Anuragi Malayalam Full Movie | Mohanlal | Ramya Krishnan | Urvashi | HD

Ғылым және технология

Name : Anuragi
Director : IV Sasi
Actor : Mohanlal
Actress : Urvashi , Ramya Krishnan
Story : A. Sheriff
Producer : KJ Joseph
Music : Gangai Amaran
Lyricist : Yusufali Kecheri
Banner : Cherupushpam Films
Year : 1988
Copy Right : Wilson Audios & Videos

Пікірлер: 281

  • @Sonaly_Celine
    @Sonaly_Celine3 ай бұрын

    2024il kaanunnavar indooo 😁

  • @Wheel_77_

    @Wheel_77_

    3 ай бұрын

    Njn und😁

  • @soniyap2902

    @soniyap2902

    3 ай бұрын

    ഞാനും 😄

  • @lemisworld7569

    @lemisworld7569

    2 ай бұрын

    Njanum epol kanunnu

  • @alfinanto9283

    @alfinanto9283

    2 ай бұрын

    und

  • @harshatt

    @harshatt

    Ай бұрын

    Njan

  • @alansvlogs2340
    @alansvlogs2340 Жыл бұрын

    2023 ee movie kanunavar undoo

  • @shojiannaroshin7270

    @shojiannaroshin7270

    3 ай бұрын

    2024

  • @selimpullattil6083
    @selimpullattil60836 ай бұрын

    ഓരോ രു ത്തർക്ക് അവർ അർഹിക്കന്നത് മാത്രം ആഗ്ര ഹിച്ചാൽ മതി. രമ്യ കൃഷ്ണൻ ഈ രംഗം അനശ്വരമാക്കി

  • @vrindaraghavan-lt7dd
    @vrindaraghavan-lt7ddАй бұрын

    ഒരുത്തൻ ചെയ്ത ബലാത്സംഗം എത്ര ജീവിതങ്ങളെ ആണ് ബാധിച്ചത്... ഇത് പോലെ സമൂഹത്തിൽ ജീവിക്കുന്നവർ 🥹🥹🥹🥹🥹🙏🏽🙏🏽🙏🏽

  • @SA-tp6wo
    @SA-tp6wo4 ай бұрын

    ഉർവ്വശിക്ക് ആണ് ഈ സിനിമയിൽ ഏറ്റവും ആത്മാർത്ഥത...

  • @Aparna_Remesan
    @Aparna_Remesan Жыл бұрын

    എല്ലാവർക്കും ലാലേട്ടനും രമ്യ ക്യഷണനും ഒന്നിക്കണം എന്ന് ആയിരുന്നോ😊 എനിക്ക് എന്തായാലും തിരിച്ചു ആയിരുന്നു.ലാലേട്ടനും ഉർവശിയും ആണ് ഒന്നിക്കേണ്ടിരുന്നത്

  • @shincyk8694

    @shincyk8694

    Жыл бұрын

    Mm true👍, 1:49:07 എന്തിനാ ഇങ്ങനെ shock വെക്കുന്നത് pls rply

  • @smithav2618

    @smithav2618

    Жыл бұрын

    അതെ ഇതിൽ ഇങ്ങനെ ഷോക്ക് അടിപ്പിക്കുന്നത് കുറച്ചു cruel അല്ലെ ഷോക്ക് അടിപ്പിച് കഴിഞ്ഞാൽ സുഖം ആകുമോ

  • @ramanimohandas7534

    @ramanimohandas7534

    7 ай бұрын

    2:00:20

  • @crrahul4401

    @crrahul4401

    7 ай бұрын

    ഉർവശി ജയാറം മോഹൻലാൽ മീന

  • @aksrp258

    @aksrp258

    6 ай бұрын

    ​@@shincyk8694treatment for bpad or depression. ECT

  • @anthonykurian8834
    @anthonykurian88347 ай бұрын

    Such an underrated Mohanlal movie. The chemistry between him and Ramya Krishnan is incredible. Great background music too.

