ശനിയെ ഭയക്കണോ? എന്താണ് ശനിദോഷം? | Shani Dosha | Effect of Saturn | Shanidosham | Malayalam Astrology

#Shanidosham #ശനിദോഷം #EffectofSaturn

Пікірлер: 17

  • @madhuspillai4860
    @madhuspillai4860 Жыл бұрын

    വളരെ ശെരിയാണ് തിരുമേനി ഇപ്പോൾ എന്റെ അവസ്ഥ അതാണ്

  • @user-et4fy2wb2d
    @user-et4fy2wb2d10 ай бұрын

    ജ്യോത്സ്യന്മാർ ഫിറ്റായി ഉറങ്ങും ഭാര്യാ നാട്ടുകാരുടെ അടുത്ത് അതാണ് ശനി ദോഷം

  • @bibinjacob9592
    @bibinjacob959210 ай бұрын

    27/10/82 triketa nakshatram bayankara sambathika budhimutte ennu marum tirumeni

  • @divyashyamjith9203
    @divyashyamjith9203 Жыл бұрын

    തിരുവാതിര കഷ്ടകാലമാ തിരുമേനി ഏതു കാര്യത്തിനിറങ്ങിയാലും തടസങ്ങൾ മാത്രം നല്ല കാലമുണ്ടാകുമോ.

  • @vanchiyoormohanannair308
    @vanchiyoormohanannair30811 күн бұрын

    വഞ്ചിയൂർ മോഹനൻനായർ പൂരം

  • @rakeshpk9552
    @rakeshpk9552Ай бұрын

    നല്ല ശബ്ദം!🥰

  • @mohananpmullakkal
    @mohananpmullakkal2 жыл бұрын

    Mohananp എന്നെ ശ നിശ്വ രണനുഗ്രഹിച്ചിടുട്

  • @revindranak4622
    @revindranak46222 жыл бұрын

    🙏🙏🙏

  • @vinu3541
    @vinu35415 ай бұрын

    Shaniyum Gulakanum ashtamathil chernaalo. Enikk ella divasam thoongi marikkan ulsaham thonunnnd, dhairyam kittunnilla kittiyaal thoongum.

  • @santhu2018
    @santhu2018 Жыл бұрын

    ❤️‍🔥❤️‍🔥❤️‍🔥

  • @Kathaambari
    @Kathaambari25 күн бұрын

    👌👌👌👌🙏🙏🙏

  • @sijibabu243
    @sijibabu243Күн бұрын

    എനിക്ക് ദുരിതം തരുന്നത് ശനിയോ പ്രകൃതി ശക്തിയോ അല്ല, കൂടെയുള്ള ദുഷ്ടമന സുള്ള മനുഷ്യരാണ്, തിരിച്ച് ദുഷ്ടത കാണിച്ചാൽ തീരുന്ന ദുരിതമേ യുള്ളൂ, പക്ഷേ നന്മ മനസ്സിലുള്ളത് കൊണ്ട് ക്ഷമയോടെ സഹനത്തോടെ നിൽക്കുന്നു, ഒരിടത്തും തോൽപ്പിച്ചിട്ടില്ല, നല്ലത് മാത്രം പ്രകൃതിയിൽ നിന്ന് തിരിച്ച് കിട്ടുന്നു, അതിക്രൂരമായി വേദനിപ്പിച്ചവർ ദയനീയമായ വിധത്തിൽ എൻ്റെ കാൽക്കൽ കിടക്കുന്നു, പക്ഷേ ഞാൻ കൈവിട്ടില്ല, കടങ്ങൾ വാങ്ങിയും കൈയ്യിലുള്ളത് വിറ്റും അധ്വാനിച്ചത് മുഴുവൻ ചിലവഴിച്ചും പൊന്നു പോലെ നോക്കുന്നു, ഒരാൾ വെള്ളമിറങ്ങാതെ മരിച്ചു, അവസാനം എൻ്റെ കൈ കൊണ്ട് വെള്ളം വാങ്ങി സമാധാനത്തോടെ കണ്ണടച്ചു, ചതയ മാണ് എൻ്റെ നഷത്രം, എന്നെ വേദനിപ്പിച്ചവരെയെല്ലാം ഞാൻ മനസ് കൊണ്ട് വെറുതെ വിട്ടു, പക്ഷേ ദൈവത്തോട് എൻ്റെ സങ്കടങ്ങൾ മുഴുവൻ പറഞ്ഞു, എനിക്ക് വേണ്ടി ദൈവം അവരോട് കണക്ക് ചോദിക്കുന്നു, ഒരു പക്ഷേ അതാകാം ശനീശ്യരൻ ,ചെയ്യുന്ന പ്രവൃത്തിക്ക് പ്രതിഫലം നൽകുന്ന യാൾ

  • @sijunathav3115
    @sijunathav31152 жыл бұрын

    നമസ്കാരം തിരുമേനി 06.03.1987 3.15AM കാർത്തിക നല്ല കാലം കിട്ടുമോ തിരുമേനി,ഒരു കാര്യവും നടക്കുന്നില്ല തിരുമേനി,ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു തിരുമേനി,ഇടവക്കൂർ ആണ് തിരുമേനി,🙏🙏🙏🙏

  • @SEVENPLOVERS

    @SEVENPLOVERS

    2 жыл бұрын

    ഈ ആഗസ്റ്റ് കഴിഞ്ഞാൽ ചെറിയ മാറ്റം വരും..മൊത്തത്തിൽ ഒരു സമാധാനം വരണേൽ 2024 കഴിയണം...i mean guru dasa muthal jeevitham motham maarum. Nannai easarane prarthikkuka...vazhipad ennu paranj paise chelavaakkathirikkuka.... Best wishes

  • @aruns6852

    @aruns6852

    Жыл бұрын

    @@SEVENPLOVERS bro ella astrology channelilum ideham ith post cheyunund . Randidath njan reply cheythirunu . Oru karyavumilla ideham reply onum vayikarilla enu thonunu ella idathum same copy paste

  • @JyothikaJyothi-ml8oq
    @JyothikaJyothi-ml8oq9 ай бұрын

    Enne shani ennu villikunnathunathu enike orupadu ishtama

  • @praseethatk2312
    @praseethatk231226 күн бұрын

    രാഷ്ട്രീയത്തിൽ ഇപ്പോൾ ശനീശ്വരൻ പ്രവർത്തിക്കുന്നഇല്ല

Келесі