Ambulance driving in fully block road

fully blocked road in koyilandy to poilkavu ,...the people,s are good support to make way for ambulance ,..thanks alot...
Facebook / about

Пікірлер: 429

  • @nithintv9906
    @nithintv99066 жыл бұрын

    സ്വന്തം ജീവന് വില കല്പിക്കാത്ത മറ്റൊരു ജീവന് വേണ്ടി പൊരുതുന്ന ലോകത്തിലെ ഹീറോ.. ആംബുലൻസ് ഡ്രൈവേർസ് salute......... God bless u

  • @vishnuteko1025

    @vishnuteko1025

    4 жыл бұрын

    Big salute for all ambulance driver's 💙💙❤️

  • @isaacmoss9950

    @isaacmoss9950

    Ай бұрын

    Respect. Extreme skill and alertness of this ambulance driver.

  • @renjithr5902
    @renjithr59026 жыл бұрын

    ഒരു ആംബുലൻസിനു സൈഡ് കൊടുക്കുമ്പോൾ നമുക്കു കിട്ടുന്ന ഫീൽ ഉണ്ടല്ലോ അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല

  • @raheemmachingal9324

    @raheemmachingal9324

    4 жыл бұрын

    Yes😊😊നല്ല മനസ്സ് ഉള്ളവർക്ക് ആ ഫീൽ കിട്ടും

  • @muhammedaslam6481

    @muhammedaslam6481

    4 жыл бұрын

    shariyane bro

  • @amalashly2264

    @amalashly2264

    4 жыл бұрын

    Sathiyam athe oru feel huhhhh

  • @muneerc721

    @muneerc721

    4 жыл бұрын

    ശെരിയാ 😍

  • @Wonderlust120

    @Wonderlust120

    3 жыл бұрын

    Yes truth.

  • @812977anoopkumar
    @812977anoopkumar6 жыл бұрын

    ഇടക്ക് ഇടക്ക് ബുള്ളറ്റിൽ വന്നു ബ്ലോക്ക് മാറ്റാൻ നോക്കിയ ആ ചെരുപ്പക്കര്ക്കും സല്യൂട്ട്

  • @shanavaskaippally1552
    @shanavaskaippally15526 жыл бұрын

    ഞങ്ങൾക്ക് ഒന്നും വേണ്ട .... പക്ഷെ ഡ്രൈവർ എന്നു കേൾക്കുമ്പോൾ ഞങ്ങളെ പുച്ഛിക്കാതെ ഇരുന്നാൽ മാത്രം മതി

  • @arjunkrishna943

    @arjunkrishna943

    2 жыл бұрын

    Respect❤️

  • @flutstraflutstra5627
    @flutstraflutstra56276 жыл бұрын

    When I look at the video, I'm turning on my chair. Deep respect for the driver. greetings from the Netherlands (translated with google translate)

  • @battlegalaxypro5466

    @battlegalaxypro5466

    4 жыл бұрын

    Flutstra Flutstra nice

  • @battlegalaxypro5466

    @battlegalaxypro5466

    4 жыл бұрын

    Respect ✊

  • @najeemmanzoor

    @najeemmanzoor

    3 жыл бұрын

  • @cameostar2055

    @cameostar2055

    3 жыл бұрын

    No need translate sir. We mallus can

  • @imraanramees2732
    @imraanramees27326 жыл бұрын

    ആ ബുള്ളറ്റില്‍ വന്ന് വഴി ഒരുക്കിയ ചെറുപ്പക്കാര്‍ക് സെലൂട്ട്

  • @muhammednuaim

    @muhammednuaim

    3 жыл бұрын

    kzread.info/dash/bejne/d6ig0qyrntG7gbg.html Check the chanell ,he is best

  • @JunaidAhmed-vs2dm
    @JunaidAhmed-vs2dm4 жыл бұрын

    Thanks🙏🙇 South Indian. I'm from Assam.

  • @hudashams0
    @hudashams06 жыл бұрын

    I am from TAMIL Nadu I respect kerala people and humanity ...

