അരനൂറ്റാണ്ട് മുന്‍പ് വിറ്റ കാര്‍; ഡല്‍ഹിയില്‍ കണ്ടെത്തി; ഒടുവില്‍ | Old Car

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 128

  • @kunjadcalicut9355
    @kunjadcalicut93553 жыл бұрын

    അവരുടെ സന്തോഷത്തിൽ പങ്കു ചേരുന്നു.... ഇവിടെ കിടന്നു അസൂയ പ്പെടാതെ ഒരു രൂപയെങ്കിലും അധികം സമ്പാദിക്കുന്നതിനെ കുറിച്ച് ആലോചിക്ക്..

  • @rasheedbabus5113
    @rasheedbabus51133 жыл бұрын

    മകന് ഇരിക്കട്ടെ ഒരു ലൈക്

  • @thahamadeena2788
    @thahamadeena27883 жыл бұрын

    നല്ല കുടുംബം എന്നും ഇതു് പോലെസന്തോഷത്തിലാവട്ടെ

  • @user-sf7wd8de4h
    @user-sf7wd8de4h3 жыл бұрын

    ഒരു 800പോലും വാങ്ങാൻ പൈസയില്ലാതെ ഇത് കാണുന്ന ഞാൻ😔

  • @t.hussain6278

    @t.hussain6278

    3 жыл бұрын

    If there is an aim, there is a way. Good luck

  • @jazzmk1311

    @jazzmk1311

    3 жыл бұрын

    Athum paranju avde irunno 800 alla 8 poalum varilla

  • @user-sf7wd8de4h

    @user-sf7wd8de4h

    3 жыл бұрын

    @@jazzmk1311 ഒരു ദിവസം പോലും വെറുതെ ഇരിക്കുന്നില്ല സഹോ.. പണിയെടുത്തു കിട്ടുന്നത് അന്നന്നു തന്നെ തീരും.🤣. അല്ലെങ്കിലേ കഷ്ടപ്പാടാണ്. അതിന്റെ ഇടക്ക് കോറോണയും പണി മുടക്കി.. പട്ടിണി കിടക്കുന്നവന് വയറിളക്കം പിടിച്ചാലുള്ള അവസ്ഥയാണ്

  • @nowfalma1346

    @nowfalma1346

    3 жыл бұрын

    @@user-sf7wd8de4h 😀😀 don't worry Ellam sheriyakum 👍

  • @user-sf7wd8de4h

    @user-sf7wd8de4h

    3 жыл бұрын

    @Wayfarer 7 അങ്ങനെ പറയരുത്. പട്ടിണി കിടന്നു മരിക്കുന്നവരും തെരുവിൽ കിടന്നുറങ്ങുന്നവരും ഒരുപാടുണ്ട്. അതൊക്കെ അവരുടെ കുഴപ്പം കൊണ്ടോ, അവരുടെ തെറ്റുകൊണ്ടോ മാത്രമാവുമോ?. ഓരോരുത്തർക്കും ജീവിതവും ജീവിത സാഹചര്യവും വേറെ വേറെ ആയിരിക്കും. ആഗ്രഹങ്ങൾ എല്ലാർക്കും ഉണ്ടാവും. പക്ഷെ, കിട്ടുന്നതുകൊണ്ട് ജീവിതം ജീവിതം ജീവിച്ചു തീർക്കണം.

  • @saudhcv2258
    @saudhcv22583 жыл бұрын

    Background music sound തീരെ കുറവാണ്. കുറച്ച്കൂടി കൂട്ടണം . Music തീരെ കേൾക്കാൻ പറ്റുന്നില്ല🤗

  • @muhammedsayeed4896

    @muhammedsayeed4896

    3 жыл бұрын

    😀😀

  • @bismyantony3735

    @bismyantony3735

    3 жыл бұрын

    😄😄😄🤭🤭

  • @farhanfazel4690

    @farhanfazel4690

    3 жыл бұрын

    🤣

  • @user-fb6lf8lk2k

    @user-fb6lf8lk2k

    3 жыл бұрын

    🤣🤣

  • @user-gb6ry3sh7t
    @user-gb6ry3sh7t3 жыл бұрын

    ഇവർ സംസാരിച്ചത് കാരണം ബാക്റൌണ്ട് മുഴുസിക് ശെരിക്കു കേൾക്കാൻ കഴിഞ്ഞില്ല.