  • @aksrp258

    @aksrp258

    6 ай бұрын

    Gangai Amaran musical. ❤

  • @Panther33542
    @Panther335427 ай бұрын

    What a beautiful picture ❤. Jus like a poem. It was not successful one in theatre on those days. I V Sasi one of the legendary director of Mollywood ❤❤. Direction, script, BGM, cinematography ❤❤.

  • @harishmahari1514
    @harishmahari15147 ай бұрын

    ഉർവശി ചേച്ചി ഉയിർ 😘😘😘😘😘

  • @sangeethams506
    @sangeethams5066 ай бұрын

    നല്ലോരു movie. പല തരത്തിലുള്ള കമന്റ്സ് വായിച്ചു. എന്റെ opinion കൂടി ......ആനിയും ലീലുവും സാമുവിനെ അർഹിക്കുന്നു....😔 പിന്നെ സാമു ഒരു നീചനല്ല ... മനഃപൂർവം രണ്ടു പേരെയും ചതിച്ചിട്ടില്ല..

  • @anilkumarkutty5799
    @anilkumarkutty57995 ай бұрын

    10/12/2023 ൽ കണ്ടു, പത്മരാജൻ സാറിന്റെ ഒരു ക്ലാസ്സിക്ക് ടച്ച് പോലെ, ക്ലൈമാക്സ് IV ശശി സാറിന്റെ ശൈലി തന്നെ

  • @MaluRinil
    @MaluRinil3 ай бұрын

    2024 kanunnavar undoo❤️

  • @rajinlalvk169

    @rajinlalvk169

    3 ай бұрын

    Ohh

  • @binuthomas1533
    @binuthomas15335 ай бұрын

    അതി മനോഹര ചിത്രം . ഗംഗൈ അമരന്റെ മുസിക്ക്❤

  • @balakrishnankr-gy8ty
    @balakrishnankr-gy8ty5 ай бұрын

    നല്ല മനോഹരം ആയ മൂവി. നല്ല അഭിനയം എല്ലാവരും ❤❤❤

  • @pradeeppr1586
    @pradeeppr15868 ай бұрын

    അന്നും ഇന്നും മനസിൽ മായാതെ നില്ക്കുന്ന ബിജിയം

  • @sreelathasatheesan
    @sreelathasatheesan4 ай бұрын

    ആപത്തിൽപ്പെടുന്ന രണ്ടു പെൺകുട്ടികൾ, രണ്ടുപേരും ഓരോ പുരുഷന്മാരുടെ മുൻപിൽ, അതിൽ ഒരുവളെ രക്ഷിക്കുന്നതിനു പകരം തന്റെ കാമപ്രാന്തിനു ഇരയാക്കി ജീവിതം തന്നെ തകർക്കുന്നു അതുപോലെയുള്ള മറ്റേ പെൺകുട്ടി മറ്റൊരാളാൽ സംരക്ഷിക്കപ്പെട്ട് വളരെ ഭദ്രമായി അവളുടെ വീട്ടിലെത്തുന്നു . എന്തും സംഭവിക്കാമായിരുന്ന ഒരുപാട് നിമിഷങ്ങൾ വളരെ വിവേകത്തോടെ പ്രവൃത്തിക്കുന്നതിന്റെ നേർക്കാഴ്ച. നമ്മുടെ സമൂഹത്തിലും ഇതൊക്കെത്തന്നെയല്ലേ നടക്കുന്നത്. എല്ലാ feelings ഉം ഉള്ള ഒരു പുരുഷനാണ് താൻ എന്ന് പറയുന്ന ലാലേട്ടന്റെ കഥാപാത്രം, തന്റെ വികാരങ്ങൾ ഉള്ളിലടക്കി അവളോട് വളരെ വിവേകത്തോടെ പെരുമാറുന്നു. മനസ്സിന്റെ സമനില തെറ്റി ഭ്രാന്താശുപത്രിയിൽ കഴിയുന്ന തന്റെ ഭാര്യ ഇനി ഒരിക്കലും സാധാരണ അവസ്ഥയിലേക്ക് മടങ്ങിവരില്ലെന്ന് doctor പോലും പറഞ്ഞതുകൊണ്ടാകാം അതുവരെ തന്റെ ഉള്ളിലടക്കിവെച്ചിരുന്നത്, വളരെ മാനസികമായി അടുത്ത ആ പെൺകുട്ടിയുമായി പങ്കിട്ടതും വിവാഹം കഴിക്കാൻ തീരുമാനിച്ചതും. അതെങ്ങനെ അവിഹിതമായി കാണാൻ പറ്റും?

