Anil Balachandran Issue | പറഞ്ഞതിലെ പോയിന്റ് മനസ്സിലാക്കാതെ ട്രോളരുത്

Anil Balachandran Issue | പറഞ്ഞതിലെ പോയിന്റ് മനസ്സിലാക്കാതെ ട്രോളരുത്
share/v/e4HD...
anil balachandran the salesman issue
anil balachandran troll
anil balachandran kozhikode issue
anil balachandran issue

Пікірлер: 26

  • @mohammedshafeekhkpmoorkkan8705
    @mohammedshafeekhkpmoorkkan8705Ай бұрын

    സംഘാടകരെ ചൊറിയാൻ നോക്കിയതാണ്, പക്ഷേ തിരിച്ചു പണിതത് താങ്ങാനുള്ള കെൽപ്പ് ഉണ്ടായില്ല,

  • @Shuhadtheexplorer

    @Shuhadtheexplorer

    Ай бұрын

    Ok

  • @aswin9607
    @aswin9607Ай бұрын

    ആഹ കൊള്ളാമല്ലോടാ കൊച്ചനെ നിന്റെ കൂലി ന്യായികരണം, എത്ര കിട്ടി???

  • @Shuhadtheexplorer

    @Shuhadtheexplorer

    Ай бұрын

    🤣ന്യായീകരണം അല്ല ബ്രോ, എന്റെ അഭിപ്രായം പറഞ്ഞതാണ്, ഒന്നും കിട്ടിയില്ല പുള്ളിയേ കണ്ടാൽ ചോദിക്കണം.

  • @shanushanid2324

    @shanushanid2324

    Ай бұрын

    ഇയാള് വെളുപ്പിക്കാൻ നടക്കുക അമ്മയെ കുത്തിയാലും രണ്ടു രണ്ടു ഭാഗവും ന്യായീകരിക്കുന്നവരും ഉണ്ടാവും പൈസ വാങ്ങിയിട്ടുണ്ടാവും ചിലപ്പോൾ

  • @Legacyinfluencer

    @Legacyinfluencer

    Ай бұрын

    ​@@Shuhadtheexplorerഈ പരിപാടിയിൽ നിർഭാഗ്യവശാൽ പങ്കെടുത്ത ഒരാളാണ് ഞാൻ... ഒന്നരമണിക്കൂർ ഇയാൾക്കു വേണ്ടി ഞങ്ങൾ കാത്തിരുന്നു..... ഒരു ക്ഷമാപണം പോലും നടത്താതെ എന്റെ സമയത്തിന് വലിയ വിലയുണ്ടെന്ന് ഒക്കെ പറഞ്ഞ് കുറെ നേരം ഇയാൾ ചലച്ചു........ ഞാനൊരു വീഡിയോ ഇട്ട് നിങ്ങളെയൊക്കെ നാറ്റിക്കും എന്ന് അദ്ദേഹം പറഞ്ഞു... അവസാനം ഇദ്ദേഹത്തിന്റെ അസഭ്യവർഷം അതിരുകടന്നപ്പോൾ സദസ്സിൽ ഉണ്ടായിരുന്ന ആളുകൾ ഇദ്ദേഹത്തിനെതിരെ പ്രതികരിക്കാൻ തുടങ്ങി... നിങ്ങൾക്ക് പൈസ തരാം ഇറങ്ങി പോടാ എന്ന് അദ്ദേഹം അട്ടഹാസിച്ചു .... പൈസ കൊണ്ട് എന്തും നേടാം എന്നുള്ള അഹങ്കാരം അയാളെ ചതിച്ചു.... അദ്ദേഹത്തിന് തെറ്റി.. സദസ്സ് മുഴുവൻ എഴുന്നേറ്റ് അദ്ദേഹത്തെ ഇറക്കിയോടിച്ചു .... ഏതോ കാറിൽ അദ്ദേഹം കയറി രക്ഷപ്പെട്ടു... പക്ഷേ പെട്ടത് അദ്ദേഹത്തിന്റെ പേർസണൽ അസിസ്റ്റൻസും സെക്രട്ടറിമാരും ഒക്കെയായിരുന്നു എല്ലാവർക്കും കണക്കിന് കിട്ടി....

  • @aspasp8166

    @aspasp8166

    Ай бұрын

    1 മണിക്കൂർ വൈകിപ്പിച്ചത് എന്തിനാണ്?

  • @Shuhadtheexplorer

    @Shuhadtheexplorer

    Ай бұрын

    അങ്ങനെ വൈകിപ്പിക്കാൻ മൂപ്പർക്ക് കിട്ടിയ കോൺഫിഡൻസ് പണം അഡ്വാൻസ് ആയിട്ട് വാങ്ങിയത്കൊണ്ടാണ് എന്നതാണ് പുള്ളിയുടെ പോയിന്റ്... പുള്ളി ചെയ്തത് തെറ്റ് തന്നെ പക്ഷെ പുള്ളി ഉദ്ദേശിച്ച പോയിന്റ് അതാണ്.

