അമ്മമാരെയും കൂട്ടി പറക്കാൻ, ആദ്യമായി കവി വിമാനത്തിലേക്ക്..

Ойын-сауық

#klbrobijurithvik #reallife #villagelife #klbro #bijurithvik #malayalam #kannur #kerala
family video

Пікірлер: 935

  • @Shadow-nb6xf
    @Shadow-nb6xf Жыл бұрын

    ഈ കുടുംബത്തിന് വിമാന താവള കാഴ്ചകൾ കാണാൻ സഹായം ചെയ്ത ആ ജീവനക്കാരന് ഇരിക്കട്ടെ ഇന്നത്തെ ലൈക്

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @abhianuabhina8285

    @abhianuabhina8285

    Жыл бұрын

    Remith thalassery

  • @rejipnair9762
    @rejipnair9762 Жыл бұрын

    ബിജു ചേട്ടാ ഞാൻ നിങ്ങളെ salute ചെയ്യുന്നു...കാരണം അറിയില്ലാത്ത കാര്യം അറില്ല എന്ന് പറയുന്ന മനസ്സ് ...ആദ്യമായി നമ്മൾ പരിചയം ഇല്ലാത്ത കാര്യം കാണുമ്പോ അത് കണ്ടിട്ടില്ല അറിയില്ല എന്നു പറയുന്ന aa oru നിഷ്കളങ്ക മനസ്സ് അത് തന്നെ ആണ് നിങ്ങളുടെ കുടുംബത്തിൻ്റെ വിജയം...അറിയില്ല എന്ന് പറയുന്നതും ഒരാറിവ് തന്നെ ആണ്....എല്ലാരും എല്ലാം തികഞ്ഞ ആളുകൾ അല്ല ....എന്നും നന്മകൾ നേരുന്നു 🥰🙏

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @farook5138

    @farook5138

    Жыл бұрын

    Nise video bro

  • @bincyabin5684

    @bincyabin5684

    Жыл бұрын

    Yes right

  • @aswathiarunkumar927

    @aswathiarunkumar927

    Жыл бұрын

    💞💞💞

  • @christynishith9498

    @christynishith9498

    Жыл бұрын

    കറക്റ്റാണ് അതുതന്നെയാണ് ഇവരുടെ വിജയത്തിന്റെ രഹസ്യം 😄😄

  • @rinugafoor5068
    @rinugafoor5068 Жыл бұрын

    ഇവരെ കാണാൻ കൊതി ഉള്ളവർ ലൈക് adikkoo🥰

  • @shakeelafasal5899
    @shakeelafasal5899 Жыл бұрын

    എത്രയും പെട്ടന്ന് വിമാനത്തിൽ എല്ലാവർക്കും കയറാൻ സാധിക്കട്ടെ. വിമാനത്തിൽ കയറുമ്പോൾ എല്ലാവരുടെയും സന്തോഷം കാണുവാൻ കാത്തിരിക്കുന്നു നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം ആണുട്ടോ 😊😊😊അമ്മ ♥️♥️♥️♥️

  • @MALUS754
    @MALUS754 Жыл бұрын

    അമ്മമാരെ വൃദ്ധസധനങ്ങളിൽ കൊണ്ട് തള്ളുന്ന മക്കളുള്ള കാലത്ത് രണ്ട് അമ്മമാരെയും ചേർത്ത് പിടിക്കുന്നത് കാണുമ്പോൾ ബിജുഏട്ടാ സന്തോഷം🥰..... മരുമകളെ മകളായി തന്നെ കാണുന്ന കാർത്തിയമ്മ 💖💖💖😍

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @meerabinuraj9058

    @meerabinuraj9058

    Жыл бұрын

    അതാണ്‌... ഹൈ ലൈറ്റ്... മരുമകളെ മകൾ ആയി കാണുന്നു.... ❤

  • @revathyharish6905

    @revathyharish6905

    Жыл бұрын

    🥰🥰

  • @vishnubiju7136
    @vishnubiju7136 Жыл бұрын

    ബിജു എന്തു സ്നേഹമായിട്ടാണ് അമ്മമാർക്ക് ഓരോ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത് വളരെ ഇഷ്ടം തോന്നുന്നു 💞💞💞💖💖

