അന്യഗ്രഹ ജീവനുകൾ | 4th ഡൈമൻഷൻ | നേതാജി സുഭാഷ് ചന്ദ്രബോസ് | യതികൾ | ടിബറ്റ് - PART 3 | Netaji | Yeti

#murugan #lmrk #bharat #ujjain #tibet #spirituality #india
#alien #aliens #abc

Пікірлер: 137

  • @bijuraghavan9103
    @bijuraghavan91032 ай бұрын

    LMRK യുടെ വാർഷിക ദിനത്തിൽ പഴനിയിൽ രജിത് സാറിനെ നേരിൽ കാണാനും ഒരുമിച്ച് ഗിരിവലം ചെയ്യാനും ഭാഗ്യം ലഭിച്ചു. 🙏ഓം ശരവണ ഭവായ നമഃ

  • @soumyalathap6945
    @soumyalathap69452 ай бұрын

    നമ്മുടെ കേരളം ഒരു പാട് കഷ്ടപ്പാട്കളിലൂടെ കടന്നു പോകുകയല്ലേ!? ഇപ്പോൾ ഉഷ്ണ തരംഗം, കുറച്ച് ദിവസം കഴിഞ്ഞാൽ ന്യൂനമർദ്ദമായിരിക്കും.മനുഷ്യ മനസ്സുകൾ വല്ലാതെ ക്രൂരമാകുന്നു.കുന്നും കാടും മേടും നശിപ്പിക്കപ്പെട്ടു ഭൂഗർഭജലം പോലും വറ്റി വരളുന്നു.ഈ നാട് ഭാവി തലമുറയ്ക്ക് വാസയോഗ്യമായിരിക്കുമോ എന്ന് ചിന്തിച്ചു ഒരുപാട് സങ്കടം തോന്നും.അങ്ങയുടെ പ്രാർത്ഥന ഈ നാടിന്റെ നന്മയ്ക്ക് വേണ്ടി തീർച്ചയായും ഉണ്ടാകും എന്നു വിശ്വസിക്കുന്നു.ഞാനും പ്രാർത്ഥിക്കുന്നു ഓം വചത്ഭുവേ നമഃ

  • @remith8501

    @remith8501

    9 күн бұрын

    എല്ലാം ഒരിക്കൽ നശിക്കും. നശിക്കപ്പെടണം. അധർമ്മം തല പൊക്കും കലിയുഗത്തിൻ്റെ സ്വഭാവമാണിത്. ഒരു തുടക്കം ഒരു അന്ത്യം വീണ്ടും മറ്റൊരു തുടക്കം.

  • @santhoshakkara4732
    @santhoshakkara47326 күн бұрын

    സുഭാഷ് ചന്ദ്രബോസ് മൈ ഹീറോ❤️❤️❤️❤️🇮🇳🇮🇳🇮🇳

  • @jyothilekshmikc4757
    @jyothilekshmikc47572 ай бұрын

    എൻ്റെ മകൻ 12 -ാം ക്ലാസ്സിലാണ്. പഠിത്തത്തിൽ തീരെ താല്പര്യമില്ല, പഠിക്കാൻ തോന്നുന്നില്ല എന്ന് പറയുന്നു. അവൻ പഠിച്ച് നല്ല നിലയിൽ എത്താൻ മരുക ഭഗവാനോട് താങ്കൾ പ്രാർത്ഥിക്കണേ🙏🙏 ഓം ശരവണഭവായ നമ:

  • @lifemalayalamyoutube7192

    @lifemalayalamyoutube7192

    2 ай бұрын

    Aale oru psychologistine kanikku aunty. Also jathakavasal enta avastayenn kude nokki, venda pariharam cheyyu. E prayathil padanathil sradhavendathvatyavasyama. MurukaBhagavan anugrahikkatte😊

