Amruthamayi | Snehaveedu | Ilayaraja | Hariharan | Rafeeque Ahammed | Sathyan Anthikkad | Movie Song

Музыка

Amruthamayi - Snehaveedu
Lyrics : Rafeeque Ahammed
Music : Ilaiyaraaja
Singer : Hariharan
Movie : Snehaveedu
Movie Director : Sathyan Anthikkad
Content Owner : Manorama Music
Website : www.manoramamusic.com
KZread : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
#Ilayaraja #RahulNambiar #SathyanAnthikkad #Superhitmovies #KSChithra #Sujatha #Markose #sreyagoshal #Latestfilmsongs #SwethaMohan #MankombuGopalakrishnan #MMKeeravani #shreyaghoshal #kschithra #chithra #hariharan #Jayachandran #arrahman #Bollywood #Hollywood #Collywoood #Filmvideo #Devangane #Kayam #SwethaMenon #KJYesudas #HitMalayalamSongs #MalayalamFilmSongs #MoviesSongs #LatestMovieSongs #HitMovies #MalayalamCinema #Cinema #chalachithraganam #pattu #ChithraSongs #ManormaMusic #MalayalaManorama #Gandharvagnam #Superhitmoviesongs #Superhitmovies #SathyanAnthikkad #Ilayaraja #BichuThirumala #JassieGift #RimyTomy #Mammootty #GireeshPuthencherry #ShaanRahman #VayalarSarathchandraVarma #AlexPaul #MJayachandran #SudeepKumar

Пікірлер: 325

  • @nandhanamholidays3130
    @nandhanamholidays31302 ай бұрын

    ബിഗ് ബോസ്സിൽ ഈ പാട്ട് ഇപ്പോൾ കേട്ടു. നേരെ ഇങ്ങോട്ട് പോന്നു ബിഗ് ബോസ്സ് അല്ല നമുക്ക് ഇഷ്ടം ഈ പാട്ട് ആണ് ❤❤