  • @sreejithasree1877
    @sreejithasree1877 Жыл бұрын

    വിമാനം മുകളിലൂടെ പോകുന്ന കണ്ട ഇപ്പോഴും എന്ത് പണിയുണ്ടെങ്കിലും, ഒന്ന് ആകാശത്തിലേക് നോക്കും ചെറുതായിട്ട് കാണും എങ്കിലും മനസിന്‌ oru സന്തോഷം ആണ്, കുഞ്ഞു നാളിലും ഇങ്ങനെ തന്നെ ആയിരുന്നു, ippozhum♥️😁

  • @shireendraj710

    @shireendraj710

    Жыл бұрын

    Lucky man because nala wife kitti wife family.

  • @bajeena3862

    @bajeena3862

    Жыл бұрын

    വിമാനം കാണണേൽ ഇപ്പോളും ആകാശത്തേക്ക് നോക്കണം അതില് കേറിയിട്ടും ഞാൻ വിമാനം കണ്ടില്ല ഒരു വീട് പോലെ തന്നെ തോന്നി

  • @sheebasreedharan8606

    @sheebasreedharan8606

    Жыл бұрын

    @@bajeena3862 ഞാനും കേറിയപ്പോ ഇങ്ങനെ തോന്നി

  • @thammirose2165

    @thammirose2165

    Жыл бұрын

    Njanum

  • @ziyasworld

    @ziyasworld

    Жыл бұрын

    Njanum anganedoo

  • @likhaashi4438
    @likhaashi4438 Жыл бұрын

    അനുകുട്ടിയുടെ പാട്ട് സൂപ്പർ 😍😍😍എല്ലാവരെയും കണ്ടതിൽ സന്തോഷം❤️❤️❤️❤️

  • @UmaDevi-ch7bv
    @UmaDevi-ch7bv Жыл бұрын

    ഇത്ര നല്ല ഒരു മകനെ കിട്ടിയ അമ്മയും അമ്മായിഅമ്മയും അത്രക്ക് ഭാഗ്യം ചെയ്തവരാണ് അതുപോലെ തന്നെ കവിയും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്നും ഈ സന്തോഷം കെടാതെ നിൽക്കട്ടെ

  • @rajaneeshrajendran7139
    @rajaneeshrajendran7139 Жыл бұрын

    വിമാനം, ട്രെയിൻ, ആന, കടൽ, ഇവ എന്നും ഒരു വിസ്മയ കാഴ്ചയാണ്.

  • @hellogirl5507

    @hellogirl5507

    Жыл бұрын

    Crct...ethra kandalum aadhyayit kanunna poleya

  • @liyaskitchen6034
    @liyaskitchen6034 Жыл бұрын

    എന്തൊരു പാവം ആണ് നിങ്ങൾ എല്ലാരും , നിഷ്കളങ്ക മായ നിങ്ങളെ എല്ലാരേയും ഒത്തിരി ഇഷ്ട്ടം ഇനിയും ഒത്തിരി ഉഴരങ്ങളിൽ എത്തട്ടെ ❤❤❤

  • @rufseenasajil2516
    @rufseenasajil2516 Жыл бұрын

    അനുക്കുട്ടി ഉഷാറായി പാടിയല്ലോ സൂപ്പർ മോളെ 😘

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @dsignature5170

    @dsignature5170

    Жыл бұрын

    Avarde mol aano?

  • @BadhamMukku

    @BadhamMukku

    Жыл бұрын

    @@dsignature5170 Biju ചേട്ടന്റെ ചേച്ചിടെ മോളാണ്

  • @sugunabalu5409
    @sugunabalu5409 Жыл бұрын

    രണ്ടു അമ്മമാരെ ഒരു പോലെ സ്നേഹിക്കുന്ന ബിജുവിനെ യും കുടുംബത്തെ യും ദൈവം അനുഗ്ര ഹം ഉണ്ടാകും

  • @anjanaa4617
    @anjanaa4617 Жыл бұрын

    എത്ര നിഷ്കളങ്കമായ വ്ലോഗ് ആണിത് 😍🥰... Always be raw and real like this bijuvetta and family 😍