  • @JSVKK
    @JSVKKАй бұрын

    ഇതുപോലെ സംസാരിക്കുന്നവർ എത്ര പോയിന്റ് പറഞ്ഞാലും അത് 100% ശരിയാണേലും അത് ആർക്കും acceptable ആകില്ല.

  • @Shuhadtheexplorer

    @Shuhadtheexplorer

    Ай бұрын

    Yes, Ath point

  • @LoveFootball-143
    @LoveFootball-143Ай бұрын

    Language mathram alla. Aa pointum poornnamayum shariyalla. Situation anusarichanu itharam karyangal okke deal cheyyendath

  • @Shuhadtheexplorer

    @Shuhadtheexplorer

    Ай бұрын

    Okk

  • @sciencenw
    @sciencenwАй бұрын

    Bro he made the customers wait for more than one hour ?what business ethics is that ? What do u say about that ?

  • @Shuhadtheexplorer

    @Shuhadtheexplorer

    Ай бұрын

    Bro, ഞാൻ പുള്ളിയെ ന്യായീകരിച്ചിട്ടില്ല, തെറ്റ് തന്നെയാണ് പുള്ളി ചെയ്തത്, പക്ഷെ അതിലെ പോയിന്റ് എന്ന് പറയുന്നത് പണം അഡ്വാൻസ് ആയിട്ട് വാങ്ങി ബിസിനസ് ചെയ്‌താൽ ഇങ്ങനെ ഡിമാൻടുകൾ വെക്കാനുള്ള കോൺഫിഡൻസ് നമുക്ക് കിട്ടും എന്നതാണ്.

  • @hemanthanrr8229
    @hemanthanrr8229Ай бұрын

    ടാ തെണ്ടി!! എന്ന് ചില കൂട്ടുകാർ തമ്മിൽ.. സ്നേഹഭാവത്തിൽ വിളിക്കുന്നത്‌. കണ്ടിട്ടുണ്ട്... അതുപോലെ,'ടോ..'എന്ന് tcr എല്ലാം സാധാരണ പ്രയോഗമാണ്.. പക്ഷെ മേല്പറഞ്ഞ വാക്കുകൾ ജില്ല മാറി പറയുമ്പോൾ ചിലർക്കു ഇഷ്ടപെട്ടെന്ന് വരില്ല.അദ്ദേഹം സ്ഥലവും പ്രേക്ഷകരുടെ നിലവാരവും നോക്കി ഇനി തിരുത്തൽ വരുത്തുമായിരിക്കും.

  • @Shuhadtheexplorer

    @Shuhadtheexplorer

    Ай бұрын

    Yes

  • @AbduRahiman-pe1mj
    @AbduRahiman-pe1mjАй бұрын

    പ്രശസ്ത ബിസിനസ്സ് മോട്ടിവേറ്റർ😂

  • @Shuhadtheexplorer

    @Shuhadtheexplorer

    Ай бұрын

    🤣

  • @maneeshms660
    @maneeshms660Ай бұрын

    Bro ithonnum perfect businessin pattiyathalla vathalam vidan aarkum pattum😂 eallarum ivanod parupadi kazhinj pysatharam eann paranjal ivan eathra eannam reject cheyyan pattum. Avanod undayirunna trust aan aa pysa munkoor aay avar koduthath ath avarude manyatha ath miss use cheyyanath eangana aan eannan ivan avide paranj kodukkunnath.pysem thirich vangi rand adim koduth videnda parupadi aan kanichath ath cheyyathathum avara manyatha give respect and take respect eannan ath aarayalum athil panathin value illa👐

  • @Shuhadtheexplorer

    @Shuhadtheexplorer

    Ай бұрын

    Sheriyaanu bro, njan pulliyude style support cheythilla, pakshe pulli udheshicha kaaryam innathaanennu video ittu... Pulli udheshicha kaaryam paranjath paalipoyi.

  • @mildoraphel3564
    @mildoraphel3564Ай бұрын

    Ohhh

  • @Shuhadtheexplorer

    @Shuhadtheexplorer

    Ай бұрын

    Yeah

  • @shajahanputharakkavil3664
    @shajahanputharakkavil3664Ай бұрын

    പക്ഷേ , ഭാവി പോയില്ലേ. ദുബൈയിലുണ്ട് ആൾ കോഴിക്കോട്ടുകാർ ക്ക് വലിയ സ്വാധീനമുള്ള സ്ഥലമാണ് ദുബൈ ' ഈ അടൂർ ഭാഗത്തുള്ള വിനയമില്ലാത്ത ഭാഷ മലബാർ കാർ especially കോഴിക്കോട്ടുകാർ പൊറുക്കില്ല ദുബൈയിൽ വൻ പണി തരും.

  • @Shuhadtheexplorer

    @Shuhadtheexplorer

    Ай бұрын

    നാളെയും പുള്ളിക്ക് പ്രോഗ്രാം ഉണ്ട്

Келесі