Appastholar Aradhichoru Parishuddhaathmaave Fr Dominic Valanmanal

Пікірлер: 103

  • @user-tm5dr9vj1w
    @user-tm5dr9vj1wАй бұрын

    Dominic achane anugrahikaname eeshoye🙏🙏

  • @mariyabathel657
    @mariyabathel6574 ай бұрын

    അപ്പസ്തോലർ ആരാധിച്ചൊരു പരിശുദ്ധാത്മാവേ വിശ്വാസത്താൽ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു. (2) മാളിക മുറിയിൽ തീയായി വന്നൊരു പരിശുദ്ധാത്മാവേ ദാഹത്തോടെ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു. (2) നിറയണമേ നീ ഇന്നെന്നുള്ളിൽ തീനാവുകളായി.. ഒഴുകണമേ നീ ഇന്നെന്നുള്ളിൽ പുതിയൊരു നദിയായി.. (നിറയണമേ... ) ചെങ്കടൽ പോലും രണ്ടായി മാറ്റിയൊ - രഭിഷേകക്കാറ്റേ .. അസ്ഥികൾ നിറയും താഴ്‌വരയിൽ പുതു ജീവൻ പകരണമേ.... അപ്പസ്തോലർ.... അപ്പസ്തോലർ ആരാധിച്ചൊരു പരിശുദ്ധാത്മാവേ വിശ്വാസത്താൽ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു. പരിശുദ്ധാത്മാവേ.... ( 4 ) ജോർദ്ദാൻ നദിയിൽ, മാടപ്രാവിൻ രൂപത്തിൽ വന്ന്, യേശുവിനെ മരുഭൂവിൽ നയിച്ചൊരു പരിശുദ്ധാത്മാവേ ... (2) സാത്താൻ മുന്നിൽ പ്രലോഭനത്തിൽ തെല്ലും പതറാതെ, അഭിഷേകത്തോടെന്നെ നയിക്കും പരിശുദ്ധാത്മാവേ ... (2) ( നിറയണമേ...) വിശ്വാസത്താൽ, യേശുവിൻ വസ്ത്രത്തുമ്പിൽ തൊട്ടപ്പോൾ, യേശുവിൽ നിന്നും നിർഗമിച്ചൊരു പരിശുദ്ധാത്മാവേ ... (2) ചങ്ങലയാകും കൈത്താളത്താൽ ഞങ്ങൾ സ്തുതിക്കുമ്പോൾ, ക്ഷണനേരത്തിൽ വിടുവിച്ചീടും പരിശുദ്ധാത്മാവേ ... (2)

  • @malayalam6805

    @malayalam6805

    2 ай бұрын

    🥰🥰🥰🥰

  • @thomasmichael3318

    @thomasmichael3318

    Ай бұрын

    🙏🙏🙏

  • @josephantonykurisingal8797

    @josephantonykurisingal8797

    21 күн бұрын

    ❤️❤️❤️❤️❤️

  • @noizyt6524
    @noizyt6524 Жыл бұрын

    എന്റെ ഈശോ...... അവിടുത്തെ സാന്നിധ്യം ഞങ്ങളെ വിട്ട് മാറല്ലേ

  • @rajanjoseph2871

    @rajanjoseph2871

    Жыл бұрын

    ആമേൻ ജീസസ് ആമേൻ ✋✋😭😭😭❤️🙏. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ഉണ്ട് ആമേൻ ജീസസ് ആമേൻ അമ്മ 😭😭😭❤️💔✋✋

  • @jasminejoseph6219
    @jasminejoseph621925 күн бұрын

    Eeshoye karunayayirikaname❤

  • @user-tm5dr9vj1w
    @user-tm5dr9vj1wАй бұрын

    O, Lord please bless our Dominic achan

  • @thomasmichael3318
    @thomasmichael3318Ай бұрын

    പരിശുദ്ധാത്മാവെ വരണമേ 🙏നിറയണമേ 🙏🙏ലോകം വിശുദ്ധീകരിക്കേണമേ 🙏🙏🙏

  • @pennammajoseph7325
    @pennammajoseph7325 Жыл бұрын

    പരിശുദ്ധൽമാവെ എന്നിൽവന്നു നിറഞ്ഞു കവിയേണമേ 🙏🙏🙏🙏🙏

  • @varsha9300
    @varsha93006 ай бұрын

    Praying for ur holy spirit be with us oh my father . I wish ur holy spirit be with us forever and ever . My father and ur holy spirit is my lifelong salvation from unholy . Bless me and my family with ur holy blood and holy spirit . Tell ur angels be with me . Amen🙏🙏🙏🙏