  • @gaganagayanavlogs

    @gaganagayanavlogs

    Жыл бұрын

    kzread.infoqluh0fPBhvM?feature=share

  • @ponnisleisuretime6521
    @ponnisleisuretime6521 Жыл бұрын

    അമ്മമാരെയും കൊണ്ടു, അവരുടെ ആഗ്രഹം സാധിച്ചു കൊടുത്ത മോനും, മോളും... ഒരു വലിയ സല്യൂട്ട്... കേട്ടോ... ഈശ്വരൻ എന്നും... എപ്പോഴും... എല്ലായിടത്തും... നിങ്ങളുട കൂടെ.. ഉണ്ടാവും... തീർച്ച.... ദൈവം അനുഗ്രഹിക്കട്ടെ... 👌👍❤🥰🙏

  • @anjanasujitvlogs
    @anjanasujitvlogs Жыл бұрын

    ഒരുപാട് സന്തോഷം ചേട്ടൻ്റെ ഈ വിനയം ആണ് .എല്ലാത്തിൻ്റെയും വിജയം .dheivam കൂടെ ഉണ്ടാകും.

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @presadaspresanna3124
    @presadaspresanna3124 Жыл бұрын

    എല്ലാർക്കും കൂടി വിമാനത്തിൽ കേറാനും പറ്റട്ടെ വേഗം 🥰🥰

  • @krishnakumari8567
    @krishnakumari8567 Жыл бұрын

    എല്ലാവര്ക്കുംകൂടി വിമാനത്തിൽ കേറാൻ സാധിക്കട്ടെ ❤❤❤🌹🌹🌹

  • @venivinod9148
    @venivinod9148 Жыл бұрын

    അങ്ങനെ കണ്ണൂർ എയർപോർട് കണ്ടു,plain ഇൽ കയറാനുള്ള നിങ്ങളുടെ ആഗ്രഹം നടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ love u all❤

  • @sravyarijesh7468
    @sravyarijesh7468 Жыл бұрын

    ബിജുവേട്ടനും ഫാമിലിയും എത്ര നിഷ്‌കളങ്കമായാണു സംസാരിക്കുന്നത്😍♥️

  • @premsingh-jl5iw
    @premsingh-jl5iw Жыл бұрын

    Ningalude family Nalla eshtam Anu. Snehathode our karayam parayatte...... A Mon evide chennalum Ella bakshanathilum kyyitt varunnath kanunnund. Adyamokke orthu kurach valuthavumbo nirthum nnu... Eppozhum thudarunnu.... Avan kunju monalle paranju koduth thiruthuu........ Parents eduthu koduth kazhippikan sredikkuu.....

  • @ajeeshk232
    @ajeeshk232 Жыл бұрын

    കവിയുടെ അമ്മയെ കണ്ടപ്പോൾ നല്ല സന്തോഷം 🌹

  • @Sabimakam
    @Sabimakam Жыл бұрын

    ഈ കൂട്ടത്തിൽ ഏറ്റവും വലിയ lucky person നിങ്ങളാണ് bijuettaaa🥰

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 Жыл бұрын

    Ini എത്രയും പെട്ടെന്ന് വിമാനത്തില്‍ കേറാന്‍ കഴിയട്ടെ 😍

  • @sumeshcheleri9118
    @sumeshcheleri9118 Жыл бұрын

    ബിജുവേട്ടാ അടിപൊളിവീഡിയോ കർണാടത്തിലെഅമ്മഉള്ളപ്പോൾ നല്ലസന്തോഷം🙏

  • @sheebashyju5718
    @sheebashyju5718 Жыл бұрын

    വീഡിയോ കാണാൻ കാത്തിരിക്കുന്നവർ ഇവിടെ ഒരു ലൈക്ക് കൊടുക്കു❤️❤️

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️❤️

  • @prajithajibin3027
    @prajithajibin3027 Жыл бұрын

    നല്ല കൂട്ടുകാരൻ എല്ലാം പറഞ്ഞു ക്ലിയർ ആക്കി കൊടുത്തു 😊😊

  • @wonderlustin2639
    @wonderlustin2639 Жыл бұрын

    അമ്മമാരെ സന്തോഷിപ്പിച്ച ബിജു ചേട്ടൻ ഹീറോ.... അനുകുട്ടിയുടെ പാട്ട് സൂപ്പർ

  • @sarithaashok2568
    @sarithaashok2568 Жыл бұрын

    എത്രയും പെട്ടെന്ന്‌ എല്ലാവർക്കും ഒന്നിച്ച് ഒരു വിമാനയാത്ര ഉണ്ടാവട്ടെ.❤❤❤❤ Love you all dears 😍👍👍👍