  • @suseeladevdas3735

    @suseeladevdas3735

    2 ай бұрын

    😊❤​@@lifemalayalamyoutube7192

  • @smkvcp

    @smkvcp

    Ай бұрын

    ​@@lifemalayalamyoutube7192എത്ര സൂപ്പർ ഉപദേശം❤❤❤❤

  • @krishnakumarpk6968

    @krishnakumarpk6968

    26 күн бұрын

    റിപ്ലേ ആരാ പറഞ്ഞത്

  • @vineeth6526

    @vineeth6526

    8 күн бұрын

    Verum padithonula life ! Avn sheryvum

  • @user-zv1cq8vs5h
    @user-zv1cq8vs5h23 күн бұрын

    പത്തവർഷമായി വിവാഹം കഴിഞ്ഞിട്ട് കുഞുങ്ങലില്ലാതെ വിഷമിക്കുന്ന എന്റെ മകൾക്കുവേണ്ടി മുരുകഭാഗവാനോട് പ്രാർത്ഥിക്കണേ ഓം ശരവണഭവായ നമഃ സ്നേഹം രജിത് ജി

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wfАй бұрын

    രജിത് ജി ഹാർഡ് വർക്ക് ചെയ്യാം എന്ത് ജോലിയും ചെയ്യാം ഭഗവാനെ കാത്ത് കൊള്ളണെ❤❤❤❤❤❤

  • @jasminewhite3372
    @jasminewhite33729 күн бұрын

    ഈ കേരളം രക്ഷപ്പെടാൻ പ്രാർത്ഥിക്കണേ Sir. ഓം ശരവണ ഭവായ നമ:

  • @raghunmenon
    @raghunmenon7 күн бұрын

    എൻ്റെ ഒരു സ്ഥലം വിൽക്കാൻ വേണ്ടി കഴിഞ്ഞ 15 വർഷമായി പരിശ്രമിക്കുന്നു. Registration ൻ്റെ തലേ ദിവസം വരെ എത്തിയിട്ടു. നടക്കാതെ പോകുന്നു. താങ്കൾ ദയവായി എൻ്റെ ഈ പ്രശ്നം ഭഗവൻ്റെ തൃപാദത്തിൽ വച്ച് എൻറെ ഈ ആഗ്രഹം നടത്തി തരുവാൻ വേണ്ടി പ്രാർത്ഥിയ്ക്കേണമേ ഓം ശ്രീ ശരവണ ഭവായ നമ:

  • @Krishna90009
    @Krishna900097 күн бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Ohm sharavanabhavaya namaha 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Kure problems undu lifeil. Athokka vegam mari samadhanam ulla oru jeevitham akan bhagavanodu prarthikkana 🙏 Ohm sharavanabhavaya namaha 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bijurajpcbiju8840
    @bijurajpcbiju88402 ай бұрын

    മുരുക ഭഗവാന്റെ കരുണാ കടാക്ഷം എന്നിൽ പതിക്കേണമേ 🙏ശരവണഭവ 🙏

  • @manikandannair9543
    @manikandannair95432 ай бұрын

    ഓം ശരവണ ഭവായ നമ രൺജിത്ത് ജീ അങ്ങ് എന്റെ മകന് ഒരു കുടുംബജീവിതം ഉണ്ടാകുവാനായ് ഭഗവാനോട് പ്രാർത്തിക്കണേ ഓം ശരവണ ഭവായ നമ്🙏🙏🙏

  • @AadhiAadhithya403
    @AadhiAadhithya4038 күн бұрын

    Njhan Ramya pooyam Njhangalkum kumarikandam thilekyu, murugayugathilekyu, sreemuruganodoppam kazhiyuwaan aagrahamundu..🙏🙏🙏

  • @valsank6688
    @valsank668823 күн бұрын

    Sir, ഒരു ചെറിയ time ആയിട്ടുള്ളു ഭഗവാന്റെ അനുഭവം അറിയാൻ കഴിഞ്ഞത്. സന്തോഷം. എന്റെ മോളുടെ വിവാഹം കഴിഞ്ഞിട്ട് 6 വർഷം കഴിഞ്ഞു. കുട്ടികൾ ഇല്ല. അവർക്ക് വേണ്ടി പ്രാർത്ഥിക്കണേ. ഓം ശരവണ ഭാവായ നമഃ.

