Amruthamayi | Video Lyrical | Snehaveedu | Mohanlal | Sathyan Anthikkad | Ilayaraja | Hariharan

Музыка

അമൃതമായ് അഭയമായ്...
Film : Snehaveedu
Song : Amruthamayi Abhayamayi
Lyrics : Refeeque Ahammed
Music : Ilayaraja
Singer : Hariharan
അമൃതമായ് അഭയമായ് ജനനീ നീയെങ്ങുമില്ലേ
ജനിയിലും മൃതിയിലും നിഴലായ് നീ കൂടെയില്ലേ
മിഴിനീരിൽ... മിഴിനീരിൽ തെളിവാനിൻ കനവായ് നീ
മൊഴി തോറും പുതുമണ്ണിൻ നനവായ് നീ
ഒരു പാലാഴി പോൽ നെഞ്ചിൽ നീയെന്നും
(അമൃതമായ്...)
മിണ്ടി കൊഞ്ചാൻ വെമ്പും ചുണ്ടിൽ പഞ്ചാമൃതമായ് (2)
ചിമ്മി ചിമ്മി മിന്നും കണ്ണിൽ കന്നിനിലാവായ്
ജന്മ ജന്മ തീരം പുൽകും മന്ദാകിനി നീ
പ്രപഞ്ചങ്ങളാകെ നിറഞ്ഞിടുന്നേ
മനതാരിൽ കതിരായ് നീ വിരിയേണം
ഒരു താരാട്ടായെന്നുള്ളിൽ ചായു നീ
(അമൃതമായ്.....)
തെന്നിത്തെന്നി വീണിടുമെന്നെ താങ്ങാനമ്മേ വാ (2)
വെഞ്ചാമരക്കൈയ്യാൽ എന്റെ കണ്ണീരാറ്റാൻ വാ
അന്തിചാരം മൂടും കാവിൽ വിളക്കായ് നീ
പ്രഭാതങ്ങൾ പോലെ ഉണർത്തീടുമമ്മേ
വഴിയോരം തണലാ‍യി നിറയേണം
വെയിലാളുന്ന നോവെന്നിൽ മായ്ക്കും നീ
Content Owner : Manorama Music
Website : www.manoramamusic.com
KZread : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
#malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #ilayaraja #ilayarajahits #ilayarajasongs #hariharan #sathyananthikad
#kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos

Пікірлер: 125

  • @thressiajulietk.j8285
    @thressiajulietk.j82852 ай бұрын

    Arjunte family entry cheytha song keettu varunnuvar undoo

  • @Mrdasbin

    @Mrdasbin

    2 ай бұрын

    Ethu Arjun? Arjunte appante andi ezhichu poda mayire

  • @AnithaSheela

    @AnithaSheela

    2 ай бұрын

    Und

  • @fasilaahh_

    @fasilaahh_

    2 ай бұрын

    Sathyam😂

  • @vivivsvdq7554

    @vivivsvdq7554

    2 ай бұрын

    ​@@Mrdasbin😂😂😂😂😂മിഷ്ടർ.... 😂😂😂😂ചിരിപ്പിക്കാതെ

  • @Malayalamtrolls2.0

    @Malayalamtrolls2.0

    2 ай бұрын

    Yes

  • @shyammm9949
    @shyammm994910 ай бұрын

    സ്‌നേഹവീട് രസതന്ത്രത്തിന് ശേഷം ലാലേട്ടൻ സത്യെട്ടൻ കൂട്ടുകെട്ടിൽ പിറെന്ന നല്ലൊരു കുടുംബ ചിത്രം പാലക്കാട് ലൊക്കേഷൻ

  • @hashir384
    @hashir3848 ай бұрын

    ഒരുപാട് ഇഷ്ടം ഉള്ള ഒരു പാട്ട്..... തിയേറ്ററിൽ നിന്ന് കേൾക്കുമ്പോൾ ⚡️⚡️⚡️⚡️💖💖💖

  • @gopakumar3955
    @gopakumar3955 Жыл бұрын

    ജീവിത സായാഹ്നത്തിൽ ഒരുവൻ ചോദിക്കുന്നു... അഭയമയ് ജനനി ഈ ഇന്നുമില്ലേ... എന്തൊരു ഭവന... നിമിച്ചു.. റഫീഖ്...