  • @rishikp1604

    @rishikp1604

    4 ай бұрын

    ചേച്ചി ഭ്രാന്താശുപത്രിയിൽ വെച്ച് ഉർവശിക്ക് ഷോക്ക് വെക്കുന്നത് കണ്ടില്ലേ.1:49:07 അത് ശെരിക്കും എന്തിനു വേണ്ടിയാണ്

  • @sreelathasatheesan

    @sreelathasatheesan

    4 ай бұрын

    @@rishikp1604 മുൻ കാലങ്ങളിൽ മാനസികനില crucial അവസ്ഥയിലാകുമ്പോൾ shock treatment കൊടുക്കുന്നതിനെ ക്കുറിച്ച് കേട്ടിട്ടുണ്ട്. മാനസികാരോഗാശുപത്രിയിൽ ചെയ്യാറുള്ളതാണ്. അങ്ങനെ രോഗം മാറുകയും ചെയ്യുന്നതായി കേട്ടറിവുണ്ട്.

  • @shincyk8694

    @shincyk8694

    3 ай бұрын

    @@sreelathasatheesan എന്നാലും pain ആയിരിക്കില്ലേ. ഇപ്പോ ചേച്ചിക്ക് ആണ് ഇങ്ങനെ bed ൽ പിടിച്ചു വെച്ച് തലയുടെ ഇരുവശത്തും എലെക്ട്രോട് വെക്കുന്നു വായിൽ റബ്ബർ കടിപ്പിച് ഷോക്ക് വെക്കുന്നു നുരയും പതയും വരുന്നു, ചേച്ചി ആലോചിട്ടുണ്ടോ അവസ്ഥ

  • @aswathisanthosh2845
    @aswathisanthosh28457 ай бұрын

    കഥയിൽ നിതികേട് അനുഭവിക്കേണ്ടി വന്ന കഥാപാത്രം ഉർവശിയുടേതാണ്... ക്ലൈമാക്സിൽ ഉൾപ്പടെ

  • @aksrp258

    @aksrp258

    6 ай бұрын

    Pachayaya jeevitathinte avishkaram anu. Yadarda jeevitathil ellam perfect avilla. Avide sambhavikunnatu atupole tanne kanikan ulla directorudeyum producerudeyum dhyryam anit. Vicharicha pole padam parajayappettu. IV Sasi cinemayude sadharana cheruvakal itil illa.

  • @aswathisanthosh2845

    @aswathisanthosh2845

    6 ай бұрын

    @@aksrp258 ഞാൻ മൂവി കൊള്ളില്ല എന്നല്ല പറഞ്ഞത് ഈ കഥയിൽ നീതി ഇല്ലാണ്ട് പോയ കഥാപാത്രം എന്നാണ് ഉദ്ദേശിച്ചത്‌

