ഡിസ്പോസിബിൾ ബോട്ടിലുകൾ വില്ലനോ ?

ഡിസ്പോസിബിൾ ബോട്ടിലുകൾ വീണ്ടും ഉപയോഗിക്കാൻ പറ്റുമോ? ഇങ്ങനെയുള്ള ബോട്ടിലുകളുടെ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടോ? വെയിലത്ത് കിടന്ന് ചൂടായ പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം അപകടകരമോ ? ഇത്തരം ചോദ്യങ്ങൾക്ക് കാരിത്താസ് ഹോസ്പിറ്റൽ കൺസൾട്ടന്റ് ഓങ്കോളജിസ്റ്റ് ഡോ.ജോജോ വി ജോസഫ് സംസാരിക്കുന്നു. കാരിത്താസ് ഹോസ്പിറ്റലുമായി ബന്ധപ്പെടുന്നതിനും ചികിത്സയ്ക്കുമായി 0481 6811110 എന്ന നമ്പറിൽ വിളിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.caritashospital.org വെബ്സൈറ്റ് സന്ദർശിക്കുക.

Пікірлер: 4

  • @melons774
    @melons774Ай бұрын

    Dr use of airfryer is unhealthy or not ? Pls post a videi on it 😊

  • @CaritasHealthClub

    @CaritasHealthClub

    Ай бұрын

    Thank you for your response, sure sir we will get back to you

  • @CaritasHealthClub

    @CaritasHealthClub

    Ай бұрын

    kzread.info/dash/bejne/jKid2pNvn7TKecY.htmlsi=VGu0q64csJmv1GhK

  • @melons774

    @melons774

    Ай бұрын

    @@CaritasHealthClub really appreciate your fast reply and we are much obliged to caritas hospital Drs and other staff..God bless you all.

Келесі