ANU JOBIN FROM CHANGANASSERY SHARES HER SUCCESS STORY

നിങ്ങളുടെയോ സുഹൃത്തുക്കളുടെയോ പി എസ് സി വിജയകഥകള്‍ ഈ ചാനലിലൂടെ ലോകത്തെ അറിയിക്കാം. വിവരങ്ങള്‍ എന്ന toprankpsc4@gmail.com വിലാസത്തിലേക്ക് അയച്ചു തരിക.

Пікірлер: 297

  • @SandeepSnair-xo1zp
    @SandeepSnair-xo1zp Жыл бұрын

    ഒരു തരത്തിൽ വീട്ടിൽ ആരും ഇല്ലാത്തത് aanu നല്ലത്, ഇതുപോലെ പഠിക്കാം, എല്ലാവരും ഉണ്ടെങ്കിൽ അവരെ കൂടെ പരിഗണിക്കണം.

  • @nimishabs2796

    @nimishabs2796

    Жыл бұрын

    Sathyam

  • @Nived66

    @Nived66

    Жыл бұрын

    Satyam

  • @manjushasandeep5295

    @manjushasandeep5295

    Жыл бұрын

    Correct

  • @VibesofLalukinguponnu

    @VibesofLalukinguponnu

    Жыл бұрын

    എല്ലാരും ഉള്ളപ്പോൾ നമ്മുടെ ഇഷ്ടത്തിന് പഠിക്കാനുള്ള freedom ഉണ്ടാവുല്ല

  • @dakshakrishnalal9746

    @dakshakrishnalal9746

    Жыл бұрын

    Correct

  • @mittuspappos2877
    @mittuspappos2877 Жыл бұрын

    തൊട്ടിലിൽ ആടിയ കുഞ്ഞാവയുടെ വിജയമാണിത്. വാവയ്ക്ക്😘😘😘

  • @notmeitsu2135

    @notmeitsu2135

    Жыл бұрын

    Pavam a vava kinanallo ethrem neram yente mon 3 vayasay epazum oninum sammadikilla aduthinn Mariella adukalel vallom vegan cheyth vachit vannu vallom padikan vicharicha oninum patunilla 😔

  • @rajasreeshibin9445
    @rajasreeshibin9445Ай бұрын

    Congrats ആണ്.. തന്റെ hardworkinte result ദൈവം തന്നു.. ഒപ്പം husbandinte മക്കളുടെ സപ്പോർട്ടും.. ആ കുഞ്ഞിവാവക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ അവന്റെ വിജയം ആണ് ഇതു.. സാധാരണ കുട്ടികൾ ഇങ്ങനെ ഉറങ്ങാറില്ല അവൻ അമ്മയുടെ മനസും ആഗ്രഹവും മനസിലാക്കി എന്നു തോന്നുന്നു അതോണ്ടാവും അമ്മ അടുത്തുണ്ടല്ലോ പഠിച്ചോട്ടെ എന്നു കരുതി ആള് ശാന്തനായി കിടന്നു തന്നത്...

  • @aswathivimalraj161
    @aswathivimalraj161 Жыл бұрын

    Co. Operative bankinte rank holdersine evideyum kanarilla. Enne Pole Co. Operative bank examinu veddi padikkunnavark anu nalloru motive aanu.. So Thanku success story

  • @achuvava181

    @achuvava181

    11 ай бұрын

    kzread.info/dash/bejne/lZuaqNGmhZuYk7g.html

  • @shahidakummalil2624
    @shahidakummalil2624 Жыл бұрын

    നിഷ്കളങ്കമായ സംസാരം. 🥰. എനിക്കും same അവസ്ഥ ആണ്.3മക്കൾ. ചെറിയ കുട്ടിക്ക് ഒന്നര വയസ്സ്. വീട്ടിൽ ഒറ്റക്ക്. ചെറിയ കുട്ടി തീരെ ഉറങ്ങില്ല. Psc വഴി ജോലി വാങ്ങാൻ ആഗ്രഹം ഉണ്ട്. ഇതു പോലെതൊട്ടിൽ ആട്ടി പഠിക്കാം എന്ന് ആലോചിക്കുന്നു 😍