  • @AkhilrajR-cq4zv
    @AkhilrajR-cq4zv6 ай бұрын

    അമൃതമായ് അഭയമായ് ജനനീ നീയെങ്ങുമില്ലേ ജനിയിലും മൃതിയിലും നിഴലായ് നീ കൂടെയില്ലേ മിഴിനീരിൽ... മിഴിനീരിൽ തെളിവാനിൻ കനവായ് നീ മൊഴി തോറും പുതുമണ്ണിൻ നനവായ് നീ ഒരു പാലാഴി പോൽ നെഞ്ചിൽ നീയെന്നും (അമൃതമായ്...) മിണ്ടി കൊഞ്ചാൻ വെമ്പും ചുണ്ടിൽ പഞ്ചാമൃതമായ് (2) ചിമ്മി ചിമ്മി മിന്നും കണ്ണിൽ കന്നിനിലാവായ് ജന്മ ജന്മ തീരം പുൽകും മന്ദാകിനി നീ പ്രപഞ്ചങ്ങളാകെ നിറഞ്ഞിടുന്നേ മനതാരിൽ കതിരായ് നീ വിരിയേണം ഒരു താരാട്ടായെന്നുള്ളിൽ ചായു നീ (അമൃതമായ്.....) തെന്നിത്തെന്നി വീണിടുമെന്നെ താങ്ങാനമ്മേ വാ (2) വെഞ്ചാമരക്കൈയ്യാൽ എന്റെ കണ്ണീരാറ്റാൻ വാ അന്തിചാരം മൂടും കാവിൽ വിളക്കായ് നീ പ്രഭാതങ്ങൾ പോലെ ഉണർത്തീടുമമ്മേ വഴിയോരം തണലാ‍യി നിറയേണം വെയിലാളുന്ന നോവെന്നിൽ മായ്ക്കും നീ (അമൃതമായ്...)

  • @ansu5962
    @ansu5962 Жыл бұрын

    എന്തൊരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ . ഇളയരാജ 😇🎧

  • @ranjimasuresh2765

    @ranjimasuresh2765

    8 ай бұрын

    പാട്ട് മാത്രല്ല സീനും super♥😍

  • @rahuldev3249

    @rahuldev3249

    8 ай бұрын

    ഹരിഹരൻ ചേട്ടൻ്റെ voice also ❤❤❤

  • @sharafudheenmookkuthalashe4484

    @sharafudheenmookkuthalashe4484

    8 ай бұрын

    ​@@rahuldev3249അല്ല പിന്നെ 🥰

  • @sharafudheenmookkuthalashe4484

    @sharafudheenmookkuthalashe4484

    8 ай бұрын

    വേറെ ആർക്ക് ഇതുപോലെ പാടാൻ പറ്റും ഇന്ത്യയിൽ 😍🥰🙏🙏🙏

  • @salinimanoj3979

    @salinimanoj3979

    6 ай бұрын

    ​@@ranjimasuresh2765😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @mayavi8040
    @mayavi80402 ай бұрын

    Bb season6 Arjun family entry kandu e song thappi pidichu vannatha❤️😌

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Жыл бұрын

    അമൃത്തമായി.. അഭയമായി.. ജനനി നീ എങ്ങുമില്ല.. Refeeque sir is lyrics😍❣️ Ilayaraaja sirinte music 🎶🎶 Haricharan nte ആലാപനം ആഹ്ഹാ.. അന്തസ്..🥰😇👍

  • @jibin_johny_polackal_

    @jibin_johny_polackal_

    Жыл бұрын

    Broo.. haricharan alla.. hariharan aanu

  • @ajaythankachanvlogs6091

    @ajaythankachanvlogs6091

    Жыл бұрын

    @@jibin_johny_polackal_ sry bro type mistake 😌🙏🏻

  • @chirakkalkalidasan9373
    @chirakkalkalidasan93735 ай бұрын

    Ilayaraja Sirinte eanam hariharanjiyude Alapnm Rafeeq ikkayude varikal❤❤❤❤❤❤❤🤗🤗🤗🤗🤗

