അനന്തര സ്വത്ത്,നരകത്തിലേക്ക് എത്തിക്കരുതേ..| Ansar Nanmanda

അനന്തര സ്വത്ത്,നരകത്തിലേക്ക് എത്തിക്കരുതേ..|അൻസാർ നന്മണ്ട
#ansarnanmanda
#Vmedia

Пікірлер: 110

  • @fathimafathima4717
    @fathimafathima4717 Жыл бұрын

    ഉസ്താദേ ഞങ്ങളെ ആങ്ങള മാർ ഞങ്ങളെ ചെയ്ത കഥയാണ് ഉസ്താദ് പറയുന്നത് ഇത് നൂ ർ വട്ടം സത്യം ആണ് ഉസ്താദ് ആങ്ങള മാർ ഞങ്ങളെ ചതിച്ചു ഉസ്താദ് ഞങ്ങളെ വളരെ വേഷമത്തിലാണ് ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @razuzzworld658

    @razuzzworld658

    Жыл бұрын

    Mm

  • @pareedp.m.4669

    @pareedp.m.4669

    Жыл бұрын

    ചതി ആർ ചെയ്താലും തെറ്റ്

  • @pareedp.m.4669

    @pareedp.m.4669

    Жыл бұрын

    സഹോദരിമാർ chathikkunnu

  • @pareedp.m.4669

    @pareedp.m.4669

    Жыл бұрын

    ഇദ്ദേഹം ഉസ്താദ് ആണോ

  • @umarabdulla1972

    @umarabdulla1972

    11 ай бұрын

    ഇവൻ ഏത് കോപ്പിലെ ഉസ്താദാണ്

  • @munnasstream8338
    @munnasstream83383 жыл бұрын

    നല്ല അവതരണം........ കബർ ജീവിതം....... നന്നാക്കാൻ........ സ്വർഗത്തിൽ പോവലാണ് ആവശ്യം എങ്കിൽ... നമ്മൾ പാ ലി ക്കുക.... Allhahu നേർവഴിക്കു ജീവിക്കാൻ.... ബുദ്ദി തരട്ടെ നമ്മൾക്ക്

  • @pookarankochumon120
    @pookarankochumon1205 күн бұрын

    Dear ansar sahib.... എനിക്ക് 3 കോടിയുടെ സ്വത് ഉണ്ട്... 2 കോടി ഭൂമി 1 കോടി deposit ഉം... ഞാൻ സ്പെഷ്യൽ മാര്യേജ് act ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ല.. പക്ഷെ ജീവിച്ചിരിക്കുമ്പോൾ തന്നെ അർഹർ ആയവർ കു ഉള്ള ഷെയർ കണക്കാക്കി വെക്കാൻ ആഗ്രഹിക്കുന്നു... കാരണം സ്വത്ത്‌ മകൾക് കിട്ടണം... മറ്റുള്ളവർക് ഷെയർ പണം ആയി കിട്ടണം.. എനിക്ക് ഈ ഷെയർ ഇന്റെ കണക്കു എത്ര ശ്രമിച്ചിട്ടും മനസ്സിൽ ആകുന്നില്ല...... ഞാൻ ഭാര്യ ഒരു മകൾ.. ഉമ്മ ഒരു സഹോദരൻ 4 സഹോദരി മാർ എന്നിങ്ങനെ ആണ് കുടുംബം... ഷെയർ ഇന്റെ കൃത്യമായ amount.. Ratio ഒന്ന് പറഞ്ഞു തരാമോ

  • @arifjasmin3635
    @arifjasmin36352 жыл бұрын

    Onnum parayanilla .. superb

  • @AbdulLatheef-ij5ys
    @AbdulLatheef-ij5ys3 жыл бұрын

    Aameen 👍👌

  • @alavikutty8271
    @alavikutty82712 жыл бұрын

    Vappa jeevichirukunna samayath sahodarante cash kond vappante peril vangicha swathil matu sahodarangalk avakashamundo? Vaapa jeevichirikumpol sahodarano sahodariko kodutha swathil vappante marana shesham avakashamundo? Pls reply me