  • @soniyacheriyan1793
    @soniyacheriyan1793 Жыл бұрын

    ബീജിയം ഒരു രക്ഷയും ഇല്ല 😍🎻🎷🎸🎸

  • @pugalpugal7579
    @pugalpugal75796 ай бұрын

    ❤ மோகன்லால் நடிப்பு மிகவும் அழகு bgm சூப்பர்

  • @dhanalakshmiranganathan8775

    @dhanalakshmiranganathan8775

    4 ай бұрын

    மோகனலால் நடிப்பு அழகோடு அறியாத சிறிய பெண்ணுடன் கண்ணியமான பழகுதலுடன் நடிப்பு மனம் கவர்ந்தது. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @Nandhu-qi9gf
    @Nandhu-qi9gf9 ай бұрын

    Lalettan look 💎😌❤️

  • @thelightsiva
    @thelightsiva9 ай бұрын

    Ramya krishnan so beautiful

  • @jayK914
    @jayK914 Жыл бұрын

    Ithil ellevareyum kaanan endh bangi aanu. Lalettan, Ramya Krishnan, Sureshettan... Ellavarum so young and beautiful

  • @suhag4535

    @suhag4535

    Жыл бұрын

    Something we are unable to accept that they are aging and the beauty is gone 😭

  • @kadeejaparampathkadeeja1654

    @kadeejaparampathkadeeja1654

    Жыл бұрын

    ​@@suhag4535 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ QQ 1q

  • @harishmahari1514
    @harishmahari15147 ай бұрын

    ആത്മാർഥമായി സ്നേഹിച്ചിട്ടുണ്ടെങ്കിൽ ഒരിക്കലും മറ്റൊരു പെണ്ണിനെ കാണുമ്പോൾ ഇത്രയും അധഃപതിക്കില്ല ഒരു പുരുഷനും 😡😡😡😡

  • @aksrp258

    @aksrp258

    6 ай бұрын

    Atmardhamayi snehichennu paranjo illallo

  • @vasanthakumari1070

    @vasanthakumari1070

    6 ай бұрын

    Maximam neethy palichille

  • @IntazarNahim

    @IntazarNahim

    6 ай бұрын

    ​@@aksrp258ppppp0😊 by hu y mi ko CT CT🎉❤😊

  • @alikutty6535

    @alikutty6535

    6 ай бұрын

    ❤❤

  • @soumyachinnu8432

    @soumyachinnu8432

    6 ай бұрын

    Manushyanalle. Kallonnum allallo

  • @athirap1547
    @athirap15474 ай бұрын

    നല്ല സിനിമ ഇതിൽ അവിഹിതം ഞാൻ കണ്ടില്ല, ഏതൊരു മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിലെ വികാരങ്ങൾ ആണ് എല്ലാം. അത് അവഷ്കരിച്ച ഒരു സിനിമയുടെ രീതിയിൽ പറഞ്ഞു. ഇതിൽ അവർ മൂന്നുന്നുകരും തെറ്റ് ചെയ്തിട്ടില്ല

  • @abdulrasheedkaruttedatte6947
    @abdulrasheedkaruttedatte69476 ай бұрын

    ഇതിൻറെ റേഡിയോ പരസൃം ഇന്നും കാദിൽ മുഴങ്ങി കേൾകുന്നു..ചെറുലോം ഫിലിംസിന്റെ അനുരാഗി...ടെ ടെ ഡേം...

  • @SajeevCR
    @SajeevCR5 ай бұрын

    വല്ലാത്തൊരു അഭിനേത്രി തന്നെ രമ്യാ കൃഷ്ണൻ. ഈ അഭിനയത്തിന് വലീയോരവാർഡിന് ഇവർ അർഹയായിരുന്നു.

