No video

Anugrahathin Althara I Superhit Marian Song I Sr. Sijina George MLF I Maya Jacob I Jobin Thachil I

{Note: Please plug in your headphones for an enhanced audio experience}
Please watch the video, write your valuable criticisms/thoughts; like, share it to your family & friends and SUPPORT us by SUBSCRIBING it.
മനോഹരമായ ഈ ഗാനം ഒരുക്കുന്നു....
"COSMOS MEDIA CREATIONS"
കേള്‍ക്കാം ...ഷെയര്‍ ചെയ്യാം ......
♪ Album: "En Ammathan Madithattil"
♪ Song: Anugrahathin Altharayam Aamadithattil....
Lyrics: Maya Jacob
Music: Jobin Thachil
Singer: Sr. Sijina George MLF
BGM & Mixing: Arun Kumaran
Chorus: Rincy, Siji & Mable
Veena: Biju Annamannada
Flute: Jossy Alleppy
Camera & Editing: Thushar N Sukumaran
Recording: Shiyas, Metro Studio Cochin
Design: Bijoos
Production: COSMOS MEDIA CREATIONS
Special Thanks to Sr. Merline Jacob MLF
The copyrights of specific footages and photographs used in the video belong to the respective owners/producers.
* ANTI-PIRACY WARNING!
This content is copyrighted to "COSMOS Media Creations".
Any unauthorized reproduction, redistribution or re-upload is strictly prohibited for this material and will be considered as copyright infringement. Legal action will be taken against those who violate the copyright of the presented material.
For your valuable feedback please reach us: -
e-mail: - cosmosmedia.creations2023@gmail.com
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝: +973 39 31 78 78 / +353 89 471 2411
Lyrics: -
അനുഗ്രഹത്തിൻ അൾത്താരയാം
ആ മടിത്തട്ടിൽ,
അമ്മെ ആരോമൽ മെല്ലെ തലചായ്ചിടുന്നു....(2)
ആ വിരൽതുമ്പിനാൽ എന്നെ തലോടി നീ,
ആത്മാവിൻ നൊമ്പരംഅകറ്റീടണെ,
എന്നും എണ്ണാതെ നന്മകൾനൽകീടണെ....(2)
കോറസ്.
നിൻ ചാരെത്തൊ ന്നിരുന്നാൽ മതി,
മാറിൽ ചേർത്തൊന്നു പുണർന്നാൽ മതി
എല്ലാം മറന്നു നിൻ ഓരത്തുറങ്ങാൻ
എൻ സ്നേഹം നിയായാൽ മതി...
ഒഴുകുമെൻ മിഴിനീരാൽ നിന്നുള്ളു നനയുമ്പോൾ,
നിന്നുയിരിൻ തിരിനാളം എൻമുന്നിൽ തെളിഞ്ഞിടും.
നിൻ നെഞ്ചിലെ കനലിൽ ജ്വലിക്കുന്ന കൃപകൾ
പുഞ്ചിരിതൂകിയെൻ കൈകളിൽ നൽകിടും, അനുഗ്രഹവർഷമെൻ നെറുകയിൽ മുത്തി നീ എന്നുള്ളിൽ ചൊരിഞ്ഞിടുംഅമ്മെ.
കോറസ്.
നിൻ ചാരെത്തൊ ന്നിരുന്നാൽ മതി,
മാറിൽ ചേർത്തൊന്നു പുണർന്നാൽ മതി
എല്ലാം മറന്നു നിൻ ഓരത്തുറങ്ങാൻ
എൻ സ്നേഹം നിയായാൽ മതി.
തൂമഞ്ഞിൻ വെണ്മയാം സ്നേഹം നുകർന്നുഞാൻ
അകലാതെ നിഴലായി ചേർന്നൊന്നു നിന്നിടാം,
പൊൻമകൻറെ വിലാവിൽ തലോടും നിൻ കരങ്ങൾ
ചേർത്തുപിടിച്ചു ഞാൻ ഹൃത്തോടു ചേർന്നിടാം, അൾത്താരമുൻപിലായ് ആത്മബലിയായ്എൻ സ്വരമാകുമെൻ അമ്മെ.
അനുഗ്രഹത്തിൻ.......
കോറസ്.
നിൻ ചാരെത്തൊ ന്നിരുന്നാൽ മതി,
മാറിൽ ചേർത്തൊന്നു പുണർന്നാൽ മതി
എല്ലാം മറന്നു നിൻ ഓരത്തുറങ്ങാൻ
എൻ സ്നേഹം നിയായാൽ മതി.
#Christiandevotionalsong
#enammathanmadithattil
#Mariansong
#2023Superhitmariansong
#Anugrahathinaltharayam
#Nincharathonirunnalmathi
#Jobinthachil
#Mayajacob
#Arunkumaran
#Cosmosmediacreations
#Superhitmariansong2023
#Latestmariansong
#SuperhitmariansongbySrsijina
#Latestmariansongbysrsijina
#Top10mariansong
#Mariansong2023
#Helson
#wilson
#Superhitmariansong
#cosmos
#anugrahathinalthara
#anugrahathin
#nincharathonnirunnalmathi