  • @sharikamanoj8876

    @sharikamanoj8876

    Жыл бұрын

    Same

  • @AB-xk4yp

    @AB-xk4yp

    Жыл бұрын

    Upsc നോക്ക്

  • @anaswararavindranath3155
    @anaswararavindranath3155 Жыл бұрын

    എന്റെ മകൾക്ക് 1 വയസ്.. കുസൃതിയു ടെ അങ്ങേ അറ്റം ആണ്. ഞാൻ exam nu prepare ചെയ്യാൻ പെടാപാട് പെടുകയായിരുന്നു. കുഞ്ഞിനെ നോക്കാൻ ആളില്ല വീട്ടിൽ. എങ്ങനെ പഠിക്കും എന്ന് ഒരു idea ഇല്ലാതെ ഇരിക്കുവായിരുന്ന്. ചേച്ചി പറയുമ്പോലെ ബുക്ക് എടുത്ത് വെച്ചിട്ട് ഞൻ ഇരുന്നു. കരയും. വീട്ടമ്മ ആയിരിക്കാം എന്ന് പലപ്പോഴും ചിന്തിക്കും... but,,, njn give up ചെയ്തില്ല ഇതുവരെ... ഇപ്പൊ വീഡിയോ കണ്ടപ്പോൾ confidence തോന്നുന്നു.. thankq sis

  • @anujobin4373

    @anujobin4373

    Жыл бұрын

    അടങ്ങാത്ത ആഗ്രഹവും കഠിനാഥവനം ചെയ്യാനുള്ള മനസും ഉണ്ടെങ്കിൽ ഒന്നിനും നമ്മെ തോൽപിക്നാവില്ല.... ഈ പ്രകൃതി പോലും നമ്മുടെ കൂടെ നില്കും... എന്റെ experience ane.... നന്നായി ശ്രമിച്ചോളൂ വിജയിക്കുക തന്നെ ചെയ്യും

  • @thasneemka3001

    @thasneemka3001

    Жыл бұрын

    എനിക്ക് 2 കുട്ടികളാണ്..5 years and 2 years... Koode oru private school il teacherum....എങ്ങനെയും govt job വാങ്ങണമെന്ന ആഗ്രഹത്താൽ psc പഠിക്കുന്നു...😊

  • @jasijaseelasharaf5797

    @jasijaseelasharaf5797

    Жыл бұрын

    എനിക്ക് 3മക്കൾ മൂത്ത ആൾ 10 year രണ്ടാമത്തെ ആൾ 5 ചെറുതിന്ന് 1 year.. കുഞ്ഞു ങ്ങളുടെ കാര്യവും വീട്ടു ജോലികളും ഒക്കെ ഉണ്ട്.. വേറെ ആരും ഹെല്പ്പിന്നും ഇല്ല... നിങ്ങളുടെ സെയിം സിറ്റുവേഷൻ.. പലപ്പോഴും ജോലിയും വേണ്ട കൂലിയും വേണ്ട...എന്ന് തോന്നും തല പ്രാന്തു പിടിക്കും... But.. ഉള്ളിലെ അടങ്ങാത്ത മോഹം..... നമ്മൾ കണ്ട സ്വപ്നം.. പൊരുതി തോൽക്കാം തോറ്റോടെണ്ട... നമുക്ക് നമ്മളോട് നീതി പുലർത്തേണ്ടേ... കുഞ്ഞുങ്ങൾ ഇന്നലെങ്കിൽ നാളെ അവരുടെ ലോകത്തേക്ക് പറക്കും.. ബാക്കിയാവുന്നത് നമ്മളും നമ്മുടെ സ്വപ്‌നങ്ങളും മാത്രം......

