അപർണ്ണ ബാലമുരളിക്ക് കൊച്ചി ലുലു മാളിൽ വന്നപ്പോൾ 🔥

Ойын-сауық

Пікірлер: 822

  • @babuss4039
    @babuss4039 Жыл бұрын

    കലാകാരന്മാരെ ആദരിക്കാം പക്ഷേ ഇങ്ങനെയൊക്കെ കെട്ടിഎഴുന്നെള്ളിക്കേണ്ട കാര്യമില്ലെന്നാണ് എന്റെ ഒരിത് 😔

  • @minijoshy2305

    @minijoshy2305

    Жыл бұрын

    Yes

  • @saranyamkukku4610

    @saranyamkukku4610

    Жыл бұрын

    Ysss

  • @gayathrips7428

    @gayathrips7428

    Жыл бұрын

    asooya theerae illa

  • @babuss4039

    @babuss4039

    Жыл бұрын

    @@gayathrips7428 അങ്ങിനെയാവട്ടെ ഗായ ത്രിജി 🤭

  • @sreejithpsjithu1702

    @sreejithpsjithu1702

    Жыл бұрын

    kushumba

  • @athiraaneesh6802
    @athiraaneesh6802 Жыл бұрын

    ഇതൊക്കെ നേരത്തെ പറയണ്ടേ ... പട്ട് സാരി ഉടുത്ത് വരില്ലേ 😂❤️

  • @fathimazuharazuhara

    @fathimazuharazuhara

    Жыл бұрын

    Sathyam

  • @veenaajesh43

    @veenaajesh43

    Жыл бұрын

    ഞാൻ ഓർത്തു ഇത് 😂

  • @fathimazuharazuhara

    @fathimazuharazuhara

    Жыл бұрын

    Pothuve nalla dress idunna aalaan aparna..ith athra cherayika illaa..pinne ingene thali poliyaayi swekaranam undahumenn ariyullayrkkm

  • @gloryansal4495

    @gloryansal4495

    Жыл бұрын

    😅😆

  • @gopanvisiongopan8703

    @gopanvisiongopan8703

    Жыл бұрын

    😃😃😃😃

  • @sindhusisukumarsindhusisuk604
    @sindhusisukumarsindhusisuk604 Жыл бұрын

    ഈ ചടങ്ങും അപർണ്ണയുടെ ഡ്രെസ്സും തമ്മിൽ ചേരുന്നില്ല 🤪

  • @mariyam7032

    @mariyam7032

    Жыл бұрын

    Ss

  • @ibrahimk.v.maniyil6620

    @ibrahimk.v.maniyil6620

    Жыл бұрын

    വരുന്ന വഴിയിൽ പട്ടി കടിച്ചതാണ്

  • @bettysam2829

    @bettysam2829

    Жыл бұрын

    🤣

  • @majithashajar3159

    @majithashajar3159

    Жыл бұрын

    ആകൂടെ കളിക്കുന്ന കുട്ടികൾ സുന്ദരിയും ഡ്രെസ് പെൺകുട്ടികൾ ഇടുന്നതായത് കൊണ്ട് പൊളിച്ചു. പക്ഷെ അപർണ ഡ്രസ്സ്‌ ഒട്ടും ചേരുന്നില്ലാന്ന് മാത്രമല്ല ബോറും ആണ്

  • @user-kj2os3xo6n

    @user-kj2os3xo6n

    Жыл бұрын

    Athey chadangum, aparnayude dressum🤭aluvayum mathi curry um pole😜

  • @batman33669
    @batman33669 Жыл бұрын

    ചേച്ചി: ഇതിപ്പോ എന്താ ഉണ്ടായേ, ദീപാവലി ആണോ😆.

  • @wilsonvarghese2979

    @wilsonvarghese2979

    Жыл бұрын

    😄

  • @Rajinas

    @Rajinas

    Жыл бұрын

    😂😂

  • @lekshmisruchiworld

    @lekshmisruchiworld

    Жыл бұрын

    🤣🤣🤣🤣🤣

  • @varshanandhan5535

    @varshanandhan5535

    Жыл бұрын

    😂😂

  • @SunilKumar-fp7mk

    @SunilKumar-fp7mk

    Жыл бұрын

    Ethine onnu uzhinju vittatha. 🤔

  • @anasmobileworld1894
    @anasmobileworld1894 Жыл бұрын

    ഇവർ എന്തു നന്മയാണ് ഈ സമൂഹതിന് ചെയ്യുന്നേ എന്തിനാ ഇവരെ ഇങ്ങനെ പൊക്കി പിടിച്ചു കൊണ്ട് നടക്കുന്നെ... കുറെ മണ്ടൻമാർ ഇവർ ജോലി ചെയുന്നു നല്ലത് പോലെ സമ്പാദിക്കുന്നു അത് അവിടെ കഴിഞ്ഞു രാവിലെ പണിക് പോലും പോവാതെ ഇവരെ കാണാൻ പോയി അവിടെ നിൽക്കുന്ന കുറെ പേര് കഷ്ട്ടം തന്നെ 😏😏😏