Пікірлер: 530

  • @CosmosMediaCreations-km8om
    @CosmosMediaCreations-km8om8 ай бұрын

    Superhit Christmas Carol Song 2023... kzread.info/dash/bejne/Y2tl3KRxm8zJiZs.htmlsi=mDdm9Vq4nf8fNLT4 KESTER HIT kzread.info/dash/bejne/k6eutKutd5urYbQ.htmlsi=dJM_gyF4UPKzTXVv

  • @kirandcr
    @kirandcr Жыл бұрын

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you🎉❤

  • @omanaomanak3345
    @omanaomanak334511 ай бұрын

    എത്ര മനോഹരം 🙏🏻🙏🏻🙏🏻

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    11 ай бұрын

    Thank you💞

  • @jaisonkappil539
    @jaisonkappil539 Жыл бұрын

    നന്നായിരിക്കുന്നു ❤❤❤❤❤

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @arceyjoseph7916
    @arceyjoseph7916 Жыл бұрын

    ❤❤

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @lissyjose4274
    @lissyjose4274 Жыл бұрын

    മനോഹരമായി പാടി

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you🎉❤

  • @smithacp740
    @smithacp740 Жыл бұрын

    🌹

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @flemygeothomas123
    @flemygeothomas123 Жыл бұрын

    🙏🙏🙏👍സോംഗ്

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @leojose914
    @leojose914 Жыл бұрын

    വളരെ മനോഹരമായ ഗാനം ❤❤

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @manojvp4016
    @manojvp4016 Жыл бұрын

    മനോഹരം 👍🏻👍🏻👍🏻👍🏻

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you🎉❤

  • @binoymathew7683
    @binoymathew7683 Жыл бұрын

    ❤❤❤

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @alexgeorge9081
    @alexgeorge9081 Жыл бұрын

    ❤❤❤ Manoharam ❤❤❤

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @gomialise1640
    @gomialise1640 Жыл бұрын

    സൂപ്പർർ song❤

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @xaviera.l3535
    @xaviera.l3535 Жыл бұрын

    Super

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you🎉❤

  • @josemincyriac96
    @josemincyriac96 Жыл бұрын

    Adipoli... Super song...

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @devudiyafans8836
    @devudiyafans8836 Жыл бұрын

    അമ്മേ മാതാവേ എന്റെ ആദ്മാവിൻ നൊമ്പരം maychutharename🙏🙏🙏

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Surely...Thank you 🎉❤

  • @eldhogeorge353
    @eldhogeorge353 Жыл бұрын

    ഹൃദയ സ്പർശിയായ ഗാനം സമ്മാനിച്ചതിനു നന്ദി

  • @rainbow5881

    @rainbow5881

    Жыл бұрын

    Thank you💞

  • @arceyjoseph7916
    @arceyjoseph7916 Жыл бұрын

    🎉❤

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @rajeshthangappa3379
    @rajeshthangappa3379 Жыл бұрын

    വളരെ മനോഹരമായ വരികൾ മനോഹരമായ വിഷ്വൽ ആലാപനം അതി മനോഹരമായിരിക്കുന്നു

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @teepeeschannel3383
    @teepeeschannel3383 Жыл бұрын

    💗💗💗🙏💗💗💗

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you🎉❤

  • @user-kt3jn2sr7j
    @user-kt3jn2sr7j Жыл бұрын

    Nice music.. Wilson great...

