അന്ന് റോബിൻ പറഞ്ഞപ്പോൾ കളിയാക്കി | Robin Radhakrishnan Response | Re Uploaded | Bigg Boss Issue

അന്ന് റോബിൻ പറഞ്ഞപ്പോൾ കളിയാക്കി | Robin Radhakrishnan Response | Re Uploaded | Bigg Boss Issue
#drrobin #biggbossmalayalam6 #akhilmarar
Robin Radhakrishnan | Akhil Marar Issue | Akhil Marar Bigg Boss Issues | Robin Radhakrishnan About Akhil Marar | Robin Radhakrishnan Reaction | Robin Radhakrishnan New Video | Akhil Marar About Bigg Boss | Robin Radhakrishnan Response | Dr Robin Issue | Dr Robin Old Video | Bigg Boss Issue | Bigg Boss Malayalam Issue

Пікірлер: 559

  • @sapphirebrights
    @sapphirebrightsАй бұрын

    Dr റോബിൻ പറഞ്ഞപ്പോൾ എല്ലാവരും അ മനുഷ്യനെ തള്ളി പറഞ്ഞു ഇപ്പോൾ കണ്ടോ 💯🥺

  • @AdhilMon-vd9pt

    @AdhilMon-vd9pt

    Ай бұрын

    Robin❤🎉

  • @dilshadkalathingal5536

    @dilshadkalathingal5536

    Ай бұрын

    റോബിൻ അത്രക്കങ്ങു വെളുപ്പിക്കാൻ നോക്കേണ്ട റോബിന് ഒപ്പം രജിത് കുമാറും ആ ബിഗ് ബോസ് ഹൗസിലേക്ക് പോയിരുന്നു പുള്ളി പറയുന്നത് ജനങ്ങൾ കേട്ടതാണ്

  • @sheesunilsreesivas9809

    @sheesunilsreesivas9809

    Ай бұрын

    അന്നും ഇന്നും full സപ്പോർട്ട് dr🥰🥰🥰❤❤

  • @dilshadkalathingal5536

    @dilshadkalathingal5536

    Ай бұрын

    @@sheesunilsreesivas9809 നിങ്ങൾ സപ്പോർട്ട് ചെയ്തുള്ളൂ അതിനോട് ആർക്കും പ്രശ്നമില്ല

  • @saheedasamad8039

    @saheedasamad8039

    Ай бұрын

    Chumma paranjal arum viswaaikkilla. Marar paranja pole criap and clear ayitt parayanam ayirunnu.. Pinne robine ann purath akkiyappozhalle robin paranje.. So robin e irakki vittappozhalle robin paranjath.. Appo angne vijarikku.. Robin alla robinte sthanath aranenkilum angne vijarikku..

  • @SujithacSujithac-ui4hu
    @SujithacSujithac-ui4huАй бұрын

    അന്ന് റോബിൻ പറഞ്ഞകാര്യം ഇന്ന് സത്യമായി വന്നിരിക്കുന്നു 😮😮കാലം തെളിയിച്ചു റോബിനെ മാരാരിലൂടെ 😮😮😮

  • @antonyfernandez1261

    @antonyfernandez1261

    Ай бұрын

    മാരാർ വീഡിയോ ഇട്ടിട്ടുണ്ട്, ബിഗ്ഗ് ബോസ്സ് വെറും നാറിയ ഷോ, അവരുടെ സ്വാർത്ഥതയ്ക്കു വേണ്ടി ജനങ്ങളെ മണ്ടന്മാരാക്കുന്ന ഷോ. റെസ്മിൻ ജാസ്മിൻ നോറ, ഇവരൊക്കെ എവിക്ഷൻ സേഫ് ആകും, അത് ബിഗ്ഗ് ബോസ്സിന്റെ വേറൊരു ഗെയിം ആണ് 🤣

  • @girija7775
    @girija7775Ай бұрын

    കാലം തെളിയിച്ചല്ലോ robin ❤❤❤

  • @thiyyibathoyyiba2336

    @thiyyibathoyyiba2336

    Ай бұрын

    Dr. ❤❤❤❤❤ Anu. Eppozhum. Hero. Ullathe. Parayoo. Ippol athu. Sathyam ennu. Thelunju. Ennum. Drnu. Ippam matham❤❤❤