  • @josemani4429

    @josemani4429

    Жыл бұрын

    ഒരു ജോലിയും ഇല്ലാത്തവന്മാർ എവിടെയും ഉണ്ടാവും

  • @mmmftyuhddvb

    @mmmftyuhddvb

    Жыл бұрын

    Fat

  • @sreejithpsjithu1702

    @sreejithpsjithu1702

    Жыл бұрын

    അവർ നടി നടന്മാരാണ് മിസ്റ്റർ സാമൂഹ്യപ്രവർത്തകർ വേറെ ഉണ്ട്

  • @Akhijo

    @Akhijo

    Жыл бұрын

    Sathyam

  • @hiii2531

    @hiii2531

    Жыл бұрын

    ​@@sreejithpsjithu1702 🤣

  • @azeelkerala
    @azeelkerala Жыл бұрын

    അർഹിക്കാത്ത അംഗീകാരം ആരും കൊടുക്കുത്.

  • @dhinshashah125

    @dhinshashah125

    Жыл бұрын

    സത്യം

  • @glitterss565

    @glitterss565

    Жыл бұрын

    Avar national award winner an

  • @chillusweetchillu4046

    @chillusweetchillu4046

    Жыл бұрын

    ആരു പറഞ്ഞു അർഹിക്കുന്നില്ലെന്ന്

  • @mayalakshmi5848
    @mayalakshmi5848 Жыл бұрын

    വിളക്കും ആട്ടവും ഗംഭീരം🎊🎊 അപർണ്ണ ഒരു പട്ടുസാരിയിലാണേൽ ഒന്നൂടി ഗംഭീരമായേനെ

  • @charimilus4513
    @charimilus4513 Жыл бұрын

    അപർണ അന്തം വിട്ട ആ നടത്തം 😄

  • @pichus6777

    @pichus6777

    Жыл бұрын

    Njan athra bella sambavam anonn vejaarikkunnadavum

  • @alfiyaalfi7832

    @alfiyaalfi7832

    Жыл бұрын

    🤣

  • @safiyaali1770

    @safiyaali1770

    Жыл бұрын

    😂😂

  • @haseebmc5249

    @haseebmc5249

    Жыл бұрын

    Ithippo enikk vattayathano atho natark motham vattayo😂

  • @ayishaayrinvlog3624

    @ayishaayrinvlog3624

    Жыл бұрын

    😂

  • @eyecameras9847
    @eyecameras9847 Жыл бұрын

    മറ്റവളേക്കാളും ഡ്രസ്സിൽ മാന്യത പുലർത്തിയതിന് നന്ദി 🙏

  • @roshnit60
    @roshnit60 Жыл бұрын

    Le:Aparnna enikku pranthayathaano atho naattukarkku motham pranthayathaano 😄😄😄

  • @bushrababu5975
    @bushrababu5975 Жыл бұрын

    ആക്കിയതാനൊൊ എന്നൊരു dought😂dought Aparnna muralikk 🎉😂😂😂

  • @techyathra8700

    @techyathra8700

    Жыл бұрын

    Doubt

  • @georgedublin

    @georgedublin

    Жыл бұрын

    1 million times it was a free ride

  • @rasheed2
    @rasheed2 Жыл бұрын

    നമ്മൾ ലുലുമാളിൽ പോവുമ്പൊ ഇവർക്കൊക്കെ ന്താ പണി ആവോ😆😅😅😅😅😅ഒരെണ്ണത്തിനെയും മഷിയിട്ടാ കാണൂല☹️☹️☹️☹️☹️

  • @Reelshortsindia

    @Reelshortsindia

    Жыл бұрын

    😂😂😂

  • @_art_atme_2105

    @_art_atme_2105

    Жыл бұрын

    🤣🤣

  • @jubiniz1172

    @jubiniz1172

    Жыл бұрын

    😂😂

  • @shaanibmshaanshaan2522

    @shaanibmshaanshaan2522

    Жыл бұрын

    😂😂😂😂😂😂😂

  • @mini-ie9ju

    @mini-ie9ju

    Жыл бұрын

    Sathyam

  • @farhadfighter165
    @farhadfighter165 Жыл бұрын

    അലുവയും ചാള കറിയും എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ 🤣🤣🤣

  • @Chuzhalikkara
    @Chuzhalikkara Жыл бұрын

    എത്ര നല്ല ആചാരം 🙏🏻

  • @sinduc2220
    @sinduc2220 Жыл бұрын

    ഒട്ടും ചേർച്ചയില്ലാത്ത dressing ..