  • @peyushdazzers9786

    @peyushdazzers9786

    6 жыл бұрын

    ,😘😘😘

  • @adwaithcalicut5457

    @adwaithcalicut5457

    6 жыл бұрын

    Shams deen [hudashams0] 👌👌👌👌👌👌

  • @subendumandal1460

    @subendumandal1460

    4 жыл бұрын

    🤟🤟🤟🤟

  • @raheemmachingal9324

    @raheemmachingal9324

    4 жыл бұрын

    😍😍

  • @user-iz4qh8qh2i

    @user-iz4qh8qh2i

    2 жыл бұрын

    😘😘😘😘

  • @indiann1086
    @indiann10866 жыл бұрын

    കഴിവതും വഴിയൊരുക്കിത്തരാൻ ശ്രമിക്കുന്ന മറ്റുവണ്ടികൾ നമ്മുടെ നാടിന്റെ പ്രത്യേകത ഡ്രൈവർ ഭായ് സൂപ്പർ 130-140 ഒക്കെ ഗൾഫിൽ ഓടിചിട്ടുണ്ടെങ്കിലും നാട്ടിൽ വന്നാൽ വണ്ടി എടുക്കാൻ ഒരുഭയമാ നിങ്ങളെ സമ്മതിക്കണം പടച്ചോൻ എന്നും കാവലായുണ്ടാവട്ടെ ആമീൻ

  • @ismailkabeer5143

    @ismailkabeer5143

    6 жыл бұрын

    Noushad N ggjk

  • @sajeersajeer747

    @sajeersajeer747

    4 жыл бұрын

    ആമീൻ

  • @shafeeqnellaya707

    @shafeeqnellaya707

    4 жыл бұрын

    ആമീൻ

  • @amals0075
    @amals00756 жыл бұрын

    This is the best vedio of ambulance driving i have ever seen,people of kerala have a great part in it,humanity exist.may god bless the driver

  • @paulmarshall9549

    @paulmarshall9549

    2 жыл бұрын

    Dont they have any traffic road laws out there , fantastic ambulance driving i loved it

  • @nandanak1594

    @nandanak1594

    2 жыл бұрын

    @@paulmarshall9549 no such forced laws.. people here are mostly act like this..

  • @nandanak1594

    @nandanak1594

    2 жыл бұрын

    Go watch " Mass people reaction to ambulance in Kerala " you can find real humanity

  • @enbok1112
    @enbok11123 жыл бұрын

    The collective responsibility of people in Kerala is amazing, very different from the rest of the country

  • @ganeshkannan8857
    @ganeshkannan88576 жыл бұрын

    being a tamilian myself i admire and salute our kerala brothers for showing the humanitarian way in an critical situation. even though the roads are narrow and vehicles parked badly. they helped the ambulance to reach the needy.

  • @nasarvppullookkara3771
    @nasarvppullookkara37716 жыл бұрын

    ഈ ആംബുലൻസിന്റെ സൈറൺ ദൂരെന്ന് കേൾക്കുമ്പോയേക്കും ബ്ലോക്കാക്കാതെ വണ്ടി ഒതുക്കിയിട്ട് അത് പാസ്സ്‌ചെയ്ത് കഴിഞ്ഞാൽ കിട്ടുന്നൊരു ഫീലിങ്ങ്ഉണ്ടല്ലോ.. അത് പറഞ്ഞറിയിക്കാൻ കഴിയില്ല

  • @najeemmanzoor

    @najeemmanzoor

    3 жыл бұрын

    sathyam ,njanum oru driver aanu ambulance oru Siren sound doorennu kelkkumbozhe njan frontil ullavarkkum aduthullavarodum njan parayum..nammude duty aanu

  • @az_tunes8274

    @az_tunes8274

    3 жыл бұрын

    Yes 2 perum kurach side pidichal center l koodi sukhait pokan kazhiyum .. ipo ee vdo l kandille block aanelum wrong keri vannit kore koodi block tite aakkum

  • @najeemmanzoor

    @najeemmanzoor

    3 жыл бұрын

    @@az_tunes8274 👍 correct

  • @shafaft2517

    @shafaft2517

    3 ай бұрын

    ഞാനും അങ്ങനെയാണ് ചെയ്യാറ്.

