അമ്പാനി ചതിച്ച് അമ്പാനേ...; മത്സരിച്ച് നിരക്ക് കൂട്ടല്‍

അമ്പാനി ചതിച്ച് അമ്പാനേ...; മത്സരിച്ച് നിരക്ക് കൂട്ടി ജിയോയും എയർടെലും
#jio #prepaid #postpaid #data #dataplan #airtel #bsnl #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 853

  • @bijud5420
    @bijud54203 күн бұрын

    ഏതൊരു കുടുംബത്തിനും കുറഞ്ഞത് മാസം1000 രൂപ ഇതിനായി മാറ്റിവയ്ക്കാതെ പറ്റില്ല... ബാങ്ക്.. റേഷൻ.. ഗ്യാസ്.. എന്തിനും ഏതിനും...വേണം... സത്യത്തിൽ ഈ ഭരണാധികാരികൾ നമ്മളെ കുടുക്കിയതല്ലേ

  • @catalogsworld.m.s.6603

    @catalogsworld.m.s.6603

    3 күн бұрын

    അത് പറയാനുണ്ടോ അവരുടെ നന്മയ്ക്കുവേണ്ടി അല്ലേ ഭരണാധികാരികൾ ഭരിക്കുന്നത് അല്ലാതെ ജനങ്ങളുടെ ക്ഷേമത്തിനുള്ള വേണ്ടിയല്ലല്ലോ ജനങ്ങളെ ബുദ്ധിമുട്ടിച്ച് അവരാൽ അധികാരത്തിലെത്തി ഭരണാധികാരികൾ തിന്നു കൊഴുത്ത് സുഖലോലുപതയിൽ കഴിയുന്നു മോദി സർക്കാരിന് വീണ്ടും അധികാരത്തിൽ വരുന്നതിൽ എല്ലാവർക്കും ഇഷ്ടം ആയിരുന്നല്ലോ അനുവദിക്കുക തന്നെ

  • @RoRZoro

    @RoRZoro

    3 күн бұрын

    2016 നു മുൻപ് എത്ര ആയിരുന്നു എന്ന് ചിന്തിച്ചു നോക്ക്.

  • @ai-fg3kw

    @ai-fg3kw

    3 күн бұрын

    ​​@@RoRZoroathayirunu nallathu. Anu aalukal aavashyathinu vendi mathre net upayogiku. Athanusarichu planukalum undayirunu. Ithu aalukalle first netu kondu adimapeduthum. Pineedu kolla. Thani kazhuveri Ambani. Inu net ilathe onum nadakilla.

  • @shamsudeenmp5910

    @shamsudeenmp5910

    3 күн бұрын

    ​@@RoRZoroath ini paranjittenth bharikkunnorkkm cash ullavanm enth prblm 😂😂😂kashttappad muzhuvan janangal anubhvikkam

  • @sky-mt3hx

    @sky-mt3hx

    3 күн бұрын

    ​@@RoRZoroee pokkanel 2016 nte double aakm 😅 kurach kazhinjal

  • @jocker6546
    @jocker65463 күн бұрын

    ചോദിക്കനും പറയാനും ഇവിടെ സർക്കാർ ഇല്ലാത്തിടത്തോളം സാധാരണക്കാർക്ക് പണികൾ വന്നോണ്ടിരിക്കും

  • @heisenberg5156

    @heisenberg5156

    3 күн бұрын

    ലോകത്ത് എവിടെയും 5G unlimited ഇല്ല. ഇന്ത്യയിൽ മാത്രമാണ് ഉള്ളത്.

  • @mychoice-vk7697

    @mychoice-vk7697

    3 күн бұрын

    Adima capsule irakkii..😂😂​@@heisenberg5156

  • @shamsudeenmp5910

    @shamsudeenmp5910

    3 күн бұрын

    Mr post man ellayidathm 5g illa😂😂😂

  • @ShahulHameed-jc4is

    @ShahulHameed-jc4is

    3 күн бұрын

    ​@@heisenberg5156Ath ellarum 5gyilekk maranulla podikkay mathram😂

  • @Shajahanmk-ij1ph

    @Shajahanmk-ij1ph

    3 күн бұрын

    ​@@heisenberg5156 അത് അവരുടെ plan ആണ് മോനെ അതിലേക്ക് മാറാൻ jio യുടെ പോലെ 🙂

  • @bijud5420
    @bijud54203 күн бұрын

    ഇലക്ഷന് വാങ്ങിയതിന് പ്രത്യുപകാരം

  • @sherin.s.

    @sherin.s.

    2 күн бұрын

    അതെ ഇലക്ഷന്ഫണ്ട് തന്നോളൂ ജയിച്ചാൽ ജനങ്ങളിൽ നിന്ന് ഊറ്റിഊറ്റി എടുത്തോളൂ എന്ന് ലെ ഞാൻ

  • @mariyam7067
    @mariyam70673 күн бұрын

    കോടിക്കണക്കിനു മുടക്കി മകന്റെ pre wedding, ഇനി കല്യാണം അംബാനി കടത്തിൽ ആണ് മക്കളെ, അതാണ് നിരക്ക് കൂട്ടിയത്

  • @reejamahesh2467

    @reejamahesh2467

    3 күн бұрын

    സത്യം

  • @chaplin1669

    @chaplin1669

    2 күн бұрын

    ഇവിടെ ഗൾഫിൽ ഒരു GB data venam engil 200 രൂപ ക്ക് മേളിൽ കൊടുക്കണം

  • @dm0202

    @dm0202

    2 күн бұрын

    ​@@chaplin1669ഗൾഫിൽ അരി പച്ചക്കറി എല്ലാ സാധനകളും വില കുറവാണു. നമ്മുടെ ഇന്ത്യയിൽ ഇൻ്റർനെറ്റ് അല്ലെ തിന്നുന്നത്

  • @brazilbrazil09

    @brazilbrazil09

    2 күн бұрын

    @@chaplin1669dubail gb vendenkil recharge cheyanam enilla normal wp usakan 50 dhrm per month mathii daily 1 gb

  • @A2zcom24

    @A2zcom24

    2 күн бұрын

    ഗൾഫിലെ ശമ്പളം അല്ലല്ലൊ ഇന്ത്യയിൽ😂😂​@@chaplin1669

  • @jamesvplathodathil798
    @jamesvplathodathil7983 күн бұрын

    Narendra Modi യുടെ, Corporate കളെ അതി സമ്പന്നരാക്കുന്ന, സാധാരണക്കാരെ ഭിക്ഷയെടുപ്പിക്കുന്ന, പല സ്വകാര്യവല്ക്കരണ നശീകരണങ്ങളിൽ ഒന്ന് .!

  • @Tech_Hydro

    @Tech_Hydro

    3 күн бұрын

    ആഹാ. എന്നിട്ട് എന്നിട്ട്

  • @jamesvplathodathil798

    @jamesvplathodathil798

    3 күн бұрын

    @@Tech_Hydro എന്നിട്ടെന്താ , Indian Railway, Air Ports, Sea Ports, LIC etc. അങ്ങനെയെല്ലാം തന്നെ, വിറ്റു കാശാക്കഉന്നു . കാശുള്ളവനും പിന്നെ കുറെ മൂടുതാങ്ങികളും, പുളകം കൊള്ളുന്നു .. 😅

  • @Kl10christiano

    @Kl10christiano

    2 күн бұрын

    Aaa bsnl enthe nashippichath​@@Tech_Hydro

  • @pinkpanther6228

    @pinkpanther6228

    2 күн бұрын

    @@jamesvplathodathil798 settan youtube enna corporate ennal bahishkarikkuka. upayogikuna laptop phone um bahishkarikkuka. ennit dialogue adiku socialist adime

  • @ACAnCz

    @ACAnCz

    2 күн бұрын

    ​@@Tech_HydroTeri parjithu karayam illa. Who allowed Jio to grow this much. This is a bigger scam than 2G 3G scam of UPA. Common people are the fools. Nobody even know to react. Everyone understands there is no point in reacting. Still they will be looted. So nadu veduka. Allathe enthu cheyum. If you have better solutions explain. Isn't this looting?

