അപ്രഖ്യാപിത നിയമന നിരോധനമോ?; PSC റാങ്ക് പട്ടികയിലെ മെല്ലെപ്പോക്ക് വിശദമായി പരിശോധിക്കുന്നു| PSC

സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനമോ?; പിഎസ് സി റാങ്ക് പട്ടികയിലെ മെല്ലെപ്പോക്ക് റിപ്പോർട്ടർ വിശദമായി പരിശോധിക്കുന്നു | KPSC
#kpsc #keralagovernment #pscranklist #KSEB #reporterlive
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 1 500

  • @Janamtalk
    @Janamtalk29 күн бұрын

    2026 ഇലക്ഷൻ വരട്ടെ എല്ലാത്തിനും ചേർത്ത് തരുന്നുണ്ട്.. പക വീട്ടാൻ വെയിറ്റ് ചെയ്യുന്നവർ വരൂ 👍👍😞😞

  • @marigoldtalks6774

    @marigoldtalks6774

    28 күн бұрын

    Athond ഇതൊന്നും theeroola👍🏻 പ്രശ്നം kerala സർക്കാരിന്റെ സാമ്പത്തിക പ്രശ്നം ആണ്. അതിനാണ് പരിഹാരം കാണേണ്ടത്, വേറൊരു സർക്കാർ വന്നാൽ ഇതു thanne avstha👍🏻

  • @Janamtalk

    @Janamtalk

    28 күн бұрын

    @@marigoldtalks6774 ടൂർ പോവാനും, പിൻവാതിൽ നിയമനം നടത്താനും ഒരു സാമ്പത്തിക പ്രശ്നം കാണുന്നില്ല..

  • @subhashmanappully4969

    @subhashmanappully4969

    28 күн бұрын

    @@Janamtalk ആരാണ് ടൂർ പോയത് നിന്റെ അപ്പനോ??

  • @user-bo4sy5hv7t

    @user-bo4sy5hv7t

    28 күн бұрын

    ​@@subhashmanappully4969 alladaa pundee nintaa thanathaa polayaadee ippozhum avnteekka kunna chappi kittanaa paisayk tanne neeyokke jeevikkanaaa poorichy monee

  • @Indian_trendz

    @Indian_trendz

    28 күн бұрын

    ​@@subhashmanappully4969 shubhade അപ്പൻ പോയോ?

  • @anoopep3233
    @anoopep323329 күн бұрын

    ഇത് വാർത്താക്കിയ അരുണിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤👍👍

  • @sinimullasseri2508
    @sinimullasseri250828 күн бұрын

    യൂണിവേഴ്സിറ്റി lgs ആദ്യമായാണ് പോസ്റ്റ്‌ വിളിക്കുന്നത്, പക്ഷെ 14 യൂണിവേഴ്സിറ്റി ഉള്ള കേരളത്തിൽ ആകെ റിപ്പോർട്ട്‌ ചെയ്തത് വെറും 227 വേക്കൻസി ആണ്. ഏറ്റവും കൂടുതൽ ഉള്ള കേരള യൂണിവേഴ്സിറ്റി ഒരെണ്ണം പോലും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. യൂണിവേഴ്സിറ്റിയിൽ അന്വേഷിച്ചപ്പോൾ ഒഴിവുണ്ട് പക്ഷെ എല്ലാം താത്കാലികക്കാർ, 2026ഇൽ താത്കാലികക്കാർ മാത്രം വോട്ട് ചെയ്തു സർക്കാർ വീണ്ടും കയറട്ടെ. ഇത് പുറത്തു കൊണ്ട് വന്ന റിപ്പോർട്ടർ ചാനലിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @harisankar9919

    @harisankar9919

    28 күн бұрын

    ഒഴിവുകൾ ഉണ്ട്. But എല്ലാം കരാർ ജീവനക്കാര. ആരും ചോദിക്കാനും ഇല്ല പറയാനും ഇല്ല.

  • @user-dz9ku3bs1t

    @user-dz9ku3bs1t

    28 күн бұрын

    😭😭😭😭

  • @sabirak3561

    @sabirak3561

    28 күн бұрын

    😢

  • @user-qi9vm1hq5z

    @user-qi9vm1hq5z

    28 күн бұрын

    👍👍...

  • @abanviogs1436

    @abanviogs1436

    28 күн бұрын

    👍👍

  • @skpvlogs555
    @skpvlogs55528 күн бұрын

    2026 ഈ സർക്കാർ പഠിക്കും.. ഞങ്ങൾ പഠിപ്പിക്കും 💪💪

  • @arjunajaykumarkerala

    @arjunajaykumarkerala

    28 күн бұрын

    2025 ിൽ പഞ്ചായത്ത് ഇലക്ഷൻ ും ഉണ്ട്

  • @sarivs1501

    @sarivs1501

    21 күн бұрын

    Athe

  • @blacktiger5145
    @blacktiger514529 күн бұрын

    ഭരണം മാറണം.. ഇനി LDF കേരളം ഭരിക്കണ്ട... യുവജനങ്ങളെ മനസ്സിലാകാത്ത ഇവരെ തുരത്തണം.ഒരു psc ഉദ്യോഗാർഥി (ex comrad)

  • @parvathyts2023

    @parvathyts2023

    28 күн бұрын

    Sathyam

  • @vyshnavprabhakaran491

    @vyshnavprabhakaran491

    28 күн бұрын

    💯

  • @haneefamp2817

    @haneefamp2817

    28 күн бұрын

    അവസരം കാത്തിരിക്കുന്നു.

  • @199optimist

    @199optimist

    27 күн бұрын

    👍

  • @vikkymikky1
    @vikkymikky129 күн бұрын

    പിൻവാതിൽ കരാർ നിയമനങ്ങൾക്ക് ഒരു കുറവും ഇല്ല

  • @CJ-ud8nf

    @CJ-ud8nf

    28 күн бұрын

    പിൻവാതിൽ വഴി കയറ്റിയവരെ എല്ലാം പറഞ്ഞയക്കണം...

  • @vishnuprasad7955

    @vishnuprasad7955

    28 күн бұрын

    താല്ക്കാലികമായി കയറുന്നവരുടെ രാഷ്ട്രീയം പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകും

  • @messageon6435

    @messageon6435

    28 күн бұрын

    ഒരു മേഖലയിൽ മാത്രമല്ല, സർവ്വ വകുപ്പിലും മുൻ സർക്കാരുകൾ നടത്തിയ നിയനമനമില്ല. Advice Memo (നിയമന ശുപാർശ) അയച്ച കണക്കുകളല്ല യുവതക്കുവേണ്ടത്, നിയമനമാണ്. ഒട്ടനേകം ലിസ്റ്റുകളിൽ ഇടംനേടിയ ഉദ്യോഗാർത്ഥിക്ക് മികച്ച റാങ്ക് ലഭിച്ചാൽ ഒന്നിലധികം Advice Memo ലഭിക്കാറുണ്ട്. സുഹൃത്തുക്കളെ, ശുപാർശ കണക്ക് ഒരിക്കലും യഥാർത്ഥ നിയമനമല്ല. നിയമനനിരോധനം പ്രത്യക്ഷത്തിൽ പ്രകടമാണ്. പല വകുപ്പുകളിലും അവരുടെ പാർട്ടിക്കാരും ബന്ധുക്കളും കയറും. താൽക്കലികക്കാരെ നിയമിക്കാനാണെങ്കിൽ PSC എന്തിന് ? പരീക്ഷയെഴുതിയ പാവം യുവതീയുവാക്കൾ ചതിക്കപ്പെട്ടില്ലേ ? *അങ്ങനെയെങ്കിൽ PSC വേണ്ട, താത്കാലിക കമ്മീഷൻ കൊണ്ടുവരൂ.* പ്രിയപ്പെട്ട, കേരളത്തിലെ യുവതയോട്, (കുറിപ്പ് :- ഞാനൊരു പാർട്ടിയുടെയും വക്താവല്ല) നിങ്ങളുടെ വോട്ട് നന്നായി വിനിയോഗിക്കുകയും സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും ചെയ്യുക. ഓർക്കുക, അവസരനിഷേധമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. പാർട്ടിക്കാർക്ക് സഹകരണ സംഘങ്ങൾ സ്ഥാപിച്ചുകൊണ്ടും മറ്റും അവർ നിയമനങ്ങൾ നൽകുന്നുണ്ട്. ഒഴിവുകൾ ഉണ്ടായിട്ടും നിയമനം ലഭിക്കാതെ ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ വിഷമിക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. *അല്ലെങ്കിൽ, PSC ഒഴിവുകളുടെ എണ്ണം കൃത്യമായി അറിയിച്ചുകൊണ്ടുള്ള വിജ്ഞാപനമിറക്കി മാത്രം പരീക്ഷകൾ നടത്തണം. കേന്ദ്രവും - മറ്റുപല സംസ്ഥാന psc കമ്മീഷനുകൾ അവലംബിക്കുന്ന രീതി പ്രാബല്യത്തിൽ നടപ്പാക്കണം. അല്ലാതെ, പഠിച്ചു റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെട്ടശേഷം ജോലി ഇന്നോ നാളെയോ കിട്ടും , കിട്ടാതെ കുറേപേർ അത്തരത്തിലുള്ള ആശങ്ക നിലനിർത്തേണ്ട സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്.* മാത്രമല്ല, പരീക്ഷ നടത്തുന്നതു മുതൽ നിയമനം വരെ വേഗത്തിൽ പൂർത്തിയാക്കണം. ഒരു തസ്തികക്ക് പലഘട്ട പരീക്ഷയെന്ന സമ്പ്രദായവും ശരിയല്ല. ഒരു തസ്തികക്ക് പരീക്ഷ ഒരുഘട്ടമായി നടത്തണം.