  • @greeshmavipin6667
    @greeshmavipin6667Ай бұрын

    Ayooo oru rakshayumila raja sir musical 🤴 aane

  • @greeshmavipin6667
    @greeshmavipin6667Ай бұрын

    Hariri voiceum raja sir musicum🎉polichu

  • @ABINSIBY90
    @ABINSIBY90 Жыл бұрын

    2011 ലെ ഓർമ്മകൾ അയവിറക്കാൻ ഇടയ്ക്കു കാണുന്ന ഞാൻ

  • @Flowers589s

    @Flowers589s

    Жыл бұрын

    അതെ ഞാനും

  • @Immel-rd3xo

    @Immel-rd3xo

    Жыл бұрын

    അതെ

  • @amitharasheed3282
    @amitharasheed32823 жыл бұрын

    Polii song aanu😄😄❤❤❤❤👍

  • @sanjaydas-lf1td
    @sanjaydas-lf1td8 ай бұрын

    Nthoru feel anuu...ilayaraja sir Legend...karajhupoi

  • @anasuyanadamel
    @anasuyanadamel3 жыл бұрын

    Nalla pattu....❤️

  • @vinodstvm6952
    @vinodstvm69528 ай бұрын

    അമ്മ ഇല്ലാത്തവർക്ക് ഈ പാട്ട് കേൾക്കുമ്പോൾ കരയും😢😢😢😢😢

  • @bijubijesh4492

    @bijubijesh4492

    7 ай бұрын

    സത്യം... ഈ പാട്ട് കേൾക്കുമ്പോൾ എന്റെ അമ്മയെ ഓർമ്മ വരും

  • @premaraoa5231
    @premaraoa523111 ай бұрын

    Hariharan Sir's sweet voice.

  • @MuhammadAnsar-pv6jh
    @MuhammadAnsar-pv6jh Жыл бұрын

    3:03 to 3:22 🥺 feel 😢 Ilayaraja sar ❤

  • @anjanaanilkumar2556
    @anjanaanilkumar255610 күн бұрын

    Just feel it ❤✨✨....

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe44843 жыл бұрын

    ഹരിജി iloveyou 🌹💐💞

  • @shijisivani1032
    @shijisivani10322 жыл бұрын

    അമ്മ❤️❤️

  • @sankerr1077

    @sankerr1077

    2 жыл бұрын

    ✨💖

  • @sankerr1077
    @sankerr10772 жыл бұрын

    My Fav song.. ❤

  • @sanuraj3300
    @sanuraj330010 ай бұрын

    സതൃന്‍ സാര്‍ നന്ദി

  • @saraswathibhaskar8411
    @saraswathibhaskar84119 ай бұрын

    പറയാൻ വാക്കുകളില്ല 😂❤❤🧖🤗🙏😊🪔

  • @athulps5
    @athulps54 жыл бұрын

    Super song

  • @s.venkateshvenkatesh2689
    @s.venkateshvenkatesh26893 жыл бұрын

    Singing the sweet memories of past life.

  • @lokirov
    @lokirov2 ай бұрын

    Anyone from Bigboss :)