  • @mayavishnu9549

    @mayavishnu9549

    Жыл бұрын

    @@anujobin4373 hi chechi

  • @anujobin4373

    @anujobin4373

    Жыл бұрын

    @@mayavishnu9549 haiii

  • @remyamanuthomas1410
    @remyamanuthomas1410 Жыл бұрын

    Well done dear😘😘.proud of you my naathoone😍

  • @neelawithyeshua3765
    @neelawithyeshua3765 Жыл бұрын

    Anu is my batchmate from SB college.Its really graceful to see her success through this channel as I'm viewing this channel for the first time. God bless you dear. Thanks for sharing an inspiration to many

  • @anujobin4373

    @anujobin4373

    Жыл бұрын

    Thanks dear🥰🥰

  • @remyapr6333

    @remyapr6333

    Жыл бұрын

    @@anujobin4373 hi dear njan bcom tax aairnu MG corporation online class undo undenkil athnu engna apply cheyande onnu parayavo enk ipo 30 yrs aai rply cheyne

  • @Enjoy_littlethings1

    @Enjoy_littlethings1

    Жыл бұрын

    ​@@anujobin4373 corporation course seperate ayit egane ezuthi edukanee

  • @smithaachu9424
    @smithaachu9424 Жыл бұрын

    തൊട്ട്ട്ടിയിൽ ആയിരുന്നു ജീവിതം..😀poli...vidio.. sper ❤️🙏👍

  • @anjalitv4730
    @anjalitv4730 Жыл бұрын

    Chechi ,you are very inspiring ...handsoff your hard work as a mother

  • @sumisumi8046
    @sumisumi8046 Жыл бұрын

    Super video....iniyum ithpole co-op bank success stories cheyyane plssss.....psc pole thanne orupadu per ithinum prepare cheyunnund....so plss

  • @Cookwithme-e9h
    @Cookwithme-e9h Жыл бұрын

    പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി വേറേ ആരുമില്ല 😀😀

  • @jithins210
    @jithins210 Жыл бұрын

    ആദ്യ ആയിട്ടാ video kandu chirikkunne with motivation 💪

  • @challengelifedreempsc3169
    @challengelifedreempsc3169 Жыл бұрын

    ഇന്നാണ് ഇതു ഫുൾ കണ്ടത് നമിച്ചു പോയി 🙏🙏സൂപ്പർ

  • @ronisha5620
    @ronisha5620 Жыл бұрын

    Chechide hardwork plus chettante support koodi aane vijayichath so inspiring chechi

  • @maryregina6070
    @maryregina607010 ай бұрын

    Thuranna samsaram. God bless u. Thank you for inspiring❤

  • @user-jj9nt5te5z

    @user-jj9nt5te5z

    10 ай бұрын

    Athuthanne

  • @nidhinremya522
    @nidhinremya522 Жыл бұрын

    Congrats dr.. Anu is my friend.. My Collegemate.. ❤❤❤❤❤

  • @anayasandeep5468
    @anayasandeep5468 Жыл бұрын

    Ee kada kelkkumbol veendum ,veedum padikkanam...ennu thonukayanu...super motivator...

  • @anaghapalangattu5552
    @anaghapalangattu5552 Жыл бұрын

    Congratulations 🎉👏 Cooperative bank exam winners nte interview iniyum pratheekshikkunnu

  • @Aryaa-jk3gs
    @Aryaa-jk3gs Жыл бұрын

    Congratulations🥳🎉

  • @Prasi1995
    @Prasi1995 Жыл бұрын

    Same dear, njanum six months aayit ingneya psc padikune...thottyil ittu aattikondrkum 10-12 vare two hours...epzhenkilm enikm job kitumnula pratheeshayil munnootpovnu.... anyway congrats 🤝🥰

  • @vavachisworld7113

    @vavachisworld7113

    Жыл бұрын

    Thotiil attiya job kitoola padikanam ennnalekittu🤣

  • @cruzovafemiganomalkos5198
    @cruzovafemiganomalkos5198 Жыл бұрын

    Mam personal experience share cheyyunath nallathan.but exam preparation &methods korachu koodi chodicharayan sramikuka

  • @anupriyamohan6498
    @anupriyamohan6498 Жыл бұрын

    Really motive Anu... 👍

  • @bismynazar9289
    @bismynazar9289 Жыл бұрын

    Apol mam changanacherry, TVM il ninnum athreyum travel cheythu njangalude Nadu Vare varum. Anu ente nattukari, changanacherry. BCA padichittu oru karyavumillatha njan Psc yude pirake nadakunnu.