  • @muhammadshafeeq6601
    @muhammadshafeeq66013 жыл бұрын

    പൈസ കാർ എന്ത് കണിൽച്ചാലും വലിയ സംഭവം ആണല്ലോ

  • @gingercut4919

    @gingercut4919

    3 жыл бұрын

    Ath thanne

  • @kmbasheer83

    @kmbasheer83

    3 жыл бұрын

    പൈസക്കാർ തൂറിയാൽ പോലും അതിൻറെ കണക്കെടുക്കാൻ ആൾക്കാർ നെട്ടോട്ടമോടുന്ന കാലമാണ് ഭായ്

  • @pjohnjacob28

    @pjohnjacob28

    3 жыл бұрын

    😄😄😄😸👍

  • @akhilramd3909

    @akhilramd3909

    Жыл бұрын

    Uff mezhukuanallo! Thaanum ithe pole oru karyam cheythal athum varthayakum!

  • @unnikodakkad5031
    @unnikodakkad50313 жыл бұрын

    എന്റെ പൂർവികരുടെ അടുത്ത് ഒരു കാളവണ്ടി ഉണ്ടായിരുന്നു പണ്ട് വിറ്റ് പോയതാണ് അതൊന്നു തിരിച്ചു പിടിക്കണം സഹായിക്കില്ലേ കൂട്ടു കാരെ

  • @thangalscomputerselokkara

    @thangalscomputerselokkara

    3 жыл бұрын

    Sahayikam

  • @premansatheesan3163

    @premansatheesan3163

    3 жыл бұрын

    Poda KAALa Vandi ,,Pom Po

  • @shajahanabdulmajeed9544

    @shajahanabdulmajeed9544

    3 жыл бұрын

    കുട വണ്ടി വാങ്ങി പണിപ്പുരയിൽ ആണ്

  • @premansatheesan3163

    @premansatheesan3163

    3 жыл бұрын

    6372 ആളുകൾ മുമിനീങ്ങൽ ഉൾപ്പെടെ സൗദില് കീഴടങ്ങി ,,മലക്കുകൾ മദീനത്തു കാവൽ നിന്നിട്ടും ..ഇനി എന്താ ചെയ്‌ക പടച്ചോനേ ?ഖിയാമത് അടുത്തോ

  • @premansatheesan3163

    @premansatheesan3163

    3 жыл бұрын

    @@shajahanabdulmajeed9544 6372 ആളുകൾ മുമിനീങ്ങൽ ഉൾപ്പെടെ സൗദില് കീഴടങ്ങി ,,മലക്കുകൾ മദീനത്തു കാവൽ നിന്നിട്ടും ..ഇനി എന്താ ചെയ്‌ക പടച്ചോനേ ?ഖിയാമത് അടുത്തോ

  • @fajarhusain9236
    @fajarhusain92363 жыл бұрын

    🚂 പണ്ട്.. പണ്ട്.. പണ്ടത്തെ. പഴയ കൽക്കരി വണ്ടി അതൊക്കെ ആർക്കാ വിറ്റതെന്നറിയില്ല,?😭

  • @shamlarafeek6384
    @shamlarafeek63843 жыл бұрын

    ഒരു വീട് പണിയാൻ കഷ്ട്ടപെടുന്ന 😭😭😭

  • @ratheeshpavithran1822
    @ratheeshpavithran18223 жыл бұрын

    Great achievement .👏👏👌👌🙏🙏

  • @thameemthameem4959
    @thameemthameem49593 жыл бұрын

    വളരെ നല്ല കാര്യം

  • @SalamSalam-ok5lj
    @SalamSalam-ok5lj3 жыл бұрын

    Masha allah 👍👍👍👍💋

  • @orma6249
    @orma62493 жыл бұрын

    കാശുള്ളവൻ്റെ ഓർമകൾക്കും ആഗ്രഹങ്ങൾക്കും വിലയുള്ളു സമൂഹം വില കൽപിക്കുകയുള്ളു ,പണമില്ലാത്തവൻ്റെ ഓർമകൾക്കും അഗ്രഹങ്ങൾക്കും പുല്ല് വില

  • @NetworkGulf
    @NetworkGulf3 жыл бұрын

    കാർ ഗംഭീരം. Background music അസഹ്യം.