  • @anithasaravanan7916

    @anithasaravanan7916

    Жыл бұрын

    AA Amma allee molee vili kelkupol ethra baghyavathi aannu kavi

  • @geetharamachandran7012
    @geetharamachandran7012 Жыл бұрын

    Remith എല്ലാം നല്ലപോലെ മനസ്സിലാക്കി തന്നു 🥰🥰ഞങ്ങടെ അയൽവാസിയാണ് remith 💪💪രെമിത്തിന്റെ വ്ലോഗും ഞങ്ങൾ കാണാറുണ്ട് 🥰🥰 എല്ലാവരുടെയും സന്തോഷം കാണുമ്പോൾ മനസ്സ് നിറയുന്നു 🧡🧡🧡🧡🧡👏👏👏

  • @shailaradhakrishnan

    @shailaradhakrishnan

    Жыл бұрын

    Remith vloge

  • @pushpansuper250
    @pushpansuper250 Жыл бұрын

    ആദ്യമായി കണ്ണൂർ എയർ പോർട്ട്‌ കണ്ടുഅവിടത്തെ മനോഹര കാഴ്ചകളുംബാംഗ്ലൂർ. കോഴിക്കോട്. കൊച്ചി. മംഗലാപുരം അവിടെയൊക്കെ പോയി പിന്നെ അനുവിന്റെ പാട്ട് അടിപൊളി സൂപ്പർ വീഡിയോ 👍❤

  • @ZannusKitchen
    @ZannusKitchen Жыл бұрын

    😂😂മൂന്നാല് പ്രാവശ്യം flightil പോയെങ്കിലും ഈ വീഡിയോ കണ്ടൊപ്പോ ആദ്യായിട് കാണുന്ന പോലെ ആകാംഷയോടെ കണ്ടു .😂😅

  • @jessilinephiliposeroseland7286
    @jessilinephiliposeroseland7286 Жыл бұрын

    കവിമോൾക്ക് ഇത്തിരി കൊഞ്ചൽ കൂടിയോന്ന് ഒരു സംശയം ബിജുബ്രോ. കാരണം രണ്ട് അമ്മമാരുടെ ഇടയിലല്ലേ ഇരിക്കുന്നത്..ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം..🥰🥰

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    🤩

  • @rasilulu4295
    @rasilulu4295 Жыл бұрын

    രജിത് 👌👌👌👌ഫ്രണ്ട് ഇങ്ങനെ ആകണം 👌👌

  • @this.is.notcret
    @this.is.notcret Жыл бұрын

    എയർപോർട്ടിൽ ഒരുപാട് തവണ പോയിട്ടുണ്ട് കണ്ണൂർ എയർപോർട്ട് ആദ്യമായാണ് കാണുന്നത്....ഫ്രണ്ട് ഒരു പാവം മനുഷ്യൻ നിങ്ങളെ പോലെ തന്നെ ഒരു ജാടയുമില്ല..... എല്ലാവരെയും ഒരുപാട് ഇഷ്ട്ടം ഒത്തിരി സ്നേഹം 👪💖💖🌹🌹

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @athirap4608
    @athirap4608 Жыл бұрын

    ഇതുപോലെ aavannem amma,അമ്മായിഅമ്മ, മരുമകന്‍ ബന്ധം 🙏🙏🙏

  • @uthamanuthaman7178

    @uthamanuthaman7178

    Жыл бұрын

    Sariyanu

  • @nithyashinu4964
    @nithyashinu4964 Жыл бұрын

    അനുമോളെ നന്നായി പാടിയല്ലോ മിടുക്കി 🥰🥰🥰

  • @faseelaaman3824
    @faseelaaman3824 Жыл бұрын

    അനു സോങ് സൂപ്പർ ആണ് മോളെ 😘😘😘😘

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @shyjam862
    @shyjam862 Жыл бұрын

