അനുഭവിച്ചവർക്കേ അറിയൂ ഈ നാളുകാർക്കുള്ള പ്രത്യേക കഴിവിന്റെ ഗുണം

Janmanakshathra's and silent features explained as per hindu astrology

Пікірлер: 293

  • @indiraks6287
    @indiraks628728 күн бұрын

    തിരുമേനി അവിട്ടം 100% ശരിയാണ്. അതുപോലെ ആയില്യവും. ഇതിനു ഒരു പരിഹാരം പറഞ്ഞുതരണം തിരുമേനി.

  • @adithyavunni3911
    @adithyavunni391128 күн бұрын

    അവിട്ടം ഏറെ കുറെ അറിയാം. അതും ശരിയാണ്. അറിയാവുന്നിടത്തോളം 👏🏻👍🏻

  • @infinitestories3221

    @infinitestories3221

    28 күн бұрын

    നന്ദി 🙏

  • @sindhukrishnakripaguruvayu1149

    @sindhukrishnakripaguruvayu1149

    28 күн бұрын

    🙏😍😊

  • @RenukaSabu
    @RenukaSabu28 күн бұрын

    രേണുക കാർത്തിക പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി❤️❤️🙏🙏

  • @anishatkrishnankutty8722
    @anishatkrishnankutty872227 күн бұрын

    Nte Bharani anu..☺️ ishttapetta vivaham nadakkan prarthikkane thirumeni.. 🙏

  • @ramesanthankappan8418
    @ramesanthankappan841828 күн бұрын

    തിരുമേനി പറഞ്ഞത് 100 % ശരി ഒരു അയൽവാസിയിൽ നിന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @stephydxb6782
    @stephydxb678226 күн бұрын

    തിരുമേനി ഈ വീഡിയോയിൽ പറഞ്ഞത് അവിട്ടം കാരുടെ കാര്യത്തിൽ വളരെയധികം ശരിയാണ്.. എന്റെ നാൾ അവിട്ടമാണ് ഞാൻ ആരെയും ദ്രോഹിക്കാനോ ശപിക്കാനോ ഒന്നിനും നിൽക്കാറില്ല.. എല്ലാവർക്കും നല്ലത് വരണം ലോകത്തിന് സമാധാനം വരണം എന്ന് മാത്രമേ ഞാൻ എപ്പോഴും പ്രാർത്ഥിക്കാറുള്ളൂ. പക്ഷേ എന്നെ വേദനിപ്പിച്ചവരുടെ കാര്യങ്ങൾ ഞാൻ ഓർക്കുമ്പോൾ മനസ്സിൽ വല്ലാത്ത വേദനയുണ്ടായി എന്തെങ്കിലുമൊക്കെ ഇങ്ങനെ മനോഗതം പറയും.. പക്ഷേ അവരെല്ലാം എന്റെ കൺമുന്നിൽ അനുഭവിച്ചിട്ടുണ്ട് സത്യമാണ് തിരുമേനി പറഞ്ഞത്..

  • @remyarajuakm153

    @remyarajuakm153

    16 күн бұрын

    Ethe reason anu anikum Pa ray an ullathu

  • @smileeskerala6850

    @smileeskerala6850

    16 күн бұрын

    അവിട്ടം.... 100%.. അമ്മായിയമ്മ. Psc exam nu coaching നു പോകുമ്പോൾ ..' "നീ എന്നെ ധിക്കരിച്ചു പഠിക്കാൻ പോയാൽ ഒരു കാലത്തും ജോലി കിട്ടില്ല '" എന്ന് തലയിൽ കയ് വച്ച് പറഞ്ഞു ... ആ തവണത്തെ exam nu 10 question page മറിഞ്ഞ് പോയി എഴുതാൻ പറ്റിയില്ല.. സപ്ലി ലിസ്റിൽ വന്നു.. എന്നെ ക്കാൾ 4 മാർക്ക് കൂടുതൽ ഉള്ള യാൾ ഇന്ന് ജോലി ക്കാരൻ ആയി.. 😢😢 എൻ്റെ ageover ഉം ആയി😢😢😢

  • @paru.1111

    @paru.1111

    16 күн бұрын

    സത്യമാണ് അവിട്ടം 😢😞

  • @Aiswarya-wt7qg

    @Aiswarya-wt7qg

    6 күн бұрын

    Njanum avittom anu.. Ee commentsnodu full support cheyyunnu.. Areyum drohikkan pokarilla.. Bt ingotu drohichever pinne samadanem knaukayum illa..

  • @aparnaaparna375
    @aparnaaparna37528 күн бұрын

    തിരുമേനി, എന്റെ ഭർത്താവിന്റെ നാൾ ഉത്രം, ഒരു കാര്യം ചെയ്യാൻ പോകുമ്പോൾ അറിഞ്ഞുപോയാൽ നെഗറ്റീവ് മാത്രമേ പറയൂ, പിന്നെ ആ കാര്യം നടക്കില്ല, എന്റെ ബ്രോദർ ന്റെ കുട്ടി 1 1/2 വയസുള്ളപ്പോൾ അവനെ ശാപം പോലെ ഇവൻ നന്നാവില്ല എന്ന് പറഞ്ഞു, അതി ബുദ്ധിമാൻ ആയ ആ മോൻ അനുഭവിക്കാൻ ഇനി ബാക്കി ഒന്നും ഇല്ല. സ്വന്തം മക്കളുടെ കാര്യം പോലും വെറുതെ ഇരുന്നു ഓരോന്നു പറയും, അതുപോലെ ദുരിതം ഉണ്ടാകും. ഇപ്പോൾ ഒന്നും മുൻ കൂട്ടി അറിയിക്കില്ല, അറിഞ്ഞാൽ കാര്യം പോയി.