  • @murthyg9427
    @murthyg94274 жыл бұрын

    Salute to Kerala citizens and ambulance driver for exhibiting responsibility and civic sense. I firmly believe in no other State of our Country, this sort of co-ordination and Co-operation exist.

  • @VishalParmar-wc9rb

    @VishalParmar-wc9rb

    3 жыл бұрын

    😂 You clearly haven’t been to other states

  • @yashpatel021
    @yashpatel0216 жыл бұрын

    This is the first video I've seen people letting ambulance go and other people helping to go fast as possible, good work guys

  • @akshayash77

    @akshayash77

    6 жыл бұрын

    Yash Bhojani only be seen in kerala.. Thats why oher states are different from kerala

  • @adwaithcalicut5457

    @adwaithcalicut5457

    6 жыл бұрын

    Akshay Ash true

  • @drivographer

    @drivographer

    3 жыл бұрын

    This is another thing i loved about Kerala!

  • @shiag3637
    @shiag36376 жыл бұрын

    Super I salute that bullet guy and the driver and the people of kerala

  • @subeeshav5771
    @subeeshav57714 жыл бұрын

    ആ ആംബുലൻസ് ഡ്രൈവർക്കൊപ്പം ആ നന്മ നിറഞ്ഞ ആൾക്കാർക്ക് കൂടെ ബിഗ് സല്യൂട്ട്

  • @manishnair377
    @manishnair3776 жыл бұрын

    Thats God Own Country....Kerala....Gret Great respect to ppl out there...although they are stuck in that bloody jam..but when they see an ambulance....they forget all their pain....hatts off for u all....

  • @Teacherzia
    @Teacherzia3 жыл бұрын

    What a literate citizens of this city 😍😍 so understanding and helpful

  • @adwaithcalicut5457
    @adwaithcalicut54576 жыл бұрын

    That's kerala .. humanity always exist💪💪💪💪

  • @tibigeorge476

    @tibigeorge476

    6 жыл бұрын

    That's my kerala

  • @vikramnayak420

    @vikramnayak420

    6 жыл бұрын

    David Francis canada all kill people

  • @adwaithcalicut5457

    @adwaithcalicut5457

    6 жыл бұрын

    VIKRAM NAYAK what you meen bro?

  • @adwaithcalicut5457

    @adwaithcalicut5457

    6 жыл бұрын

    VIKRAM NAYAK iam living in Canada.. but.. i know about kerala... Humanity better than any other state.... I have went go chennai before... Thare no one giving way for ambulance...You can see the vedio that what I'm sayes

  • @sudharsankrish1708

    @sudharsankrish1708

    6 жыл бұрын

    Humanity exists everywhere, not only in Kerala alone. If you are in emergency at Karnataka, peoples of karnataka also respond same way. So there is no Kerala people or Karnataka people own humanity. Don't seperate yourself. We all are human beings.

  • @SunishMenon
    @SunishMenon6 жыл бұрын

    I salute the people who make way for the ambulance. Really good job dears !!

  • @Live_Life_Amazingly
    @Live_Life_Amazingly6 жыл бұрын

    Feeling proud of all the citizens who bravely co-operated.

  • @johnsmathew1122
    @johnsmathew11226 жыл бұрын

    Emergency line illa. Block anu . Nalla road illa. Pakshe ethrem vandi othiki kodukana aa manasu ennum malayalik undayal mathi... big salute to all in the road

  • @sibinputhussery8595
    @sibinputhussery85956 жыл бұрын

    നമ്മളൊക്കെ ഓടിച്ചിരുന്ന കാലമേ അല്ല ഇപ്പോൾ... ആളുകളൊക്കെ നല്ല സഹകരണം ഉണ്ട്....