  • @WHATEVER_28

    @WHATEVER_28

    2 ай бұрын

    yep❤😂

  • @user-hn8fh4bi8e

    @user-hn8fh4bi8e

    Ай бұрын

    To 6:10

  • @ajeeshs676
    @ajeeshs67610 ай бұрын

    അമ്മ 💙♥️💜

  • @nimmybibbindas3984
    @nimmybibbindas3984Ай бұрын

    ഹരിഹരൻ മാജിക് 🎉🎉

  • @limvasavan2775
    @limvasavan277511 ай бұрын

    Wonderfully done, Hariharan

  • @hridhyahridhyachippy3509
    @hridhyahridhyachippy35092 ай бұрын

    Arjun family entry song kett vanadha 😌

  • @wilsonvarkey56
    @wilsonvarkey562 ай бұрын

    Beautiful song....Speechless....!! Best wishes to Mr. Hariharan

  • @saraswathibhaskar8411
    @saraswathibhaskar84117 ай бұрын

    Enikku E paattu kelkkumbol valatha feeling thonnunnu😂🤱😪✍️🪔

  • @smithadattu1610
    @smithadattu16104 ай бұрын

    ❤🎉❤ഒരുപാട് ഇഷ്ടം ❤

  • @sreerajs111
    @sreerajs111Ай бұрын

    Feel it❤

  • @navajyothc1638
    @navajyothc163817 күн бұрын

    Hariharan ❤

  • @aryakichu3754
    @aryakichu375411 ай бұрын

    Amma ❤

  • @mardonamessi68
    @mardonamessi6810 ай бұрын

    Amazing song njhan kuttikalam thott kelkkunna song

  • @joshyjagan7452
    @joshyjagan74529 ай бұрын

    രാജ sir ❤❤

  • @vijinrajan2126
    @vijinrajan21263 жыл бұрын

    Super duper song

  • @PradeepRajav-vg8zs
    @PradeepRajav-vg8zs11 ай бұрын

    അതി മനോഹരം

  • @user-ln7pd5wd3z
    @user-ln7pd5wd3z7 ай бұрын

    Raja sir hariharan❤❤❤❤❤❤❤

  • @artroom3941
    @artroom3941 Жыл бұрын

    Adipoisong👌👌👌👏🏻👏🏻💖

  • @mallelaparimaladevi8430
    @mallelaparimaladevi84306 ай бұрын

    So nice N Beautiful ❤️

  • @mallelaparimaladevi8430
    @mallelaparimaladevi84306 ай бұрын

    Eye feast ❤

  • @jibin_johny_polackal_
    @jibin_johny_polackal_ Жыл бұрын

    Super song💚❤️💚

  • @AmbilyAmbily-pq2xw
    @AmbilyAmbily-pq2xw Жыл бұрын

    Love lot this song🥰

  • @jibinjoseph6935
    @jibinjoseph69352 ай бұрын

    ❤❤

  • @user-sb4oo4qi7p
    @user-sb4oo4qi7p3 ай бұрын

    Orikalum marakan patilla ❤❤❤❤❤❤❤❤❤

  • @SankarKumar-vh3ef
    @SankarKumar-vh3ef7 ай бұрын

    Jeevitham thanne ilayaraja dhanyamaakki

  • @saranyashyju8744
    @saranyashyju8744 Жыл бұрын

    Wowwww😚😚😚😍😍

  • @user-sb4oo4qi7p
    @user-sb4oo4qi7p3 ай бұрын

    Oru pad eshtmanu ❤❤❤❤

  • @vishnupinkzz
    @vishnupinkzz11 ай бұрын

    Fav song❤❤❤❤

  • @shyamasunnichan6889
    @shyamasunnichan6889 Жыл бұрын

    ❤️fvt

  • @Bhanumathi-cf6wd
    @Bhanumathi-cf6wd Жыл бұрын

    I love this song

  • @Kalki10102
    @Kalki101025 ай бұрын

    ചുമ്മാ

  • @mohanrajtk1780
    @mohanrajtk17803 ай бұрын

    My village proud

  • @user-bh7rs9nt8c
    @user-bh7rs9nt8c9 ай бұрын

    Sathyan anthikkaadu uyir ❤❤❤❤

  • @sunshinebeautyplus6745
    @sunshinebeautyplus67454 ай бұрын

    ❤❤❤

  • @hariskalabhavan3289
    @hariskalabhavan3289 Жыл бұрын

    Super

  • @SPAREPALA
    @SPAREPALA2 ай бұрын

    superv

  • @TheVinunair100
    @TheVinunair10011 ай бұрын

    Rafeeke..... ❤

  • @kichukichu6781
    @kichukichu67818 ай бұрын

    Trivandrum New Theater Watching Movie ❤❤❤❤❤❤