  • @jazujazu5949
    @jazujazu59493 жыл бұрын

    Masha Allah 👍👍

  • @JamalJamal-ed9hm
    @JamalJamal-ed9hm2 жыл бұрын

    അടിപൊളി ❤❤❤❤🙏

  • @ansarianu9103
    @ansarianu91033 жыл бұрын

    അടിപൊളി...

  • @rasheedlishana6097
    @rasheedlishana60973 жыл бұрын

    Pranjiyeattan mmade thrishurkkaran aano

  • @mpjalal3672
    @mpjalal36723 жыл бұрын

    👏👍super....🙌

  • @IlyasIlyas-hq7tn
    @IlyasIlyas-hq7tn3 жыл бұрын

    Oru bsa cycle akrikran vittirinu thirichu kitto avo

  • @sakkeerhusain3400
    @sakkeerhusain34003 жыл бұрын

    .. നടക്കട്ടെ 👍

  • @nesifaizal8066
    @nesifaizal80663 жыл бұрын

    ഇന്നലകളുടെ ഓർമ്മകളുമായി ഒരു വാഹനം സൂപ്പർ

  • @saloobaihameed1498
    @saloobaihameed14983 жыл бұрын

    Mama. Salute!

  • @irshadsmack
    @irshadsmack3 жыл бұрын

    ഒരു പൊടീക്ക് തള്ളൊന്നു കുറക്കമായിരുന്നു, വണ്ടി പൊളി സാനം🔥🔥🔥👍

  • @jeevananandumang5162
    @jeevananandumang51623 жыл бұрын

    Super

  • @manojjohnvarghese6602
    @manojjohnvarghese66023 жыл бұрын

    Good.... മാറ്റങ്ങൾ വരുത്താതെ ഒന്നു കാണാൻ പറ്റിയാൽ.... കലക്കിയേനെ...

  • @nahasnahas9392
    @nahasnahas93923 жыл бұрын

    Ekaa.super.......

  • @kapilamrithpal8315
    @kapilamrithpal83153 жыл бұрын

    Athu Powlichu

  • @rafeequrafeequerafeeque9294
    @rafeequrafeequerafeeque92943 жыл бұрын

    എന്റെ വാപ്പയുടെ ചെരിപ്പ് കട്ട് ചെയ്ത് ഉണ്ടാക്കിയ vkc ചെരിപ്പിന്റെ ടയറും സൂപ്പിറൈറ്റ് (ഉജാല ) ടിന്നു ഒറ്റയാക്കി ഉണ്ടാക്കിയ ഒരു കാർ പണ്ട് 50 പൈസയുടെ അച്ചാറിനു ഞാൻ വിറ്റതാണ് കോഴിക്കോട് അങ്ങാടിയിലെ അക്ക്ബറിനു അവൻ 75 പൈസക്ക് ചെന്നൈ നിന്നും വന്ന ഏതോ ഒരു നാടോടി കുട്ടിക്ക്‌ വിറ്റ് പോലും മനോരമ അതൊന്നു അന്നെഷിച്ചു കണ്ടത്തി തരൂ പാവപ്പെട്ടവന് എങ്ങനെ ഭക്ഷണം കഴിക്കാതെ ജീവിക്കുന്നുണ്ടോ എന്നുള്ള കാര്യങ്ങൾ ഒന്നും വാർത്ത ആക്കരുത് എനിക്ക് എന്റെ വണ്ടി കിട്ടണം 😢

  • @teletnyvision9488
    @teletnyvision94883 жыл бұрын

    GOOGLE Image searchinu ഇരിക്കട്ടെ ഒരു കുതിരപ്പവൻ !!!