  • @shahanashihab8035

    @shahanashihab8035

    2 ай бұрын

    Njanum

  • @kavyaakhil9913
    @kavyaakhil99133 жыл бұрын

    ഇടി യും പ്രേമം വും ഒന്നും ഇല്ലാത്ത ഒരു നല്ല മൂവി സൂപ്പർ സോങ്‌സ് ഉം

  • @ajaythankachanvlogs6091

    @ajaythankachanvlogs6091

    3 жыл бұрын

    Ettan uyir ❤❤

  • @anasuyanadamel

    @anasuyanadamel

    3 жыл бұрын

    Athe

  • @blinkjisoo4675

    @blinkjisoo4675

    2 жыл бұрын

    അതെ

  • @ALTHAFMUHAMMEDSHA

    @ALTHAFMUHAMMEDSHA

    2 жыл бұрын

    വിരോധി ആണോ 😁

  • @ethansworld7260

    @ethansworld7260

    2 жыл бұрын

    അത് തന്നെയാണ് സത്യൻ അന്തിക്കാട് ഫിലിം

  • @abhijithabhi2631
    @abhijithabhi26319 ай бұрын

    1:29 What a magical voice Hariharan sir❤😘

  • @abdulsalam-qz3fz
    @abdulsalam-qz3fz3 жыл бұрын

    തെന്നി തെന്നി വീണിടുമെന്നേ താങ്ങാനമ്മേ വാ 😭. മനസ്സിടറുന്ന വരികൾ

  • @midhunmadhav1828

    @midhunmadhav1828

    3 жыл бұрын

    അയ്യോ അത് ഫീൽ ayi😭

  • @anirudh6122

    @anirudh6122

    2 жыл бұрын

    💯💯💯💯💯

  • @abusafiya4965

    @abusafiya4965

    10 ай бұрын

    അമ്മ ഉമ്മ ❤️

  • @ronymonkv

    @ronymonkv

    8 ай бұрын

    Ende amma paadunna pattanu❤

  • @magicscreensmedia5438
    @magicscreensmedia54384 жыл бұрын

    *ലാലേട്ടൻ-ഷീലാമ്മ combo* ❤❤❤❤

  • @cheers_sharingandreceiving

    @cheers_sharingandreceiving

    Жыл бұрын

    Padmapriya and sheela scenes together like old sharada and sheela💥

  • @268Shifana
    @268Shifana2 ай бұрын

    Big boss kett vannvar hajar akuuu❤️

  • @meetusen2194

    @meetusen2194

    2 ай бұрын

    Yes

  • @lekshminath9039

    @lekshminath9039

    2 ай бұрын

    Arjunte family round

  • @vipinvipi6660
    @vipinvipi66604 жыл бұрын

    ലാലാട്ടൻ ഷി ഷമ്മ ഇവർ വിണ്ടു ഒന്നികണം സിനിമ വിണ്ടു വരണം സ്നേഹവീട് പൊലുള്ള സിനിമ നല്ല സിനിമടി വി യിൽ കാണു' തി യ്യാറ്റിൽ പോയി കണ്ട സിനിമ ഇത് നല്ല സിനിമ ഫാമിലി സിനിമ എനിക് ഇഷ്ടപ്പെട്ട ഒരു കുടുബത്തിൽ സംഭവിക്കുന്ന അത് കഥയാണ് ഹരിഹരൻ പാട്ട് സുപ്പർ സത്യൻ ആന്തിക്കാട് സിനിമ സുപ്പർ

  • @Tonysaju766
    @Tonysaju7663 жыл бұрын

    ഇൗ പട്ട് അടിപൊളി അണ് എത്ര കേട്ടാലും മാതിയവില്ല

  • @vinithradhakrishnan8969
    @vinithradhakrishnan8969 Жыл бұрын

    Ilayaraja ❤❤ I remember watching Snehaveedu on TV and loving it. Acting, story, music. Everything was so good. Only later did I learn the music was by none other than Raja ❤

  • @christyjoseph7229
    @christyjoseph72294 жыл бұрын

    അമൃതമായി അഭയമായ് ജനനി നീയെന്നുമില്ലേ ജനിയിലും മൃതിയിലും നിഴലായ് നീ കൂടെയില്ലേ മിഴിനീരില്‍… മിഴിനീരില്‍ തെളിവാനിന്‍ കനവായ് നീ മൊഴി തോറും പുതുമണ്ണില്‍ നനവായ് നീ ഒരു പാലാഴി പോല്‍ നെഞ്ചില്‍ നീയെന്നും (അമൃതമായി …) മിണ്ടി കൊഞ്ചാന്‍ വെമ്പും ചുണ്ടില്‍ പഞ്ചാമൃതമായി (2) ചിമ്മി ചിമ്മി മിന്നും കണ്ണില്‍ കന്നി നിലാവായ് ജന്മ ജന്മ തീരം പുല്‍കും മന്ദാകിനി നീ... പ്രപഞ്ചങ്ങളാകെ നിറഞ്ഞിടും മേലെ... മനതാരില്‍ കതിരായി നീ വിരിയേണം ഒരു താരട്ടായ് എന്നുള്ളില്‍ ചാരു നീ (അമൃതമായി…) തെന്നി തെന്നി വീണിടുമെന്നെ താങ്ങാനമ്മെ വാ (2) വെഞ്ചാമര കയ്യാലെന്റെ കണ്ണീരാറ്റാന്‍ വാ അന്തിചാരം മൂടും കാവില്‍ വിളക്കായ് നീ... പ്രഭാതങ്ങള്‍ പോലെ ഉണര്‍ത്തിടും മുന്‍പേ... വഴിയോരം തണലായി നിറയേണം വെയിലാറുന്ന നോവെന്നില്‍ മായ്ക്കു നീ (അമൃതമായി…

  • @swadaqa9090

    @swadaqa9090

    4 жыл бұрын

    Thanks bro... nyz lyrics

  • @sreehari3127

    @sreehari3127

    3 жыл бұрын

    ☺️☺️☺️☺️☺️

  • @sunishkumar6759

    @sunishkumar6759

    3 жыл бұрын

    🙏

  • @sabarinadhan1590

    @sabarinadhan1590

    2 жыл бұрын

    🙏😍

  • @rsdofficial5699

    @rsdofficial5699

    2 жыл бұрын

    Nice

  • @dd-pv1hp
    @dd-pv1hp11 ай бұрын

    Star singer season 9 il അരവിന്ദ് ഈ പാട്ട് വളരെ നന്നായി പാടി, ആദ്യമേ പാട്ട് ഇഷ്ട്ടം ആണ് but lyrics കറക്ട് മനസ്സിലായത് അവൻ പാടിയപ്പോൾ ആണ്

