അമ്മയുടെയും ഭാര്യയുടെയും ഇടയിൽ പെട്ട് പെടാപ്പാട് പെടുന്ന പാവം ഭർത്താവിന്റെ അവസ്ഥയെ🤣| Comedy|Ponmutta

Ойын-сауық

Video Credits
Cast : Raji R menon , Shruthy Suvarna , Jayamohan , Arun G
Direction : Team Ponmutta
Script : Raji R Menon
Creative Director : Liju Thomas
DOP : Prince Francis
Edit : Akhil
Sync sound : Milan
Music & Mixing : Gokul Sreekandan
DI : Thomas Tom , Media Edge , Kochi
Publicity Design : Anulal
#trending #ponmutta #trending #malayalam #motivation
................................................................................
Check out PONMUTTA's previous videos!!.
തടിയുണ്ടേൽ പ്രസവിക്കാൻ പറ്റില്ലേ?
• തടിയുണ്ടേൽ പ്രസവിക്കാൻ...
സ്ത്രീകൾ മുണ്ട് ഉടുത്താൽ ഫെമിനിസ്റ്റ് ആകുമോ?
• സ്ത്രീകൾ മുണ്ട് ഉടുത്ത...
വീട്ടിലെ ഭക്ഷണത്തെ കുറ്റം പറയുന്ന എല്ലാരും കാണാൻ😂
• വീട്ടിലെ ഭക്ഷണത്തെ കുറ...
പാല് മേടിക്കാൻ പോയ മോൻ കല്യാണോം കഴിഞ്ഞ് പെണ്ണിനേം കൂട്ടി വീട്ടിൽ വന്നപ്പോൾ സംഭവിച്ചത്..😂
• പാല് മേടിക്കാൻ പോയ മോൻ...
പ്രവാസികൾ അവിടെ കിടന്ന് സുഖിക്കുവാണെന്ന് പറയുന്നവർ അറിയാൻ...😞
• പ്രവാസികൾ അവിടെ കിടന്ന...
അമ്മയുടെ ആരോഗ്യവസ്ഥ വേണ്ട ഗൗരവത്തോടെ എടുക്കാതിരുന്ന മകന് സംഭവിച്ചത് 😔
• അമ്മയുടെ ആരോഗ്യവസ്ഥ വേ...
ഭാര്യയുടെ മനസ്സ് കാണാൻ കഴിയാത്ത ഓരോ ഭർത്താക്കന്മാരും അറിഞ്ഞിരിക്കേണ്ടത്...
• ഭാര്യയുടെ മനസ്സ് കാണാൻ...
പീരിയഡ്‌സ് സമയത്ത് ഇത്ര ക്രൂരത പാടുണ്ടോ?
• പീരിയഡ്‌സ് സമയത്ത് ഇത്...
Male Escort : • Male Escort | എന്റെ ഇര...
Husband Vs EX | Part - 1 : • Husband Vs EX | Part ...
THADI UNDEL ENTHA? : • THADI UNDEL ENTHA? | ...
ശ്രീകാന്തിന്റെ ആദ്യരാത്രി : • ശ്രീകാന്തിന്റെ ആദ്യരാത...
നമ്മുടെ ജോലി, സ്വഭാവം കണ്ടിഷ്ടപ്പെട്ട് നിൽക്കുന്നവർ പോരേ,പണം നോക്കി സ്നേഹിക്കാൻ പറ്റുമോ : • നമ്മുടെ ജോലി, സ്വഭാവം ...
Boyfriend Vs Boyfriend : • Boyfriend Vs Boyfriend...
ഭാര്യയുടെ കല്യാണം : • ഭാര്യയുടെ കല്യാണം | B...
ഒരു ഓഫീസ് പ്രണയം | part 1 : • ഒരു ഓഫീസ് പ്രണയം | Par...
Watch Part 2 : • ഒരു ഓഫീസ് പ്രണയം | Par...
ഗുലാബ് ജാമുൻ : • ഗുലാബ് ജാമുൻ | രണ്ടാളു...