  • @khuluvlogs8319

    @khuluvlogs8319

    Ай бұрын

    What proves he said about the show

  • @dkoshy7791

    @dkoshy7791

    Ай бұрын

    Whatever Robin said is correct if u can’t understand that’s not his fault😂😂

  • @komalavallyramachandran

    @komalavallyramachandran

    11 күн бұрын

    ❤❤​@@dkoshy7791

  • @sreekalakannan3543
    @sreekalakannan3543Ай бұрын

    Dr Robin Radhakrishnan 🔥🔥🔥🔥🔥❤️❤️❤️❤️❤️നിങ്ങളെ സ്നേഹിച്ചതിൽ അഭിമാനം 😍😍😍

  • @user-wj6yk7qn3g

    @user-wj6yk7qn3g

    Ай бұрын

    എനിക്കും

  • @Patrickbateman899

    @Patrickbateman899

    Ай бұрын

    Aah enna oombiko

  • @user-wj6yk7qn3g

    @user-wj6yk7qn3g

    Ай бұрын

    @@Patrickbateman899 പോടാ അലവലാതി

  • @siyadcool2857

    @siyadcool2857

    Ай бұрын

    Evanokk epizum jeevichiripundo..😅

  • @dkoshy7791

    @dkoshy7791

    Ай бұрын

    @@Patrickbateman899ninnodu aru paranju athu nirthan nee nirthathae cheytho😂😂😂

  • @amaljoajay6683
    @amaljoajay6683Ай бұрын

    Dr. Robin ❤️🔥അന്നും ഇന്നും ഡോക്ടറെ വിശ്വസിച്ച് കൂടെ നിന്നതിൽ അഭിമാനം മാത്രം ആണുള്ളത് ❤️🔥ഡോക്ടർ സ്വന്തം അനുഭവത്തിൽ നിന്ന് തനിക്ക് വേണ്ടി സംസാരിക്കാൻ താൻ മാത്രമേ ഉള്ളൂ എന്ന് മനസിലാക്കി, സോഷ്യൽ മീഡിയ മൊത്തം against ആയിട്ട് പോലും ആ show യുടെ ഉടായിപ്പ് ചങ്കൂറ്റത്തോടെ വിളിച്ച് പറഞ്ഞു. 💯മറ്റുള്ള contestents നെ ഒന്നും സംശയത്തിന്റെ നിഴലിൽ ആക്കുന്ന കാര്യങ്ങൾ പറഞ്ഞിട്ടും ഇല്ല. Well done dear Doctor ❤️👍

  • @ramakrishnanp4682
    @ramakrishnanp4682Ай бұрын

    ഇന്നലെ വരെ ഭ്രാന്തൻ എന്ന് പറഞ്ഞു അധിഷേപിച്ചിരുന്നു റോബിനെ.... ഇപ്പൊ അഖിൽ പറഞ്ഞപ്പോ ആണ് റോബിനെ വിശ്വാസം വന്നേ എല്ലാവർക്കും.... അപ്പപ്പോ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന ഈ പ്രേക്ഷകരെ... എനിക്ക് തുപ്പാൻ തോന്നുന്നു

  • @Vva248

    @Vva248

    Ай бұрын

    Sathyam.marare paranjale sathyamavullu palarkkum

  • @lavaniyavlogs2328

    @lavaniyavlogs2328

    Ай бұрын

    😂😂😂

  • @shibugeorge5311
    @shibugeorge5311Ай бұрын

    ഇതിന് മുന്പ് നടന്ന 2 സീസണുകളിൽ , രജിത്കുമാർ സാർ , റോബിൻ, എന്നിവരെ പുറത്താക്കിയ രീതി കണ്ടപ്പോളേ ഞാൻ ഉറപ്പിച്ചു ഇത് ഉഡായിപ്പ് ആണെന്ന്, ഇപ്പോൾ എല്ലാവർക്കും മനസിലായി ,

  • @sajnaj123

    @sajnaj123

    Ай бұрын

    Rejithne thirichu idukan pattatha situation ayirni.. Reshma parents case kodukum condition ayitnu n she didn't forgv him.. As she having eye problem athil green chilly anu theche

  • @radhamanipillai6400

    @radhamanipillai6400

    Ай бұрын

    Dr അവരുടെ ഷോയ്ക്ക് അകത്ത് വച്ച് അവരെ വെല്ലുവിളിച്ചതാ അതാണ് നട്ടല്ല് ഉള്ളത് തുറന്നു പറഞ്ഞിരുന്നു അന്ന് അല്ലാതെ മാരാർ പറയുന്നതുപോലെ അല്ല ഡോക്ടർ പറഞ്ഞത് clear ആയിട്ട് എല്ലാം പറഞ്ഞിട്ടുണ്ട്❤

  • @deepasudheer9913

    @deepasudheer9913

    Ай бұрын

    ❤dr

  • @lenylenymr4697

    @lenylenymr4697

    Ай бұрын

    @@radhamanipillai6400അന്ന് മാരാർ നദിര എല്ലാം കൂടെ റോബിൻ നെ തെറിവിളി ആയിരുന്നു ഉള്ളിൽ വച്