  • @isaacjoseph5713
    @isaacjoseph57132 жыл бұрын

    എന്തോ ഒരു ഗൃഹാതുരത്വം.. വളെ രെ നല്ല movie..ലോകം മുഴുവൻ ഇതുപോലെ സ്നേഹം കൊണ്ട് നിറക്കാൻ ഈശ്വര കനിയണമെ

  • @vaishnavs4926
    @vaishnavs492611 ай бұрын

    പാട്ട് പോകുന്ന ഒരു ഒഴുക്ക്😍love you ilayaraja sir♥️hariharan🥰Rafeeq ahammed♥️

  • @arjunr5832
    @arjunr58324 жыл бұрын

    മലയാളീ ആയി പിറന്നതിൽ അഭിമാനിക്കുന്നു ......

  • @michaelanjooti7306
    @michaelanjooti73063 жыл бұрын

    ഞാൻ ഇക്ക ഫാൻ ആണ്.. But ഈ മൂവി എനിക്ക് ഇഷ്ട്ടപെട്ടു.. പിന്നെ ഈ സോങ്ങും.. ❤❤

  • @shriramr8695
    @shriramr8695 Жыл бұрын

    Kerala State award for hariharan sir for this song !! Genius Maestro Ilaiyaraaja what a beautiful song

  • @vishnusharma-mz4hp
    @vishnusharma-mz4hp4 жыл бұрын

    Nalloru cinem ann 😘😘😘. Athepole hrudayathil thattunna oru pattum 🥰🥰🥰🥰. Njgalde 10th tour avasanichath ee cinema kandann... ee patt kelkumbo ipolum tour orma varumm

  • @thressiajulietk.j8285
    @thressiajulietk.j82852 ай бұрын

    Atjunte bb il family il entry chythulla ee song keettu vannavar undoo

  • @ItsMe-im5el
    @ItsMe-im5el2 жыл бұрын

    സ്നേഹ വീട്❤️Avarage script but Excellent direction.... മനോഹരമായ ഒരു ചിത്രം . പാട്ടുകൾ എല്ലാം മനോഹരo❤️.

  • @aryas5866

    @aryas5866

    2 жыл бұрын

    Average oo itho😲pokkonam super script and best Malayalam movie A big fan of this movie and song

  • @ItsMe-im5el

    @ItsMe-im5el

    2 жыл бұрын

    @@aryas5866 😁 Generally it's avarage script,compare with others.Ningalkku ee movie istamayath kondanu angane thonnunathh... Script mooshamanennu njan paranjillalaloo...Kurach porayamakal okke ee script nu und...🤷

  • @aryas5866

    @aryas5866

    2 жыл бұрын

    @@ItsMe-im5el enthu poraymakal🤔 Ippol irangunna movies vechu nokkumbol ithoke average script enu vilikkan pattumo🤷

  • @ItsMe-im5el

    @ItsMe-im5el

    2 жыл бұрын

    @@aryas5866 yeah... teerchayayum... Malayalam movie ooro nimishavum change cheyythu kondirikkukayanu... Malayalam movie industry thanne vere thalathilekk maarikondirikkukayaanu...Athil mikachu nilkkan kaaranam shakthamaya thirakadha thanneyanu...ippo erangunna movie ntha kuzhappan...Pandu muthale malayalam movie industry de script ennuparayunnath vere leval ahhnu Vighathakumaran muthal Home vare ulla movie il script ennathinte pradanya onnum thiranjall manasilavum.Sathyan andikkadinte script ellam valare nallathu thanneyanu,Adehathile shaliyil ulla oru thirakadha. Ennal ath one of the best ennonnum parayan pattilla .... Climaxil adukkumtorum kure porayamakal und....Adehathite orupaadu script okke Best ennu parayavunnathundd kochu kochu santhoshangal,Tp balagopalan ma, vinodhayatra,innathe chinthavishayam etc ithinte okke apekhichu nokkiyal manasilavum .🙏😁 NB:-Enikkum valare ishtamulla movie aanu ithh... Especially Songs...Iam a big fan of Sathyan athikad 's movies.Njangalude naatil shoot cheyythathukondum lal Sirte Natural acting um ellam kondum ishtamulla oru movie.🙏😌😁