  • @stargazer.878
    @stargazer.87813 күн бұрын

    ജി എൻ്റെ മോനും മോളും 30 ജനുവരി 2013 ജനിച്ചവരാണ്. അവർക്ക് വേണ്ടി മുരുക ഭഗവാനോട് പ്രാർത്ഥിക്കണമേ. ഓം ശരവണ ഭവായ നമഃ

  • @ramadevim8884
    @ramadevim888416 сағат бұрын

    🕉️🕉️ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻

  • @picodaughs5714
    @picodaughs57142 ай бұрын

    ശെരിയ രജിത് ചേട്ടൻ ഒരിക്കലും എന്റെ കഴിവാണ് എന്ന് പറയാറില്ല...🎉

  • @ambilivr3044
    @ambilivr30443 күн бұрын

    അമ്പിളി 37 മനസ്സിൽ നല്ല ചിന്ത വരണേ എന്ന് എനിയ്ക് വേണ്ടി പ്രാർത്ഥിയ്ക്കണേ ദൈവ ചിന്ത മാത്രം നല്ല രീതിയിൽ ഉണ്ടാവാൻ ഭാഗവാനോട് ഒന്നുപറയണേ 🙏🙏🙏🙏🙏🙏🙏🙏

  • @remaprasadc592
    @remaprasadc592Ай бұрын

    ഓം ശരവണഭവായ നമഃ

  • @oyessunil
    @oyessunil2 ай бұрын

    മെയ്‌ 1 ലെ LBA മെഡിറ്റേഷൻ ശരിക്കും മിസ്സ്‌ ആയി 🙏 പങ്കെടുക്കാൻ കഴിയാത്തത്തിൽ വിഷമം ഉണ്ടെങ്കിലും. .. മനസ്സ് മുഴുവൻ അവിടെ ആയിരുന്നു 🙏 ഓം ശരവണ ഭവായ നമഃ 🙏

  • @rethidevi4364
    @rethidevi4364Ай бұрын

    രതി ദേവി -രോഹിണി എനിക്ക് വളരെ മാനസിക ബുദ്ധി മുട്ടുകൾ മാറ്റിത്തരാൻപ്രാര്ഥിക്കണം ഓം വചത് ഭൂവേ നമഃ 🙏

  • @baburajchandrasekharan4160
    @baburajchandrasekharan41602 ай бұрын

    Thanks a lot Rejith Ji ❤ Hope to meet meet you in person ❤ Aum Saravana Bhavaya Namah ❤

  • @sreelathanair1436
    @sreelathanair14362 ай бұрын

    Seeking Lord Murugan 's blessings for the unity and prosperity of my family.Om Saravana bhavaya namaha

  • @Himalayam67
    @Himalayam672 ай бұрын

    നന്ദി ❤️❤️🙏🙏🙏

  • @lathikagopinath8720
    @lathikagopinath872025 күн бұрын

    എൻ്റെ മകളുടെ വിവാഹത്തിനു വേണ്ടി പ്രാർത്ഥിക്കണേ രജിത് ജീ

  • @pradeepant8563
    @pradeepant85638 күн бұрын

    ചെയ്യുന്ന ജോലിയിൽ രക്ഷപെടാനവസരം വരുമ്പോഴേക്കും ജാനാ ജോലിയിൽ നിന്ന് മാറിയിട്ടുണ്ടാവും ഒരിക്കലും രക്ഷപെടാത്ത അവസ്ഥ തിരിഞ്ഞ് നോക്കിയാൽ സങ്കടപെടാൻ മാത്രം ഭഗവാൻ്റെ അനുഗ്രഹത്താൽ വലിയ അല്ലലില്ലാതേ ജീവിക്കുന്നു എൻ്റെ സങ്കട കാരണം മാറാൻ എനിക്ക് വേണ്ടിയും ഗുരുജി ഭഗവാനോട് പ്രാർത്തിക്കണം🙏

  • @ambikaaa5275
    @ambikaaa5275Ай бұрын

    Namasthe Rajithji .Seeking Lord Murukan,s blessings to get a job and a family life for my elder son

  • @user-hu8sg4gd9p
    @user-hu8sg4gd9p2 ай бұрын

    ഹരഹരോ ഹരഹര 🙏🙏🙏

  • @remashalvaraj2544
    @remashalvaraj25442 ай бұрын

    Om sharavana bhavaya namah 🙏 Sambathika.abhivrithi udakane. Enik Nalla Joly.kittan prarthikane.