  • @umaibanu4660

    @umaibanu4660

    Ай бұрын

    Firozkhan also

  • @divyadhaneesh8907
    @divyadhaneesh8907Ай бұрын

    അന്നും ഇന്നും Robin ഒപ്പം അത് കൊണ്ട് ഇതൊക്കെ കാണുമ്പോൾ സന്തോഷമുണ്ട്. പലതും പുറത്ത് വരട്ടെ

  • @sarathm005
    @sarathm005Ай бұрын

    അന്ന് ഡോക്ടർ റോബിൻ പറഞ്ഞപ്പോൾ ആ പാവത്തിനെ എന്ത് മാത്രം ദ്രോഹിച്ചു 😭😭 ലേശം ഉളുപ്പ് വേണം തലയ്ക്ക് വെളിവില്ലാത്ത കീടം ഹേറ്റേയ്സ്, shalu peyad, dilsha toxic fans 😡😡😡😡 ഇനിയെങ്കിലും ഡോക്ടർ റോബിനെ വെറുതെ വിട്ടൂടെ 💕 Big salute 🫡 DR ROBIN RADHAKRISHNAN & AKHIL MARAR ❤

  • @alipk690
    @alipk690Ай бұрын

    Dr robin പറഞ്ഞത്💯💯 ശരിയാണ് എന്നുള്ളവർ like

  • @shinemishal8921
    @shinemishal8921Ай бұрын

    Doctor paranjathu ethra correct aanu . He is 100% transparent man .❤❤❤❤❤❤❤ love you doctor...

  • @leenamanoj6944

    @leenamanoj6944

    Ай бұрын

    Dr genuine aanu ❤👍👌

  • @fareedaabdulla1184
    @fareedaabdulla1184Ай бұрын

    ഇന്നേ വരെ റോബിനെ നെഗറ്റീവ് പറഞ്ഞിട്ടില്ല...... Dr. പറയുന്നതെല്ലാം സത്യമാണ്.... ഇപ്പോഴും...... ഇനിയെന്താണെന്നു... അറിയില്ല

  • @chilankachilu6664
    @chilankachilu6664Ай бұрын

    നിങ്ങൾ ശെരിയാണ് എന്ന് എനിക്ക് അറിയാരുന്നു ❤️👍🏻അന്നും ഇന്നും

  • @jobysaiju1233
    @jobysaiju1233Ай бұрын

    Dr പറഞ്ഞത് 100% correct👍❤

  • @Ak.47.Aneesh

    @Ak.47.Aneesh

    Ай бұрын

    ❤️❤️

  • @sreeanu526
    @sreeanu526Ай бұрын

    അന്ന് Dr പറഞപോ ആരും വിശ്വസിച്ചില്ല,കൂടെ ഉണ്ടായിരുന്ന contestants പോലും even blesslee polum bb അനുകൂലമായാണ് പറഞ്ഞത്. But ഇപ്പോ മനസിലായി contract ഉള്ളത് കൊണ്ടാണ് ആരും തുറന്ന് പറയാതെന്ന് പക്ഷെ അന്ന് തന്നെ ഇത് തുറന്ന് paraja Dr k ഇരിക്കട്ടെ big salute.

  • @divyaanil4994
    @divyaanil4994Ай бұрын

    Dr❤💯correct👏👏

  • @minujaison6577
    @minujaison6577Ай бұрын

    Dr.you are the real hero

  • @saranyasreejithsharanya6670
    @saranyasreejithsharanya6670Ай бұрын

    Dr. robin നിങ്ങൾ അന്ന് പറഞ്ഞത് 💯 ശതമാനം ശെരിയാണെന്ന് ഇപ്പൊ ഞങ്ങൾ മനസിലാക്കുന്നു......അന്ന് നിങ്ങളെ കളിയാക്കിയ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു.. ഇപ്പൊ ഞാൻ അതിൽ വളരെയേറെ ഖേദിക്കുന്നു 🙏🏼🙏🏼🙏🏼

  • @Prasanna78

    @Prasanna78

    Ай бұрын

    🙏🙏🙏

  • @mariyamjumana

    @mariyamjumana

    Ай бұрын

    😊

  • @veenacn1496

    @veenacn1496

    Ай бұрын

    Njanum namikunnu

  • @Sandyy99

    @Sandyy99

    Ай бұрын

    🙏

  • @user-zz7ly7ep8j

    @user-zz7ly7ep8j

    Ай бұрын

    Achoda😂

  • @MurshidaMk-ou6nr
    @MurshidaMk-ou6nrАй бұрын

    Dr love you❤❤

  • @smithapp00
    @smithapp00Ай бұрын

    Dr 👌👌👌👌♥️♥️♥️♥️

  • @MrJomyjose
    @MrJomyjoseАй бұрын

    Dr robin ❤❤👍🏼

  • @BinduMp-zp6lr
    @BinduMp-zp6lrАй бұрын

    Kalam theliyichu nigalanu seri annu dr bro❤❤❤❤❤

  • @Dwaniii22
    @Dwaniii22Ай бұрын

    റൊബിനെ അന്ന് എല്ലാരും അപമാനിച്ച്‌ കോമാളിയാക്കി തള്ളിപറഞ്ഞു നന്ദിയില്ലാത്തവനാക്കി ഇത്രയും കാലം വേണ്ടി വന്നു അയാൾ ശരിയാണെന്ന് സമ്മതിക്കാൻ

