റേഷൻ അരി നൂറ് രൂപ വില വരുന്ന പ്രീമിയം പുട്ട് പൗഡർ ആക്കി മാറ്റാം

Ration Rice Convert Into A Premium Puttu Powder.
E&E Creations All Videos Play List - goo.gl/ZXc158
Facebook Page - / tinu13
Tailoring Tutorial Classes For Beginners In Malayalam.

Пікірлер: 190

  • @shailasthoughts
    @shailasthoughts4 жыл бұрын

    ഞാനും കാലങ്ങളായി ഇങ്ങനെ യാണ് പുട്ട് ഉണ്ടാക്കാറുളളത് സൂപ്പർ ആണ്..

  • @petalsthecompleteonlineclo3628
    @petalsthecompleteonlineclo36284 жыл бұрын

    Ithilekku kurachu Matta avil podichathu koodi cherthu mix cheyyukayanenkil super tasty and soft aakum.

  • @shanavasminnu
    @shanavasminnu5 жыл бұрын

    Reshanari orupad undenkl edupole podippichu varuthal kaipathiriyum puttum undakkam

  • @ManojKumar-bo7rh
    @ManojKumar-bo7rh4 жыл бұрын

    Nice presentation and sweet voice. ഇന്ന് തന്നെ try ചെയ്യും

  • @angelscreationsmalayalam2471
    @angelscreationsmalayalam24715 жыл бұрын

    Super...njan try cheyyum👍

  • @abanidevghost7356
    @abanidevghost73565 жыл бұрын

    Dear rationary free ennuparayaruthu AAY cardinu mathre free ullu

  • @sidhinichu6719
    @sidhinichu67195 жыл бұрын

    Chechi ,mixiyil ittitt podinju kittiyillaa.ottippidikkunnu nurungiyatheyullu podinjillaa,pani paali ,ummantedth kaliyakkalum Kitti..

  • @nasrinmirsanasrinmirsa7073
    @nasrinmirsanasrinmirsa70734 жыл бұрын

    Thank u dear, njan Naale thanne try cheyyum☺️☺️

  • @sreyashaiju5548
    @sreyashaiju55485 жыл бұрын

    Super chichi oru sambavam thanne

  • @sabithaks8545
    @sabithaks85455 жыл бұрын

    Chechi ithinte koode kurach chuvanna ricekoodi itt kuthirth podichal nannaierikkum

  • @prasannakmenon
    @prasannakmenon5 жыл бұрын

    reshanari aadyem murathil ittu chettanem. aennaale athole uchum, umiyum, podiyum pokuu.athinu seshame vellam ozhichu kazhukaavuu.

  • @sujababu9413
    @sujababu94135 жыл бұрын

    Supr receipe......thnq sister... U r allrounder

  • @nehahashim11-a11
    @nehahashim11-a114 жыл бұрын

    Chechi njanum ration ari vangum anik oru naanakeed illaatto

  • @raysworld4118
    @raysworld41184 жыл бұрын

    Ee podi varukkande??? Nalla aavi vannathinu sesham ethra minute vakkum

  • @seemavalsan2921
    @seemavalsan29215 жыл бұрын

    Chachi ഒരു ഫുൾ ഫ്രോക്ക് yoke ഇട്ടു കട്ട്‌ chayyunna ഒരു vidieo പ്ലീസ്.

  • @clincycleetus5279
    @clincycleetus52794 жыл бұрын

    Thank you so much for sharing this dear

  • @rejulamuhammed9878
    @rejulamuhammed98784 жыл бұрын

    Try ചെയ്തു നോക്കട്ടെ

  • @abanidevghost7356
    @abanidevghost73565 жыл бұрын

    Valare nannayittundu ennumuthal puttuthanne 😋😋

  • @kaleemullapm7271
    @kaleemullapm72713 жыл бұрын

    Ration rice paavangalk veed polum illatavark white cardum 3 kg rice um. Panakkaark tanneya 2 rs kk rice kitunnad

  • @priyankathankachan5981
    @priyankathankachan59814 жыл бұрын

    Adipolli... gud idea...

