ഒരു വീട്ടമ്മയുടെ PSC പഠനത്തിന്റെ വഴികൾ 👌Age is Just a Number|Kerala PSC Motivation|PSC Study Tips

PSC/SSC/Bank കോഴ്സിന് വിളിക്കൂ 9048 679 679
Telegram Link👉🏻 t.me/eduonlearningsolutions

Пікірлер: 759

  • @EduOnLearningSolutions
    @EduOnLearningSolutions8 ай бұрын

    PSC/SSC/Bank കോഴ്സിന് വിളിക്കൂ 9048 679 679 Telegram Link👉🏻 t.me/eduonlearningsolutions

  • @treasaseljan1468
    @treasaseljan1468 Жыл бұрын

    പഠിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഒരിക്കലും നമ്മൾ പഠിക്കുന്നത് ആരോടും share ചെയ്യരുത്, family members നോട്, cruel raging nakkal നമ്മുടെ മനസിനെ മുറിപ്പെടുത്തും, അനുഭവം ഗുരു 🙏

  • @aswanyachu9017

    @aswanyachu9017

    Жыл бұрын

    True

  • @rishalmishab9349

    @rishalmishab9349

    Жыл бұрын

    🥰🥰👍🏻

  • @sanusworld2623

    @sanusworld2623

    Жыл бұрын

    Ath sheriyaa

  • @sJ-ef5kl

    @sJ-ef5kl

    Жыл бұрын

    Sathyam

  • @manjusajeevdhanushma8534

    @manjusajeevdhanushma8534

    Жыл бұрын

    Sathyam

  • @ABDULSALAM-ps6gv
    @ABDULSALAM-ps6gv Жыл бұрын

    തീർച്ചയായും ഇത് ഒരു മോട്ടിവേഷൻ ആണ് age ഓവർ ആകാൻപോകുന്ന എല്ലാർക്കും.. നന്ദി

  • @challengelifedreempsc3169
    @challengelifedreempsc3169 Жыл бұрын

    എന്നെങ്കിലും ഞാനും ഇങ്ങനെ ഏതെങ്കിലും ജോലി വാങ്ങും ആയിരിക്കും 😆😆

  • @asharajeev2780
    @asharajeev2780 Жыл бұрын

    മുന്നിൽ വർഷങ്ങൾ ഉണ്ടല്ലോ എന്ന ചിന്തയാണ് മിക്കവാറും പേരുടെ പരാജയം. എനിക്ക് അങ്ങനെയാണ് പറ്റിയത്. ഇപ്പൊ 34 വയസായി.

  • @remadevi868

    @remadevi868

    Жыл бұрын

    Same

  • @asharajeev2780

    @asharajeev2780

    Жыл бұрын

    @@remadevi868 ഇപ്പൊ 3കുട്ടികൾ കുഞ്ഞിന് 3month പ്രായം. Lifeൽ സ്വയം നഷ്ടപ്പെടുത്തിയ വർഷങ്ങൾ ഓർക്കുമ്പോൾ eppo വല്ലാത്ത വിഷമം. ഇനി എങ്ങിനെ പഠിക്കാനാണ് 😭😭

  • @Sophia-lf9sc

    @Sophia-lf9sc

    Жыл бұрын

    സത്യം

  • @sachu23804

    @sachu23804

    Жыл бұрын

    @@asharajeev2780 theerchayaayum padikkan patum.manassu mathi chechi.best of luck

  • @navyashyju2927

    @navyashyju2927

    Жыл бұрын

    Sathyam

  • @aleenaanamsherin1252
    @aleenaanamsherin1252 Жыл бұрын

    8 വർഷം ഒരു തുണ്ടു പേപ്പർ പോലും കാണാതെ 4 ചുവരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്ന ഞാൻ പെട്ടെന്നൊരു ദിവസം തുടങ്ങിയ പഠനം.. LD നോട്ടിഫിക്കേഷൻ വന്ന അന്നുമുതൽ തുടങ്ങി. വിസ്തൃത കുടുംബം, 2 മക്കൾ, കിടപ്പിലായ Mother in law ഇതിന്റെയിടയിലെല്ലാം കോച്ചിങ്ങിനൊന്നും പോകാതെ വീട്ടുജോലിക്കിടയിൽ ഇരുന്ന് പഠിച്ച് ആദ്യ ശ്രമത്തിൽ തന്നെ rank list ൽ വന്നു 500 നുള്ളിൽ ..Alhamdulillah.. കുറച്ച് wait ചെയ്താലും ജോലി ഉറപ്പാണ്.