  • @messageon6435

    @messageon6435

    28 күн бұрын

    ഒരു മേഖലയിൽ മാത്രമല്ല, സർവ്വ വകുപ്പിലും മുൻ സർക്കാരുകൾ നടത്തിയ നിയനമനമില്ല. Advice Memo (നിയമന ശുപാർശ) അയച്ച കണക്കുകളല്ല യുവതക്കുവേണ്ടത്, നിയമനമാണ്. ഒട്ടനേകം ലിസ്റ്റുകളിൽ ഇടംനേടിയ ഉദ്യോഗാർത്ഥിക്ക് മികച്ച റാങ്ക് ലഭിച്ചാൽ ഒന്നിലധികം Advice Memo ലഭിക്കാറുണ്ട്. സുഹൃത്തുക്കളെ, ശുപാർശ കണക്ക് ഒരിക്കലും യഥാർത്ഥ നിയമനമല്ല. നിയമനനിരോധനം പ്രത്യക്ഷത്തിൽ പ്രകടമാണ്. പല വകുപ്പുകളിലും അവരുടെ പാർട്ടിക്കാരും ബന്ധുക്കളും കയറും. താൽക്കലികക്കാരെ നിയമിക്കാനാണെങ്കിൽ PSC എന്തിന് ? പരീക്ഷയെഴുതിയ പാവം യുവതീയുവാക്കൾ ചതിക്കപ്പെട്ടില്ലേ ? *അങ്ങനെയെങ്കിൽ PSC വേണ്ട, താത്കാലിക കമ്മീഷൻ കൊണ്ടുവരൂ.* പ്രിയപ്പെട്ട, കേരളത്തിലെ യുവതയോട്, (കുറിപ്പ് :- ഞാനൊരു പാർട്ടിയുടെയും വക്താവല്ല) നിങ്ങളുടെ വോട്ട് നന്നായി വിനിയോഗിക്കുകയും സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും ചെയ്യുക. ഓർക്കുക, അവസരനിഷേധമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. പാർട്ടിക്കാർക്ക് സഹകരണ സംഘങ്ങൾ സ്ഥാപിച്ചുകൊണ്ടും മറ്റും അവർ നിയമനങ്ങൾ നൽകുന്നുണ്ട്. ഒഴിവുകൾ ഉണ്ടായിട്ടും നിയമനം ലഭിക്കാതെ ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ വിഷമിക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. *അല്ലെങ്കിൽ, PSC ഒഴിവുകളുടെ എണ്ണം കൃത്യമായി അറിയിച്ചുകൊണ്ടുള്ള വിജ്ഞാപനമിറക്കി മാത്രം പരീക്ഷകൾ നടത്തണം. കേന്ദ്രവും - മറ്റുപല സംസ്ഥാന psc കമ്മീഷനുകൾ അവലംബിക്കുന്ന രീതി പ്രാബല്യത്തിൽ നടപ്പാക്കണം. അല്ലാതെ, പഠിച്ചു റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെട്ടശേഷം ജോലി ഇന്നോ നാളെയോ കിട്ടും , കിട്ടാതെ കുറേപേർ അത്തരത്തിലുള്ള ആശങ്ക നിലനിർത്തേണ്ട സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്.* മാത്രമല്ല, പരീക്ഷ നടത്തുന്നതു മുതൽ നിയമനം വരെ വേഗത്തിൽ പൂർത്തിയാക്കണം. ഒരു തസ്തികക്ക് പലഘട്ട പരീക്ഷയെന്ന സമ്പ്രദായവും ശരിയല്ല. ഒരു തസ്തികക്ക് പരീക്ഷ ഒരുഘട്ടമായി നടത്തണം.

  • @sn7123

    @sn7123

    27 күн бұрын

    ​@@vishnuprasad7955 ഒന്നും വ്യക്തമാകാൻ പോകുന്നില്ല.... ഞാനും ഒരു 7 വർഷക്കാലം കരാർ നിയമനത്തിൽ തന്നെ ആയിരുന്നു. കഷ്ടപ്പെട്ട് തന്നെയാണ് പണിയെടുത്ത് ജീവിച്ചത്... അല്ലാതെ ഒരു രാഷ്ട്രീയക്കാരൻ്റെയും കാല് പിടിക്കാൻ പോയിട്ടില്ല

  • @sreeragkh3153
    @sreeragkh315328 күн бұрын

    യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് പോസ്റ്റിലേക്ക് മെയിൻ എക്സാം കഴിഞ്ഞിട്ട് 6 മാസം കഴിഞ്ഞു. എന്നിട്ട് ഇതുവരെയും ലിസ്റ്റ് പബ്ലിഷ് ചെയ്തിട്ടില്ല.ഇതുവരെയും തുച്ഛമായ ഒഴിവ് മാത്രം ആണ് യൂണിവേഴ്സിറ്റി psc യിലേക്ക് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്... അതിൽ തന്നെ ധാരാളം ഒഴിവുകൾ ഉള്ള കേരള യൂണിവേഴ്സിറ്റി ഒരു ഒഴിവ് പോലും റിപ്പോർട്ട്‌ ചെയ്തിട്ടില്ല... ഇത് താൽക്കാലിക കാരെ സംരക്ഷിക്കാൻ വേണ്ടി തന്നെ ആണ്.യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് റിസൾട്ട്‌ ഉടനെ പ്രസിദ്ധികരിക്കുക.... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @greenplants5472

    @greenplants5472

    27 күн бұрын

    യൂണിവേഴ്സിറ്റി lgs ഒഴിവ് പല ഡിപ്പാർട്മെന്റ് കണക്കിൽ 1000 ന് മേൽ ഒഴിവുണ്ട് .ഇതിൽ വിചിത്രമായ സത്യം 2016 ൽ തന്നെ ഇവിടെ തൽക്കാലികമായി കയറിപറ്റിയവർ 2026 ഓടെ സ്ഥിരപ്പെടും😂

  • @krishnav2126

    @krishnav2126

    27 күн бұрын

    😂 list varan irikke ividok thalkalikakkare edukkunund MG university il

  • @knowledgefactorypsc
    @knowledgefactorypsc28 күн бұрын

    ഇതുപോലെ നല്ല രീതിയിൽ രാപ്പകൽ കഷ്ടപ്പെടുന്ന പിള്ളേരേ പറ്റിക്കുക 🤗

  • @Lion12371

    @Lion12371

    18 күн бұрын

    @@knowledgefactorypsc ivde paranjit no use, 1500 comments okke party channel &pagel poy ittal gunam kittum.

  • @wiporagent6747
    @wiporagent674729 күн бұрын

    നിയമനം നടത്താൻ പറ്റില്ലെങ്കിൽ എന്തിനാ സാറേ exam നടത്തി ഞങ്ങളെ പറ്റിക്കുന്നെ 😓😓😖😖

  • @messageon6435

    @messageon6435

    28 күн бұрын

    ഒരു മേഖലയിൽ മാത്രമല്ല, സർവ്വ വകുപ്പിലും മുൻ സർക്കാരുകൾ നടത്തിയ നിയനമനമില്ല. Advice Memo (നിയമന ശുപാർശ) അയച്ച കണക്കുകളല്ല യുവതക്കുവേണ്ടത്, നിയമനമാണ്. ഒട്ടനേകം ലിസ്റ്റുകളിൽ ഇടംനേടിയ ഉദ്യോഗാർത്ഥിക്ക് മികച്ച റാങ്ക് ലഭിച്ചാൽ ഒന്നിലധികം Advice Memo ലഭിക്കാറുണ്ട്. സുഹൃത്തുക്കളെ, ശുപാർശ കണക്ക് ഒരിക്കലും യഥാർത്ഥ നിയമനമല്ല. നിയമനനിരോധനം പ്രത്യക്ഷത്തിൽ പ്രകടമാണ്. പല വകുപ്പുകളിലും അവരുടെ പാർട്ടിക്കാരും ബന്ധുക്കളും കയറും. താൽക്കലികക്കാരെ നിയമിക്കാനാണെങ്കിൽ PSC എന്തിന് ? പരീക്ഷയെഴുതിയ പാവം യുവതീയുവാക്കൾ ചതിക്കപ്പെട്ടില്ലേ ? *അങ്ങനെയെങ്കിൽ PSC വേണ്ട, താത്കാലിക കമ്മീഷൻ കൊണ്ടുവരൂ.* പ്രിയപ്പെട്ട, കേരളത്തിലെ യുവതയോട്, (കുറിപ്പ് :- ഞാനൊരു പാർട്ടിയുടെയും വക്താവല്ല) നിങ്ങളുടെ വോട്ട് നന്നായി വിനിയോഗിക്കുകയും സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും ചെയ്യുക. ഓർക്കുക, അവസരനിഷേധമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. പാർട്ടിക്കാർക്ക് സഹകരണ സംഘങ്ങൾ സ്ഥാപിച്ചുകൊണ്ടും മറ്റും അവർ നിയമനങ്ങൾ നൽകുന്നുണ്ട്. ഒഴിവുകൾ ഉണ്ടായിട്ടും നിയമനം ലഭിക്കാതെ ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ വിഷമിക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. *അല്ലെങ്കിൽ, PSC ഒഴിവുകളുടെ എണ്ണം കൃത്യമായി അറിയിച്ചുകൊണ്ടുള്ള വിജ്ഞാപനമിറക്കി മാത്രം പരീക്ഷകൾ നടത്തണം. കേന്ദ്രവും - മറ്റുപല സംസ്ഥാന psc കമ്മീഷനുകൾ അവലംബിക്കുന്ന രീതി പ്രാബല്യത്തിൽ നടപ്പാക്കണം. അല്ലാതെ, പഠിച്ചു റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെട്ടശേഷം ജോലി ഇന്നോ നാളെയോ കിട്ടും , കിട്ടാതെ കുറേപേർ അത്തരത്തിലുള്ള ആശങ്ക നിലനിർത്തേണ്ട സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്.* മാത്രമല്ല, പരീക്ഷ നടത്തുന്നതു മുതൽ നിയമനം വരെ വേഗത്തിൽ പൂർത്തിയാക്കണം. ഒരു തസ്തികക്ക് പലഘട്ട പരീക്ഷയെന്ന സമ്പ്രദായവും ശരിയല്ല. ഒരു തസ്തികക്ക് പരീക്ഷ ഒരുഘട്ടമായി നടത്തണം.

