No video

അന്ന് കുളിച്ച്.. | Infinite circle | Binsi | folk song ...

പറഞ്ഞു വരുമ്പോ തുടങ്ങിയേടത്തെന്നെ എല്ലാം. പേരും വാക്കും ദിവസും ഒക്കെ. ഇടക്ക് വരുന്ന പൊട്ടലും മുറിയലും വഴുതിപ്പോകലുമാകുന്ന ഈ ദുനിയാവിലെ സ്ക്രാച്ചസും അപശ്രുതിയും ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നതും അതില്ലാതാക്കാൻ ഉള്ളും പുറവും സമരമാക്കുന്നതും ആ തുടങ്ങിയേടത്തേക്ക് തന്നെ സുന്ദരമായി മടങ്ങാനാണ്. മടങ്ങുവോളമേ ഇവിടുള്ളൂ. വർഷമെന്നല്ല , നിമിഷാർദ്ധങ്ങൾ തന്നെ കുഞ്ഞുകുഞ്ഞു മടങ്ങലുകളാണ്. നോക്കുമ്പോ തുടക്കമേയുള്ളൂ. അല്ലെങ്കിൽ തുടങ്ങിയിട്ടേയുള്ളൂ. അതേ ഉള്ളൂ. ഉള്ളതേ ഉള്ളൂ. ഉള്ളിലറിയുകയേ വേണ്ടതുള്ളൂ.
Lyrics: Anonimous with my addings...
ഇശ്ഖ് ...
🕊️
- ബിൻസി...
കടപ്പാട്: മണികണ്ഠൻ മാഷ് - MSPUPS

Пікірлер: 19

  • @hibaskhaan
    @hibaskhaan Жыл бұрын

    Kettendavane kettiyal urappayum chakum, thedi kondirikuka kittendath kittum , kannulavan kanunilla👤💫

  • @sharfalipulparamb5513
    @sharfalipulparamb5513 Жыл бұрын

    Climax 🥰😂😂

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 Жыл бұрын

    പ്രേമം ഇല്ലെങ്കിൽ എല്ലാം ബാദ്ധ്യത ❤.💚🖤🧡

  • @satharvv3502

    @satharvv3502

    Жыл бұрын

    Corect

  • @musthafa4220
    @musthafa4220 Жыл бұрын

    💯👌🙋‍♂️

  • @bvnayeem
    @bvnayeem Жыл бұрын

    ❤️❤️

  • @UTVmusic594
    @UTVmusic594 Жыл бұрын

    👍👍❤️

  • @mubashirak7024
    @mubashirak7024 Жыл бұрын

    😍

  • @askar-areechola786
    @askar-areechola786 Жыл бұрын

    🌹❤️🙏🥰🙏❤️🌹

  • @muhammedsadique9605
    @muhammedsadique9605 Жыл бұрын

    അർത്ഥം

  • @semeerbappu6425
    @semeerbappu6425 Жыл бұрын

    😂❤️

  • @lsshafeerkpta
    @lsshafeerkpta Жыл бұрын

    😂😂❤

  • @oxygenoxygen4568
    @oxygenoxygen4568 Жыл бұрын

    അങ്ങിനെ ഉള്ളവർ ഉണ്ടാകും. പ്രണയം ജീവന്റെ ഭാഗമായവർ ഹൂതി ചെയ്യുന്നത് അവളുടെ സ്ഥാനത് വേറെ ആളെ കാണാൻ കഴിയാത്തതുകൊണ്ടാണ്. ഒരു നേരം പോക്കിന് പ്രണയിക്കുന്നവർ ഉണ്ടാകാം.

  • @A2Zchannel786
    @A2Zchannel786 Жыл бұрын

    Marikkaan pedich marichu jeevikkunnavarumund.climax pole cheyyan pattathavarum niravadhi

  • @shafishafi4825
    @shafishafi4825 Жыл бұрын

    بين العبرة

  • @rabirabaah6535
    @rabirabaah6535 Жыл бұрын

    🌹🌹🌹

  • @mubashirck2490
    @mubashirck2490 Жыл бұрын

    " pakalal nishani alam......" Song paaadi nokkk.. A V Muhammad

  • @shareefashamsu5944
    @shareefashamsu5944 Жыл бұрын

    😂

  • @rabirabaah6535
    @rabirabaah6535 Жыл бұрын

    😂👌🏼 🎤

Келесі