    അനൂട്ടിയുടെ❤️ പാട്ട് സൂപ്പർ എയർപോർട്ട് പണി പൂർത്തിയാവുന്നതിനുമുന്നേ കണ്ടതാ ഇപ്പോൾ കാണാൻ പറ്റിയതിൽ സന്തോഷം❤️❤️❤️❤️

  • @misiriya1250
    @misiriya1250 Жыл бұрын

    ആദ്യമായിട്ടാണ് ഞാൻ കണ്ണൂർ airport കാണുന്നത് അതും ബിജു ചേട്ടൻ്റെ ചാനലിൽ കൂടി അടിപൊളി കാഴ്ചകൾ ആയിരുന്നു 👏👏👍🥰🥰🥰

  • @hashifakku3363

    @hashifakku3363

    Жыл бұрын

    Yas

  • @nidhisanthageorge1394

    @nidhisanthageorge1394

    Жыл бұрын

    Njaanum

  • @reenavarghese8966
    @reenavarghese8966 Жыл бұрын

    ആദ്യ മായീ വിമാനം ✈️ കാണുന്ന കൊതുകം എല്ലാവരുടേയും മുഖത്ത്. അതാണ് ഇഷ്ടം ആയതു

  • @krishnamehar8084
    @krishnamehar8084 Жыл бұрын

    എത്രയും വേഗം ഒരു വിമാനയാത്ര സാധ്യമാകട്ടെ. 🛫🛫

  • @ambatmary5435
    @ambatmary5435 Жыл бұрын

    The simplest and happiest family I have ever seen GOD BLESS

  • @Suma-iq6jx
    @Suma-iq6jx Жыл бұрын

    കവീ അമ്മയുടെ മലയാളം Super ആകുന്നുണ്ട്

  • @valsalakumari6366
    @valsalakumari6366 Жыл бұрын

    ഞാൻ ഇന്നാണ് കണ്ടത്,,,, നല്ല കാഴ്ചകൾ,,, അമ്മമാർ, കവി,, ബിജു, ഋതു മോൻ, അനുകുട്ടി,,,, ആശംസകൾ നേരുന്നു ഈ ഫാമിലിക്ക് 💓💓💓💓💓💓

  • @madhusudanvagata4060
    @madhusudanvagata4060 Жыл бұрын

    Hi beautiful and naughty family. I am from Bangalore and i don't know Malayalam yet i can very well understand each emotion of your family. I follow each clip of yours and enjoy it. God bless you and your beautiful family with loads of happiness and prosperity, loads of love with the best of health. Madam,. We all love your beautiful smile. That is your biggest asset. Keep smiling. I can't forget the little kiddo 's sadness and naughtiness. The little girl's wicked performance is really amazing. To conclude, the two elderly Mother's performances are really icing on the cake . Overall, an amazing and beautiful family.

  • @dineshmini988
    @dineshmini988 Жыл бұрын

    നിങ്ങളുടെ കൂടെ ഞങ്ങൾക്കും എയർപോട്ട് കാണാൻ പറ്റി ഒരുപാട് സന്തോഷം 😘😘

  • @sheebaramram3843
    @sheebaramram3843 Жыл бұрын

    പാട്ട് പൊളിച്ചു ❤❤❤ കവിയുടെ ബിജുവേട്ടാ എന്നുള്ള വിളി കേൾക്കാൻ നല്ല രസം ആണ് 👍👍👍 അമ്മമാർ രണ്ടും ❣️❣️❣️

  • @riyaspa3229
    @riyaspa3229 Жыл бұрын

    ബിജുവേട്ടാ സൂപ്പർ, ഈ ഫാമിലി ഈ സ്നേഹത്തോടെ ദീർക്കനാൾ നിലനിൽക്കട്ടെ. കവിചേച്ചി ഭാഗ്യമുള്ളയാള, ബിജുചേട്ടനെപോലെ സ്നേഹമുള്ള ഒരാളെകിട്ടിയത്, അതുപോലെ സ്നേഹമുള്ള അമ്മമാരും, godbless you. 🥰🥰🥰🌹🌹🌹🌹♥️♥️♥️♥️