  • @sreeragssu

    @sreeragssu

    2 жыл бұрын

    ക്ലൈമാക്സിൽ മാമുകോയ ടെ charactr പയ്യനെ നുണ പറഞ്ഞു വിട്ടതാണ് എന്നൊക്കെ പറഞ്ഞ ട്വിസ്റ്റ്‌ അത്ര നല്ലതായിരുന്നില്ല.. ബാക്കി എല്ലാം കൊള്ളാം

  • @anandhumadhu1589
    @anandhumadhu15892 жыл бұрын

    രാജ രാജ താൻ 🔥🔥ഇളയരാജ ❤️

  • @joicejose86
    @joicejose86 Жыл бұрын

    നൊസ്റ്റാൾജിയെ വീണ്ടും വിളിച്ചുണർത്തുന്ന ഉൾനാടൻ ഗ്രാമ പ്രദേശവും,പഴമയുടെ വീര്യം ഒട്ടും മങ്ങാത്ത ആ വീടും, അതിനു ചുറ്റും പച്ചപ്പ് നിറച്ച നെൽപാടങ്ങളും,പുഴയും,മലയും,കമുകും തോപ്പുകളും, അമ്പലവും അങ്ങനെ എല്ലാം ഈ പാട്ടിനെ ഒന്നുകൂടി മനോഹരമാക്കുന്നു.☺️🍃❣️👌

  • @sujithsujith5653

    @sujithsujith5653

    Жыл бұрын

    Palakkad vadavannur

  • @poornima249

    @poornima249

    Жыл бұрын

  • @s.venkateshvenkatesh2689
    @s.venkateshvenkatesh26893 жыл бұрын

    One of evergreen songs of ilayaraja the maestro.i like rahul nambiar singing.

  • @jijinspartan2607

    @jijinspartan2607

    2 жыл бұрын

    Hariharan aanu paadiye

  • @viratkohli177

    @viratkohli177

    2 жыл бұрын

    @@jijinspartan2607 starting Rahul aanu

  • @sebastianlukose5115
    @sebastianlukose51154 жыл бұрын

    Ilayaraja 💚

  • @Rajithaamarjith
    @Rajithaamarjith11 ай бұрын

    Star singer Aravind paadiyathinu ശേഷം ഈ പാട്ട് കാണാൻ വന്നവർ ഉണ്ടോ ഉണ്ടെങ്കിൽ വന്നു like❤

  • @justinjacob1813

    @justinjacob1813

    10 ай бұрын

    Yes...

  • @user-vz8is7sx5c

    @user-vz8is7sx5c

    9 ай бұрын

    Yes

  • @selbinthomas3766

    @selbinthomas3766

    9 ай бұрын

    😊

  • @lijilawrence7624
    @lijilawrence7624 Жыл бұрын

    This movie was one of my Mom’s favourite movies, Mom and me used watch those movies came in TV together and she died couple of years ago , and whenever I happened to hear this song I will be in tears 😢it’s the saddest thing losing your parent

  • @elayarajahbalu
    @elayarajahbalu Жыл бұрын

    Raja sir and Hariharan voice always soul stirring...

  • @niyasks6863
    @niyasks68633 жыл бұрын

    എനിക്ക് ഇഷ്ടം ഉള്ള സോങ് 🌹❤

  • @kingskns6345

    @kingskns6345

    Жыл бұрын

    😊

  • @sasidharannadar1517
    @sasidharannadar15172 жыл бұрын

    കറുത്തമ്മയും രാജാവിന്റെ മകനും കൂടിയാടുന്ന പാട്ട്. കാലം എത്ര പെട്ടെന്നാണ് കടന്നുപോകുന്നത്. എങ്കിലും കറുത്തമ്മയുടെ വെളുത്ത മുഖവും പല പല ലാല ഭാവങ്ങളും ഈ സിനിമാപ്രേമിയുടെ ... മനസ്സിനെ വിട്ടകലുന്നില്ല.

  • @prabhurajvs5889
    @prabhurajvs58892 жыл бұрын

    നൊസ്റ്റാൾജിയ വാരി വിതറിയ ഗാനം...💕💕പഠിക്കുന്ന കാലത്ത്

  • @saraautos
    @saraautos4 жыл бұрын

    beautiful excellent song....