  • @peterjames3068

    @peterjames3068

    3 жыл бұрын

    ശരിയാ. മനോഭാവം മാറിയിട്ടുണ്ട്

  • @akashb6202

    @akashb6202

    3 жыл бұрын

    Nammude New generation super alle😊😊😊

  • @saishprabhudesai3998
    @saishprabhudesai39986 жыл бұрын

    It's can only happen in Kerala respect to ppl of Kerala

  • @muhammednuaim

    @muhammednuaim

    3 жыл бұрын

    Watch this channel and said kzread.info/dash/bejne/d6ig0qyrntG7gbg.html

  • @mujibalamchowdhury7643

    @mujibalamchowdhury7643

    3 жыл бұрын

    Very true brother, they know what is emergency

  • @Randomness505

    @Randomness505

    3 жыл бұрын

    this happen all over india dude

  • @kichunived8368

    @kichunived8368

    3 жыл бұрын

    Im a keralite, still I have to say, This happens everywhere bro.... In Kerala, people come out of the vehicle for clearing, but other places drivers do by themselves... That is the only difference.

  • @Randomness505

    @Randomness505

    3 жыл бұрын

    @@kichunived8368 correct kerala ke logo ko vehicle se bhaar ana pad raha hai rasta saf karne ke liye baki jgha apne aap sab ho jata hai

  • @Manoj_Soundararajan
    @Manoj_Soundararajan6 жыл бұрын

    Real salute to the people who gave way to the ambulance.. Hope same behaviour is exhibited all over our country one day..

  • @ismailabdulla8943
    @ismailabdulla89434 жыл бұрын

    This was real heroism, great bros.

  • @dilipraj6688
    @dilipraj66886 жыл бұрын

    Good job from the local people helping the driver to get through. Great job by the driver.

  • @akshayravijyothi
    @akshayravijyothi6 жыл бұрын

    Great cooperation by people and extremely great driving👍

  • @tarybb2009
    @tarybb20094 жыл бұрын

    I am from North...love people in south ....love it

  • @latheefvp2913
    @latheefvp29134 жыл бұрын

    വളരേ ക്രിറ്റിക്കൽ എമെർജൻസിയായ ലോങ്ങ് ട്രിപ്പ് കേസ് ഏറ്റെടുക്കാനും അത് ലക്ഷ്യ സ്ഥാനത്ത് എത്തിക്കാനും KMCC ആംബുലൻസ് സർവീസ് & KMCC ആംബുലൻസ് ഡ്രൈവേഴ്സ് NO 1 ആണ് .

  • @rhythmsystem2086
    @rhythmsystem20866 жыл бұрын

    Really salute for you... I'm respect from my. Driving..

  • @MrPerfect903
    @MrPerfect9034 жыл бұрын

    Kerala peoples are very nice good innocent love from nepal

  • @utkarsh_108
    @utkarsh_1083 жыл бұрын

    I have heard Kerala has highest literacy rate that's Kerala why people are so nice

  • @oxil89
    @oxil893 жыл бұрын

    nice to see . whole india cant find such driver s in north india hai people like kerla .behaving regaring ambulance in north india is like . just opposite

  • @Jjijith
    @Jjijith6 жыл бұрын

    block ൽ കുത്തികയറ്റി വന്ന് സ്വന്തം കാര്യം മാത്രം നോക്കുന്ന കുറേ മാന്യൻമ്മാരെ ഈ വീഡിയോയിൽ കാണാം