  • @asmabiup4733
    @asmabiup47333 жыл бұрын

    മഷാഅല്ലാ.അൽഅംദൂലീലാ അസാലാ മുഅലയികൂം സുബ്ഹനാലാ ഇത്രയും പറഞ്ഞുകേൾക്കാൻകഴിഞ്ഞു

  • @mustafamustu8290
    @mustafamustu82903 жыл бұрын

    Aameen

  • @sharafudeen2340
    @sharafudeen23403 жыл бұрын

    Very versatile good speach

  • @kcshomework2376
    @kcshomework23763 жыл бұрын

    Very nice speach 👍🏻🤲

  • @ismaeltm2553
    @ismaeltm25533 жыл бұрын

    ആമീൻ. നല്ല വിജ്ഞാനപ്രദമായ നസീഹത്ത് . അല്ലാഹു ഖബൂൽ ചെയ്യുമാറാകട്ടെ

  • @koyamampad3335
    @koyamampad33353 жыл бұрын

    Most relevant speech

  • @saidalaviallipara3254
    @saidalaviallipara32543 жыл бұрын

    Currect 😘

  • @kcshomework2376
    @kcshomework23763 жыл бұрын

    സ്വത്ത്‌ ഓഹരിവെക്കാൻ മടികാണിക്കുന്നവരാണ് അധികമാളുകളും

  • @raheemanoushad3053
    @raheemanoushad30533 жыл бұрын

    Ameen

  • @stoner5416
    @stoner54163 жыл бұрын

    ആമീൻ

  • @shabnariaz
    @shabnariaz3 жыл бұрын

    Informative

  • @murshidav4855
    @murshidav48552 жыл бұрын

    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ 👍👍👍

  • @sakkeerhussain7485
    @sakkeerhussain74853 жыл бұрын

    مشاء الله

  • @rasheedtv4445
    @rasheedtv44452 жыл бұрын

    Masha Allah

  • @shahulhameed6647
    @shahulhameed66472 жыл бұрын

    Masha,allah

  • @user-ti7rh8wc7t
    @user-ti7rh8wc7t3 жыл бұрын

    🤲🤲

  • @ramla3249
    @ramla3249 Жыл бұрын

    ഉമ്മയുടെ സ്വത്ത് മക്കൾക്ക് ഏത് അനുപാതത്തിലാണ് വരുക ഉമ്മക്ക് തറവാട് വക കിട്ടിയ സ്വത്താണ്

  • @naseerakp1855
    @naseerakp18553 жыл бұрын

    Aameen 🤲

  • @haneefam2044
    @haneefam20442 жыл бұрын

    ✌️👍

  • @fousiya.69
    @fousiya.69 Жыл бұрын

    Maranapetta vyakthik penmakkalanenkil avarude swathum anantharavakasam pokum athinte Karanam paranu tharumo

  • @zerinasaidalavi6894
    @zerinasaidalavi6894 Жыл бұрын

    Ameen 🤲🤲🤲🤲😭

  • @mohdsalim9843
    @mohdsalim9843 Жыл бұрын

    അർഹതപ്പെട്ടത് കിട്ടുക തന്നെ വേണം. ഓഹരി കൊടുക്കേണ്ടത് കൊടുക്ക തന്നെ വേണം. ബുദ്ധി നശിക്കുന്നതിൻറെയും ഓർമ്മക്കുറവ് ഉണ്ടാകുന്നതിന്റെയും മുന്നേ ചെയ്തു തീർക്കുക. പിന്നെ ആരോഗ്യവും അവസ്ഥകളും ഉണ്ടായിട്ടും അതുതന്നെ പ്രതീക്ഷിച്ചിരിക്കാതെ സ്വയം സമ്പാദിക്കാനും ശ്രമിക്കുക. പിന്നെ 100% കൃത്യമായിട്ട് വീതിക്കാൻ പറ്റിയെന്ന് വരില്ല ചില സ്വത്ത് കിടക്കുന്ന രൂപം അങ്ങിനെ ആയിരിക്കും. അതിന് കടുംപിടുത്തം പിടിക്കാതിരിക്കുക. കിട്ടുന്നതിൽ തൃപ്തിപ്പെടാനും ശ്രമിക്കുക. അല്ലാതെ അവരെ ഒരു കൺഫ്യൂഷൻ ആക്കുന്ന അവസ്ഥയിലേക്ക് കൊണ്ട് പോകാനും പാടില്ല. ഒരുപക്ഷേ നമ്മളും ശിക്ഷക്ക് വിധേയമായേക്കാം.