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @BeenaThomas-rm5qj
    @BeenaThomas-rm5qj Жыл бұрын

    👍👍🙏God bless 🥰😍❤️

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @paean-1120
    @paean-1120 Жыл бұрын

    അമ്മയെ പറ്റിയുള്ള മനോഹരമായ മായ ചേച്ചിയുടെ വരികൾ സിസ്റ്റർ അമ്മയൊടുള്ള സ്നേഹം ചാലിച്ചു പാടിയിരിക്കുന്നു.കോറസ് ആണ് ഈ പാട്ടിൻെറ ഹൈലൈറ്റ്. സൂപ്പർ❤. നല്ല മ്യൂസിക്👍 .വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ട്.അമ്മ എന്നെ ചേർത്ത് പുണരുന്ന അനുഭവം ഈ പാട്ടിലൂടെ ലഭിക്കുന്നു.😘 പ.അമ്മയോട് സ്നേഹം നിറഞ്ഞു മനസ്സിൽ നല്ല ഫീൽ ആണ്. അമ്മ എപ്പോഴും ചാരെ ഉള്ളത് നന്നായി അറിയാൻ ഈ പാട്ടിലൂടെ കഴിഞ്ഞു. Congrats to entire team. 👍👏👏❤️

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thanks dear ❤❤❤❤

  • @beenatharsis3642
    @beenatharsis3642 Жыл бұрын

    God bless you...

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you🎉❤

  • @JP-me3xk
    @JP-me3xk Жыл бұрын

    വളരെ മനോഹരമായ Marian ഗാനം 🙏🎵

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @user-nr9md8ox1x
    @user-nr9md8ox1x Жыл бұрын

    ❤❤❤❤

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 Жыл бұрын

    സിസ്റ്റ്റിനെ ദൈവംഅനുഗ്രഹിക്കട്ടെ നല്ലസ്വരം

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @joejacob1995
    @joejacob1995 Жыл бұрын

    Maya aunty Superb 👌👌👌👌

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @user-ye3yl8sv3v
    @user-ye3yl8sv3v Жыл бұрын

    👌👌👌🔥🔥🔥❤️❤️🙏🏻🙏🏻

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @mathsmcbs
    @mathsmcbs Жыл бұрын

    മായമ്മ പൊളിച്ചടുക്കി ❤️

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thanks dear Acha for your blessings ❤❤

  • @shinusinger4716
    @shinusinger4716 Жыл бұрын

    മനോഹരം ഗാനം 👍👍🌹🌹

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you🎉❤

  • @josmijoseph785
    @josmijoseph785 Жыл бұрын

    അടിപൊളി സോങ്.....സൂപ്പർ വോയിസ്‌.... 👌👌👌🙏👏👏♥️❤

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you🎉❤

  • @fr.augustineputhenpuravcof4931
    @fr.augustineputhenpuravcof4931 Жыл бұрын

    വളരെ ഹൃദയസ്പർശിയായ ഗാനം. മികച്ച സംഗീതം. മികച്ച വരികൾ. സിജിന സിസ്റ്ററിന്റെ ആലാപനം ഒന്ന് വേറെ തന്നെയാണ് 👍👍👍👍👍👍👍👍👍🌹🌹🌹🌹

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you Fr.🙏💕

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thanks dear Acha ❤

  • @RoyPs-tw7ik
    @RoyPs-tw7ik Жыл бұрын

    അമ്മയുടെ മനോഹരമായ പാട്ട് ആലാപനം Super

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @jesusismylover8367
    @jesusismylover8367 Жыл бұрын

    എന്റെ അമ്മേ ❤️💞 എന്റെ ആശ്രയമേ 💞🙏🙏

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you💗

  • @ourkids926
    @ourkids926 Жыл бұрын

    beautiful song and sweet voice.Excellent work.congtatulations to the entire team. കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം.👏👏👏👏👏

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you🎉❤🙏

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thanks ❤

  • @bennylifeline
    @bennylifeline Жыл бұрын

    മാതാവിന്റെ പാട്ട് 👌👌👌

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @sonymathew29
    @sonymathew29 Жыл бұрын

    മനോഹരമായ സംഗീതം, ആലാപനം. വലിയ ബഹളങ്ങളില്ലാത്ത മനസ്സിനൊരു സുഖം നൽകുന്ന വളരെ വിശുദ്ധിയുള്ള ഒരു ഗാനം.

