Anavariyum Ponkurisum||Basheer ||Audiobook

#agoosnest
#basheerstories
#audiobook
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു.വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ എന്നും അദ്ദേഹം 1 വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.

Пікірлер: 35

  • @subaidas8337
    @subaidas8337Ай бұрын

    ആ സ്ത്രി രൂപം ഒരു അലോസരമുണ്ടാക്കുന്നു. ഒരേ ... ചേഷ്ടകൾ

  • @user-mx3qm2cc5e
    @user-mx3qm2cc5e24 күн бұрын

    സ്ക്രീനിൽ ആ കഥക്ക് പറ്റിയ എന്തെങ്കിലും രേഖാചിത്രം കാണിക്കാർന്നില്ലേ അടുത്ത കഥയിൽ ആവർത്തിക്കില്ലെന്ന് വിചാരിക്കുന്നു

  • @anoopkumar-dt7wp

    @anoopkumar-dt7wp

    21 күн бұрын

    Pulli pedichu nn parayan paranju. Sowgaryam undel kekku. Allel varach kodkku. Veruthe vallathm parayua?

  • @deepaprasad3743
    @deepaprasad374328 күн бұрын

    കഥ സൂപ്പർ.. സൂപ്പർ .. ♥️♥️♥️..

  • @kausalliac2792
    @kausalliac279225 күн бұрын

    കഥ സൂപ്പർബ് 👌🏻💖💖💖💖💖

  • @kuttanpraveen
    @kuttanpraveen24 күн бұрын

    വീഡിയോ ഒന്നുകിൽ കഥയുമായി ബന്ധപ്പെട്ടത് കാണിക്കുക, അല്ലെങ്കിൽ വല്ല സീനറിയും കാണിക്കുക. .. ഇത് വല്ലാത്ത ശല്യമായി തോന്നുന്നു

  • @user-ez4gh2zp7h
    @user-ez4gh2zp7h25 күн бұрын

    നല്ല വ്യകതതയോടെയും ഇമ്പത്തിലും കഥ പറഞ്ഞു സൂപ്പർ❤👍

  • @anubhavram.p8696
    @anubhavram.p8696Ай бұрын

    കഥ Super❤️👍🏻

  • @SamadVi-v5p
    @SamadVi-v5pАй бұрын

    Super👍

  • @kkexelengevlogs159
    @kkexelengevlogs1592 жыл бұрын

    Ishttapettu🥰🥰🥰🥰🥰🥰 🙂🙂🙂🙂👌👌👌👌👍👍👍

  • @patrickjane6351
    @patrickjane635125 күн бұрын

    ❤❤

  • @arayakkool3320
    @arayakkool332024 күн бұрын

    നല്ല അവതരണം നന്ദി

  • @SamadVi-v5p
    @SamadVi-v5pАй бұрын

    👍

  • @k.antonyjosekottackal2626
    @k.antonyjosekottackal262627 күн бұрын

  • @abhinojith30
    @abhinojith303 жыл бұрын

    🤗

  • @mashettan
    @mashettanАй бұрын

    നന്നായിട്ടുണ്ട്❤❤❤

  • @user-tq3ny7fk2e
    @user-tq3ny7fk2e25 күн бұрын

    ❤❤❤❤❤❤❤❤❤❤

  • @user-rk1gu4kx5w
    @user-rk1gu4kx5w4 күн бұрын

    ബഷീറിന്റെ മറ്റുകഥകൾ പ്രദീക്ഷിക്കുന്നു

  • @AgoosNest

    @AgoosNest

    4 күн бұрын

    Sure

  • @laljivasu8500
    @laljivasu850028 күн бұрын

    🎉

  • @pranavantony1424
    @pranavantony142421 күн бұрын

    26:34 മൈക്കൾ അല്ലല്ലോ കൈമൾ അല്ലേ? കഥ പറയുന്നത് കൊള്ളാം.. ✨

  • @abdullatheef3453
    @abdullatheef34532 ай бұрын

    Good effort

  • @AgoosNest

    @AgoosNest

    2 ай бұрын

    Thank you so much 😀

  • @Sachu584
    @Sachu58427 күн бұрын

    ❤❤❤❤❤

  • @whatsuptrends2936
    @whatsuptrends293620 күн бұрын

    അല്ല ഇത് എന്ത് കഥ. മൂപ്പര് എന്താ ഇതിൽ ഉദ്ദേശിച്ച..??

  • @AbdurahimanPP11

    @AbdurahimanPP11

    18 күн бұрын

    വൈക്കം മുഹമ്മദ് ബഷീറിന്റെ സമ്പൂർണ കൃതികൾ VOL-1 VOL - 2 എന്നീ കൃതികൾ വാങ്ങി വായിച്ചാൽ മനസ്സിലാകും !

  • @naseebajabir3974
    @naseebajabir39742 жыл бұрын

    Ithinte shott ido comment please

  • @AgoosNest

    @AgoosNest

    2 жыл бұрын

    Yes

  • @muhammedsafeer2051
    @muhammedsafeer20519 күн бұрын

    Avatharanam valare mosham

  • @AbdurahimanPP11
    @AbdurahimanPP1118 күн бұрын

    കർത്താവിനെന്തിനാ പൊൻകുരിശ്? തോമ !

  • @k.mabdulkhader2936
    @k.mabdulkhader293619 күн бұрын

    ഈ സ്ത്രീയുടെ ഗോഷ്ഠി മഹാ ബോറാക്കി - ബോറ ........😂

  • @AgoosNest

    @AgoosNest

    19 күн бұрын

    Thank you.. ഇനി ശ്രദ്ധിക്കാം.'

  • @sreejithtp9889
    @sreejithtp988913 күн бұрын

Келесі