  • @ancyriju8088

    @ancyriju8088

    Жыл бұрын

    കറക്റ്റ്

  • @bettysam2829

    @bettysam2829

    Жыл бұрын

    സത്യം 😄

  • @sunnyjoseph6312

    @sunnyjoseph6312

    Жыл бұрын

    maam if you could please suggest her a better dress or be her personal fashion adviser

  • @Midhun-tommy-Muhammad

    @Midhun-tommy-Muhammad

    Жыл бұрын

    Pants മുഴുവനും കീറിയത് ആണല്ലോ😱😱😱😱🤯🤯🤯🤯

  • @Wonderlust120

    @Wonderlust120

    Жыл бұрын

    ചേരുന്നത് രണ്ടെണ്ണം വാങ്ങി കൊടുക്കു.. പാവം കുട്ടി ഇടട്ടെ

  • @aneeshaa7025
    @aneeshaa7025 Жыл бұрын

    രാജാവോ....സെൽഫ് respect മലയാളികൾക്ക് തീരെയില്ല

  • @nj4468
    @nj4468 Жыл бұрын

    ഇത്‌ ഏതവളാ... ഇത്ര പൂജിക്കാൻ.... മലയാളിയും..... കഷ്ട്ടം 🙏🏻🙏🏻🙏🏻

  • @nishababu5088
    @nishababu5088 Жыл бұрын

    അപർണയും ക്യാമെറമനും ഒരേ താളത്തിൽ ജഗതീചേട്ടനെ ഓർത്തുപോയി 😄😄😄😄🤣

  • @subhashh611
    @subhashh611 Жыл бұрын

    അപ്പോൾ ഇതാണല്ലേ അരയന്ന നടത്തം .ചേച്ചി ഒട്ടും ചേരുന്നില്ല ഈ ഡ്രസ്സ്‌ 😂😂😂

  • @mapredator7590

    @mapredator7590

    Жыл бұрын

    Dats none of ur business

  • @subhashh611

    @subhashh611

    Жыл бұрын

    @@mapredator7590 Athe enikkum parayanullu.. Ok

  • @mapredator7590

    @mapredator7590

    Жыл бұрын

    @@subhashh611 so u don't have the basic manners to understand dat u r not suppose to interfere in her dressing style 😉

  • @adhilnaizam9223

    @adhilnaizam9223

    Жыл бұрын

    ​@@mapredator7590podi pulla

  • @mapredator7590

    @mapredator7590

    Жыл бұрын

    @@adhilnaizam9223 ohhh y do u call me d way u call ur mom

  • @aalvinomanuaalvinomanu4003
    @aalvinomanuaalvinomanu4003 Жыл бұрын

    ഒരാളെ പോലും വെറുതെ വിടരുത് എല്ലാം കാണിച്ച് കൊണ്ടുള്ള ഉടുപ്പ് ആയിരുന്നെൽ കുഴപ്പം ഇല്ലായിരുന്നല്ലേ

  • @sman6372
    @sman6372 Жыл бұрын

    ഒരു പക്ഷെ, മോൻസൻ മാവുങ്കലിനെ ഞങൾ ഇങ്ങിനെ സ്വീകരിക്കു മായിരുന്നു.

  • @sreejithsreekumar.
    @sreejithsreekumar. Жыл бұрын

    പാമ്പാടി രാജന്റെ പോലത്തെ നടത്തം 😂😂

  • @veenacn1496

    @veenacn1496

    Жыл бұрын

    Enthaadooo 😂🤦

  • @suryarahul8845

    @suryarahul8845

    Жыл бұрын

    😂😂

  • @amruthareji157

    @amruthareji157

    Жыл бұрын

    😅

  • @sreejithsreekumar.

    @sreejithsreekumar.

    Жыл бұрын

    😂😂

  • @socialbeing6886

    @socialbeing6886

    Жыл бұрын

    😂😂😂

  • @rajeshmn8507
    @rajeshmn8507 Жыл бұрын

    ദൈവം ആണോ വന്നിരിക്കുന്നത്. കഷ്ടം.