  • @artistraja7623
    @artistraja76234 жыл бұрын

    Maestro is evergreen..

  • @rino20495
    @rino204953 жыл бұрын

    പ്രപഞ്ചങ്ങളാകെ നിറഞ്ഞിടും മേലെ...☺️അമ്മ 😍

  • @vincentst6853
    @vincentst68533 жыл бұрын

    Ilayaraja sir 🙏nice song 🎉🎉

  • @bineeshkesavan6068
    @bineeshkesavan60684 жыл бұрын

    Nammude bhoomiyum nammude ammayanu ethu kelkumbol manasil Keri varum......hariharan sirinte sabdam

  • @thesevenprince7596
    @thesevenprince7596 Жыл бұрын

    എനിക്ക് ഈ പാട്ടു കേൾക്കുമ്പോൾ എനിക്ക് അമ്മയെ ഓർമ്മ വരും 🥺

  • @josekuttyabraham5341

    @josekuttyabraham5341

    Жыл бұрын

    Me to 😢

  • @harisouparnikamahe8087

    @harisouparnikamahe8087

    11 ай бұрын

    Enikum .ente makaleyum

  • @pooyamthirunaldsthampuran8152
    @pooyamthirunaldsthampuran81522 жыл бұрын

    Raja Sir Signature always takes me to different world ...🙏🙏

  • @RajeshKumar-ji6pf
    @RajeshKumar-ji6pf4 жыл бұрын

    എത്ര കേട്ടാലും മതി യാവില്ല.

  • @thayyilebrahim6663

    @thayyilebrahim6663

    2 жыл бұрын

    Yes

  • @ananthums1378

    @ananthums1378

    2 жыл бұрын

    You are correct

  • @remyapraveen5323
    @remyapraveen53234 жыл бұрын

    Hariharan sir ohoo one of my favourite singer

  • @themigrantd4006

    @themigrantd4006

    4 жыл бұрын

    Remya Ka it's Rahul nambiar

  • @remyapraveen5323

    @remyapraveen5323

    4 жыл бұрын

    vibin pk anoo?

  • @themigrantd4006

    @themigrantd4006

    4 жыл бұрын

    Remya Ka annu.

  • @abhijithanil5663

    @abhijithanil5663

    4 жыл бұрын

    vibin pk ath Payyante part mathram aan..Sound kettaal ariyaallo Hariharan aanenn

  • @AkhilsTechTunes

    @AkhilsTechTunes

    4 жыл бұрын

    @@themigrantd4006 strg mathre ullooo . Bhakki okke Hariharan aan

  • @jijothomas369
    @jijothomas3692 жыл бұрын

    തിയറ്ററിൽ കണ്ട പടം ആണ് അന്ന് മുതൽ ഒരുപാട് ഇഷ്ട്ടം ആണ് ഈ പടം ❤

  • @mayavi8040
    @mayavi80402 ай бұрын

    Arjun family entry kandu vannatha😌

  • @ajayvishnu8491

    @ajayvishnu8491

    2 ай бұрын

    Same

  • @hrishikamohan7865
    @hrishikamohan78653 жыл бұрын

    This beautiful song is also sung by Hariharan sir.......

  • @premaraoa5231
    @premaraoa523111 ай бұрын

    Mohan Lal acting ,Hariharan singing Ilayaraja music and beautiful scenes what else we need?

  • @athulvinoy7331
    @athulvinoy73314 жыл бұрын

    അമ്മ 🙂

  • @souravsreedhar5310
    @souravsreedhar53102 жыл бұрын

    ലാലേട്ടൻ , സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന ഒരു ചിത്രം സ്നേഹവീട് എന്റെ ഇഷ്ട ചിത്രം....❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰😍😍😍😍😍😍😍👍👍👍👍👍 ലാലേട്ടൻ ഷീലാമ്മ അമ്മ , മകൻ അടിപൊളി കോമ്പിനേഷൻ രാജ സാറുടെ മാജിക്കൽ മ്യൂസിക് ഹരിഹരൻ സാറുടെ മനോഹരമായ ആലാപനം My favourite Singer...❤️❤️❤️❤️❤️❤️👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍💕💕💕💕💕💕