  • @rajina8068

    @rajina8068

    Жыл бұрын

    Engane padichu ennu parayamo

  • @appu2205

    @appu2205

    Жыл бұрын

    Egnaae annu padichathu

  • @aleenaanamsherin1252

    @aleenaanamsherin1252

    Жыл бұрын

    @@rajina8068 ആദ്യം ഒരു ദൃഢനിശ്ചയം നമ്മളിലുണ്ടാവണം. ഇത് എനിക്കു വേണം എന്ന് . എന്നാലേ നമ്മൾ കഠിനാധ്വാനം ചെയ്യു . രാവിലെ 4 മണിക്ക് എണീക്കും. ഞാൻ ചക്രപാണി സാറിന്റെ ക്ലാസുകളാണ് follow ചെയ്തിരുന്നത്. ക്ലാസ് കണ്ട് notes എഴുതി എടുക്കും. അടുക്കളയിൽ ജോലിയായിരിക്കുമ്പോഴും ഉമ്മാക്ക് food കൊടുക്കുമ്പോഴും കുളിക്കുമ്പോൾ വരെ ക്ലാസ് repeat ചെയ്തു കേൾക്കുമായിരുന്നു.

  • @seenats6840

    @seenats6840

    Жыл бұрын

    @@aleenaanamsherin1252 ethra hours padikkan pattum oru dhivasam

  • @AbdulRaoofM

    @AbdulRaoofM

    Жыл бұрын

    ഏത് ജില്ല

  • @preethyaugustine8084
    @preethyaugustine8084 Жыл бұрын

    കല്യാണം കഴിഞ്ഞാൽ പാർട്ണറുടെ സപ്പോർട്ടഉം സഹകരണവും ഉണ്ടകിൽ എന്തും നേടാം.

  • @metoyou2241

    @metoyou2241

    Жыл бұрын

    @Nithin K und. Pragathi, Iritty, Kannur

  • @foodlover8920

    @foodlover8920

    Жыл бұрын

    @Nithin K mm ipos

  • @foodlover8920

    @foodlover8920

    Жыл бұрын

    @Nithin K no thanikk adiye pediyano.only imp vazhakku parachila sahikkan vayyathathe

  • @foodlover8920

    @foodlover8920

    Жыл бұрын

    @Nithin K no ithuvare aareyum adichittilla purathakkarunde

  • @ashmithra4678

    @ashmithra4678

    Жыл бұрын

    @@metoyou2241 njanum avide anu padikkunnathu

  • @leejikaswaroop4457
    @leejikaswaroop4457 Жыл бұрын

    Congrats chechi... 🙏🙏🙏

  • @nimithakk547
    @nimithakk547 Жыл бұрын

    Nalla kazhachappadum shakthamaya nilapadum ulla nalloru chechi. 🌹🌹. Correct karyangal paranju thannu.

  • @MrAlapuzha
    @MrAlapuzha Жыл бұрын

    Congratulations madam👏 Thanks for your advice as well😊 🙏

  • @muhammedfayis62
    @muhammedfayis62 Жыл бұрын

    സത്യത്തിൽ പരീക്ഷ ഹാളിൽ ക്ലോക്ക് വെക്കുന്നത്‌ കൊണ്ട് എന്താണ് psc കു പ്രോബ്ലം എന്ന് എനിക് മനസിലാവുന്നില്ല ...

  • @altruist44
    @altruist44 Жыл бұрын

    Waiting ആയിരുന്നു.. becoz ഒരു പണിയും ഇല്ലാതെ വെറുതെ മടി പിടിച്ചിരിക്കുന്ന എനിക്ക്, ഈ പ്രായത്തിലും പൊരുതി നേടിയ ഈ ചേച്ചിയുടെ success story ഒരു motivation ആകും എന്ന് പ്രതീക്ഷിക്കുന്നു 🤗❤️

  • @arjunm3722

    @arjunm3722

    Жыл бұрын

    🤍

  • @shinireji5439

    @shinireji5439

    Жыл бұрын

    Sameto you....