  • @sreekalar9929

    @sreekalar9929

    28 күн бұрын

    ഇത് തികച്ചും ശരിയാണ് ഉത്രം നാൾ എൻ്റെ പൊന്നോ

  • @user-ld8gc1ck2d

    @user-ld8gc1ck2d

    28 күн бұрын

    ഇനിയും പറയുമ്പോൾ നാക്ക് നോക്കി മുറ്റം തൂക്കുന്ന ചൂൽ കൊണ്ട് അടിക്കുകയോ. മുന്നിൽ പിടിക്കുകയോ ചെയ്താൽ അത് എല്കുകയില്ല.

  • @shinyaneesh9090

    @shinyaneesh9090

    28 күн бұрын

    Correct avittam

  • @remyam-fk3hk

    @remyam-fk3hk

    28 күн бұрын

    Sathyam anu

  • @shemisalim888

    @shemisalim888

    26 күн бұрын

    ​@@user-ld8gc1ck2d😅

  • @geethakv3638
    @geethakv363811 күн бұрын

    🙏🙏🙏🙏 രേവതി കാര്യ സാദിത്തിനുവേണ്ടി പൂജയിൽ പ്രാർത്ഥിക്കണേ സ്വാമി 🙏🙏🙏🙏

  • @sumathiv4848
    @sumathiv484828 күн бұрын

    വാസുദേവൻ അത്തം സുമതി ഉത്രാടം വികാസ് ഉത്രം വിസ്മയ മകം സാമ്പത്തിക ബുദ്ധിമുട്ട് തീരാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @radhamaniamma4855
    @radhamaniamma485528 күн бұрын

    തിരുമേനി പറഞ്ഞത് വളരെ കറക്ട് എന്റെ അയിലത് അവിട്ടം ഉം ആയില്ല്യവും ഉണ്ട് എന്നും എനിക്ക് ദോഷവും തന്നെയാണ്

  • @radhakumarimalaicds3239
    @radhakumarimalaicds323928 күн бұрын

    സത്യം ഞാൻ അവിട്ടം,എന്നെ ഒരുപാട് ദ്രോഹം ചെയ്തവരൊക്കെ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്, മനസുരുകി ഭഗവാനോട് പറഞ്ഞു, അങ്ങ് തന്നെ അവർക്കുള്ള ത് കൊടുക്കണെന്നു, ഒരുപാട് അനുഭവങ്ങൾ ഉണ്ട്, നമ്മളുടെ ഭാഗത്താണ് ശെരിയെങ്കിൽ തീർച്ചയായും നമ്മൾ മനസ്സ് വേദനിച്ചാൽ അവർകതിന്റെ ശിക്ഷ കിട്ടിയിരിക്കും 100%

  • @yamininair875

    @yamininair875

    21 күн бұрын

    അതു പ്രത്യേകിച്ച് ഇന്ന നക്ഷത്രം എന്നില്ല. ഒരാളെ ദ്രോഹിച്ചാൽ ഇന്നല്ലെങ്കിൽ നാളെ തിരിച്ചു അടി കിട്ടിയിരിക്കും

  • @AnjanaSyam83
    @AnjanaSyam8328 күн бұрын

    അഞ്ജന ചോതി, ശ്യം ഉത്രം ഒരു വീട് ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @lathamohankumar3167
    @lathamohankumar316728 күн бұрын

    500% correct thirumeni my family suffering this issue Pls pray for my family members namaskaram thirumeni

  • @santhucochin2623
    @santhucochin262328 күн бұрын

    Thirumeni thank you thank you orupade orupade orupade nanni unde thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏anike oru bharanikari kootunde

  • @jayalakshmilakshmi8010
    @jayalakshmilakshmi801028 күн бұрын

    ഞാൻ അവിട്ടം.ആരെയും കണ്ണുവെക്കില്ല.പക്ഷെ എന്നെ ആരെങ്കിലും മനസ്സ് വേദനിപ്പിച്ചാൽ എന്തെങ്കിലും പറഞ്ഞാൽ അവർക്ക് അതിനുള്ള ശിക്ഷ ദൈവം ആയിട്ട് കൊടുത്തിരിക്കും.ആർക്കും ഇന്നപോലെ വരട്ടെ എന്നൊന്നും ഞാൻ പറയാറില്ല.പക്ഷെ എങ്ങനെയോ.എനിക്ക് തന്നെ അതിശയം തോന്നാറുണ്ട്