  • @__love._.birds__
    @__love._.birds__ Жыл бұрын

    ഇത് പോലെ ഒള്ള ഫ്രണ്ട് സ് ആണ് വേണ്ടത് നല്ല പയ്യൻ 😍കൊച്ചിന്റെ സന്തോഷം 🥰🥰

  • @ponnu431
    @ponnu431 Жыл бұрын

    ഇവരുടെ വീഡിയോ കാണുമ്പോ എന്തോ ഒരു സന്തോഷം ❤️❤️

  • @ajitharamachandran6397
    @ajitharamachandran6397 Жыл бұрын

    അമ്മമാരുടേം, ബിജു, കവി റിതിക്, അനൂട്ടി എല്ലാവടേം സന്തോഷത്തിൽ പങ്കുചേരുന്നു, എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങൾ എല്ലാവരേം. ഫ്രണ്ടിനും ഒരു ഹായ്‌. ♥️♥️♥️♥️♥️♥️

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @ramanik2185
    @ramanik2185 Жыл бұрын

    Ponnama കണ്ണൂർ വന്നപോ sundariyayallo❤️

  • @dhanyarijeesh619
    @dhanyarijeesh619 Жыл бұрын

    അടിപൊളി family❤️❤️അനുകുട്ടി നന്നായി padi👍🏻👍🏻

  • @nambeesanprakash3174
    @nambeesanprakash3174 Жыл бұрын

    അമ്മമാരുടെ സന്തോഷം ❤❤❤ബിജൂ നിങ്ങൾ ചൊവ്വാഴ്ച പോയാൽ കൂടുതൽ flights കാണാൻ കഴിയുമായിരുന്നു...

  • @raveendrangopalan4145

    @raveendrangopalan4145

    Жыл бұрын

    Flightil pookunnathinu passport venda bro

  • @user-zb4yq1pk8z
    @user-zb4yq1pk8z Жыл бұрын

    നിങ്ങളുടെ വിജയം ur family 💘💕

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @syamalapp3119
    @syamalapp3119 Жыл бұрын

    Ella makkalum kandu padikkanam bijuvineyum ,kaviyeyum ❤️❤️

  • @snehasudhakaran1895
    @snehasudhakaran1895 Жыл бұрын

    Airport കാഴ്ചകൾ മനോഹരം super

  • @saifudeenp4544
    @saifudeenp4544 Жыл бұрын

    അനുകുട്ടി. യുടെ. പാട്ട്. സൂപ്പർ ❤️👍.