  • @Devdarshpt

    @Devdarshpt

    Жыл бұрын

    കറക്റ്റ്, 👏👏👏

  • @altruist44

    @altruist44

    Жыл бұрын

    Thanks for pinning 🤗❤️

  • @anilaanirudhan1405

    @anilaanirudhan1405

    Жыл бұрын

    Same to you ❤️

  • @VIRALVIDEOS-gu7kk
    @VIRALVIDEOS-gu7kk Жыл бұрын

    Gud luck chechi❤️

  • @ambilinaveen4304
    @ambilinaveen4304 Жыл бұрын

    Effort💪hats of you chechyyy😍😍😍😍

  • @Unni678
    @Unni678 Жыл бұрын

    നേടണം എന്ന് വിചാരിച്ചാൽ നേടാം വർഷങ്ങൾ ഒന്നും വേണ്ട വെറും 6 month മതി

  • @AbdulRaoofM

    @AbdulRaoofM

    Жыл бұрын

    Prelims+mains = 15 months churungiya venam

  • @fathima..8121

    @fathima..8121

    Жыл бұрын

    Kittiyoo.. 👍

  • @fathima..8121

    @fathima..8121

    Жыл бұрын

    @Nithin K njan selfstudy aane.. Athàa chodiche

  • @wanderlust3327

    @wanderlust3327

    Жыл бұрын

    Luck kurach venam..90% hardwork +10% luck..sahacharyam ok akanam

  • @dravidaraj

    @dravidaraj

    Жыл бұрын

    @@AbdulRaoofM അതെങ്ങനെ

  • @user-ks8vd5bu9m
    @user-ks8vd5bu9m9 ай бұрын

    എത്രമാത്രം ആത്മാർത്ഥത പഠനത്തിലുണ്ടോ വിജയം ഉറപ്പ്.ഒപ്പം കഠിനദ്ധ്വാനവും പഠനം മടുക്കാതെ രസകരമായ ട്രിക്കുകൾ തേടുക

  • @anaghaanagha849
    @anaghaanagha849 Жыл бұрын

    Waiting aayirunnu...chechi oro words um really motivated.. Thank uu chechi😍

  • @78achus
    @78achus Жыл бұрын

    Thank u chechi... ❣️❣️❣️❣️

  • @rejinreghurajan9594
    @rejinreghurajan9594 Жыл бұрын

    Sathyam ,1 st lum 2nd lum okke padikkunna kunju makkale orupad neram pidichiruthi stress kodukkanda, hw cheyyan help cheyyuka ,tuition kodukkuka, avarkku munnil valiya samayam undu , avarde education angane nadakkum .

  • @binilchacko2895
    @binilchacko2895 Жыл бұрын

    ഈ കഴിഞ്ഞ 10th prelims exam result എന്നത്തേക്ക് പ്രതീക്ഷിക്കാം?

  • @seenats6840
    @seenats6840 Жыл бұрын

    Congratulations 👏🎉

  • @Aizyy502
    @Aizyy502 Жыл бұрын

    Sir age 35 ayi ini classil chernnitt karyamundo beginer anu obc pls reply

  • @umasankar2851
    @umasankar2851 Жыл бұрын

    ഒന്നും പറയാനില്ല 🎉🎉😀🙏 great

  • @dhruvi.kailas2707
    @dhruvi.kailas2707 Жыл бұрын

    age appoinment order varumpozhatheyano,atho apply cheyyumpozhathe ano nokkunnath

  • @vrindababu340
    @vrindababu340 Жыл бұрын

    Good Advice Chechi Thanks alot 🙏.And Congratulations for your great achievement 👏👏👏

  • @shyjatdkukku5227
    @shyjatdkukku5227 Жыл бұрын

    Congrats രശ്മി👍👍👍

  • @sowmyakrishnan9907
    @sowmyakrishnan9907 Жыл бұрын

    Thank u chechi.

  • @archanakatheesh8789
    @archanakatheesh8789 Жыл бұрын

    Congratulations 🥰❤👏🏻👏🏻

  • @sumeshsumesh.m8791
    @sumeshsumesh.m8791 Жыл бұрын

    Congrats ചേച്ചി 👏👏

  • @vidhyavinayak2485
    @vidhyavinayak2485 Жыл бұрын

    Thank you chechi god bless u .great advice

  • @mushrifafarseena3590
    @mushrifafarseena3590 Жыл бұрын

    Private aay ninn padikan beginersnu pattiya coaching centre eada?