  • @vinaya5682
    @vinaya5682 Жыл бұрын

    ഈശോ എനിക്ക് ഒരു വിശുദ്ധ ആകണം😭❤️ പാപിയും ബലഹീനയും ആയ എന്നെ അങ്ങയുടെ കരുണയാലും കൃപയാലും അതിനായി ശക്തിപ്പെടുത്തണേ 🥺🥺❤️ All i need is your grace appa your grace n grace alone🥺❤️ bless me Jesus Have mercy on me Yeshua i believe in you I TRUST in you i surronder myself to you with all my sins and all my weaknesses have mercy on me O! God most high😭😭😭😭❤️❤️❤️❤️🥺🥺🥺🥺

  • @josephantonykurisingal8797

    @josephantonykurisingal8797

    21 күн бұрын

    ❤️

  • @juliejoseph4510
    @juliejoseph45102 ай бұрын

    ❤ അച്ഛാ എനിക്ക് വിഷമം വേണ്ടി പ്രാർത്ഥിക്കണം

  • @jincyjoshy9452
    @jincyjoshy94529 ай бұрын

    Joshy, Jincy, Ajay, Amal 🙏🙏🙏🙏🙏🙏🙏🙏 എന്റെ ഈശോയേ ഞങ്ങെളെ എല്ലാവരേയും അനുഗ്രഹിക്കേണമേ🙏 🙏🙏🙏🙏🙏🙏🙏🙏

  • @tibinabraham9044

    @tibinabraham9044

    4 ай бұрын

    My jeses❤

  • @josemathew3488
    @josemathew348810 ай бұрын

    Thank you Lord Jesus for the blessings Lord help us to overcome the obstacles we are facing in our factory and business. Lord fill us with your Holy Spirit and guide & protect us 🙏🙏🙏

  • @shynijose8404
    @shynijose84044 ай бұрын

    My Jesus 💞💞

  • @dalvinarobins7311
    @dalvinarobins7311 Жыл бұрын

    ഈശോയെ നന്ദി... ഈശോയെ ആരാധാന പരിശുത്താല്മവേ എന്നിൽ വന്നു നിറയണമേ 🙏🙏🙏🙏

  • @jenifersaiju8971
    @jenifersaiju8971 Жыл бұрын

    🙏🏻 ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു🙏🏻🙏🏻🙏🏻🙏🏻

  • @bindusaleesh6349
    @bindusaleesh6349 Жыл бұрын

    യേശുവേ ആരാധന യേശുവേ സ്തുതി . യേശുവേ മഹത്വം ...

  • @varkeygeorge8609
    @varkeygeorge86096 ай бұрын

    Jesus Christ save my Thelpara farm.. Save the lives of cows and heifers and calves 🙏🙏🙏

  • @jancymathew884
    @jancymathew8844 ай бұрын

  • @tjjobin4027
    @tjjobin402713 күн бұрын

    Amen

  • @GigiVenu
    @GigiVenu Жыл бұрын

    Shalom.father prayer cheyatha pole Jesus nagalku vedi pravarthichu.njn bsc.nursing padikunna time mudal avide Vannu paryer cheyounnatha.epol anik Saudi Arabia yok pokan allam kitti.examil jeyichuu.achan prarthichathu pole sambavichu.2019 yil nagal prayerinu vannappo father parajirunnu albudam dhevidam pravarthikum annu.athupole nadannu.achante prarthana varam enium avishamannu.prarthikane achaoi

  • @bettybaby8879
    @bettybaby8879 Жыл бұрын

    O Pavanatmave bhoomy vilpana nadathi thanu angrahikyane.....