  • @user-gm3ol5ll8s

    @user-gm3ol5ll8s

    Ай бұрын

    ഏഷ്യാനെറ്റ്‌ ഉടായിപ്പ് മാത്രം

  • @arandomguyontheinternet7107

    @arandomguyontheinternet7107

    Ай бұрын

    Yes

  • @user-is6hr4nv4y
    @user-is6hr4nv4yАй бұрын

    റോബിൻ നിങ്ങളെ സ്നേഹിച്ചതിനു ഇപ്പോൾ അഭിമാനം തോനുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-ft9mq8ht5p
    @user-ft9mq8ht5pАй бұрын

    Robin machan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Hezza666
    @Hezza666Ай бұрын

    ബിഗ്‌ബോസിന്റെ നാറിയ കളികൾ പലരും പലതും മനസ്സിലാക്കിയിട്ടും ഇപ്പോഴും തുറന്ന് പറയാൻ ഭയക്കുന്നു. അവിടെയാണ് Dr:Robin എന്ന വ്യക്തി അദ്ദേഹത്തിന്റെ നിലപാട് അവിടെയും തുറന്നടിക്കാൻ ധൈര്യം കാണിച്ചത്. അത് ഒരിക്കലും നന്ദിയില്ലായ്മ അല്ല. അദ്ദേഹത്തിന്റെ വ്യക്തിത്വമാണ് അവിടെ കാണാൻ കഴിയുന്നത് ❤️❤️❤️പണം കായ്ക്കുന്ന മരമാണെങ്കിലും വീടിനു മേലെ വളർന്നു പന്തലിച്ചാൽ അതിനെ വെട്ടണം എന്നല്ലേ..... Old generation's പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്. അത്രേ റോബിൻ ചേട്ടനും ചെയ്തുള്ളു 😅ഇപ്പോൾ ദേ അഖിൽ മാരാറും രംഗത്ത് വന്നിട്ടുണ്ട്!!! റോബിൻ ചേട്ടന് നീതി കിട്ടി ❤️‍🔥

  • @meenuNambiar

    @meenuNambiar

    Ай бұрын

    Marar paranjath Sibine purath aakiyath kond aanu, iyal paranjath iyale purath aakiyath kondanu, iyale 2nd tym showl ninnu purath aakiyapo channelinu against aayit paranjathanennu ellavarum orkullu.......

  • @sharmilashijo3342

    @sharmilashijo3342

    Ай бұрын

    Any how what he told also same as what Akhil told.. injustice in big boss​@@meenuNambiar

  • @parvathypillai6376

    @parvathypillai6376

    Ай бұрын

    ​@@meenuNambiarathenta meenu swatham anubhavangal parayan paadille mattullavarkku vendiye parayan padullo.sibinu vendi samsaarikkaan innu marar undayirunnu but robinu vendi samsaarikkaan ayal matrane ullu

  • @adarshsnair5670

    @adarshsnair5670

    Ай бұрын

    Dr ayalku ariyunna karyangal vilichu paranju drku vendi samsarikarikendathu ayal thanee alle

  • @sharmilashijo3342

    @sharmilashijo3342

    Ай бұрын

    Moreover, he said the show is well edited and Marar and others made it as scripted

  • @nisaali3234
    @nisaali3234Ай бұрын

    Dr താങ്കളുടെ ഈ തുറന്നു പറച്ചിൽ ഡീഗ്രേഡ് ചെയ്യാൻ നടക്കുന്നവർ മറ്റൊരു വിധത്തിലാക്കി ആഘോഷിച്ചു... Bt താങ്കളെ മനസ്സിലാക്കിയ ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു ഇത് കാലം തെളിയിക്കുമെന്ന്❤ ️️താങ്കളെ നെഗറ്റീവാക്കി ജനശ്രദ്ധനേടി BB യിൽ മത്സരിക്കാൻ അവസരം കൊടുത്ത് കപ്പ് നേടിയ ആളിലൂടെത്തന്നെ അവർക്ക് തിരിച്ചടി കിട്ടുമ്പോൾ ഇരട്ടി സന്തോഷം✌️