  • @priyaamal2492
    @priyaamal24925 жыл бұрын

    ചേച്ചി സംഭവം സൂപ്പർ ആയിട്ടുണ്ട് .ഇനി ഞാനും ഇതു ഒന്ന് ട്രൈ ചെയ്യും .ഇതുപോലെ ജീവിതത്തിൽ ഉഭയോഗ പ്രദ മായ വിഡീയോസ് കാണിക്കണേ

  • @zeenathhyderali438
    @zeenathhyderali4383 жыл бұрын

    👌👌idea super.....ഈ പുട്ടുപൊടി ഫ്രിഡ്ജിൽ സ്റ്റോർ ചെയ്തു വെക്കാൻ പറ്റുമോ

  • @binithasalimka9552
    @binithasalimka95525 жыл бұрын

    ഒരു തവണ ഞാനും ഇത് പോലെ ഉണ്ടാക്കിയിട്ടുണ്ട്. റേഷനരി അല്ലാട്ടോ. നല്ല soft and tasty ആയിരുന്നു.😍😍😍😍👍👍👍👍👍👏👌👌👌👌😋😋😋😋😋

  • @asmithappu7157
    @asmithappu71574 жыл бұрын

    Over night soak cheythal kuzhappamundo pls reply

  • @prajilmt8441
    @prajilmt84413 жыл бұрын

    പച്ചരിയാണോ പുഴുങ്ങലരിയാണോ എന്നൊന്നും പറഞ്ഞില്ല??

  • @ramanikrishnan4087
    @ramanikrishnan40873 жыл бұрын

    Njan Idli dosa puttu idiyappam palappam ellam ration Ari kondu undakkum. Endina nanikkunnu

  • @gopakumar8178
    @gopakumar81784 жыл бұрын

    Kollam Enikku ishtamanu reshanari.njan share cheythu sandhya manjalumoodu kanyakumari

  • @smithasaji8073
    @smithasaji80735 жыл бұрын

    Tinu leaf neck kaanikkamo reply please

  • @jasnarasheed6072
    @jasnarasheed60725 жыл бұрын

    എന്റെ ഇഷ്ടവിഭവമാണിത് ഞാൻ നാട്ടിൽ നിന്ന് വരുമ്പോൾ റേഷനരിയുടെ പുട്ട് പൊടി ഉണ്ടാക്കി കൊണ്ടുവരാറുണ്ട് .റേഷനരിയുടെ ചോറും എനിക്ക് നല്ല ഇഷ്ടാണ് ഞാൻ വീട്ടിൽ പോയാൽ എന്നും റേഷനരിയുടെ ചോറാണ് കഴിക്കാറും എനിക്ക് ഒരു നാണക്കേടുമില്ല .but റേഷനരി കൊണ്ട് ഉണ്ടാക്കുന്ന പുട്ടിനെ വെല്ലാൻ ഒരു പുട്ടുപൊടിയുമില്ല അത്രക്ക് നല്ല സോഫ്റ്റും ടേസ്റ്റും ഹെൽത്തിയും ആണ് 100 % ഉറപ്പ് എല്ലാരും ഉണ്ടാക്കി കഴിക്കട്ടെ love you chechi

  • @anzara985

    @anzara985

    4 жыл бұрын

    റേഷൻ കഴിക്കാത്ത വർസർക്കാർ ആ ശുപ്പത്രിൽ pokarudhu

  • @reeshmaaneesh5327

    @reeshmaaneesh5327

    4 жыл бұрын

    Ith puzhukkalari kond aanoo?

  • @jasnarasheed6072

    @jasnarasheed6072

    4 жыл бұрын

    അതെ

  • @remyamol8062

    @remyamol8062

    4 жыл бұрын

    ഞാൻ ഉണ്ടാക്കിയപ്പോൾ ഹാർഡ് ആയിപ്പോയി അതെന്താന്ന് ഒരു ഐഡിയയും ഇല്ല

  • @shabnaaslam4609
    @shabnaaslam46094 жыл бұрын

    My mom try chethkk Njan share cheythin ശബ്ന മലപ്പുറം

  • @seenazeenath2148
    @seenazeenath21484 жыл бұрын

    Oru manickoor kuthiran ettal mathiyo

  • @hibafathima7017
    @hibafathima70175 жыл бұрын

    Puzhungalariyano tinu

  • @jenyurikouth4984
    @jenyurikouth49845 жыл бұрын

    Wow! So nice.