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thank you sooo much ❤

  • @simijoju
    @simijoju10 ай бұрын

    കുറെ കാത്തിരുന്ന song.. 😚😚🙏🏻🙏🏻. അമ്മേ കനിയണെ. 🙏🏻🙏🏻

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    10 ай бұрын

    Thank you 🎉❤

  • @johnjosephsaxon
    @johnjosephsaxon Жыл бұрын

    Nice song🎉

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thanks ❤

  • @christypaul709
    @christypaul709 Жыл бұрын

    God blesse you all🙏👍

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @smmediamalayalam1338
    @smmediamalayalam1338 Жыл бұрын

    Beautyful song

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thanks dear ❤

  • @fabiolas5387
    @fabiolas5387 Жыл бұрын

    very nice song

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @shibuantonysinger
    @shibuantonysinger Жыл бұрын

    ജോബിൻ ചേട്ടാ.... മനോഹരമായ ഗാനം..... കോറസ് വരികൾ അതി ഗംഭീരം....❤❤❤

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thanks ❤

  • @daniyaciryac7808
    @daniyaciryac7808 Жыл бұрын

    Congratulations sr. Sijina 👍👏

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thanks ❤

  • @anandinimardi2433
    @anandinimardi2433 Жыл бұрын

    Good song

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @areeppurathuvamadevanprave830
    @areeppurathuvamadevanprave830 Жыл бұрын

    നല്ല വരികളും മികച്ച സംഗീതവും അതിനൊത്ത ആലാപനവും അഭിനന്ദനങ്ങൾ ടീം

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thanks ❤

  • @Rosinapeety
    @Rosinapeety Жыл бұрын

    മനോഹരമായ മരിയൻ ഗാനം പല്ലവി and കോറസ് ഒരുപാടിഷ്ടം . mayachechy ❤️❤️sr. സിജിന 😍😍😍..

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thank you ❤

  • @tituskallada9937
    @tituskallada993711 ай бұрын

    Amme aaromal melle thala chayichidunnu...

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    11 ай бұрын

    Thank you 🎉❤

  • @rojangeorge1418
    @rojangeorge1418 Жыл бұрын

    👍👍👍

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @mathewreji535
    @mathewreji535 Жыл бұрын

    മനോഹരമായ വരികളും, സംഗീതവും, ആലാപനവും - ആശംസകൾ

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you ❤🎉

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thanks ❤

  • @nicyparackal8030
    @nicyparackal8030 Жыл бұрын

    വളരെ സുന്ദരമായ വരികളും സംഗീതവും ആലാപനവും....മായചേച്ചി ❤️

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thanks dear ❤

  • @edwinsmedia6548
    @edwinsmedia6548 Жыл бұрын

    ജോബിൻ bro.. സൂപ്പർ പാട്ട്.. ❤️❤️ആ കോറസ് ഒന്നും പറയാനില്ല 👍👍

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thanks ❤

  • @shantyshaju15
    @shantyshaju1511 ай бұрын

    Great lyrics maya❤🎉🎉🎉

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    11 ай бұрын

    Thank you💞💜

  • @matthewskarimpanoor
    @matthewskarimpanoor Жыл бұрын

    അതിമനോഹരമായ ഒരു മരിയൻ ഗാനം.❤❤ രചന, സംഗീതം, ആലാപനം, ഓർകസ്ട്രേഷൻ എല്ലാം അതിമനോഹരം. ❤❤

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thank you sooo much ❤

  • @BAHRAINMALLU2023
    @BAHRAINMALLU2023 Жыл бұрын

    അതിമനോഹരമായ വരികളും ആലാപനവും സംഗീതവും 🥰🥰🥰ഇനിയും ഒരുപാട് പാട്ടുകൾ പ്രതീക്ഷിക്കുന്നു 🥰🥰🥰🥰🥰❤

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thank you ❤

  • @heleenabivera6274
    @heleenabivera6274 Жыл бұрын

    വളരെ ഹൃദയസ്പർശിയായ ഗാനം. സംഗീതം....❤️ വരികൾ....❤️ സിജിന സിസ്റ്ററിന്റെ ആലാപനം....❤️❤❤

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thanks ❤

  • @jyothismanoj6780
    @jyothismanoj6780 Жыл бұрын

    Nice song ❤ കോറസ്സ് സൂപ്പർ🙏🙏🙏

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you🎉❤

  • @sunilsebastian8810
    @sunilsebastian8810 Жыл бұрын

    Nice song!!!