  • @anithasanthosh4409

    @anithasanthosh4409

    27 күн бұрын

    തിരുമേനി എൻ്റെ നാള് ആയില്യം ആണ് കരിങ്കണ്ണാണോ എന്ന റിയില്ല പ്രത്യക്ഷത്തിൽ സാധാരണ പോലത്തെ കണ്ണാണ് പിന്നെ ഞാൻ ആരെയും നോക്കി ഒരഭിപ്രായവും പറയുന്ന ആളല്ല ആരുടെ ഉയർച്ചയിലും അതൃപ്തി തോന്നാറുമില്ല ആയില്യം നാളുകാരുടെ അയൽപക്കത്തു താമസിക്കുന്നവർക്ക് ഗതി പിടിക്കില്ല എന്നാണ് പറയാറ് പക്ഷേ എൻ്റെ അയൽവാസികളൊക്കെ നാൾക്കുനാൾ ഉയർച്ചയിലാണ് ജീവിക്കുന്നത്. ഇങ്ങനെ പറഞ്ഞതു തന്നെ തിരുമേനി അഭിപ്രായം ചോദിച്ചതു കൊണ്ടാണ് ചുരുക്കം പറഞ്ഞാൽ ഞാൻ സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ ഒന്നും തന്നെ ആരെക്കുറിച്ചും ഒന്നും പറയാറില്ല എന്തു കണ്ടാലും കേട്ടാലും എടുത്തു ചാടി ഒരു വാക്കും സംസാരിക്കില്ല അതുകൊണ്ട് തിരുമേനി ഈ നാളിനെപ്പറ്റിറഞ്ഞ കാര്യങ്ങളിൽ ചിലതിനോടൊക്കെ വിയോജിപ്പുണ്ട് എങ്കിലും എൻ്റെ ചുറ്റുവട്ടത്തുള്ളവരാരും നാളിൻ്റെ ദോഷത്താൽ നശിച്ചു കിടക്കുന്നില്ലല്ലോ എന്ന ആശ്വാസമുണ്ട് അതുകൊണ്ട് അതിൽ എനിക്കതിയായ സന്തോഷവുമുണ്ട് നമസ്കാരംതിരുമേനി🙏🙏😀😀

  • @anujo3991

    @anujo3991

    7 күн бұрын

    Dustanmar anu avittam

  • @minimini346

    @minimini346

    7 күн бұрын

    Arodum onnim parayilla. 🤔🤔🤔. ഊമയാണോ

  • @ChinnuChinju
    @ChinnuChinju28 күн бұрын

    തിരുമേനി നിമിഷ ഉത്രം പരീക്ഷയിൽ മികച്ച വിജയം നേടി ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @infinitestories3221

    @infinitestories3221

    28 күн бұрын

    ഞാൻ നാളത്തെ ശിവ പൂജയിൽഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്

  • @mayashiju8482
    @mayashiju848228 күн бұрын

    Bindu-Aayilliam PSC kittan prathyekam prarthikkane,,,,,,, sreenand Bharani vidhyavijayam,,,,,, Nynika-pooram vidhyavijayam,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane

  • @babuoffice4153
    @babuoffice415328 күн бұрын

    നമസ്കാരം തിരുമേനി ഞാൻ അത്തം സതൃമാണ് 🙏🙏

  • @meena389
    @meena38928 күн бұрын

    ഞാൻ അവിട്ടമാണ്, വെറുതെ ഇരിക്കുന്ന എന്നെ ഉപദ്രവിച്ചവരോട് ഒരിക്കലും ക്ഷമിക്കാനാകില്ല. തിരുമേനി പറഞ്ഞത് സത്യമാണ്. ഒരുപാട് ദ്രോഹിച്ചവരെ കൊന്നു കളയാൻ തീർച്ചയായും തോന്നിയിട്ടുണ്ട്

  • @user-et1jj1uo9f
    @user-et1jj1uo9f28 күн бұрын

    തിരുമേനി പറഞ്ഞത് 100 ശതമാനം ശരിയാണ് ഭരണി കാർത്തിക. ആയില്യം പരമാർത്ഥ സത്യമാണ് അതിന്റെ ഫലങ്ങൾ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു എൻ്റെ മഹാദേവനും ഭദ്രകാളി ദേവിയും ഞങ്ങളെ കാത്തു രെക്ഷികും എന്ന വിശ്വാസത്തിൽ മുന്നോട്ട് പോകുന്നു

  • @anithavijayan3278
    @anithavijayan327828 күн бұрын

    Thankappan aayillyam Anita bharani pray for our health issues and get a job

  • @Alice7y
    @Alice7y28 күн бұрын

    Njan Bharani. 75% correct..People who hurts me always get back same coin..

  • @SaliRajesh-ur1nt
    @SaliRajesh-ur1nt28 күн бұрын

    തിരുമേനി പറഞ്ഞത് 100% ശെരിയാണ് എന്റെ ഭർത്താവിന്റെ അമ്മ ആയില്യം ഭർത്താവിന്റെ സഹോദരി കാർത്തിക എന്നും വഴക്ക് തന്നെ എരിഞ്ഞു ചാവും

  • @leniyaanil7922

    @leniyaanil7922

    12 күн бұрын

    Yes, bharani, true 💯 my sister in law.