  • @balakrishnankr-gy8ty
    @balakrishnankr-gy8ty5 ай бұрын

    25.12.2023ഇൽ മുഴുവൻ ഇരുന്നു കണ്ട film ഐ V ശശി film ❤❤

  • @ethanisraeljustin
    @ethanisraeljustin8 ай бұрын

    ഇതെന്താ മോഹൻലാൽ സൗണ്ട് ഇങ്ങനെ

  • @gayatri1580

    @gayatri1580

    2 ай бұрын

    Vere arelum dub cheythathano ? Ottum sahikan patanilla. Njan 15 min kand nirthan ponu

  • @thirumani5765
    @thirumani57655 ай бұрын

    Recent I watch the movie❤❤❤❤❤❤❤❤ many more year missing the movie 😂😂😂😂😂😂😂😂😂😂😂😂

  • @profnesamony
    @profnesamony Жыл бұрын

    Adipoli movie! Brilliant story. Surprising twists and turns and suspense render the movie more interesting! The climax is superb! The ending comes as an anticlimax, surprisingly unexpected. Super Star Mohanlal, Ramya Krishnan and Urvasi Super performance!

  • @user-mt7fk1ui6r
    @user-mt7fk1ui6r Жыл бұрын

    ഒരു കവിത പോലെ മനോഹരമായ മൂവി 👌🏻❤️

  • @aksrp258

    @aksrp258

    6 ай бұрын

    Gangai Amarante composing oru pradhana factor anu

  • @user-op3ie5du9u
    @user-op3ie5du9u6 ай бұрын

    Love you lalettan ❤

  • @shaijasuresh3630
    @shaijasuresh3630 Жыл бұрын

    Beutyful movie

  • @Daffodils470
    @Daffodils4707 ай бұрын

    Excellent acting

  • @shanthik5740
    @shanthik57407 ай бұрын

    Super....super

  • @JMatthews
    @JMatthews4 ай бұрын

    Watching this movie, so relieved to see directors like these are no longer there in our industry. They have kept pulling the industry back constantly from growing by making such nonsense movies and it's bad making and script.

  • @indiraep6618
    @indiraep66188 ай бұрын

    A good film

  • @jinugv6369
    @jinugv6369 Жыл бұрын

    My favorite movie

  • @paulyebby1012
    @paulyebby10123 ай бұрын

    My Faviourite Actress is urvashi I Love ❤❤❤❤ Urvashi

  • @sayyidummar168
    @sayyidummar1687 ай бұрын

    സൂപ്പർ മൂവി സൂപ്പർ ക്ലാരിറ്റി

  • @geethack9727
    @geethack97278 ай бұрын

    Good filim

  • @marykuttykuriakose6810
    @marykuttykuriakose6810 Жыл бұрын

    Another movie by IV Sasi with a lot of suspense and….in the end!

  • @jumanahasin5498
    @jumanahasin54988 ай бұрын

    സൂപ്പർ സിനിമ16/9/23

  • @user-nc3we1nv1d
    @user-nc3we1nv1d8 ай бұрын

    Good film

  • @anjalianjali8232
    @anjalianjali82326 ай бұрын

    Remya Krishna kadalil venaal mathi aayirunnu 🥺 urvashi ah life il sadness mathram aayi theerna character aayi poyi 😪

  • @love_yourself1145

    @love_yourself1145

    3 ай бұрын

    💔

  • @crrahul4401
    @crrahul44017 ай бұрын

    iv ശശി sir🙏

  • @vasanthakumari1070
    @vasanthakumari10706 ай бұрын

    Enthu bhangiyayirunnu mohanlal

  • @harishmahari1514
    @harishmahari15147 ай бұрын

    ഇതാണോ ആത്മാർത്ഥ സ്നേഹം 😡😡😡😡😡😡😡😡😡 ഇതിലും ഭേദം ഉർവശി ചേച്ചി ഒഴുക്കിൽ പെട്ടു പോകുകയായിരുന്നു 😢 സുരേഷ് ഗോപി ചേട്ടൻ കാണിച്ചതിനേക്കാളും ചതിയായി ലാലേട്ട ന്റെ ത് കൊല ചതി 😡😡😡😡

  • @aksrp258

    @aksrp258

    6 ай бұрын

    Atmardha sneham ennu paranjittillallo. Itile mohanlalinte character angane anu. Ella vikarangalum ullil adakki jeevikunna oru pachayaya manushyan. Itu IV sasiyude lowbudget film anu. Family audiencinu vendiyullat alla. Atu kanan und. Mohanlal ayakond namuk angane tonnilla ennu matram