  • @rstvssss
    @rstvssss3 күн бұрын

    കാലാകാലങ്ങളിൽ നിരക്ക് കൂടും.. അതിന് അനുസരിച്ച് സാധാരണക്കാരെ പ്രാപ്തൻ ആക്കാൻ സർക്കാരുകൾക്ക് കഴിയണം

  • @ArjunMm-nf9ll

    @ArjunMm-nf9ll

    Күн бұрын

    Noki irunna mathi

  • @Pkd.09

    @Pkd.09

    23 сағат бұрын

    നമ്മൾ ചൈനയിൽ പോവേണ്ടി വരും

  • @user-gr8vn6ch6y

    @user-gr8vn6ch6y

    3 сағат бұрын

    😁😁😁😁😁😁

  • @Biju1995-x7g

    @Biju1995-x7g

    3 сағат бұрын

    8 വർഷമായി പിണറായി പ്രാപ്തനാക്കിക്കൊണ്ടിരിക്കുന്നു 2 വർഷം കൂടി കഴിയുമ്പോൾ ഫുൾ പ്രാപ്തനാകും. കാത്തിരുന്നോ

  • @someonelikeyou6138
    @someonelikeyou61383 күн бұрын

    Vi ചാർജ് കൂട്ടാതെ ഇരുന്നാൽ മാർക്കറ്റ് പിടിക്കാൻ പറ്റിയ അവസരം

  • @shamsudeenmp5910

    @shamsudeenmp5910

    3 күн бұрын

    Kooottum

  • @sulaimanayishamaryam8653

    @sulaimanayishamaryam8653

    3 күн бұрын

    BSNL വിലക്കൂടാതിരിക്കുക

  • @Vinujithin

    @Vinujithin

    3 күн бұрын

    വി കോടികളുടെ കടത്തിൽ ആണ് 😂

  • @Zahvioh7

    @Zahvioh7

    2 күн бұрын

    Avar nthayaalum kootum vi already poliyan aya avasthele aaanu ini kootoyale avar rekshapedu

  • @consultcarecure2411

    @consultcarecure2411

    2 күн бұрын

    Avaraan 1st thudakkam

  • @Jibinboban
    @Jibinboban3 күн бұрын

    വർഷങ്ങൾക്കു മുൻപ് ഞാൻ ഇത് പ്രതീക്ഷിച്ചതാണ്.... ഇതറിഞ്ഞു അത്ര നല്ല നെറ്റ്‌വർക്ക് അല്ലാഞ്ഞിട്ടും VI യിൽനിന്നും ജിയോയിലേക്ക് പോർട്ട്‌ ചെയ്യാത്ത ഞാൻ 💪🏻

  • @itsmeazlu4706

    @itsmeazlu4706

    2 күн бұрын

    Jio koottiyaal baakki ullathum koottum hei...

  • @fa_dhil

    @fa_dhil

    2 күн бұрын

    Peedikkanda athum kootum😅

  • @alwinkp7361

    @alwinkp7361

    2 күн бұрын

    Ithuvare use cheythuderunno

  • @deepunp5178

    @deepunp5178

    2 күн бұрын

    Vi kooti july 4 muthal

  • @user-mz3fb2ey3x

    @user-mz3fb2ey3x

    Күн бұрын

    ഞാനും

  • @williamzamorin7158
    @williamzamorin71582 күн бұрын

    🤔ആരും ചോതിക്കാനും പറയാനും ഇല്ലാത്ത കേരളത്തില്‍, വൈദ്യുതി, വെള്ളം, നിത്യോപയോഗ സാധനങ്ങളുടെ വില നിത്യേന കൂടുന്നു.... ഇതിപ്പൊ 20 ശതമാനം മത്രമല്ല്യോ ഇക്കണ്ടകാലമായും കൂട്ടുന്നുള്ളൂ .....😃

  • @Manu10978
    @Manu109783 күн бұрын

    പണ്ട് 29രൂപയ്ക് 120MB തന്ന് പറ്റിച്ച idea സിം ഓർക്കുന്നു 😂😂😂😂

  • @abdulbariputhiyottil1472

    @abdulbariputhiyottil1472

    2 күн бұрын

    Annu athu mathiyarirnnu😂😂

  • @Manu10978

    @Manu10978

    2 күн бұрын

    @@abdulbariputhiyottil1472 എവിടുന്ന് മതിയാകും 3gp രണ്ട് വീഡിയോസ് കാണുമ്പോൾ അത് തീരും 😂😂😂

  • @fa_dhil

    @fa_dhil

    2 күн бұрын

    ​@@abdulbariputhiyottil1472yes😅 dharalam arn

  • @pinkpanther6228

    @pinkpanther6228

    2 күн бұрын

    @@fa_dhil onnu podo . oru thund kaanumbozhekum theerumayrnu

  • @GAMEHUBROCKS

    @GAMEHUBROCKS

    4 сағат бұрын

    Ann mobile venda kuttikal nattil groundilan ippoyo phonilan nan adakam

  • @BIJUMATHEWLISSYMOL
    @BIJUMATHEWLISSYMOL3 күн бұрын

    ഇതെല്ലാം സാധാരണക്കാരെ മാത്രം ബാധിക്കും

  • @Jokerr_.7559_

    @Jokerr_.7559_

    2 күн бұрын

    Sathyam 😢

  • @anuaadhimone9452

    @anuaadhimone9452

    12 сағат бұрын

    Correct

  • @Jiju-jx6zg
    @Jiju-jx6zg3 күн бұрын

    മിനിമം 1000 വരെ ആവട്ടെ മൂഞ്ചിക്കാൻ ഒരുദിവസം പണി എടുത്താൽ 800..... 900 കൂലി ഇതും കൂടെ കൂട്ടി ഉണ്ടാക്ക്

  • @user-yh8op2cj4i

    @user-yh8op2cj4i

    2 күн бұрын

    Under 300 alle ipozhum ..daily 10 rs Epozha 1000 ആയത്

  • @Vishnu10077
    @Vishnu100773 күн бұрын

    എത്ര കൂട്ടിയാലും റീചാർജ് ചെയ്യേണ്ടവർ റീചാർജ് ചെയ്യും 😂 കരണം almost എല്ലാരും ഇതിന് addict ആയി so ചെറിയ buffering പോലും താങ്ങാത്തവർ റീചാർജ് ചെയ്യാണ്ടിരിക്കില്ല

  • @MalluhistorySafariMalluhistory

    @MalluhistorySafariMalluhistory

    2 күн бұрын

    Mmm😢 മലമങ്ങനെയായി

  • @nakshathra7220
    @nakshathra72203 күн бұрын

    മോനെ കെട്ടിച്ചു വിടാൻ വേണ്ടി rate കൂട്ടിയത് ആയിരിക്കും 😂😂😂

  • @salmanbasheer7331

    @salmanbasheer7331

    2 күн бұрын

    1500 കോടി മൊടക്കി മോനെ കെട്ടിച്ചിട്ട് 3000 കോടി ജനങ്ങളിൽ നിന്ന് എടുക്കുന്നു 😂

  • @humanbeing8810

    @humanbeing8810

    Күн бұрын

    😀

  • @thankgod4086
    @thankgod40863 күн бұрын

    അല്ലെങ്കിലേ ഇപ്പോൾ എല്ലാവരും മൊബൈൽ എഡിക്ട് ആണ്, ഇനി റീചാർജ് ചെയ്യാതിരുന്നാൽ തീർന്നു എല്ലാ പ്രശ്നവും. എല്ലാവരും സ്‌ക്രീനിൽ നിന്ന് പുറത്ത് കടക്കാൻ ഈ വിലക്കയറ്റം ഒരു നിമിത്തമാവട്ടെ.