  • @vipinvlogdrr
    @vipinvlogdrrАй бұрын

    Dr robin❤❤❤

  • @UshaKumari-ww6ik
    @UshaKumari-ww6ikАй бұрын

    ചിലരെപോലെ അവസരത്തിനൊത്ത് മാറ്റി പറഞ്ഞില്ല,നിലപാട് മാറ്റിയില്ല, നന്മമരം കളിക്കുന്ന ആളല്ല ചിലരേപോലെ Dr. റോബിൻ❤ .❤❤

  • @oldizzzzzzzxx
    @oldizzzzzzzxxАй бұрын

    Sorry dr robin..nangale ann mansilakkiyilla.daivam ningde kude undenn urappai

  • @bijuantony5809
    @bijuantony5809Ай бұрын

    Dr.Rejithkumaarum ....onnum thurannu parayunnilla...asianettine pedi....Nattellulla aankuttikal...Robin & marar 😊

  • @anslianjalcreations
    @anslianjalcreationsАй бұрын

    ഡോക്ടർ നിങ്ങൾ വീണ്ടും വീണ്ടും ഓരോരുത്തരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്നു,.❤❤❤❤❤❤

  • @waheedasaleem2723
    @waheedasaleem2723Ай бұрын

    Dr Robin you were the first person to talk against the the so called show you have guts❤🔥🔥🔥👏🏻👏🏻 you suffered a lot but your will power is stronger than the sufferings take care dear Dr ❤😊

  • @ansilmuhammed-od3dy
    @ansilmuhammed-od3dyАй бұрын

    Dr ❤

  • @sajithasajitha8544
    @sajithasajitha8544Ай бұрын

    Dr❤❤❤❤

  • @siji6862
    @siji6862Ай бұрын

    Robin sathyam thelinju❤

  • @asbhasworld1475
    @asbhasworld1475Ай бұрын

    Again dr❤

  • @preethabaiju173

    @preethabaiju173

    Ай бұрын

    അങ്ങനെ സീസൺ 6 റോബിൻ കൊണ്ടുപോയി 👍👍👍👍

  • @asbhasworld1475

    @asbhasworld1475

    Ай бұрын

    @@preethabaiju173 🤩💯

  • @asbhasworld1475

    @asbhasworld1475

    Ай бұрын

    @@preethabaiju173 dr ne valarthiyathum thalarthiyathum janangal thanne...but sathyam jayikkum eppozhum❤️

  • @user-lk2yr5ur9g
    @user-lk2yr5ur9gАй бұрын

    റോബിൻ നിങ്ങൾ ആയിരുന്നു ശരി ❤️❤️❤️

  • @preetha4856
    @preetha4856Ай бұрын

    അന്ന് Dr ഇതു പറഞ്ഞപ്പോൾ, വന്ന വഴി മറന്നവൻ എന്നും പറഞ്ഞു റോബിനെ എല്ലാ youtubers, marar, പല ex bb contestants പറഞ്ഞു, പലരും troll ചെയ്തു കൊന്നു കൊല വിളിച്ചു.. ഇന്ന്, അതൊക്കെ പറഞ്ഞവർ തന്നെ BB show ഉടായിപ്പു എന്ന് പറയുന്നു.

  • @user-wj6yk7qn3g
    @user-wj6yk7qn3gАй бұрын

    100%correct ആണ്... അന്നും ഇന്നും എന്നും റോബിൻ.... ബിഗ്ഗ് ബോസ്സ് സീസൺ ഇനി ഉണ്ടാകാൻ പാടില്ല

  • @naturelover1571
    @naturelover1571Ай бұрын

    Janangal cup kodutha ore oru contestant drmrobin❤❤.robinu undakkiyavar innu safe zone l ayappol vilichu parayunnu.😢robinu neethi kitti😅

  • @gokulrajs6245
    @gokulrajs6245Ай бұрын

    കാലംതെളിയിച്ചു ഡോക്ടർ റോബിൻ ആണ് ശരിയെന്ന്,ഒരു വർഷത്തിനു മുന്നേ മാരാർ ഡോക്ടറെ കളിയാക്കി ഇപ്പോൾ എന്തായി,ബിഗ് ബോസിന് അകത്തു നിന്നപ്പോൾ ഡോക്ടറിന് അംഗീകാരങ്ങളും നേട്ടങ്ങൾ ഒന്നും കിട്ടിയില്ലപുറത്തിറങ്ങിയപ്പോൾ ജനങ്ങളുടെ സ്നേഹവും അംഗീകാരങ്ങളും ധാരാളം കിട്ടിഇന്നും ഡോക്ടർ റിനെ ലക്ഷക്കണക്കിന് ജനങ്ങൾസ്നേഹിക്കുന്നത് ആ മനസ്സിൻ്റെ നൻമ തിരിച്ച്അറിഞ്ഞതുകൊണ്ട് മാത്രമാണ്

  • @user-tn7eg1bc8z
    @user-tn7eg1bc8zАй бұрын

    Dr DrDr❤❤❤❤

  • @sabnacheri6546
    @sabnacheri6546Ай бұрын

    അന്നും എന്നും ഇന്നും dr❤️❤️❤️

  • @Hishaam768
    @Hishaam768Ай бұрын

    Dr ❤❤❤❤❤❤❤

  • @sreedevis2981
    @sreedevis2981Ай бұрын

    Dr. paranjapol enthayirunnu Dr. ne konnu kolavilikukayirunnille ellavarum koody. Ippo enthayi.

