ഈ അമ്മയും മട്ടുപ്പാവും ഒരു അത്ഭുതമാണ് | വിഷുക്കണിയും സദ്യയും ഒരുക്കാൻ വേണ്ടതെല്ലാം മട്ടുപ്പാവിലുണ്ട്

36 വർഷമായി ടെറസ്സിൽ കൃഷി ചെയ്യുന്ന അമ്മ.
.
.
.
Follow and Support us...
/ livestoriesofficial
👆🏻👆🏻 KZread 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 Facebook 👆🏻👆🏻
/ livestoriesinsta
👆🏻👆🏻 Instagram 👆🏻👆🏻
---------------------------------
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#organicfarming #organicterracefarming #livestories
#fruitplant #exoticfruittrees #TerraceFarming #garden

Пікірлер: 197

  • @Rahul-zg9xz
    @Rahul-zg9xz Жыл бұрын

    @ Live stories- Thanks for this wonderful video of Amma & covering her terrace farming. First time she is getting a token of appreciation after 36 years of her terrace farming & appachan for his continuous support. Proud of u amma & appacha. Ummaaaaaa😘

  • @MyTricksandTipsSeenathSaleem

    @MyTricksandTipsSeenathSaleem

    Жыл бұрын

    ഈ അമ്മയുടെ contact no കിട്ടാൻ വല്ല വകുപ്പും ഉണ്ടോ

  • @chandavallib8417

    @chandavallib8417

    Жыл бұрын

    ​@@MyTricksandTipsSeenathSaleem ❤

  • @socialmedia1630
    @socialmedia1630 Жыл бұрын

    കൃഷിയേക്കാൾ എനിക്കിഷ്ടമായത് ഈ അമ്മയെയാണ്. ഇത് പോലൊരു അമ്മയുള്ള വീട് സ്വർഗ്ഗമാണ്..

  • @Nakshathra375

    @Nakshathra375

    Жыл бұрын

    😂 ആ എൻ്റെ അമ്മ ഇതുപോലെ തന്നെയാണ് .... ഞാൻ വീഡിയോ കോൾ ചെയ്താൽ ചെടികളുടെയും ,പച്ചക്കറികളുടെയും കാര്യം പറയാനേ അമ്മക്ക് ടൈം ഉള്ളു 😂😂

  • @lovelyzachariah9751
    @lovelyzachariah9751 Жыл бұрын

    സൂപ്പർ കൃഷി തോട്ടം. ഇത്രയും നന്നായി ചെടികളെ നോക്കാൻ ദൈവം ആരോഗ്യവും ആയുസും തന്നു കാത്തു പരിപാലിക്കട്ടെ. God bless you abundantly

  • @ranginivarun769
    @ranginivarun769 Жыл бұрын

    അമ്മേ... നിങ്ങളൊരു പ്രചോദനമാണ്... മാതൃകയാണ്.... ഒന്നിനും സമയമില്ല എന്ന് പറയുന്നവർക്ക് എല്ലാം 😍😘😘 proud of you 😍😍god bless you🙏

  • @dinkuminkuvlog
    @dinkuminkuvlog Жыл бұрын

    ഈ അമ്മയുടെ വിവരണം കേട്ടിട്ട് എല്ലാം നേരിൽ കണ്ട ഫീൽ, 🥰🥰🥰

  • @sathyanparampath7993
    @sathyanparampath7993 Жыл бұрын

    നല്ല... ഒരമ്മ.... ദീർകാ ഇസ്‌സും സന്തോഷം... സമാധാനം നേരുന്നു..

  • @yshusing1660
    @yshusing1660 Жыл бұрын

    അമ്മക്ക് ഒരു നൂറു അഭിനന്ദനങ്ങൾ ❤️❤️❤️👍👍👍👍👍👍🙏🙏🙏🙏

  • @zubinalappad1239
    @zubinalappad1239 Жыл бұрын

    വല്ലാത്ത സന്തോഷം ഇത് കണ്ടപ്പോ..വിജയം നെയ്ത വിജയമ്മ..നല്ല ഐഡിയ തന്നേ ഒക്കെയും..എല്ലാത്തിനും പ്രതീക്ഷ ഉണ്ട് അമ്മാക്ക് 👌🏻👍🏻