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @akhilgopi4636
    @akhilgopi4636 Жыл бұрын

    Super ❤

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @chackokudiyirippil5900
    @chackokudiyirippil5900 Жыл бұрын

    Good song. Lyrics and music നന്നായിട്ടുണ്ട്. ❤😊

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thanks dear ❤

  • @jokavalam
    @jokavalam Жыл бұрын

    very nice song, good music

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @jobykavalam8901
    @jobykavalam8901 Жыл бұрын

    Good song congratulations

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you🎉❤

  • @user-py2kn3hh8x
    @user-py2kn3hh8x Жыл бұрын

    മനസ്സിനെ തൊട്ടുണർത്തുന്ന മനോഹരമായ ഗാനം നല്ല ആലാപനം thnx സിസ്റ്റർ we are for ur more more songs🥰♥️♥️

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @jobypaul6642

    @jobypaul6642

    8 ай бұрын

    kzread.info/dash/bejne/g65oraiwdsqpoKg.htmlsi=4_YbUxW7556ceMLU

  • @simijoju
    @simijoju10 ай бұрын

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.. അത്രക്കും മനോഹര ഗാനം... Heart touching.. 🥰🥰👍🏻

  • @mayajacob2897

    @mayajacob2897

    9 ай бұрын

    Thanks dear

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    8 ай бұрын

    Thank you 🎉❤

  • @simsonmanjooran7075
    @simsonmanjooran707511 ай бұрын

    NICE

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    11 ай бұрын

    Thank you 🎉❤

  • @ajithajerardh717
    @ajithajerardh717 Жыл бұрын

    Heart touching ❤

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @jossyraphy8538
    @jossyraphy8538 Жыл бұрын

    Super lyrics Maya..chorus oru padu eshtamayi..sister super singing ❤ August 15th gift to Mother Mary

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Yes.. Everyone must sing especially on 15th Aug..Thank you🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thanks dear chechy ❤

  • @arceyjoseph7916
    @arceyjoseph791611 ай бұрын

    ഞാൻ വീണ്ടും വീണ്ടും കേൾക്കുന്നുണ്ട് ഈ പാട്ട്. ഒരു പ്രത്യേക സന്തോഷം ഇത് കേൾക്കുമ്പോൾ ഉണ്ടാകുന്നുണ്ട്. ❤

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    11 ай бұрын

    Thank you..💞👍

  • @mayajacob2897

    @mayajacob2897

    10 ай бұрын

    Thank you sooo much.. feeling blessed ❤

  • @jobypaul6642

    @jobypaul6642

    8 ай бұрын

    kzread.info/dash/bejne/g65oraiwdsqpoKg.htmlsi=4_YbUxW7556ceMLU

  • @agnespj8974
    @agnespj897411 ай бұрын

    Amen 🙏

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    11 ай бұрын

    Thank you 🎉❤

  • @CelinammaJoseph-gq5xe
    @CelinammaJoseph-gq5xe Жыл бұрын

    Sister സിജിന പാട്ട് കേൾക്കുമ്പോൾ ഞങ്ങൾ kallody കാർക് അഭിമാനവും സന്തോഷവും ❤️❤️ അഭിനന്ദനങ്ങൾ ❤️❤️

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Congrats and thanks to Kallody nivasikal🙏🎹🎉❤

  • @shilmyful
    @shilmyful Жыл бұрын

    Beautiful song. God bless you all…

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thanks dear ❤

  • @mariehoover3538
    @mariehoover3538 Жыл бұрын

    Sr you really sang with a real feel very meaningful

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @kannurbabu-musicworld3460
    @kannurbabu-musicworld3460 Жыл бұрын