  • @srk66101

    @srk66101

    28 күн бұрын

    അത് സത്യം ആണ്

  • @haneefapa3550
    @haneefapa355029 күн бұрын

    വിദേശത്തേക്ക് പോവാൻ താല്പര്യമില്ലാത്ത ഒരു ജനതയുടെ ആശ്വാസമാണ് ഗവണ്മെന്റ് ജോലി, റാങ്കലിസ്റ്റിൽ വന്നിട്ടും കിട്ടാതിരിക്കുക എന്നത് കഷ്ടംതന്നെ.. ഉദ്യോഗർത്ഥികളുടെ അനാസ്ഥ നമ്മൾ തിരഞ്ഞെടുത്ത് തുടർ ഭരണത്തിലേക്ക് അയച്ച സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ റിപ്പോർട്ടർ ചാനലിനും അരുൺകുമാർ ആൻഡ് ടീം നും അഭിനന്ദനങ്ങൾ..

  • @sarathkumars2475

    @sarathkumars2475

    28 күн бұрын

    C

  • @sarathkumars2475

    @sarathkumars2475

    28 күн бұрын

    V ഹലോ അത് പറഞ്ഞത് ശരിയാണ് കാരണം വിദേശത്തേക്ക് പോകാൻ

  • @sarathkumars2475

    @sarathkumars2475

    28 күн бұрын

    R അത് മാത്രമല്ല അവരെ ഏറ്റവും അധികം ആശ്രയിക്കുന്ന ഒരു കാര്യമാണ് ഗവൺമെൻറ് ജോലി അടക്കം ഞങ്ങളെ ഒഴിവാക്കുന്നത്

  • @sarathkumars2475

    @sarathkumars2475

    28 күн бұрын

    ഞങ്ങടെ വിഷയങ്ങളും ചാനൽ നമ്മുടെ ചാനൽ ചർച്ച ചെയ്യുന്നില്ല എന്നൊരു പരാതിയുടെ

  • @vishnuprasad7955

    @vishnuprasad7955

    28 күн бұрын

    താൽപ്പര്യം ഇല്ലാത്തവരുടെ അല്ല...അതിനുളള സാമ്പത്തികം ഇല്ലാത്തവരുടെ

  • @jishnumpchikku3394
    @jishnumpchikku339428 күн бұрын

    പി എസ് സി ഉദ്യോഗാർഥികളെ ഇത്രയും ബുദ്ധിമുട്ടിച്ച ഒരു സർക്കാർ കേരള ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല

  • @sreerajs111
    @sreerajs11128 күн бұрын

    University lgs exam 2023 February മാസം ഏഴാം തീയതി നടന്നതാണ് . അതൊരു satewide exam ആയിരുന്നു.എന്നാല് അതിൻ്റെ vacancy വെറും 200 മാത്രമേ റിപ്പോർട്ട് ആയിട്ടുള്ളൂ. കേരളത്തിൽ മൊത്തം എത്ര.യൂണിവേഴ്സിറ്റികൾ ഉണ്ട് എന്ന് നമുക്ക് എല്ലാം അറിയാവുന്നതാണ്.ചരിത്രത്തിൽ അധ്യമായിട്ട് ആണ് യൂണിവേഴ്സിറ്റി lgs എന്ന്നൊരു തസ്തികയിലേക്ക് psc വഴി ഒരു exam നടത്തുന്നത്.എന്നിട്ട് പോലും ഇതാണ് അവസ്ഥ.

  • @gokulskumar8011
    @gokulskumar801129 күн бұрын

    നിയമനം ഇല്ലെങ്കിൽ പിന്നെ ആരെ ബോധിപ്പിക്കാനാ പരീക്ഷ നടത്തുന്നത്. Waste govt🤦🙏🏼🙏🏼

  • @vpm9822
    @vpm982229 күн бұрын

    പഠിച്ചു ലിസ്റ്റിൽ വന്നവരുടെ അവസ്ഥ 😢

  • @pranavdrupz3447

    @pranavdrupz3447

    28 күн бұрын

    ആരോട് പറയാൻ ആര് കേൾക്കാൻ 🥲

  • @sn7123

    @sn7123

    27 күн бұрын

    ആരെങ്കിലും പറഞ്ഞോ ഇതിന് വേണ്ടി സമയം കളയാൻ.... ഇനി അഥവാ ഉദ്യോഗത്തിൽ കയറിയാൽ പണി എടുക്കാൻ അല്ലല്ലോ ഉദ്ദേശം. ചുമ്മാ ഇരിക്കുക ശമ്പളം വാങ്ങുക, അത്ര തന്നെ. അതാണ് ഇപ്പറഞ്ഞ 99% ranklist ഉദ്യോഗത്തികളുടെയും ആഗ്രഹം!

  • @jomolvjohn7254

    @jomolvjohn7254

    26 күн бұрын

    ​@@sn7123pinna govnmnt sthapanathila joli oka ningl ano cheyunea.... Vivarakedu vanu public platformil parayatea...

  • @sn7123

    @sn7123

    26 күн бұрын

    @@jomolvjohn7254 ഇതിലെ അഴിമതി ഒരുപാട് കണ്ടിട്ട് ഉണ്ട്. കണ്ട് മടുത്തപ്പോൾ ജോലി കളഞ്ഞ എന്നോട് സർക്കാർ ജോലിയുടെ മഹത്വം വിളമ്പാൻ വരരുത്....

  • @sahlas6839
    @sahlas683928 күн бұрын

    ഇപ്രാവശ്യത്തെ ലോക്‌സഭ ഇലക്ഷനിൽ LDF കേരള ത്തിൽ കനത്ത തോൽവി നേരിടേണ്ടിവന്നതിൻ്റെ കാരണങ്ങൾ അവർ തന്നെ ചർച്ച നടത്തി കണ്ടെത്തിയതിൽ തൊഴിലില്ലായ്മയെക്കുറിച്ചോ അപ്രഖ്യാപിത നിയമന നിരോധനത്തെക്കുറിച്ചോ ഒരക്ഷരം മിണ്ടിയിട്ടില്ല. സത്യത്തിൽ അതാണ് പ്രധാന കാരണങ്ങളിലൊന്ന് സർക്കാർ സ്കൂളുകളിലൊന്നും ഒഴിവുള്ള തസ്തികകളിൽ അധ്യാപകരെ നിയമിക്കാതെ കുട്ടികളുടെ ഭാവി സർക്കാർ നശിപ്പിക്കുകയാണ്. കോളേജുകളിലും ഒരൊറ്റ നിയമനം നടത്തിയിട്ടില്ല. ഇംഗ്ലീഷ് പഠിപ്പിക്കാൻ സ്കൂളുകളിൽ ഇംഗ്ലീഷ് അദ്ധ്യാപകരില്ല. ഇംഗ്ലീഷ് ടീച്ചർ എന്ന തസ്തിക പോലുമില്ല. അതിനെതിരെ ഉദ്യോഗാർത്ഥികൾ കൊടുത്ത കേസ് ഹൈക്കോടതി നീട്ടി വെച്ച് കളിക്കുന്നു. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ പിന്നെങ്ങനെ ഇംഗ്ലീഷ് നന്നായി പഠിക്കും. വിദ്യാഭാസത്തിന് ഒരു പ്രാധാന്യവും കൊടുക്കാത്ത സർക്കാർ സാധാരണ എല്ലാ ഗവൺമെൻ്റുകളും ശ്രമിക്കുന്നത് തൊഴിൽ സൃഷ്ടിക്കാനാണ്. പരമാവധി ആൾക്കാർക്ക് തൊഴിൽ നൽകാനാണ്. നമ്മുടെ സർക്കാർ ചിന്തിക്കുന്നത് എങ്ങനെ തൊഴിൽ ഇല്ലാതാക്കാമെന്നാണ്.

  • @Sathyam301
    @Sathyam30128 күн бұрын

    താത്കാലിക കാരെ ഒഴിവാക്കണം... അല്ലെങ്കിൽ ഒരു വോട്ട് ഒരു പാർട്ടിക്കും ലഭിക്കില്ല

  • @user-lp3vd8hf7m
    @user-lp3vd8hf7m29 күн бұрын

    മുഖ്യമന്ത്രിക്ക് വിദേശയാത്ര നടത്താൻ പൈസയുണ്ട് പക്ഷേ ഞങ്ങളെ നിയമിക്കാൻ പൈസയില്ല. മകൾക്ക് കമ്പനി തുടങ്ങാൻ അമ്മയുടെ 700 കോടി രൂപയുണ്ട്. പക്ഷേ ഞങ്ങളെ നിയമിക്കാൻ പൈസയില്ല. തിരഞ്ഞെടുപ്പ് ഇനിയും വരുമല്ലോ... പാർലമെന്റ് ഇലക്ഷന് ഞങ്ങൾ അതിനുള്ള ടോക്കൺ അഡ്വാൻസ് ആണ് തന്നത് ശരിക്കും കളി കാണേണ്ടത് ഇനി നിയമസഭ ഇലക്ഷൻ തന്നെയാണ് ഞങ്ങൾ ഇത്രയും ദ്രോഹിച്ച ഒരു ഗവൺമെന്റ് ഇന്നേവരെ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല ഈ ഗവൺമെന്റ് സാധാരണക്കാർക്ക് ഒപ്പമല്ല എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറഞ്ഞ് ഞങ്ങളുടെ കൈയിൽ നിന്ന് വോട്ട് മേടിച്ചു കിറ്റ് തന്നു വോട്ട് മേടിച്ചു എന്നിട്ട് എവിടെയാണ് വികസനം എന്നിട്ട് എവിടെയാണ് ചെറുപ്പക്കാർക്ക് തൊഴിൽ