ഒരു ഡിഷ്യൂ൦ ഫാമിലി : • ഒരു ഡിഷ്യൂ൦ ഫാമിലി | ...
Plus Two Result : • Plus Two Result | ഇങ്ങ...
പുന്നൂസ് ഈ വീടിന്റെ നാഥൻ : • പുന്നൂസ് ഈ വീടിന്റെ നാ...
Periods Vs Men : • Periods Vs Men | സെക്സ...
മാംഗല്യം ബന്ധുനാനേനാ : • മാംഗല്യം ബന്ധുനാനേനാ |...
20 WEDS 30 | 7 Episodes : • 20 WEDS 30 | Mini Web ...
Operation Boss : • Operation Boss | തിരുവ...
Sweet Date : • Sweet Date | ഒരു കുഞ്ഞ...
Mr.RXian : • Mr.RXian | ആദ്യത്തെ വണ...
20 WEDS 30 | EP1 | Mini Web Series : • " 20 WEDS 30 " | EP1 |...
EX-BOYFRIEND vs EX-GIRLFRIEND | PART - 1
• EX-BOYFRIEND vs EX-GIR...
ഭാര്യ പ്രെഗ്നന്റ് ആയാൽ | When wife is pregnant : • ഭാര്യ പ്രെഗ്നന്റ് ആയാൽ...
ഭാഗ്യരാത്രി | • ഭാഗ്യരാത്രി | Bhagyara...
ദിവാകര ചരിതം | Web Series | Binge Watch all episodes
Watch : • ദിവാകര ചരിതം | Episode...
ബെസ്റ് ഫ്രണ്ട്‌സ് കല്യാണം കഴിച്ചാൽ : • ബെസ്റ് ഫ്രണ്ട്‌സ് കല്യ...
അമ്മ Vs മോൻ : • അമ്മ Vs മോൻ | Mother V...
Shammi | The Complete Boyfriend : • Shammi | The Complete ...
My First Date : • My First Date | Ponmutta
ഒരു യൂട്യൂബ് കുടുംബം | A KZread Family : • ഒരു യൂട്യൂബ് കുടുംബം |...
Will you Marry me? : • Will you Marry me? 😂 |...
Not interested | Comedy : • Not Interested | Comed...
ജേക്കബും ഗോപിപിള്ളയും : • ജേക്കബും ഗോപിപിള്ളയും ...
ശുഭസ്യ ശീഘ്രം | പോയത് പണമോ ആഭരണമോ അല്ല ശിവനാ | Short film : • ശുഭസ്യ ശീഘ്രം | പോയത് ...
Singles' Club : • Singles' Club | Valent...
Happy Cafe : • Happy Cafe | Comedy | ...
Achayathiyum Chankum : • Achayathiyum Chankum |...
Lockdown without Amma : • Lockdown without Amma ...
Follow us on Facebook : / ponmutta
Follow us on Instagram : / ponmutta_media
............................................................................................................
#trending #comedy #ponmutta #malayalam #motivation
🔔 Get alerts when we release any new video.TURN ON THE BELL ICON on the channel!..