  • @spyderman9615

    @spyderman9615

    3 күн бұрын

    മണ്ടത്തരം പറയാതെ

  • @dasbas6683

    @dasbas6683

    3 күн бұрын

    Exactly 💯

  • @Nitins8705

    @Nitins8705

    3 күн бұрын

    Iniyum nirakk koottanam 1000 aakkanm minimam charge one monthm enkile data charge ozhivakki jaagal pazhaya pole jeevikthullu

  • @anshianu995

    @anshianu995

    2 күн бұрын

    nthu pottatharamanu parayunnad..innn ellasambawangalum onlinan mathramalla scholl powunna kuttikal weetilundagil parrencin net upayokicheabtheeroo..edh sadharanakark budhimuttawum...

  • @abdulazeezpc6358

    @abdulazeezpc6358

    2 күн бұрын

    ഇല്ല tholpikkan നോക്കണ്ട. Tholkula 😂

  • @madackal250
    @madackal2503 күн бұрын

    പാവത്തിൻ്റെ മക്കളുടെ കല്യാണത്തിനൊക്കെ ഒത്തിരി ചിലവായി, അത് കൊണ്ടാവും. നമ്മളൊന്നായി ഹെൽപ്പ് ചെയ്യണം.

  • @kinginnicp3717

    @kinginnicp3717

    2 күн бұрын

    Kalyanam kazhinjitilla.thats pre wedding

  • @pinkpanther6228

    @pinkpanther6228

    2 күн бұрын

    edo ayalude wealthintey 1% mathramaanu aa chilavaayath. hehe oru quarter 20000 cr profit generate cheyyunidath aano settan ijjathy karachi karayunath

  • @anuhappytohelp

    @anuhappytohelp

    Күн бұрын

    Electoral bond

  • @aneesvaliyapeediyakkal5420
    @aneesvaliyapeediyakkal54203 күн бұрын

    ഒരു ഒരുമാസം ആരും മിണ്ടാതെ ഇരുന്നാൽ മതി താനേ കുറയ്ക്കും..

  • @JayarajMani-bb2bq

    @JayarajMani-bb2bq

    Күн бұрын

    അത് വെറുതെ ബ്രോ. ഉടുക്കാൻ തുണിയില്ലേലും. കഴിക്കാൻ ഭക്ഷണം ഇല്ലേലും. നെറ്റ് ഇല്ലാതെ ആരും മുന്നോട്ട് പോകില്ല. അത് ടെലികോം കമ്പനിക്കാർക്ക് അറിയാം. അതുകൊണ്ട് ഇനിയും കൂട്ടുക എന്നല്ലാതെ ഒരിക്കലും കുറയുകയില്ല.

  • @humanbeing8810

    @humanbeing8810

    Күн бұрын

    Telecom ആണ് ഇന്ത്യയിൽ ഏറ്റവും ഉയർച്ചയിൽ വരാൻ പോകുന്ന ബിസ്സിനെസ്സ് കളിൽ ഒന്ന്.

  • @musthafapkd2906
    @musthafapkd29063 күн бұрын

    പിടിച്ചു പറിക്കി ചുക്കാൻ പിടിക്കുന്നത് jio.

  • @traveller310
    @traveller3103 күн бұрын

    നമുക്ക് സ്വന്തമായീ Kerala ടെലികോം തുടങ്ങണം 👍

  • @പടവീരൻ

    @പടവീരൻ

    3 күн бұрын

    ഉണ്ട് പക്ഷേ കടത്തിലാ k fone

  • @joemol2629

    @joemol2629

    3 күн бұрын

    😂😂😂 k fone 😂😂😂

  • @ranjithnair6617

    @ranjithnair6617

    3 күн бұрын

    😁😁

  • @nithyansonu8025

    @nithyansonu8025

    3 күн бұрын

    Enitu vaenam kseb kolla adikunath pole kattu mudikan

  • @muhammedazhar2370

    @muhammedazhar2370

    2 күн бұрын

    Yes🤨kanichukodukanam

  • @Rodroller4895
    @Rodroller48952 күн бұрын

    കൂണ് തിന്നാനും ഉലകം ചുറ്റാനും മാത്രമായി ഒരു വിശ്വകുരു. കോർപ്പറേറ്റുകളാണ് ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. വർഗീയത മൂത്ത കുറെ രാജ്യസ്നേഹികൾ കാരണം ഇവിടെ ജീവിക്കുന്നത് തന്നെ ഇനി ദുസ്സഹമാവും.

  • @geethamani6654
    @geethamani66543 күн бұрын

    അടുത്ത പാചവാതകഠ😂😂😂😂😂😂😂😂

  • @AkbarAli-vi4jw
    @AkbarAli-vi4jw3 күн бұрын

    പഴയ പോലെ ലൻ ഫോൺ ആക്കിയാൽ മതി അപ്പോൾ ഇവരുടെ അഹങ്കാരം മാരും

  • @juniormedia4280

    @juniormedia4280

    3 күн бұрын

    Athinuine phone evide..🙄🙄

  • @anandu.s6886

    @anandu.s6886

    3 күн бұрын

    കേരളവിഷൻ ഉണ്ട് ലാൻഡ് ലൈൻ

  • @vysakhp.a2800

    @vysakhp.a2800

    3 күн бұрын

    nalloru % aalukal BSNL lek maariyaal teeravunna prashnameee ulloooo...ivark oke...

  • @user-uo1dq8el1f

    @user-uo1dq8el1f

    3 күн бұрын

    Enit athu andiyil ketti nadakkano

  • @mathewthomas5168

    @mathewthomas5168

    3 күн бұрын

    ലാൻ്റ്ലൈൻ ഫോണുകളുടെ കുത്തകക്കാരായിരുന്ന BSNL കാരുടെ കെടുകാര്യസ്ഥത കൊണ്ടാണല്ലോ ആളുകൾ സ്വകാര്യ കമ്പനികളുടെ മൊബൈൽ ഫോണിലേക്ക് മാറിയത് . അവർ ഇപ്പോഴും 3 g യിലും വേഗത കുറഞ്ഞ ഇൻ്റർനെറ്റിലൂം കിടക്കുന്നതേയുള്ളു . 😂😂😂

  • @abdul.basheer
    @abdul.basheer3 күн бұрын

    12 മാസമാണ് ഉള്ളത് എങ്കിൽ ഇന്ത്യയിലെ ടെലികോം കമ്പനികൾക്ക് 13 മാസം ആണുള്ളത്😂😂😂😂 എല്ലാം ജിയുടെ അനുഗ്രഹം

  • @DRACULA_KING_

    @DRACULA_KING_

    3 күн бұрын

    Jio വരുന്നതിനു മുൻപ് ഫ്രീ ആയി ഹൈ സ്പീഡ് net ഉപയോഗിച്ചിരുന്ന ഞാൻ 🤣.പുതിയ ടെക്നോളജി കൊണ്ട് വരുന്നതിനു ചിലവ് ഉണ്ട്..