  • @vachaarafath1790
    @vachaarafath17903 жыл бұрын

    I hope he is doing every Friday kabar ziyarath for his father

  • @premansatheesan3163
    @premansatheesan31633 жыл бұрын

    കുലപാതകമാണെങ്കിലും പ്രതിയെ പിടിക്കാൻ സാധിച്ചില്ല ,തൻമൂലം കേസ് അവസാനിപ്പിക്കുവാൻ അനുവദിക്കണം എന്നസിബിഐ അപേക്ഷ 2007 ഇൽ തള്ളിയ സിജെഎം എറണാകുളം ,ശാർങ്ങധരൻ എഴുതിയത് "കുലപാതകമാണെന്നും കഴിവുള്ള കേരളത്തിലെ പോലീസ് ഓഫീസർക്ക് തെളിയിക്കാൻ കഴിയും ". എന്നുമാണ് ....ഉത്തരൻ ,,ആന്റണി മോറീസ് എന്നിങ്ങനെ മുൻ 2 മജിസ്‌ട്രേറ്റ് മാരും കേസ് അവസാനിപ്പിക്കാനുള്ള അപേക്ഷ മുൻപ് തള്ളി യിരുന്നു . മുൻപ് പേര് പറഞ്ഞ 3 ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മാർക്കും ,, ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്തിരുന്ന വർ ,,,,,അന്ന് ഹൈ കോടതിയിൽ ജസ്റ്റിസ് ആയിരുന്ന റാം കുമാറിനും വില ഇരുത്താൻ കഴിഞ്ഞില്ല എന്ന് പറയാമോ ?? .കേസിൻറെ പുരോഗതി റിപ്പോർട്ട് ഹൈ കോടതിയിൽ സമർപ്പിച്ചപ്പോൾ ,,റാം കുമാർ ജ സ്റ്റിസ് അന്ന് കുറിച്ചത് " ക്രൈം ഡയറി നോക്കുമ്പോൾ തന്നെ അത് കൊലപാതകമാണെന്ന് തെളിവാണ്. മഠത്തിനു ചുറ്റു മതിൽ ഉള്ളതിനാൽ തന്നെ എല്ലാവര്ക്കും പ്രവേശനം സാദ്ധ്യമല്ല .താഴത്തെ നിലയിൽ 4 നായ്ക്കൾ ഉണ്ട് .അപരിചിതൻ പ്രവേശിച്ചിരുന്നെങ്കിൽ അവർ അറിയുമായിരുന്നു ." സംഭവ ദിനം 4 നായ്ക്കളും കുര ച്ചി ല്ല എന്നത് പ്രേത്യേക മായ് എടുത്തു പറയേണ്ടതുണ്ട് കള്ളൻ കപ്പലിൽ തന്നെ !!!! ഉപ്പും ചോറും കൂട്ടി കഴിക്കുന്നവർ ചിന്തിക്കു. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് എന്നല്ലേ ഖുർആൻ ഓർമിപ്പിക്കുന്നത് ?ചെങ്ങായി . അങ്ങനെ അല്ലെ ?? 1992 മാർച്ച് 27 നു ,അതായതു സംഭവ ദിവസം നായ കുര ച്ചതായി സാക്ഷികൾ ആരും പറഞ്ഞിട്ടില്ലല്ലോ ,,അത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന് കുശിനിയിൽ ഉള്ള സിസ്റ്റർ അച്ചാമ്മ മൊഴി കോടതിയിൽ നൽകിയത് "" സ്ഥിരം കോൺവെന്റിൽ സന്നര്ഷിക്കുന്നവരെ കണ്ടാൽ നായ്ക്കൾ കുര യ്ക്കില്ല """എന്നത്രെ ഇനിയും മേൽ പറഞ്ഞ കാര്യങ്ങൾ കുട്ടി യോജിപ്പിച്ചു വായിക്കുമ്പോൾ തലയിൽ ആൾ താമസം ഉണ്ടെങ്കിൽ ഉത്തരം കിട്ടും .

  • @shajahannoor3793
    @shajahannoor37933 жыл бұрын

    MashaAllah

  • @mrperfect-hm2qs
    @mrperfect-hm2qs3 жыл бұрын

    Entha ee model inte peru

  • @rishalhilar3117
    @rishalhilar31173 жыл бұрын

    Masha Allah...mabrook

  • @firosklr752
    @firosklr7523 жыл бұрын

    അവരുടെ ഫാഗ്യം🤔😇

  • @pyarhuachorichori
    @pyarhuachorichori3 жыл бұрын

    Nithiya chilavinu ....parakkam payunnu...