Пікірлер: 130

  • @royroy5002
    @royroy50024 ай бұрын

    രാജി ചേച്ചിടെ സ്ക്രിപ്റ്റ് ഒക്കെ നല്ല realistic ആണ് 👏🏻👏🏻👏🏻👏🏻

  • @ashokjanardhanan1177
    @ashokjanardhanan11774 ай бұрын

    വളരെ നല്ലൊരു മെസ്സേജ് തമാശയിലൂടെ പറഞ്ഞു.എല്ലാവരുടെയും ആക്ടിംഗ് നന്നായിട്ടുണ്ട്, അമ്മയുടെ അഭിനയം തകർത്തു👌👌

  • @seethaseethu7204
    @seethaseethu72044 ай бұрын

    മകന്റെ വിവാഹം കഴിഞ്ഞാൽ അമ്മമ്മാർ ഒന്ന് ഒതുങ്ങണം. അവളുടെ അമ്മയെ പോലെ തന്നെ ഒരു അമ്മയാണ് അതെന്നു ഭാര്യമാരും വിചാരിക്കണം

  • @Onana1213

    @Onana1213

    2 ай бұрын

    മരുമകൾ പിന്നെ ഭയങ്കര കേമികൾ ആണല്ലോ 💩

  • @syamavijayan7412
    @syamavijayan74124 ай бұрын

    ചിരിച്ചു കുഴങ്ങി,പൊളി സ്ക്രിപ്റ്റ് അമ്മായിഅമ്മ മരുമകൾ രണ്ടും സൂപ്പർ 😃

  • @veenasatheesh9733
    @veenasatheesh97334 ай бұрын

    ഞാനും എന്റെ അമ്മായിയമ്മയും ഏതാണ്ട് ഇങ്ങനാ... എപ്പഴും വഴക്ക് ഉണ്ടാവില്ല. വഴക്ക് ഉണ്ടായാൽ കാണുന്നവർ കരുതും ഇനി ഒരിക്കലും ഇവർ മിണ്ടില്ല എന്ന്. കൂടിപ്പോയാൽ ഒരു ദിവസം. അത് കഴിഞ്ഞു ഒന്നും സംഭവിക്കാത്ത പോലെ മോളേന്നു വിളിച്ചു ആള് ഇങ്ങു വരും 🥰🥰🥰🥰 പിന്നീട് ഉള്ള ഒരു സ്നേഹം ഉണ്ടല്ലോ അതൊന്നു experience ചെയ്യണ്ടത് തന്നെയാണ് ❤️

  • @johnemmanual304
    @johnemmanual3044 ай бұрын

    ആരോടാ ചോദിച്ചിട്ട് ആടാ എന്റെ കഥ എടുത്ത് shortfilm akiye😂😂😂

  • @sheejaa664

    @sheejaa664

    4 ай бұрын

    😂

  • @reshmaelumalai0143

    @reshmaelumalai0143

    3 ай бұрын

    😂😂😂😂

  • @ameennahla7864

    @ameennahla7864

    3 ай бұрын

    😂😂😂

  • @vineethaprasad6163
    @vineethaprasad61634 ай бұрын

    എന്റെ പൊന്ന് രാജി ചേച്ചി. എന്താ നിങ്ങളുടെ റേൻജ്. Uff👏🏻👏🏻👏🏻👏🏻👏🏻

  • @priyamanu5627
    @priyamanu56274 ай бұрын

    പൊന്ന് രാജി ചേച്ചി. നിങ്ങൾ വേറെ ലെവൽ ആണേ 🎉

  • @SAmeerali-jo5km
    @SAmeerali-jo5km4 ай бұрын

    ആ ചേട്ടന്റെ അവസ്ഥ കണ്ട് എൻ്റെ പൊന്നോ...ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി...

  • @shamnashanu9141
    @shamnashanu91414 ай бұрын

    കിടിലൻ ആയി. രാജി ചേച്ചി പൊളിച്ചടുക്കി..... Nice casting

  • @amalkrishna8192
    @amalkrishna81924 ай бұрын

    ആഹാ കൊള്ളാം അടിപൊളി ചേട്ടൻ പാവം അവസ്ഥ 😂രണ്ടാളുടെയും സൈഡ് നിക്കുന്നുണ്ട് രണ്ടുപേരെയും വിട്ടു കളയാൻ പറ്റില്ല

  • @susmithapeter3046
    @susmithapeter30464 ай бұрын

    ആ കുട്ടി നന്നായി അഭിനയിക്കുന്നു ❤️ദാറ്റ്‌ മരുമകൾ ഗേൾ ❤️

  • @user-im9jy3rh9n
    @user-im9jy3rh9n4 ай бұрын

    ന്റെ പൊന്നോ അടുത്ത് കാലത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല പൊളിച്ചു 😄😄

  • @rasheedrasi946
    @rasheedrasi9464 ай бұрын

    Nice content. നമ്മുടെ ലൈഫിൽ നിസ്സാരമായി കടന്നു പോകുന്ന ഇത്തരം incidents ൽ ഒക്കെ ഇത്ര സാധ്യതകൾ ഉണ്ടായിരുന്നു ല്ലേ 👏🏻👏🏻👏🏻👏🏻രാജി ചേച്ചി കിടു ആണേ