  • @vavakkk

    @vavakkk

    10 ай бұрын

  • @DhilluDhiljithOfficial
    @DhilluDhiljithOfficial Жыл бұрын

    പയ്യന് വേണ്ടി പാടുന്ന ശബ്ദം " രാഹുൽ നമ്പ്യാരും " ലാലേട്ടന് വേണ്ടി " ഹരിഹരനും...... 🥰❤️ ഇജ്ജാതി ഫീൽ. പണ്ട് +2 പഠിക്കുമ്പോൾ സ്കൂളിൽ നിന്ന് ടൂർ പോയപ്പോൾ ടീച്ചേഴ്സിന്റെയും കൂട്ടുകാരുടെയും ഒപ്പംയിരുന്ന് തിയേറ്ററിൽ കണ്ട സിനിമ... 🥰 ഒരു തനി നാടൻ മലയാള സിനിമ... 💯👌🏻 ഈ ഒരു പാട്ട് കേൾക്കുമ്പോൾ പഴയ ആ ടൂർ ഓർമ്മകൾ മനസ്സിൽ വരും.... 🥰 school life.... ❤️

  • @maryjacob1858
    @maryjacob185811 ай бұрын

    നല്ല ചിത്രം ഗണങ്ങളും ഈ ഗാനം എനിക്ക് വളരെയേറെ ഇഷ്ടായി

  • @vimalramachandran
    @vimalramachandran4 жыл бұрын

    What a beautiful song!

  • @binduk9288
    @binduk928810 ай бұрын

    Manoharamaya oru movie❤❤❤❤❤❤❤❤ lal enn nadane eshtapettirunna samayathe best movie vallathoru feel aanu ee movikku athupole ee song ❤❤❤❤ parayan vakkukal ella kanathavar undengil kananam

  • @satheeshthriveni4395
    @satheeshthriveni4395 Жыл бұрын

    എത്ര കണ്ടാലും മടുപ്പില്ലാത്ത ഒരു പാട്ടും അതിലെ രംഗങ്ങളും

  • @ajithvlog5023
    @ajithvlog502311 ай бұрын

    Enikku orupad ishttamayi ee song

  • @pooyamthirunaldsthampuran8152
    @pooyamthirunaldsthampuran81522 жыл бұрын

    I almost suffered an intense chest pain due to intense emotions which came packing at last scene ...Missed a heart attack .... Kudos to the director and entire Team ..specially that young man 👨 ..💔💖💖💝🥲🥲🥲

  • @shinasshafi4140
    @shinasshafi4140 Жыл бұрын

    Love 💞 mom .etra kelkunnu atrayum mathiyakatha varikal..athra thane maduramaya alapanam...hariharan sir ...die fan

  • @vipinvipi6660
    @vipinvipi66604 жыл бұрын

    ഹരിഹരൻ പാട്ട് സുപ്പർ

  • @adventurist_feed864

    @adventurist_feed864

    3 жыл бұрын

    Hariharan allaa Rahul Nambiar aanu

  • @akarshdas2470

    @akarshdas2470

    3 жыл бұрын

    @@adventurist_feed864 randalum padeettnd mohanlalinu hariharananu paadunnath

  • @jijinspartan2607

    @jijinspartan2607

    2 жыл бұрын

    Hariharan aanu main aayi paadiye

  • @geevbabu263
    @geevbabu2634 жыл бұрын

    My most fav song

  • @musicbyvivek010
    @musicbyvivek010Ай бұрын

    Super hit song nice song happy song memories of the family Happy boosting energetic song 🎉🎉🎉🎉❤❤❤

  • @Innusvlog2020
    @Innusvlog20204 жыл бұрын

    My fav song♥️

  • @Sachingodex03
    @Sachingodex032 жыл бұрын

    All tym fav movie...❤️ Fav song❤️

  • @nayanakrishna436
    @nayanakrishna436 Жыл бұрын

    അമ്മയോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്,ഈ പാട്ടും അതേ പോലെ തന്നെ

  • @mallutimes5992
    @mallutimes5992 Жыл бұрын

    Raja has touched every language of india.... And that touch is something special... In the minds of people of those languages.... That's why he is considered as a gem......

  • @u.k.arunkumar5437
    @u.k.arunkumar54373 жыл бұрын

    Tamil people forgot the real music. Look how good is the music. Mallus are lucky to use Raja and enjoy heart kindling music.

  • @PRANAV737

    @PRANAV737

    3 жыл бұрын

    They love dapanguth. And forgot real melodies.