  • @subisamuel3341

    @subisamuel3341

    3 жыл бұрын

    അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ബ്രോ. എല്ലാരും സമയാധിഷ്ഠിതമായി റോഡിൽ കൂടെ പോകുന്നവർ ആണ്. അതി ലോങ് ഓടി വരുന്നവർ ഉണ്ടാവാം ഇനിയും നൂറോ ഇരുന്നൂറോളം കിലോമീറ്റർ കൂടി ഓടിയാലെ തന്റെ യാത്ര അവസാനിക്കു എന്ന വസ്തുതയുമായി പോകുന്നവർ ഉണ്ടാവാം. സമയത്തു ജോലിക്ക് എത്താൻ വേണ്ടി പാഞ്ഞു പോകുന്ന ജോലിക്കാർ. ജോലി കഴിഞ്ഞു എങ്ങനെയും വീട്ടിൽ എത്തിയാൽ മതി എന്നു കരുതി പോകുന്നവർ. അപ്പോയന്റ്മെന്റ് ഫിക്സ് ചെയ്തു ക്ലയിന്റ് മീറ്റിംഗിന് പോകുന്നവർ കല്യാണത്തിന് പോയി ആട് ബിരിയാണി സാപ്പിട്ട് ക്ഷീണിച്ചു പോകുന്നവർ ബീവരെജിൽ പോകുന്നവർ മാവേലി സ്റ്റോറിൽ പോകുന്നവർ റോഡിൽ പണി ഉണ്ടാക്കാൻ ഇറങ്ങുന്ന ഫ്രീക്കന്മാർ ഇങ്ങനെ പോകുന്നു റോഡ് ഉപയോഗിക്കുന്നവരുടെ ലിസ്റ്റ്. പക്ഷെ കല്യാണത്തിന് പോയവരുടെ ലിസ്റ്റിനു മുന്നേ വരെ പറഞ്ഞിരിക്കുന്നവർ റോഡിന്റെ ആവശ്യക്കാർ അല്ല അത്യാവശ്യക്കാർ ആണ്. അവരെയും അവരുടെ ആവശ്യങ്ങളും ന്യായം അല്ല എന്ന് നമുക്ക് പറയാൻ പറ്റുമോ? വേണ്ട വണ്ണം പ്ലാനിംഗോഡെ റോഡിന്റെ വീതി കൂട്ടി ട്രാക്കുകളുടെ എണ്ണം കൂട്ടി നിലവാരം ഉള്ള റോഡുകൾ പണിയുന്നത് അടുത്ത 20 വർഷം അല്ലേൽ 40 വർഷത്തേക്ക് ഉള്ള ഇൻവെസ്റ്റ്മെന്റ് ആണ് പക്ഷെ ഇന്ന് നാട്ടിലെ ആവശ്യത്തിനു വേണ്ടി ചെയ്യുന്ന അപ്പപ്പോ ഉള്ള ആവശ്യത്തിനു വേണ്ടി ചെയ്യുന്ന മിനുക്കു പണികൾ ഒക്കെ വെറും ചിലവ് മാത്രം ആണ്. അതു കൊണ്ട് ആർക്കും ഒരു പ്രയോജനവും ഉണ്ടാവില്ല എന്നു മാത്രമല്ല ഇരട്ടിക്കിരട്ടി ചിലവും ആണ് വരുത്തി വക്കുന്നത്

  • @najeemmanzoor

    @najeemmanzoor

    3 жыл бұрын

    @ Jijith N sathyam enthinaanu kuthi kayattunnathu aavarkkum aariyilla

  • @JC-xz5gp

    @JC-xz5gp

    3 жыл бұрын

    Avare vedivechhu kollanam

  • @aryanandha9128

    @aryanandha9128

    3 жыл бұрын

    തെണ്ടികൾ

  • @hendihendi3686
    @hendihendi36863 жыл бұрын

    India the best l love india am from indonesia

  • @jojothomas6412
    @jojothomas64126 жыл бұрын

    Brilliant driving and appreciable corporation from people.

  • @hussainkalathingal7110
    @hussainkalathingal71103 жыл бұрын

    Lokathe Ella ambulance drivermarkkum ORU big salute 👍👍👍💪👍👍

  • @abdulshukkoor5047
    @abdulshukkoor50473 жыл бұрын

    മാസ്ക് ഇല്ലാതെ സ്വൈര്യം ആയി നടക്കുന്ന കേരളത്തിലെ ജനങ്ങൾ. തിങ്ങി നിറഞ്ഞ റോഡുകൾ... ഇനി ഇങ്ങനെ ഒരു നാട് ഉണ്ടാകുമോ... ആ രോഗി സുഖമായിരിക്കുന്നു എന്ന് കരുതുന്നു

  • @goproreloaded3460
    @goproreloaded34604 жыл бұрын

    Kaun khehta India pe ambulance ko rasta nai diya jata. Great respect.