  • @Tech_Hydro

    @Tech_Hydro

    3 күн бұрын

    ജസ്റ്റ്‌ ശുടു ❤

  • @User-xc61yo

    @User-xc61yo

    3 күн бұрын

    UAE yum 13 month aanu bro

  • @safeervm6080

    @safeervm6080

    Күн бұрын

    ​@@Tech_Hydroഹിന്ദു കൾക് പഴയ നിരക്കിൽ കിട്ടും ജയ് മോഡി ജി 😂

  • @user-jz9rb4oj6c

    @user-jz9rb4oj6c

    Күн бұрын

    മദാമ്മ പാർട്ടി ഭരിച്ചപ്പോൾ എത്രയായിരുന്നു - ? ഒരു GB-247 രൂപ . ഇന്നു ഒരു ജിബി 7 രൂപ . അതു ജിയുടെ കഴിവാണ്

  • @shijithkrishna5936
    @shijithkrishna59363 күн бұрын

    എനിക്ക് BSNL മതി. 147. ഒരു മാസം വിളിക്കാ. കുറച്ച് നെറ്റ് കിട്ടു അത് മതി വയനാട്ടിൽ ആയത് കൊണ്ട് 4 G കിട്ടു. തൽകാലം അത് മതി അതിന് പൈസ കയറ്റല്ലേ

  • @ajwinshabu23

    @ajwinshabu23

    2 күн бұрын

    153 plan 26 Gb for 26 day with unlimited calls

  • @user-jz9rb4oj6c

    @user-jz9rb4oj6c

    Күн бұрын

    239 രൂപ .ദിവസം ഒന്നര ജിബി 28 ദിവസം 'ജിയോ. എനിക്കു പരാതി ഇല്ല. ഉപ്പു തൊട്ടു കർപൂരം വരെ കൂടിയ വില കൊടുക്കുന്ന ഞാൻ , (ഈ മാസത്തെ കരൻ റ് ബിൽ കൂടിയതു ആയിരം രൂപ . ) എന്തിന്നു പരാതി പെടണം - ?

  • @arnoldisraelandrews
    @arnoldisraelandrews3 күн бұрын

    അംബാനി തിരഞ്ഞെടുപ്പിൽ കാശ് ഇറക്കി ഇനി അതിന്റെ ഇരട്ടിയുടെ ഇരട്ടി തിരിച്ചുപിടിക്കണം

  • @aneeshsoman808
    @aneeshsoman8083 күн бұрын

    ഇനിയും തൊട്ട് കഴിവതും മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുന്നതാണ് ചെയ്യേണ്ടത് അത്യാവശ്യ കോളുകൾക്ക് ലാൻഡ് ഫോൺ ഉപയോഗിക്കുക അങ്ങനെ ഉപഭോക്താക്കൾ കുറയുമ്പോൾ നിനക്കും കുറഞ്ഞു കൊള്ളും നമ്മൾ ചെയ്യേണ്ടത് ഇതുമാത്രമാണ് ഒരാൾ മാത്രം ചെയ്താൽ പോരാ എല്ലാവരും ഒത്തൊരുമ ആയിട്ടാണ് പൊരുതിയ നമ്മൾക്ക് ജയിക്കാൻ പറ്റും ഒത്തൊരുമ ഉണ്ടെങ്കിൽ ഉലക്ക പുറത്തും കിടക്കാം എന്ന പഴഞ്ചൊല്ല്

  • @bijud5420

    @bijud5420

    2 күн бұрын

    എങ്ങനെ പറ്റും... ഇത് ഇല്ലാതെ എന്തെങ്കിലും ഒരു കാര്യം നടക്കുമോ... എല്ലാത്തിനും ഒരു OTP

  • @pinkpanther6228

    @pinkpanther6228

    3 сағат бұрын

    @@bijud5420 sadha phonilum otp varum

  • @SaleemOa
    @SaleemOa3 күн бұрын

    ഇലക്ഷൻ ബോണ്ട്‌ കൊടുത്തു

  • @Tech_Hydro

    @Tech_Hydro

    3 күн бұрын

    ആയിക്കോട്ടെ ഫ്രീ മൂഞ്ചിയപ്പോ കണ്ടില്ലല്ലോ

  • @dadeepak1
    @dadeepak13 күн бұрын

    1GB ക്ക് 200 രൂപ കൊടുത്തിരുന്നപ്പോൾ ആർക്കും പരാതി ഇല്ലായിരുന്നോ പണ്ട്... ജിയോ വന്നതുകൊണ്ട് മാത്രം ഇത്രക്ക് വിലകുറഞ്ഞു... എന്നിട്ടാണ് അവരെ കുറ്റം പറയുന്നത്

  • @jithujayaraj426

    @jithujayaraj426

    3 күн бұрын

    Exactly

  • @user-hl1jv8uj3o
    @user-hl1jv8uj3o3 күн бұрын

    ഇനി എന്തൊക്കെ വരാനിരിക്കുന്നു അനുഭവിക്കുകയെ നിവൃത്തിയുള്ളൂ

  • @indianpower7597
    @indianpower75973 күн бұрын

    Opposition should protest in parliament against this loot.. 😔

  • @kevinninan2137

    @kevinninan2137

    3 күн бұрын

    150MB ikku 29 rs charge cheytha oru time indu

  • @Tech_Hydro

    @Tech_Hydro

    3 күн бұрын

    പട്ടായ പട്ടായ

  • @AdithBalan

    @AdithBalan

    2 күн бұрын

    ​@@kevinninan2137 ann vtl irikkana oraalk incoming calls kittaan 30 roopa mathyaayrnu shuhurthe... ipo avarum cheyyanam min 150 recharge

  • @sajujoseph3230
    @sajujoseph32302 күн бұрын

    "ആഢംബ കല്ല്യാണത്തിൻ്റെ പരിണിത ഫലം ജനങ്ങൾ പേറേണ്ടി വരുമെന്ന് അന്നേ മനസിലായതാണ്...!

  • @OnlineTaxi-fm4fk
    @OnlineTaxi-fm4fk2 күн бұрын

    ചോദിക്കാനും പറയാനും ആളില്ലാത്തതുകൊണ്ടൊന്നും വോട്ട് ചെയ്യുമ്പോൾ മറക്കുന്നതാണ് പ്രശ്നം

  • @മോൺസൺ
    @മോൺസൺ3 күн бұрын

    അരിക്കും ഡാറ്റക്കും വില കൂടി.ഇതാണോ അച്ഛാ ദിൻ

  • @Vinujithin

    @Vinujithin

    3 күн бұрын

    249 total 1 gb കിട്ടിയതാകും നിനക്ക് അച്ഛാ ദിൻ 😂

  • @മോൺസൺ

    @മോൺസൺ

    3 күн бұрын

    @@Vinujithin കുറച്ചിട്ട് കൂട്ടുന്നതാണ് കിളവന്റെ അച്ഛാ ദിൻ

  • @sonus.....

    @sonus.....

