അര മണിക്കൂർ കൊണ്ട് സ്വാദിഷ്ടമായ റേഷൻ അരി ചോറ്||Thanima by MansuAkbar||
Hi friends,
i hope u all are fine.
റേഷൻ അരി കൊണ്ട് ചോറുണ്ടാക്കി കഴിക്കാൻ ആർക്കും വെല്ല്യ താല്പര്യം ഉണ്ടാവില്ല..
എന്നാൽ നമുക്കെല്ലാവർക്കും കഴിക്കാൻ ഇഷ്ട്ടാവുന്ന രീതിയിൽ എങ്ങനെയാണു റേഷനരി കൊണ്ട് ചോറുണ്ടാക്കണ്ടേ എന്നാണ് ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നത് . ഇഷ്ടായാൽ ലൈക് ചെയ്യാനും മറ്റുള്ളവർക് ഷെയർ ചെയ്യാനും മറക്കല്ലേ..
IF U DON'T SUBSCRIBE MY CHANNEL??
PLEASE SUBSCRIBE AND PRESS THE NOTIFICATION BELL FOR Don't MISS MY MORE VIDEOS...
FOR ANY SUGGESTIONS MY VIDEOS :
mansoora.pa123@gmail.com
Пікірлер: 138
Wow soooper parayathe vayya ithu ellarum try cheyoo njan chaithu ithu correct ayi follow chaithal surekha ari choru polund
@MansuAkbar
4 жыл бұрын
Thank u for ur valuable feedback dear... 🥰
Good share dear.. Kadayilnu vedikunna pole nalla rice thanya ration shopilnum kittunnath ipol..
@MansuAkbar
5 жыл бұрын
Mm.. athe
Very useful video dear.thank you so much😍
@MansuAkbar
5 жыл бұрын
Thnk u
Video full kandu tta... nalla rasandu samsaarm kettirikkan... Japanese rice njan ithupole onnu try cheythu nokkatte ... stickiness poko nokkatte😄
@MansuAkbar
5 жыл бұрын
Povum da.. thnk u for ur compliment 😍😍😍✌️✌️
Ration അരി വില കുറച്ചു പറയരുത്. അതുപോലും കിട്ടാത്ത കാലം വരും. വലിച്ചു neettathe kariyam parayu
@MansuAkbar
4 жыл бұрын
😍🙄
Thanks for the tip
Ide kollamallo 👍 Adipoli 😊 Reshane kurichu mosham parayalle ipo nla ariya kittunde👍
@MansuAkbar
5 жыл бұрын
Athe da
Thanks.
Nhan try chydu... Ponni ari chor thinnunna feel aan... Thank you Mansu
@MansuAkbar
5 жыл бұрын
Ashreena Suhaib Athe da... 😍😍😍
പുരുഷന്മാരുടെ ലിംഗ വലിപ്പകുറവ്, ശേഷികുറവ് ബലഹീനത, കൗണ്ട് കുറവ്,, kzread.info/dash/bejne/ZIKKvLGokpfagtY.html
@muhammed.k6479
4 жыл бұрын
Najiya
*Useful video chechikuttaa*
@MansuAkbar
5 жыл бұрын
Thnku da
അടിപൊളി... സംഭവം കിടുക്കി...
@MansuAkbar
5 жыл бұрын
Thnk u
Useful video Big Like
@MansuAkbar
5 жыл бұрын
Thnks da
Yummy and delicious recipe
@MansuAkbar
5 жыл бұрын
Thnx
ഇത് കലക്കി 😇😇😇
@MansuAkbar
5 жыл бұрын
Thnk u
😍
കൊട്ട കൈല് സൂപ്പർ.. അരി vendappo റേഷൻ ആരി ആണെന്ന് പറയില്ല..നല്ല colour okke Vannu...
@MansuAkbar
5 жыл бұрын
😄😄✌️✌️
ഞാൻ ഉണ്ടാക്കി സൂപ്പർ നൈസ് ഇങ്ങനെ യാ ഉമ്മ ഉണ്ടാകാർ
Super useful
@MansuAkbar
5 жыл бұрын
Thnk u
Use ful video..
@MansuAkbar
5 жыл бұрын
Thnks da
Ningalde samsaram kelkaan oru olam und. Good video.
@MansuAkbar
5 жыл бұрын
Enikk vayya.. thnk u
Njan eppo undaakkumbozhum paayasam pole aavum. Ithu nalla remedy aanu tto. Try cheyyunnund. Enik helpful aavatte
@MansuAkbar
5 жыл бұрын
Aano.. ithonnu try chrith nokku tto
Ration rice kayicha tadikum parayunu Sheri aano
Super useful dear
@MansuAkbar
5 жыл бұрын
Thnk u
Good idea
Like 25wow super, 👍👍👍👍👍👍👍
@MansuAkbar
5 жыл бұрын
Thnk uu
Supper
Ith kollatto
@MansuAkbar
5 жыл бұрын
Thnks da
കൊള്ളാം
@MansuAkbar
5 жыл бұрын
Thnks da
Nice video 👍👍👍
@MansuAkbar
5 жыл бұрын
Thnx da
Excellent tip. Thanks for sharing 🥰
@MansuAkbar
5 жыл бұрын
Thnk u
kollaamm,,,ration ari athra mosham ari onnum alla...