  • @aneeshr130
    @aneeshr130 Жыл бұрын

    ചേച്ചിയുടെ ആ പവർ.കോൺഫിഡൻസ്.. നല്ലപോലെ ഫീൽ ചെയ്യും....

  • @sarathb5553
    @sarathb5553 Жыл бұрын

    Best of luck chechi

  • @akhil836
    @akhil836 Жыл бұрын

    Very inspiring video 👍🏻👍🏻👌

  • @shinireji5439
    @shinireji5439 Жыл бұрын

    ഒന്നും പറയാനില്ല... Great 👍🏻👍🏻👍🏻👍🏻❤️❤️❤️❤️

  • @amiyasworld8859
    @amiyasworld8859 Жыл бұрын

    Great👏🏻

  • @ambilyr7882
    @ambilyr7882 Жыл бұрын

    Super chechi 👍

  • @dhanyakarthika4135
    @dhanyakarthika4135 Жыл бұрын

    Heartly congrats 👏🎉💐

  • @samasthaaas1129
    @samasthaaas1129 Жыл бұрын

    Enike useful video.

  • @B4Beauty2021
    @B4Beauty2021 Жыл бұрын

    നല്ല മോട്ടിവേഷൻ👏👏👏❤❤

  • @minaturebusvlogs6566
    @minaturebusvlogs6566 Жыл бұрын

    Enikku age 38 aayi ente. avasarangal Hus illathakki ini ee agil enikku scope undo

  • @sheebanandan9496
    @sheebanandan9496 Жыл бұрын

    Njanum ente 36mathe vayassil psc start cheythu.ente makal appol 10thilum makanu1andhalf yearum ayirunnu.2019april start cheytha psc padanam.enik LDC Kasaragod 271 rank.

  • @EduOnLearningSolutions

    @EduOnLearningSolutions

    Жыл бұрын

    Congratulations

  • @dorahomevlog9460

    @dorahomevlog9460

    Жыл бұрын

    Congratulations 💞💞

  • @sheebanandan9496

    @sheebanandan9496

    Жыл бұрын

    @@EduOnLearningSolutions 🥰

  • @sheebanandan9496

    @sheebanandan9496

    Жыл бұрын

    @@dorahomevlog9460 🥰

  • @jj-jb8nt

    @jj-jb8nt

    Жыл бұрын

    കിട്ടുമോ job??

  • @alliswell1234
    @alliswell1234 Жыл бұрын

    Great effort ✌

  • @dhyan-kappil
    @dhyan-kappil Жыл бұрын

    Congrats....

  • @suryabiju7960
    @suryabiju7960 Жыл бұрын

    Kanunna ella interviews ilum avarkku padikkan anukoolamaya sahavharyagal varunnund. Ipo psc class. Padikkan thalparyamulla kurachu frnds. Padikkan sahayikkunna teachers ellem enikk mathram ithil ethum illa padikkan ulla oru thura mathrame ullu athu nammale evadeyum ethikkilla ennathanu sathyam

  • @libraryofelectronics
    @libraryofelectronics Жыл бұрын

    Very genuine lady..

  • @ramyakk2965
    @ramyakk2965 Жыл бұрын

    Njanum varum ithupole.💪💪

  • @nasreena1702
    @nasreena1702 Жыл бұрын

    Great 👍👍👍👍👍

  • @jennysjennys4672
    @jennysjennys4672 Жыл бұрын

    Thank u mam,nd thank u sir nd eduone ,kollam ,sasthamcottah,nanni namaskaram

  • @thamburan9470
    @thamburan947013 күн бұрын

    33 വയസ്സുള്ള ഞാൻ ഇന്നും വിചാരിച്ചു ഇനി എന്തിനു പഠിക്കണം വയസ്സ് ഒക്കെ കുറെ ആയില്ലേ എന്നു. 😔 ഇത് കണ്ടപ്പോൾ സമാധാനം. നാട്ടുകാർക്കും ബന്ധുക്കൾക്കും ആണ് നമ്മൾ പഠിക്കുന്നതിൽ ക്ഷീണം 🤭

  • @bhadrabhadra6633
    @bhadrabhadra6633 Жыл бұрын

    18 വയസ്സിൽ കൂടെ കൂടി..... പക്ഷേ എനിക്ക് സപ്പോർട്ട് തന്നത് 33 വയസ്സിൽ ☺️...... bt...... ഞാൻ നേടും