  • @athulghoshtm4843
    @athulghoshtm48436 жыл бұрын

    Good driving and good response from the people....Why is there a big block???

  • @sreekantcp

    @sreekantcp

    6 жыл бұрын

    ROAD WAS UNDER RECONDITION

  • @lovehimachal877
    @lovehimachal8774 жыл бұрын

    Respect for people in karela 4:30 Ambulance on both side

  • @twinkle3106
    @twinkle31066 жыл бұрын

    This is our kerala .. #proudmalayali

  • @shreeharisasidharan3171
    @shreeharisasidharan31714 жыл бұрын

    A great salute 🙌 to the people in Kerala.

  • @khalidshueb7296
    @khalidshueb72964 жыл бұрын

    Awesome men all respect from Kenya

  • @shabasafeefgroupacc1165
    @shabasafeefgroupacc11653 жыл бұрын

    Power of education 🔥🔥❤❤ kerala pepole

  • @aravindm.s.486
    @aravindm.s.4866 жыл бұрын

    god bless driver. u r a true human.

  • @hopingchithung1396
    @hopingchithung13963 жыл бұрын

    In manipur no side for Ambulance so happy to C people of kerala

  • @achuvava213
    @achuvava2134 жыл бұрын

    ഗൾഫിൽ ആണേൽ റോഡിൽ കിടന്നു ചത്താലും ആരും തിരിഞ്ഞു നോക്കില്ല,, ആദ്യം പോലീസ് പിന്നെ ആംബുലൻസ് അപ്പോഴേക്കും ആള് കാലി

  • @ramseejagafoor8789

    @ramseejagafoor8789

    2 жыл бұрын

    Ath crrcta😀

  • @sumitvibhute7975
    @sumitvibhute79754 жыл бұрын

    Salute to keralas people👏👏👏

  • @tosaysomething6775
    @tosaysomething67756 жыл бұрын

    കേരളീയനായതിൽ അഭിമാനം കൊള്ളുന്ന നിമിഷങ്ങൾ

  • @sudharsankrish1708
    @sudharsankrish17086 жыл бұрын

    Humanity exists everywhere, not only in Kerala alone. If you are in emergency at Karnataka, peoples of karnataka also respond same way. So there is no Kerala people or Karnataka people own humanity. Don't seperate yourself. We all are human beings. Hats off to that driver.

  • @wiser7552
    @wiser75523 жыл бұрын

    I felt i was inside the ambulance ,, that's y this name given to ambulance driver ,,, "Pilot" people also serve to ambulance like servants of heaven ,,

  • @Senthillkumar
    @Senthillkumar6 жыл бұрын

    Hats off to people of Kerala....

  • @krishnakumarthakur1218
    @krishnakumarthakur12184 жыл бұрын

    Haqikat me pahli bar enasaniyat dekha aise logo ko mera 👃 👃👃👃👃

  • @snehalbaruah1549
    @snehalbaruah15493 жыл бұрын

    Respect from assam

  • @nikhilammu8076
    @nikhilammu8076 Жыл бұрын

    ചേട്ടന്മാരാണ് ചേട്ടാ സൂപ്പർ ചേട്ടന്മാരും ചേട്ടന്മാരെ സ്വന്തം ജടുത്തിയിട്ടാണ് ആംബുലൻസ് കൊണ്ട് നടക്കുന്ന

  • @Jjijith
    @Jjijith6 жыл бұрын

    റിയാസ്അണ്ണാ... അണ്ണന്റെ ഈ വീഡിയോ FB യിൽ വൻ ഹിറ്റാണല്ലോ

  • @Karthikk3115
    @Karthikk31156 жыл бұрын

    Wow 😮 wt a humanity...👏👏👏

  • @hellboy1611
    @hellboy16114 жыл бұрын

    Bullet machans anu yanta heros 😍

  • @crazyfox9651
    @crazyfox96513 жыл бұрын

    ഞമ്മടെ സ്വന്തം കൊയിലാണ്ടി 😍😍

  • @hafiz5196
    @hafiz51966 жыл бұрын

    super drive...👌 humanity still exists...