  • @zainu7801
    @zainu7801 Жыл бұрын

    സപ്പോർട്ട് ആയി നിൽക്കുന്ന ചേട്ടനും മക്കൾക്കും big salute 😊👍🏻

  • @sajithas.y5665
    @sajithas.y5665 Жыл бұрын

    എല്ലാം ഒരു ധൃതിയും ഇല്ലാണ്ട് കാട്ടിത്തരുന്ന സൂപ്പർ വീഡിയോ ❤🎉🎉

  • @dreamslight8600
    @dreamslight8600 Жыл бұрын

    നല്ല ഒരു അമ്മ എന്തു രസമാ സംസാരം good effort god belss you amme... Luv you amme 🌺

  • @usharaju2718
    @usharaju2718 Жыл бұрын

    അമ്മേ നമിച്ചു 🙏. ഇഷ്ടം പോലെ സ്ഥലം ഉണ്ട് എന്നാലും ഒരു ചെടി പോലും ഇല്ല എനിക്ക് 😢മടി തന്നെ കാരണം 😂

  • @rajmohanm8481
    @rajmohanm8481 Жыл бұрын

    അമ്മ ♥♥♥♥♥. ഇനിയും ഇതിലും നന്നായി മുന്നോട്ട് പോകാന്‍ ഈ കുടുംബത്തെ പരമേശ്വരനും പരമേശ്വരിയും അനുഗ്രഹിക്കട്ടെ.

  • @annaanju5741
    @annaanju5741 Жыл бұрын

    A good nurse is a good housewife❤

  • @souminidinesh189
    @souminidinesh189 Жыл бұрын

    ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ. അതി മനോഹരമായ ഗാർഡൻ, കൃഷിയെ സ്നേഹിക്കാൻ മാതൃക കാണിച്ചു തന്ന നല്ലൊരു Video. Thank you

  • @sheelaunniunnisheela685
    @sheelaunniunnisheela685 Жыл бұрын

    ചേച്ചി ഇപ്പോഴും നല്ല സ്മാർട്ട്‌ ആണല്ലോ,,, ഈശ്വരൻ അനുഗ്രഹിക്കട്ടെ,,, 🙏🙏

  • @aniladilip
    @aniladilip Жыл бұрын

    🥰🥰 ഒത്തിരി ഇഷ്ടമായി... Proud to be a Nurse💪💪

  • @swapnalokam198
    @swapnalokam198 Жыл бұрын

    അമ്മക്ക് ഒരൂ ബിഗ്സല്യൂട്ട് 👌🏼👌🏼❤❤❤

  • @sruthisnair422
    @sruthisnair422 Жыл бұрын

    സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻

  • @daliyanamitajhala7228
    @daliyanamitajhala7228 Жыл бұрын

    Superrrr ചേച്ചിയമ്മേ.... ❤️❤️❤️👍👍👍👍ദൈവം അനുഗ്രഹിക്കട്ടെ 🙏... ഒത്തിരി കാര്യങ്ങൾ പഠിക്കാൻ സാധിച്ചു 🔥നന്ദി 💕💕

  • @nakulvbabu8301
    @nakulvbabu8301 Жыл бұрын

    💫💫💫 അമ്മക്ക് ഒരു big salute 😘😘😘😘

  • @nandananandu8858

    @nandananandu8858

    Жыл бұрын

    ഒന്നും പറയാനില്ല നമിക്കുന്നു 👌

  • @tomf900
    @tomf900 Жыл бұрын

    This is really mind blowing. Amma deserves more appreciation for her passion towards farming👏

  • @rathyjayapal3424
    @rathyjayapal3424 Жыл бұрын

    Wow ചേച്ചിയെ സമ്മതിച്ചിരിക്കുന്നു ❤

  • @geenageenz-jr5vq
    @geenageenz-jr5vq Жыл бұрын

    Aunty parayathe vayya adipoli.hats off for your efforts.great, uncle for support you are giving.❤

  • @butterfly8282
    @butterfly8282 Жыл бұрын

    Amma...am glad to hear ur voice... love you ammaa..❤

  • @nairrajisadan
    @nairrajisadan Жыл бұрын

    Great. Appreciable.

  • @geenageenz-jr5vq
    @geenageenz-jr5vq Жыл бұрын

    Aunty parayathe vayya adipoli.hats off for your efforts.great, uncle for support you are giving.

  • @tintumanojkuruttikattil4271
    @tintumanojkuruttikattil4271 Жыл бұрын

    Amma adipoliyaanu 👌👌👌👌👌

  • @rajithomas1659
    @rajithomas1659 Жыл бұрын

    Hard working lady 💪, Big salute ❤❤❤

  • @surendradas8782
    @surendradas8782 Жыл бұрын

    WONDERFUL...... salute..... Amma

  • @suhailsuhailkalathil9457
    @suhailsuhailkalathil9457 Жыл бұрын

    Super onnum parayanilla big salute ammakku

  • @girijasdreamworld
    @girijasdreamworld Жыл бұрын

    Good efforts

  • @hinagardens9336
    @hinagardens9336 Жыл бұрын

    Samaadhanamulla Amma 🥰

  • @vijayasidhan8283
    @vijayasidhan8283 Жыл бұрын

    Good idea having flower vegetables and fruits in your own space God bless the wonderful family

  • @geenageenz-jr5vq
    @geenageenz-jr5vq Жыл бұрын

    Aunty parayathe vayya adipoli.