  • @asbhasworld1475
    @asbhasworld1475Ай бұрын

    Ethra samayameduthalum sathyam mathrame jayikku❤dr nalla manushyananu

  • @SinanSinan-rh2mw
    @SinanSinan-rh2mwАй бұрын

    ᴅʀ❤

  • @Ponnampadi
    @PonnampadiАй бұрын

    Dr Robin Radhakrishnan ❤️❤️❤️

  • @emilysworld7609
    @emilysworld7609Ай бұрын

    Dr❤

  • @mnstpt3543
    @mnstpt3543Ай бұрын

    Robin🔥

  • @cosmology848
    @cosmology848Ай бұрын

    Robin പറഞ്ഞത് ശരിയാണ്.ഈ പറയുന്ന സിബിൻ Dr നെ ട്രോളി വീഡിയോ ഇട്ട ആളാണ് 😅 കിട്ടിയപ്പോൾ മനസിലായി 😅

  • @NizanaAshraf
    @NizanaAshrafАй бұрын

    Dr Robin👍👍👍👍👍

  • @gkseditz100
    @gkseditz100Ай бұрын

    Dr robin ❤

  • @vipinvinay1844
    @vipinvinay1844Ай бұрын

    Robin bro ippolum power daa

  • @ashaash8570
    @ashaash8570Ай бұрын

    സത്യം

  • @sheejak185
    @sheejak185Ай бұрын

    Dr കുട്ടിയെ സ്നേഹിച്ചതിൽ എന്നും അഭിമാനം മാത്രം. ❤❤

  • @sumassumas7764
    @sumassumas7764Ай бұрын

    Robinu ann paranjappol nja manasilaakirunuu.🙌

  • @sujathasudev8651
    @sujathasudev8651Ай бұрын

    റോബിനെ താഴ്ത്തികെട്ടി മാരാറെ തലയിൽ വെക്കുന്നവരോട് ഒരു ചോദ്യം മാരാർ ഫാൻസിനോടല്ല കേട്ടോ കാരണം അവൻ്റെ നിലവാര അല്ലെ നിങ്ങൾക്കും ഉണ്ടാകൂ. നിങ്ങൾക്ക് ഉളുപ്പുണ്ടോ എന്നാണെൻ്റെ ചോദ്യം എത്ര മാന്യമായാണ് റോബിൻ സംസാരിച്ചത്. ഒരു മത്സരാർത്ഥിയേയോ എന്തിന് ഒരു സ്ത്രിയെപ്പറ്റിയോ അദ്ദേഹം മോശമായി സംസാരിച്ചില്ല Show കാണിച്ച അനിതിക്കെതിരെ സംസാരിച്ചു ഇതാണ് Local ലും മാന്യതയും തമ്മിലുള്ള വ്യത്യാസം Localലുകൾക്ക് എല്ലാം Local ആയിത്തോന്നും മാന്യൻമാർ എപ്പോഴും മാന്യൻമാരെ തിരിച്ചറിയും ഇതിൽ കൂടുതൽ ഒന്നും പറയാനില്ല ഒന്നും Robin നിമുത്താന്ന് മോനെ.

  • @alwaysg5960
    @alwaysg5960Ай бұрын

    Always Robin❤

  • @rameestm3194
    @rameestm3194Ай бұрын

    Chekkan pande prediction 💯

  • @seemasnair9775
    @seemasnair9775Ай бұрын

    റോബിൻ പറഞ്ഞപ്പോൾ അഖിൽ മാരാർ പലപ്പോഴും ഇന്റർവ്യൂ വിൽ റോബിനെ കളിയാക്കുന്നത് കണ്ടിട്ടുണ്ട് ഇപ്പോൾ എന്താ പറ്റിയെ മാരാർക്ക്

  • @Angel-gx5ij

    @Angel-gx5ij

    Ай бұрын

    Ayaalku Robine ipolum kandooda iyaal Innu live il parayunnathu Robinte financial status avanuariyaam avanellam thurannu parayum ennu ivante vijaram robin rich aayathukonda robinu support kittiyathu ennaanu ennu thonunnu😂

  • @smithabiju9001

    @smithabiju9001

    Ай бұрын

    Swayam pongi marar bb6 trp koodiyathintae rodanam ayalkku mukalil arum pokaruthu😅

  • @sruthiunni6184
    @sruthiunni6184Ай бұрын

    Dr.Robin ❤

  • @ajithakumari691
    @ajithakumari691Ай бұрын

    Dr❤❤❤

  • @mariyaanwar7209
    @mariyaanwar7209Ай бұрын

    Dr robin❤

  • @anjanamohanmohan
    @anjanamohanmohanАй бұрын

    രജിത്, ഫിറോസ്, റോബിൻ, സിബിൻ

  • @janeesht8582

    @janeesht8582

    Ай бұрын

    4 vaazhakal. athraye ullu.