  • @yukr3177

    @yukr3177

    2 жыл бұрын

    @@PRANAV737 onnu podappa ...nee nallathu kettitilla

  • @chandrikachandrasekharan9025

    @chandrikachandrasekharan9025

    2 жыл бұрын

    Raja sir have composed amazing songs in Tamil too. He is a musical maestro...

  • @PRANAV737

    @PRANAV737

    Жыл бұрын

    @@yukr3177 Kundam. Tamil il melodies okke eppozhe chattu poyi.

  • @yukr3177

    @yukr3177

    Жыл бұрын

    @@PRANAV737 athu ninkk ariyilla ..chennu tamil melody song comment section nokku full mallus ah

  • @vincentst6853
    @vincentst68533 жыл бұрын

    Adipoli song move super claimx 👌👌👌

  • @tittozzthomas5977
    @tittozzthomas59779 ай бұрын

    Star singer le aravind paadithu kettu vannavar undo

  • @manavar9185
    @manavar91852 жыл бұрын

    Hariji❤️ what a singing...

  • @lokirov
    @lokirov2 ай бұрын

    Anyone from Bigboss :)

  • @sks4173
    @sks41733 жыл бұрын

    My beautiful beautiful Palakkad ❤️❤️❤️❤️

  • @preethijames2416
    @preethijames24162 ай бұрын

    Njanum nere e pattilekku thanneane ponnathe. Ethuvare kettitilla ennathane sathiyam☺️

  • @thayyilebrahim6663
    @thayyilebrahim66632 жыл бұрын

    My favorite song and tun What a Feel song

  • @ABINSIBY90
    @ABINSIBY90 Жыл бұрын

    2011 ലെ ഓർമ്മകൾ അയവിറക്കാൻ ഇടയ്ക്കു കാണുന്ന ഞാൻ

  • @sherinannajames803
    @sherinannajames8034 ай бұрын

    It is very meaningful songs I liked very much ❤❤❤❤❤❤❤❤❤

  • @yathra905
    @yathra905 Жыл бұрын

    അമ്മ എന്നും...നിറഞ്ഞ സ്നേഹത്തിൻ്റെ...❣️ ഓർമ😒💐

  • @abhilashachari658
    @abhilashachari658Ай бұрын

    അർജുന്റെ ഫാമിലി എൻട്രി സോങ് 😍

  • @mythilikrishna2127
    @mythilikrishna21272 жыл бұрын

    Super Music and super song 👍👌👌👌👌👌👌👌👌👌👌👌👌👌

  • @shravans1487
    @shravans14874 жыл бұрын

    My favorite movie....

  • @krishnapriya6615
    @krishnapriya66152 жыл бұрын

    ഒത്തിരി നല്ല ഒരു സ്റ്റോറി,,,👌👌

  • @AkhilsTechTunes
    @AkhilsTechTunes4 жыл бұрын

    ഹരിഹരൻ ആണല്ലോ.. Main Singer... എന്താ മനോരമേ.... നിങ്ങള് ചുമ്മാ അങ്ങ് കേറ്റി വിടുവാണല്ലേ..

  • @ajithkalarickal3962

    @ajithkalarickal3962

    4 жыл бұрын

    Bro അവർ രണ്ട് പേരും ഫുൾ സോങ് വെച്ചു പാടിയിട്ടുണ്ട് ബട്ട് സിനിമയിൽ പയ്യന്റെ പോർഷൻ രാഹുൽ നമ്പ്യാർ ലാലേട്ടൻ പാടുന്നതും ഹരിഹരൻ ആണ്, പാട്ടിന്റെ ലെങ്ത് വെച്ചു ക്രെഡിറ്റ്‌ ഹരിഹരൻ ആണ്

  • @AkhilsTechTunes

    @AkhilsTechTunes

    4 жыл бұрын

    @@ajithkalarickal3962 Description നോക്കു

  • @ajaykrishnan1380

    @ajaykrishnan1380

    3 жыл бұрын

    @@AkhilsTechTunes crct bro. Hariharan sir nte name mention cheythittu polumilla ,😕😕