  • @sajinap5265

    @sajinap5265

    Жыл бұрын

    അതെ

  • @ks8542

    @ks8542

    Жыл бұрын

    😂

  • @ClearTipsMedia
    @ClearTipsMedia Жыл бұрын

    Avar slow ayi nadakunnath front il dance kalichu pokunnath kondanu. Front il space kityal alle avark nadakkan patu Aparnayk orupad orungan thalparym illatha aalayirikum. Avark confortable ayitulla dress itathavam. Athinu kanunnavark entha? Manyamaya reethyil alle avar vannekunnath Vulgar alla. Over make up illa.

  • @vickyvidhu8750

    @vickyvidhu8750

    Жыл бұрын

    Correct

  • @vickyvidhu8750

    @vickyvidhu8750

    Жыл бұрын

    അതെ. വളരെ ഫാസ്റ്റ് ആയി പോകുന്ന ഒരു ആളിനെ ഈ performance കൊണ്ട് block ചെയ്യുകയാണ് ഈ ഡാൻസ് ടീം.അത് ശ്രദ്ധിക്കാതെയാണ് ആളുകൾ ആന എന്നൊക്കെ comment ചെയ്യുന്നത്.ഈ പറയുന്നവർ എല്ലാം perfect ആയിരിക്കും.

  • @beenabalakrishnan3265

    @beenabalakrishnan3265

    Жыл бұрын

    കഷ്ടം

  • @jaimyandrew8100
    @jaimyandrew8100 Жыл бұрын

    if it was mammootty or mohanlal no criticism will be there.since she is a lady so many negative comments. society approach towards men and women will never change

  • @anishorma
    @anishorma Жыл бұрын

    അപ്പൊ എന്റെ പെയിന്റ് പണിക്ക് ഇടുന്ന പാന്റ് വെറുതെയല്ല അയക്കുമ്മേൽ നോക്കിയപ്പൊ കാണാത്തതു 😫

  • @ramlaramlumol6947

    @ramlaramlumol6947

    Жыл бұрын

    😂😂😂

  • @shylasaraswathy844

    @shylasaraswathy844

    Жыл бұрын

    പാതിരാത്രി സമയം ചിരിക്കാൻ പറ്റിയ കമന്റ്‌

  • @suryarahul8845

    @suryarahul8845

    Жыл бұрын

    😂😂

  • @ambiliachu672

    @ambiliachu672

    Жыл бұрын

    😂😂

  • @sanam4514

    @sanam4514

    Жыл бұрын

    🤣🤣🤣🤣😜🤭🤭

  • @mahadevan1979
    @mahadevan1979 Жыл бұрын

    Pt.7 കൊണ്ടുപോകുന്ന പോലെ 😄

  • @sreejak3753
    @sreejak3753 Жыл бұрын

    Oru saree aanengil adipowli aayene

  • @amrithaamru477
    @amrithaamru477 Жыл бұрын

    ചിരിക്കണോ കരയണോ എന്ന് അറിയാൻ വയ്യ 😄

  • @utuben100

    @utuben100

    Жыл бұрын

    😂

  • @LINESTELECOMCORDEDTELEPHONES

    @LINESTELECOMCORDEDTELEPHONES

    Жыл бұрын

    Tick option A) ചിരിക്കണോ✔️

  • @Vah29

    @Vah29

    Жыл бұрын

    Correct

  • @saneeshkumar8223
    @saneeshkumar8223 Жыл бұрын

    Annnaaaaa Chanthammmm🐘🐘🐘🐘

  • @itsalluslife4069
    @itsalluslife4069 Жыл бұрын

    ലെ അപർണ്ണ... പണ്ടാരം...പട്ടു സാരി മതിയാർന്ന്ന്

  • @Julie-pb7fe
    @Julie-pb7fe Жыл бұрын

    Aparna Balamurali- full Thug 🥰😍🥰😍

  • @jincyrose5575
    @jincyrose5575 Жыл бұрын

    Honey rose nadakkumbol aahaaaa..... Aparna nadannappol ohoooooo

  • @afluashmil1904

    @afluashmil1904

    Жыл бұрын

    😂

  • @mboithang4448
    @mboithang4448 Жыл бұрын

    Ethra okke venamayirunno...ulla vila kalayaruthu Aparna....