  • @subeesh355
    @subeesh35529 күн бұрын

    യുവജനങ്ങളുടെ വോട്ടിന്റെ വില LDF അറിയും 🫵🏼

  • @Lion12371

    @Lion12371

    18 күн бұрын

    😄ivde paranjit no use, 1500 comments okke party channel poy ittal gunam kittum

  • @Sathyam301
    @Sathyam30128 күн бұрын

    യൂണിവേഴ്സിറ്റി lgs എക്സാം kynjit ഇതുവരെ short list വന്നില്ല... ഞങ്ങൾ പ്രതികരിക്കും... കുടുംബം മുന്നോട്ട് പോവാൻ ഒരു ജോലി നിർബന്ധം.... സർക്കാർ കണ്ണ് തുറക്ക്

  • @Lion12371

    @Lion12371

    26 күн бұрын

    Party channel poy comment idu, ivde paranjit karyamilla, officel maximum call, shalyam sahikkan vayyathmbo avr cheyym

  • @fousianaseer5676
    @fousianaseer567628 күн бұрын

    Lp up അധ്യാപക തസ്തിക നിർണ്ണയം നടത്തി main ലിസ്റ്റിലെ മുഴുവൻ അദ്ധ്യാപകരെയും നിയമിക്കാനുള്ള നടപടി എടുക്കുക.. കുട്ടികൾ കൊഴിഞ്ഞു പോകുന്നത് തടയുക..പൊതു വിദ്യാലയത്തെ സംരക്ഷിക്കുക.. അതിനായി വേണ്ടത്ര അധ്യാപകരെ നിയമിക്കണം

  • @Name13998
    @Name1399829 күн бұрын

    110%അർഹത ഉണ്ടായിട്ടും 530/2019 റാങ്ക് ലിസ്റ്റ് കാരെ തെരുവിൽ വലിച്ച് എറിഞ്ഞ.....ഈ മുതലാത്ത കമ്മ്യൂണിസ്റ് ഭരണം തുലയട്ടെ 🥱

  • @THANZEEL4
    @THANZEEL429 күн бұрын

    പോലീസ് ലിസ്റ്റുകൾ നോക്കുകുത്തി. എന്തിനാണ് ഇങ്ങനെ ഉദ്യോഗാർഥികളെ വഞ്ചിക്കുന്നത് സർക്കരേ

  • @saheedariyas7841
    @saheedariyas784128 күн бұрын

    ഉറക്കമൊഴിച് പഠിച്ചത് വെറുതെ.... വീട്ടിലെ കഷ്ടപ്പാടുകൾ ഇവർക്കൊന്നും അറിയണ്ടല്ലോ 😢😢😢

  • @abhilashav8334
    @abhilashav833428 күн бұрын

    ഈ പിൻവാതിൽ നിയമനം കൂടെ ഒന്ന് റിപ്പോർട്ട്‌ ചെയ്യുമോ? പാർട്ടി ക്കാരെ താൽക്കാലികം ആയി നിയമിക്കും.... അവരെ പാർട്ടി സമരം വരുമ്പോൾ കൊടിപിടിക്കാൻ ആളുകൾ വേണം.... ഇങ്ങനെ നിയമിച്ചാൽ ലീവ് ന്റെ പ്രശ്നം ഇല്ല.... 5-10 കൊല്ലം കഴിയുമ്പോൾ സ്ഥിരം ആക്കും..... കഷ്ടപ്പെട്ട് പഠിച്ചു റാങ്കിൽ വാങ്ങുന്നവർ... വാഴപ്പിണ്ടി പോലെ നോക്കൂ കുത്തി ആക്കുന്ന പാർട്ടി യുടെ .........ഇല്ലാത്ത പരിപാടി ഉണ്ട്. അതിനു ശക്തമായി പ്രതികരിക്കണം..... എത്ര കുട്ടികൾ ളുടെ ജീവിതം ഇവര് ഇല്ലാതെ ആക്കുന്നത്.... നിങ്ങൾക്ക് കഴിയുമെങ്കിൽ.... എല്ലാം പുറത്ത് കൊണ്ടുവരൂ

  • @sn7123

    @sn7123

    27 күн бұрын

    താത്കാലികക്കാരെ അടച്ചു അക്ഷേപിക്കരുത്, അവരിൽ 99.9%ആൾക്കാരും പട്ടിയെ പോലെ പണിയെടുത്തിട്ട് ബംഗാളിക്ക് കിട്ടുന്നേലും കുറച് സാലറി ആണ് വങ്ങുന്നെ😢 അതുകൊണ്ട് ചുമ്മാ കേറി ആക്ഷേപിക്കാൻ വരല്ലേ

  • @user-lp3vd8hf7m
    @user-lp3vd8hf7m29 күн бұрын

    ഒരു പ്രമുഖ നേതാവിനോട് ചോദിച്ചപ്പോൾ നിങ്ങൾ എന്തിനാ പിഎസ്സി ടെസ്റ്റ് ചെയ്യുന്നത് നിങ്ങൾക്ക് സ്വയംതൊഴിൽ ചെയ്തു കൂടെ എന്നാപ്പിന്നെ പിഎസ്സി അങ്ങ് പിരിച്ചു വിട്ടു കൂടെ. ഇതാണ് ഞങ്ങൾ വിജയിപ്പിച്ചവരോട് ഞങ്ങൾ ചോദിക്കുമ്പോൾ ഉള്ള ഉത്തരം.

  • @kunjusjude294
    @kunjusjude29429 күн бұрын

    PSC ഉദ്യോഗർത്ഥികളോട് നീതി പുലർത്തുക. തസ്തിക നിർണയം പൂർത്തിയാക്കി അധ്യാപക നിയമനം നടത്തുക.

  • @sreejitha-nb8jd
    @sreejitha-nb8jd28 күн бұрын

    കേരളത്തിന്റെ യുവാക്കളുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിവന്ന റിപ്പോർട്ടർ ചാനലിലും അരുൺ സാറിനും ഒരുപാട് നന്ദി🥰

  • @SudhaVSudhaV-i2o
    @SudhaVSudhaV-i2o28 күн бұрын

    University lgs exam kazhinjit 5 month ayi but list ethuvare vannilla kerala universitiyil oru vacancy polum report cheythitttila

  • @MalluBMX
    @MalluBMX29 күн бұрын

    സമരം ചെയ്ത ഉദ്യോഗാർത്ഥികൾക്ക് കിട്ടേണ്ട ഒഴിവ് താത്ത്...!! 😢

  • @sarathkumars2475

    @sarathkumars2475

    28 күн бұрын

    N

  • @user-lp3vd8hf7m
    @user-lp3vd8hf7m29 күн бұрын

    സാറെ ഒരു ഭരണവിരുദ്ധ വികാരമാണ് കേരളത്തിലെ ജനങ്ങൾക്കിടയിൽ ഉള്ളത് അത് ഞങ്ങൾ സിപിഒ റാങ്ക് ഹോൾഡേഴ്സ് മാത്രമല്ല എല്ലാ സാധാരണക്കാരായ ജനങ്ങൾക്കിടയിൽ ഉണ്ട്. ഞങ്ങളാണ് അവരെ അധികാരത്തിൽ കയറ്റിയത് എന്നിട്ടിപ്പോൾ ഞങ്ങളോട് കാണിക്കുന്നത് ഞങ്ങളെ ഒന്നും തിരിഞ്ഞു നോക്കാൻ പോലും മനസ്സില്ല ഞങ്ങൾ ഇതൊക്കെ ആരോട് പറയാനാണ് ഒരു നിവൃത്തിയില്ല ഒരു വഴിയുമില്ല മുഖ്യമന്ത്രി സുഖ സുന്ദരമായി വിദേശ വിദേശയാത്രകൾ നടത്തി സുഖിച്ചു നടക്കുന്നു ഞങ്ങൾ ജനങ്ങൾ പട്ടിണിയും പരിവട്ടവും തൊഴിലില്ലായ്മയുമായി നടക്കുന്നു ഇതാണോ ഒരു കേരളത്തിന്റെ മുഖ്യമന്ത്രി ആരോടാണ് ഇത്ര ധാഷ്ട്യം. വോട്ടിട്ട് ജയിപ്പിച്ച ഞങ്ങളോടോ

  • @jamesdas6813
    @jamesdas681328 күн бұрын

    യൂണിവേഴ്സിറ്റി lgs 3500 ഓളം vacancy പ്രതീക്ഷിച്ചതു ആണ്.200+ ആണ് ഇതുവരെ റിപ്പോർട്ട്‌ ചെയ്തത്. ദയവായി ഇതു അന്വേഷിക്കൂ

  • @anettabenny6177
    @anettabenny617728 күн бұрын

    തസ്തിക നിർണയം പൂർത്തിയാക്കി psc റാങ്ക് ലിസ്ടിൽ നിന്ന് തന്നെ നിയമനം നടത്തുക

  • @shaj9643
    @shaj964329 күн бұрын

    ഈ വാർത്ത ചെയ്ത റിപ്പോർട്ടറിന് അഭിനന്ദനങ്ങൾ,, യുവജനങ്ങളുടെ സ്വപ്നം തല്ലിക്കെടുത്തുന്ന രീതിയാണ് ഗവണ്മെന്റ് ഉം PSC യും സ്വീകരിക്കുന്നത്......