    2 күн бұрын

    @@Vinujithin an petrolin e rate aayiruno gas in e rate ayiduno sadanagalk e rate aayiruno.elladhinum vila kooti ellam vitu private companyk kodudhu.enalum nine pole kure enam kanum.nanam illiyoda naadu nashipichadhin ok kootu nikan

  • @Shamil405

    @Shamil405

    2 күн бұрын

    😂😂

  • @pinkpanther6228

    @pinkpanther6228

    2 күн бұрын

    @@മോൺസൺ ennit uluppillathey vannu nakkiyit ponille settan?

  • @ai89748
    @ai897483 күн бұрын

    ഇതൊക്കെ indayude viksanathine വേണ്ടി ആണ് എന്ന comment വന്നോ 😂😂

  • @naseemkoippallil5539
    @naseemkoippallil55393 күн бұрын

    എല്ലാം സ്വകാര്യവത്കരിച്ചാൽ റേറ്റ് കുറയും എന്ന് പറഞ്ഞവരുടെ അഭിപ്രായം എന്താണ്

  • @ShelbyMkVI

    @ShelbyMkVI

    3 күн бұрын

    Jio varunen munne ulla Rate ormayundo make 😂

  • @Tech_Hydro

    @Tech_Hydro

    3 күн бұрын

    പൊറുക്കിസ്റ്റാൻ network❤️

  • @Vinujithin

    @Vinujithin

    3 күн бұрын

    99 രൂപടെ k ഫോൺ എവിടെ 😂😂

  • @dineshanpp2150
    @dineshanpp21503 күн бұрын

    ഫ്രീ തന്ന് കുടുക്കി ഇനി പിഴിയും

  • @syamstephen1411

    @syamstephen1411

    3 күн бұрын

    😂😂😂

  • @Tech_Hydro

    @Tech_Hydro

    3 күн бұрын

    ഫ്രീ തന്നപ്പോ തിന്നില്ലേ

  • @pinkpanther6228

    @pinkpanther6228

    2 күн бұрын

    uluppundo pahaya engana parayan

  • @humanbeing8810

    @humanbeing8810

    Күн бұрын

    നിനക്ക് പിന്നെ എന്നും free തരാമെടാ... പോയി പൈസ കൊടുത്ത് തിന്നെടോ... കോടികൾ മുടക്കി infrastructure ഉണ്ടാക്കി range ഉം net ഉം നിനക്ക് എന്നും free ആയി തരാൻ അല്ല.

  • @Tech_Hydro

    @Tech_Hydro

    59 минут бұрын

    @@humanbeing8810 shudappikalkke ennum free kittunnatha ishttam.. athalle kotham vazhi tax free aayi kadathinnath thayolikale❤️❤️

  • @shalomjeff7524
    @shalomjeff75243 күн бұрын

    Don't recharge cellphone .come back to land line.

  • @Framingham5481

    @Framingham5481

    3 күн бұрын

    People want internet

  • @antonyf2023
    @antonyf20233 күн бұрын

    ഒന്നുമില്ലേലും സിംഗിൾ ഹെഡ് ബില്ലിംഗ് നടപ്പാക്കണം. പലവിധത്തിലാണ് ഇവർ ജനത്തെ പിഴിയുന്നത് സർക്കാർ സ്ഥാപനം ആയ ബി എസ് എൻ എലും ഇത് തന്നെ ചെയ്യുന്നു... എത്ര പിഴിഞ്ഞാലും ജനത്തിന് മനസ്സിലാകാത്ത ഒരു വകുപ്പ്...

  • @kgf61
    @kgf613 күн бұрын

    ഫ്രീ തന്ന് ഇന്റർനെറ്റ്‌ ഇല്ലാതെ ജീവിക്കാൻ പറ്റില്ലാന്ന് ഉള്ള അവസ്ഥ ആക്കി.... ഇപ്പൊ പൈസ കൂട്ടി കൂട്ടി റീചാർജ് ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി.. എത്ര കൂട്ടിയാലും നമ്മൾ ചെയ്യും 😤😤അംബാനി 😤😤😤

  • @humanbeing8810

    @humanbeing8810

    Күн бұрын

    എന്നും free ആയി തരാൻ പറ്റില്ലാലോ ലാഭേഷ് മോനെ..

  • @sainudheensainu9672
    @sainudheensainu96723 күн бұрын

    അംബാനി യുടെ മക്കളുടെ കല്ലിയാണ ത്തിനു വലിയ ചിലവ് വന്നിരുന്നു, ആളുകൾ സഹകരിക്കുക

  • @pinkpanther6228

    @pinkpanther6228

    2 күн бұрын

    avarude wealthintey 1% aanu chilavu vannath setta. reliancinte oru quarter thanne 20000 crores adupichu und. engana karayathey

  • @humanbeing8810

    @humanbeing8810

    Күн бұрын

    കാക്കയ്ക്ക് എന്ത് ബുദ്ധി bro... അവർ സുഡാപ്പികൾ അല്ലെ

  • @Worldvision339
    @Worldvision3393 күн бұрын

    Jio kku ivide orusamayavum range illa ,palathavana complaint cheythu , ennittu vilakoottan pokunnupolum

  • @user-vn1fn8zy8g
    @user-vn1fn8zy8g3 күн бұрын

    സാധാരണക്കാർ പെട്ടു

  • @shajinirappil3017
    @shajinirappil30173 күн бұрын

    ഗൾഫ് രാജ്യങ്ങൾ അടക്കമുള്ള വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ മൊബൈൽ ഡാറ്റാ നിരക്കുകൾ വളരെ കുറവാണ്,

  • @cloud_media

    @cloud_media

    3 күн бұрын

    Ayin ... 140 cr jangal undu...rate kurachalum company profitable aknm..

  • @Tech_Hydro

    @Tech_Hydro

    3 күн бұрын

    @@cloud_media😂😂😂 വെറുതെ തള്ളാതെ

  • @cloud_media

    @cloud_media

    3 күн бұрын

    @@Tech_Hydro enkil 2g -3g free/ rate kurach akk athu vendavarkum koduk...cheriya upi / search oke usefull akum... Validity unlimited akk first ulle pole... Ithu ellayidathum number koduthitu number cut akathe forcefully recharge akan preripikunn 😂

  • @harishst202

    @harishst202

    3 күн бұрын

    Corruption Kuravundo?

  • @sijoks2627

    @sijoks2627

    3 күн бұрын

    Gulf umayittokke yano താരതമ്യം ചെയ്യുന്നെ.india എവിടെ കിടക്കുന്നു.gulf എവിടെ കിടക്കുന്നു.gulf developed country ആണ്

  • @lipinmangad
    @lipinmangad3 күн бұрын

    Port to BSNL

  • @devassykuttypt1534
    @devassykuttypt15343 күн бұрын

    gas, petrol,, medicine, udane, vila, koottannam

  • @bavapbava4637
    @bavapbava46373 күн бұрын

    ഇനി K ഫോണിൽ പ്രതീക്ഷ💚💚

  • @isvisv9828

    @isvisv9828

    3 күн бұрын

    😂

  • @Tech_Hydro

    @Tech_Hydro

    3 күн бұрын

    മയിർ

  • @OldisgoldOldisgold-jp4mb

    @OldisgoldOldisgold-jp4mb

    2 күн бұрын

    Athent pohone ann

  • @humanbeing8810

    @humanbeing8810

    Күн бұрын

    നോക്കിയിരുന്നോ ഇപ്പൊ കിട്ടും. Com

  • @abdulgafoorv9522
    @abdulgafoorv95223 күн бұрын

    എല്ലാം ജിയുടെ അനുഗ്രഹം 😄

  • @Tech_Hydro

    @Tech_Hydro

    3 күн бұрын

    ജി ടെ നെറ്റ് വേണ്ടങ്കിൽ സ്വന്തമായി ഒരു എക്സ്ചേഞ്ച് തുറങ്ങരുതോ

  • @abdulgafoorv9522

    @abdulgafoorv9522

    3 күн бұрын

    @@Tech_Hydro നമ്മുടെ bsnl ഉണ്ടായിരുന്നല്ലോ അതിനെ തകർത്തില്ലേ 😄

  • @chaplin1669

    @chaplin1669

    2 күн бұрын

    അതൊക്കെ എന്ന് മുതൽ തകർന്നു​@@abdulgafoorv9522

  • @user-ck1ho4xr9j
    @user-ck1ho4xr9j2 күн бұрын

    ഭരിക്കുന്ന രാജാക്കന്മാർ ഇതൊന്നും കാണില്ല ജനങ്ങളുടെ ബുദ്ധിമുട്ട് കാണാതെ രാഷ്ട്രീയ കോമരങ്ങൾ