  • @JoppansDiary

    @JoppansDiary

    Жыл бұрын

    Amen

  • @mercyantony4183
    @mercyantony4183 Жыл бұрын

    God bless you father

  • @anumary-ye6wu
    @anumary-ye6wu Жыл бұрын

    Eshoyeeeeee🙏🙏🙏🙏🙏🙏

  • @minisabu5115
    @minisabu5115 Жыл бұрын

    God bless you acha 🙏🙏🙏🙏

  • @bindujohnson5231
    @bindujohnson5231 Жыл бұрын

    Esoye ente esoye

  • @meljojohny6343
    @meljojohny6343 Жыл бұрын

    🙏🙏🙏 Amen Amen Amen 🙏🙏🙏 Amen God Amen 🌹🌹🌹🌹🌹 Amen God Amen 🙏🙏🙏

  • @JoppansDiary

    @JoppansDiary

    Жыл бұрын

    🙏

  • @manjujohnson995
    @manjujohnson9955 ай бұрын

    എന്റെ ഈശോയേ 😢😢

  • @renygeorge9927
    @renygeorge9927 Жыл бұрын

    O Appa

  • @ajojose6013
    @ajojose6013 Жыл бұрын

    Enne thotta abhaaa ❤❤❤❤

  • @JoppansDiary

    @JoppansDiary

    Жыл бұрын

    🙏🙏🙏🙏

  • @user-tj9bc5rj6e
    @user-tj9bc5rj6e Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏godblessyouacha🙏🙏🙏🙏🙏

  • @elsymohan5929
    @elsymohan5929 Жыл бұрын

    Praise the lord

  • @jipsonjames6362
    @jipsonjames6362 Жыл бұрын

    എന്റെ ഈശോയെ🙏🙏🙏🙏🙏

  • @JoppansDiary

    @JoppansDiary

    Жыл бұрын

    🙏🙏🙏🙏

  • @mercynaduvilaveettil5987

    @mercynaduvilaveettil5987

    Жыл бұрын

    🙏🙏

  • @vinaya5682

    @vinaya5682

    Жыл бұрын

    നിങ്ങൾ വിഷമിക്കേണ്ട. ദൈവത്തിന് ഒന്നാം സ്ഥാനം കൊടുത്തുകൊണ്ട് വിശുദ്ധിയിൽ ജീവിക്കാൻ ശ്രെമിക്കൂ. Surely you will experience his mightiness in your life

  • @vinaya5682

    @vinaya5682

    Жыл бұрын

    നിങ്ങള്‍ അവിടുത്തെ രാജ്യം അന്വേഷിക്കുവിന്‍. ഇവയെല്ലാം അതോടൊപ്പം നിങ്ങള്‍ക്കു ലഭിക്കും. ലൂക്കാ 12 : 31

  • @vinaya5682

    @vinaya5682

    Жыл бұрын

    മക്കള്‍ക്കു നല്ല വസ്‌തുക്കള്‍ കൊടുക്കണമെന്നു ദുഷ്‌ടരായ നിങ്ങള്‍ അറിയുന്നുവെങ്കില്‍, നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ്‌, തന്നോടു ചോദിക്കുന്നവര്‍ക്ക്‌ എത്രയോ കൂടുതല്‍ നന്‍മകള്‍ നല്‍കും! മത്തായി 7 : 11

  • @johntom5322
    @johntom5322 Жыл бұрын

    Praise The Lord,. Amen,..