  • @-V6984

    @-V6984

    Ай бұрын

    ​@@aksrp258So pachayaya oru purushanu enthum aakam alle?😂

  • @r.sreejalakshmiusha2779
    @r.sreejalakshmiusha27794 ай бұрын

    Mohanlal adipoli carectere younger

  • @vijaylakshmik635
    @vijaylakshmik6355 ай бұрын

    Best wishes

  • @sudeeps1995
    @sudeeps1995 Жыл бұрын

    Superb movie..climax super.. an iv sasi majic

  • @kusumamsadhanandan9694

    @kusumamsadhanandan9694

    8 ай бұрын

    😊😢

  • @sayanthkcsayanth1695
    @sayanthkcsayanth1695 Жыл бұрын

    Beautiful romantic movie 💖💖💖💖

  • @sivakamic7848

    @sivakamic7848

    Жыл бұрын

    👌👌👌👌film... 💖💖💖

  • @-V6984
    @-V6984 Жыл бұрын

    Urvashi 's character😢

  • @alan.v.varghese1136
    @alan.v.varghese113610 ай бұрын

    23/7/2023 Sunday surya യിൽ സിനിമ കണ്ടോണ്ടിരുന്നപ്പോൾ കറണ്ട് പോയതു കാരണ൦ യ്യൂടൂബിൽ കാണാ൯ വന്ന ഞാൻ😂😂

  • @aronjayesharavjayesh1374

    @aronjayesharavjayesh1374

    10 ай бұрын

    Njanum😊😊😊

  • @rajeswarikv6700

    @rajeswarikv6700

    10 ай бұрын

    Njanum

  • @naughtyboys6016

    @naughtyboys6016

    10 ай бұрын

    T. V സ്റ്റേക്ക് ആയപ്പോൾ യൂട്യൂബിൽ കാണാൻ വന്നതാണ് ഞാൻ 😂

  • @jamshi_thasni

    @jamshi_thasni

    10 ай бұрын

    ഞാനും മഴ കാരണം സിഗ്‌നൽ കിട്ടിയില്ല sun direct😂

  • @misriyaishak693

    @misriyaishak693

    10 ай бұрын

    Njanum 😂appo nokkumbho rainjumillA

  • @as2747
    @as2747 Жыл бұрын

    21 .05 .2023. സൂപ്പർ ഫിലിം

  • @binujacob9815
    @binujacob98155 ай бұрын

    Nostalgia

  • @anoopvenuanuctla5160
    @anoopvenuanuctla51608 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤

  • @girijamani1339
    @girijamani13397 ай бұрын

    Ente Ammoo.

  • @vasanthakumari1070
    @vasanthakumari10706 ай бұрын

    Nalla filim

  • @Thathus333
    @Thathus3336 ай бұрын

    Supar🥰. ആണ്

  • @manhathathamma
    @manhathathamma8 ай бұрын

    😢❤❤

  • @vijeesh1613
    @vijeesh16134 ай бұрын

    WOW 😱 what a movie 💔 ഇന്നാണ് കാണുന്നത്... സുരേഷ് ഗോപിയായിരിക്കും വില്ലനെന്ന് ഊഹിച്ചിരുന്നു.... പക്ഷേ, ക്ലൈമാക്സ് അടിപൊളി. ❤