  • @cimycamillus1976
    @cimycamillus1976 Жыл бұрын

    I love aparna❤❤❤❤❤

  • @siddharthankaknat6607

    @siddharthankaknat6607

    Жыл бұрын

    Vilichond engottelum pode/

  • @ishkemadeena968
    @ishkemadeena968 Жыл бұрын

    എല്ലാരും അപർണ ന്റെ ഡ്രെസ്സും അവളെ യും നോക്കിയപ്പോ.. ഞാൻ ആ ഡാൻസ് കളിക്കുന്ന കുട്ടികളെ കയ്യിലെ ദീപം കത്തിച്ച വിളക്ക് ആണ് ശ്രദ്ധിച്ചത് 😁👍🏻👍🏻

  • @sreejithpsjithu1702

    @sreejithpsjithu1702

    Жыл бұрын

    ഭയങ്കരം തന്നെ

  • @ishkemadeena968

    @ishkemadeena968

    Жыл бұрын

    @@sreejithpsjithu1702 ആണോ 🤞

  • @humanbeing8810

    @humanbeing8810

    Жыл бұрын

    Wow... അങ്ങ് ആരാണ്... 🙏

  • @anandk.c1061
    @anandk.c1061 Жыл бұрын

    ഇത് ഒരു മറ്റേടത്തെ പരിപാടി ആയി പോയി കീറിപറിഞ്ഞ ജീൻസും ഒരു ബന്ധവും ഇല്ലാത്ത ഡാൻസും 😢😢😢കഷ്ടം ഇതിലും നല്ലത് സൈക്കിൾ ബാലൻസുകാരുടെ പരിപാടിയാണ് 🙏🙏🙏

  • @vijayakumar3956
    @vijayakumar3956 Жыл бұрын

    അല്ല ഇവരൊക്കെ ആരാ നമ്മൾ മലയാളികൾ ഇത്രക്ക് തരം താഴ്ന്നല്ലോ 🙏🙏

  • @truelover1903
    @truelover1903 Жыл бұрын

    എന്തൊക്കെ പ്രഹസനം 😄

  • @josemani4429

    @josemani4429

    Жыл бұрын

    സത്യം

  • @Akhijo

    @Akhijo

    Жыл бұрын

    True

  • @reshma.k.r8731
    @reshma.k.r8731 Жыл бұрын

    അവര് ഏതേലും ഡ്രസ്സ്‌ ഇടട്ടെ....കണ്ടു നിക്കുന്നബർക്ക് എന്താ.... 😂😂😂എനിക്കതല്ല... എന്തിനാണ് ഈ തല പൊലിയും വിളക്കും എടുത്തു കൊറേ പെണ്ണുങ്ങൾ അവളുടെ പിറകെ 😆😆😆വേറെ തൊഴിൽ ille..

  • @prasadv50

    @prasadv50

    Жыл бұрын

    10രൂപ കൊടുത്താൽ പൂരപ്പറമ്പിൽ ഇരുന്നു മൂത്രമൊഴിക്കുന്ന ടീംസ് ആണ്...

  • @Midhinchacko
    @Midhinchacko Жыл бұрын

    എനിക്ക് ഇഷ്ടമുള്ള ഒരേഒരു നടി അപർണ 🥰🥰

  • @athmikutty
    @athmikutty Жыл бұрын

    Odi നടക്കുന്ന ക്യാമറ കണ്ണുകൾ മാത്രം പെട്ടന് sredhayil പെട്ടുള്ളു

  • @VipinKumar-vp5fs
    @VipinKumar-vp5fs Жыл бұрын

    Ivale kaalum nalla pillera avide dance cheyyunnathe

  • @siyadtvm2773
    @siyadtvm2773 Жыл бұрын

    ഇത് ബംഗാളി ലേബർ പാന്റ് ആയിപ്പോയല്ലോ. ഉള്ള സൗദധര്യം കളഞ്ഞു കുളിച്ചു. 😲😆

  • @rajeshp6214
    @rajeshp6214 Жыл бұрын

    I.loveeeeeeeeeeee.youuuuuuuuuuuuuuu.deeeeeeeeeeeeeeeeeee

  • @jennywilson829
    @jennywilson829 Жыл бұрын

    Who is she?