  • @JoppansDiary

    @JoppansDiary

    Жыл бұрын

    🙏

  • @joseantony675
    @joseantony675 Жыл бұрын

    Amen 🙏

  • @gracious942
    @gracious9422 ай бұрын

    Dear Father, Pray for my family

  • @ajojose6013
    @ajojose6013 Жыл бұрын

    Love you eeshoppaaa

  • @JoppansDiary

    @JoppansDiary

    Жыл бұрын

    🙏

  • @sinijojo288
    @sinijojo288 Жыл бұрын

    🙏🙏🙏🙏

  • @jaisonyesudasan8180
    @jaisonyesudasan8180 Жыл бұрын

    Love you God

  • @JoppansDiary

    @JoppansDiary

    Жыл бұрын

    🙏

  • @lalysebastian3511
    @lalysebastian3511 Жыл бұрын

    I Was Waiting for this song ,love you Dominic acha

  • @agnespj8974
    @agnespj89747 ай бұрын

    🙏🙏🙏Amen 🙏🙏🙏

  • @AnnaBuksinj-vi9ds
    @AnnaBuksinj-vi9ds Жыл бұрын

    🙏🙏🙏

  • @joppantjose4039
    @joppantjose403910 ай бұрын

    Pls upload yeshua song by rev fr Dominic valanmanal

  • @JoppansDiary

    @JoppansDiary

    10 ай бұрын

    Yes

  • @agnespj8974
    @agnespj8974 Жыл бұрын

    Amen 🙏🌹🙏🌹🙏

  • @JoppansDiary

    @JoppansDiary

    Жыл бұрын

    🙏

  • @LissyJose-ef9vx
    @LissyJose-ef9vx Жыл бұрын

    Amen ❤🙏🙏🙏🙏🙏🙏❤❤❤

  • @JoppansDiary

    @JoppansDiary

    Жыл бұрын

    🙏🙏🙏

  • @mariammvar
    @mariammvar Жыл бұрын

    Jbleds our fAmily

  • @tibinabraham9044

    @tibinabraham9044

    4 ай бұрын

    Pride the lord❤❤❤

  • @silpaumesh7960
    @silpaumesh79605 ай бұрын

    Amrn

  • @josekutty8029
    @josekutty8029 Жыл бұрын

    AMEN

  • @nimmyranjith
    @nimmyranjith27 күн бұрын

    കൊറോണയോടുകൂടെ ബിസിനസ്സിൽ വലിയ നഷ്ടം സംഭവിക്കുകയും പിന്നീട് ഒരു സ്ഥിര വരുമാനം ഇല്ലാതെയും 17 വർഷമായി വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ഒരു കുടുംബത്തിന് വേണ്ടി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു. കടക്കാരുടെ ശല്യം കാരണം വീടിന് വെളിയിൽ പോലും ഇറങ്ങാൻ കഴിയുന്നില്ല. കുട്ടികളുടെ വിദ്യാഭ്യാസം, വീടിൻ്റെ വാടക കൊടുത്തിട്ട് മാസങ്ങളായി, കുഞ്ഞുങ്ങൾക്ക് ഒരു പുതിയ ഡ്രസ്സ് വാങ്ങിച്ചിട്ട് രണ്ടുമൂന്നു വർഷമായി, അനുദിന ജീവിത ചിലവ്, ഇവയ്ക്കെല്ലാം വേണ്ടി വളരെയധികം ക്ലേശിക്കുന്ന ഒരു കുടുംബത്തിൽ ഈശോയുടെ വലിയ ഇടപെടൽ ഉണ്ടാകുന്നതിന് വേണ്ടി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു🙏🙏😭😭😭😭

  • @josephantonykurisingal8797

    @josephantonykurisingal8797

    21 күн бұрын

    ദൈവം സ്‌നേഹം ആകുന്നു ❤

  • @manjujohnson995

    @manjujohnson995

    20 күн бұрын

    സ്ഥലം എവിടെയാണ്

  • @nimmyranjith

    @nimmyranjith

    20 күн бұрын

    ​@@manjujohnson995mannar Kottayam,

  • @nimmyranjith

    @nimmyranjith

    20 күн бұрын

    @@manjujohnson995 Kottayam

  • @nimmyranjith

    @nimmyranjith

    16 күн бұрын

    @@manjujohnson995 Kottayam

  • @victorjosese
    @victorjosese8 ай бұрын

    👍

  • @user-ik5tb3jn8t
    @user-ik5tb3jn8t10 ай бұрын

    Please can someone bhelp me to know where this Priest is posted. Pls someone help me with his contact details. Very nice hymns though I cannot follow anything but while listening to it I feel Jesus is showering all his blessings on us. Praise the Lord.

  • @godwinfrancis433

    @godwinfrancis433

    Ай бұрын

    Fr Dominic Valanamanal Director of Marian Retreat centre Anakkara Kanjirappilly Diocese, Near Kumali, Idukki District, Kerala, India. Please visit website of Marian Retreat Centre Anakkara