  • @santhoshakkara4732
    @santhoshakkara47326 күн бұрын

    സാർ എന്റെ പ്രശ്നങ്ങൾ ഭഗവാനെ അറിയാം എനിക്ക് വേണ്ടി പ്രാർത്ഥിക്കാമോ ❤️❤️🙏🏻...... 🇮🇳

  • @vanaejaanair5162
    @vanaejaanair51622 ай бұрын

    Rajith sir namasthe 🙏 Om sharavana bhavaya nama Om vachalbhuve nama 🙏

  • @krishnasubramanian3581
    @krishnasubramanian358122 күн бұрын

    മനസ്സമാധാനത്തോടെ കൂടിയഒരു ജീവിതംഉണ്ടാകണേഎന്ന്പ്രാർത്ഥിക്കണംസ്വാമി

  • @radhaviswanath6104
    @radhaviswanath610411 сағат бұрын

    Sir..ente makalude vivahum nadakkan bhagavanodu prarthikkenum. Name..Anupa.Star. Triketta

  • @sarojinipp7208
    @sarojinipp720810 күн бұрын

    ഓം ശരവണ ഭവായന മ🦚🦚🦚🦚❤️🙏❤️❤️❤️🔥

  • @kuttykitchen24
    @kuttykitchen2421 күн бұрын

    സുദർശന അത്തം പ്രാർഥിക്ക്നേ മുരുഗ ഭഗ വനോട്

  • @preethapb3634
    @preethapb36342 ай бұрын

    Rejit സർ 🙏🙏🙏മുരുകാ ശരവണഭവ 🕉️🕉️

  • @UshaKumari-tk4hu
    @UshaKumari-tk4huАй бұрын

    , ,, ഓം ശരവണ ഭവായ നമ❤❤

  • @ammukuttu8171
    @ammukuttu817120 күн бұрын

    Murga saranam🙏🙏🙏🙏🙏🙏🙏♥️🌹

  • @anyvs8984
    @anyvs89849 күн бұрын

    എന്റെ മകൾ കീത്തന 25 വയസ്സ് USA യിൽ റിസർച്ച് ചെയ്യന്നു അവിടെ ജോലിയുള്ള നല്ലൊരു പയ്യൻ മകൾക്ക് വരനായി കിട്ടുവാൻ മുരുക ഭഗവാനോട് പ്രാർ ത്ഥിക്കണം

  • @bibink882
    @bibink882Ай бұрын

    🙏🏻Om Sharavana Bhavaya Namaha 🙏🏻

  • @user-gv7qg2uj9c
    @user-gv7qg2uj9c8 күн бұрын

    ഓം ശരവണ ഭവായ നമഃ 🙏

  • @sreenasathyanath8132
    @sreenasathyanath8132Ай бұрын

    Ente sankadam maattitharan prarthikkane rejithji

  • @devibalasingam4211
    @devibalasingam42112 ай бұрын

    I m reading ur book

  • @gourineelakandhan8894
    @gourineelakandhan88942 ай бұрын

    Aum SaravanabhavayaNamaha🙏🙏🙏

  • @sarathchandran5694
    @sarathchandran56942 ай бұрын

    ഓം ശരവണഭവായനമ 🙏

  • @PM-vl6np
    @PM-vl6np14 күн бұрын

    ഓം ശരവണ ഭവായ നമഃ

  • @pmuralitpl
    @pmuralitplАй бұрын

    Saravanabhavaya namaha

  • @indirak8897
    @indirak88972 ай бұрын

    ഓം ശരവണഭവായ നമഹ ❤

  • @kuttykitchen24
    @kuttykitchen2421 күн бұрын

    Om sharavana bhavaya namaha 🙏❤️

  • @MINIBabuKv
    @MINIBabuKvАй бұрын

    എന്റെ വിൽക്കാൻ വെച്ച വീട് വിൽക്കാൻ പ്രാർത്ഥിക്കണം അത്രയ്ക് അത്യാവശ്യം ആണ് ഹര ഹരോ ഹര 🙏

