838
    @adarshreghuvaran883815 күн бұрын

    💝🥰

  • @SinduSajeev-oq7no
    @SinduSajeev-oq7no17 күн бұрын

    ♥️♥️👍

  • @regimolm.g22
    @regimolm.g2217 күн бұрын

    Hai Sani ❤😍❤️

  • @gireesanmangala1740
    @gireesanmangala174017 күн бұрын

    Hai.Sani,❤

  • @user-oe8gw4zr9k
    @user-oe8gw4zr9k17 күн бұрын

    ദൈവം അനുഗ്രഹിക്കട്ടെ.. 🙏

  • @user-et9sc7ox3u

    @user-et9sc7ox3u

    16 күн бұрын

    Aare

  • @kannananie8144
    @kannananie814417 күн бұрын

    🥰🥰

  • @_saji_
    @_saji_17 күн бұрын

    ❤❤❤

  • @VineethaThakappan
    @VineethaThakappan17 күн бұрын

    ഹായ് സാനി താങ്കളുടെ വീഡിയോ വളരെ നന്നാവുന്നുണ്ട് ഞങ്ങൾ കട്ടപ്പനയിൽ ആണ് ഞങ്ങൾക്കും ഒരു വീഡിയോ ചെയ്തു തരാമോ

  • @VineethaThakappan

    @VineethaThakappan

    15 күн бұрын

    എന്ന് വരും

  • @sushamamohan991
    @sushamamohan99117 күн бұрын

    മിടുക്കനായി വരട്ടെ❤❤❤❤

  • @Mallu651
    @Mallu65117 күн бұрын

    ❤❤❤❤

  • @ranimathew6938
    @ranimathew693817 күн бұрын

    Sani nigal valya manusan ❤❤❤

  • @remya_._
    @remya_._17 күн бұрын

    ❤️❤️❤️💞💞💞

  • @SusammaMol
    @SusammaMol17 күн бұрын

    👌👌👌👌🌹🌹🙏🙏

  • @RajeshNair-nv6ly
    @RajeshNair-nv6ly17 күн бұрын

    വളരെ സന്തോഷം ആയി മോനെ കണ്ടതിൽ ❤❤

  • @riyarahul362
    @riyarahul36217 күн бұрын

    God bless you Sani bro, Adithyan mon orupaad nanmalal nerunnu.. 🥰🥰🥰🙏🙏🙏

  • @minip5662
    @minip566217 күн бұрын

    ❤❤❤👍👍👍🙏🙏👌👌

  • @Marykutty-ls6pl
    @Marykutty-ls6pl17 күн бұрын

    Hai

  • @shaniRavikumar-kv4gi
    @shaniRavikumar-kv4gi17 күн бұрын

    Sani ninnodu snehavum bhahumanavum mathram ❤🙏

  • @bijumk9718
    @bijumk971817 күн бұрын

    N8ngal poliyanu❤

  • @soulcurry_in
    @soulcurry_in17 күн бұрын

    Sani avanodu cheruppu idan parayu. Ithu pazhaya video alle?

  • @user-zm8pe2zz7l
    @user-zm8pe2zz7l17 күн бұрын

    ബ്രോ സൂപ്പർ. ആദിത്യ സൂപ്പർ 👍

  • @Rajeshvallikunnam
    @Rajeshvallikunnam17 күн бұрын

    ഒരു ബിസിനസ്സ് കാരൻ ആകട്ടെ

  • @NithinMurali-hq2qf
    @NithinMurali-hq2qf17 күн бұрын

    Saniettan fan ❤️🧡💛💚💙💜🤍❤️🧡💛💛💚💙💙💜🤍❤️🧡💛💚💚💙💙💜💜🤎🤍❤️🧡💛💚💙💙💙💜❤️💜🤍🧡💛💚💙💙💜♥️🤍💚💚♥️♥️♥️❤️🧡🧡🧡💚💚🤍🤍🤍🤍💙💙💙💙♥️♥️♥️

  • @SanisMedia

    @SanisMedia

    16 күн бұрын

    💕🩷

  • @miniprakash3983
    @miniprakash398317 күн бұрын

    പൊന്നുമോന് എൻ്റെ ചക്കരയുമ്മകൾ സാനി മോനെ എല്ലാവരേയും സഹായിക്കൂ🙏

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf17 күн бұрын

    Alppam. Neelam vechu Adethyane❤❤❤❤🎉

  • @magicring8863
    @magicring886317 күн бұрын

    പഴയ വീഡിയോ ano

  • @ASH03ASH
    @ASH03ASH17 күн бұрын

    മോൻ എന്താ ചെരുപ്പിടാതെ നിൽക്കുന്നത് 😢

  • @ashlybaby8744
    @ashlybaby874417 күн бұрын

    ❤️❤️❤️❤️

Келесі