  • @AnandNR
    @AnandNR7 ай бұрын

    Kalyani Raag🎶 Raja sir Song❤

  • @ashikkichu4710
    @ashikkichu471011 ай бұрын

    Star singer kanditu vannavar

  • @abhinavcr8144

    @abhinavcr8144

    9 ай бұрын

    Ee comment kettit star singerle aa song kelkkaan poyi

  • @ashikkichu4710

    @ashikkichu4710

    9 ай бұрын

    @@abhinavcr8144 egane und kettit

  • @dd-pv1hp

    @dd-pv1hp

    9 ай бұрын

    ​@@abhinavcr8144same 😄

  • @Nkp-iq8sw

    @Nkp-iq8sw

    3 ай бұрын

    Njan

  • @jinuraj2185

    @jinuraj2185

    2 ай бұрын

    ഹരിഹരൻ്റെ പാട്ട് എന്തിനാ സ്റ്റാർ സിംഗർ il തിരക്കുന്നെ. original ഇരിക്കുമ്പോ എന്തിനാ duplicate 🤨😛

  • @sudheeshvs1036
    @sudheeshvs10369 ай бұрын

    ❤❤❤❤❤love you amma

  • @greeshmaharikumar6726
    @greeshmaharikumar67267 ай бұрын

    Lyrics....❤❤❤

  • @sankerr1077
    @sankerr10772 жыл бұрын

    ✨💯

  • @abhilashgerman2636
    @abhilashgerman26369 ай бұрын

    👌👌👌💕

  • @vijiak9023
    @vijiak902310 ай бұрын

    👍👍

  • @shamnadhsham3897
    @shamnadhsham38979 ай бұрын

    Ilayaraja, amazing composition, I don't know how he got this much of idea from seventy two ragas. Please think about yesudas who sang this song

  • @hashir384
    @hashir3848 ай бұрын

    💖💖💖

  • @sayanthkcsayanth1695
    @sayanthkcsayanth16959 ай бұрын

    0:54 1:03 1:06 ❤❤❤

  • @nakshatrabiji1608
    @nakshatrabiji16086 ай бұрын

    👌👌👌

  • @sreekala7874
    @sreekala78747 ай бұрын

    ❤❤❤❤

  • @KT-nt5db
    @KT-nt5db9 ай бұрын

    ❤❤❤❤❤❤❤❤

  • @rahulwarrier4329
    @rahulwarrier43293 ай бұрын

    02:46 What in the name of God was that?

  • @vishnusurendran4138
    @vishnusurendran41383 жыл бұрын

    👍👍👍👍👍👍😃😃😃

  • @chemicallystimulated476
    @chemicallystimulated47625 күн бұрын

    1:45

  • @HARIPRASAD-ld9oe
    @HARIPRASAD-ld9oe4 жыл бұрын

    👌👌👌👌

  • @sruthisivankutty
    @sruthisivankutty4 ай бұрын

    The wonderful words of love Amma❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤😂❤❤❤🎉❤😂😂😂

  • @user-sb4oo4qi7p
    @user-sb4oo4qi7p3 ай бұрын

    Very beautiful song orikalum marakilla

  • @user-fw9yu9ih7w
    @user-fw9yu9ih7w5 ай бұрын

    🇦 🇲 🇲 🇦

  • @deepasujith308
    @deepasujith3083 ай бұрын

    Orchestration aparsm Raja Raja thaan

  • @aniammapathrose3108
    @aniammapathrose31086 ай бұрын

    2622

  • @jobishjobish3416
    @jobishjobish3416 Жыл бұрын

    Full-time code secret 2622

  • @vishnuvk2233
    @vishnuvk2233 Жыл бұрын

    4.8 il kaanunna shirt pole madambiyilum.... 🤔🤔

  • @DuckODuckProductions
    @DuckODuckProductions6 ай бұрын

    Whatever happened to this kid? Never seen him in any other movies

  • @jobishjobish3416
    @jobishjobish3416 Жыл бұрын

    🕋🌙⭐🙏+1=5

  • @sarathprasad819
    @sarathprasad819 Жыл бұрын

    Romanjam

  • @aryakichu3754
    @aryakichu375411 ай бұрын

    Amma ❤

  • @ഒറ്റയാൻ
    @ഒറ്റയാൻ Жыл бұрын

    ❤️❤️❤️

  • @snviper9006
    @snviper90069 ай бұрын

    ❤❤

  • @jayadevkanissery8205
    @jayadevkanissery82053 ай бұрын

    ❤❤❤

Келесі