  • @harshaachu29
    @harshaachu29 Жыл бұрын

    Hats off chechi kurachu timekittiyal madipidivhirikkunna njan

  • @saranyar.g7986
    @saranyar.g7986 Жыл бұрын

    Chechi rankfile full cover cheythitd aano prev questns cover cheythathoke.. Study method onu parayamo chechi detailayit. Pls reply chechi. It will be very useful for us.

  • @sanoojdevk872
    @sanoojdevk872 Жыл бұрын

    Namichu🙏❣

  • @ashlyka1268
    @ashlyka1268 Жыл бұрын

    Thanks chechiii....

  • @rktips5919
    @rktips5919 Жыл бұрын

    Ivarude situations ente lyflum similar aanu father marichu. Vegam pidichu kettichu. Hus nod kanan vannapol demand cheythath enne padippikanam enn mathrayirunnu. So PG padippichu . Chechiyude husband na pole yanu ente husum. Njn oru microbiologist aanu bt pg kazhinjathinu shesham job n poyttlla. Hus parayunnu . Enthayalum oru job venam ath secure job aavunnath alle ninakk nallath enn. Bt private jobs vilikumbl manass chanchadum. Appol hus m aaytt thettum. Nthayalum ippozhum Psc subject examinu prepare cheyyunnund. One year nullill rank list l kerum ennath thanneyanu vishwasam

  • @sherinshaijo3447
    @sherinshaijo3447 Жыл бұрын

    Ethupole kashtapettu padichu njanum nedi vijayam psc dhs staff nurse rank listil 36 th rank kitty....oru padu kadhttapettanu padichathu last deivam anugrahichu

  • @redchilly398

    @redchilly398

    7 ай бұрын

    Job il keri

  • @Ark_of_the_Covenant_2004.
    @Ark_of_the_Covenant_2004. Жыл бұрын

    Congratulations anu chechiii🤝😍

  • @sumayyas8109
    @sumayyas8109 Жыл бұрын

    Congrats🎉. Am also in such a situation. Hoping for my chance

  • @akhileshnatarajan8907
    @akhileshnatarajan8907 Жыл бұрын

    Congratulations sister ❤️

  • @ramyak9264
    @ramyak9264 Жыл бұрын

    Super woman❤❤❤ inspiring

  • @jayasree638
    @jayasree638 Жыл бұрын

    Supper hus ,💓💓💓

  • @harisreeclasses4618
    @harisreeclasses4618 Жыл бұрын

    👍👍super motivation chechi , general category an 36 age aayi bhayangara desp aayi irikkuvayirunu oru thari aathmadhayriyam thananathin , thank you so much.🙏🙏

  • @anujobin4373

    @anujobin4373

    Жыл бұрын

    Co opertive Bank examinte age limit 40 aane...

  • @harisreeclasses4618

    @harisreeclasses4618

    Жыл бұрын

    Njaan B.A . English aan chechi

  • @achuvava181

    @achuvava181

    11 ай бұрын

    kzread.info/dash/bejne/lZuaqNGmhZuYk7g.html

  • @redchilly398

    @redchilly398

    7 ай бұрын

    ​@@harisreeclasses46181 year diploma padichal mathi... Cooperative

  • @nimishanimishasajeesh9492
    @nimishanimishasajeesh9492 Жыл бұрын

    Super Thankyou

  • @arathikrishna3899
    @arathikrishna3899 Жыл бұрын

    Proud of u dear😍

  • @reshmasree2435
    @reshmasree2435 Жыл бұрын

    7 months pregnant aanu...manassil oru valiya lalshyam und...Ith kandapo nalla motivation 😁😁

  • @fizansworld4655

    @fizansworld4655

    Жыл бұрын

    Njnum padkkan thodangheernnu..prg aanu n arinjappo thot padpp nirthii 😇

  • @veenasanitha9479

    @veenasanitha9479

    Жыл бұрын

    Sathyam 😁

  • @goddessqueen.777
    @goddessqueen.777 Жыл бұрын

    Congratz sis❤️❤️❤️

  • @ash-jh3xt
    @ash-jh3xt Жыл бұрын

    Unbelievable story....