  • @abdulbasheer9360
    @abdulbasheer93606 жыл бұрын

    Riyas bhai👌 Allah bless you

  • @kazimmujawar
    @kazimmujawar4 жыл бұрын

    Loveu kerela from mumbia

  • @afromalluz
    @afromalluz3 жыл бұрын

    ഇന്ത്യയ്ക്കു പുറത്തിരുന്നുകൊണ്ട് നമ്മുടെ നാടിന്റെ സഹകരണം ഇങ്ങനെ കാണുമ്പോൾ... അത് പറയാൻ വയ്യ..

  • @arun8342
    @arun83426 жыл бұрын

    Ennalu how people in different countries respond to ambulance siren ennoru video undayiruni. Naammade Indiakk veendi ithokke aanu kodukkendiyirunne. Driver chettan brilliant. Alkkarde sahagaranavum Kollam...

  • @sheza5815
    @sheza58153 жыл бұрын

    ഒരു ആംബുലൻസ് ഡ്രൈവർ ആവാനായിരുന്നു എന്റെ മോഹം.... ഇതൊക്ക കണ്ടപ്പോ പിന്നെ പറയണോ...

  • @masudalik124
    @masudalik1246 жыл бұрын

    ഇത് തെന്നെയാണ് പറയുന്നത് റോഡുകൾ നാലുവരി പാതയാക്കണം എന്ന് പറയുന്നത് എങ്ങനെയാണ് അപ്പോളെല്ലെ ഇന്ത്യയെ ഭിഭജിക്കുന്നു എന്ന് പറഞ്ഞ് വിഘട വാധികൾ എതിർക്കുന്നത്

  • @Shiv0180
    @Shiv01806 жыл бұрын

    Great driving man.Hats off👌👌

  • @mohdhidayath6168
    @mohdhidayath61684 жыл бұрын

    Awesome respect that's called the kerala

  • @abdulraheemmp8906
    @abdulraheemmp89063 жыл бұрын

    C. H. Center ആംബുലൻസ് തന്നെ എല്ലായിടത്തും

  • @ajith386
    @ajith3866 жыл бұрын

    നല്ലവരായ ആളുകള്‍.. big salute..

  • @workforripon7741
    @workforripon77414 жыл бұрын

    Mash Allah Meri vahia jaan mind blowing driving amin

  • @amitpatra9526
    @amitpatra95263 жыл бұрын

    A big salute to the people,🙂🙏🙏🙏

  • @jigeeshp4609
    @jigeeshp46092 жыл бұрын

    ഒരിക്കലും തിരില്ല നമ്മുടെ ഈ നാടിന്റെ ബ്ലോക്ക്

  • @aravindm.s.486
    @aravindm.s.4866 жыл бұрын

    give him an award.

  • @samelsa7620
    @samelsa76206 жыл бұрын

    Peoples corporation very good

  • @jithinlal5395

    @jithinlal5395

    6 жыл бұрын

    Sam Elsa athanu njangade nadu

  • @abdulfawazpt3816
    @abdulfawazpt38162 жыл бұрын

    ഓടി തോൽപ്പിക്കേണ്ടത് കാലനെയാണ് ..... The Only Thing That Matters Who Is Behind The Wheelz 🔥 🔥 🔥...

  • @sijinpr6588
    @sijinpr65883 жыл бұрын

    സമ്മതിച്ചിരിക്കുന്നു ബ്രോ ✌️

  • @NCRDrive2012
    @NCRDrive20124 жыл бұрын

    That was mother of all jams. Where are the roads. Good to see ambulance able to move.