  • @tatabybyok.73vinuraja60
    @tatabybyok.73vinuraja60 Жыл бұрын

    അവർണ്ണ valmurali powliya

  • @tomythomas9061
    @tomythomas9061 Жыл бұрын

    മലയാളികൾ തമിഴൻ മാരേക്കാളും ആധപ്പതിച്ചു പോയി, കഷ്ട്ടം,

  • @Abcde-gp5rx
    @Abcde-gp5rx Жыл бұрын

    She didn't expect this... Don't judge anyone

  • @najiyamol8718
    @najiyamol8718 Жыл бұрын

    Adipoli Abarnna sariyilanengil onnum koodi poliyayene 😍

  • @HARMONYDSS
    @HARMONYDSS Жыл бұрын

    തൂറാൻ മുട്ടുമ്പോൾ ഞാൻ ഇങ്ങനെയാണ് നടക്കുന്നത്...😌

  • @rasheedrasheed9246

    @rasheedrasheed9246

    Жыл бұрын

    🤣🤣

  • @adhilnaizam9223

    @adhilnaizam9223

    Жыл бұрын

    😀😀😀😀😀

  • @manojk9147

    @manojk9147

    Жыл бұрын

    😆😆😆😆😆😆

  • @abhilashabhilash9763
    @abhilashabhilash9763 Жыл бұрын

    Ivar manushyar anu daivam alla poojikan kooduthal angu Pokkanda ahangaram koodum

  • @yourechannel6455
    @yourechannel6455 Жыл бұрын

    ഇവരേ ഒക്കെ ഇങ്ങിനേ ആനയിക്കാൻ ആയിരങ്ങൾ പിന്നാലെ ചുറ്റുന്നതും എന്തിനാണ് ഇവർ തിന്നുന്നത് ചോറും ഇവർ വിടുന്നത് വളിയും തന്നേയല്ലേ .

  • @prashanthprashanth5765

    @prashanthprashanth5765

    Жыл бұрын

    True.. Oro patti theetagalke vivaram ellathayal anthe cheum 😀😀

  • @cimycamillus1976

    @cimycamillus1976

    Жыл бұрын

    Enthu patti asuya undo

  • @mohanancr9943

    @mohanancr9943

    Жыл бұрын

    Duranthangal ezhunnullunnu.

  • @adhilnaizam9223

    @adhilnaizam9223

    Жыл бұрын

    ​@@cimycamillus1976neeyum avaruda vali kudikyaan nadakunaa alaano

  • @libagatherin3736
    @libagatherin3736 Жыл бұрын

    ഈ പാട്ടിനും ഡാൻസിനും കേരള സാരി ആയിരുന്നു വേണ്ടിയിരുന്നത്

  • @Jithupaikadanz
    @Jithupaikadanz Жыл бұрын

    എന്ത് പ്രകസനം ആടോ സജി 😂😂

  • @humanbeing8810

    @humanbeing8810

    Жыл бұрын

    ഹണി റോസിന്റെ ചീട്ടു കൊട്ടാരം അപർണ തകർക്കും

  • @Jithupaikadanz

    @Jithupaikadanz

    Жыл бұрын

    @@humanbeing8810 😂😂

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 Жыл бұрын

    വല്ല പാവങ്ങൾക്ക് എന്തേലും ചെയ്തിരുന്നെങ്കിൽ 🙏

  • @Pathu927

    @Pathu927

    Жыл бұрын

    എന്തെങ്കിലും കണ്ടാൽ ഉടനെ പാവങ്ങളെ കാര്യം പറഞ്ഞ് വരാനും നിങ്ങളെപ്പോലെ കുറെ എണ്ണം പാവങ്ങളെ നിങ്ങൾക്ക് തന്നെ അങ്ങ് സഹായിച്ചൂടെ അതോ ആ പാവങ്ങളുടെ കൂട്ടത്തിൽ നിങ്ങളും ഉണ്ടോ 😂😂

  • @sandrasuresh5683

    @sandrasuresh5683

    Жыл бұрын

    @@Pathu927 correct

  • @Pathu927

    @Pathu927

    Жыл бұрын

    @@sandrasuresh5683 പിന്നല്ല 😂😂 ആരെങ്കിലും കുറച്ചു അധികം ഗോൾഡ് ഇട്ടു നിന്നാലും വരും ഇതുപോലെ പാവങ്ങൾക്ക് കൊടുത്തൂടെ എന്ന് പറഞ്ഞ് കുറെ എണ്ണം

  • @kavya8921

    @kavya8921

    Жыл бұрын

    ​@@Pathu927 💯

  • @psychospanner

    @psychospanner

    Жыл бұрын

    അങ്ങനെ വല്ലതും കൊടുക്കുന്നുണ്ടങ്കിൽ പറയണേ ഞാനും ഒരു പാവമാണ് 😎

  • @devandgouri
    @devandgouri Жыл бұрын

    ജീൻസ് നു ചേരാത്ത top..