  • @bijirajeev6260
    @bijirajeev62604 ай бұрын

    Super movei

  • @abdulsalamvp3671
    @abdulsalamvp3671 Жыл бұрын

    I v ശശി സാർ. മലയാളത്തിന്റെ കയ്യൊപ്പ് ❤️

  • @jeraldvj7748
    @jeraldvj7748Ай бұрын

    Super movie 🔥🔥

  • @madhubabugopisetti1593
    @madhubabugopisetti15933 ай бұрын

    Background music ❤❤❤❤

  • @babushihab2625
    @babushihab2625Ай бұрын

    ഈ ഫിലിം ഇന്നത്തെ കാലത്താണ് ഇറങ്ങിയതെങ്കിൽ 😂😂 ഒരു പാട് കോലാഹലങ്ങൾ ഉണ്ടായേനെ

  • @pushpykaithathara438
    @pushpykaithathara438 Жыл бұрын

    Ethupole oru poly padam veré ella. Pavam Urvazhy

  • @soorajkumar8664
    @soorajkumar8664 Жыл бұрын

    സുരേഷ് ഗോപി സാർ ന് കൊടുത്ത റോൾ സൂപ്പർ ആണ്, good👏😊

  • @sivakamic7848
    @sivakamic78488 ай бұрын

    Super, film... 👌💖👌

  • @divinefelton1231
    @divinefelton123129 күн бұрын

    LATETTEN LOOK...☺️♥️

  • @-Suriya-
    @-Suriya- Жыл бұрын

    ഇതിൽ ലാലേട്ടനും രമ്യകൃഷ്ണനും ഒന്നിക്കണം എന്ന് തന്നെയായിരുന്നു പടം കഴിയുന്നത് വരെ മനസ്സിൽ 😍❤️

  • @jesivariety4369

    @jesivariety4369

    Жыл бұрын

    Enik thirichayirunnu😢

  • @rjlj9358

    @rjlj9358

    Жыл бұрын

    എന്തിന് രോഗിയായ ഭാര്യയെ മറന്ന കൂതറ നായകൻ സിനിമ പൊട്ടി 🤣🤣🤣🤣🤣🤣കൃത്യം കടൽ തീരത്ത് അടി നടക്കുമ്പോൾ വന്നെത്തിയ കുടുംബം 😂😂😂😂😂

  • @niyashashmi1559

    @niyashashmi1559

    Жыл бұрын

    Thirichu chinthikunnavrkk aanu 🥰

  • @user-mt7fk1ui6r

    @user-mt7fk1ui6r

    Жыл бұрын

    ഒന്നിച്ചല്ലോ ഞാനും

  • @bhaskarant6998

    @bhaskarant6998

    Жыл бұрын

    @@niyashashmi1559 Un hmm

  • @preejajoseph8819
    @preejajoseph8819 Жыл бұрын

    Super movie 2023 feb 15 at 4.11pm

  • @joiceyjohn7155

    @joiceyjohn7155

    Жыл бұрын

    March 17th 2024 4:22 p.m

  • @preejajoseph8819

    @preejajoseph8819

    Жыл бұрын

    @@joiceyjohn7155 😀😀2024?

  • @rajeswarisuresh1423

    @rajeswarisuresh1423

    Жыл бұрын

    12/4/2023 1:00 pm

  • @soniyajoseph4826

    @soniyajoseph4826

    Жыл бұрын

    2023 Apr 17 @5.40 pm UAE

  • @saranyans7385

    @saranyans7385

    Жыл бұрын

    2023 may 2 at 7 pm ❤❤

  • @nayanapr2361
    @nayanapr2361 Жыл бұрын

    Cheyyunna characterinodu 100% neethi pularthunna oru actor malayala cenimayil illaa..... Lalettan ufff...... ❤️❤️❤️❤️❤️❤️❤️❤️

  • @aryaprasad8618
    @aryaprasad86182 ай бұрын

    ❤❤❤❤❤

  • @kalyanikothandapani6221
    @kalyanikothandapani62215 ай бұрын

    46.13to46.14 excellent

  • @lekshminair1548
    @lekshminair1548 Жыл бұрын

    ❤️

  • @ideaokl6031
    @ideaokl6031 Жыл бұрын

    (ഐ വി ശശി)🙏🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻✊✊✊✊✊👌👌👌👌👌🙏🙏🙏

  • @rajeshvlr7925
    @rajeshvlr79258 ай бұрын

    mohan Lan extremely good

  • @Unni643
    @Unni6437 ай бұрын

    Aaha….nalla best movie… 🤦‍♀️🤦‍♀️🤦‍♀️mohanlalinu ithu pole oru cinema undennu viswasikkan kazhiyunnilla