  • @unapologetic7291
    @unapologetic72916 жыл бұрын

    Wow its si good better than delhi

  • @mytirupati3318
    @mytirupati33186 жыл бұрын

    Jai Kerala Jai Kerala people 👌👌👌👌👌

  • @faizuvlog303
    @faizuvlog3034 жыл бұрын

    റോഡ് ബ്ളോക്കിലും സിഗ്നലിലും റോഡിനു നാടുവിലൂടെ യുള്ള ലൈൻ ക്രോസ്സ് ചെയ്യുന്ന ബൈക്ക് ഒഴികെയുള്ള എല്ലാ വണ്ടികൾക്കും ഉയർന്ന ഫൈൻ കൊടുക്കണം ,ചിലരുടെ റോഡിലെ ഈ അഹങ്കാരത്തിനു ചിലപ്പോൾ ഇതുപോലെയുള്ളവരുടെ ജീവന് വില പറയേണ്ടി വരും ,എല്ലാവർക്കും പോകാനുള്ളതാണ് ചിലർ മാത്രം ഭയങ്കര ബുദ്ധിമാൻ മാരാവുകയാണ്‌ നിയമം പാലിക്കുന്നവരേ വിഡ്ഢികളാക്കി കൊണ്ട് , എല്ലാവരും കമെന്റുകളിൽ കേരളത്തിലെ ആളുകളുടെ സ്വാഭാവത്തെ പൊക്കി പറയുന്നു പക്ഷെ road manners പലരും പാലിക്കുന്നില്ല ചുരുങ്ങിയ ശതമാനം ആണെങ്കിൽ പോലും ,പക്ഷെ ഒരുപാട് മാറ്റം വരുന്നുണ്ട് ചില മര വിഡ്ഢികൾക്കൊഴിച്ചു

  • @abhayprakash9416
    @abhayprakash94163 жыл бұрын

    Driver is very talented

  • @bindub8955
    @bindub89553 жыл бұрын

    Super chetta

  • @truthful1213
    @truthful12136 жыл бұрын

    Swantham jeevitham panayam vachu saha jeevikalkuvendiyulla nettotta paachalil othiri nalla manasukal kaanan kazhinju.. ambulancente oro nilaviliyum Oru jeevanu vendiyulllathanennu thirichariyanam oro manushyanum.. oro jeevNteyum oro nimishavum valare vilapettatanu.. Nale njano ningalo ithe ambulance il orutt swasathinayi kenji kezhunnundakam...

  • @shekharofficial.
    @shekharofficial.3 жыл бұрын

    Kerala ppls are .. good

  • @dinesh2725
    @dinesh27252 жыл бұрын

    Humanity from Kerala I am from Bangalore

  • @mnarasimharao214
    @mnarasimharao2144 жыл бұрын

    Superb kerala people

  • @anish877
    @anish8773 жыл бұрын

    this can only happen in kerela thats's why education is important

  • @rosnerroyce135
    @rosnerroyce1354 жыл бұрын

    Bow down with respect, hats off 😍😘😘😘😘😘😍

  • @akhilv5208
    @akhilv52083 жыл бұрын

    Excellent guys... Hats off Btw which place is it?

  • @azimpatel1968
    @azimpatel19686 жыл бұрын

    hatts off to you sir m shoked by this type of driving

  • @ncvadakara2726
    @ncvadakara27263 жыл бұрын

    വിഡിയോ കഴിയും വരെ ശ്വാസം അടക്കി പിടിച്ചു കണ്ട ഞാൻ

  • @rajkumarparker3110
    @rajkumarparker31106 жыл бұрын

    Awesome driving

  • @tibigeorge476
    @tibigeorge4766 жыл бұрын

    That's my Kerala

  • @sangeethkp8779
    @sangeethkp87793 жыл бұрын

    എന്റെ ദൈവമേ എന്തൊരു മുടിഞ്ഞ ബ്ലോക്ക് ആണോ ഹോ...... വല്ലാത്ത അവസ്ഥ തന്നെ നമ്മുടെ....

  • @akhilsuresh93
    @akhilsuresh936 жыл бұрын

    ambulance il ham radio undo . illa enkkil njan vijayirikkunne traffic police upayogikkunna band ham radio full ambulance kallil vennam ennannu athu nalla coordinating nu sahayikkum . nice response . nice driving . good mental control .

  • @psychokidd592
    @psychokidd592 Жыл бұрын

    Hats off to those guys on bullet.. 😍😍

Келесі