  • @hassanmoosa473
    @hassanmoosa473 Жыл бұрын

    Ithupole Verity examine kurich video eniyum cheyyane

  • @ItzmeeArch
    @ItzmeeArch Жыл бұрын

    Eath Rank file aanu cooperative Bank exams nu prepare cheyyan nallath

  • @nithyas8006
    @nithyas8006 Жыл бұрын

    👏👏

  • @jyolsnac4847
    @jyolsnac4847 Жыл бұрын

    Congratulation 👍

  • @aneeshajahas861
    @aneeshajahas861 Жыл бұрын

    Accountancy and banking ke padikan eluppamayirunno. Njn um bcom cooperation 2 paper ezhuthi edukkuvayirunnu

  • @lakshmisuresh4221
    @lakshmisuresh4221 Жыл бұрын

    Kottayam ethu coaching centre aanu padiche??

  • @user-qi8yg9yt6k
    @user-qi8yg9yt6k Жыл бұрын

    Congrats 👏

  • @anaghaanagharavi3696
    @anaghaanagharavi3696 Жыл бұрын

    Congrats chechiii

  • @Unni678
    @Unni678 Жыл бұрын

    മോട്ടിവേഷൻ നമ്മളിൽ ഉണ്ടാകണം

  • @linishashijeesh3552
    @linishashijeesh3552 Жыл бұрын

    Congratulations...

  • @rashidarasnu6923
    @rashidarasnu6923 Жыл бұрын

    Super❤

  • @jeffyelezabethgeorge9561
    @jeffyelezabethgeorge9561 Жыл бұрын

    Hi chechi... Kottayam athu coaching centerilanu padicth ?

  • @kunjarivukaltips5616
    @kunjarivukaltips5616 Жыл бұрын

    Co. Operative Bank exam nu eath books aanu use cheythath onn parayoo

  • @user-gv9zi1lt1u

    @user-gv9zi1lt1u

    Жыл бұрын

    Apt rank file

  • @allrounderbyv.dakshina1156
    @allrounderbyv.dakshina1156 Жыл бұрын

    👍🏻❤

  • @changanacherymarketing1703
    @changanacherymarketing1703 Жыл бұрын

    👍

  • @archana6692
    @archana6692 Жыл бұрын

    Ivare personally contact cheyyan enthenggilum vazhiyundo ??

  • @santhakumari4319
    @santhakumari4319 Жыл бұрын

    👌👌👌👌👌

  • @devajithcb4225
    @devajithcb4225 Жыл бұрын

    👌👏👏

  • @Malukukkuthakkuchicku
    @Malukukkuthakkuchicku Жыл бұрын

    Mam, njan cooperation result wait cheyyukayanu..enik apply cheyyan patto

  • @itsme-xw3co
    @itsme-xw3co Жыл бұрын

    Lp up winners interview cheyamo, especially up

  • @CR_earningsmallu
    @CR_earningsmallu Жыл бұрын

    അനു isgreat super👏

  • @vijishac1885
    @vijishac1885 Жыл бұрын

    Study method paranjillallo

  • @saranyar.g7986
    @saranyar.g7986 Жыл бұрын

    Njan coachinginu onum poitila. Bcom coopertn aanu. Chechi ethlm books cover cheythittundo, ellam deep ayittaano padichath, previous questn papers nokit chechik orupad questnskitiyaruno athl ninu.. Ente oru tensn kond chodikuaanu. Pls reply

  • @snehasunil2059

    @snehasunil2059

    Жыл бұрын

    Pyq mathram nokit karyamila subject padikan und 😊njn coaching edkunund

  • @misusvlog515
    @misusvlog515 Жыл бұрын

    Super motivation

  • @achuvava181

    @achuvava181

    11 ай бұрын

    kzread.info/dash/bejne/lZuaqNGmhZuYk7g.html

  • @midhunavs-zm8yz
    @midhunavs-zm8yz Жыл бұрын

    Chechi ethoke books anu refer cheythathu

  • @gayathrijileshgayathrijile2895
    @gayathrijileshgayathrijile2895 Жыл бұрын

    Exam kazhinjula interview ne kurichu kooduthal parayumo

  • @NishaNisha-wv2oz
    @NishaNisha-wv2oz Жыл бұрын

    ☺️🙏❤️

  • @MineIkigai
    @MineIkigai Жыл бұрын

    Enikum 1 year aya kutti und nalla vigardiya mone ingne thottiyil ithum saree kond thollil kethi full padikune Ldc prelims kittiyirunu but mains ayapozhekum delivery ayi pinne ipo mone 1 year ayapol vindum starting preparation