  • @user-sp2ct6fh2q
    @user-sp2ct6fh2q5 ай бұрын

    Amme baby ❤iiatha plz😢😢😢😢

  • @anniechacko2027
    @anniechacko202715 күн бұрын

    Valsamma banerjee alummmootil kuzhiyil ennevattakkuva

  • @gipsyxavier7273
    @gipsyxavier7273 Жыл бұрын

    Praise the lord 🙏🙏🙏🙏🙏🙏

  • @vijum.muttom.idukki385
    @vijum.muttom.idukki385 Жыл бұрын

    ✨🌹🌹🌹My LORD JESUS 🌹🌹🌹✨🙏✨

  • @JoppansDiary

    @JoppansDiary

    Жыл бұрын

    🙏🙏🙏

  • @georgeaj2543
    @georgeaj2543 Жыл бұрын

    Amen 🙏🙏🙏🔥🔥🔥

  • @rosammakodanchery9467
    @rosammakodanchery94679 ай бұрын

    Shinykodenchry

  • @saimonthekkekara4697
    @saimonthekkekara46977 ай бұрын

    TV, ni

  • @user-ik5tb3jn8t
    @user-ik5tb3jn8t10 ай бұрын

    Would like to know where this Priest is posted. Pls someone help me with his contact details. Very nice hymns though I cannot follow anything but while listening to it I feel Jesus is showering all his blessing s on us. Praise the Lord.

  • @GoodLordILoveYou

    @GoodLordILoveYou

    6 ай бұрын

    Marian retreat centre Anakkara. Google it and you will get the entire details.

  • @josetk2271
    @josetk22716 ай бұрын

    2 തെസലോനി 2 ൽ പറഞ്ഞിരിയ്ക്കുന്നതായ വഞ്ചനയുടെ ആൽമാവ് ആണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന് മുപ്പതു വർഷങ്ങൾക്കു മുൻപ് മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെട്ട് അറിവ് നൽകി. "ഞാൻ ഈശോയാണ് " എന്ന് പറഞ്ഞു പിശാച് കരിസ്മാറ്റിക് അച്ഛന്മാരെ വഞ്ചിയ്ക്കുന്നു. എന്നാൽ" ഞാൻ മാതാവ് ആകുന്നു" എന്ന് പറഞ്ഞു സ്ത്രീ രൂപത്തിൽ ദർശനം കൊടുത്താണ് വഞ്ചനയുടെ ആൽമാവ് ക്രൂപാസനത്തിലെ ജോസഫ് അച്ഛനെ കുടുക്കിയത്. നായ്ക്കാൻപറമ്പിലച്ചൻ ഇങ്ങനെ പ്രസ്താവിച്ചു. " ഇതാ ഈശോ അത്ഭുതം പ്രവർത്തിച്ചു നിപ്പയെ ലോകത്തിൽ നിന്നും എന്നുന്നേയ്ക്കുമായി നീക്കിയിരിയ്ക്കുന്നു " എന്നാൽ നിപ്പ വീണ്ടും വന്നത് നാം കണ്ടതാണ്. പിശാച്ചു അച്ഛനെ വഞ്ചിച്ചതാണ്. പ്രവചനം പാളിയപ്പോൾ അച്ചന്റെ നാണക്കേടും പരിഭ്രമവും കണ്ട് ചെകുത്താൻ പൊട്ടിച്ചിരിച്ചു. സാത്താൻ സഭയിൽ കയറികൂടാൻ എന്താണ് കാരണം? അത് മനസിലാക്കണമെങ്കിൽ നാം അല്പം ബൈബിൾ പഠിയ്‌ക്കേണ്ടിയിരിയ്ക്കുന്നു. എവ്രയർക്കുള്ള ലേഖനം 6- ആം അദ്ധ്യായം 4,5,6 വാക്യങ്ങൾ വായിക്കൂ. ദൈവം ഏതൊരു വ്യക്തിക്കും അവന്റെ ജീവിതത്തിൽ ഒരേ ഒരു തവണ പാപമോചനം കൊടുക്കും. എന്നാൽ ആ വ്യക്തി വീണ്ടും വീണ്ടും ചെയ്യുന്ന പാപങ്ങളിന്മേലുള്ള പശ്ചാത്താപം ദൈവം സ്വീകരിയ്ക്കുകയില്ല എന്നാണ് അതിന്റെ അർത്ഥം എന്ന് അല്പം എങ്കിലും വിവരം ഉള്ളവർക്ക് മനസിലാവും. അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയർന്നു വരും. " കുമ്പസാരത്തിനു ഒരു വില യും ഇല്ലേ? " ഇല്ല എന്ന് വ്യക്തം. ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തിട്ടില്ല. " മേലിൽ പാപം ചെയ്യരുത് " എന്നാണ് അവിടുന്ന് പാപിനിയോട് ആരുളി ചെയ്തത്. ഈശോയുടെ സ്ഥാനത്തു ഒരു അച്ചൻ ആയിരുന്നെങ്കിൽ പാപിനിയോട് എന്തു പറഞ്ഞേനെ? ഇങ്ങനെ പറഞ്ഞെനെ " മറിയം,മനുഷ്യൻ ബലഹീനനാണ്.പാപം ചെയ്തുപോകും. കൂടെ കൂടെയുള്ള കുമ്പസാരം ആണ് ആവശ്യം. നീ നിന്റെ വേശ്യാപണി കഴിയുമ്പോൾ ഒക്കെ എന്റെ അടുത്ത് വന്നു കുമ്പസാരിച്ചുകൊള്ളണം. " ഇങ്ങനെ ഒരു ഉപദേശം ആണ് അവൾക്കു ഈശോയിൽ നിന്നും കിട്ടിയിരുന്നതെങ്കിൽ അവൾ, അവളുടെ ജീവിതത്തിൽ വേശ്യാപണി ഉപേക്ഷിയ്ക്കുമായിരുന്നോ? ഇല്ല എന്ന് ഉറപ്പു. ഈശോ അവൾക്കു നല്ലത് പറഞ്ഞുകൊടുത്തു, അവളെ പാപത്തിൽ നിന്നും വിടുവിച്ചു. എന്നാൽ അച്ചന്മാർ വിശ്വാസികൾക്ക് വെറും തോന്ന്യവാസം പറഞ്ഞു കൊടുത്ത് അവരെ പാപത്തിൽ നിലനിർത്തുന്നു. ഈശോയുടെ ഉപദേശവും അച്ഛന്മാരുടെ ഉപദേശവും പരസ്പര വിരുദ്ധങ്ങളാണ്. അതുകൊണ്ടാണ് ദൈവത്തിന്റെ കുഞ്ഞാടായ ഈശോ, അച്ഛന്മാരെ കുഞ്ഞാടിന്റെ വേഷത്തിൽ നടക്കുന്ന ചെന്നായ്ക്കളോട് ഉപമിച്ചു പ്രവചനം നടത്തിയത്. നൂറ്റാണ്ടുകളായി, കുമ്പസാരം എന്ന അനാചാരം സഭയിൽ തുടരുന്നു. അങ്ങനെ സഭ എണ്ണിയാൽ തീരാത്ത വണ്ണം കോടാനുകോടി പാപങ്ങളാൽ മൂടപ്പെട്ടുപോയി. ദൈവം എന്നേ സഭ വിട്ട് ഇറങ്ങി പോയി. അങ്ങനെ സാത്താൻ സഭയിൽ കടന്നുകൂടി അത്ഭുതങ്ങൾ കാണിച്ചു മുന്നേറുന്നു. ഈശോയുടെ രണ്ടാം വരവിൽ ഈശോയ്ക്ക് മാത്രമേ ഈ പിശാചിനെ സഭയിൽ നിന്നും ബഹിഷ്കരിയ്ക്കുവാൻ സാധിക്കൂ. കത്തോലിയ്ക്കാ സഭ ഭയാനകമായ ദൈവകോപത്തിൽ ആകുന്നു എന്ന് മ നസിലായി കാണുമല്ലോ? Zehx