  • @rifashahana8286
    @rifashahana82864 ай бұрын

    Ithum adipoliiii.... Nigade video vannaaa pinnne kanathe oru samadhanavumillaaaa 👍🏻.. my fav team❤

  • @rainbowrain931
    @rainbowrain9314 ай бұрын

    ഒരു ചെറിയ കഥ. നന്നായി അവതരിപ്പിച്ചു 👏🏻👏🏻👏🏻👏🏻

  • @alphonsajacobEl
    @alphonsajacobEl4 ай бұрын

    Ellarum super Ammayum super

  • @user-bc1yr1yq5h
    @user-bc1yr1yq5h4 ай бұрын

    എൻറെ പൊന്നേ ഈയടുത്തൊന്നും ഞാൻ ഇതുപോലെ ചിരിച്ചിട്ടില്ല അമ്മായിയമ്മയും കൊള്ളാം മരുമോളും കൊള്ളാം.

  • @abhilashsahadevan7092
    @abhilashsahadevan70924 ай бұрын

    Ente mone theee sanam💥🔥 ohh aa amma karayunna scn adipoli 😆🔥pettenn onnum theernnu pokallaenn karuthy 😆😆😆

  • @user-nw8pi4hk4c
    @user-nw8pi4hk4c4 ай бұрын

    വിഷമം വരുമ്പോൾ നിങ്ങളുടെ ഇ videos കണ്ടാൽ മതി thanks😊😊

  • @akshra1598
    @akshra15984 ай бұрын

    Good job guy 👏🏻 keep on rocking happy to see 👍🏻

  • @indirapillai8242
    @indirapillai82424 ай бұрын

    എന്നെപോലെ ഇവരുടെ വീഡിയോസ് വന്നാൽ അപ്പൊ ഓടി വരുന്നവർ ഉണ്ടോ?

  • @avaneeshappu8596
    @avaneeshappu85964 ай бұрын

    നമ്മുടെ ഒക്കെ വീടിനുള്ളിലെ കാര്യങ്ങൾ തന്നെ ഒരു 1000 ഷോര്ട്ട് ഫിലിമിന് ഉണ്ട്.... പക്ഷെ ഒരു verity ക്ക്‌ സമകാലിക പ്രശ്നങ്ങൾ കൂടി ചർച്ച ചെയ്താൽ നന്നായിരുന്നു. രാജി ചേച്ചിടെ സ്ക്രീപ്റ്റ് ഒക്കെ പൊളി ആണ് 👏🏻👏🏻👏🏻

  • @rayhanrichard4148
    @rayhanrichard41484 ай бұрын

    പൊന്മുട്ട മീഡിയ ഇവരുടെ വീഡിയോ അടിപൊളിയാണ് വെറൈറ്റി content ❤

  • @jazeelaa5219
    @jazeelaa52194 ай бұрын

    Ponmutta media നിങ്ങളുടെ content എല്ലാം ഭയങ്കര രസമാണ്. Iam a big fan💖

  • @ameerasha777
    @ameerasha7774 ай бұрын

    Such a soft delicate and fun story. good job guys.