  • @geethapk6699
    @geethapk669928 күн бұрын

    നമസ്കാരം തിരുമേനി 🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് വിനീത് വിജയൻ ചോതി,രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (11), അഭിനന്ദ് രഞ്ജിത് അശ്വതി, (8), അശ്വിക വിനീത് അവിട്ടം, (5), ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും അസുഖംങ്ങൾ മാറാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾

  • @sindhukrishnakripaguruvayu1149

    @sindhukrishnakripaguruvayu1149

    28 күн бұрын

    🙏😊😍

  • @manjubiju4820
    @manjubiju482028 күн бұрын

    ബിജു ചിത്തിര. മഞ്ജു മകം. അനഹ ചോതി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @saranyaakhil4435
    @saranyaakhil443528 күн бұрын

    Namaskaram Thirumeni🙏 Saranya uthradom 18/2/93 Valare prasnathiloode pokunna time anu Thirumeni, prarthikane alla dhoshavum mari veed thirike kayyil kittan 🙏

  • @sornajaappukuttan9307
    @sornajaappukuttan930728 күн бұрын

    Sornaja uthram kanni rashi ,joliyil uyarcha labhikkan ,vivaham nalla reethiyil nadakan prarthikanam thirumeni

  • @rajanivrajaniv7740
    @rajanivrajaniv774028 күн бұрын

    തിരുമേനി 🙏🙏🙏🙏🙏🙏🙏എനിക്ക് ചെറിയ ഒരു ജോലി കിട്ടി ഇനിയും തിരുമേനിയുടെ അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം, ജയറാം മകയിരം, രജനി പൂരുരുട്ടാതി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏

  • @saythenameseventeen_13

    @saythenameseventeen_13

    28 күн бұрын

    Congrats 👏🎉

  • @infinitestories3221

    @infinitestories3221

    28 күн бұрын

    രണ്ട് പേർക്കും വേണ്ടി പ്രത്യേകം പ്രാര്ഥിക്കുന്നതാണ് പേരും നാളും കുറിച്ചെടുത്തിട്ടുണ്ട്🙏

  • @rajanivrajaniv7740

    @rajanivrajaniv7740

    28 күн бұрын

    @@saythenameseventeen_13 🙏🙏🙏

  • @rajanivrajaniv7740

    @rajanivrajaniv7740

    28 күн бұрын

    @@infinitestories3221 തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒരുപാട് നന്ദി, സന്തോഷം

  • @SunilK-pv9in

    @SunilK-pv9in

    28 күн бұрын

    Namaskaram thirumeni Sunil visakam Seena chathayam sivapriya uthradam prarthanayil ulpeduthane thirumeni

  • @rooparoopesh
    @rooparoopesh25 күн бұрын

    വളരെ ശരിയായ കാര്യം ആണ് തിരുമേനി

  • @adithyavunni3911
    @adithyavunni391128 күн бұрын

    ആയില്യം 100%ശരിയാണ്. അനുഭവത്തിൽ 😄😄👌🏻

  • @infinitestories3221

    @infinitestories3221

    28 күн бұрын

    നന്ദി 🙏🌺

  • @shajipc268

    @shajipc268

    28 күн бұрын

    ആയില്യം അയൽ ദോഷി

  • @sindhukrishnakripaguruvayu1149

    @sindhukrishnakripaguruvayu1149

    28 күн бұрын

    🙏😍😊

  • @sindhukrishnakripaguruvayu1149

    @sindhukrishnakripaguruvayu1149

    28 күн бұрын

    🙏😍😊

  • @anniesunil7174
    @anniesunil7174Күн бұрын

    Atham , Ayilyam correct anu thirumeni anubhavam undu.

  • @OmanaMv-my4ep
    @OmanaMv-my4ep27 күн бұрын

    നമസ്തേ.. തിരുമേനി 🙏🙏🙏.. ഭരണി 100%സത്യം ഞാൻ ആരെയും ദ്രോഹിക്കാൻ പോകാറില്ല എന്നെ ദ്രോഹിക്കുന്നവർക്ക് ഉടനടി പണി കിട്ടാറുണ്ട്

  • @user-vf5cu9im1v
    @user-vf5cu9im1v28 күн бұрын

    Namaskaram Thirumeni 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shagips5331
    @shagips533128 күн бұрын

    Barani nakshathram 100%correct.

  • @charuprabhacharuprabha6866
    @charuprabhacharuprabha686628 күн бұрын

    Charuprabha :- pooyam Krishnadas :- uthram Nagalude vivaham pettanu nadanu kittan um, oru veed medikanum prathikane thirumeni 🙏🙏🙏🙏🙏

  • @aryalekshmi-ti1wf
    @aryalekshmi-ti1wf28 күн бұрын

    Arya lekshmi _ Avittam Sasikumaran Nair _Utradam Mangaleswari _Punartam

  • @appukichu8470
    @appukichu847028 күн бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 സുനിൽ ഉത്രാടം. കടങ്ങൾ വീടാനും. ജിഷ പൂയം. ജോലി കിട്ടാനും മക്കൾ. അമൽ പൂരാടം 9ക്ലാസ്സ്‌ അലൻ രോഹിണി.+1ന് ഗവണ്മെന്റ് സ്കൂളിൽ അഡ്മിഷൻ കിട്ടാൻ പ്രാർത്ഥിക്കണം

  • @zikki157
    @zikki15728 күн бұрын

    Sathyamanu avittam, asooya thonniyittilla pakshe manasu vishamippichavarkku anubhavam vannu kandittundu

  • @user-ki4qt3fr1y
    @user-ki4qt3fr1y22 күн бұрын

    EllamSeryyanu Anubhavamundu,🙏🙏🙏

  • @simipradeep9004
    @simipradeep900428 күн бұрын

    Aahana, Tiruvathira.. Prarthikkane tirumeni.. Jolikku vendi 🙏

  • @infinitestories3221

    @infinitestories3221

    28 күн бұрын

    പേരും നാളും കുറിച്ചെടുത്തിട്ടുണ്ട് ഇന്നത്തെസന്ധ്യാ പൂജയിൽ ചേർത്ത് പ്രത്യേകം പ്രാര്ഥിക്കുന്നതാണ്