  • @raphaajit9292
    @raphaajit9292 Жыл бұрын

    Great 👍

  • @dincymp6979
    @dincymp6979 Жыл бұрын

    Congrts chechi

  • @anjups5639
    @anjups5639 Жыл бұрын

    Great🤝

  • @archanakrishnan3314
    @archanakrishnan3314 Жыл бұрын

    Congrats🙏🙏🙏🙏

  • @shyjatdkukku5227
    @shyjatdkukku5227 Жыл бұрын

    Thankyou Resmi ❣️

  • @SABNAV-xg7qu
    @SABNAV-xg7qu Жыл бұрын

    Tku chechiii for ur motivation

  • @savitha9596
    @savitha9596 Жыл бұрын

    Ennum santhoshathode aarogyavathiyayirikyu mam❤❤ 🙂🤗 This comment for ur effort🙏🙌

  • @Kkk-g944
    @Kkk-g944 Жыл бұрын

    Scert and rankfile koodadhe vere endhokke refer cheyyanam sir.. Pls reply

  • @aparnaanilkumr3924

    @aparnaanilkumr3924

    Жыл бұрын

    Psc bulletin, newspaper

  • @liginpallan2574
    @liginpallan2574 Жыл бұрын

    I think we were in same batch for entrance coaching

  • @smithaachu9424
    @smithaachu9424 Жыл бұрын

    ❤️sper ചേച്ചി..എല്ലാവർക്കും പ്രചോദനം ആകട്ടെ🙏❤️

  • @nayanarajeev9786

    @nayanarajeev9786

    Жыл бұрын

    Thanks chechi

  • @nasrinnoufal8157
    @nasrinnoufal8157 Жыл бұрын

    Great ❤️

  • @shijeshct4199
    @shijeshct4199 Жыл бұрын

    Njan padich nannavunnathe ivarkk eshtalla oru supportum cheyyatha vrthikketta family. Oru pazhanjan erppadu.

  • @leshmashaji8491
    @leshmashaji8491 Жыл бұрын

    Thanks a lot

  • @divyasreem624
    @divyasreem624 Жыл бұрын

    Thank you mam

  • @arunviswan001
    @arunviswan001 Жыл бұрын

    University LGS notification എന്നു വരും

  • @blackpearlzz5567
    @blackpearlzz5567 Жыл бұрын

    Ippozhum aa coaching center undo. Pls reply....

  • @sajanas6963
    @sajanas6963 Жыл бұрын

    Congrats chechii.....thankyou👏👏👏👏👍👍👍

  • @sana12353
    @sana12353 Жыл бұрын

    Ncert text എന്നാൽ സ്കൂളിൽ പഠിക്കാൻ ഉള്ള ടെക്സ്റ്റ്‌ അല്ലെ... Rpl pls

  • @sreejithsree7978

    @sreejithsree7978

    Жыл бұрын

    അതെ

  • @user-wi3dc3xj5y
    @user-wi3dc3xj5y4 ай бұрын

    Congrats chechi🥰🙏🙏

  • @divya4452
    @divya4452 Жыл бұрын

    GEC background ♥️♥️

  • @SudhaDevi-vn5px
    @SudhaDevi-vn5px Жыл бұрын

    30 age ayi psc padikan start cheythath last yr l anu ....general anu max try cheyth nokum

  • @Gopisha-123
    @Gopisha-123 Жыл бұрын

    Ithuvare psc exam onnum ezhithittilla. Psc yude abc polum ariyilla. Oru beginner eganeyanu psc examinu prepare cheyyua.

  • @anoopur4852
    @anoopur4852 Жыл бұрын

    Njananu ee chechide kayil ninum Lgs deletion letter medichatu.(nilavil Gvr devasam clerkayi joli cheyunnudu.)