  • @rajani8312
    @rajani8312 Жыл бұрын

    Sooperb amma...👏👏👏🤩

  • @sindhujoshi1518
    @sindhujoshi1518 Жыл бұрын

    അടിപൊളി 👌👌💕💕

  • @sheebak4056
    @sheebak4056 Жыл бұрын

    ശരിയാണ് ചേച്ചി പറഞ്ഞത് എനിക്കും ഉണ്ട് കുറച്ച് നല്ല സന്തോഷം തന്നെയാണ് 😊

  • @ReemReem-zn2qh
    @ReemReem-zn2qh Жыл бұрын

    എനിക്ക് ഇഷ്ടമായത് ഈ അമ്മ കായിക്കാത്ത എല്ലാ ചെടിയുടെയും അടുത്ത് ചെന്നിട്ട് ഉടനെ കായിക്കും എന്ന് പറയുന്നു, അതുതന്നെ മതി. ഈ അമ്മയുടെ ചെടികൾ എല്ലം അമ്മക്ക് കൈ നിറയെ ഫലം കൊടുക്കും 👍

  • @meeranair995
    @meeranair995 Жыл бұрын

    Adipoli aunty congratulations

  • @allenperumannoor6733
    @allenperumannoor6733 Жыл бұрын

    Nakul sir ammaa super. .❤❤❤🎉🎉🎉 God bless you ammae

  • @geenageenz-jr5vq
    @geenageenz-jr5vq Жыл бұрын

    Aunty parayathe vayya adipoli.hats off for your efforts.great

  • @shyamalatv7326
    @shyamalatv7326 Жыл бұрын

    Ellavarkkum nallathu varatte

  • @sumolsaraswathy7197
    @sumolsaraswathy7197 Жыл бұрын

    Nice to see beautiful garden great effort ❤❤

  • @achuslifestyle5796
    @achuslifestyle5796 Жыл бұрын

    ❤ Nice 👌 Stay healthy Mam 🥰 God bless you & ur family

  • @premanpk7023
    @premanpk7023 Жыл бұрын

    Oru big salute

  • @sindhukn2535
    @sindhukn2535 Жыл бұрын

    I like the garner as person and of course her garden also Very inspiring personality and salute her views of life. Thank you for sharing

  • @milansworld961
    @milansworld961 Жыл бұрын

    Super ❤

  • @homelyplants3821
    @homelyplants3821 Жыл бұрын

    ഐശ്വര്യമുള്ള അമ്മ

  • @laisakumar9368
    @laisakumar9368 Жыл бұрын

    Wonderful work

  • @sudheenagirish256
    @sudheenagirish256 Жыл бұрын

    Thank you

  • @ranibabu7357
    @ranibabu7357 Жыл бұрын

    Enikku ithu kaanumbol nalla santhosham thonnunnu

  • @ronaldmichael6970
    @ronaldmichael6970 Жыл бұрын

    Beautiful.

  • @chembanaslam1089
    @chembanaslam1089 Жыл бұрын

    ഇതാണ് ഹാപ്പി ലൈഫ് 🥰🥰🥰

  • @prajithkarakkunnel5482
    @prajithkarakkunnel5482 Жыл бұрын

    ഞാൻ ഓർത്ത് പറമ്പിൽ ആയിരിക്കും ഇവർ കൃഷി ചെയ്തിരിക്കുന്നത് എന്ന്, ടെറസ് ഫുൾ പച്ചപ്പ് അപ്പോൾ വീടിന്റെ അകത്തു നല്ല കൂളിംഗ് ആയിരിക്കും. ഫാൻ, ac ഒന്നും വേണ്ട. വിഷം അടിക്കാത്ത പച്ചക്കറി, പഴങ്ങൾ അമ്പോ പൊളി 👍

