അനന്തര സ്വത്ത്‌ വിഹിതം വെക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

അനന്തര സ്വത്ത്‌ വിഹിതം വെക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

Пікірлер: 13

  • @muhammedrasheed1369
    @muhammedrasheed13694 жыл бұрын

    അൽ ഹംദുലില്ലാഹ് ...

  • @shihabpkd1276
    @shihabpkd12764 жыл бұрын

    മകൻ മരിച്ചാൽ അവരുടെ ഭാര്യയെയും മക്കളെയും ആരാണ് നോക്കേണ്ടത്. അവരുടെ ചെലവ് വഹിക്കേണ്ടത് ആരാണ്.

  • @shahnashan1235
    @shahnashan12353 жыл бұрын

    എന്റെ ഭർത്താവിന്റെ വീട്ടിൽ സ്വത്തു തർക്കം ഉണ്ട് ഉപ്പാ ജീവിച്ചിരിക്കുമ്പോൾ എന്റെ രണ്ട് പെങ്ങമ്മാരെ കെട്ടിച്ചത് എന്റെ ഭർത്താവാണെന്ന് ഭർത്താവ് പറയുന്നത് ഇരുവതഞ്ച് വർഷം കഴിഞ്ഞു ഉപ്പമരിച്ചു ഉപ്പമാരിക്കുന്നതിന് മുമ്പ് പറഞ്ഞു നീക്കേറ്റിക്കാൻതന്ന കാശിനു പകരം ഞാൻ പകരം നിനക്ക് സ്ഥലം തരാംഎന്ന് ഉപ്പാ എന്റെ ഭർത്താവ്ന്ന് സ്ഥലം കൊടുക്കാൻ നിന്നപോള്മറ്റു മക്കൾ എതിർത്തു ഇപ്പോൾ ഉപ്പാ മരിച്ചു ഇനി അത് കിട്ടാൻ എന്താണ് മാർഗം ഉസ്താതെ എന്റെ ഭർത്താവിന്റെ പൊരുത്തം ഇല്ലങ്കിൽ എന്തുചെയ്യും ഇപ്പൊ ഉമ്മാ ഇപ്പൊ ജീവിച്ചിക്കുന്നുണ്ട് ഉമ്മാക്ക് ഒരുപാട് സ്വത്തുണ്ട് ഉമ്മാനോട് അതിന് പകരം ചോദിയ്ക്കാൻപറ്റുമോ അതിന്റെ ദീൻ വിധി എന്താണ് എന്റ ഭർത്താവ് ഇപ്പൊ ബുദ്ധി മുട്ടിലാണ് ആ കാര്യം പറഞ്ഞപ്പോൾ എല്ലാവരുഎതിർ ക്കുന്നു ആ സ്വത്തു കിട്ടാൻ ഇനി എന്തു ചയ്യാൻ പറ്റും ഉസ്താദ് മറുപടി പറഞ്ഞു തരണം

  • @sabithayanchery1997

    @sabithayanchery1997

    2 жыл бұрын

    നിങ്ങളുടെ മഹല്ല് കാളിയറോഡ് ചോദിച്ചു പരിഹാരം കാണണം. പരിഹാരം കാണൽ മഹല്ല് കാളി യുടെ കടമ ആണ്

  • @umarabdulla1972

    @umarabdulla1972

    11 ай бұрын

    ഭർത്താവ് അദ്ദേഹത്തിന്റെ പെങ്ങളെ കെട്ടിച്ചുഎന്നത് കൊണ്ട് അനന്തരാവകാശ ധനത്തിന് കൂടുതലായി അർഹതയില്ല പക്ഷേ ബാപ്പ ജീവിത കാലത്ത് അദ്ദേഹത്തിന് എന്തെങ്കിലും കൊടുക്കണമായിരുന്നു ഏതായാലും കൊടുത്തില്ല അതിന് എതിർനിന്നവർ അനുഭവിക്കട്ടെ ബാപ്പ മരിച്ച സ്തിഥിക്ക് അദ്ദേഹത്തിന്റെ സ്വത്ത് വിഹിതക്കണമായിരുന്നു അവകാശികളുടെ ഓഹരിയനുസരിച്ച് അത് ഭാഗം വെക്കേണ്ടത് ഭാര്യയുടെയും മക്കളുടെയും കടമയാണ് ദീനീ ബോധമില്ലാത്ത കുടുംബമായാൽ എന്തു ചെയ്യാൻ എല്ലാം ശരിയാവുമെന്ന് പ്രതീക്ഷിക്കാം ആശംസകൾ

  • @nahidhapt4385
    @nahidhapt43852 жыл бұрын

    Masha allah 🤲 alhamdhulillah

  • @kunhimohamedmk
    @kunhimohamedmk3 жыл бұрын

    ഖിയാമത് നാൾ വരെ മതിയോ അതിനു ശേഷം വേണ്ടേ

  • @shihabpk3958
    @shihabpk39583 жыл бұрын

    എങ്ങനെ ഭാഗം വെക്കണം എന്ന് പറഞ്ഞില്ല.

  • @umarabdulla1972

    @umarabdulla1972

    11 ай бұрын

    ഞാൻ പറഞ്ഞു തരാം

  • @englishbasicgrammervacatio6690
    @englishbasicgrammervacatio66903 жыл бұрын

    ഒരു ആണ് കുട്ടി മാത്ര മോള്ള ങ്കിൽ എങ്ങിനെ യാണ് വീടിക്കേണ്ടത്. ഒരു പെന്നൊള്ളു വെങ്ങിൽ എങ്ങിനെയാണ് വീതം വെക്കേണ്ട ത്

  • @umarabdulla1972

    @umarabdulla1972

    11 ай бұрын

    മരിച്ച വ്യക്തിക്ക് ആരൊക്കെ അവകാശികളായി ഉണ്ട് എന്ന് പറയൂ അഥവാ മരിച്ചയാളുടെ മാതാപിതാക്കളോ ഭാര്യയോ ജീവിച്ചിരിപ്പുണ്ടോ മക്കളുണ്ടെങ്കിൽ ആണെത്ര പെണ്ണെത്ര എന്നിങ്ങനെ പറയണം ഉത്തരം പറഞ്ഞു തരാം

Келесі