@MansuAkbar
5 жыл бұрын
🙂🙂✌️✌️
Adipoli idea❤😍😍
@MansuAkbar
3 жыл бұрын
Thank u
👍👍👍
Super.
അരി കഴുകി അത്പോലെ കാമത്താതെ കൈകൊണ്ടു വാരിഇട്ടാൽ അതിലെ കഴുകാൻ ഒഴിച്ച വെള്ളം പുറത്ത് pokoom
Adipoli 👍👍🤝
@MansuAkbar
5 жыл бұрын
Thnk u
@mullasserithuvarikkal9959
4 жыл бұрын
Hai ഇത്താ 👌👍
Superayittund adipoliyanu🖒🖒
@MansuAkbar
3 жыл бұрын
Thank uu
rice kalakki da
@MansuAkbar
5 жыл бұрын
Thnk u
Amme... anik eshtalla ee ration ari choru... 😷😷😷
@MansuAkbar
5 жыл бұрын
Enikkum ishttallaarunnu. But ingane vechu thudangiyappo slowly ishttappettu thudangi
@soyakrishnasoyakrishna6926
3 жыл бұрын
അത് പോലും കിട്ടാത്ത കാലം വരും റേഷൻ അരിയെ ഇങ്ങനെ പുച്ഛിക്കരുത്..
സൂപ്പർ
Wow Adipolytto Like it 😍👌🏼💐
@MansuAkbar
5 жыл бұрын
Thnks da
@AngelDoesArt
5 жыл бұрын
You are welcome 🥰🥰🥰
വ അലൈക്കും സലാം വ റഹമത്തുള്ളാഹി വ ബറക്കാത്തുഹു നന്നായിട്ടുണ്ട് പെങ്ങളെ താങ്ക്സ്
@MansuAkbar
4 жыл бұрын
😍😍❤️❤️
👌👍👍
Adipoli... nice upload dear
@MansuAkbar
5 жыл бұрын
Thnk u
Adipoli chechi njan koottayitto angottum varille
Good
👍👍👍👍👍👍👍
athile karutha arikal maatande....entha maatathe.....???
@MansuAkbar
4 жыл бұрын
Athellam kazhukumbol povum
വാർത്ത് വച്ച ചോറിലെ വെള്ളം കളയില്ലേ
super aayitunde tto...good video....aarum vaangillallo ee ari...
@MansuAkbar
5 жыл бұрын
Mmm.. thnk u
Super
ഇത്താ പൊളി
@MansuAkbar
4 жыл бұрын
Thank uu
Kollallo
@MansuAkbar
5 жыл бұрын
Thnk u
Tadi vekkana
എവിടുന്ന് കിട്ടി കൊട്ടകയ്യിൽ. Adipoli ayittude.
@MansuAkbar
5 жыл бұрын
😃😃😃 Kottakayil aduthulloru shopil ninnum vangiyathaa
@BindusKANNURKitchen
5 жыл бұрын
@@MansuAkbar 🙏😀
ഞാൻ ഒരു മുറി ചെറുനാരങ്ങാ ഒഴിച്ച് വേഗം oottikalanjaal madhi
@MansuAkbar
3 жыл бұрын
😍👍
Powlichu lolo taaa
@MansuAkbar
5 жыл бұрын
Thnx da
@darwinmullassery
5 жыл бұрын
@@MansuAkbar itta next gulab jamun recipe cheyo enike varka esto aaa parq taaaa noke taaaa
@MansuAkbar
5 жыл бұрын
Ook da. Try cheyyaam
എവിടുന്ന് കിട്ടി ഈ തവി കൊള്ളാമല്ലോ
@MansuAkbar
4 жыл бұрын
Thank uu
ithu veruthe parayunnathanu
ഇങ്ങനെ ഉണ്ടാകി യാൽ ഗുണം കൂടുമോ
@MansuAkbar
4 жыл бұрын
Yes
👍 👍 👍 👍
@MansuAkbar
5 жыл бұрын
✌️✌️
@hemamalini5638
4 жыл бұрын
വലിച്ചു നീട്ടാതെ
😵😵😵ath kollaaalo👏👍👏👍👏👌👌👌👌👏👍👏👍👍👏👍👏👍👏👍👏👌👌👌👌
@MansuAkbar
5 жыл бұрын
Thnx
ഇവിടെ 'അമ്മ ചെയ്യാറുണ്ട്...... അരി നന്നായി ചേറി യിട്ട്, ചൂടുവെള്ളത്തിൽ കഴുകിയിട്ട്,, പിന്നെ 2തിള വന്നിട്ട്.. ഇറക്കി വെച്ച് ഊറ്റി എടുത്താൽ അടിപൊളിയല്ലേ.....
@MansuAkbar
5 жыл бұрын
Yesssss😄😄✌️✌️
👍👍👍👌👌
Vagam para
H
Sooparayitund tto
@MansuAkbar
4 жыл бұрын
Thx da
Choodu vellathil kazhukiyal mathi ennu mathram paranjal pore Bore....
ചക്കര ചോറ് ഉണ്ടാക്കുന്ന വിധം കാണിച്ചു തരുമോ താത്ത ?
@MansuAkbar
4 жыл бұрын
Sure😍
ഞാൻ റേഷനരികൊണ്ട് ചോറ് കഴിക്കാറുള്ളൂ
Good
Supper
@MansuAkbar
5 жыл бұрын
✌️✌️✌️