  • @aswinvkm2441
    @aswinvkm244129 күн бұрын

    എത്ര കഷ്ടംപെട്ടിട്ടാണ് റാങ്ക് ലിസ്റ്റിൽ വരുന്നത്

  • @sn7123

    @sn7123

    27 күн бұрын

    Aa കഷ്ടപ്പാട് പണിയെടുക്കാതെ ശമ്പളം വാങ്ങന് കൊതിച്ചിട്ടല്ലേ ...

  • @rktips5919

    @rktips5919

    26 күн бұрын

    Oro jolikum athintethaya kashtapad und mister . sarkar jeevanakar ellarum veruthe irikunnavar alla.

  • @sn7123

    @sn7123

    26 күн бұрын

    @@rktips5919 ബഹുഭൂരിപക്ഷം വെറുതെ ഇരിക്കാൻ ആണല്ലോ ശ്രമിക്കുന്നത്

  • @Roopdev

    @Roopdev

    22 күн бұрын

    ​@@sn7123 നീ ഓട്ടോറിക്ഷ ഓടിക്കുന്നതുകൊണ്ടാണ് കേരളഭരണം നടക്കുന്നത് എന്ന് ചിന്തിക്കുന്നുണ്ടാവും പാവം

  • @jabsha
    @jabsha28 күн бұрын

    പിൻവാതിൽ നിയമനവും അന്വേഷിക്കുക, താത്കാലിക ജോലിക്കാരെ പിരിച്ചുവിട്ട് റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുക

  • @akkue8167
    @akkue816728 күн бұрын

    Psc പഠിക്കുന്നവരെ പറ്റിക്കുന്ന സർക്കാർ 😡😡

  • @mhdrzn9822

    @mhdrzn9822

    28 күн бұрын

    തസ്തിക നിർണയം എത്രയും പെട്ടെന്ന് പൂർത്തിയാക്കി ഹയർ സെക്കൻ്ററിയിൽ പി എസ് സി വഴി സ്ഥിരനിയമനം നടത്തുക. ഹയർ സെക്കൻ്ററി മേഖലയിലെ അദ്ധ്യാപന ഗുണനിലവാരം ഉറപ്പു വരുത്തുക

  • @rizzoz3160
    @rizzoz316029 күн бұрын

    CPO ലിസ്റ്റ് വന്നിട്ട് 3 മാസം കഴിഞ്ഞു ഇനി 9 മാസം മാത്രം...😓😓😓ഒഴിവ് ഉണ്ടായിട്ടും.. ഒറ്റ ഒഴിവ് പോലും റിപ്പോർട്ട് ചെയ്തില്ല

  • @Valsala760

    @Valsala760

    28 күн бұрын

    ഇപ്പൊ മനസ്സിൽ ആയോ 2019ൽ ഉള്ളവരുടെ അവസ്ഥ

  • @sarathttm9219

    @sarathttm9219

    28 күн бұрын

    Ningade avastha manasilakendath puthiya list kar alla. Sarkar aanu. Athin nammalu nth pizhach​@@Valsala760

  • @Lion12371

    @Lion12371

    26 күн бұрын

    Ivde paranjit karyamilla, maximum phone vilikku officel, shalyam sahikkan vayyathmbo avr cheyym

  • @rizzoz3160

    @rizzoz3160

    24 күн бұрын

    @@Valsala760 athilum undayirunnu 💔

  • @syam9975
    @syam997529 күн бұрын

    Cpo ക്ക് വലിയ ബറ്റാലിയൻ എങ്കിലും atleast 300-350 നിയമനം നടതില്ലങ്കിൽ പിന്നെ ഈ psc exam എഴുതുന്നതിൽ ഒരു അർത്ഥവും ഇല്ല 😤🤬

  • @amalraj7408

    @amalraj7408

    29 күн бұрын

    ബ്രോ ആകെ കുറച്ചു പേരെ ഉള്ളു 600,650 പോലീസിൽ ഇത്രയും നിയമനം നടന്നില്ലെങ്കിൽ പിന്നെ ന്താണ് ഇവർ ചെയ്യുന്നത്...

  • @syam9975

    @syam9975

    29 күн бұрын

    ​@@amalraj7408530/2019 SAP il 650+okke advice പോയിട്ടുണ്ട് ,but ഇനിയുള്ള ലിസ്റ്റ് ന് ഇതിൻ്റെ പകുതി പോയാൽ ഭാഗ്യം , അതാണ് ഇപ്പോഴത്തെ അവസ്ഥ 💔🥲

  • @cocloverskerala9203

    @cocloverskerala9203

    28 күн бұрын

    Ake kurach per ulla list il 300-350 edukunatinekal nalath edukate irikunath asnu🫡

  • @sumendrancr2413
    @sumendrancr241328 күн бұрын

    യൂണിവേഴ്സിറ്റി lgs exam കഴിഞ്ഞിട്ട് മാസങ്ങളായിട്ടും ഷോർട്ട് ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാതെ നടപടികൾ ഇഴഞ്ഞു നീങ്ങുന്നത് താൽക്കാലികജീവനക്കാരെ സംരക്ഷിക്കാനും സ്ഥിരപ്പെടുതാനുമാണ്...ആര് ചോദിക്കാൻ?? ആരോട് പറയാൻ???

  • @althafhussain1415
    @althafhussain141528 күн бұрын

    Kerala psc 19/2021 driver rank listil നിന്നും നിയമനം വേഗത്തിൽ ആകുക അപ്രഖ്യപിത നിയമന നിരോധനം പിൻവലിക്കുക

  • @akhildeve1037

    @akhildeve1037

    23 күн бұрын

    ❤❤❤

  • @amalraj7408
    @amalraj740829 күн бұрын

    യുവാക്കൾ കൂടുതൽ ആശ്രയിക്കുന്ന പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് വന്നിട്ട് 3 മാസം ആകുന്നു, ഇതുവരെ ഒരു വാക്കൻസി പോലും റിപ്പോർട്ട്‌ ചെയ്തിട്ടില്ല, ജോലിഭാരം ഏറ്റവും കൂടുതൽ ഉള്ള പോലീസിൽ എന്താണ് ഇങ്ങനെ? ഈ വട്ടം എല്ലാ bettalion ലും 650 മുതൽ 700 വരെ മാത്രമേ mainlist ഉള്ളു, ചില bettalion ഇൽ 500 മാത്രം, കഴിഞ്ഞ ലിസ്റ്റിന്റെ പകുതിയുടെ പകുതി മാത്രം... എന്നിട്ടും സർക്കാർ എന്താണ് ഈ കാണിക്കുന്നത്,,, നിങ്ങൾ തോൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്...

  • @navasps5196
    @navasps519629 күн бұрын

    തസ്തിക നിർണയം എത്രയും പെട്ടെന്ന് പൂർത്തിയാക്കി psc റാങ്ക് ലിസ്റ്റിൽ നിന്ന് അധ്യാപിക നിയമനം നടത്തുക 😭😭🙏🏻🙏🏻

  • @VinithaDas-co9fg
    @VinithaDas-co9fg28 күн бұрын

    തസ്തിക നിർണയം നടത്തി എത്രയും വേഗം അധ്യാപക നിയമനം psc റാങ്ക് ലിസ്റ്റ് വഴി നടത്തുക 🙏

  • @anoopc4331
    @anoopc433129 күн бұрын

    Bevco LDC Rank list വന്നിട്ട് 5 മാസത്തിൽ കൂടുതലായി ഇതുവരെ ഒരു fresh vacancy പോലും report ചെയ്തിട്ടില്ല PSC വെറും നോക്കുകുത്തിയാകുന്നു

  • @remyamol6687

    @remyamol6687

    28 күн бұрын

    സത്യം നല്ല rank il വന്നിട്ടും job ഇല്ല

  • @sarathttm9219

    @sarathttm9219

    28 күн бұрын

    Advice poyitille appo

  • @seekfindshare

    @seekfindshare

    27 күн бұрын

    നോക്കുകുത്തിയാണെങ്കിലും ചെയർമാൻ്റെയും മറ്റ് അംഗങ്ങളുടെയും സാലറി നാലുലക്ഷമാക്കി ഉയർത്താൻ പോകുന്നുണ്ട്. അതും 8 വർഷത്തെ മുൻകാല പ്രാബല്യത്തോടെ. 😂😂😂

  • @Lion12371

    @Lion12371

    26 күн бұрын

    2 yes kond expired aaya sec oa admin pole leaders kaanailayrkm. Vere listl ullvra lead cheynkl igne aavum.

  • @Lion12371

    @Lion12371

    18 күн бұрын

    😯Sec oa 2 yrl expired, oa job online aaytm, athanu rank holders leaders kazhiv.

  • @lijishak1244
    @lijishak124428 күн бұрын

    1000 കണക്കിന് ഒഴിവുകൾ ഉള്ള യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സെർവന്റ് ജോലി അപ്പീൽ പോയി നിർത്തി വച്ചിരിക്കുന്നു. എന്തിനു ഇതൊക്കെ

  • @user-hk1wo1re9s
    @user-hk1wo1re9s29 күн бұрын

    സർവകലാശാല Last grade പരീക്ഷ preliminary & mains കഴിഞ്ഞ സമയത്ത് ഭരണ കക്ഷിയുടെ ഒത്താശയോടെ താൽക്കാലിക കാർ കേസ് കൊടുത്തു തടഞ്ഞ് വെച്ചേക്കുവാണ്.. എന്താണ് ഇവിടെ നടക്കുന്നത്? തോന്നിവാസം മാത്രം

  • @user-xj5hc2zn6l

    @user-xj5hc2zn6l

    28 күн бұрын

    😊

  • @user-xj5hc2zn6l

    @user-xj5hc2zn6l

    28 күн бұрын

    ഇനിയും ഒഴിവ് റിപ്പോർട്ട് ചെയ്യാത്തവരായി 5 യൂണിവേഴ്സിറ്റി കൾ ഉഉണ്ട് മാത്രം അല്ല repportt🎉ച്യ്തത് അവിടെ താത്കാലിക ഉള്ളവരെ സ്ഥിരം ആക്കി ബാക്കി ഉള്ള എല്ലിൻ കഷ്ണം നമുക്ക് നൽകിയതാണ്

  • @user-hk1wo1re9s

    @user-hk1wo1re9s

    28 күн бұрын

    @@user-xj5hc2zn6l ഒഴിവ് വരും. എന്നാല് മെയിൻ notification വന്ന് ഒന്നും ചെയ്യാതെ മെയിൻ എക്സാം വരെ വെറുതെ ഇരുന്നിട്ട് അപോ കൊണ്ട് കേസ് കൊടുത്തവരുടെ അജണ്ട ആണ് നാം മനസ്സിലാക്കേണ്ടത്.