  • @rijazbm

    @rijazbm

    3 жыл бұрын

    നിലവിൽ ചെയ്യുന്ന ജോലിയിൽ നിന്നും മാറി ചിന്തിച്ചു നോക്കു, മാറ്റം വരും...

  • @ajietthomas5094
    @ajietthomas5094 Жыл бұрын

    🙏

  • @klvandicrafts108
    @klvandicrafts108 Жыл бұрын

    ❤❤❤

  • @vincentjohnson2088
    @vincentjohnson20883 ай бұрын

    🙏namaste sab ji ❤❤

  • @Sona-vm6zn
    @Sona-vm6zn3 жыл бұрын

    Cashu undengi...ellam nadakum

  • @ilyasn958

    @ilyasn958

    3 жыл бұрын

    yes

  • @honeybadger2873

    @honeybadger2873

    3 жыл бұрын

    അത് മാത്രം പോര നല്ലൊരു മനസ്സും ഉണ്ടാകണം.

  • @adhillukes_01
    @adhillukes_013 жыл бұрын

    🖤🖤🖤🖤

  • @jafark8416
    @jafark84163 жыл бұрын

    Oru pavapettavan endengilum sahayichit njelinj nilkedo kashinte hunga kanjik vakayillathavar ethrayo perulla nammade keralathil

  • @hamzacheriyil4989
    @hamzacheriyil49893 жыл бұрын

    പൈസ ഒരുഭാട് കൂടിയാൽ ഇങ്ങനെ പലതും ചെയ്യും

  • @nishadnishu2921

    @nishadnishu2921

    Жыл бұрын

    ഇവിടെ കിടന്നു അസൂയ പ്പെടാതെ ഒരു രൂപയെങ്കിലും അധികം സമ്പാദിക്കുന്നതിനെ കുറിച്ച് ആലോചിക്ക്..

  • @osmanmlk7317
    @osmanmlk73173 жыл бұрын

    👍

  • @skyfinder5872
    @skyfinder58723 жыл бұрын

    ഇനി ഇത് പൊളിക്കാൻ റെഡി ആയിക്കൊളൂ..,നിയമം വന്നു.... പൊളിച്ചില്ലെങ്കിൽ ഇനി show casil വെക്കാം.നുമ്മൻ്റെ government...

  • @user-ni7xf4kb9c
    @user-ni7xf4kb9c3 жыл бұрын

    ഉപ്പാനോട് അത്ര ഇഷ്ട്ടം കാണും 🌹🌹🙏

  • @subairsubair9613
    @subairsubair96133 жыл бұрын

    ente pazhaya oru shaddy kakka eduthe kondu poyittunde athonne thirechedukkan sahayikkamo

  • @joyubinajulio7006
    @joyubinajulio70063 жыл бұрын

    അയാൾക്ക് എന്ത് ബിസ്സിനെസ്സ് ആണ്?

  • @mrdone8486
    @mrdone84863 жыл бұрын

    ഇന്നലെകളിലേക്ക് തിരികെ നടന്നാൽ നമുക്ക് നഷ്ടമായത് തിരികെ ലഭിക്കും ..എന്നതിന് ഉദാഹരമാണ്. ഈ ഇക്കയും മക്കളും .....ഉപ്പയെ തിരികെ ലഭിച്ചന്ന ആ ഒരു ഫീൽ തോന്നുന്നുണ്ടോ ഇക്കാ ?