  • @jithinjithu2289
    @jithinjithu22892 ай бұрын

    Murughaaa Bhaghavaneee❤❤❤❤

  • @midhunmurali9456
    @midhunmurali94567 күн бұрын

    Murgaa enta sangadangal matti tharanaa sir onnuu prathikkanaa

  • @minimenon3182
    @minimenon31822 ай бұрын

    Om Sharavana Bhavaya Namah

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wfАй бұрын

    ഞാനും വാർഷിക ദിനത്തിൽ വരും❤❤❤❤

  • @saralaviswam843
    @saralaviswam8432 ай бұрын

    ഓം ശരവണ ഭവായ നമഃ 🙏🏿

  • @YogicLore

    @YogicLore

    2 ай бұрын

    ഓ൦ ശരവണഭവായ നമ:

  • @sreelekhas3608
    @sreelekhas3608Ай бұрын

    Super

  • @sujamanoj6265
    @sujamanoj62652 ай бұрын

    Om saravanabhavaya namah

  • @YogicLore

    @YogicLore

    2 ай бұрын

    ഓ൦ ശരവണഭവായ നമ:

  • @jayakumar200
    @jayakumar2002 ай бұрын

    Simple man 🙏🙏🙏🙏🙏🙏🙏

  • @RAVIKUMAR-xu9ls
    @RAVIKUMAR-xu9ls2 ай бұрын

    ஓம் சரவணபவாய நமஹ 🐓🦚

  • @ANTMMW
    @ANTMMW2 ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pramoddileep9476
    @pramoddileep94762 ай бұрын

    Om sarvanaya bhavaya nama

  • @AadhiAadhithya403
    @AadhiAadhithya4038 күн бұрын

    Om saravana bhawaaya namaha

  • @thilakanpv9519
    @thilakanpv9519Ай бұрын

    Palani Murukante aduthu Kodaikanal malayil settle cheyyan aagrahikkunnu.Rajithji Murukanodu prarthichu nadathi tharananennu apekshikkunnu.

  • @unnikrishnanjayaraman3214
    @unnikrishnanjayaraman32142 ай бұрын

    🙏🙏🙏❤️

  • @apsanthoshkumar
    @apsanthoshkumar9 күн бұрын

    ഓം ശരവണ ഭവായ നമഃ 💕🌹🙏

  • @muralindd
    @muralindd2 ай бұрын

    ഓ൦ ശരവണഭവായ നമ: 🙏

  • @YogicLore

    @YogicLore

    2 ай бұрын

    ഓ൦ ശരവണ ഭവായ നമ:

  • @Himalayam67
    @Himalayam672 ай бұрын

    ❤️❤️🙏🙏🙏

  • @AadhiAadhithya403
    @AadhiAadhithya4038 күн бұрын

    Thaangalumaayi samsaarikyaan kazhiyumo??!!🙏🙏🙏🙏

  • @jayakumar200
    @jayakumar2002 ай бұрын

    🙏🙏🙏🙏🙏🌹

  • @prajitharajendran9069
    @prajitharajendran90692 ай бұрын

    🙏🙏🙏

  • @user-tz2pf7wb6p
    @user-tz2pf7wb6p2 ай бұрын

    Rethi. Uthrittathi. Surendranath. Pooram. Kadam maran prarthikkanay ji.saravanabhavaya namahaa