  • @user-xj5hc2zn6l

    @user-xj5hc2zn6l

    28 күн бұрын

    @@user-hk1wo1re9s അതിൽ നിന്നും മനസ്സിലാക്കാൻ പറ്റാത്തവർ ഉണ്ട്

  • @justmove2903
    @justmove290329 күн бұрын

    ഇലക്ഷന് നും ഇതിന്റെ after effect പ്രദീക്ഷിച്ചാൽ മതി.... 100%

  • @firozkhanabdullatheef8647
    @firozkhanabdullatheef864728 күн бұрын

    ആരും ജോലിമേടിച്ചുകൊടുക്കാനില്ലാത്ത സ്വാധീനിക്കാൻ കാശോ അധികാരമോ ഇല്ലാത്ത സാധരണക്കാരുടെ മക്കളാണ് ഒരു ജോലിക്കായി psc യെ ആശ്രയിക്കുന്നത്. താരാതരാം പരീക്ഷയും പരീക്ഷണങ്ങളും എല്ലാം അതിജീവിച്ചു റാങ്കലിസ്റ്റ് എത്തുന്നവരെ പൊട്ടന്മാരകി കുറെ കണക്കുകൾ പരസ്പരം പറഞ്ഞു തടിതപ്പും.... Psc ബോർഡിൽ രാഷ്ട്രീയ നിയമനം നടത്താൻ ഒഴിവുകൾ ഉണ്ടാകുകയും ചെയ്യും. ഡൽഹിയിൽ നിന്നു കേരളത്തിലെക് മേടിച്ചെടുക്കാൻ... അത് കയറ്റിയക്കാൻ അങ്ങിനെ പലപ്പേരുകളിൽ ക്യാബിനറ്റ് റാങ്ക്... ന്നിട്ട് പണ്ട് ഈ വകയിലൊരു ആശാൻ കോവിഡ് വന്നപ്പോൾ ആദ്യവിമാനത്തിൽ നാട്ടിലെത്തി.ഉള്ളത് നശിപ്പിക്കാനല്ലാതെ മദ്യവും ലോട്ടറിയുമല്ലാതെ വരുമാനമുണ്ടാകുന്ന ഒരു നല്ല പ്രൊജക്റ്റ്‌ ഇത്രയും നാളായിട്ടു ഉണ്ടാകാൻ കഴിയാത്ത ഇവരെയൊക്കെ എന്തിനു കൊള്ളാം.... ഒചാനിച്ചു നിന്നു അനുയായി ചമഞ്ഞാൽ കമ്മീഷൻ ചെയർമാൻ വരെയാകാം... ഒരു ഇന്റർവ്യൂ പോലുമില്ലാതെ. എല്ലാ രാഷ്ട്രീയ നിയമനങ്ങളും നിരോധിക്കണം. അല്ലേൽ psc യെ നിർത്തലാക്കണം. വെറുതേ പ്രതീക്ഷ വെച്ചുപുലർത്തി വലിയ പടുത്തകാരൻ ന്നാ നാട്ടുകാരുടെ കളിയാക്കലും സഹിച്ചു വർഷങ്ങൾ കാത്തിരിക്കേണ്ടല്ലോ....

  • @renjuravi9383
    @renjuravi938329 күн бұрын

    തസ്തിക നിർണയം എത്രയും പെട്ടെന്ന് പൂർത്തിയാക്കി psc rank list ൽ നിന്ന് അധ്യാപക നിയമനം നടത്തുക...

  • @adarshks309
    @adarshks30929 күн бұрын

    ഇത്രയും ക്രൂരത കാണിക്കുന്ന സർക്കാരിന് അഭിനന്ദനങ്ങൾ👏🥲 ഇങ്ങനെ ആണെങ്കിൽ 5,10 വർഷങ്ങൾക്ക് ശേഷം PSC എഴുതാൻ തന്നെ ആരും കാണില്ല എന്നത് കൂടി ഓർത്തോ!

  • @Sathyam301
    @Sathyam30128 күн бұрын

    യൂണിവേഴ്സിറ്റി lgs exam result ഉടനെ publish ചെയ്യുക.... ഒഴിവു മൂടിവെക്കരുത്.... ഞങ്ങൾക്ക് ജോലി വേണം

  • @nayanamammily13
    @nayanamammily1328 күн бұрын

    സർക്കാർ സ്കൂളുകളിലെ ഇംഗ്ലീഷ് അദ്ധ്യാപക നിയമനം ഇതിലും കഷ്ടത്തിലാണ്. ഇംഗ്ലീഷിൽ ബിരുദവും ബിരുദാനനരബിരുദവും B.Ed ഉം പോരാത്തതിന് K TET SET NET ഇത്രയും ഒക്കെ നേടിയവർ വീണ്ടും പഠിച്ച് HST റാങ്ക് ലിസ്റ്റിൽ ഇടം നേടി പുറത്തു നിൽക്കുമ്പോൾ , സ്കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് സോഷ്യൽ സയൻസിൻ്റെയും കണക്കിൻ്റെയും അദ്ധ്യാപകർ. ഈ ഗതികേടിനെ പറ്റി ഒന്നു അന്വേഷിക്കു സർ pls

  • @manojank.k8385
    @manojank.k838529 күн бұрын

    എല്ലാം താൽക്കാലികനിയമനം എന്ന ഓമനപ്പേരിൽ പതിറ്റാണ്ടുകളായ് പാർട്ടിക്കാർ ഇരിക്കുന്നുണ്ട്. ഇത്തരക്കാർ 60വയസുകഴിഞ്ഞാലും തുടരാൻ തടസമില്ല.കാരണം താൽക്കാലികനിയമനങ്ങൾക്ക് ഒരുമാനധണ്ഡവും നോക്കില്ല.

  • @ninavrnair9969
    @ninavrnair996929 күн бұрын

    LP,UP, HS -2023 academic വർഷത്തിലെ കുട്ടികളുടെ വർദ്ധനവ് അനുസരിച്ചു നടത്തേണ്ട അധിക തസ്തിക നിർണയം 2024-25 അക്കാദമി വർഷം ആരംഭിച്ചിട്ടും നടത്തിയിട്ടില്ല. ഫിനാൻസ് ഫയൽ പൂഴ്ത്തി വച്ചേക്കുന്നു. ..

  • @autotrollsmalayalam
    @autotrollsmalayalam28 күн бұрын

    19/2021 Driver grade 2 ലിസ്റ്റിന്റെ അവസ്ഥയും വളരെ പരിതാപകരമാണ്. OMR ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ്‌, മെഡിക്കൽ എല്ലാം കഴിഞ്ഞ് കഷ്ടപ്പെട്ട് Rank ലിസ്റ്റിൽ വന്നിട്ടും നിയമനം ഇല്ലാത്ത അവസ്ഥ 🙏 ഡ്രൈവർ തസ്തികയിൽ ഇരിക്കുന്ന താത്കാലികക്കാരെ പിരിച്ചു വിട്ട് psc ലിസ്റ്റിൽ നിന്ന് നിയമനം നടത്തിയാൽ തന്നെ എല്ലാവർക്കും ജോലി ലഭിക്കും.

  • @akhildeve1037

    @akhildeve1037

    23 күн бұрын

    100%

  • @SeenathPPalapra
    @SeenathPPalapra8 күн бұрын

    പിഎസ്‌സിയുടെ ഉത്തരവാദിത്തമില്ലായ്മ പുറത്ത് കൊണ്ടുവരാൻ ധൈര്യം കാണിച്ച റിപ്പോർട്ടർ ടിവിക്ക് അഭിനന്ദനങ്ങൾ🎉🎉❤❤

  • @sreevidyarajesh3145
    @sreevidyarajesh314529 күн бұрын

    വളരെ കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ വരുന്ന വരെ കൈവിടാതിരിക്കുക. നിയമനങ്ങൾ വേഗത്തിലാക്കുക.