  • @sanfaldp1807
    @sanfaldp18074 жыл бұрын

    നാളെ തന്നെ ഞാനും പുട്ട് ഉണ്ടാക്കി നോക്കും

  • @minhamk101
    @minhamk1014 жыл бұрын

    പുട്ടിൽ നെയ്യ് ചേർക്കുന്നത് ആത്യമായിട്ടാണ് കാണുന്നത് Tnx

  • @anuakhilaanuakhila4060
    @anuakhilaanuakhila40605 жыл бұрын

    Nan edakku undakkarundu 👌👌Anu

  • @sabithaks8545
    @sabithaks85455 жыл бұрын

    Blouse bakki paranju tha pls

  • @anjanaajin7124
    @anjanaajin71243 жыл бұрын

    Mixide jaril podichal jar kedakille

  • @basheerbasheer727
    @basheerbasheer7275 жыл бұрын

    Super 👍 thanks

  • @helanmary9571
    @helanmary95714 жыл бұрын

    Adipoli njanum endakarund supara

  • @asisha7955
    @asisha79555 жыл бұрын

    Enikk ishtay😊

  • @hdjdjsjdjnxnxn6394
    @hdjdjsjdjnxnxn63944 жыл бұрын

    Chechee ravilathekk thalennu podichu fridgil vechal mathiyooo

  • @sajeeraboobackar4729
    @sajeeraboobackar47295 жыл бұрын

    Ration ari kond varuthu sukshikkunna puttu podiyude video kanikkumo

  • @mksmks7024
    @mksmks70245 жыл бұрын

    സൂപ്പര്‍

  • @smirabijesh236
    @smirabijesh2365 жыл бұрын

    Chechy idh njan kurach day munb vijarichadhanu good idea alle ingane thanne cheyyam

  • @roopaammu3326
    @roopaammu33264 жыл бұрын

    എന്തിനാണ് നാണക്കേട് ഒരു നാണക്കേടും ഇല്ല ഞാനും റേഷൻ അരി തന്നെയാണ് കഴിക്കുന്നത് സൂ പ്പർ വീഡിയോ

  • @asmirajimshu4353

    @asmirajimshu4353

    3 жыл бұрын

    Pinnla evide njagalum🤗🤗

  • @jishakeezhandoor2403
    @jishakeezhandoor24035 жыл бұрын

    Princess cut blousinte stitching elle

  • @mahaboobaalangadan1408
    @mahaboobaalangadan14085 жыл бұрын

    ഞാൻ ഉണ്ടാകാറുണ്ട്

  • @greeshmadad8563
    @greeshmadad85635 жыл бұрын

    റേഷൻ അരി കഴിച്ചാണ് ഞാൻ വളര്‍ന്നത് അന്ന് 3രൂപ 1kg ആയിരുന്നു

  • @vinods9120
    @vinods91204 жыл бұрын

    Ippo nalla ariyann ration IL kittunnath .

  • @anvilifestyles4804
    @anvilifestyles48045 жыл бұрын

    chechi apo puttu podi varakandoyo?

  • @kkjohn4504
    @kkjohn45044 жыл бұрын

    Super. ഞാൻ share ചെയ്തു

  • @vinods9120
    @vinods91204 жыл бұрын

    പുട്ട് , my weakness 🤪

  • @yahoo4439

    @yahoo4439

    3 жыл бұрын

    എന്റേം😀

  • @kunjukunjata6662
    @kunjukunjata66624 жыл бұрын

    സൂപ്പർ 💓💓💓💓💓💓💓💓💓💓💓💓💓💝💓

  • @thresya6224
    @thresya62244 жыл бұрын

    ഞാനിങ്ങനെയാണ് പുട്ടുണ്ടാക്കുന്നത്.നല്ല ടേസ്റ്റാണ്.

  • @shamlariswana8982

    @shamlariswana8982

    4 жыл бұрын

    Vaayil varunnadh kodhakk paattu

  • @nasernasersahana1436

    @nasernasersahana1436

    4 жыл бұрын

    ഞാനും

  • @sreejasajan3841
    @sreejasajan38415 жыл бұрын

    Super....

  • @shailajap620
    @shailajap6205 жыл бұрын

    Molude samsaram kelkkan nalla rasamundu.