  • @Jamalu007

    @Jamalu007

    Ай бұрын

    Podo thaan ​@@janeesht8582

  • @sarithak6760

    @sarithak6760

    Ай бұрын

    എന്ന് ബിഗ് ബോസിന്റെ മൂട് താങ്ങി 😂

  • @AkhilAnu-jq5nz

    @AkhilAnu-jq5nz

    Ай бұрын

    Ennu ninte തള്ള പറയാൻ പറഞ്ഞു ​@@janeesht8582

  • @Vva248

    @Vva248

    Ай бұрын

    ​@@janeesht8582 enne swantham mara vazha😅

  • @vincyignatius7061
    @vincyignatius7061Ай бұрын

    Dr Robin പറഞ്ഞതു 100/: സത്യം

  • @shazramariyam
    @shazramariyamАй бұрын

    Dr. Robin❤

  • @treesafredy3873
    @treesafredy3873Ай бұрын

    Dr.robin❤❤❤❤❤

  • @shebajacob6700
    @shebajacob6700Ай бұрын

    അന്ന് ഈ പാവം മനുഷ്യനെ എല്ലാവരും കൂടി ക്രൂശിച്ചു ഇപ്പോൾ എങ്ങനെ ഇരിക്കുന്നു.... മാരാർ ഉൾപ്പെടെ doctore കളിയാക്കി ഇപ്പോൾ അയാൾക്കും ബോധം വന്നു

  • @AmeerAli-ec7oc
    @AmeerAli-ec7ocАй бұрын

    Dr❤️

  • @BinduPravin
    @BinduPravinАй бұрын

    Dr. 🙏🙏🙏♥️♥️♥️

  • @Sujatha-kr1be
    @Sujatha-kr1beАй бұрын

    Dr Robin 👌

  • @sindhusethunath800
    @sindhusethunath800Ай бұрын

    Dr.jenuine ❤

  • @gooddaymallu9570
    @gooddaymallu9570Ай бұрын

    dr 🥰🥰🥰🥰

  • @jayalaxmyurath6727
    @jayalaxmyurath6727Ай бұрын

    God is with u Dr robin U were 100% correct.Karma

  • @shazramariyam
    @shazramariyamАй бұрын

    Dr.robin❤...akhil❤

  • @Navneeth-in6rg
    @Navneeth-in6rgАй бұрын

    Dr Robin 🔥🔥🔥❤❤❤

  • @user-jv1ol6ot1h
    @user-jv1ol6ot1hАй бұрын

    അന്നും ഇന്നും എന്നും ഡോക്ടർ

  • @jeenathomas3935
    @jeenathomas3935Ай бұрын

    Dr Robin ❤❤❤❤❤❤❤

  • @sanubiju392
    @sanubiju392Ай бұрын

    Dr💯❤❤❤❤

  • @aaravt8150
    @aaravt8150Ай бұрын

    Dr Robin ❤️❤️❤️

  • @oldizzzzzzzxx
    @oldizzzzzzzxxАй бұрын

    Pavam robin😢❤

  • @sijijoshy2101
    @sijijoshy2101Ай бұрын

    Dr❤❤❤❤❤❤❤❤❤❤❤❤

  • @Sreeharii2006
    @Sreeharii2006Ай бұрын

    Annu ellavarum ayale kaliyakki pakshe ippol Dr paranjathu 💯 correct aanennu manassilayi, Hattsoff Dr for saying the truth❤

  • @rizeyyyyyyyy
    @rizeyyyyyyyyАй бұрын

    Dr is correct!❤️💯

  • @Dhanya_Ajay
    @Dhanya_AjayАй бұрын

    Robin ❤❤❤❤

  • @geethasuresh7273
    @geethasuresh7273Ай бұрын

    ഇത് കംപ്ലീറ്റ് ആള് ഓവർ ഇന്ത്യ മലയാളീസ് ബാൻഡ് ചെയ്യണം. ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഡൗൺ ടൗൺ. ഇതൊക്കെ ഞങ്ങൾ രഞ്ജിത്ത് സാറും , റോബിൻ വെളിയിൽ പോയപ്പോൾ മനസ്സിലായതാണ്. ഇത് വെറും ചെറ്റത്തരം.