  • @soujath.m4148
    @soujath.m4148 Жыл бұрын

    അനുകുട്ടി കൂടെ കണ്ടപ്പോൾ വളരെ സന്തോഷം ❤️❤️❤️❤️❤️

  • @amrutham.p8017

    @amrutham.p8017

    Жыл бұрын

    Anu evrdei mol ano

  • @lachusworld1245

    @lachusworld1245

    Жыл бұрын

    @@amrutham.p8017 sis nte mol

  • @amrutham.p8017

    @amrutham.p8017

    Жыл бұрын

    @@lachusworld1245 oky

  • @RameshRamesh-xl9gs

    @RameshRamesh-xl9gs

    Жыл бұрын

    @@amrutham.p8017 0

  • @RameshRamesh-xl9gs

    @RameshRamesh-xl9gs

    Жыл бұрын

    @@amrutham.p8017 000

  • @anjimaamilu7870
    @anjimaamilu7870 Жыл бұрын

    bijuvetta ningalude fmly superattooo...othiri ishtam....❤️❤️❤️

  • @bindhuraju7918
    @bindhuraju7918 Жыл бұрын

    അനുമോളുടെ പാട്ട് സൂപ്പർ മോളെ ❤️❤️❤️🥰🥰

  • @chithra6436
    @chithra6436 Жыл бұрын

    അനുമോളെ 🥰❤ മോനുട്ടാ 🥰❤

  • @kamilafaisal4937
    @kamilafaisal4937 Жыл бұрын

    Bijuvetta Kavi Amma Rithik ningal superatta anukutty 🥰

  • @jafarmatari14
    @jafarmatari14 Жыл бұрын

    Super ❤️❤️❤️അനുക്കുട്ടി യുടെ പാട്ടും super❤️❤️❤️👍👍

  • @angithaka5438
    @angithaka5438 Жыл бұрын

    😍😍😍ningade vdo കാണാൻ ഒത്തിരി ishtamanu

  • @RekhaRekha-sp8ld
    @RekhaRekha-sp8ld Жыл бұрын

    നിങ്ങളുടെ ഈ സ്നേഹം ഇതുപോലെ എന്നും നില നിക്കട്ടെ ഗോഡ് ബ്ലെസ് യു 😍😍❤️❤️🙏🙏

  • @darsanakk2723
    @darsanakk2723 Жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ 😇🥰

  • @santhimk866
    @santhimk866 Жыл бұрын

    അമ്മമാരേ എസ്‌കേലവേറ്റർ ഒന്ന് കേറ്റയിരുന്നു ❤️❤️

  • @nihanashafipp3301
    @nihanashafipp3301 Жыл бұрын

    തനിക്ക് ചുറ്റുമുള്ള സ്ത്രീകളോട് ബിജു വിന്റെ വിനയം, പെരുമാറ്റമാണ് ഇദ്ദേഹത്തെ വ്യത്യസ്തനാകുന്നത് 💞

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @susanalexander8756
    @susanalexander8756 Жыл бұрын

    എന്നും പുതുമയുടെ വിശേഷങ്ങളുമായി വരുന്ന നിങ്ങൾക്ക് 💐

  • @subireji2881
    @subireji2881 Жыл бұрын

    കവി പറഞ്ഞത് ശെരി ആണ് ഞാൻ ഫ്ലൈറ്റിൽ കേറി കൊതി തീർന്ന ആൾ ആണ് ഇപ്പോഴും ഫ്ലൈറ്റ് കണ്ടാൽ മോളിലോട്ട് നോക്കി നിൽക്കും

  • @manjupradeep4041
    @manjupradeep4041 Жыл бұрын

    നല്ല vedeo.. എനിക്കിഷ്ടപ്പെട്ടു. നന്നായി വരട്ടെ

  • @Dubber_Bro
    @Dubber_Bro Жыл бұрын

    Biju Etta ponnu amme hay. Nigaluda agrahagal ellam nadakkatte💖

  • @sameenaks3871
    @sameenaks3871 Жыл бұрын

    മുത്ത് മണികൾ 🥰🥰

  • @Vidya-mx4mq
    @Vidya-mx4mq Жыл бұрын

    Ennum Nanmakal Orupad Santhosham Aayi ❤️😊☺️🤗❤️

  • @lindamascarenhas6124
    @lindamascarenhas6124 Жыл бұрын

    Super video. Very nice. Good to see u all happy. God bless u all.🙌

  • @rasithn868
    @rasithn868 Жыл бұрын

    Happy to see kavi Amma

  • @preethiramesh7833
    @preethiramesh7833 Жыл бұрын

    അടിപൊളി family 👍❤

  • @nasirichu8812
    @nasirichu8812 Жыл бұрын

    Nigala video kanumbol manassin oru samathananm an Wish you all the best dearzzz ❤❤❤❤❤

  • @rinshidarinshi1124
    @rinshidarinshi1124 Жыл бұрын

    ഇവർക്ക് ജാതി മത ഭേത മില്ലാതെ എല്ലാവരെയും ഒരു പോലെ കാണുന്ന മനസ്സുണ്ട് അതാ ഇവരെ വിജയം 😍😍😍അങ്ങിനെയുള്ളവരെ വിജയിക്കു 🔥🔥

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @satharmanikoth9252
    @satharmanikoth9252 Жыл бұрын

    അമ്മയുടെ ഓർമ്മ vrendha ഹോട്ടൽ ആയിരിക്കും അനു നന്നായി പാടി 👍👍👍

  • @chithra6436
    @chithra6436 Жыл бұрын

    Love you family ❤🥰

  • @sunitasingh433
    @sunitasingh433 Жыл бұрын

    Cute little kids 💖💖......