  • @ranik.k6928
    @ranik.k6928Ай бұрын

    Super❤filim

  • @user-xt5dq5vr9s
    @user-xt5dq5vr9s3 ай бұрын

    Nice movie

  • @Kuttapan791
    @Kuttapan7918 ай бұрын

    End kollilla climax ntha kanichee 😢

  • @shanimathew7876
    @shanimathew78764 ай бұрын

    25/01/2024 kanda njn😂

  • @rjlj9358
    @rjlj9358 Жыл бұрын

    ക്‌ളൈമാക്സ് തട്ടി കൂട്ടി iv ശശി 🤣

  • @susminsuresh8040
    @susminsuresh8040 Жыл бұрын

    Urvashi's ect scenes at 1:49:06 to 1:49:37 and 1:50:34 to 1:50:36 was very emotional 😢😢😢😢😭😭😭😭😭😭

  • @arjuns303
    @arjuns303 Жыл бұрын

    👌😪 that bgm

  • @lillyp3007
    @lillyp30075 ай бұрын

    😊😊😊😊😊😊

  • @dhanyaarun9679
    @dhanyaarun9679 Жыл бұрын

    Lalettan, remyakrishnan combo ❤❤❤

  • @lillyp3007
    @lillyp30075 ай бұрын

    😊😊

  • @Dan-bl3be
    @Dan-bl3be3 ай бұрын

    ഈ ഓഞ്ഞ സൈക്കിയാട്രിസ്റ്റിനെ മാറ്റിയാൽത്തന്നെ രോഗി രക്ഷപെട്ടേനെ

  • @jessyjohn2727
    @jessyjohn27274 ай бұрын

    2024❤

  • @nusraizmailizmail9138
    @nusraizmailizmail91386 ай бұрын

    Ramyum lalum onnayrnnel 💔

  • @JhonnyWalker-fh9ot
    @JhonnyWalker-fh9ot3 ай бұрын

    11/2/2024

  • @kairukairu5306
    @kairukairu53063 ай бұрын

    Bahubaliyude ammayum valarthammayum

  • @vrindaraghavan-lt7dd

    @vrindaraghavan-lt7dd

    Ай бұрын

    😂😂😂

  • @sheejarince6348

    @sheejarince6348

    19 күн бұрын

    😂😂😂

  • @Bijiz___vlogs
    @Bijiz___vlogs5 ай бұрын

    ക്‌ളൈമാസ് ഇങ്ങനെ വേണ്ടായിരുന്നു

  • @lillyp3007
    @lillyp30075 ай бұрын

    😊😊😊

  • @jacinthakm8378
    @jacinthakm83784 ай бұрын

    2024

  • @manjup.s5773
    @manjup.s577310 ай бұрын

    മനോഹരമായ ഒരു പ്രേമ കാവ്വ്യം ❤❤❤

  • @user-yk5lv8iw8x
    @user-yk5lv8iw8x Жыл бұрын

    Did someone else dub for Mohanlal?

  • @sheelakumariayyappan596

    @sheelakumariayyappan596

    Жыл бұрын

    Yes I also feel like that.

  • @sivakamic7848

    @sivakamic7848

    Жыл бұрын

    ലാലേട്ടൻ തന്നെ. Dub ചെയ്യുന്നതു...

  • @samanyusajeevram7543

    @samanyusajeevram7543

    11 ай бұрын

    സുരേഷ് ഗോപിക്ക് വേറെ ആരോ ആണ് ഡബ്ബ് ചെയ്യുന്നത്

Келесі