  • @safeerhameed9098

    @safeerhameed9098

    Жыл бұрын

    ഇത്ര കൃത്യമായി പറയണമെങ്കിൽ നിങ്ങൾ ആരുടെയോ സ്വത്തു പിടിച്ചു വച്ചിട്ടുണ്ടോ

  • @rahmathrahmath916
    @rahmathrahmath916 Жыл бұрын

    Ameen ameen yarabbal alameen

  • @mishalmunna6845
    @mishalmunna6845Ай бұрын

    എല്ലാം കൈക്കലാക്കി കൂടപ്പിറപ്പുകൾ. ..രാത്രി ഉറങ്ങാതെ ഈ വീഡിയോ കണ്ടു എന്റെ ഉപ്പാനെ ഓർത്തു കരഞ്ഞു പോയി ഉപ്പ മരിച്ചു ഒരു വർഷം ആയി 😔

  • @mohammedalinawaznmknmk7399
    @mohammedalinawaznmknmk73993 жыл бұрын

    Amen yrablmen

  • @fathimafathima4717
    @fathimafathima4717 Жыл бұрын

    ഉസ്താദ് par

  • @MrsAnwer-hq9pi
    @MrsAnwer-hq9pi3 жыл бұрын

    Ameen Ameen ya rabul alameen 😰🤲🤲 Allahu namalleyum kudubatheyum kathu rakshikenne nadhaa...... sothu tharkam Allah nte parikshanam thanneyaa.. entee vapa, vapante kuda pirapukal varshagalayittu tharkathilla oru samathanavum illa vapaku makal parajtu ottum manasilakunilla......😔 Allahuve samathanam Aandhariksham tharanee nadhaa parikshikalle rabee... Nalla brabashanna masha Allah!

  • @gamebooster2790

    @gamebooster2790

    2 жыл бұрын

    English 7

  • @gamebooster2790

    @gamebooster2790

    2 жыл бұрын

    English 7

  • @gamebooster2790

    @gamebooster2790

    2 жыл бұрын

    😀😃😄😁😆😅🤣😂😗🙃😜🤪😝🤑😂🤑🙂🙃😉😊😇🥰😍🤩😂🤣😅😆😁😄

  • @pareedp.m.4669
    @pareedp.m.4669 Жыл бұрын

    മരിച്ച ശേഷം മയ്യിത്ത് കാണേണ്ട കാര്യം ഉണ്ടോ

  • @sahlamajeed3086
    @sahlamajeed30863 жыл бұрын

    നല്ല അറിവ് പരമാവധി ഷെയർ ചെയ്യുക

  • @abdurrahmanmpd1816
    @abdurrahmanmpd1816 Жыл бұрын

    Hi

  • @HaseenaHasi-zs7cu
    @HaseenaHasi-zs7cu11 ай бұрын

    ഉപ്പ മരിച്ചാൽ ഉപ്പാന്റെ ഉമ്മന്റെ സ്വാത്തിൽ പേരമകൾക്ക് അവകാശം ഉണ്ടോ അതോ അവരുടെ ബാക്കി മക്കൾക്ക്‌ മാത്രമേ അവകാശം ഉള്ളോ

  • @fathimariyana926
    @fathimariyana926 Жыл бұрын

    അനന്തരം അവകാശം ആണുങ്ങൾ കൈകാര്യം ചെയ്യുന്നത് കൊണ്ട് പെണ്ണിനെ ചിലർ പറ്റിക്കുന്നത് കാലങ്ങളായി ഈ സമുദായം നേരിടുന്ന വെല്ലുവിളി തന്നെ ആ കാരൃം ഇനി ഗവൺമെൻറ് നേരിട്ട് ഏറ്റെടുക്കേണ്ടി വരും

  • @fousiya.69
    @fousiya.69 Жыл бұрын

    Ummayum uppayum jeevichirike makkal marichal amakkalk swath kodukathe avare kashtapeduthunnath kanditund athinoru pariharam paranu tharumo

  • @sheejashihab9072
    @sheejashihab9072 Жыл бұрын

    ഉമ്മ മരണപെട്ടിട്ട് വർഷങ്ങൾ ആയി വാപ്പ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ട് ഉമ്മയുടെ സ്വത്തിൽ വാപ്പാക്ക് അവകാശം എത്രയാണ് എല്ലാവർക്കും. ഒരുപോലെ ആണോ