  • @girijakarad8339
    @girijakarad833928 күн бұрын

    സോണി ഉത്രം, പെട്ടെന്ന് തന്നെ, ആഗ്രഹിക്കുന്ന ജോലി കിട്ടാൻ, പ്രാർത്ഥിക്കണേ? വല്ലാത്ത വിഷമത്തിൽ ആണ് തിരുമേനി. 🙏❤️❤️

  • @sindhukrishnakripaguruvayu1149

    @sindhukrishnakripaguruvayu1149

    28 күн бұрын

    🙏🙏🙏😊😍🤩❣️💗💞♥️ Ohm Namo Narayanaya Aagrahangal Ellam Saphalamavate Ohm Sree MahaaaLakshmi Devi Narayana Swamy Saranam Ethrayum Vegham Jole Kittate Prarthikam Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏😊😍🤩❣️💗♥️❤️💓

  • @saivarenya9305
    @saivarenya930514 күн бұрын

    With my experience with Bharani star, what you used is true. Their predictions always come true. But the bharani star I mentioned here are male.

  • @Radhika.R.
    @Radhika.R.28 күн бұрын

    Namaskaram Thirumeni😊😊😊 Radhika= Chathayam Sarva vighnangalum maran Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @infinitestories3221

    @infinitestories3221

    28 күн бұрын

    നമസ്കാരം madam - ഇന്നത്തെയും നാളത്തേയും സന്ധ്യാ പൂജയിൽ ഉൾപ്പെടുത്താം ,കുറിച്ചെടുത്തിട്ടുണ്ട്

  • @Radhika.R.

    @Radhika.R.

    28 күн бұрын

    @@infinitestories3221 🙏🏻🙏🏻🙏🏻

  • @bineeshbineesh9352
    @bineeshbineesh935228 күн бұрын

    തിരുമേനി പറഞ്ഞത് അവിട്ടം നക്ഷത്രം 100% ശരിയാണ്

  • @lathikaravi607
    @lathikaravi60728 күн бұрын

    തിരുമേനി എന്റെ മക്കൾക്ക്‌ വിദ്യ വിജയവും ഓർമ ശക്തി യും ഉണ്ടാകാൻ പ്രാർത്ഥിക്കണേ അഭിരാം പൂയും അഭിനവ് ഉത്തട്ടത്തി

  • @sindhukrishnakripaguruvayu1149

    @sindhukrishnakripaguruvayu1149

    28 күн бұрын

    Ohm Namo Narayanaya Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏👌👍😍😊❤️💓♥️💞💗❣️🤩

  • @preethat5882

    @preethat5882

    28 күн бұрын

    Ningal thanna prathiku

  • @jikkuspadma5359
    @jikkuspadma535928 күн бұрын

    Thirumeni njan ente job extend cheyyan prarthikkan paranju ,athu nadannilla enikku job 27 nth vareye ulloo, usha uthradam

  • @user-bu1wu4gh3b
    @user-bu1wu4gh3b28 күн бұрын

    ശരിയാണ് അവിട്ടം നാൾ തിരുമേനി പറഞ്ഞത് ഞാൻ എന്റെ അനുഭവത്തിൽ കാണുന്നു എന്നാൽ എന്നെ സ്നേഹിക്കുന്നവരെ നിഷ്കളങ്കമായി ഞാൻ സ്നേഹിക്കും എന്നാൽ തിരിച്ചു എന്നെ ചതിക്കുന്നവരെ ആണ് കൂടുതലും കാണുന്നത് അപ്പോൾ ഞാൻ തിരിച്ച് വിഷമം വാക്കുകൾ പറയാറുണ്ട് പറയാറുണ്ട്

  • @BinduVijay-np8po
    @BinduVijay-np8po28 күн бұрын

    ദിൽശാഖ് കാർത്തിക വിജയകൃഷ്ണൻ അശ്വതി ദിനുരാഗ് പൂരം ജോലിയിൽ ഉയർച്ച ഉണ്ടാവണം തിരുമേനി 🙏🙏🙏🙏🙏🙏

  • @user-mp1vx5ng8u
    @user-mp1vx5ng8u28 күн бұрын

    NAMASKKARAM THIRUMENI🙏🙏🙏 NJAN SNEHIKKUNNA PRAVEEN ENNA VYAKTHI ENNILEKKU MATHRAMAYI THANNE THIRICHU VARANAYI ANGAYUDE POOJAYIL ULPPEDUTHANAME NJANUM PRAVEENUM JEEVITHATHIL VEENDUM ONNIKKAN ANGAYUDE PRARDHANA VENAM KAVITHA-POORAM PRAVEEN-VISHAKAM

  • @ponammanair5608
    @ponammanair560828 күн бұрын

    അത്തം സത്യമാണേ, എന്റെ ദൈവമേ ഇത്രയും നാകുപ്പെടുന്ന ഒരാളില്ല എന്നെ എരിഞ്ഞു, കൊന്നിട്ടിരിക്കുവാ, ഹസ്ബൻഡ് തന്നെയാ 😂😂

  • @sasidharanpr5882

    @sasidharanpr5882

    17 күн бұрын

    😂 ഞാൻ അത്തംകാരെ കാണുമ്പോൾ കക്കൂസിൽ ഒളിക്കും.ഞാൻ ഒരു പുതിയ ഷർട്ട് വാങ്ങി അതി അടിപൊളി യാണെന്നു പറഞ്ഞു അല്പം കഴിഞ്ഞപ്പോൾ ബസിൻ്റെ ഡോറിൽ ഉടക്കി കീറി ഉപേക്ഷിക്കേണ്ടി വന്നു.