  • @amruthas3778
    @amruthas3778Ай бұрын

    Robin said it right.. 🤝🌝

  • @surajletyflip3483
    @surajletyflip3483Ай бұрын

    എല്ലാം ഒരു നാൾ ലോകം അറിയും ആ നാൾ ഇന്ന് ആണ്... #Dr_Robin is right 💯💥

  • @milu9654
    @milu9654Ай бұрын

    അന്ന് ആ പാവത്തിനെ എല്ലാവരും കൂടി തെറി പറഞ്ഞു പഞ്ഞിക്കിട്ടു ഇപ്പോൾ സത്യമായില്ലേ robin🥰🥰

  • @nandithamanoj3989
    @nandithamanoj3989Ай бұрын

    Dr annu paranjappol kaliyakkiyavarkku swantham anubhavathil vannappol ippol react cheythu ..Dr ..You are right👍

  • @vcreations9046
    @vcreations9046Ай бұрын

    കാലം തെളിയിച്ചു Dr. അന്നും ഇന്നും doctorodoppam❤

  • @udayasree1427
    @udayasree1427Ай бұрын

    പാവം dr

  • @sshamsudheen9834
    @sshamsudheen9834Ай бұрын

    അന്ന് Dr പറഞ്ഞതിനെ കളിയാക്കി ആളാണ് ഈ മാരാർ.... Dr നന്ദികേട് നാട്ടിന്നു പറഞ്ഞവരുണ്ട് ഇവിടെ...... Dr പച്ചയായ മനുഷ്യനാണ് അനീതി കണ്ടാൽ പ്രതികരിക്കും.... അതിനു dr പുറത്താക്കി.... ജനങളുടെ മുന്നിൽ dr നെ മോശമാക്കി ആഘോഷിച്ചു bigboss...... അത് പുറത്തുവന്നു പറഞ്ഞപ്പോൾ കുറെയെണ്ണം dr നന്ദിയില്ലാത്തവനാക്കി...... അവരൊന്നുമിപ്പോൾ മാരാർ പറഞ്ഞതിന് പ്രതികരിക്കാത്തത് എന്താണ്... ഡ്രെന്തു പറഞ്ഞാലും മോശം മാരാർ പറഞ്ഞാൽ സത്യം......... പാവം dr.... ഇപ്പോഴും dr നേ സമൂഹത്തിൽ മോശമാക്കാൻ വേശ്യാനെറ്റിന്റെ കറുത്ത കൈകൾ പുറകിൽ പ്രവർത്തിക്കുന്നുണ്ട്....... അയാളെ ഉയർത്താൻ അവർ പൈസക്കൊടുത്തു ആളെ വെച്ച് കളിക്കുന്നുണ്ടോ എന്നു സംശയിക്കുന്നു.... സിബിനെ കൊല്ലാൻ ശ്രമിക്കുന്നുണ്ട് എന്നു കേട്ടപ്പോൾ മനസ്സിലായി dr നശിപ്പിക്കാൻ അവർ കളിക്കുന്നുണ്ട്... തീർച്ചയായും സിനിമ ചെയ്യാനുള്ള എല്ലാ ശ്രമങ്ങള് അവർ തടയുന്നുണ്ട്.... മുൻപ്ഹ് കിട്ടിയ ഓഫർ എല്ലാം ഇല്ലാതാക്കിയത് ഇവരാണ്..... ഇപ്പോൾ പിടികിട്ടി.... പുറകിലേക്ക് പോകുമ്പോൾ എല്ലാം വ്യക്തമാകുന്നുണ്ട്

  • @haha-uw2mf
    @haha-uw2mfАй бұрын

    Dr ❤❤❤❤❤❤❤❤❤

  • @Minnu__s1
    @Minnu__s1Ай бұрын

    Dr നിങ്ങളാണ് ശെരി എന്ന് അറിയാൻ എല്ലാവർക്കും ഒരു വർഷം വേണ്ടി വന്നു 👍

  • @an_melo_maniac
    @an_melo_maniacАй бұрын

    ഇനി എന്തൊക്കെ പുറത്തുവരാൻ കിടക്കുന്നു waiting...

  • @manesh.m2276
    @manesh.m2276Ай бұрын

    Drrrrrr❤❤❤❤❤❤

  • @sofiyac3966
    @sofiyac3966Ай бұрын

    മാരാർ ഉന്നയിച്ചിരിക്കുന്ന ആരോപണം ഗുരുതരമാണ്, അതായത് bb യിൽ പങ്കെടുക്കുന്ന മുഴുവൻ സ്ത്രീകളും സംശയത്തിന്റെ നിഴലിലായി....

Келесі