  • @rahulvinayak4015
    @rahulvinayak401529 күн бұрын

    Univesity lgs.exam kazhinjit 5 months ayi.. Shot list polum vannillaa... Universitykal vacancy polum report cheyunilla... Kerala university oru ozhivu polum ethuvare report cheythitillaaa😢😢

  • @Akash-oi7jm

    @Akash-oi7jm

    29 күн бұрын

    😢

  • @divyachakkara

    @divyachakkara

    28 күн бұрын

    😢

  • @abhijithvj3506
    @abhijithvj350629 күн бұрын

    CPO ranklist വന്നിട്ട് 3 മാസം ആവാൻ പോകുന്നു ഇതുവരെ ഒരു വാക്കാൻസി പോലും report ആയിട്ടില്ല

  • @Lion12371

    @Lion12371

    26 күн бұрын

    Ivde paranjit karyamilla, party channel l poy comment idu ellarum, officel maximum call villikku, shalyam sahikkan vayyathmbo avr cheyym

  • @threebrothers7471
    @threebrothers747129 күн бұрын

    എത്രയും പെട്ടെന്ന് അധ്യാപക തസ്തിക നിർണയം പൂർത്തീകരിച്ച് റാങ്ക് ലിസ്റ്റ് ഉള്ളവർക്ക് നിയമനം നൽകുക🙏🏽🙏🏽🙏🏽🙏🏽

  • @saritharamesh6821
    @saritharamesh682129 күн бұрын

    റാങ്ക് ലിസ്റ്റിൽ നിന്നും തന്നെ എല്ലാ ഉദ്യോഗാർത്ഥികളെയും നിയമിച്ച് ഞങ്ങളെ ജീവിക്കാൻ സഹായിക്കൂ....🙏🙏🙏

  • @aswathybaiju7766
    @aswathybaiju776629 күн бұрын

    ഞങ്ങള്ക് കേരളത്തിൽ അവസരം തരു, ഞങ്ങൾ നാടുവിട്ടുന്നത് ഈ രീതിയിൽ ഉള്ള നയം സ്വീകരിക്കുന്നത് കൊണ്ടാണ്

  • @thusharasubhash9609
    @thusharasubhash960928 күн бұрын

    Ulgs ഒരു post polum കേരള യൂണിവേഴ്‌സി റിപ്പോർട്ട് ചെയ്തിട്ടില്ല.

  • @Devsurya120
    @Devsurya12029 күн бұрын

    തസ്തിക നിർണയം വേഗത്തിലാക്കൂ, സ്കൂളുകളിൽ അധ്യാപകരെ നിയമിക്കൂ. കഷ്ടപ്പെട്ട് റാങ്കലിസ്റ്റിൽ ഇടം നേടിയവരെ കണ്ടില്ലന്നു നടിക്കരുത്

  • @safcreativeideas2629
    @safcreativeideas262929 күн бұрын

    തസ്തിക നിർണയം നടത്തി സ്ഥിര അദ്ധ്യാപക നിയമനം എത്രയും പെട്ടെന്നു നടത്തുക..

  • @sinimullasseri2508
    @sinimullasseri250828 күн бұрын

    University lgs(OA)post ന്റെ കാര്യം കൂടി പുറത്തു കൊണ്ടുവരൂ plz

  • @vbkirankumar3492
    @vbkirankumar349229 күн бұрын

    എൻ്റെ കസിൻ MA, B.Ed, PhD, NET, SET ഒക്കെയായി വർഷങ്ങളായി കാത്തിരിക്കുന്നു. ഹയര്സെക്കന്ഡറി പിഎസ്‌സി ലിസ്റ്റിൽ റാങ്ക് 6 ആണ്. ഒരു ഒഴിവ് കൂടെ റിപോർട്ട് ചെയ്താൽ നിയമനം കിട്ടും. ഒരുപാട് ഒഴിവുകൾ ഉണ്ട്. സൃഷ്ടിക്കപ്പെടാതെ കിടക്കുന്ന തസ്തിക കളും ഉണ്ട്. പക്ഷേ ചെയ്യില്ല എന്ന പിടിവാശിയിൽ ആണ് വകുപ്പ്. ഇത്രയും യോഗ്യതകൾ ഒക്കെ ആയിട്ടും ഓഫീസുകൾ കയറി ഇറങ്ങി നടക്കേണ്ട ഗതികേടിലാണ് കക്ഷി. യുവാക്കൾ എന്ത് കൊണ്ട് കേരളം വിട്ടോടുന്നു എന്നതിന് കാരണം തപ്പി എവിടെയും പോവണ്ട.😢

  • @pearly8580

    @pearly8580

    28 күн бұрын

    😮eth subject ahn. English ahnoo

  • @vbkirankumar3492

    @vbkirankumar3492

    27 күн бұрын

    @@pearly8580 Journalism. Two retirement this year not reported

  • @bijilimp5888
    @bijilimp588829 күн бұрын

    PSC ഉദ്യോഗാർഥികളോട് നീതി കാണിക്കുക സ്കൂളുകളിൽ എത്രയും പെട്ടെന്ന് തസ്തികനിർണയം നടത്തി ഒഴിവുകൾ psc ക്കു റിപ്പോർട്ട്‌ ചെയ്യുക

  • @jishnussvj
    @jishnussvj25 күн бұрын

    Justice for university lgs😢...

  • @blacktiger5145
    @blacktiger514529 күн бұрын

    Psc ഇപ്പോൾ ചെയ്യുന്നത് cut off ഉയർത്തി rank ലിസ്റ്റിൽ ആആളുകളുടെ എണ്ണം കുറക്കുന്നതാണ്... എല്ലാം ജനങ്ങൾ കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട് എന്ന് മുഖ്യനെയും psc യെയും അറിയിക്കുന്നു... കഷ്ടപ്പെട്ട് പഠിച്ചു 4,5 വർഷം psc പഠിച് ഫിസിക്കലും പാസായി വന്നിട്ട് ജോലി കിട്ടാതെ ആവുമ്പോൾ ഞങ്ങളെ പോലുള്ള ഉദ്യോഗാർഥികൾക്കും ഞങ്ങളെ കഷ്ടപ്പെട്ട് psc പഠിക്കാൻ അയക്കുന്ന വീട്ടുകാർക്കും തോന്നുന്ന ഒരു വികാരം ഉണ്ട്... ഞങ്ങൾ അത് നേരാംവണ്ണം നിങ്ങൾക്കെതിരെ പ്രയോഗിക്കും... 👆 നിങ്ങൾ BJP വളർന്നത് അനോഷിച്ചു നടന്നോളു....

  • @a.s.pillai6614
    @a.s.pillai661429 күн бұрын

    പോലീസും ആരോഗ്യ മേഘലയും ഏറ്റവും അടിയന്തരഘട്ട സർവീസ് ആണ് അവിടെ പോലും നിയമനം ഇല്ല ഇവിടെ പാർട്ടി കൊടി പിടിക്കുന്നവർക്ക് മാത്രം ആണ് ജോലി

  • @shajimohan124
    @shajimohan12428 күн бұрын

    ഇതുപോലെ ഉള്ള ഉപകാര പ്രഥമായ വാർത്തകൾ ആണ് പുറത്തു കൊണ്ട് വരേണ്ടത് റിപ്പോർട്ടർ ടീം യുവതയുടെ ശബ്‌ദം ആയി ഇതിനൊരു പരിഹാരം ഉണ്ടാവുന്ന വരെ തുടർ അനേഷണം ഉണ്ടാവണം നിങ്ങൾക് ഈ യുവതയുടെ പൂർണ്ണ സ്‌പോർട് ഉണ്ടാവും ❤❤❤

  • @aparnareju5283
    @aparnareju528328 күн бұрын

    തസ്തിക നിർണയം പൂർത്തിയാക്കി എത്രയും വേഗം അധ്യാപക നിയമനം PSC റാങ്ക് ലിസ്റ്റിൽ നിന്നു തന്നെ നടത്തുക.

  • @ramsiarshadramsi5376
    @ramsiarshadramsi537629 күн бұрын

    10 th വിജയിച്ച കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയാത്തതിന്റെ കാരണം സമയബന്ധിതമായി അധ്യാപക നിയമനം നടത്താത്തതാണ്. അധ്യാനാവർഷം കഴിഞ്ഞാലും തസ്തിക നിർണ്ണയിക്കാത്ത ദുരവസ്ഥ, ലിസ്റ്റിൽ വന്നു കാലം കഴിക്കുന്നു. അടുത്ത പരീക്ഷ വീണ്ടും, സർക്കാരിനെ പാഴ്ചെലവ്, ഭാവി കേരളം നിരക്ഷരതയിലേക് 🙏

  • @xavierjohn3409
    @xavierjohn340928 күн бұрын

    ഇതിലും ദാരുണമായ അവസ്ഥയാണ് 019/2021 Driver Cum Office Attendant ലിസ്റ്റ്. ഒട്ടുമിക്ക വേക്കൻസികളും താൽക്കാലികകാർ കയ്യടക്കി വെച്ചിരിക്കുന്നു. മിക്ക ഓഫീസുകളും മുട്ടാപോക്കുകൾ പറഞ്ഞ് vacancy റിപ്പോർട്ട് ചെയ്യാൻ തയ്യാറാവുന്നില്ല. ഇങ്ങനെ ഒരു വാർത്ത ജനശ്രദ്ധയിൽ കൊണ്ടുവന്ന reporter ടിവിക്ക് അഭിനന്ദനങ്ങൾ❤

  • @donajose5155
    @donajose515528 күн бұрын

    തസ്തിക നിർണയം പൂർത്തിയാക്കി psc റാങ്കലിസ്റ്റിൽ നിന്ന് തന്നെ നിയമനം നടത്തുക

  • @akhileshanil817
    @akhileshanil81729 күн бұрын

    Hats off to reporter channel ❤❤

  • @sajidpookad7747
    @sajidpookad774729 күн бұрын

    Kseb junior assistant Fresh vacancy report cheythitt 7 years aayi Dyfi ,youth congress, youth league arum illa njangalkku vendi samsarikkan A big thanks to reporter channel

  • @Lion12371

    @Lion12371

    26 күн бұрын

    Party channel poy comment ellarm ittal gunam kittum, ivde paranjit karyamilla

  • @user-dz9ku3bs1t
    @user-dz9ku3bs1t28 күн бұрын

    ഇങ്ങനെ ആയി രുന്നു എങ്കിൽ psc ക്ക് ഇറങ്ങി തിരിക്കണ്ടായിരുന്നു ജനങ്ങളെ പറ്റിക്കാൻ എന്തിനാ ഇങ്ങനെ ഒരു സ്ഥാപനം ഇത് അങ്ങ് പിരിച്ചു വിട്ടൂടെ 😡😡😡😡😡😡