  • @mayflower6977
    @mayflower6977 Жыл бұрын

    Congrats ❤

  • @sanalmathew3100
    @sanalmathew3100 Жыл бұрын

    Congratulations 👍

  • @user-mi2jg5zf4g
    @user-mi2jg5zf4g Жыл бұрын

    ഇതേ അവസ്ഥയാണ് എനിക്കും 2018ൽ Hus ൻ്റെ ജോലി സ്ഥലത്ത് നിന്ന് തിരിച്ച് വന്നു LDcക്ക് പ്രയത്ന്നിച്ചു '' കിട്ടിയില്ല. ശരിക്കും കഷ്ടപ്പെട്ട് പഠിക്കുന്നു 'വയസ്സ് അവസരം വളരെ കുറവ് "പ്രതീക്ഷയോടെ അടുത്ത പരീക്ഷക്ക് വേണ്ടി യാത്രതുടരുന്നു'

  • @shephymolsheji6913

    @shephymolsheji6913

    Жыл бұрын

    Njanum sremikunnu 35 yrs aayi

  • @shephymolsheji6913

    @shephymolsheji6913

    Жыл бұрын

    @Nithin K coaching nu chernu 6 month aayi. Nammal nannait padichuvarumpol enthelum varudo, enik ente kunjinu pani kuudypoi. Avide oru 20days study floap aayi

  • @shephymolsheji6913

    @shephymolsheji6913

    Жыл бұрын

    @Nithin K then veedum break vannu

  • @jaganrajk6629

    @jaganrajk6629

    Жыл бұрын

    @Nithin K strict എന്നത് coaching centre ൻ്റെ പേരാണോ

  • @shephymolsheji6913

    @shephymolsheji6913

    Жыл бұрын

    @@jaganrajk6629 🤣

  • @nileenasuresh4270
    @nileenasuresh4270 Жыл бұрын

    Hats of you , chechi . Congratulations 👍

  • @Hashirdaadu8854
    @Hashirdaadu8854 Жыл бұрын

    Congratulations chechi..nalla inspiring ayi..

  • @haniyahaniyamk8869
    @haniyahaniyamk8869 Жыл бұрын

    Ncert padikkano?

  • @nainusnainus
    @nainusnainus Жыл бұрын

    Good luck chechi 👍👍

  • @Anju-nb6oy
    @Anju-nb6oy Жыл бұрын

    My college ♥️♥️♥️ Gec Thrissur.. Background...

  • @nbcreations4464
    @nbcreations4464 Жыл бұрын

    Daily oru 14,15 hours varunna time table indaakkuka....athil maathram ficcus cheyyuka...vere onnine pattiyum aalojich tensions adikkaathirikka

  • @rinushyju7965
    @rinushyju79658 ай бұрын

    Hats off🙏🏻🙏🏻

  • @jyothipottekkatt4496
    @jyothipottekkatt4496 Жыл бұрын

    Super👌👍

  • @kiranks7782
    @kiranks7782 Жыл бұрын

    കുറച്ചു ദിവസങ്ങൾക്കു മുൻപ് സാറിനെ പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം അറിയിക്കുന്നു. 👍👍

  • @EduOnLearningSolutions

    @EduOnLearningSolutions

    Жыл бұрын

    Evide vecha kande?

  • @sujaanoop9182
    @sujaanoop9182 Жыл бұрын

    Sir nde... maths class.. kitan enda . cheuyaka... give 1 rep

  • @vibgyor7863
    @vibgyor7863 Жыл бұрын

    18 വയസ് മുതൽ എഴുതി തുടങ്ങി പഠിച്ചു എഴുതിയത് 35 ആയിട്ട് പിന്നീട് രണ്ട് മൂ ന്ന് ലിസ്റ്റിലൊക്കെ വന്നു കുറെ പുറകിലായിരുന്നു ലിസ്റ്റിൽ ഇപ്പൊ age ഓവർ ആയി ഇനി രക്ഷയില്ല ഒരു 5 വർഷം മുമ്പ് കുറച്ചൂടെ ശ്രമിച്ചിരുന്നെങ്കിൽ എന്ന് തോന്നി but കാലം കഴിഞ്ഞു

  • @sreeharit2067

    @sreeharit2067

    Жыл бұрын

    Enikkum. Ethe avasthayanu

  • @PRJ614

    @PRJ614

    11 ай бұрын

    എനിക്കും😢

  • @psceasytips
    @psceasytips18 күн бұрын

    Congrats 🎉🎉👏👏

  • @dilusvisionisraonline9445
    @dilusvisionisraonline9445 Жыл бұрын

    ഇനി യിപ്പോ എന്നാ ldc undaavuka.legs um yeppoya undaavuka.