  • @sandhyasajeev6814
    @sandhyasajeev681428 күн бұрын

    നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായിസംസാരിക്കാൻ,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏 പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏 ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @infinitestories3221

    @infinitestories3221

    28 күн бұрын

    details പൂർണമായും കുറിച്ചെടുത്തിട്ടുണ്ട് - നാളെ സന്ധ്യക്ക് നടത്തുന്ന ശിവ പൂജയിൽ ഉൾപ്പെടുത്തി ഞാൻ പ്രത്യേകം പ്രാര്ഥിക്കുന്നതാണ്

  • @saramarythomas97
    @saramarythomas9728 күн бұрын

    Tirumeni jathakam nokkuvo

  • @sashikalajayakumar2129
    @sashikalajayakumar212928 күн бұрын

    Tirumeni ende makande vivaham nadakkan pratrikkename Siddharth-Pooram Tirumeni ende makane poojayil ulpedutteneme

  • @anithasajeevan1848
    @anithasajeevan184828 күн бұрын

    തിരുമേനി.പറഞ്ഞത് വളരേ ശരിയാണ് അനുഭവ൦ ഉണ്ട്

  • @user-fo2pk1cl5n
    @user-fo2pk1cl5n28 күн бұрын

    തിരുമേനി നമസ്കാരം 🙏. രോഗ ദുരിതങ്ങൾ മാറാനും കടങ്ങൾ മാറാനും വേണ്ടി പ്രാർത്ഥിക്കണമേ. 🙏🙏🙏🙏🙏 മഞ്ജു പൂരാടം. ആകാശ് തിരുവാതിര. ഉപേന്ദ്രൻ മകൈരം

  • @infinitestories3221

    @infinitestories3221

    28 күн бұрын

    ഞാൻ പ്രാർത്ഥിക്കാം - ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @bindhupv5157
    @bindhupv51573 күн бұрын

    Atham Sari in aniu. Thirumani

  • @user-cd9rg1eh2o
    @user-cd9rg1eh2o28 күн бұрын

    തിരുമേനി പറഞ്ഞത് 100 % സത്യം എനിക്കനുഭവം ഒരു പാടുണ്ട് ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു.

  • @kuttuscreations841
    @kuttuscreations8418 күн бұрын

    Ee naalukarellam correct aanu, but athonnum namuk elkathirikkan enda cheyendath, plz reply

  • @saraswatinair6270
    @saraswatinair627028 күн бұрын

    🙏അക്ഷയ് അശ്വതി ജോലി കിട്ടാൻ 🙏🙏🙏🙏

  • @holidaymart7795
    @holidaymart779528 күн бұрын

    Raji Karthika Please pray for me thirumeni 🙏

  • @athulyams5443
    @athulyams544328 күн бұрын

    Namaskram thirumeni

  • @dhanyam75
    @dhanyam7528 күн бұрын

    എന്റെ ജീവിതത്തിൽ സംഭവിച്ച താണ്. എന്റെ അയൽക്കാരി അവിട്ടം ആണ്. ഞാൻ അനുഭവിച്ചു മടുത്തു

  • @sheejathampy7571
    @sheejathampy757128 күн бұрын

    ഷിബു പൂരം, ഷീജ അവിട്ടം, സനിക വിശാഖം, ശില്പ അനിഴം.. വളരെ ബുദ്ധി മുട്ട് ഉള്ള ഒരു സമയം ആണ് തിരുമേനി.. എന്റെ കുടുബത്തിന പ്രാർത്ഥനയിൽ ഉൾപെടുത്തുക.. 🙏🙏🙏🙏

  • @infinitestories3221

    @infinitestories3221

    28 күн бұрын

    തീർച്ചയായും ... വിഷമിക്കേണ്ട ഞാൻ പൂജാ പ്രാർത്ഥനയിൽ ചേർക്കാം - details കുറിച്ചെടുത്തിട്ടുണ്ട്

  • @sheejathampy7571

    @sheejathampy7571

    28 күн бұрын

    🙏🙏🙏🙏

  • @anandhankrishnan3440
    @anandhankrishnan344028 күн бұрын

    ഞാൻ അവിട്ടം ആണ് തിരുമേനി പറഞ്ഞത് 💯 ശരി ആണ് 🙏

  • @infinitestories3221

    @infinitestories3221

    28 күн бұрын

    നന്ദി 🙏

  • @peterweb
    @peterweb15 күн бұрын

    I am Ayilliam .Thirumeni Super..😊

  • @Efx_ajuuuuuu
    @Efx_ajuuuuuu28 күн бұрын

    രമ്യ ഉത്രം പ്രാർത്ഥിക്കണേ തിരുമേനി

  • @preethat5882

    @preethat5882

    28 күн бұрын

    Ella

  • @naturekid1358
    @naturekid135828 күн бұрын

    കാർത്തിക സത്യം തന്നെ.. എന്റെ പൊന്നോ... സമാധാനം ഉണ്ടാവില്ല....