  • @pareedp.m.4669

    @pareedp.m.4669

    Жыл бұрын

    ബാപ്പ ക്കു ഭാര്യ യുടെ സ്വത്തിൽ aaril ഒന്ന് ആണെന്ന് തോന്നുന്നു

  • @pareedp.m.4669

    @pareedp.m.4669

    Жыл бұрын

    എല്ലാവർക്കും ഒരേ പോലെ എന്നത് ഇസ്ലാമിൽ ഉണ്ടോ

  • @fathimahussain9101
    @fathimahussain9101 Жыл бұрын

    മക്കളില്ലാത്തവർ നോക്കുന്ന ആ ങ്ങള്ക കൊടുക്കാൻ പറ്റുമോ ഒന്ന് വിശദീകരിക്കാമോ

  • @pareedp.m.4669
    @pareedp.m.4669 Жыл бұрын

    അനന്ദിരാ അവകാശം. മാതാ പിതാക്കൾ എങ്ങനെ കുറ്റം ചെയ്യും

  • @maimoonap6121
    @maimoonap61212 жыл бұрын

    ഞങ്ങളേയും ആങ്ങളയും അളിയൻ കാക്കയും നല്ലോണം പറ്റിച്ചു സാരല്ല അവർക്ക് പടച്ചവൻ കൊടുത്തോളും

  • @pareedp.m.4669

    @pareedp.m.4669

    Жыл бұрын

    പടച്ചവൻ എല്ലാവരെയും കൈ കാര്യം ചെയ്യും

  • @pareedp.m.4669

    @pareedp.m.4669

    Жыл бұрын

    അളിയൻ കാക്ക എന്ത്‌

  • @fathimafathima4717
    @fathimafathima4717 Жыл бұрын

    ഉസ്താദ് പറഞ്ഞത് തീ ർത്തും സത്യമാണ് എന്റെ വാപ്പ മരിച്ചിട്ട് 7വർഷമായി ഇപ്പൊ സ്വത്ത് ഓഹരി വെച്ച് ആണുങ്ങൾക്ക് 40സെന്റ് പെണ്ണിന് 15സെന്റ് ഈ തോതിൽ ഓ ഹരി വെച്ച് ജേഷ്ടത്തിക്കാ രണം പിത്തന ആയി ഉസ്താദ് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @pareedp.m.4669

    @pareedp.m.4669

    Жыл бұрын

    ഇദ്ദേഹം എങ്ങനെ ഉസ്താദ് ആയി

  • @pareedp.m.4669

    @pareedp.m.4669

    Жыл бұрын

    സഹോദരൻ കിട്ടുന്നത് സഹോദരി യുടെ ഇരട്ടി ആണ്

  • @pareedp.m.4669

    @pareedp.m.4669

    Жыл бұрын

    15 സെന്റ് കിട്ടിയ ആൾ എന്തിനു വഴക്ക് കൂടുന്നു

  • @busharamuhdhashraf

    @busharamuhdhashraf

    Жыл бұрын

    15lum kooduthal kittulle

  • @raihanathraihanath3495
    @raihanathraihanath3495 Жыл бұрын

    ഈ മാതാപിതാക്കള്ക്ക് പെൺകുട്ടി കല്യാണം കഴിക്കാത്തവരോ ഭര്ത്താവ് മരിച്ച മക്കളില്ലാത്തവരോ ആണെങ്കിൽ വീട് നല്ല കുന്നതിന്റെ വഥി എന്താ

  • @abdurrahmanmpd1816
    @abdurrahmanmpd1816 Жыл бұрын

    എന്റെ ഉപ്പ മരിച്ചു 35വർഷം ആയി എനിക്ക് 38വയസായി ഇത് വരെ അങ്ങളാമർ ഓഹരി തന്നിട്ടില്ല. വിധി എന്താണ് 😌😌

  • @moideenkutty5117

    @moideenkutty5117

    Жыл бұрын

    പിതാവ് ജീവിച്ചിരിക്കുമ്പോൾ ആങ്ങളമാർക്ക് സ്വത്ത് മുഴുവൻ എഴുതിക്കൊടുത്തിട്ടുണ്ടോ - ?ആങ്ങളമാർ വല്ല കടലാസിലും ഒപ്പിട്ട് വാങ്ങി കൈവശപ്പെടുത്തിയിട്ടുണ്ടോ - ? ഇല്ലങ്കിൽ പോയി അവകാശം ചോദിക്കണം തരുന്നില്ലങ്കിൽ കേസ് കൊടുക്കണം