  • @mmmftyuhddvb

    @mmmftyuhddvb

    Жыл бұрын

    Fat

  • @akrcusat
    @akrcusat Жыл бұрын

    Poorapparambil vala vangan vannapolundu... 😌

  • @pssivan4096
    @pssivan4096 Жыл бұрын

    🙏🚩🙏

  • @sabiranadirsha9361
    @sabiranadirsha9361 Жыл бұрын

    ലെ അപർണ :പുല്ല് ഇന്ന് ഈ ഡ്രസ്സ്‌ ഇടണ്ടാർന്ന്. വല്ല സാരിയോ മറ്റോ ആകരുന്നു

  • @monicajaicy1390
    @monicajaicy1390 Жыл бұрын

    കളിക്കുന്ന കുട്ടികൾ ഈവാളെക്കലും കൊള്ളാം ☹️☹️☹️

  • @phyco3346
    @phyco3346 Жыл бұрын

    Kopp

  • @aneeshkumar1917
    @aneeshkumar1917 Жыл бұрын

    സുന്ദരികുട്ടി ❤❤❤

  • @manohart55

    @manohart55

    Жыл бұрын

    Ooooo

  • @aniltvm4449
    @aniltvm4449 Жыл бұрын

    my favourite actress. all the best 👍

  • @mmmftyuhddvb

    @mmmftyuhddvb

    Жыл бұрын

    😂

  • @artscorner6769
    @artscorner6769 Жыл бұрын

    Aparnaku Ee dress cherunnilla naadan look poli super aanu

  • @rahila5280
    @rahila5280 Жыл бұрын

    ലെ... അപർണ.... ഒരു സാരീ ആകാമായിരുന്നു

  • @sanithavijayakumar1486
    @sanithavijayakumar1486 Жыл бұрын

    ക്യാമറാമാൻ 'ചുറ്റുപാട് ' കിറുകൃത്യമായി പകർത്തുന്നുണ്ടല്ലോ.

  • @sumayyabiju1376
    @sumayyabiju1376 Жыл бұрын

    kure film starni pokkan alukal

  • @mohammedwithdream2867
    @mohammedwithdream2867 Жыл бұрын

    നെറ്റിപ്പട്ടം ഇല്ലല്ലോ, 😄😄😆😇

  • @Dhakshina777
    @Dhakshina777 Жыл бұрын

    ഈ പരിപാടി അണ്ണൻ മമാർ

  • @kamarunnisakizhakkayil8808
    @kamarunnisakizhakkayil8808 Жыл бұрын

    ഇവൾക്ക് ഈ ഡ്രസ്സ് തീരേ ചേരുന്നില്ല

  • @nidheeshbro1601
    @nidheeshbro1601 Жыл бұрын

    Ethu entha ezhunallatho?

  • @sairabanu9137
    @sairabanu9137 Жыл бұрын

    ♥️♥️♥️♥️♥️♥️♥️

  • @vinoopktc1588
    @vinoopktc1588 Жыл бұрын

    Back 🔥🔥🔥🔥🔥

  • @wideangle.
    @wideangle. Жыл бұрын

    നല്ല രസം ഇണ്ട് ലെ 😁....നന്മയോളികൾ കൊറേ ഇണ്ടല്ലോ cmnt ബോക്സിൽ

  • @damzel889
    @damzel889 Жыл бұрын

    Song??

  • @haskumar.rkumar8049
    @haskumar.rkumar8049 Жыл бұрын

    👌👌👌

  • @najmasulfi3839
    @najmasulfi3839 Жыл бұрын

    അപർണ : എന്റെ പിറകെ ആരേലും വരുന്നുണ്ടോ ആവോ 🤣🤣

  • @greeshmavlogs8393
    @greeshmavlogs8393 Жыл бұрын

    Ithintakka avashyam enthanu

  • @A.N.N.I.E.J.O.H.N
    @A.N.N.I.E.J.O.H.N Жыл бұрын

    Best devi😂😂😂😂😂😂😂😂😂😂😂

  • @miyamichu2301
    @miyamichu2301 Жыл бұрын

    Dress super👍🏼

  • @livingsimply7542
    @livingsimply7542 Жыл бұрын

    പെണ്ണുങ്ങളുടെ മോഹൻലാൽ തടി മാനറിസം👌🥴

  • @sajinap5265
    @sajinap5265 Жыл бұрын

    ഇത് ചേരുന്നില അത് എല്ലാം ഞമമളുടെ നാടൻ ഡ്രസ്സ് ചൂരിദാർ അല്ലോകിൽ സാരി ഉടുത്താൽ സൂപ്പർ ആയിരിക്കും