  • @perakkool
    @perakkool3 жыл бұрын

    Cash avashyathil kooduthal undakumbol engane palathum thonnum😂

  • @MuhammadHussain-vq4ks
    @MuhammadHussain-vq4ks3 жыл бұрын

    👍👍👍👍👍👍🥰

  • @muhammadsaheer4180
    @muhammadsaheer41803 жыл бұрын

    പണി വരുന്നുണ്ട് അവറാച്ചാ... 😂😂😂

  • @najeeranajeers6267
    @najeeranajeers62673 жыл бұрын

    Ngyanum

  • @manusonu1908
    @manusonu19083 жыл бұрын

    endhado nee chodhikkunnadh

  • @ashikshamim1111
    @ashikshamim11113 жыл бұрын

    STUDEBREAKER ❤️

  • @jamaludinsabana8921
    @jamaludinsabana89213 жыл бұрын

    8213

  • @germantranslate9726
    @germantranslate97263 жыл бұрын

    Vandi pranthanmaar Poli 🤓🤓

  • @alimampad3057
    @alimampad30573 жыл бұрын

    എൻറെ അടുത്ത് 800 ഉണ്ട് അത് ഇതുപോലെ ആർക്കെങ്കിലും വേണോ

  • @zakkariyakottikulam1012
    @zakkariyakottikulam10123 жыл бұрын

    500 roopak njn.... 😥😥😥

  • @MuhammadAli-mu3hf
    @MuhammadAli-mu3hf3 жыл бұрын

    വലിയ കാര്യം ആയി പോയി ഇതിന് ഇപ്പം എത്ര കൊടുത്തു എന്നറിയില്ല കഷ്ടം വളരെ മോശം

  • @emilv.george9985

    @emilv.george9985

    3 жыл бұрын

    Thanglude kasu alalo. Pine entha prashnam ?

  • @truth-yz9ic

    @truth-yz9ic

    3 жыл бұрын

    @@emilv.george9985 കുയിന്ത് 🤣🤣

  • @emilv.george9985

    @emilv.george9985

    3 жыл бұрын

    @@truth-yz9ic ?

  • @truth-yz9ic

    @truth-yz9ic

    3 жыл бұрын

    @@emilv.george9985 മുകളിൽ കമ്മെന്റിട്ട മുഹമ്മദ്‌ അലിക്ക് 😂

  • @truth-yz9ic

    @truth-yz9ic

    3 жыл бұрын

    @@emilv.george9985 കുയിന്ത് -അസൂയ

  • @ashiqkoyoli4590
    @ashiqkoyoli45903 жыл бұрын

    News onnum kittikillle pooyi ullik valam ittoooli

  • @zerah7130

    @zerah7130

    3 жыл бұрын

    Edo Newsil pala categories ond allaathe 24hrsum Sad news thanne kaanichaal maatre News aavu Ennillaaa... Ningal ithpolathe Vere News onnum kandittillee.... Inganatha news kandaa korennam varum Paid news aanu etra kittii ennokke chodichond...Film fieldumaai Bandhappettum Business Fieldum, anganekke orupaadu entrtnmnt newsokke ond....😬😑

  • @ratheeshkumar1282
    @ratheeshkumar12823 жыл бұрын

    പണക്കാരക്കു എന്ത് കോപ്രായങ്ങളും കാണിക്കാം, എന്നെ പോലെ വാടകക്ക് താമസിക്കുന്ന ആളുകൾക്കു എന്ത് ഉപയോഗം

  • @jemshijem3049

    @jemshijem3049

    3 жыл бұрын

    sathyam😢

  • @eyevision1651

    @eyevision1651

    3 жыл бұрын

    Asooya

  • @abidmalu7986
    @abidmalu79863 жыл бұрын

    അല്ല ഇത്രക്ക് modi പിടിപ്പിച്ചാൽ ഉപ്പാന്റെ വണ്ടി എന്നുള്ള ഫീലിംഗ് എവിടന്നു ഉണ്ടാവാൻ. എന്തായാലും തിരികെ എത്തിച്ചല്ലോ..... അടിപൊളി

  • @ashrafmugu1828
    @ashrafmugu18283 жыл бұрын

    പണം കയ്യിൽ വരുമ്പോൾ യെന്ദ് വേണമെങ്കിലും ചെയ്യാമല്ലോ അല്ലെ എല്ലാ സെന്റ്മെൻസും പണക്കാരൻ മാത്രം (അവരുടെ ഓർമ്മകൾ ഇവരുടെ ഓർമ്മകൾ ) കാശ് ഇല്ലായിരുന്നങ്കിൽ ഒരു ഓർമയും ഉണ്ടാവില്ല യിരുന്നു അല്ലെ മ്മ് പണം എന്തും ചെയ്യിക്കും മനുസ്സ്യ രെ കൊണ്ട് (ഇദൊക്കെ കണ്ട് പല്ല് ഇലിക്കാൻ എന്നെ പോലെ കുറെ പാവങ്ങളും ലോകത്തിന്റെ ഒരു പോക്ക് എന്താ അല്ലെ )