  • @chaithanyastips5739
    @chaithanyastips57394 ай бұрын

    Adipoli❤️especially raji chechii🥰

  • @hashishuhaibfalaq2994
    @hashishuhaibfalaq29944 ай бұрын

    Ammede karacchil ketapo kothuk moolum pole😂😂😂😂

  • @vignesh7391
    @vignesh73914 ай бұрын

    അമ്മായി അമ്മയും മരുമോളും കലക്കി 👍👍

  • @jojaiden2919
    @jojaiden29194 ай бұрын

    ക്ലൈമാക്സ്‌ 👌🏻കുറേ നാളായി ഇത്പോലെ ഞാൻ ചിരിച്ചിട്ട്

  • @veenaranjith6373
    @veenaranjith63734 ай бұрын

    ചിരി അടക്കാൻ പറ്റുന്നില്ല അടിപൊളി ക്ലൈമാക്സ്‌

  • @sethulaksmiajith6079
    @sethulaksmiajith60794 ай бұрын

    Hooo ntammeee.. ammayiammaa pwolichh.. 😆😆😆👍👍👍

  • @durgalakshmi8938
    @durgalakshmi89384 ай бұрын

    "മക്കളെ ഇങ്ങനെ പറഞ്ഞാൽ പെറ്റ വയറ് താങ്ങുമോ...? " അമ്മേടെ ഡയലോഗ് കേട്ടപ്പോൾ എനിക്ക് ആ പരസ്യം ആണ് ഓർമ വന്നത് 🤣

  • @vrindapillai9777
    @vrindapillai97774 ай бұрын

    Adipoli ..kure chirichu😂❤

  • @anoopchalisseril6090
    @anoopchalisseril60904 ай бұрын

    This is outstanding, the script, dialogues, editing and everything.

  • @mallika1651
    @mallika16514 ай бұрын

    ഇത്രയും relatable ആയ ഒരു സാനം .... ഇജ്ജാതി 🙂🗿

  • @rebareba1342
    @rebareba13424 ай бұрын

    അടിപൊളി content.....🎉👏🏻👏🏻👏🏻👏🏻

  • @meerashambu2395
    @meerashambu23954 ай бұрын

    മൂന്നാളും കലക്കി 👏🏻👏🏻👏🏻👏🏻👏🏻

  • @markmaria8591
    @markmaria85914 ай бұрын

    അമ്മേം കൊള്ളാം മോളും കൊള്ളാം. പാവം മോൻ... നമ്മുടെ അച്ഛൻ missing

  • @SubhashKumar-eb4uo
    @SubhashKumar-eb4uo4 ай бұрын

    Adipoli ayitto ammayimma marumolum🤩

  • @Creativecuts387
    @Creativecuts3874 ай бұрын

    Powli😅

  • @blessvincent3177
    @blessvincent31774 ай бұрын

    അഭിനയിക്കാൻ പറഞ്ഞാൽ അങ്ങോട്ട് ജീവിച്ചു കാണിച്ചോണം 🥰🥰🥰🥰🥰

  • @reenasereena3888
    @reenasereena38884 ай бұрын

    Evdenelum oke ninga oru content indaki daily id mind free ahn ningalude video kanmba ☺❤

  • @vishnunair2841
    @vishnunair28414 ай бұрын

    Ente ponnu ponmutta adipoli.. ellavarum...💥.chirich chath...

  • @user-bp2ww9ds8l
    @user-bp2ww9ds8l4 ай бұрын

    ആരെയും വെറുപ്പിക്കാത്ത വീഡിയോ ഇടുന്ന ഒരു ചാനൽ അതാണ് പൊന്മുട്ട

  • @karthikeyankarthi3125
    @karthikeyankarthi31254 ай бұрын

    ഏത് റോളും ഇങ്ങനെ അനായാസം ചെയ്യാൻ കഴിയുന്നത് വലിയ ദൈവാനുഗ്രഹം തന്നെ ആണ്. പൊന്മുട്ടയിലെ എല്ലാവർക്കും ആ അനുഗ്രഹം കിട്ടിയിട്ടുണ്ട്

