അന്നത് സംഭവിച്ചെങ്കിൽ മോഹൻലാൽ എന്ന മഹാനടൻ ഇന്നുണ്ടാകുമായിരുന്നില്ലേ..? MohanLal Podcast Audio...!!

ചിലപ്പോഴൊക്കെ നമ്മുടെ മനസ്സിൽ അതി തീവ്രമായ ചില മോഹങ്ങൾ പൊട്ടി മുളയ്ക്കുന്നത് അനുഭവിച്ചിട്ടില്ലേ .. പലപ്പോഴും വെള്ളവും വളവും ലഭിക്കാതെയോ അല്ല സ്വാഭാവികമായി തന്നെയോ അതങ്ങു മണ്ണടിഞ്ഞു പോകും .. എന്നാൽ ചിലത് അങ്ങനെ നമ്മളെ അലസമായി കടന്നു പോകാൻ അനുവദിക്കില്ല .. ഉള്ളിൽ അത് വല്ലാതെ അസ്വസ്ഥപ്പെടുത്തികൊണ്ടേയിരിക്കും .. ഉള്ളിൽ പ്രണയം വിടരുന്ന വേളയിലെന്ന പോലെ സാദാ അതെ പറ്റി ചിന്തിക്കാൻ തോന്നും .. ശക്തമായൊരു തളിച്ച പോലെ .. ലാലേട്ടന്റെ ഋതു മർമരങ്ങൾ വായിച്ചു തുടങ്ങിയപ്പോഴും അദ്ദേഹത്തിന്റെ അത്തരം ശക്തമായൊരു ആഗ്രഹത്തിന്റെ ഉൾ പ്രേരണ നമ്മളെകൂടി അസ്വസ്ഥപ്പെടുത്തുന്നതായി തോന്നിപോയി .. മോഹൻലാൽ എന്ന വ്യക്തിയെ ഓർത്തു വേദനയും മോഹൻലാൽ എന്ന നടനെ ഓർത്തു സന്തോഷവും തോന്നി പോകുന്ന ആ അനുഭവം ലാലേട്ടൻ തന്നെ വാക്കുകളിൽ വരച്ചിടുന്നത് ഇങ്ങനെയാണ്
#mohanlal
#podcast

Пікірлер: 4

  • @amrithamurali1879
    @amrithamurali1879 Жыл бұрын

    Always our vintage lalettan ❤

  • @devikar2532
    @devikar2532 Жыл бұрын

    ❤❤❤❤

  • @shareefnk9433
    @shareefnk9433 Жыл бұрын

    ഇത് അനാർക്കലി യുടെ അമ്മയാണോ

  • @nimile.k.6318
    @nimile.k.63188 ай бұрын

    വെറുതെയല്ല പ്രണവ് full time trip പോകുന്നത്

Келесі