  • @abdurrahmanmpd1816

    @abdurrahmanmpd1816

    Жыл бұрын

    @@moideenkutty5117 എന്റെയുംമയെരണ്ടാമത് വിവാഹം കഴിച്ചതാ. ഉപ്പ മരിച്ചതിനുശേഷമാണ് ഓഹരിവച്ചത് എനിക്ക് ഉള്ള സ്ഥലം ആങ്ങളയുടെ പേരിലാണ് വിറ്റ് തരാം എന്നാ പറഞ്ഞു

  • @moideenkutty5117

    @moideenkutty5117

    Жыл бұрын

    @@abdurrahmanmpd1816 എത്രാമത്തെ കല്യാണത്തിൽ ഉള്ള മക്കളായാലും സ്വത്തിൽ അവകാശം ഒരേ പോലെയാണ് കാശിന് ആവശ്യമുണ്ട് ഉടൻ വിറ്റ് തരണം എന്ന് പറയണം

  • @anwarhussain-il1xv
    @anwarhussain-il1xv Жыл бұрын

    ഓഹരി വീതം വയ്ക്കുന്നതിൽ അല്ലാഹുവിന് മനുഷ്യന്റെ ബുദ്ധിപോലും ഇല്ലാതെപോയി.

  • @shahulameer91ameer41
    @shahulameer91ameer419 ай бұрын

    ഞങ്ങളുടെ ഉമ്മാന്റെ സ്വത്ത്. ലീക്കായി പോയി

  • @pareedp.m.4669
    @pareedp.m.4669 Жыл бұрын

    പെണ്ണിന് വസ്സിയ്യത് എങ്ങനെ എഴുതും

  • @ismailpv3662
    @ismailpv36622 жыл бұрын

    ഏക സിൽ കോട് വന്നാൽ ഇതൊന്നും ബാധകമല്ലല്ലോ ഒരു ഗവൻമെന്റ് പറയുന്നത് നമ്മൾ അനുസരിക്കണ്ടേ മരിച്ചിൽ മറവ് ചെയ്യാൻ പാടല്ല കത്തിച്ച് കളയണം എന്നും പറയും അതും അനുസരിക്കണം കാരണം ഇന്ത്യൻ മുസ്ലിംകൾ ഇപ്പോൾ പ്രവാചകന്റ മക്കാ കാലകട്ടത്തിലാണ് എന്നാണ് സലഫികൾ പ്രചരിപ്പിക്കുന്നത്

  • @basheerkp9358
    @basheerkp9358 Жыл бұрын

    പെൺകുട്ടികൾ മാത്രമാണെങ്കിൽ മരിച്ച ആളുടെ സ്വത്തു ആ വ്യക്തിയുടെ സഹോദര പുത്രന്മാരിലേക്ക് പോകുന്നത് നീതി ആണോ ?

  • @sakkeersakkeer1901
    @sakkeersakkeer19012 ай бұрын

    ഞങ്ങളെ പറ്റിച്ചിരിക്കുന്നത് ഇതെ രീതിയിൽ

  • @kadheejakadhi7981
    @kadheejakadhi7981 Жыл бұрын

    ഞങ്ങളുടെ എളാപ്പയും മക്കളും കേസ് കൊടുത്ത് ഞങ്ങളെ എറെ ബുദ്ധിമുട്ടിച്ച് വാപ്പ വെല്ലിമ്മ മരിക്കുന്നതിന്റെ മുന്നെ വാപ്പ മരിച്ചു വെല്ലുമ്മ മരിക്കുന്നതിന്റെ മുന്നെ ഞങ്ങൾക്ക് അളന്ന് തന്ന് ഞങ്ങൾ വീട് വെച്ച് ട്ടെയ്ല് പണി കഴിഞ്ഞ തിന്റെ 10 വെക്കം കേസ് ക്കൊടുത്തു ഞ അവകാശപെട്ട പരയാണ് എന്ന് പറന്ന് കുറെ കഷ്ട്ടപെട്ട് ട്ടാണ് ഞങ്ങൾക് ആദ്യം അളന്ന സ്ഥലം തന്നില്ല കുറച്ച് തന്നു പെരനിക്കുന്ന സ്ഥലം മാത്രം ബാക്കി വിട്ട് കെടുത്തു

  • @umarabdulla1972

    @umarabdulla1972

    11 ай бұрын

    😢

  • @pareedp.m.4669
    @pareedp.m.4669 Жыл бұрын

    പല കുടുംബത്തിലും ഉള്ള കാര്യം ഉള്ളത് വഹാബി മൗദൂദി കൾ ആണ്

  • @pssvlogs2031
    @pssvlogs20312 жыл бұрын

    ഇതിന് ഇസ്ലാമിക വിധി എന്താണ്?