  • @aryarajanr3018
    @aryarajanr30184 ай бұрын

    Ithile Amma character.....🔥

  • @badaruabbas210
    @badaruabbas2104 ай бұрын

    നല്ല അഭിനയം സൂപ്പർ 😍

  • @RiYaz-er1yc
    @RiYaz-er1yc4 ай бұрын

    Ammayiyammayum marumolum oree vibe😂🤣

  • @jayakrishnan1752
    @jayakrishnan17524 ай бұрын

    ur videos nice .....always waiting for ur video

  • @ashapraveen0003
    @ashapraveen00032 ай бұрын

    അപ്പൊ നാൻ ന്താ പൊട്ടനാ 🤣🤣😂😂😂 എല്ലാരും പ്വോളി 😂😂😂😂🥰🥰🥰

  • @akmzworld147
    @akmzworld1474 ай бұрын

    😂😂😂😂❤

  • @rajeevraj8075
    @rajeevraj80754 ай бұрын

    തുടക്കം മുതല് അവസാനം വരെ ചിരി നിർത്താൻ പറ്റണില്ല

  • @dayaviswanath5556
    @dayaviswanath55564 ай бұрын

    Ponmutta media ningal poli anu ningalude comedy oke vere level anuuuu💖❤️

  • @jodfamily7160
    @jodfamily71604 ай бұрын

    Njn kadethil vechu, this KZread channel is the best. Full of lively comedy. Totally fun-da-stic.

  • @annaanniesvlog6210
    @annaanniesvlog62104 ай бұрын

    ക്ലയിമാക്സ് പൊളിച്ചു. എന്തൊരു ഒത്തെരുമ 😁

  • @salmandq9501
    @salmandq95014 ай бұрын

    2:57 ഇതെവിടുന്നു വരുന്നേ ഈ ശബ്ദം 🤣🤣🤣🤣

  • @vidyaraju3901
    @vidyaraju39014 ай бұрын

    പൊളി 😄😄👍🏻

  • @solamansoly1149
    @solamansoly11494 ай бұрын

    അടിപൊളി പെർഫോമൻസ് 👏🏻👏🏻👏🏻👏🏻

  • @sumeshkunni3848
    @sumeshkunni38484 ай бұрын

    നല്ല ഷോട്ട് ഫിലിം ആണ് കണ്ടിരുന്നു പോകും .അഭിനയിച്ചു തകർത്തു എല്ലാരും ...

  • @hanunahassan8877
    @hanunahassan88774 ай бұрын

    Powli powliiiii oru rakshayum illyaa

  • @alakananda934
    @alakananda9344 ай бұрын

    അമ്മയ്ക്ക് അടിപൊളി എന്റർടൈൻമെന്റ് ആണല്ലോ 😃

  • @mahalakshmi8522
    @mahalakshmi85224 ай бұрын

    കലക്കി 👍🏻👍🏻👍🏻👍🏻

  • @sharathkumar6342
    @sharathkumar63424 ай бұрын

    അയ്യോ അവസാനം ചിരിച്ചിട്ട് എനിക്ക് ശ്വാസമുട്ടൽ വന്നു

  • @dilnaaahhhh
    @dilnaaahhhh4 ай бұрын

    😂❤

  • @naveenjohn7981
    @naveenjohn79814 ай бұрын

    കിടു acting

  • @vishalvishu6439
    @vishalvishu64394 ай бұрын

    മൂന്നാളും അല്ല നാലാളും പൊളിച്ചു.