  • @ammuzzzcreations9643

    @ammuzzzcreations9643

    7 күн бұрын

    SathyM🙏🙏🙏🙏🙏🙏

  • @manasarajagopal456
    @manasarajagopal45628 күн бұрын

    avittam anne thirumeni paranjathe sheriyanne ethine entha pariharam paranju tharannam thirumeni

  • @Efx_ajuuuuuu
    @Efx_ajuuuuuu28 күн бұрын

    പ്രസാദ് ചിത്തിര പ്രാർത്ഥിക്കണേ

  • @vijayalekshmin891
    @vijayalekshmin89128 күн бұрын

    നമസ്കാരം തിരുമേനി 💐💐💐💐💐💐

  • @rajasreekurup3406
    @rajasreekurup340628 күн бұрын

    ഞാൻ അത്തം ആണ് ആരേയും ഉയർച്ചയെ മോശമായി കാണോറെ ഇല്ല മറ്റുള്ളവർ ഉയർച്ചയിൽ എത്തുവാൻ വേണ്ടി പ്രാർത്ഥിക്കാർ ഉള്ളത്

  • @kanikashankariyer9064
    @kanikashankariyer906428 күн бұрын

    V true Sir. My colleague was of Avittam Star. My life was horrible.

  • @lakshmirajan7195
    @lakshmirajan71959 күн бұрын

    Rohini adharsh Lakshmi Vishakham Prarthikanm njagalk. Oru kochu indavanum😊

  • @lekhas3211
    @lekhas321128 күн бұрын

    Tirumenipranamam makkalkku nanmavaran prarthikkane rahul pooradam gokul trikketta

  • @infinitestories3221

    @infinitestories3221

    28 күн бұрын

    ഞാൻ പ്രാർത്ഥിക്കാം - പേര് നാള് എഴുതി എടുത്തിട്ടുണ്ട്

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu114928 күн бұрын

    Thanku Thirumeni Nanni Namaskaram, Ohm Vikhneswaraya Namaha. Ohm Sree GuruVayurappande Anugraham Sir Num Kudumbathinum Undavate Prarthikam Ohm Sree MahaaaaLakshmi Devi Narayana Swamy Namosthuthey Ohm Sree RadheySyam Ohm Sree Thulaseedharaaaaa Kannaaaa Karunamruthey Ennum Eppozhum Ethu Samayathum Koode Thanne Undavane Ponnu Bhagavane Ohm Sree Dhannwandhary Moorthaye Namaha Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏🙏♥️❤️💓💞❣️🤩😍😊💕💖🌹

  • @achu3428
    @achu342828 күн бұрын

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼

  • @user-ed2gi4ok6d
    @user-ed2gi4ok6d18 күн бұрын

    Vinayak. Uthradam pls.pray for him Thirumeni.

  • @layasatheeshlayasatheesh2128
    @layasatheeshlayasatheesh212817 күн бұрын

    അത്തം, എനിക്ക് നാവിൽ ചെറിയ കറുത്ത കുത്തുകൾ ഉണ്ട് ഒരു സൈഡിൽ ഇതാണോ കരിനാക്ക്

  • @mydhilips
    @mydhilips28 күн бұрын

    Namaskaram thirumani

  • @miniminimini3700
    @miniminimini370028 күн бұрын

    Ente joli kalanja ale eppo a joli sugamayi cheyyunnu njan manasu vedaniche paranju onnum ndannilla aayillam ane njan ente mansu vedanippichavar okke happy ayi erikkunnu

  • @achucruzz6080
    @achucruzz608028 күн бұрын

    Ente.nal.avittam.annu..ente.monte.nal.thiruvathira Chettante.thiruvonnam.prarthikkane.thirumeni.ake.kshttathilanu.oru.mon.marichu.poyi.onnara.varsham.ayi.18.mathe.vayasil.irikuna.sthalavum.doshamanu.njagalku.enthegilum.purogathi.kittan.prarthikkane

  • @shalinchandra5042
    @shalinchandra504228 күн бұрын

    നമസ്കാരം thirumeni Molde result varaaraayi Prarthikkane thirumeni Nilanjana punartham

  • @infinitestories3221

    @infinitestories3221

    28 күн бұрын

    നീലാഞ്ജന മോൾക്ക് വേണ്ടി നാളത്തെ ശിവ പൂജയിൽ പ്രത്യേകം പ്രാര്ഥിക്കുന്നതാണ് - എല്ലാം നന്നായി വരും

  • @shalinchandra5042

    @shalinchandra5042

    27 күн бұрын

    @@infinitestories3221 thank you thirumeni

  • @jayasreekg6596
    @jayasreekg659628 күн бұрын

    വളരെ ശരി അവിട്ടം എൻ്റെ നാത്തൂൻ വീട് തീർന്നു എന്തു ചെയ്യും

  • @aachipachuspetscorner2537
    @aachipachuspetscorner253725 күн бұрын

    Sheeja രോഹിണി ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ.