    കൊള്ളാം നല്ല പാട്ട്. സിസ്റ്റർ നന്നായി പാടി.. എല്ലാവർക്കും അഭിനന്ദനങ്ങൾ... 👏👏👍🏻

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤️

  • @jobypaul6642

    @jobypaul6642

    8 ай бұрын

    kzread.info/dash/bejne/g65oraiwdsqpoKg.htmlsi=4_YbUxW7556ceMLU

  • @aimaclassic
    @aimaclassic Жыл бұрын

    മനോഹരമായ ഗാനം...മായ ചേച്ചിയുടെ വരികൾക്ക്‌ ജോബിന്റെ സംഗീതം....സുന്ദരമായ ആലാപനം🥰🥰🥰🥰

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thanks bhai ❤

  • @ashavinoy5568
    @ashavinoy5568 Жыл бұрын

    Wonderful song 👌🙏

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thanks ❤

  • @rubyjoseph9224
    @rubyjoseph922411 ай бұрын

    Congratulations ❤ So beautiful each and everyone.❤

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    11 ай бұрын

    Thank you💞

  • @santhoshnarayanan4161
    @santhoshnarayanan4161 Жыл бұрын

    ❤️❤️🙏

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @lissamathewmathew5602
    @lissamathewmathew560211 ай бұрын

    Supper song congratulations 👏

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    11 ай бұрын

    Thank you💞

  • @cicilycicilybaby6530
    @cicilycicilybaby6530 Жыл бұрын

    ❤❤🌷അമ്മേ, ഞാൻ അമ്മയോട് ലയിച്ചുപോയി ❤❤🙏🏻🙏🏻🙏🏻🙏🏻

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Amen❤

  • @sreelakshmisaseendran3062
    @sreelakshmisaseendran3062 Жыл бұрын

    Beautiful♥️♥️♥️blessed voice♥️♥️♥️

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thanks ❤

  • @preethyscaria2689
    @preethyscaria2689 Жыл бұрын

    ആ മടിത്തട്ടിൽ അമ്മേ ആരോമൽ മെല്ലെ തല ചായിക്കുന്നു....... Thank you Mayacheachy for these beautiful lines❤️❤️❤️ Thank you Jobins brother and Sr. Sijina❤️❤️❤️❤️ദൃശ്യങ്ങളും ഒത്തിരി മനോഹരവും ഹൃദയത്തിൽ സ്‌നേഹം നിറയ്ക്കുന്ന അമ്മയുടെ ചിത്രങ്ങൾ 🔥🙏🙏🙏🔥🔥🔥

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @preethyscaria2689

    @preethyscaria2689

    Жыл бұрын

    @@CosmosMediaCreations-km8om 🙏

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thanks my dear ❤

  • @thusharmediacochin2864
    @thusharmediacochin286410 ай бұрын

    nice

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    10 ай бұрын

    Thank you 🎉❤

  • @vincentjohn4253
    @vincentjohn4253 Жыл бұрын

    Good song and music congratulations to the team

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @dropsmediaentertainment1856
    @dropsmediaentertainment1856 Жыл бұрын

    ❤🎉

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you🎉❤

  • @achurony9191
    @achurony9191 Жыл бұрын

    സൂപ്പർ ❤❤അതിമനോഹരമായ മാതാവിന്റെ പാട്ട് ശരിക്കും മായചേച്ചി u r great 😘😘😘music 👍👍👍super സിസ്റ്റർ വോയ്‌സ് 😘👍👍കോറസ് 👍👍👍👍😊

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thanks dear ❤

  • @ajithkumar4904
    @ajithkumar4904 Жыл бұрын

    Wonderful song....🎉🎉🎉

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thanks ❤

  • @mollypaul2130
    @mollypaul2130 Жыл бұрын

    Very nice. Congratulations

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you! Cheers!🎉❤

  • @Linusshighlights
    @Linusshighlights Жыл бұрын

    മനോഹര ഗാനം🌹 നല്ല രചന🌹 നല്ല സംഗീതം🌹 മനോഹര ആലാപനം🌹 നല്ല ഓർക്കസ്ട്രേഷൻ 🌹 നല്ല വീഡിയോ ❤എല്ലാവർക്കും അഭിനന്ദനങ്ങൾ❤🎉