  • @mapredator7590

    @mapredator7590

    Жыл бұрын

    Athu ninnodu chodichillallo aparna, uluppillathe mattullorde kaaryam nokki nadakka

  • @sajinap5265

    @sajinap5265

    Жыл бұрын

    @@mapredator7590 അതെ നിങ്ങൾ ഉളുപ്പിലാതെ എന്ന് പറഞ്ഞലേ അതിന് ഞാൻ ഒരോരുത്തരെ പോലെ ഞാൻ കക്കാൻ പോയിട്ട് ഒന്നും ഇല്ല പിന്നെ ഇതിനുള്ള മറുപടി ദൈവം നിങ്ങൾ ക് തരും

  • @mapredator7590

    @mapredator7590

    Жыл бұрын

    @@sajinap5265 I pity on ur God who couldn't make u think wise

  • @jasi3675
    @jasi3675 Жыл бұрын

    Enduvaaa ith😮😮

  • @mashaallah8097
    @mashaallah8097 Жыл бұрын

    Spr

  • @starinform2154
    @starinform2154 Жыл бұрын

    കുടമാറ്റത്തിന്റെ നടുവിൽ പെട്ട മദാമ്മയുടെ അവസ്ഥ 😩

  • @anshadansha2130
    @anshadansha2130 Жыл бұрын

    അടിപൊളി... Adi ... 👌👌👌 😁

  • @Shafeelamujeeb
    @Shafeelamujeeb Жыл бұрын

    Poli intro

  • @rajiratheesh9594
    @rajiratheesh9594 Жыл бұрын

    ലെ അപർണ്ണ :എനിക്ക് വട്ടായോ അതൊ നാട്ടുകാർക്ക് മൊത്തം വട്ടായോ 😆😆😆😆

  • @achukuttan8091
    @achukuttan8091 Жыл бұрын

    Entha ithu

  • @lolithvg6228
    @lolithvg6228 Жыл бұрын

    😘👌

  • @rejijoy1661
    @rejijoy1661 Жыл бұрын

    Ethramell nammud naduu poyallooo🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mughasinamosi1285
    @mughasinamosi1285 Жыл бұрын

    avar ithokke kand netti nadakkuva🤣

  • @MP-kt7bn
    @MP-kt7bn Жыл бұрын

    ഓരോന്നിനും അതിന്റെതായ ഒന്നുഢ്....ഇവിടെ ഇത് ആവശ്യമില്ല....ദേവിയോ ദേവനോ അല്ലലോ വരുന്നത്....വൃക്തി ആരാധന തമിഴരെ പോലെ തരം താഴുന്നു

  • @unnikrishnan2826
    @unnikrishnan2826 Жыл бұрын

    Aparna💕💕💕💕💕സൂപ്പർ dress

  • @samayaunni6681
    @samayaunni6681 Жыл бұрын

    അപർണയെ കാണുമ്പോൾ മായാവി സിനിമയിലെ സലിംകുമാറിnte ഡയലോഗ് ഓർമ വരുന്നു എനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക് വട്ടായാതാന്നോ

  • @fightforjustice5472
    @fightforjustice5472 Жыл бұрын

    നല്ല വേഷം.... കുട്ടിക്ക് വളരെ ചേരുന്നുണ്ട്...... കൊള്ളാം......

  • @ahrazaashraf5230
    @ahrazaashraf5230 Жыл бұрын

    Aalkkarkkokke enthinte pranth aanu 🙄 randu cinema yil abhinayichal pinne avarkkokke enthina ingane

  • @bincybkennedy7756

    @bincybkennedy7756

    Жыл бұрын

    Sathyam🥴

  • @cimycamillus1976

    @cimycamillus1976

    Жыл бұрын

    She got national award for best actress 🙏

  • @AadiJayan

    @AadiJayan

    Жыл бұрын

    ​@@cimycamillus1976 oru karyom illarunnu ath kodukkenda athinum vendi oru abhinayavumilla....surya sir🔥

  • @shivashanmugam6048
    @shivashanmugam6048 Жыл бұрын

    Sappattai kuraiththukol Sunday Holidayyil iruppathu pol iru athuthaan nallaa irukku

  • @geonl3186
    @geonl3186 Жыл бұрын

    ആ ക്യാമറ മാൻ പേടിച്ചു ആണ് വീഡിയോ എടുക്കുന്നത് 🤣🤣🤣

Келесі