  • @sreedharanpillai8069

    @sreedharanpillai8069

    4 жыл бұрын

    അത് അവരുടെ വീഡിയോക്ക് വേണ്ടി ഒരു ശൈലിയിൽ പറയുന്നതാരിക്കും. വീട്ടിനുള്ളിൽ ഉള്ളവരോട് ഇങ്ങനെ ആയിരിക്കില്ല ഒറിജിനലി ഉള്ള രീതി സംസാരിക്കും

  • @mohamedbasil2115
    @mohamedbasil21155 жыл бұрын

    Hi first edukkan vannappo entho aayi video poyi

  • @gladceyjose8683
    @gladceyjose86835 жыл бұрын

    Pachari ano chakkari ano. Please tell me. Thank you for your valuable information

  • @tigireji8257

    @tigireji8257

    4 жыл бұрын

    പച്ചരി ആണോ ചാക്കരി ആണോ?

  • @Nooratirur

    @Nooratirur

    4 жыл бұрын

    @@tigireji8257 chakkari

  • @joseprpr2703
    @joseprpr27035 жыл бұрын

    Thanks dear tinu...

  • @gspscwithschool3326
    @gspscwithschool33265 жыл бұрын

    ഞാൻ ഇങ്ങനെയാണ് സ്ഥിരം പുട്ടുണ്ടാക്കുന്നത്. നല്ല ടേസ്റ്റാ....

  • @RajinisKitchen
    @RajinisKitchen4 жыл бұрын

    Good

  • @sheejachandran7021
    @sheejachandran70214 жыл бұрын

    Good presentation

  • @jayashreesoman7986
    @jayashreesoman79864 жыл бұрын

    Reshanari ennu paranju puchikaruthe

  • @shahinarashi5501
    @shahinarashi55015 жыл бұрын

    👌

  • @nirmalavijayakumar3489
    @nirmalavijayakumar34894 жыл бұрын

    Njan Matta kond engane put undakkum

  • @amylaurel2725

    @amylaurel2725

    4 жыл бұрын

    same method

  • @sumeshsumesh1124
    @sumeshsumesh11245 жыл бұрын

    super chechi

  • @renjinirenjini2248

    @renjinirenjini2248

    5 жыл бұрын

    super

  • @roshnabijesh7316

    @roshnabijesh7316

    5 жыл бұрын

    Super

  • @sherlypradeepsherlypradeep975
    @sherlypradeepsherlypradeep9755 жыл бұрын

    Gdmorning.....

  • @sunushibu3577
    @sunushibu35774 жыл бұрын

    Super recipe

  • @seethalechu4732
    @seethalechu47325 жыл бұрын

    Superayittund nalla vedio

  • @sreejapp352
    @sreejapp3525 жыл бұрын

    pachariyano?

  • @anithamohan484
    @anithamohan4845 жыл бұрын

    അരിപൊടി varukkano

  • @jamesjoseph1932
    @jamesjoseph19324 жыл бұрын

    Ithilentha ithra prathyekatha?

  • @anjulijinlijin9028
    @anjulijinlijin90285 жыл бұрын

    Princess cut blousente stitching ndha kaanikkathe. Njn ath vetti vachekanu

  • @jacoboommen2387

    @jacoboommen2387

    5 жыл бұрын

    Njanum vettivechu stitching video kathirikuvanu

  • @santhirajesh9055

    @santhirajesh9055

    5 жыл бұрын

    Njanum vetti vechu

  • @arifarajees3192
    @arifarajees31924 жыл бұрын

    Super

  • @achukumar7421
    @achukumar74215 жыл бұрын

    ഞാനും കഴിച്ചിട്ട് ഉണ്ട് ഒത്തിരി സന്തോഷം ഉണ്ട് .