  • @PSCINTEXTBOOKS
    @PSCINTEXTBOOKS Жыл бұрын

    🥰

  • @krjohny9526
    @krjohny9526 Жыл бұрын

    Great 🌹🌹🌹

  • @thamanna8323
    @thamanna8323 Жыл бұрын

    Onnum parayanila super 👍👍👍👍

  • @samuelgeorge9048
    @samuelgeorge9048 Жыл бұрын

    Super Vijaya. Proud of you 👏

  • @bindukanthi8100
    @bindukanthi8100 Жыл бұрын

    Kollam. Super

  • @shyamalatv7326
    @shyamalatv7326 Жыл бұрын

    Njanum ithupole parayarundu

  • @littlekrishna24
    @littlekrishna24 Жыл бұрын

    മാഡത്തിന് എല്ലാ ആശംസകളും നേരുന്നു 🥰🥰🥰🙏🙏🙏

  • @jamesctr14
    @jamesctr14 Жыл бұрын

    GREAT WORDS

  • @anishlal056
    @anishlal056 Жыл бұрын

    Adipoli...💕💕👍

  • @geenageenz-jr5vq
    @geenageenz-jr5vq Жыл бұрын

    Nakul e Amma superb❤

  • @suneeramoidu2062
    @suneeramoidu2062 Жыл бұрын

    Super, onnumparayanilla👍

  • @Nivyamangalath993
    @Nivyamangalath993 Жыл бұрын

    ഞാനും ഇങ്ങനെ ആണ് നനയ്ക്കുന്നത് അതുകൊണ്ട് തക്കാളി ഇപ്പോൾ പൂവൊക്കെ വന്നു 😊

  • @vishmasarath2817
    @vishmasarath2817 Жыл бұрын

    Super 👌👍

  • @reenabiju8637
    @reenabiju8637 Жыл бұрын

    🥰🥰🥰 god bless you ammma

  • @katsuki1245
    @katsuki1245 Жыл бұрын

    Amma, your sound is so sweet

  • @SyamthilakYoutuber
    @SyamthilakYoutuber Жыл бұрын

    അമ്മ ❤️❤️❤️

  • @sindhuvs798
    @sindhuvs798 Жыл бұрын

    You are great ma'am 🙏

  • @aisharahimanaisharahiman4877
    @aisharahimanaisharahiman4877 Жыл бұрын

    Good ammae

  • @mahadevanas1272
    @mahadevanas1272 Жыл бұрын

    Super👍👍👍

  • @zubinalappad1239
    @zubinalappad1239 Жыл бұрын

    ഇഷ്ടായി അമ്മയെ 👍🏻😍

  • @aswathya9970
    @aswathya9970 Жыл бұрын

    Super......

  • @dinoopd6211
    @dinoopd6211 Жыл бұрын

    Very happy to c this… ipolla manasillakunne ithil pakuthi onnum ipollum nammuke ariyaatha vegetables

  • @sajithabose2988
    @sajithabose2988 Жыл бұрын

    Super madam ❤️

  • @sajinik5041
    @sajinik5041 Жыл бұрын

    Super sisterjee

  • @hudhafathima251
    @hudhafathima251 Жыл бұрын

    Thanks

  • @Ragheshvijay
    @Ragheshvijay Жыл бұрын

    Very Good Amma.. Happy to see this positive video.. Good lessons to new generations ❤❤

  • @vijayans4462

    @vijayans4462

    Жыл бұрын

    🙏🏻

  • @muhsinachipra9984
    @muhsinachipra9984 Жыл бұрын

    Super ❤️❤️👍

  • @shailajakumari.i5961
    @shailajakumari.i5961 Жыл бұрын

    ❤ നമിച്ചു.🙏💐💐💐💐

  • @sree1968
    @sree1968 Жыл бұрын

    🙏🙏🙏great

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 Жыл бұрын

    Good

  • @remanarendran6059
    @remanarendran6059 Жыл бұрын

    Wish u all the happiness

  • @PoornimaGopika-fs8tj
    @PoornimaGopika-fs8tj Жыл бұрын

    👌

  • @mukundanjayaraman8840
    @mukundanjayaraman88404 ай бұрын

    We get motivation from you thank you for sharing your experience Madam🙏🙏🙏

  • @Mudakkalizzworld
    @Mudakkalizzworld Жыл бұрын

    Super

  • @anjalinediyaparambath6633
    @anjalinediyaparambath6633 Жыл бұрын

    Lav u chechii❤

  • @abhijithkaladhar
    @abhijithkaladhar Жыл бұрын

    My buddy's amma❤️❤️❤️❤️

  • @harelyquinsel4106
    @harelyquinsel4106 Жыл бұрын

    parayuvan vakkukalilla. such a positive attitude

  • @raeesmohammed3072
    @raeesmohammed3072 Жыл бұрын

    Super women 🎉

  • @bru_tal_43
    @bru_tal_43 Жыл бұрын

    ❤️

  • @ligithomas1976
    @ligithomas1976 Жыл бұрын

    👍🏻

  • @nivedyapalliyath2700
    @nivedyapalliyath2700 Жыл бұрын

    👌😘

  • @villageboy2402
    @villageboy2402 Жыл бұрын

    😍👍🏻

  • @ambikaprakash6627
    @ambikaprakash6627 Жыл бұрын

    ❤❤👍👍

  • @aparnakj6727
    @aparnakj67278 ай бұрын

    Superb

  • @sujathasuresh1228
    @sujathasuresh1228 Жыл бұрын

    Super 👌👌🙏

Келесі