Are you good at making people uncomfortable? | Full Video | Types Of Boundaries | Aswathy Sreekanth

This video is a Disscussion regarding Diffrent types of boundaries, Hope you all
Like the video, Do Subscribe for more Videos.
#boundaries #aswathysreekanth #lifeunedited
Camera - Nuru ibrahim,Sooraj PS,Kamal
Edit - Sree Lakshmi
Designs - Jojin Joy
Strategy & Operations - Unaise Adivadu
Subscribe Us : bit.ly/3yFao5p
Follow on Instagram : bit.ly/3AowI3y
Digital Partner: Avenir Technology
Subscribe Us : avenir.to/avenir
Like on Facebook : avenir.to/avnr
Follow on Instagram : avenir.to/avnir
Follow on Twitter : avenir.to/avenr
|| ANTI-PIRACY WARNING ||
This content is Copyrighted to Avenir Technology. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Subscribe Us : bit.ly/3yFao5p
Follow on Instagram : bit.ly/3AowI3y

Пікірлер: 363

  • @raigangeorge9221
    @raigangeorge9221 Жыл бұрын

    Thank You Aswathy for doing this. Really informative and the good part is that you have presented it in a Layman's Language. Expecting More subjects to hear through this Channel. All the best

  • @divyat.r.1832
    @divyat.r.1832 Жыл бұрын

    Caption kandapo thanne BB ile Riyas ine orma vannu.comedy Stars il vannapo Meera yude questions inu kodutha marupadi

  • @athulyaashok7730
    @athulyaashok7730 Жыл бұрын

    അങ്ങനെ ചില ആളുകൾ നമ്മളുടെ boundaries cross ചെയ്യുമ്പോൾ എങ്ങനെയാണ് നല്ല രീതിയിൽ no പറയ? എന്നുള്ള വീഡിയോ കൂടെ ഇട്ടാൽ നല്ലതായിരുന്നു.Anyway nice topic 🥰

  • @armygirl4068
    @armygirl4068 Жыл бұрын

    Newly married couple ആണ് ഞങ്ങൾ... ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന ചോദ്യമാണ് വിശേഷം ഒന്നും ആയില്ലേ... ഇവളെ dr. കാണിച്ചില്ലെ... എന്നൊക്കെ... ചേച്ചി പറഞ്ഞപോലെ ആദ്യമായി പരിചയപെടുന്നവരു പോലും ഇതാണ് ചോദിക്കുന്നത് ദേഷ്യവും സങ്കടവും ഒരുമിച്ചു വരുന്ന സമയം. എന്തു മറുപടി കൊടുക്കണം എന്ന് അറിയാത്ത സമയം. നമ്മൾ പറയുന്ന മറുപടി അവര് അതുപോലെ ഉൾകൊള്ളില്ല ഉപദേശം തരും പെട്ടെന്ന് കുട്ടി ആക്കണം ഒരു വർഷം കഴിഞ്ഞാൽ കുട്ടി ആവാൻ പ്രയാസമാന്നൊക്കെ. But ഞങ്ങൾക്ക് ഞങ്ങളതായ planning ഉണ്ട്. Study job... ഇതൊക്കെ ആണ്‌ ഇപ്പോൾ important അതു മറ്റുള്ളവർ മനസിലാക്കില്ല 😔my hus❤always support me😊അതാണ് എന്റെ ശക്തി ✌️

  • @angelgeorge.
    @angelgeorge. Жыл бұрын

    ഞാൻ ഏറ്റവും കൂടുതൽ ഫേസ് ചെയ്തത് മാര്യേജ് റിലേറ്റഡ് questions ആണ്. 26 വയസുണ്ട് എനിക്ക് വിവാഹം ആയില്ലേ എന്ന് ചോദിക്കും, കല്യാണം കഴിക്കാൻ ഇപ്പോ താല്പര്യം ഇല്ലെന്നു പറഞ്ഞാൽ പിന്നെ ഉപദേശം നാട് മൊത്തം ഓടി നടന്നു പറച്ചിൽ തുടങ്ങി നമ്മളെ അങ്ങ് വെറുപ്പിക്കും 😖😖

  • @reshmas4905
    @reshmas4905 Жыл бұрын

    My in-laws family are good at asking these type of uncomfortable questions not only elders also younger ones.i am expressing it in many ways but they didn't understand 🥺🥺☹️☹️

  • @ashnazdiary2952
    @ashnazdiary2952 Жыл бұрын

    Anchor veena from behind woods is such kinda person , she cross the boundaries and touch the person whom she is interviewing and making them more uncomfortable. No mannerse at all.