  • @pssvlogs2031
    @pssvlogs20312 жыл бұрын

    വെല്ലിപ്പ ജീവിച്ചിരിക, ഉപ്പ മരിച്ചാൽ ആ ഉപ്പാന്റെ മക്കൾക്ക് സ്വത്തിന് അവകാശം ഉണ്ടോ?

  • @basheerkp9358
    @basheerkp9358 Жыл бұрын

    മാതാപിതാക്കൾ ജീവിച്ചിരിക്കെ മകനോ മകളോ മരിച്ചാൽ മരിച്ച വ്യക്തിയുടെ കുട്ടികൾക്ക് വല്യപ്പയുടെ / വലിയമ്മയുടെ സ്വത്തിൽനിന്ന് ഒന്നും കിട്ടുകയില്ല... അതെ സമയം മരിച്ച വ്യക്തിയുടെ സ്വത്തിൽ നിന്ന് പിതാവിനും മാതാവിനും( വല്യപ്പാക്കും വലിയുമ്മാക്കും)സ്വന്തിന്റെ ഭാഗം പോകുകയും ചെയ്യും.. ഇത് അനീതി അല്ലെ

  • @apputhefunnyguy

    @apputhefunnyguy

    Жыл бұрын

    അതിനാണ് അള്ളാഹു നിലവിലെ അവകാശികൾക്ക് അനന്തര സ്വത്ത്‌ വീതിക്കുന്നതിന് മുൻപ് ഇങ്ങനെയുള്ളവർക്ക് കൂടി വേണ്ടി വസ്സിയ്യത് കല്പിച്ചത്

  • @abdurahmank.p2046

    @abdurahmank.p2046

    Жыл бұрын

    വ്യക്തമായ പ്രമാണങ്ങളുടെ (ക്വുർആനും സുന്നത്തും) വെളിച്ചത്തിൽ പറയുന്ന ഒരു കാര്യത്തിനും മീതെ പരിമിതികൾ ഏറെയുള്ള നമ്മുടെ ബുദ്ധി പ്രവർത്തിക്കാൻ പാടില്ല

  • @anwarhussain-il1xv

    @anwarhussain-il1xv

    Жыл бұрын

    @@abdurahmank.p2046 ഉത്തരംമുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന പരിപാടിയായിപ്പോയി. ഈ. എന്റെ നാട്ടിൽ ഈ വിവസ്ഥ കാരണം ബാപ്പയില്ലാത്ത മക്കളുടെ സ്വത്തു മൂത്താപ്പാ യുടെ മക്കൾ വഞ്ചിച്ചെടുത്തു

  • @abdurahmank.p2046

    @abdurahmank.p2046

    Жыл бұрын

    @@anwarhussain-il1xvഇസ്ലാമിക വിഷയത്തിൽ ആരും ഉത്തരം മുട്ടുന്ന പ്രശ്നമേയില്ല. കാരണം അതിലെ ഏത് നിയ്മവും ആകാശ ഭൂമികളുടെ കൂടി രക്ഷിതാവിന്റെതാണ്. മനുഷ്യൻ സ്വന്തം ബുദ്ധിയുടെ പരിതി ആദ്യം അറിയണം.

  • @anwarhussain-il1xv

    @anwarhussain-il1xv

    Жыл бұрын

    @@abdurahmank.p2046" വിശ്വാസം അതല്ലേ എല്ലാം "ഇതാണ് മതങ്ങളുടെ പിടിവള്ളി. ഏകസിവിൽകോഡ് വരുമ്പോൾ എല്ലാം മാറിക്കോളും

  • @Rasheeda106
    @Rasheeda10611 ай бұрын

    ആമീൻ

  • @safiyasafiya3048
    @safiyasafiya3048 Жыл бұрын

    Ameen

Келесі