  • @muhammadrizwanmalik7
    @muhammadrizwanmalik73 күн бұрын

    എല്ലാവരും മാറും മുമ്പ് bsnl ലേക്ക് മാറിക്കോളൂ എല്ലാകൊണ്ടും ലാഭം തന്നെ ഇപ്പോൾ റൈഞ്ചും ഉണ്ട് 👍

  • @pinkpanther6228

    @pinkpanther6228

    3 күн бұрын

    ho bayankaram

  • @aranazhikanerammovie

    @aranazhikanerammovie

    3 күн бұрын

    കോപ്പാണ്. പുതിയ നിരക്കിലും ജിയോ ആണ് ഏറ്റവും ലാഭം.

  • @someonelikeyou6138

    @someonelikeyou6138

    3 күн бұрын

    ​@@aranazhikanerammovieജിയോ അല്ലേ ഏറ്റവും കത്തി😂😂

  • @ShelbyMkVI

    @ShelbyMkVI

    3 күн бұрын

    ​Broadband edukk makane 💥 unlimited Fun 🔥🔥

  • @Tech_Hydro

    @Tech_Hydro

    3 күн бұрын

    പൊറുക്കിസ്റ്റാൻ നെറ്റ്‌വർക്ക് ❤

  • @mathew9976
    @mathew99763 күн бұрын

    Election കഴിഞ്ഞല്ലോ. ഇനി ആർക്കും എന്തും ആകാം.

  • @user-hj7sx2fb5n
    @user-hj7sx2fb5nКүн бұрын

    കൂലിപ്പണിക്കാരൻ 2500 രൂപ ശമ്പളം വർധിപ്പിക്കണം

  • @muchammi
    @muchammi2 күн бұрын

    @asianetnews ഫോൺ വിളി കുറക്കണം എന്ന് പറയുന്നതിന്റെ logic മനസ്സിലായില്ല..... എത്ര ചെയ്താലും call unlimited അല്ലേ.... 🙄🙄🙄🙄🙄🙄

  • @vysakhthoppil2226
    @vysakhthoppil22263 күн бұрын

    സന്തോഷമായി ഗോപിയേട്ടാ😂😂😂

  • @muhammedchchirammalh3365
    @muhammedchchirammalh33653 күн бұрын

    എങ്ങിനെയുണ്ട് ഇവർ എല്ലാവരും കണക്ഷൻ എട്ത്തു എന്ന് ഉറപ്പ് വരുത്തിയപ്പോൾ വില വർദ്ധനവ് തുടങ്ങി😊😊

  • @Tech_Hydro

    @Tech_Hydro

    3 күн бұрын

    ബൈ the ബൈ ദുഫായിൽ എത്രെ ആണ് റേറ്റ്

  • @sonus.....

    @sonus.....

    3 күн бұрын

    Duabi aarum kakoose paniyan fuel rate kootarila mr.andham​@@Tech_Hydro

  • @yadhukrishnans3823

    @yadhukrishnans3823

    2 күн бұрын

    അതു സ്വാഭാവികം അല്ലെ...demand കൂടിയാൽ വില കൂടും..

  • @shahidas6413
    @shahidas64133 күн бұрын

    അറിയാൻ വേണ്ടി ചോദിക്കുവാണ്,ഇതിനൊക്കെ പ്രധിഷേധ നടപടി,അല്ലങ്കിൽ ഇ സ്വകാര്യ ലോബിക്കെതിരെ പ്രധിഷേധ നടത്തിയാൽ എന്തേലും മാറ്റം ഉണ്ടാകുമോ,ജനങ്ങളെ ഇങ്ങനെ പിഴിയാൻ നാണമില്ലേ കമ്പനികളെ Nb അറിയാത്ത ഒരു കാര്യം ചോദിച്ചത് ആണ് ആരും കുറ്റപ്പെടുത്തി കൊണ്ട് വരേണ്ട,വളരെ സങ്കടം തോന്നി എങ്ങനെ ജീവിക്കും ഇതും ഇപ്പോൾ ജീവിതത്തിന്റെ ഭാഗം ആയി പോയില്ലേ 😢😢

  • @Whisperer_.

    @Whisperer_.

    3 күн бұрын

    Indiayil aanu cheapest data.. Athum jio

  • @pinkpanther6228

    @pinkpanther6228

    3 күн бұрын

    ninakoke pandu scratch cheyth top up cheyyuna kaalam ormayundo? 1 gb oke 200 rupakku aayrnu annu. soukaryam ellenkil kalankit podei

  • @michaeljoseph4530

    @michaeljoseph4530

    3 күн бұрын

    Ithreyum naal cheap ayit anu kittikondirune ith Elam business anu so obviously koodum consistent ayit eppolum kittula e nirakil

  • @pinkpanther6228

    @pinkpanther6228

    3 күн бұрын

    ninak top up cheyth 1 gb 220 rupak vodafone tharunna oru kaalam ariyumoda? ezhichu podeii

  • @THRUTHFINDER-gs1zc

    @THRUTHFINDER-gs1zc

    3 күн бұрын

    സാരമില്ല നമുക്ക് ഈ മൊബയിൽ വേണ്ടെന്ന് വെക്കാം😥

  • @nilofer3066
    @nilofer30663 күн бұрын

    ഇനി ഇങ്ങനെ പല പല ഗ്യാരൻ്റീകൾ വന്നുകൊണ്ടിരിക്കും, ജനാധിപത്യം= ജനത്തിന് മേലുള്ള ആധിപത്യം

  • @salinisundar9394
    @salinisundar9394Күн бұрын

    Iny ippo number maattam ennu vachal mbl number adhaar ayit linked alle

  • @mTkMtK-cm9mi
    @mTkMtK-cm9mi3 күн бұрын

    ഉപഭോക്താകളിൽ നിന്ന് പ്രതിഷേധം ഉയരണം

  • @ManuManu-fg6zg
    @ManuManu-fg6zg2 күн бұрын

    അവരുടെ ആവിശ്യം നടക്കട്ടെ... ഞാൻ മാറി കൊള്ളാം കേട്ടോ.. ജിയോ.ചേട്ടാ

  • @keralabhoomi1058
    @keralabhoomi10583 күн бұрын

    3ാം തിയതി മുതല്‍ നെറ്റ് ഉപയോഗം കുറക്കുക😮

  • @humanbeing8810

    @humanbeing8810

    Күн бұрын

    ആദ്യം താൻ ഒന്ന് ചെയ്ത് കാണിക്ക്

  • @Dare5
    @Dare53 күн бұрын

    അടുത്ത തിരഞ്ഞെടുപ്പിന് കുറച്ച് മുമ്പുവരെ എല്ലാത്തിനും വില കൂടാം! തിരഞ്ഞെടുപ്പിൽ ജയിക്കാൻ എന്തെങ്കിലും ഇളവ് പ്രഖ്യാപിക്കും! തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കുറച്ചതൊക്കെ ഓടാൻ തുടങ്ങും! 😅😅😅

  • @mrstraight3532
    @mrstraight35323 күн бұрын

    അംബാനിക്ക് വേണ്ടി bsnl നെ ചവിട്ടി കൂട്ടി. മോഡി കി guarantee

  • @Tech_Hydro

    @Tech_Hydro

    3 күн бұрын

    രാഹുൽ ഗണ്ടി അവിടെ ചേരക്കാൻ ആണോ

  • @humanbeing8810

    @humanbeing8810

    Күн бұрын

    Bsnl ഉണ്ടായിരുന്നപ്പോൾ എന്നാണ്ട് ചേന ആയിരുന്നല്ലോ...