  • @Prasi1995

    @Prasi1995

    Жыл бұрын

    Enikm last prelims kityrnu...mains aaypo kunjine prasavichkidakuvayrnu...Ld mainexam attend cheythu but kittyila...molk six months aaypo pinnem start cheythu studies prelims kittum sure aanu..80+ marks und ..mainsnuvendi prepare cheyunu.... general category aanu eluppam kittillanoke elarum paraynund...but njan padikunund ,deivam enne kividilla😔😔...

  • @MineIkigai

    @MineIkigai

    Жыл бұрын

    @@Prasi1995 all the best👍🏻

  • @raja-zm9jo
    @raja-zm9jo8 күн бұрын

    Njan ippo bcom co opertaion final year aan ippol coaching pono atho degree kazhinj poya mathiyo pls replay 😢

  • @avanthikaar2941
    @avanthikaar2941 Жыл бұрын

    Chechi njan bcom taxan enik cooperation keralauniversitiyil nin ezhuthiyedukan pattumo

  • @rajishar.v8795
    @rajishar.v8795 Жыл бұрын

    Ellam sathyanu anubhavichonariyam

  • @Paroooos
    @Paroooos Жыл бұрын

    Hello lgs thasthika ini undaville..

  • @lekshmiss5899
    @lekshmiss5899 Жыл бұрын

    Chechi njn bcom tax aanu eniku co operation padichu ee examinu apply cheyunnathano atho neritu psc padikunnathano nallathu anu chechida story pole aanu ekadesham ente karyavum 2 babies with houseold work pettanu padichu job keran agrahavum

  • @anujobin4373

    @anujobin4373

    Жыл бұрын

    Psc എഴുതി എടുക്കാനുള്ള caliber ഉണ്ടെങ്കിൽ അതു തന്നെ ആണ് നല്ലത്... പിന്നെ bcom ഉള്ളതുകൊണ്ട് cooperaion മാത്രം എഴുതി എടുത്താൽ coopeaative bankil കേറാം... Psc അത്രേം tough അല്ല.. എക്സാം കഴിഞ്ഞു 6 months ഉള്ളിൽ appointment letter കിട്ടും... Psc പോലെ lag ചെയ്യില്ല..... Cooperation എടുത്താൽ Junior cooperative inspector, kerala bank, kscard bank തുടങ്ങിയ തസ്തികളിലേക്ക് apply cheyam ഇത് എല്ലാം psc യുടെ നേരിട്ട് ഉള്ള examil ഉൾപ്പെടുന്നായാണ്... കുറഞ്ഞ syllabus ഉം ആണ്

  • @lekshmiss5899

    @lekshmiss5899

    Жыл бұрын

    @@anujobin4373 thanku chechi rpl thannathinu coperation edukkan one year mathiyakumo veetil irunnu padikkann patumo engum poi padikanulla sahacharyamilla

  • @anujobin4373

    @anujobin4373

    Жыл бұрын

    Veetil erunu padich cooperaion ezhutham... Epol online ayi mg university l register cheyyam new notification vanitund

  • @lekshmiss5899

    @lekshmiss5899

    Жыл бұрын

    @@anujobin4373 bcom kerala universityil ayirunnu so coporation mg edukkan patumo

  • @tessytessy5282

    @tessytessy5282

    Жыл бұрын

    @@lekshmiss5899 no same University thanne venam

  • @reshma.bbindu45
    @reshma.bbindu45 Жыл бұрын

    Congrats Anju🥰. Njanum try cheyyunnund. BCA aayirunnu degree enn kettu accounting angane padich aduthu. Reply pls

  • @anujobin4373

    @anujobin4373

    Жыл бұрын

    Hdc ke accounting undallo.. Pinne cseb examine acounting l ninum pblm type qustions undavilla... Theory aayirikum