  • @AkhilsTechTunes

    @AkhilsTechTunes

    3 жыл бұрын

    @@ajaykrishnan1380 yes

  • @Deliriouswayfarer

    @Deliriouswayfarer

    3 жыл бұрын

    Hariharanu award kitiya pattanu

  • @sanoopkv2767
    @sanoopkv27678 ай бұрын

    Endaru feel aanu ❤❤❤

  • @jobinjohn392
    @jobinjohn3923 жыл бұрын

    Happy Mother's day

  • @sudheerveliyankod6561
    @sudheerveliyankod6561 Жыл бұрын

    എന്നിക്ക് എന്ത് ഇഷ്ട്ടം ഒള്ള പാട്ടും❤️👌 സിനിമയും മോഹൻലാലിനെ ഇതുപോലെ കാണാൻ പറ്റുവോ

  • @eyeball3933
    @eyeball3933 Жыл бұрын

    All time favourite ❤

  • @radhikakbs_87
    @radhikakbs_87Ай бұрын

    ❣️❣️🙏🏼🙏🏼🔥🔥One of my favourite song❤️❤️

  • @vincentst6853
    @vincentst68533 жыл бұрын

    Sathyan anthikad director move complete family move nice 🎉🎉

  • @anbaeshivam5738
    @anbaeshivam57383 жыл бұрын

    What a feel! Hariharan and raja Vera lvl🔥

  • @samuraigamingz.4317

    @samuraigamingz.4317

    Жыл бұрын

    Rahul nambiar

  • @anilanoop9326

    @anilanoop9326

    7 ай бұрын

    ലാലേട്ടന്റെ പോർഷൻ മുതൽ ഹരിഹരൻ ആണ് പാടുന്നത്, സ്റ്റാർട്ടിങ് ആ ചെക്കൻ പാടുന്നത് രാഹുൽ നമ്പ്യാർ

  • @shilpakt675
    @shilpakt675Ай бұрын

    Heart touching song❤

  • @angelmoonbabydivineguidanc3119
    @angelmoonbabydivineguidanc31193 жыл бұрын

    Beautiful ❤🙏🖤

  • @abhijith844
    @abhijith8444 жыл бұрын

    Snehaveedu ishtam

  • @feelthemusic5458
    @feelthemusic54583 жыл бұрын

    Fav song

  • @lavanyaindulaa8789
    @lavanyaindulaa87892 жыл бұрын

    തെന്നി തെന്നി വീഴും എന്നെ താങ്ങാനമ്മേ വാ😍

  • @meghnameghsha8401
    @meghnameghsha84012 жыл бұрын

    Adipoli song

  • @jonychayan
    @jonychayan Жыл бұрын

    Lovely song

  • @confidencestarts755
    @confidencestarts7553 жыл бұрын

    Forever ഏട്ടൻ ❤️

  • @swarajswargam7889
    @swarajswargam78898 ай бұрын

    2011 കാലം ഓർമ്മവരുന്നു.ഹരിഹരന്റെ പാട്ട് നന്നായി.ആ നല്ല കാലം തിരികെ വന്നാൽ നന്നായിരുന്നു

  • @vincentst6853
    @vincentst68533 жыл бұрын

    Sheelamma poliyan acting

  • @gsganesh67
    @gsganesh6710 ай бұрын

    Simple start to the tune but complex progression. Especially the charanam - I counted 6 melodic phrases.

  • @vincentst6853
    @vincentst68533 жыл бұрын

    Family entertainment picture song or emotional feeling better 👌

  • @sherinannajames803
    @sherinannajames8034 ай бұрын

    I liked Malayalam movie songs it is my favorite song ever ❤❤❤❤❤❤❤

  • @sanjusanoj5303
    @sanjusanoj53036 ай бұрын

    എന്റമ്മേ എന്താ ഒരു ഫീലിംഗ്💞💞💞💞💞🤩🤩🤩🤩🤩

  • @sherinannajames803
    @sherinannajames8034 ай бұрын

    I love it so much ❤️❤️❤️❤️ Malayalam movie songs 😍😍😍😍😍

  • @arunimasiva8642
    @arunimasiva86422 жыл бұрын

    ഇളയരാജ ✨️

  • @dennisjoseph7577

    @dennisjoseph7577

    Жыл бұрын

    Yes

  • @kailasnath9677
    @kailasnath96773 жыл бұрын

    Hariharan👏👏

  • @sarathsnair2020
    @sarathsnair202019 күн бұрын

    Padavum varambum pinne lalettanum mundum ❤

Келесі