  • @mrstraight3532

    @mrstraight3532

    Күн бұрын

    @@humanbeing8810 bsnl ippol ille. Bsnl നു ഇല്ലാത്ത ടെക്നോളജി ജിയോ ക്ക് എങ്ങനെ കിട്ടി.

  • @humanbeing8810

    @humanbeing8810

    Күн бұрын

    @@mrstraight3532 വഴിയിൽ കിടന്നു കിട്ടി 😅😅... ഒഞ്ഞു പോടോ ലോകത്ത് വികസിത രാജ്യങ്ങളിൽ എല്ലാം ഉള്ള latest 4G, 5G technology കോടികൾ മുതൽ മുടക്കി പ്രൈവറ്റ് കമ്പനികൾ ഇന്ത്യയിൽ കൊണ്ടു വരുന്നത് കച്ചവട സാധ്യത മുന്നിൽ കണ്ടതുകൊണ്ടാണ്. Govt ഹോസ്പിറ്റലിനെ കാൾ ഏറ്റവും നല്ല സൗകര്യങ്ങൾ പ്രൈവറ്റ് ആശുപത്രിയിൽ ആകുന്നതും ഇതിനാലാണ്. ചിന്തിക്കാൻ ബുദ്ധി ഇല്ലേ..

  • @msworld468
    @msworld4683 күн бұрын

    പ്രതിഷേദം ശക്തമാക്കുക

  • @shibuplamchiraragavan3290
    @shibuplamchiraragavan32903 күн бұрын

    ബോണ്ട്‌..... ബോണ്ടേ....

  • @robinpn

    @robinpn

    3 күн бұрын

    ബോണ്ട്‌ ബിജെപി മാത്രം ആണോ വാങ്ങിയിട്ടുള്ളത് ഇണ്ടി 16000 കോടി ബോണ്ട്‌ വാങ്ങിയത് എവിടെയെങ്കിലും കണ്ടാരുന്നോ

  • @abdulgafoorv9522

    @abdulgafoorv9522

    3 күн бұрын

    🤣🤣🤣

  • @shivanbri1459

    @shivanbri1459

    3 күн бұрын

    നമുക്ക് ഉസ്താദ് തരും 🤭

  • @Tech_Hydro

    @Tech_Hydro

    3 күн бұрын

    ആൽഫo വെന്തീരില്ല

  • @Tech_Hydro

    @Tech_Hydro

    3 күн бұрын

    @@abdulgafoorv9522ശുടു നു ചിരി

  • @vineethvavachi7460
    @vineethvavachi74603 күн бұрын

    ജിയോ ഒഴിവാക്കാൻ പോകുവാ

  • @Tech_Hydro

    @Tech_Hydro

    3 күн бұрын

    പെട്ടന്ന് ആവട്ടെ

  • @MalluhistorySafariMalluhistory

    @MalluhistorySafariMalluhistory

    2 күн бұрын

    ​@Te ചാണകമോൻ ജിയോയിൽ ആണോ വർക്ക് ചെയ്യുന്നത്🤣🤣🤣ch_Hydro

  • @malimali20
    @malimali203 күн бұрын

    *Underware ഇട്ടില്ലെങ്കിലും കുഴപ്പമില്ല,ആരും കാണില്ല.പക്ഷെ Data ഇല്ലാത്ത ജീവിതം സങ്കൽപ്പിക്കാൻ പോലും പറ്റില്ല.*

  • @DiNu-pk5ic
    @DiNu-pk5ic3 күн бұрын

    400,500 രൂപ bevaragil daily കളയുന്നവന്നു 60 രൂപ അതും മാസത്തിൽ😂

  • @Ubermensch234

    @Ubermensch234

    3 күн бұрын

    You have credited rs 2 from bjp it cell congratz🎉

  • @majeedmajeed.kuttooli6825
    @majeedmajeed.kuttooli68253 күн бұрын

    നമുക്ക് കേരളക്കാർക്ക് പേടിക്കാനില്ല ഫോൺ ഉണ്ടല്ലോ അതുകൊണ്ട് പേടിക്കണ്ട

  • @innale.marichavan
    @innale.marichavan2 күн бұрын

    എല്ലാവരെയും മാക്സിമം addict ആക്കി അവസാനം അണ്ണാക്കിൽ തന്നെ കൊടുക്കാൻ തുടങ്ങി....🤣 Corparate 🧠

  • @sasipalakkad
    @sasipalakkad18 сағат бұрын

    എന്നാലും ഇപ്പോഴും നമ്മുടെ ഇന്ത്യയിലാണ് ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് 🙏🏻

  • @Kalpakasuresh
    @KalpakasureshКүн бұрын

    കറണ്ട് ബില്ലിനെ പറ്റി ഒരു മാപ്രയും പറഞ്ഞില്ലല്ലോ 🤔

  • @AjithKumar-jm8mm
    @AjithKumar-jm8mm3 күн бұрын

    Bsnl മതി എല്ലാം bsnl ലേക്ക് മാറ്റുക

  • @harikrishnant5934

    @harikrishnant5934

    3 күн бұрын

    Prrrrr.. 😅

  • @krishnakumarakk9910

    @krishnakumarakk9910

    2 күн бұрын

    Olakka

  • @colourfullfamily-b4i
    @colourfullfamily-b4i3 күн бұрын

    ഫോൺ വേണ്ടെന്ന് വെച്ചാൽ പ്രശ്നം തീരുമല്ലോ😢

  • @MalluhistorySafariMalluhistory

    @MalluhistorySafariMalluhistory

    2 күн бұрын

    😁😅

  • @digi-87
    @digi-873 күн бұрын

    നല്ല റിപ്പോർട്ടിങ് 👌

  • @shafipmuthukad9611
    @shafipmuthukad9611Күн бұрын

    വളരെ നല്ല കാര്യം സന്തോഷം 👍🌹🌹🌹അംബാനി ഭാരത പുത്രൻ 👍👍👍

  • @sainudheensainu9672
    @sainudheensainu96723 күн бұрын

    K കോഴി, k റെയിൽ, k ഫോൺ (k=കിട്ടിയാൽ കിട്ടി )😜

  • @ichoos4165
    @ichoos41653 күн бұрын

    ഈ മുടി കളഞ്ഞ മൊബൈൽ തന്നെ വല്ല വൈറസും വന്നു ഇല്ലാതാവണം കൊറോണ പോലെ പിന്നീട് ഒരിക്കലും റെഡിയാകരുത്... അല്ലെങ്കിൽ ഒരു ജിബി ഒരു മാസം അതിനു ഒരു 5000 രൂപയും ആവണം എങ്കിലേ ഒള്ളു ഈ യൂട്യൂബ്ഴ്സിന്റെ ഈ അഴിഞ്ഞാട്ടം ഒന്ന് നിൽക്കുകയൊള്ളു