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thanks bro ❤

  • @jinumathew1789
    @jinumathew1789 Жыл бұрын

    കേട്ടിരിക്കാൻ എന്ത് സുഖം. Blessed voice sister.. മായചേച്ചിയുടെ വരികൾ super... Jobin ചേട്ടന്റെ music അതിമനോഹരം..bgm, mixing നന്നായിരിക്കുന്നു.. ഈ മനോഹര ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... God bless you all ❤❤❤❤

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thank you ❤

  • @bennymathew2
    @bennymathew2 Жыл бұрын

    അമ്മതൻ മടിതട്ടിലിൽ നമ്മെളെ ഉറക്കുന്ന, അതി മനോഹര ഗാനം, സിജിന സിസ്റ്ററിന്റെ ആലാപനവും, മായചേച്ചിയുടെ വരികളും, ജോബിന്റെ സംഗീതവും ഒന്നു ചേരുമ്പോൾ, ദൈവികമായ താരാട്ടിന്റെ അനുഭൂതി......, ഭാഗമായ എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹👍🙏❤️👌

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thanks a lot ❤

  • @seemamathew4390
    @seemamathew4390 Жыл бұрын

    Super ❤🙏

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @jancypeter9705
    @jancypeter9705 Жыл бұрын

    Very good song and good feel also. God Bless you Sister and chorus also.

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you🎉❤

  • @jobypaul6642

    @jobypaul6642

    8 ай бұрын

    kzread.info/dash/bejne/g65oraiwdsqpoKg.htmlsi=4_YbUxW7556ceMLU

  • @mariehoover3538
    @mariehoover3538 Жыл бұрын

    Sr sweet voice and has a real feel. Supeb and very touching, close to heart ❤️

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @user-ez4ee8nu7k
    @user-ez4ee8nu7k Жыл бұрын

    ശരിക്കും അമ്മയുടെ സാന്നിധ്യം അനുഭവിക്കാൻ സാധിക്കുന്ന ഗാനം. നല്ല അഭിഷേകം ഉള്ള ഗാനം. വളരെ നന്നായി പാടി❤❤❤

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @swapnasajith1316
    @swapnasajith1316 Жыл бұрын

    എന്റെ അമ്മയെപ്പറ്റി മായാ എത്ര മനോഹരമായി എഴുതി! Congratulation Maya. Singer sang well👏👏❤🙏🏻🙏🏻

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thanks dear ❤

  • @reginaemmanuel3362
    @reginaemmanuel3362 Жыл бұрын

    Melodious, beautiful song

  • @ManuAD90
    @ManuAD90 Жыл бұрын

    Great 🎵Song Music Lyrics Voice

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thanks ❤

  • @minjuchambakkara948
    @minjuchambakkara948 Жыл бұрын

    മനോഹരമായ മരിയൻ ഗീതം വരികൾ സംഗീതം ആലാപനം Bgm എല്ലാം മികച്ചത് കോറസ്സ് അതി മനോഹരം എല്ലാവരും ഏറ്റു പാടട്ടെ ..........

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank you 🎉❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thanks ❤

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Minjuuuu❤❤❤

  • @jobinsmusicnotes443
    @jobinsmusicnotes443 Жыл бұрын

    മനോഹരമായ ഈ ഗാനത്തിനോട് ചേർന്നു ഇതിന്റെ ഭാഗമാകാനുള്ള അവസരത്തിനു ദൈവത്തിന് നന്ദി 🙏🌹മായചേച്ചിയുടെ അതിമനോഹരമായ വരികൾ എടുത്തു പറയേണ്ടതാണ് 😊🌹സിജിന സിസ്റ്ററിന്റെ ശബ്ദത്തിലൂടെ ഗാനം കേൾക്കുമ്പോൾ മാതാവിന്റെ മടിയിൽ കിടക്കുന്ന ഒരു സുഖമാ😊🌹🌹❤️അരുണിന്റെ ബിജിഎം മനോഹരം 🌹ഈ ഗാനത്തിന്റെ നിർമ്മാതാക്കളായ വിൽസനും ഹെൽസനും എന്റെ നന്ദി, സ്നേഹം ❤️🌹🙏

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    Жыл бұрын

    Thank God for letting us also be part of this blessed song...💕🙏🤝👍

  • @mayajacob2897

    @mayajacob2897

    Жыл бұрын

    Thank God ❤❤ Good team work

Келесі