  • @althafhussain1415
    @althafhussain141528 күн бұрын

    Kerala psc 19/2021 driver rank listil നിന്നും നിയമനം വേഗത്തിൽ ആകുക അപ്രഖ്യപിത നിയമന നിരോധനം പിൻവലിക്കുക😊

  • @Aswathi9064
    @Aswathi906428 күн бұрын

    1. തസ്തിക നിർണയം എത്രയും വേഗം നടപ്പിലാക്കണം 2. Dhse യിൽ നിലവിലുള്ള ഒഴിവുകൾ psc ക്ക്‌ ഉടൻ റിപ്പോർട്ട്‌ ചെയ്ത്‌ സ്ഥിരം നിയമനം നടത്തണം 3. Cr ഉടൻ വിളിപ്പിച് ജൂനിയർ to സീനിയർ പ്രൊമോഷൻ നടത്തുക 4. Psc ലിസ്റ്റ് നിലവിൽ ഇല്ലാത്ത സ്ഥിതിക്ക് പിടിച്ചു വെച്ചിട്ടുള്ള bytransfer വാക്കൻസി psc മുഖേന നിയമനം നടത്തുക 5. വര്ഷങ്ങളോളം post creation നടത്താത്ത താത്കാലിക അഡിഷണൽ, ഷിഫ്റ്റഡ് ബാച്ചുകൾ അപ്പ്രൂവൽ നൽകി സ്ഥിര അധ്യാപകരെ psc മുഖേന നിയമിക്കുക 6. Mrs സ്കൂളുകളിലെ വാക്കൻസികളിൽ psc മുഖേന നിയമനം നടത്തുക 7. 7. ലയനം ലിസ്റ്റിനെ ബാധിക്കരുത് 8. റിട്ടയേർഡ് അധ്യാപകരുടെ സേവനം ഉപയോഗിച്ച് ഒഴിവുകൾ നികത്തി റാങ്ക് ലിസ്റ്റിലുള്ളവരെ നോക്കു കുത്തിയാക്കിയുള്ള സമീപനം ഒഴിവാക്കുക

  • @rajika9931
    @rajika993129 күн бұрын

    തസ്തിക നിർണയം എത്രയും പെട്ടെന്ന്പൂർത്തിയാക്കി Psc റാങ്ക് ലിസ്റ്റിൽ നിന്ന് അധ്യാപകനിയമനംനടത്തുക

  • @jobinjohn2246
    @jobinjohn224628 күн бұрын

    19/2021 റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടക്കുന്നില്ല.. സർക്കാർ താത്കാലിക കാരെ തിരുകി കേറ്റുന്നു..

  • @user-yg6wy4lz5q
    @user-yg6wy4lz5q28 күн бұрын

    കേരള പി എസ് സി യുടെ ഒരു ഓഫീസ് കോട്ടയതുണ്ട്. ഇത്രെയും വൃത്തി കെട്ട ഉദ്യോഗസ്ഥർ ലോകത്ത് വേറെ ഇല്ല.

  • @vishnuukuzhiyam1420

    @vishnuukuzhiyam1420

    28 күн бұрын

    പത്തനംതിട്ടയിൽ വേറെ ഒരു ഓഫീസ് ഉണ്ട് ബ്രോ അവർക്ക് എന്താണ് ജോലി എന്ന് പോലും അറിയില്ല

  • @sanithrs

    @sanithrs

    28 күн бұрын

    Tvm officil quality Ulla kure udyogastharund.

  • @lod588
    @lod58829 күн бұрын

    കേരളത്തിലെ മുഖ്യമന്ത്രിയുടെ കയ്യിൽനിന്നും നീതി കിട്ടും എന്ന് കരുതാൻ പറ്റുമോ. ഇല്ല

  • @padiyath7173

    @padiyath7173

    28 күн бұрын

    ഗുണ്ട 😂

  • @mariya7261
    @mariya726128 күн бұрын

    University lgs ലും vacancy report cheyyunnilla...

  • @user-dz9ku3bs1t
    @user-dz9ku3bs1t28 күн бұрын

    ഇതുപോലുള്ളത് വാർത്തയാക്കുന്നതിന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു❤❤❤❤❤❤

  • @remyamolkr1783
    @remyamolkr178329 күн бұрын

    എത്രയും വേഗം തസ്തിക നിർണയം പൂർത്തിയാക്കി അദ്ധ്യാപക നിയമനം നടത്തുക 🙏🙏

  • @shajinp4001
    @shajinp400128 күн бұрын

    നിലവിൽ 10 ലിസ്റ്റിൽ ഉൾപ്പെട്ടു എന്നിട്ടും ജോലിക്ക് വേണ്ടി സർക്കാരിന് മുന്നിൽ തെണ്ടി 62 ദിവസം സെക്രെട്ട്രീറ്റ്‌ ന് മുന്നിൽ തെണ്ടി സർക്കാരും psc യും ഞങ്ങളെ തിരിഞ്ഞു നോക്കിലാ 😥😥 റിസർവ് ഫോറെസ്റ്റ് വർക്ക്‌ അസിസ്റ്റന്റ് തുടങ്ങി ലിസ്റ്റുകളിൽ ഒരു നിയമനം പോലും ഇല്ല 😥😥😥😥🙏🙏🙏

  • @roshniajith1287
    @roshniajith128729 күн бұрын

    ആരോഗ്യ മേഖലയിൽ പുതിയ പ്രതിസന്ധികൾ പകർച്ചവ്യാധി രൂപത്തിൽ നിരന്തരം മുന്നിലെത്തുംപോഴും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോഴും നിയമനങ്ങൾ മാത്രം വളരെ മെല്ലെയാണ് ഇത് മൂലം കഷ്ടപ്പെടുന്നത് സാധാരണക്കാരായ ജനങ്ങളാണ്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളും upgrade ചെയ്തു എന്ന് സർക്കാർ അവകാശപ്പെടുമ്പോൾ അവിടെയും ഒരു പുതിയ PSC നിയമനം പോലും നടന്നിട്ടില്ല കെട്ടിടങ്ങൾ മാത്രം നോക്കുകുത്തിയായി നിലനിൽക്കുന്നു.

  • @crneelambari373
    @crneelambari37329 күн бұрын

    റാങ്ക് ലിസ്റ്റ് അവസാനിക്കുന്ന ദിവസം രാത്രി 12.01 ന് ഒഴിവ് റിപ്പോർട്ട് ചെയ്ത് ഉദ്യോഗാർത്ഥിയുടെ അവസരം നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥരെ നമുക്കറിയാം. അതുപോലുള്ള ചില ഉദ്യോഗസ്ഥർ ഹയർ സെക്കണ്ടറി ഡയരക്ടറേറ്റിലുമുണ്ട്. അവർ ഒഴിവുകൾ പൂഴ്ത്തിവെക്കുകയാണ്. ജനകീയ വിചാരണ ചെയ്യണം ഇത്തരക്കാരെ ....... റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ....

  • @aparnaabhilash6425
    @aparnaabhilash642528 күн бұрын

    തസ്തിക നിർണയം നടത്തി PSC വഴി സ്ഥിരഅധ്യാപകരെ നിയമിക്കുക , മെച്ചപ്പെട്ട വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുക ,സ്വാർത്ഥ ലാഭത്തിന് വേണ്ടി നടത്തുന്ന താത്കാലിക നിയമനം ഭാവി തലമുറയുടെ വിദ്യാഭ്യാസ നിലവാരത്തെ സാരമായി ബാധിക്കും📉

  • @harikumar-ug5of
    @harikumar-ug5of28 күн бұрын

    Kerala psc 19/2021 driver rank listil നിന്നും നിയമനം വേഗത്തിൽ ആകുക അപ്രഖ്യപിത നിയമന നിരോധനം പിൻവലിക്കുക.

  • @sreejiths4304
    @sreejiths430428 күн бұрын

    റാങ്ക് ഹോൾഡേഴ്സ് വിവിധ ഓഫിസുകളിൽ കയറി ഇറങ്ങി വിവരാവകാശം വെച്ച് ഒഴിവുകൾ കണ്ടെത്തുന്നത് കൊണ്ടാണ് ഇത്രയെങ്കിലും നിയമനം നടക്കുന്നത്. അല്ലെങ്കിൽ അതും ഇല്ല

  • @nidhinghoshnidhin7933
    @nidhinghoshnidhin793329 күн бұрын

    സ്കൂളിൽ തസ്തിക നിർണയം നടത്തിയാൽ.. ഒരുപാട് പേരുടെ ജോലി സാദ്ധ്യതകൾ ഉണ്ടാകും

  • @sreejithmg4872
    @sreejithmg487228 күн бұрын

    ഉദ്യോഗാർത്ഥികൾക്ക് വേണ്ടി സംസാരിച്ച റിപ്പോർട്ടർ ടിവിയോട് നന്ദി അറിയിക്കുന്നു.

  • @vinua862
    @vinua86219 күн бұрын

    ഒരു തസ്തിക നിർണയം നടത്താതെ നീട്ടി കൊണ്ട് പോകുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാറായി.😢

  • @mraj8998
    @mraj899828 күн бұрын

    kerala psc 19/2021 driver rank listil നിന്നും ഉള്ള നിയമനം വേഗത്തിൽ ആകുക... അപ്രഖ്യാപിത നിയമന നിരോധനം പിൻവലിക്കുക

  • @sreejithck1469
    @sreejithck146928 күн бұрын

    Driver റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുക.. താൽക്കാലിക നിയമനക്കാരെ നീക്കി... റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുക...അപ്രഖ്യാപിതാ നിമയന നിരോധനം പിൻവലിക്കുക..... 🙏🙏🙏🙏

  • @bhavyakrishnan9586
    @bhavyakrishnan958628 күн бұрын

    PSC റാങ്ക് ലിസ്റ്റിൽ നിന്നും എത്രയും വേഗം നിയമനം നടത്തുക

Келесі