  • @tibinabraham9044

    @tibinabraham9044

    4 ай бұрын

    Kashattim

  • @alenroy1023

    @alenroy1023

    2 күн бұрын

    എനിക്ക് പ്രത്യക്ഷപ്പെട്ട മാതാവ് ഒറിജിനൽ 😅

  • @silpaumesh7960
    @silpaumesh7960 Жыл бұрын

    Amen

  • @himajosephk
    @himajosephk Жыл бұрын

    🙏🙏🙏

  • @blaisusrony6214
    @blaisusrony6214 Жыл бұрын

    🙏🙏🙏🙏

  • @rebekaleni7619
    @rebekaleni7619 Жыл бұрын

    Amen

  • @silpaumesh7960
    @silpaumesh7960 Жыл бұрын

    Amen

  • @JoppansDiary

    @JoppansDiary

    Жыл бұрын

    🙏

  • @shinirichardshinirichard1300
    @shinirichardshinirichard1300 Жыл бұрын

    Amen

  • @JoppansDiary

    @JoppansDiary

    Жыл бұрын

    🙏

  • @dalvinarobins7311

    @dalvinarobins7311

    Жыл бұрын

    🙏🙏🔥🔥

  • @abyvarghese5521
    @abyvarghese55214 ай бұрын

    🙏🙏🙏

Келесі