  • @sijoantony3002
    @sijoantony30024 ай бұрын

    അടിപൊളി അമ്മായിയമ്മ ❤

  • @abhishekabhi-dy6lt1em7g
    @abhishekabhi-dy6lt1em7g4 ай бұрын

    കലക്കി നല്ല best ഫ്യാമിലി

  • @elbavw9355
    @elbavw93554 ай бұрын

    3:33 😂😂

  • @AkhilNRaghavan
    @AkhilNRaghavan4 ай бұрын

    Relatable 😄😄😄

  • @shamiralikhan676
    @shamiralikhan6764 ай бұрын

    Climax valare chiripichu

  • @AnAussieMallu
    @AnAussieMallu2 ай бұрын

    Biopic of Secert Agent 😂

  • @vineeshvaluthara5975
    @vineeshvaluthara59754 ай бұрын

    Chirrippikkaan vendi maathram ulla channel 😃👍🏻

  • @varunvpothan613
    @varunvpothan6134 ай бұрын

    Perfect content 😁😁😁😁

  • @shambushambu4790
    @shambushambu47904 ай бұрын

    മകന് ഒന്ന് സമാധാനിക്കാം. ഒരു പ്രശ്നം വരുമ്പോൾ അവർ കട്ടക്ക് കൂട്ട് ആകും 🤣

  • @shivashankan5708
    @shivashankan57084 ай бұрын

    ആഹാ അയൽക്കാരനോട്‌ വഴക്ക് ഇടാൻ എന്താ യോജിപ്പ് 😁

  • @shahinasiyad1102
    @shahinasiyad11024 ай бұрын

    Climax Husband polich

  • @vasudevvasu3451
    @vasudevvasu34514 ай бұрын

    Perfect Casting 😁

  • @KiranKumar-bd1hh
    @KiranKumar-bd1hh4 ай бұрын

    അമ്മായിയമ്മ സൂപ്പർ.ചേട്ടൻ പാവം ആരുടെ കൂടെ നിൽക്കും🤔🤔

  • @syamsundar8685
    @syamsundar86854 ай бұрын

    super fun da🎉❤😂

  • @bijoybaby3551
    @bijoybaby35513 ай бұрын

    My Story..Just begin....😂😂😂..

  • @sindhunr2557
    @sindhunr25574 ай бұрын

    Vayarinte vila ariyathavan🤣

  • @akhilm6810
    @akhilm68104 ай бұрын

    രാജി ചേച്ചി ജീവിച്ചു കാണിച്ചു😅

  • @parusss2902
    @parusss29024 ай бұрын

    KZread il full video upload cheyuu fb ilathe avrk kanan pattium please ith oru request aane

  • @user-il4xk4tv4w
    @user-il4xk4tv4w4 ай бұрын

    രണ്ടാളും കട്ടക്ക് നിന്നു 👍🏻👍🏻👍🏻👍🏻

  • @subairsubi7221
    @subairsubi72214 ай бұрын

    പെറ്റ വയറിന്റെ വില അറിയാത്തവൻ 😁അത് കൊള്ളാം 😁

  • @richumichael5164
    @richumichael51644 ай бұрын

    പൊന്മുട്ട again 👍🏻

  • @johnantony26
    @johnantony264 ай бұрын

    അമ്മ കലക്കി. മരുമോളും കട്ടക്ക് നിന്നു

  • @shahinashiyas6314
    @shahinashiyas63144 ай бұрын

    100% reality 👍🏻👍🏻👍🏻👍🏻

  • @koyasvlogs1816
    @koyasvlogs18164 ай бұрын

    0:09 ഞാൻ കരുതി servant ആണെന്ന് 🤣

  • @binjubinoy2117
    @binjubinoy21174 ай бұрын

    3:41 അയ്യോ ഈ ചേട്ടനെ അയൽക്കാരൻ ആക്കിയോ.... ഈ ചേട്ടന് ചേരുന്നത് ആ അച്ഛൻ കഥാപാത്രം തന്നെ ആണ്. Last സ്റ്റോറിയിൽ പൊളിച്ചടുക്കിയില്ലേ

  • @govindgopalan918
    @govindgopalan9184 ай бұрын

    4:02 ആ ബെസ്റ്റ് 🤣

  • @harikrishnankk6651
    @harikrishnankk66514 ай бұрын

    രാജി ചേച്ചീടെ കരച്ചില് 🤣🤣🤣🤣ങ്ങീ......

  • @shameermuhammad5790
    @shameermuhammad57904 ай бұрын

    Chirich chatt ijjthi 😂

  • @devanarayanan1738
    @devanarayanan17384 ай бұрын

    പെറ്റ വയറിന്റെ വില 🤣🤣🤣🤣അത് കൊള്ളാം

  • @navaminimesh1268
    @navaminimesh12684 ай бұрын

    😅😅

  • @shafeeqali4693
    @shafeeqali46934 ай бұрын

    ഇങ്ങനെ ഒരു ഭർത്താവ് 🤣

  • @alvinallu4681
    @alvinallu46814 ай бұрын

    പാവം മോൻ..... അവസ്ഥ

  • @ananyaashok1876
    @ananyaashok18764 ай бұрын

    രാജി ചേച്ചി ആണ് പൊന്മുട്ടയിലെ പൊന്ന് 👍🏻

Келесі