  • @shihab4432
    @shihab44323 жыл бұрын

    CP Sali 👍👍👍

  • @anandks3148
    @anandks31483 жыл бұрын

    കോണാൻ വാങ്ങിച്ചാലും വാർത്തയാണ് മനോരമക്ക്

  • @LOGAN-et1cx
    @LOGAN-et1cx3 жыл бұрын

    Poli

  • @rafimohd9191
    @rafimohd91913 жыл бұрын

    പിരാന്ത്,,,,,, അല്ലാതെന്ത്,,, ലെ?😀😀

  • @azizksrgd
    @azizksrgd3 жыл бұрын

    ക്യാഷ് ഉള്ളത് കൊണ്ട് വാങ്ങിയത് .. അല്ലാതെ വേറെ ഒന്നും അല്ല..

  • @shihabmullasheri5526
    @shihabmullasheri55263 жыл бұрын

    56ൽ നമുക്ക് രണ്ട് കോണകം മാത്രമേ ഉള്ളൂ പിന്നെ ചിരട്ടയുടെ ഒരു കൈലും ഒരു മണ്പാത്രവും

  • @firoskp9856
    @firoskp98563 жыл бұрын

    എൻ്റെ വല്ല്യുപ്പ വിറ്റ ഒരു എറാൾഡ് കാറുണ്ട് ഒരു ലോട്ടറി അടിച്ചിട്ട് വേണം അത് ഒന്നു തിരഞ്ഞു പോവാൻ .

  • @unnikodakkad5031
    @unnikodakkad50313 жыл бұрын

    നഷ്ടപ്പെട്ട മകനെ തിരിച്ചുകിട്ടി എന്ന് പറഞ്ഞു (പാവങ്ങൾ.... ഭക്ഷണത്തിനു പോലും കാശില്ലാതെ കഷ്ടപെട്ടിട്ടാണ് ആ വണ്ടി കൊടുത്തത്) ബാപ്പ വിറ്റൊഴിവാക്കിയവണ്ടി മക്കൾ തിരിച്ചു കൊണ്ടുവന്നു ബാപ്പ പോലും പൊറുക്കില്ല മക്കളെ

  • @rockynath5414

    @rockynath5414

    3 жыл бұрын

    idh ethra comment aayi mashe? Theere pidichillann thonnunnu.Negativoli

  • @stright.forward007
    @stright.forward0073 жыл бұрын

    കാശുള്ളവർ അങ്ങനെ പലതും ചെയ്യും കാശില്ലാത്ത ഞാൻ ഈ വീഡിയോ കണ്ടു മൂഞ്ചി കൊണ്ട് ഇവിടെ ഇരിക്കും നത്തിംഗ് സ്പെഷ്യൽ

  • @ayeshashaikh296

    @ayeshashaikh296

    3 жыл бұрын

    😆😆

  • @John_honai1

    @John_honai1

    Жыл бұрын

    🔥🔥

  • @vishalsureshbabu7051
    @vishalsureshbabu70513 жыл бұрын

    15 അല്ലെങ്കിൽ 20 കൊല്ലം കഴിഞ്ഞ വാഹനങ്ങൾ നിരത്തിൽ ഇറക്കാൻ പാടില്ല എന്ന് നിയമം വന്നാൽ...... പണി പാളുമല്ലോ! കാശും പോയി, സമയവും പോയി. എന്തായാലും ആശംസകൾ

  • @Bai682
    @Bai6823 жыл бұрын

    ഇത് പോലത്തെ ഒരു വണ്ടി എന്റെ ഉപ്പാക്ക് unde.... സാലി ഇനി എന്റെ ചേട്ടൻ ആണോ? ജയൻ - നസീർ ഫിലിം... ചേട്ടാ, അനിയാ ശുഭം

Келесі