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @geethupv6214
    @geethupv6214 Жыл бұрын

    Haaiiii sooper.... Ellavrdem faceil und ethratholam sandhoshayn en😍..

  • @sheejmol1880
    @sheejmol1880 Жыл бұрын

    നിങ്ങളുടെ സന്തോഷം കാണുമ്പോൾ ആവേശം ആണ് ആദ്യമായ് ഫ്‌ളൈറ്റ് കാണുമ്പോഴുള്ള മുഖത്തുകാണുന്ന സന്തോഷം പറയാൻ വയ്യ നമിച്ചു bijuvetaaa 👍👍👍👍❤️❤️❤️👌👌👌👌

  • @sreejaep913
    @sreejaep913 Жыл бұрын

    നിങ്ങളുടെ കൂടെ വന്ന അനുഭവം👍💓

  • @nishraghav
    @nishraghav Жыл бұрын

    ഒരു സാധാരണക്കാരന് ശുഭാപ്തി വിശ്വാസവും വിജയിക്കാനുള്ള അടങ്ങാത്ത ത്വരയും ഉണ്ടെങ്കിൽ എവിടെയും എത്താം..ആഗ്രഹിക്കുന്ന എന്തും നേടാം...ബിജു അത് കാണിച്ചു തരുന്നു...😍🥰 ഇതെല്ലാവർക്കും സാധിക്കട്ടെ...

  • @remyaroshan406
    @remyaroshan406 Жыл бұрын

    അനു ട്ടിയുടെ പാട്ട് സൂപ്പർ അടിപൊളി നിങ്ങളുടെ ഫാമിലി വളരെ ഇഷ്ടം

  • @gopikaharidas1590
    @gopikaharidas1590 Жыл бұрын

    Ellarum ore poli❤️🥰

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 Жыл бұрын

    ബ്രോ.. ഇനി വിമാനത്തിൽ യാത്ര ചെയ്യാൻ അവസരം ഉണ്ടാകട്ടെ.. 🙏

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @Preetha-vh4rv
    @Preetha-vh4rv Жыл бұрын

    എല്ലാ നന്മകളും നേരുന്നു ബിജു ❤❤❤❤❤❤❤❤

  • @afnasafnas9600
    @afnasafnas9600 Жыл бұрын

    അമ്മമാരെയും കൂട്ടി ഉടൻ തന്നെ വിദേശത്തു പോകാൻ പറ്റട്ടെ കവി ബിജു. ❤️🥰👍

  • @sulfathsulu8223
    @sulfathsulu8223 Жыл бұрын

    Ee video കാണുന്ന ഇരിട്ടി കാരിയായ ഞാൻ 😍😍😍😍

  • @badarudeen1698
    @badarudeen1698 Жыл бұрын

    Adipoli super family,

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @jinjudevuz2250
    @jinjudevuz2250 Жыл бұрын

    നല്ല സ്നേഹത്തോടെ ജീവിക്കാൻ എന്നും അനുഗ്രഹിക്കട്ടെ

  • @gaganagayanavlogs

    @gaganagayanavlogs

    Жыл бұрын

    kzread.infoqluh0fPBhvM?feature=share

  • @remaninarendran6341
    @remaninarendran6341 Жыл бұрын

    കവിയുടെ അമ്മ sundariyayittund😍😍😍🥰🥰🥰.. രണ്ടു അമ്മ മാരെയും ഒരുപാട് ഇഷ്ടം. 💞💞💞💞

  • @ak....hero....8591
    @ak....hero....8591 Жыл бұрын

    Njangalkkum Airport kaanaan patti Bijuchettan veri lukkyman anu God bless

  • @sulaikhasulaikha1184
    @sulaikhasulaikha1184 Жыл бұрын

    അനുകുട്ടിക്കും മോനും 🌹🌹

  • @anjanam4669
    @anjanam4669 Жыл бұрын

    പൊന്നമ്മ ഉഷാറായി കുറച്ചു നാൾ ഇവിടെ നിക്കട്ടെ എല്ലാവരും happy ആയി ഇപ്പൊ

Келесі