  • @revzz5940
    @revzz5940 Жыл бұрын

    എന്റെ ഫോൺ വീട്ടിൽ കസിൻസ് ഒക്കെ വന്നാൽ check ചെയ്യും. എനിക്കത് വളരെ ബുദ്ധിമുട്ടാണ് പക്ഷേ ഞാൻ no പറഞ്ഞാൽ അവർ പറയും അവരുടെ ഫോൺ ഞാൻ എടുക്കുന്നത് കൊണ്ട് കുഴപ്പമില്ലാലോ തിരിച്ച് ഇങ്ങോട്ടും അങ്ങനെ നിന്നാൽ എന്താന്ന് ചോദിക്കും actually എനിക്കവരുടെ ഫോൺ നോക്കണം എന്ന് കൂടെ ഉണ്ടാകില്ല but its makes me so discomfort 🥴

  • @angelgeorge.
    @angelgeorge. Жыл бұрын

    ചില ആൾകാർക്ക് ബസിൽ ഒകെ പോകുമ്പോൾ നമ്മൾ മെസ്സേജ് അയക്കുന്നതൊക്കെ എത്തി നോക്കുന്നത് കാണാം എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യം ആണ്. അത് പോലെ കോൾ വന്നിട്ടു നമ്മൾ മാറി നിൽകുമ്പോൾ നമ്മളുടെ പുറകെ വരും കേൾക്കാൻ. കുറെ നാളായി അവരെ ഒകെ നിർത്തണ്ട ഇടത്തു നിർത്താൻ പഠിച്ചു

  • @samsiftechnologies
    @samsiftechnologies Жыл бұрын

    Boundaries set ചെയ്യാൻ അറിയാത്ത ആണ് കുഴപ്പം. നനമ്മളോട് സഹായം തേടി വന്നിട്ട്.സഹായം മെടിച്ചിട്ട് ഒരു thanks polum പറയാതെ. Now you stay out of my boundary എന്ന് പറയുന്നവരെ നൽകുന്ന അപമാനം വേദന. How to tackle it. It reach hurts when they did so.

  • @shanimanoj8939
    @shanimanoj8939 Жыл бұрын

    Good speech.വിദ്യാഭ്യസമുള്ള സമൂഹത്തേക്കാളും ചിന്തിക്കുന്ന സമൂഹമാണ് നമ്മുക്ക് വേണ്ടത്.

  • @pranavprabhash021
    @pranavprabhash021 Жыл бұрын

    ചില അമ്മാവൻമാരേം അമ്മായിമാരേം ട്രോളുന്ന നമുക്കു എത്ര എത്ര അബദ്ധങ്ങൾ പറ്റിയിട്ടുണ്ടാകും. Thank you

  • @sibilafathima9549
    @sibilafathima9549 Жыл бұрын

    As a girl who is staying in hostel by sharing room with two others...I think I heard this vedio on right time...thank you chechii..it was worth listening 💯

  • @parvathijaikumar8513
    @parvathijaikumar8513 Жыл бұрын

    You are someone who use words like feathers. 🌼This is so good 🤍

  • @gayathri8480
    @gayathri8480 Жыл бұрын

    You are so good at making people uncomfortable:- Riyas salim to meera 😂😂

  • @serene6876
    @serene6876 Жыл бұрын

    Excellent Content 👏 !! 💯 Relevant for now a days.. Ppl are good at making others uncomfortable. Whatever the high education level the one is possessing, Still the one's behaviour matters..

  • @Honey-Beeee
    @Honey-Beeee Жыл бұрын

    വളരെ അർത്ഥവത്തായ... എല്ലാവരും ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ..

  • @rithumariajose99
    @rithumariajose99 Жыл бұрын

    Thank you for doing this! This is something to be discussed 🙌

  • @vyshnavinp1076
    @vyshnavinp1076 Жыл бұрын

    Such a beautiful video u have made an adequate analysis of comfort and conscent at a cross road.. Keep moving dear

  • @hannafebin1756
    @hannafebin1756 Жыл бұрын

    Your words always special to me♥️

Келесі