  • @ibnus1914
    @ibnus1914 Жыл бұрын

    Njanum oru veetammayaanu.. Enikm psc ezhuthi gvt job labhikanam ennund.. Bt psc ye kurich aryillaa.. Enghane apply cheyyanam..enthellaam exam ullad ennok..😞

  • @soumyasajeev1695

    @soumyasajeev1695

    Жыл бұрын

    Same

  • @dhanyasree5085

    @dhanyasree5085

    Жыл бұрын

    Ethra age ayi..kpsc thulasi enna site il poyi onetime registration cheyanam..youtubil search cheythal detailed video undakum.illenkil ethenkil internet cafe yil poyi cheyth tharan parayu..ningalk relatives arum ille onn chodich manasilakan.. ippo psc application ellam valare simple anu.

  • @sandrakunjus9399_

    @sandrakunjus9399_

    Жыл бұрын

    Contact cheyano

  • @aswathyr4723
    @aswathyr472310 ай бұрын

    Eganeya mam maths padiche? Onnu paranju tharo?

  • @jayalekshmiprabhakar7080
    @jayalekshmiprabhakar7080 Жыл бұрын

    Njanum 40 vayassil veo ayee join cheyyan pokunnu. Padikkan vashi undenkkil Age onnum no pblm.

  • @deenasajeer2898

    @deenasajeer2898

    Жыл бұрын

    Veetil ഇരുന്നാണോ പഠിച്ചേയ് coachingnu poyo

  • @sreejeshnair153

    @sreejeshnair153

    Жыл бұрын

    Congrats

  • @jayalekshmiprabhakar7080

    @jayalekshmiprabhakar7080

    Жыл бұрын

    @@deenasajeer2898 coachingnu poyirunnu .examinu 2 months munnea nirthy njanum entea frndum koodee combine study cheythu. Syllabus cover cheythu. 35 th rank pkd ayirunnu Veo kk

  • @muralidivya9713
    @muralidivya9713 Жыл бұрын

    Congratulations 👏👏🎉🎉,

  • @anupamarajaneeshkuzhiyanpa689
    @anupamarajaneeshkuzhiyanpa689 Жыл бұрын

    Ith govt eng college thrissure alle

  • @firozfiru9796
    @firozfiru9796 Жыл бұрын

    Appo psc yude age limit ethrayaa🤔

  • @sanjay-jh1xy
    @sanjay-jh1xy6 ай бұрын

    Good advice❤

  • @bisnikrishna2154
    @bisnikrishna2154 Жыл бұрын

    പരാജയങ്ങളിൽ നിന്നാണ് പാഠങ്ങൾ പഠിക്കുന്നത് എന്ന് ചേച്ചി പറഞ്ഞത് വളരെ ശരിയാണ്😔എല്ലാ mains ഉം എനിക്കുണ്ടായിരുന്നു എന്നിട്ടും ഒരു ലിസ്റ്റിൽ പോലും വന്നില്ല😔😔😔

  • @Littlewounders

    @Littlewounders

    Жыл бұрын

    Njanum

  • @diya.n.binish6437

    @diya.n.binish6437

    Жыл бұрын

    ഞാനും.

  • @rajalekshmi5534

    @rajalekshmi5534

    Жыл бұрын

    Njanum

  • @2bafsheenckkarimpanakal975

    @2bafsheenckkarimpanakal975

    Жыл бұрын

    ​@@Littlewounders 😂

  • @ongoingsmile9831

    @ongoingsmile9831

    7 ай бұрын

    Same

  • @vishnuv4439
    @vishnuv4439 Жыл бұрын

    Thrissur GEC on background❤️❤️❤️😍

  • @aminab2471
    @aminab2471 Жыл бұрын

    Chechi eniķ age 37 anu nalla tension ayirinnu chechiyude vakkukal enikk nalla energy thannu

  • @soumyaskitchen6511

    @soumyaskitchen6511

    Жыл бұрын

    Same to you

  • @sreevidya930

    @sreevidya930

    Жыл бұрын

    35yrs vera ale psc ezhuthan patullu

  • @sanjayravan1960

    @sanjayravan1960

    Жыл бұрын

    @@sreevidya930 genaral category 36 year, ObC 39 year

  • @aalimsaqib8014

    @aalimsaqib8014

    Жыл бұрын

    Enikum 37

  • @vimalmani5227

    @vimalmani5227

    Жыл бұрын

    Enikum

Келесі