  • @worldvideos9684
    @worldvideos96843 күн бұрын

    ഇനി ഗ്യാരണ്ടികളുടെ കാലം 😂

  • @ammadcm2931
    @ammadcm293111 сағат бұрын

    സമരത്തിന് ഒന്നും പോകേണ്ട ആവശ്യം ഒന്നും തന്നെയില്ല എല്ലാവരും ജിയോയുടെ സിം ബഹിഷ്കരിക്കുക

  • @abdulrasheedck5432
    @abdulrasheedck54323 күн бұрын

    മത്തിക്ക് 400 ആയിട്ട് പേടിച്ചിട്ടില്ല

  • @Asnaaneesh.
    @Asnaaneesh.3 күн бұрын

    ഞങ്ങൾക്ക് phone വേണ്ടങ്കിൽ ഇവമാരെന്തു ചെയ്യും ഓഓഓഓഓഞങ്ങള് പോസ്റ്റ്‌ മാനേ സമീഭിക്കും

  • @pushpivarghese8092

    @pushpivarghese8092

    3 күн бұрын

    ഫോണില്ലാതെ എന്തെങ്കിലും പറ്റുമോ. റേഷൻ, ഗ്യാസ് അക്ഷയിൽ ചെന്നാൽ അവി ടെയും മെസേജ് നോക്കണ മെങ്കിൽ ഫോൺ സകല കാ ര്യങ്ങൾക്കും ഫോൺ നമ്പറ് വേണം. പിന്നെയെങ്ങനെ വേണ്ടന്നു വയ്ക്കും

  • @chaplin1669

    @chaplin1669

    2 күн бұрын

    ഒരിക്കലും നടക്കാത്ത കാര്യം

  • @musthafaMMD
    @musthafaMMDКүн бұрын

    ഇതിനെതിരെ കേരളം സർക്കാർ പ്രമേയം പാസാക്കണം

  • @aryasid4625
    @aryasid46253 сағат бұрын

    കറണ്ട് bill കൂടുന്നതും കൂടി ഇടയ്ക്ക് പറയണേ...

  • @aljaseemaslamjaseemaslam3146
    @aljaseemaslamjaseemaslam31463 күн бұрын

    ആളുകളെ ബുദ്ധിമുട്ടിക്കാൻ ഓരോന്നും ചെയ്യുന്നു ഓരോ പേര് പറഞ്ഞു 😮😮😮

  • @shoukathali9986
    @shoukathali9986Күн бұрын

    മാപ്ര കൾക്കും മറ്റും ഒരു പരാതിയും അന്തി ചർച്ചയും പ്രതിഷേധവുമില്ലല്ലോ അല്ലേ?!

  • @abudulshefeek3338
    @abudulshefeek33382 күн бұрын

    Ellathinum , vila koodi , salary mathram koodunnilla😅😂😂😂

  • @JITHIN_
    @JITHIN_2 күн бұрын

    BSNL 4G sim ille ? 🤔

  • @spyderman9615
    @spyderman96153 күн бұрын

    എയർടെൽ എന്ത് പറി ആണ്

  • @user-xi4fl7myt
    @user-xi4fl7myt3 күн бұрын

    Thrissur rate koodilla

  • @Tech_Hydro

    @Tech_Hydro

    3 күн бұрын

    ശുടു ക്കൾ സമരത്തിൽ ആണോ

  • @Vinujithin

    @Vinujithin

    3 күн бұрын

    കോടിക്കണക്കിനു രൂപയ്ക്കു സ്പെട്റും വാങ്ങി ഇന്ത്യ മുഴുവൻ കേബിൾ വലിച്ചു നിനക്കൊക്കെ മാസം 100 രൂപയ്ക്കു എല്ലാം തരാം 😂😂

  • @1752-vph

    @1752-vph

    2 күн бұрын

    BSNL 4G കണക്ഷൻ ഉണ്ട്

  • @MalluhistorySafariMalluhistory

    @MalluhistorySafariMalluhistory

    2 күн бұрын

    കാരണം തൃശൂർ ഓൾറെഡി ചാണകത്തിലാണ് 🤣🤣

  • @vksmn744
    @vksmn7443 күн бұрын

    Koodette. Ellattinum koodette. Ration shopil 10 kg vargeeyatha vilambi vayaru narekette.

  • @neerajeevtftf5354
    @neerajeevtftf53543 сағат бұрын

    ആളുകളുടെ വിളി ഇത്തിരി കുറക്കട്ടേ

  • @subashn9104
    @subashn9104Күн бұрын

    reduce the use of net and mobile then automaticaly companies will reduce charges also portal to other companies giving better options

  • @Myphone-nh2os
    @Myphone-nh2os3 күн бұрын

    അതിന് ആരാ വിളിക്കുന്നത് 😂😂

  • @user-yo4du4tx2m
    @user-yo4du4tx2mКүн бұрын

    പ്രവാസികളോട് ഇവിടത്തെ ഓഫർ ഒന്ന് അന്വേഷിക്കോ 🤙

  • @sudheertribal7053
    @sudheertribal70533 күн бұрын

    Pazheth pole contract kittum nu thonanilla 😂😂ini ithupole pani kittikondirikkum 🎉🎉🎉 Digital India

  • @akm2974
    @akm29742 сағат бұрын

    നിരക്ക് വർദ്ധിപ്പിക്കുക തന്നെ വേണം. ഇപ്പൊ ആവശ്യത്തിനും അനാവശ്യത്തിനുമായി നിരന്തരം നടത്തുന്ന waste callകൾ തനിർത്തിയെ പറ്റൂ. ഫോൺ ആവശ്യത്തിന് വിളിച്ചാൽ മതി.

  • @suharasalam2643
    @suharasalam26433 күн бұрын

    ഇനി മുതൽ എല്ലാവരു പഴയ കാലത്തേക്ക് തിരിച്ച് പോകണം എന്ന് തോന്നുന്നു ഒരു വീട്ടിൽ ഒരു ഫോൺ ആയിരുന്നു മുൻപ് ഇപ്പോൾ ഒരു വീട്ടിൽ അച്ചനു അമ്മയ്ക്കും കുട്ടികൾക്കും ഒരേ ഫോൺ വീതമുണ്ട് എല്ലാവരും എങ്ങിനെ ലാഭം കൊയ്യാം എന്നതത്രപാടിലാണ്

  • @JSV11111
    @JSV111113 күн бұрын

    Now people will know the value of BSNL

  • @m.krishnanunni

    @m.krishnanunni

    2 күн бұрын

    Evide bsnl 3g pollum nerre kittunilla

  • @JSV11111

    @JSV11111

    2 күн бұрын

    @@m.krishnanunni everyone knows who destroyed BSNL

  • @umeshratheesh6664
    @umeshratheesh66649 сағат бұрын

    ജിയോക്ക് മുമ്പുള്ള നിരക്കുമായി താരതമ്യം ചെയ്യൂ

  • @INDIAN-pw6qu
    @INDIAN-pw6quКүн бұрын

    BSNL നെ ശക്തിപ്പെടുത്തിയാൽ ഈ കൊള്ള ഒഴിവാക്കാൻ പറ്റുമായിരുന്നു.

Келесі