അരളിപ്പൂ അപകടകരമോ ?

അരളിപ്പൂ കഴിച്ചാൽ മരണം സംഭവിക്കുമോ ? അരളിപ്പൂ കുട്ടികൾ തൊടുന്നത് ഏതെങ്കിലും തരത്തിൽ അപകടകരമാണോ ? എന്നിവയെക്കുറിച്ച് കാരിത്താസ് ഹോസ്പിറ്റൽ സീനിയർ കൺസൾട്ടന്റ് ഓങ്കോളജിസ്റ്റ് ഡോ.ജോജോ വി ജോസഫ് സംസാരിക്കുന്നു.കാരിത്താസ് ഹോസ്പിറ്റലുമായി ബന്ധപ്പെടുന്നതിനും ചികിത്സയ്ക്കുമായി 0481 6811110 എന്ന നമ്പറിൽ വിളിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.caritashospital.org വെബ്സൈറ്റ് സന്ദർശിക്കുക

Пікірлер

    Келесі