  • @reshma.bbindu45

    @reshma.bbindu45

    Жыл бұрын

    @@anujobin4373 Ok. Thanks🥰

  • @anilajoseph6889
    @anilajoseph6889 Жыл бұрын

    Super

  • @divyasudheesh9583
    @divyasudheesh958310 ай бұрын

    Questions varunnath englishil aano malayalathil aano.. Psc kk qstns varunnapole aano

  • @veenav6379
    @veenav637913 күн бұрын

  • @akshayaraj4616
    @akshayaraj4616 Жыл бұрын

    Score ethra aayirunnu examnu?? Cutt off ethra aayirunnu

  • @aswathyvr4453
    @aswathyvr44537 ай бұрын

    ❤👍

  • @sruthimohan365
    @sruthimohan365 Жыл бұрын

    Enikum oru 1nd 1/2 years aaya mol und.... Enkum permanent aayt job kittan ishttam aanu... Mother in law one month aagunnu marichu poi.... Ente ammayk job und.... Video il paranja pole... Ente koode ezhunnelkkum.. Joli ellam paadu aanu molem kail vachu cheyyanam.... Bsc maths aanu kazhinje.. Padkkan pattunnilla... Enthengilum ideas paranju tharaamo

  • @BMA191

    @BMA191

    Жыл бұрын

    Avaru paranjathil kooduthal enth idea aanu vende

  • @redchilly398

    @redchilly398

    7 ай бұрын

    Time kittum bol prepare cheiyu.... 3 years il baby na day care il vittutu full time prepare cheiyam.... 40 years vara time undu... Enjoy with your baby 😊

  • @jipsabinu7202
    @jipsabinu7202 Жыл бұрын

    +2 kazhinjavarkku apply cheyyan pattumo degree illa +2 science annu eduthathu general category annu age limit undo

  • @anujobin4373

    @anujobin4373

    Жыл бұрын

    Jdc ചെയ്യാം... 40 ആണ് age limit

  • @gayathrijileshgayathrijile2895
    @gayathrijileshgayathrijile2895 Жыл бұрын

    Anu chechi njan bcom coperation aarnu. Experience onum illa. Ethuvare job mu onum poyitila. Eppo makkal ok valuthayii. Schooil il poyi thudagi. Eni enthekilum job nu ponam nu indu. Coperative exsm ezhutham entha cheuendathu. Syllabus tough aano. Njan oru middile bencher aanu. Ethinte exam Rejisteration. Syllabus.. Books ok onu paranju tharumo

  • @snehasunil2059

    @snehasunil2059

    Жыл бұрын

    Ethelum or coaching centre join cheyu

  • @navaneethkrishnanmp4059
    @navaneethkrishnanmp4059 Жыл бұрын

    Hello e chechide no onnu tharavo njn digree bcom kazhijthu anu enik dout chodikan annu argent

  • @Imashilpa
    @Imashilpa10 ай бұрын

    Njan bcom Computer application aaanu.. cooperation paper ezthi edkan pattumo???

  • @ammuu001

    @ammuu001

    6 ай бұрын

    Cooperation additional specialisation cheyam. University l annweshiku

  • @annelezebetht
    @annelezebetht Жыл бұрын

    Cooperative bank il kittenamenkil party influence venam ennu kelkkunnu. Ithil sathyavastha ondo?