  • @abyvijayan5670
    @abyvijayan56702 ай бұрын

    🙏🙏🙏🙏🙏🙏🙏

  • @ratheeshelectrical7616
    @ratheeshelectrical76162 ай бұрын

    🙏🕉️🙏

  • @aruljk5429
    @aruljk54292 ай бұрын

    Arul makayiram annikvendi prarthana

  • @lakshmirnair2539
    @lakshmirnair25392 ай бұрын

  • @rhythmmusicband7738
    @rhythmmusicband77382 ай бұрын

    🙏🙏🙏🙏

  • @rajeshkr9635
    @rajeshkr96352 ай бұрын

    👍🏻

  • @nayankrishnatu6056
    @nayankrishnatu6056Ай бұрын

    Renjithji ente mon harikrishnanu vendi prarthikkane.mon plustwo aanu.nalla markodu koodi pass aakanum salbhudi undakanum prarthikkane

  • @starplus1972
    @starplus19722 ай бұрын

    How can get number to request for heali g 🙏🙏🙏Om sharawana bhava ya nama:🙏

  • @Rahuledathil007
    @Rahuledathil007Ай бұрын

    🙏🏻

  • @Agniveer108
    @Agniveer1082 ай бұрын

    ഞാൻ ധ്യാനം ചെയ്യുന്നു, മനസ്സിൻ്റെ നിയന്ത്രണം സാധിച്ചു ആത്മസാക്ഷാത്കാരം നേടാൻ മുരുഗ ഭഗവാനോട് ഒന്ന് പറയണേ ❤🙏

  • @gopannairkp3438
    @gopannairkp34382 ай бұрын

    എന്റെ ആഗ്രഹങ്ങൾ നിറവേറ്റി തരാൻ മുരുക ഭാഗവനോട് അപേക്ഷിക്കുമോ. ഞാൻ എന്താണ് ആഗ്രഹക്കുന്നത് എന്ന് ഭാഗവാന് അറിയാം. ഓം ശരവണ ഭവായ നമഃ

  • @sreekumarcpk3590
    @sreekumarcpk3590Ай бұрын

    SREEKUMAR THIRUVATHIRA JOLY AYILLA ACHANTEY(FATHER)ASUKAM MARAN PRATHIKKANEY

  • @karthikps9449
    @karthikps94492 ай бұрын

    Captain ❤

  • @jayasreevijayan5315
    @jayasreevijayan531515 күн бұрын

    Om saravana bhavaya namahà 🙏

  • @remeshkunnath7080
    @remeshkunnath70802 ай бұрын

    I'm Saravana bhavaya namah

  • @YogicLore

    @YogicLore

    2 ай бұрын

    ഓ൦ ശരവണഭവായ നമ:

  • @nayankrishnatu6056
    @nayankrishnatu6056Ай бұрын

    Enikkum books venam renjithji

  • @YogicLore

    @YogicLore

    Ай бұрын

    Available in Amazon Flipkart and Greenbooks

  • @animon_editz
    @animon_editz24 күн бұрын

    Eniku vendi marakkathe sir bhagavanodu onnu prarthikkanam, ente husband cheytha buisness ellam failure aayi,ippol oru joliyum illa ,thamasikkan veedu illa,oru makan undu ,10 th il padikkunnu.fees kettan polum cash illa, food num budhimuttanu,enthu cheyyanam ennu ariyathe vishamikkukayanu, husband nu buisness shariyakanum,oru veedu vekkanum sadhikkane ennu bhagavanodu eniku vendi prarthikkane,ente husband nte name, Bijukumar,ente name Kavitha, Chennai,ente brother nu 45 vayasu undu , marriage ayittilla , marriage nadakkan prarthikkane,name pradeep Kumar. Reply cheyyane sir pls

  • @krishnanunnimb2134
    @krishnanunnimb213421 күн бұрын

    Entemon plusonenu admission kittan prardhikkane saravanabhava

  • @devibalasingam4211
    @devibalasingam42112 ай бұрын

    put in tamil and English sir

  • @AadhiAadhithya403
    @AadhiAadhithya4038 күн бұрын

    LMRK yil join cheyyaan enthaanu cheyyendathu??!🙏🙏🙏

  • @YogicLore

    @YogicLore

    7 күн бұрын

    Please WhatsApp us at 7012680703

  • @user-eb1yd7oc9o
    @user-eb1yd7oc9oАй бұрын

    എൻ്റ്റെ മോൾക്ക് ദുബായിൽ ഇപ്പോൾ ജോലി ഇല്ല ,വിസ കാലാവധി കഴിയുന്നതിന് മുമ്പ് ഒരു ജോലി കിട്ടുവാൻ പ്രർഥിക്കുമോ ,ഓം ശരവണ്ണാ ഭവായ നമഃ