  • @vijidevaraj7664
    @vijidevaraj76645 жыл бұрын

    Choruvekkuna ariyano atho pachariyano

  • @sarithamh1788
    @sarithamh17884 жыл бұрын

    100 rupeede puttu podi ethanavo 🤨

  • @mariyamvlogs9153
    @mariyamvlogs91534 жыл бұрын

    Subscribed 👍

  • @sidheeksidhu766
    @sidheeksidhu7665 жыл бұрын

    Sooper

  • @sajithausman1970
    @sajithausman19705 жыл бұрын

    Pachariyano puyungalariyano ith

  • @vimaladevi5112
    @vimaladevi51125 жыл бұрын

    Princess cut blouse stitching kanikkumo

  • @remyavinuremyavinu4196

    @remyavinuremyavinu4196

    4 жыл бұрын

    ഇ അരി കഴുകി ഉണക്കി പൊടിപ്പിച്ചാൽ പുട്ട് ശെരിയാവോ ചേച്ചി

  • @thresya6224
    @thresya62245 жыл бұрын

    പൊടിച്ചിട്ടു വരുക്കണ്ടാല്ലെ, ഇതാണല്ലെ എളുപ്പം

  • @jishamoltchandran9524
    @jishamoltchandran95244 жыл бұрын

    ഞാനിങ്ങനെ ഉണ്ടാക്കാറുണ്ട്

  • @bindup6396
    @bindup63963 жыл бұрын

    alu puliyanu ketto😀😀😀😀

  • @fazafaza2582
    @fazafaza25824 жыл бұрын

    pahariyaanno

  • @mannayilappu7760
    @mannayilappu77604 жыл бұрын

    റബർ പോലെ വലിച്ചു നീട്ടാലേ

  • @sijijacob6019
    @sijijacob60195 жыл бұрын

    Wah..kandittu kazhikkan thonnunnu..cherupazham😍

  • @abinamol.p.a629

    @abinamol.p.a629

    5 жыл бұрын

    Ithilum taste kuthariyude putta.

  • @vijayalekshmsurendran7122
    @vijayalekshmsurendran71224 жыл бұрын

    പച്ചരിയാണോ ചാക്കരിയാണോ .Super

  • @jaseeramaheen8044
    @jaseeramaheen80444 жыл бұрын

    Ithu pachari alle

  • @lissyantoney5836
    @lissyantoney58364 жыл бұрын

    Chakariyano

  • @risanakp2126
    @risanakp21264 жыл бұрын

    Podi varukante

  • @shafnashafna2185
    @shafnashafna21854 жыл бұрын

    Ith kandit pachari pole indallo...choru vekunne ariyano ith

  • @jaseeramaheen8044

    @jaseeramaheen8044

    4 жыл бұрын

    Ys

  • @nishavinod8453
    @nishavinod84535 жыл бұрын

    Hi💟👍💟

  • @sasikala5851
    @sasikala58515 жыл бұрын

    ഞാനെന്റെ കുഞ്ഞുനാൾ മുതൽ ഇങ്ങനെ പുട്ടുണ്ടാക്കി കഴിക്കാറുണ്ട് അമ്മയൊക്കെ ഉരലിൽ ഇടിച്ചാണ് അന്നൊക്കെ ഈ അരി പുട്ടുണ്ടാക്കിയിരുന്നത് നെയ്യും, നാളികേരവും ഇതിൽ മിക്സ്‌ ചെയ്യാതെയും ഈ പുട്ട് നന്നായി സോഫ്റ്റായി കിട്ടും കാരണം നമ്മൾ പൊടിച്ച ഉടനെ ഫ്രഷ് ആയി പുട്ട് ചെയ്യുന്നതുകൊണ്ട് സോഫ്റ്റ്‌ ആയിത്തന്നെ തന്നെ കിട്ടും റേഷൻ അരിയെന്നല്ല ഏത് അരിവച്ചും ഇങ്ങനെ ഉണ്ടാക്കിയാൽ നല്ല മയമുള്ള പുട്ടു കിട്ടും...

  • @binisujith773
    @binisujith7735 жыл бұрын

    Pachari , chakari , kuthari ethil ethanu

  • @EECreations

    @EECreations

    5 жыл бұрын

    Chakkari

  • @aswathysajesh6707
    @aswathysajesh67075 жыл бұрын

    Pachari aano.pls replay

  • @fathimashereef907
    @fathimashereef9075 жыл бұрын

    Enikk innu chappathiyaa pakshe ithukandittu kothi varunnu enikkippam puttuvenammmmm😭😭😭😭

  • @AbdulAziz-jg9dv
    @AbdulAziz-jg9dv5 жыл бұрын

    First coment

  • @anandhusankerv304
    @anandhusankerv3045 жыл бұрын

    ഗുഡ് മോർണിംഗ് all ഓഫ്‌ u

Келесі