  • @lathamohankumar3167
    @lathamohankumar316728 күн бұрын

    100% correct thirumeni

  • @devaki7130
    @devaki713028 күн бұрын

    തിരുമേനി എന്റെ മകൾക്കുമാത്രം ജോലി കിട്ടിയില്ല പ്ലീസ് തിരുമേനി പ്രാർത്ഥിക്കണേ സാന്ദ്ര. അനിഴം ഒത്തിരി വിഷമതിലാണ് 🙏🙏🙏

  • @kunhiramantekkayil3383
    @kunhiramantekkayil338328 күн бұрын

    Reshma uthram ആരോഗ്യ സൗഖ്യ ത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണേ ഇന്ന് pirannal anne

  • @evarikal8690

    @evarikal8690

    6 күн бұрын

    Happy birthday🎂

  • @sabithakumarisureshbabu789
    @sabithakumarisureshbabu78928 күн бұрын

    Sabitha Karthika Neethu chothi Suresh avittom leginbabu rohini neenu revathi lekshiv makam kashtakalam maran prarthikkaname thirumeni

  • @sanalex1357
    @sanalex13576 күн бұрын

    തിരുമേനി, എന്റെ exam result ജൂൺ 19 നു വരും. ജയിക്കാൻ പ്രാർത്ഥിക്കാമോ?

  • @AnnasFoodTravelWorld
    @AnnasFoodTravelWorld28 күн бұрын

    അത്തം and ആയില്യം പറഞ്ഞത് 100% കറക്റ്റ് ആണ് പറഞ്ഞതിൽ കൂടുതൽ എന്തേലും ഉണ്ടെങ്കിലേ ഉള്ളു. അനുഭവം ഞാൻ തന്നെ 🙄🙄ഇനി അനുഭവിക്കാൻ ഒന്നുമില്ല അവരുടെ കണ്ണും നാവും എല്ലാം പണി ആണ്. എന്താ ഇതിനുള്ള പ്രധിവിധി എന്ന് കൂടി പറയു തിരുമേനി 🙏🏻😒

  • @leeladevan8129

    @leeladevan8129

    28 күн бұрын

    അവരെ ദ്രോഹിക്കാതെ ഇരിക്കുക 😂😂

  • @indirabaiamma5815
    @indirabaiamma581528 күн бұрын

    എല്ലാം നശിച്ചു നാറാണകളല്ലാ യി. എങ്കിലും ചോദിക്കട്ടെ അവിടത്തിന് വേണ്ടി ഇനി എന്തുചെയ്യും.? പൂർവസ്ഥിതി പ്രാപിക്കാൻ പറ്റുകയില്ല. എങ്കിലും കുറച്ചെങ്കിലും സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹമുണ്ട്. ഞാൻ 82 വയസുള്ള സ്ത്രീ ആണ്. ഇനി എനിയ്ക്ക് താറുമാറായ എന്റെ കുടുംബത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമോ തിരുമേനി.? 😞

  • @NeenaNeenasabu-fm6ku
    @NeenaNeenasabu-fm6ku9 күн бұрын

    Neena ഉത്രം33 റോയി പുരുട്ടത്തി 36🙏🙏

  • @creationofdhanya
    @creationofdhanya24 күн бұрын

    ഇതിന് എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരുമോ 😭😭😭😭 അനുഭവിച്ച് മടുത്ത്... ഇനി മരണം മാത്രേ ഒള്ളു 🙏🙏🙏🙏

  • @LathikaKumarik-pz3fr
    @LathikaKumarik-pz3fr27 күн бұрын

    തിരുമേനി പറഞ്ഞ കാര്യ o വളരെ ശരി യാണ് എന്റെ വിട്ടിൽ അവിട്ടം നാൾ ഉള്ള ഭർത്താവ് ഉണ്ട് എന്ത് കാര്യം ചെയ്യാൻ പോകുന്ന തിന് മുൻപ് നാവു കൊണ്ട് പറഞ്ഞാൽ പിന്നെ കാര്യം നടക്കില്ല ഉറപ്പ് അ ത്തം അയല്പക്കത്തെ വിട്ടിൽ അവർ കാരണം ഞങളുടെ ജീവിതം തർക്കുന്നത് ജീവിതം വഴി മുട്ടി ഇതിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ തിരുമേനി

  • @user-kg4cx2bm6b
    @user-kg4cx2bm6b13 күн бұрын

    Ente ammayiamma karinkanniya Thallachi nokkiya kedannu pokum

  • @Jaseenashajavudeen

    @Jaseenashajavudeen

    8 күн бұрын

    😂 ente ammayiamma yum

  • @minimini346

    @minimini346

    7 күн бұрын

    Kashtam oru ammaye പറയുന്ന ketto. Public ആയിട്ട് ഇങ്ങനാണെങ്കിൽ veetil entharikkm

  • @SobhanaO-oj7oe
    @SobhanaO-oj7oe4 күн бұрын

    നിങ്ങൾ പറഞ്ഞു ത് 100 സത്യം എന്റെ sister baby avettum star ആണ് അവൾ എന്റെ വീട്ടിൽ വന്നു പോയതിനു ശേഷം 10 months ഉള്ളിൽ hubend മരിച്ചു

  • @radhamanib8857
    @radhamanib885727 күн бұрын

    Thirumani yenta monu jolikittan prarthikkana (Abhiram karthika 9/6/2002 10.33am)

  • @nimishabino5450
    @nimishabino54504 күн бұрын

    Nimisha uhrattaathi.prarthikkane

  • @anilkumars.pillai5328
    @anilkumars.pillai532828 күн бұрын

    നമസ്കാരം സാർ അനിൽകുമാർ മൂലം 2/4/1975 ബുധൻ രാവിലെ 7.30 വിദേശത്തു ഉടനെ ജോലിക്ക് സാധ്യത ഉണ്ടോ സാർ പ്രാർത്ഥിക്കണമേ സാർ

Келесі