  • @sudhadevi827
    @sudhadevi8272 ай бұрын

    ഓം ശരവണ ഭവായ നമഃ🙏🙏 LMRK ൽ ചേരാൻ അതിയായ ആഗ്രഹം ഉണ്ട്.എന്തു ചെയ്യണം

  • @YogicLore

    @YogicLore

    2 ай бұрын

    Please give me a message at 70126880703

  • @rajeshrl159
    @rajeshrl1592 ай бұрын

    Sooraj bro, engane LMRK yil join cheyam please tell me

  • @YogicLore

    @YogicLore

    2 ай бұрын

    Please whatsapp me at 7012680703.. I will add you to the group

  • @sujathalal2010
    @sujathalal2010Ай бұрын

    How tolearn your meditation sir

  • @sumathisuma3149

    @sumathisuma3149

    25 күн бұрын

    Sir aened family ki vedi sir prarthikenem

  • @reshmas3101
    @reshmas31012 ай бұрын

    How can we contact him?

  • @YogicLore

    @YogicLore

    2 ай бұрын

    Reach out to me at 7012680703

  • @keralacitizen
    @keralacitizenАй бұрын

    Where's part 2

  • @YogicLore

    @YogicLore

    Ай бұрын

    Available in the channel

  • @keralacitizen

    @keralacitizen

    Ай бұрын

    @@YogicLore couldn't see it. What was the title

  • @YogicLore

    @YogicLore

    Ай бұрын

    kzread.info/dash/bejne/Z3l9us1rd6iYiM4.htmlsi=Q2WJ0UVbTfFkF8CY

  • @lalithav9272
    @lalithav92722 ай бұрын

    രജിത്ജീക്കും അണികൾക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു കപ്പൽ കരക്കു അടുക്കുമ്പോളായിരിക്കും നമ്മൾ എവിടെയാണ് അതിച്ചേർന്നത് എന്നറിയുക

  • @Manju-mk1hl
    @Manju-mk1hl2 ай бұрын

    എങ്ങനെ contact ചെയ്യാൻ പറ്റും

  • @YogicLore

    @YogicLore

    2 ай бұрын

    please reach out to me at 7012680703

  • @ganeshkumar8231
    @ganeshkumar82312 ай бұрын

    മെയ് ഒന്നാം തീയതി ദേവസേനാപതി കാണുവാൻ പളനിയിൽ എത്തി 12 മണി വരെ LMRK യുടെ സത്സംഗംത്തിൽ പങ്കെടുത്തു. അതിനുശേഷം മുരുക പെരുമാളെ വണങ്ങി നാട്ടിലേക്കു പോന്നു. ഉത്തരാഖണ്ഡിലെ രാജ പർവ്വതത്തിലെ കാർത്തികേയ സ്വാമി ക്ഷേത്രം മുരുകൻ സമാധിയായ സ്ഥലമെന്ന അവിടുത്തെ ഗ്രാമവാസികൾ വിശ്വസിക്കപ്പെടുന്നു. ഇതിനെക്കുറിച്ചുള്ള ഒരു വിവരണത്തിനു വേണ്ടിയാണ് ഈയുള്ളവൻ ക്യാപ്റ്റനെ കാണാൻ വന്നത് സമയക്കുറവ് കാരണം ചോദിക്കാൻ കഴിഞ്ഞില്ല. അടുത്ത വീഡിയോയിൽ എങ്കിലും ഇതിന് ഉത്തരം ഉണ്ടാകുമോ..

  • @sarojinipp7208
    @sarojinipp72082 ай бұрын

    സേനാപതി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നു. അത് നന്നായി മുന്നോട്ട് വിജയം ഉണ്ടോ ഒന്ന് പറഞ്ഞ് തന്നാൽ നന്നായിരുന്നു.❤

Келесі