  • @Onpoint45

    @Onpoint45

    Жыл бұрын

    Yes

  • @AB-xk4yp

    @AB-xk4yp

    Жыл бұрын

    ബാങ്ക് 🤔🤔 സൊസൈറ്റി RBI ബാങ്ക് എന്നതിനെ നിർവചിച്ചുട്ടുണ്ട്. സഹകരണ സംഗങ്ങൾ... ഇപ്പോൾ ബാങ്കുകൾ alla😂😂😂. ഇനി ഈ ...കിട്ടണമെങ്കിൽ വേണ്ട, ടെസ്ടെഴുത്തിയാൽ മതി പിന്നെ ഇന്റർവ്യു. ഇപ്പോൾ രീതിയും മാറുന്നു. ബട്ട്‌, സുഹൃത്തേ ഒരാൾ പോലും test എഴുതി കേറാത്ത സംഘൽ ഉണ്ട്. കഴിഞ്ഞ 10 വർഷങ്ങൾ ആയി 2,3 നോട്ടിഫിക്കേഷൻ വന്നു. കേറിയവർ ഒക്കെ എവിടെ????ഒന്നോ, രണ്ടോ സംഗങ്ങളുടെ കാര്യം അല്ല 4:1അനുപാതം തികയ്ക്കാൻ ഏതു. പാർട്ടി *#& മിടുക്കർ ആണ്‌. 60%പ്രഹസനം. ബാക്കി വന്നു കേറുന്നു 40%കണ്ടാണ് ഈപറയുന്നത് കിടിലൻ അന്നെന്നു കേറുന്നവരുടെ യോഗം ഒക്കെ. ഇതൊക്കെ കഴിഞ്ഞു എഴുതി കേറിയവർ പിന്നട് നിങ്ങള് ചോദിച്ച ബലത്തിൽ കേറിയവരുടെ മുന്നേൽ ഒച്ചനിച്ചു നിൽക്കണ്ട അവസ്ഥ ഉണ്ട്. എല്ലാടത്തും എന്നല്ല. ബട്ട്‌ പുരിഭാഗവും അങ്ങനെ തന്നെ. നേരിട്ട് അറിഞ്ഞ അറിവ ആണ്. അല്ലതെ കേട്ടറിവ് അല്ല. ഈ കമന്റ്‌ ഡിലീറ്റ് ചെയുകയും ഇല്ല....ഏതു പാർട്ടിക്കാരൻ വിചാരിച്ചാലും...എനിക്ക് പോകാൻ ഇനി ഒരു ഒലക്കയും ഇല്ല . അത് കൊണ്ട് തന്നെ... ടെസ്റ്റും, പ്രവർത്തനങ്ങളും ഷെഡ്യൂൾഡ് ബാങ്ക് പോലെ,RBI യുടെ കീഴിൽ ആക്കിയാൽ അല്ലേൽ മൾട്ടി കോഓപ്പ പോലെ ആക്കിയാൽ . Test എഴുതി കേറുന്നവർക്ക് സമാദാനം ആയി ജോലി ചെയാം. 😂😂😂.

  • @ludhiyajohny
    @ludhiyajohny Жыл бұрын

    Ethra thavana exam ezhudi chechi

  • @user-eu3vt6qq8g
    @user-eu3vt6qq8g4 ай бұрын

    Thank you for the valuable informations

  • @neethumolomanakuttan1615
    @neethumolomanakuttan1615 Жыл бұрын

    Mam njn bcom mcom finance and taxation arunnu anikk hdc course padichal cooperative bank exam ezhuthan pattumo

  • @AryaP-zp4fp

    @AryaP-zp4fp

    Жыл бұрын

    Yes

  • @Ayshaashna473

    @Ayshaashna473

    Жыл бұрын

    Hdc edukkendaaa Co operationntte paper ezhuthi eduthal mathy

  • @gopikanp9850
    @gopikanp9850 Жыл бұрын

    My dream❤️

  • @pravishank1452
    @pravishank1452 Жыл бұрын

    U r great dear.......

  • @nidhinads6728
    @nidhinads6728 Жыл бұрын

    Co operative rank holder interview eniym venm

  • @vidhyajaya2648
    @vidhyajaya2648 Жыл бұрын

    Rank file ethayirunnu coperative bank examunte

  • @hassanmoosa473
    @hassanmoosa473 Жыл бұрын

    Megha psc prepare cheyyunnundo

  • @vavachisworld7113
    @vavachisworld7113 Жыл бұрын

    Cut off engana ariya

  • @SajlaCp-te9mg
    @SajlaCp-te9mg6 ай бұрын

    Cuttoff enganeyaaa

  • @crazyzayan4658
    @crazyzayan46582 ай бұрын

    Age qualification onn parayo

  • @vijishnasanthosh7829
    @vijishnasanthosh7829 Жыл бұрын

    Congratulations G od bless you 👌🙏🙏

  • @mylife.1-23_
    @mylife.1-23_ Жыл бұрын

    ചേച്ചി മുടി അഴിച് ഇടുന്നതാ ഭംഗി

  • @SajlaCp-te9mg
    @SajlaCp-te9mg6 ай бұрын

    Cseb clerk notification Kayinju ethra kayinjaaanu exam

Келесі